DENDROBIUM ORCHIDS FOR FREE.....OFFER SALE

Поделиться
HTML-код
  • Опубликовано: 15 сен 2024
  • how to make snail kill @ 120 rs / kg
    • HOW TO MAKE SNAIL KILL...
    for orders contact 9061248143
    #indoorplantplantnursery #aglaonemaplant #garden #bestindoorplants #plants #fittoniaplant #fittonia #houseplant #gardening #indoorplantnursery #dendrobium #orchid #orchids #orchidcare #orchidsdendrobium #orchidcollection

Комментарии • 113

  • @manjusomaraj2091
    @manjusomaraj2091 Месяц назад +2

    Healthy orchids. Thanks for the info. Thankyou

  • @valsalaak6133
    @valsalaak6133 Месяц назад +1

    എല്ലാവർക്കും മനസ്സിലാകാത്ത രീതിയിലുള്ള നല്ല അവതരണം .പ്ലാൻ്റ് വാങ്ങാൻ താൽപര്യമില്ലാത്ത ആള് പോലും വാങ്ങും.റേറ്റ് വളരെ കുറവാണ്. പ്ലാൻ്റ് വാങ്ങുന്നവർക്ക് എല്ലാം അതു നന്നായി പിടിച്ചുകിട്ടണനം എന്ന് അല്മർത്തമായി അഗ്രഹിച്ചുകൊണ്ടാണ് plants കൊടുക്കുന്നത്.god bless you

  • @ayshathnishma8420
    @ayshathnishma8420 Месяц назад +2

    Wow .. elkaam kaanumpol thanne Ariyaan pattum. superb plant❤❤❤orchid plants valare ishtamaan. Super and best offer❤❤

  • @basheertk3215
    @basheertk3215 Месяц назад +4

    ഓർക്കിഡ് ഒത്തിരി ഇഷ്ട്ടം വിലകൊണ്ട് വാങ്ങാൻ ബുദ്ധിമുട്ട് നല്ല ഹെൽത്തി പ്ലാന്റെ വീഡിയോ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @anvianu2020
    @anvianu2020 Месяц назад +1

    Super .Eathrayum vila kurach eavideyaum kittila. Panakarude plants eannu orchid ariyapettirunnath eannal sadharakarude manasariju ee vilak plants kodukkan kanicha thagalude nalla manasinu thank you.God bless you

  • @gllily6889
    @gllily6889 24 дня назад

    Recieved 10 plants Healthy and fresh plants without any damage
    Thank you

  • @SajithaK-i2e
    @SajithaK-i2e Месяц назад +1

    വളരെ ഇഷ്ടപ്പെട്ട ഓർക്കിഡ് വെറൈറ്റി നല്ല ഹെൽത്ത് പ്ലാൻസ് നല്ല വിലയുള്ള പ്ലാൻസ് ആണല്ലോ ഇതുപോലെ കുറഞ്ഞ വിലയിൽ കൊടുക്കുമ്പോൾ മാത്രമേ എല്ലാവർക്കും വാങ്ങാൻ കഴിയുകയുള്ളൂ വളരെ സന്തോഷം ❤❤❤

  • @dollyasokan5799
    @dollyasokan5799 Месяц назад +1

    Healthy plants at affordable price. Super

  • @nidhanahasnahas2490
    @nidhanahasnahas2490 Месяц назад +1

    മക്കളെ പോലെ തന്നെ ഒരുപാട് ഇഷ്ടമാണ് ചെടികളെ 😊,ഒരുപാട് നഴ്സറികളിൽ നിന്നും വളരെ സങ്കടത്തോടെ ഇറങ്ങി പോന്നിട്ടുണ്ട്, ഒരു ഓർക്കിഡ് തൈ പോലും വാങ്ങാൻ കഴിയാതെ, അത്ര മാത്രം ആയിരുന്നു അതിന്റെ ഒക്കെ വില 😞

  • @rosemarypoulose3645
    @rosemarypoulose3645 Месяц назад +1

    I will be visiting your nursery soon.some nurseries count the spikes and shoots and then says the price.and some charge 250 for seedlings of compactum varieties.u have healthy plants with reasonable rate.

  • @sumijahan184
    @sumijahan184 Месяц назад +1

    Beautiful palnts 🥰🥰🥰orkid nk ettavum ishttam ulla plant aanu 🥰🥰🥰superb offer and giveaway 👌👌👌god bless you brother 👍👍👍

  • @aleyammaphilip5735
    @aleyammaphilip5735 Месяц назад

    Very good explanation and very healthy plants.

  • @abeejafiroz6435
    @abeejafiroz6435 Месяц назад +1

    ഞാൻ വാങ്ങി നല്ല healthy &big plant ആണ്. Super👍🏻👍🏻👍🏻

  • @Sharonishad
    @Sharonishad Месяц назад

    Super healthy plants, reasonable prices👍🏻👍🏻👍🏻

  • @Rahulravi_91
    @Rahulravi_91 Месяц назад

    Nice plants ❤ good collection of orchids

  • @bindusathish3770
    @bindusathish3770 23 дня назад

    Received well packed 5 plants , very healthy and matured size

  • @3ESGARDEN
    @3ESGARDEN Месяц назад +1

    അടിപൊളി ചെടികൾ ❤️👍❤️

  • @shameenaebrahim8915
    @shameenaebrahim8915 Месяц назад

    Healthy plantskalan. Kandit kodhi thonnunnu.ithrayum vilaulla plants free ayi kodukan kanicha ningalk oru big salute. Eanik vanganamennund cashilla. Free kodukumbol arhathapetavark kodukuka ningal uyarangalilek varatay eann ashamsikunnu

  • @Ashish-cp4gg
    @Ashish-cp4gg 22 дня назад

    Super.namukkellam kothikkane pattoo.njan evide poyalum orcid nokki nilkkum .butennelum onnu engilum vangam.enne pole joliyum kooliyim ellatha ammamar enthu cheyyum.god bless you.orupadu uyarangalil ethatte

  • @manjushams31790
    @manjushams31790 Месяц назад +1

    Kanditu thanne kothi aakunnu but eppo swanthamayi oru veedilla vedayitu therchayayum vangum 😊

  • @nafeezathnazar93
    @nafeezathnazar93 Месяц назад

    Super plants......ee rate nu ithrayum healthy plants evide ninnum kittillaa..super offer

  • @vanikv7078
    @vanikv7078 Месяц назад

    Njan vaangi healthy and big plants Thanks..

  • @sheejajyothish7878
    @sheejajyothish7878 28 дней назад +3

    ചെടികളെ ഒരു പാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞാൻ പക്ഷേ ഭർത്താവിൻ്റെ തണലിൽ കഴിയുന്ന എന്നെ പോലുള്ള വീട്ടമ്മമാർക്ക് ഇതേ പോലെ വിലയുള്ളെ ടികൾ കിട്ടാക്കനിയാണ് ' നെഴ്സറികളിൽ ചെല്ലുമ്പോൾ ഓർക്കിഡ് കാണുമ്പോ കൊതിയാകാറുണ്ട് ബഡ്ജറ്റിന് പറ്റാകുന്ന ഏറ്റവും കുറഞ്ഞെ ചെടി വാങ്ങി തൃപ്തിപെടും ഈ വീഡിയോൽ കാണിച്ച ഓർക്കിഡ് ആരെങ്കിലും ഫ്രീയായി തരുമോന്ന് തോന്നിയിട്ടുണ്ട്😊😊 ഓർക്കിഡ് കണ്ടിട്ട് കൊതിയാകുന്നു Bro😊 എല്ലാം നല്ല Healthy Plant കൾ

  • @SINDHUTk-pj4cm
    @SINDHUTk-pj4cm Месяц назад

    സൂപ്പർ ഓഫർ 👌👌👌

  • @VijayalekshmiV-e5f
    @VijayalekshmiV-e5f Месяц назад

    അടിപൊളി സൂപ്പർ 👌👌👌

  • @binomala7223
    @binomala7223 Месяц назад

    Nan vangi super & healthy plant thanks.

  • @shajijames7274
    @shajijames7274 Месяц назад

    Good offer healthy plants

  • @shineworldplants
    @shineworldplants Месяц назад

    Njan mattu chedikal vangichittunde. Nalla healthy plants ayirunnu. Nalla packing ayirunnu. Thankyou

  • @daffodils8282
    @daffodils8282 Месяц назад

    Ella plantum healthyan. Affrodble rate. Ella vedeosum upakarapradhaman. Gift kodukkanulla manassinu thanks b. Ethra offeril evideyum undakilla

  • @paulessymk3746
    @paulessymk3746 Месяц назад

    Ellam nalla valiya healthy plants anu

  • @preemalaiju1681
    @preemalaiju1681 Месяц назад

    Healthy and matured size plant

  • @RasheedaK.A
    @RasheedaK.A Месяц назад

    എല്ലാ ചെടികളും നല്ല heathy ആണ് കണ്ടിട്ട് ഒത്തിരി ഇഷ്ടമായി. ഇത്രയും paisa കൊടുത്തു വാങ്ങാനുള്ള
    അവസ്ഥയല്ല ഇ പ്പോൾ 🙏

  • @mohdansil89
    @mohdansil89 Месяц назад

    അടിപൊളി ഓഫർ 👍🏻ഓർക്കിഡ് ഇഷ്‌ടാ നല്ല വിലയാണ് എന്നെ പോലെ വിലകൊടുത്ത് വാങ്ങാൻ പറ്റാത്തവർക്ക് ഇത് എന്തായാലും നല്ല വീഡിയോ ആണ്

  • @fbn1809
    @fbn1809 Месяц назад +1

    Super....channel eniyum kooduthal subscribers undavum ...plants eshtapedunnavarkkum sale cheyyan aagrahikkunavarkkum full positive motivation nalkunna channel aanu eth...🎉🎉🎉🎉seedlings-ellaam best offer price il aanu eppozhum sale cheyunnath...
    Ennathe give away super...rich team aanu gift❤😅...oru orchid plant polum ellatha njan...foxtail orchid vedios kand kure pratheekshayode marangal noki nadannath veruthe aayi😊

    • @PLANTVAULTPAI
      @PLANTVAULTPAI  Месяц назад +1

      😂😂😂😂 Idukki bhagathu potitu marathil nokiyal mathi foxtail Kure kittum...thank you for the compliment

  • @jessykoshy6465
    @jessykoshy6465 Месяц назад

    Orchids othiri othiri eshtamane. Pakshe house wife aaya enne polullavark vangan pattunnilla. Enthayalum mattullavark a ee video upakaram cheyyatte.

  • @arjunsfantasy3673
    @arjunsfantasy3673 Месяц назад +1

    നല്ല ഹെൽത്തി പ്ലാന്റ്സ് ആണ് 👍🏻👍🏻ഞാൻ വാങ്ങിയ 15aglonima സീഡ്‌ലിങ്ങ്സ് ഇപ്പോൾ വളരെ വലുതായി.

  • @anjanap277
    @anjanap277 24 дня назад

    സാധാരണക്കാരെ ഒരുപാട് കൊതിപ്പിക്കുന്ന ഒരു ചെടിയാണ് ഓർക്കിഡ്. എനിക്കൊന്നും കൈയെത്തിപിടിക്കാൻ പറ്റാത്ത റേറ്റ് ആണ് നല്ല ഭംഗിയുള്ള ചെടികൾക്കൊക്കെ...
    ഇത് പോലെ ഫ്രീ കിട്ടിയാൽ വളരെ സന്തോഷം ❤️
    അതിനുള്ള ഭാഗ്യം ഉണ്ടോ ആവോ.... 😔

  • @sss23305
    @sss23305 Месяц назад

    Orchid orupad ishtam anu...but rate karanam ithu vare onn polum illa .vangan pattiyittilla. Nne pole orupad per kanum.avril arkkenkilm okke ithiloode santhoshamakum.enikkum orennam kittum enn agrahikkunnu.Hats off bro

  • @divyajijojuan
    @divyajijojuan Месяц назад

    Super healthy plants 👌
    Combo offer adipoli ആണ്
    ഈ rate il mature plants കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്..
    ഓർക്കിഡ് വളർത്തുന്നവർക്കും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു informative വീഡിയോ കൂടി ആണ്...
    ഒന്നു ശ്രദ്ധിച്ചാൽ പൂക്കളുടെ വർണ്ണവിസ്മയം തീർക്കുന്നവയാണ് ഓർക്കിഡ് ചെടികൾ 😊❣️
    Keep going 🎉 All the best❣️

  • @nichunidhu5939
    @nichunidhu5939 25 дней назад

    Order cheythurunnu. Innu kitti. Happyyyyy..😊 Healthy and matured plants.. Thank alot.

    • @PLANTVAULTPAI
      @PLANTVAULTPAI  25 дней назад +1

      Thankyou so much for your support

  • @shyma6185
    @shyma6185 Месяц назад

    Super plants 🎉❤❤

  • @lunasunil1975
    @lunasunil1975 Месяц назад

    സൂപ്പർ പ്ലാന്റ്സ് അടിപൊളി ഓഫർ ❤❤

  • @asmabi541
    @asmabi541 Месяц назад

    Orchid othiri ishtem, ❤ellavarudeyum chedikal kanum🥳

  • @lismolbaby8238
    @lismolbaby8238 Месяц назад

    നല്ല healthy plants ആണ്. 👍

  • @stephenjohn1192
    @stephenjohn1192 25 дней назад

    വളരെ ആരോഗ്യം ഉള്ളതും വലിപ്പം ഉള്ളതുമായ plants കിട്ടി. ഞാൻ ഒരു കോമ്പോ വാങ്ങി 3 ദിവസം കഴിഞ്ഞപ്പോൾ speed-post (post office) വഴി അയച്ചു തന്നു.

  • @lathikas9504
    @lathikas9504 Месяц назад

    Thankal. Paranjathu seriyanu. Ithrayum valiya orchidine. 300. Kodukkanam

  • @OrchidSpring29
    @OrchidSpring29 20 дней назад

    Super presentation....chetanepole thane plantsum nalla healthy ayitudu...god bless you...and i want orchid plant,i love it orchid plants lots

  • @rubeenamujeeb5812
    @rubeenamujeeb5812 Месяц назад

    വളരെ നല്ല വീഡിയോ. Use ful🎉🎉

  • @favas9810
    @favas9810 Месяц назад

    Othiri othiri ishttamsnu orchid 😍😍❤❤

  • @shaluskitchenrecipe
    @shaluskitchenrecipe Месяц назад

    Very healthy plants.I want 10 dendrobium.

  • @user-ps3eh6oz3x
    @user-ps3eh6oz3x Месяц назад

    Super👌👌👌

  • @anusebastian698
    @anusebastian698 Месяц назад

    Nalla plants ,nalla offer🤩

  • @shareefa1992
    @shareefa1992 Месяц назад

    Super 👍👍👍

  • @juneangel7782
    @juneangel7782 Месяц назад

    അടിപൊളി ഓഫർ 🤩ഞാനും ഉണ്ട് 👍👍

  • @parvathyviswanath2573
    @parvathyviswanath2573 Месяц назад

    Flatil ആയിപ്പോയി, എല്ലാചെടികളും ഇഷ്ടമാണ്, crypthanthus combo ചെയ്യാമോ

  • @shajisathyan3470
    @shajisathyan3470 Месяц назад

    Super.beautiful.

  • @rajithabeemajeed1234
    @rajithabeemajeed1234 Месяц назад

    സൂപ്പർ

  • @smithabaips727
    @smithabaips727 Месяц назад

    Nalla offer, nalla plantsm pakshe onnichu mudakan illa. 500/ 1000 anenkil nokarunnu😅

  • @RijoJohnson
    @RijoJohnson Месяц назад

    Super plants ❤️

  • @NaliniKp-s9z
    @NaliniKp-s9z Месяц назад

    അടിപൊളി offer

  • @nareshkumarlkk9667
    @nareshkumarlkk9667 Месяц назад

    ഈ സൈസ് ഉള്ള പ്ലാന്റ്സ് ഈ പ്രൈസ് നു എവിടേം കിട്ടൂല്ല
    പിന്നെ ഫുൾ സ്റ്റോക്ക് കാണിച്ചുള്ള വീഡിയോ ആയത് കൊണ്ട് വിശ്വസിച്ചു വാങ്ങാം 👍🏼👍🏼
    I ill contact you👍🏼👍🏼

  • @shylaraju3969
    @shylaraju3969 Месяц назад +1

    Nalla adipoli plant anallo enik othree eshttamai cat log ayachu tharumo

  • @VeenaNithinN
    @VeenaNithinN Месяц назад

    റിസൈന്‍ ചെയ്തു വീട്ടിൽ ഇരി യ്ക്കുന്ന സമയത്തു ആണ് ചെടികളോട് ഉള്ള ഇഷ്ടം വന്നത് .അങ്ങനെ ചെടികൾ വാങ്ങിക്കുന്ന കൂട്ടത്തിൽ 5 ഓർക്കിഡ് തൈകളും വാങ്ങി വെച്ചു . ഇപ്പോ 6 മാസം ആയി (Waiting for bloom).എന്നെപോലെ പെട്ടെന്ന് പൂക്കൾ കാണാൻ ഉള്ള ആവേശക്കാരോട് ഒന്നേ പറയാൻ ഉളളൂ , വേഗം പൂക്കൾ കാണണം എന്ന് ഉണ്ടെങ്കിൽ nearly ബ്ളൂമിംഗ് സ്റ്റേജസിൽ ഉള്ള പ്ലാന്റ്സ് വാങ്ങി വെക്കൂ . New Subscriber aanee🥰

  • @shineworldplants
    @shineworldplants Месяц назад

    Adipoli

  • @MubasMuba
    @MubasMuba Месяц назад

    ❤Adi poli

  • @isharahim933
    @isharahim933 Месяц назад

    👌👌👌👍👍

  • @rubeenamujeeb5812
    @rubeenamujeeb5812 Месяц назад

    ഒരു പാട് ക്യാഷ് കൊടുത്തൊന്നും വാങ്ങാൻ പറ്റില്ല. Status വെക്കാം.😅.gift കിട്ടുവാണേൽ കിട്ടട്ടെ ഫേസ്ബുക് insta ഒന്നും ഇല്ല

  • @AmlathasAmlathas
    @AmlathasAmlathas Месяц назад

    Super. Sri lanka delevery unda pls

  • @tomyjoseph21
    @tomyjoseph21 Месяц назад +1

    എനിക്ക് താല്പര്യമുണ്ട്. എവിടെയാണ് നഴ്സറി? കാറ്റലോഗ് അയക്കുമോ

  • @rajanv3265
    @rajanv3265 Месяц назад

    നാനോ dap dosage പറയുമോ. ഇലകളിലിം റൂട്ട്ടിലിം സ്പ്രേ cheyyamo

  • @hibaafsal5807
    @hibaafsal5807 15 дней назад

    🌹🌹🌹🌹👍👍👍👍🎉🎉🎉

  • @amruthasmenon7043
    @amruthasmenon7043 Месяц назад

    Nursery എവിടെ ആണ്

  • @shylaraju3969
    @shylaraju3969 Месяц назад

    Catlog tharumo

  • @nimmysabu5131
    @nimmysabu5131 10 дней назад

    Is the offer still on?

  • @moncyshajan913
    @moncyshajan913 Месяц назад

    നല്ല offer .പിന്നെ വലിയ plants ന്റെ combo അല്ലാതെ seedlings ന്റെ combo ഇട്ടാൽ വാങ്ങാം .വളം എല്ലാ ദിവസവും കൊടുക്കാനാണല്ലൊ മുൻപുള്ള video യിൽ പറഞ്ഞിരുന്നത് .ഇപ്പോഴെന്താ weekly ആയത് .ഒച്ചിനെ നശിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ പിടിച്ച് ഉപ്പുവെള്ളത്തിൽ ഇടുക .

    • @PLANTVAULTPAI
      @PLANTVAULTPAI  Месяц назад

      Seedlings ഇപ്പൊ ഇല്ല .....എല്ലാ ദിവസവും വളം കൊടുത്താൽ നല്ലതു.. മുൻപുള്ള വിഡിയോയിൽ പറഞ്ഞത് 1 ഗ്രാമ വച്ച് ഡെയിലി കൊടുക്കാൻ ആണ് ....അതിനു പറ്റാത്തവർക്കു 5gms per lit വച്ച് കൊടുത്താലും കുഴപ്പം ഇല്ല എന്ന് ഞാൻ മുൻപുള്ള വിഡിയോയിലും പറഞ്ഞിട്ടുണ്ടാലോ ...skip ചെയ്യാതെ വീഡിയോ ഫുൾ കണ്ടാൽ എല്ലാം മനസിലാകും ..ഞാൻ പറഞ്ഞത് 100gram പാക്കറ്റ് ഫ്ലവറിങ് ഗ്രോവത്തിനും ഉള്ളതു മേടിക്കാതെ 19:19:19 ,0:0:50 ഉള്ള വളങ്ങൾ കൊടുത്താൽ പൈസ ലാഭം ...snail kill ഒക്കെ ഒച്ചിനെ പിടിച്ചു ഉപ്പിലിടാൻ സമയം ഇല്ലാത്തവർക്കു വേണ്ടി ഉള്ളതാണ് ....madam എല്ലാദിവസവും വളം കൊടുക്കാറുണ്ട് എന്ന് വിശ്വസിക്കുന്നു

    • @moncyshajan913
      @moncyshajan913 Месяц назад

      @@PLANTVAULTPAI video full കണ്ടിരുന്നു .എനിക്ക് ഇപ്പോൾ 60 plants ഉണ്ട് . Daily എന്തെങ്കിലും വളം ചെറുതായിട്ട് കൊടുക്കും

    • @PLANTVAULTPAI
      @PLANTVAULTPAI  Месяц назад

      Good

  • @santhiSadhu-mx9vz
    @santhiSadhu-mx9vz Месяц назад

    Njan ithuvare orchid valartheettilla.chedithannal valarthikanikkam.endhayalum ithrem paranjathalle.sreenchotonnum ayachutharilla. like,share, comment, subscribe cheiyyatto.dhaivam rakshikkatte

  • @athulyamk2261
    @athulyamk2261 Месяц назад

    നൈസ് ഓർക്കിഡ് പ്ലാന്റ്ഗിഫ്റ്റ് plantകിട്ടുന്നവർ ലക്കി 🥰🥰🥰

    • @PLANTVAULTPAI
      @PLANTVAULTPAI  Месяц назад

      Plants vangikkunnavar lucky ennu parayu...Paisa medichu plants ayachu kodukkathavarude kootathil kootiyathu pole thoni atha .....ivide aarum chadikkapedilla

    • @athulyamk2261
      @athulyamk2261 Месяц назад

      അങ്ങനെ അല്ല പറഞ്ഞത് കമന്റ്‌ ലൈക്‌ ചെയ്യുന്ന വരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക് ഗിഫ്റ്റ് ആയി ഓർക്കിഡ് കൊടുക്കുമെന്ന് പറഞ്ഞില്ലേ അവർ ലക്കി എന്നാണ് ഞാൻ ഉദ്ദേശിച്ചതു bro

    • @athulyamk2261
      @athulyamk2261 Месяц назад

      ഞാൻ എഡിറ്റ്‌ ചെയ്തു ഗിഫ്റ്റ് പ്ലാന്റ് എന്നാക്കിയിട്ടുണ്ട്

  • @lismolbaby8238
    @lismolbaby8238 Месяц назад

    സ്ഥലം എവിടെയാണ്?

  • @Josna-p2b
    @Josna-p2b Месяц назад

    പ്ലാന്റ് വേണം

  • @lailabeegumbeegum6362
    @lailabeegumbeegum6362 20 дней назад

    Offer closed aayo. Ipol kandatha

  • @NaliniKp-s9z
    @NaliniKp-s9z Месяц назад

    അടിപൊളി offer

  • @Orchidbloomz
    @Orchidbloomz Месяц назад

    സ്ഥലം എവിടെ?