PROPER WAY TO CONNECT LED VU METER TO AN AMPLIFIER

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 115

  • @dronaa1023
    @dronaa1023 Месяц назад +7

    Wow.... ഞാൻ ഒരു 2.1 tower സെറ്റ് ചെയ്തപ്പോൾ vu meter ഇതായിരുന്നു അവസ്ഥ.. ഇനി അത് ശരിയാക്കണം നിങ്ങ നമ്മളെ പോലുള്ള തുടക്കക്കാരുടെ "സൂപ്പർ മാൻ " ആണ് സർ... 👌

  • @manjuvincent3280
    @manjuvincent3280 Месяц назад +10

    അവസാനം പറഞ്ഞ ആ ഒരു കാര്യം ശരിക്കും ഉള്ളിൽ തട്ടുന്നതാണ്
    വളരെ നല്ല വീഡിയോ

    • @projectwonders
      @projectwonders  Месяц назад +1

      Thank you so much for your great support 🙏💕

  • @jometthomas7958
    @jometthomas7958 Месяц назад +5

    ചേട്ടൻറെ അവതരണം സൂപ്പർ ഇതിനെക്കുറിച്ച് ശകലം അറിയാവുന്നവർക്ക് പോലും വളരെ സിമ്പിൾ ആയിട്ട് അസംബ്ലി ചെയ്യാൻ പറ്റും ഇങ്ങനെ വേണം പറഞ്ഞുകൊടുക്കാൻ

    • @projectwonders
      @projectwonders  Месяц назад +1

      Thank you so much for your great support 🙏💕

  • @bijubiju8947
    @bijubiju8947 Месяц назад +18

    സ്വന്തമായിട്ട് ഒരെണ്ണം പഠിച്ച് സെറ്റ് ചെയ്യുമ്പോൾ ഒരു പക്ഷേ ടെക്നീഷ്യനെക്കൊണ്ട് രണ്ടെണ്ണം ഉണ്ടാക്കുന്ന പൈസയാകും എന്നാലും സ്വന്തമായി ചെയ്ത് അതിൽ നിന്ന് പാട്ട് കേൾക്കുന്ന ഒരു സുഖം അത് വേറെ തന്നെയാണ്.❤😂

    • @tipsywolf5466
      @tipsywolf5466 Месяц назад +1

      Aey angane onnum illa...
      Simple ayitt cheyyam bro.. Njan already orennam undakki...
      Power supply terminals okke sherikk check cheyyanam before connecting ..
      Pinne speaker ohms ellam relate avanam..
      Angane chila cheriya cheriya karyangal nokkiyal cheyyam.. Humming sound varan chance und athinu shield wire okke use cheyyam .. Pinne grounding pakka cheyyanam...

  • @sivanct2004
    @sivanct2004 Месяц назад +7

    താങ്കളുടെ ലളിതമായ അവതരണം സൂപ്പർ ആണ്

  • @kareemvavoor849
    @kareemvavoor849 Месяц назад +9

    സാമാന്യം ബുദ്ധിയുള്ള ഒരു കുഞ്ഞിന് പോലും മനസ്സിലാകുന്ന രൂപത്തിലാണ് സാർ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ഞാൻ ഒരുപാട് ബ്ലോഗർമാരെ കണ്ടിട്ടുണ്ട് ഇത്രയും മനോഹരമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ബ്ലോഗറെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല. ഹിന്ദിയിൽ ഉണ്ട് . താങ്ക്യൂ വെരി മച്ച്...
    അവസാനം പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ്

  • @SsSs-y4n
    @SsSs-y4n Месяц назад +3

    ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു🙏🤝🤝

  • @dilsurya5825
    @dilsurya5825 Месяц назад +3

    ചേട്ടൻ ഇത്ര സിംപിൾ ആയിട്ട് പറഞ്ഞു തരുന്നത് കൊണ്ട് സാധാരണക്കാർക്കും ഇതിൽ അത്ര അറിവൊന്നും ഇല്ലാത്തവർക്കും ഇതുപോലൊന്നു വാങ്ങുവാനും അസ്സഎംബിൾ ചെയ്യാനും ഒള്ള ആഗ്രഹം തോന്നും.. 👍

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 Месяц назад +1

    Chetaaiii Anna I am from Tamil nadu Nagercoil very useful for myself this video Thank you so much ❤Thank you 👌 ❤

  • @RajeshRoshan-o1n
    @RajeshRoshan-o1n Месяц назад +1

    അവസാനം പറഞ്ഞത്..സൂപ്പർ... നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🙏🏿🙏🏿🙏🏿

    • @projectwonders
      @projectwonders  Месяц назад

      Thank you so much for your great support 🙏💕

  • @josephkddevassy8955
    @josephkddevassy8955 Месяц назад

    അതാണ്..... Sir 👍...... ഇനി അത് ചെയ്തത് അത്രക്കും ഭംഗിയും ക്ലിയറും ഒന്നും ആയില്ലെങ്കിക്കും അതിന്റെ സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല...... ചിലവ് നോക്കുമ്പോൾ ചിലപ്പോൾ കൂടുതൽ ആയിരിക്കും...... ഇതാണ് sir നോട്‌ ഉള്ള respect 👍👍.... വേറെ ആരെങ്കിലും ആണെങ്കിൽ അറിയുന്നവരോട് ചെയ്യിച്ചാൽ പോരെ എന്ന മറുപടി ആയിരിക്കും കിട്ടുക......❤❤

  • @sanilankr2872
    @sanilankr2872 Месяц назад

    ഇതു മാതിരി ഇത്രയും വിശദ്ധിക്കരിച്ച് ആരും പറയാറില്ലാ ചേട്ടാ Super Adi Poli ആയിട്ടുണ്ടു്.

  • @sjsj346
    @sjsj346 Месяц назад +1

    അപാരമായ അവതരണം ... ഇത്രയും ശുദ്ധമായ അവതരണത്തേ മനസ് കൊണ്ട് ഞാൻ നമിക്കുന്നു..🙏🙏🙏👍👍👍👍❤️❤️❤️❤️❤️

    • @projectwonders
      @projectwonders  Месяц назад +1

      Thank you so much for your great support 🙏💕

  • @Shajeerpp
    @Shajeerpp Месяц назад +2

    സൂപ്പർ സഹോദരാ അവസാനം പറഞ്ഞ ആ വാക്ക് 100%👍

    • @projectwonders
      @projectwonders  Месяц назад +1

      Thank you so much for your great support 🙏💕

  • @arunvijayan4u
    @arunvijayan4u Месяц назад +5

    Super video sir,
    പഴയ കാർ സ്റ്റീരിയോ നമുക്ക് വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന പോലെ ഒരു വീഡിയോ ചെയ്യാമോ..?😊

    • @projectwonders
      @projectwonders  Месяц назад +3

      ചെയ്യാം... Thank you so much for your great support 🙏💕

  • @anishchandran461
    @anishchandran461 Месяц назад +2

    ഞാൻ 95.96 കാലഘട്ടത്തിൽ ഇലക്ട്രോണിക്സ് പഠിക്കാൻ കുന്നംകുളത്ത് പോയകാലമാണ് ഓർമ്മവരുന്നത് അന്ന് എന്റെ സാർ ട്രബിൾ കൂടുതൽ കിട്ടാൻ വോളിയം കൺട്രോളിൽ ഒരു 1.5 nf കപ്പാസിറ്റർ ആഡ് ചെയ്താൽ മതി എന്നു പറഞ്ഞു പറഞ്ഞതു പോലെ ചെയ്തപ്പോൾ ഞാൻ അതിശയിച്ചു പോയി

  • @johnjoseph7621
    @johnjoseph7621 20 дней назад

    സാർ നല്ല അവതരണം. ഇതിൽ ഉപയോഗിച്ച പഗാരിയ ബോർഡിൻ്റെ പകരം geestar 2.1 ബോർഡ് ഉപയോഗിച്ചാൽ input എങ്ങനെ കൊടുക്കും എന്നു പറഞ്ഞു തരാമോ?

  • @babusalimkumar8977
    @babusalimkumar8977 Месяц назад

    adipoli എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു
    ഇനി ഇതുപോലെ ചെയ്തുനോക്കാം❤

  • @sureshkm2403
    @sureshkm2403 Месяц назад

    നല്ല അവതരണം എല്ലാം മനസ്സിലാക്കി തന്നു❤❤❤❤

  • @manithasakthi7869
    @manithasakthi7869 Месяц назад

    🎉🎉🎉🎉சூப்பர்
    அண்ணா

  • @nousharali6365
    @nousharali6365 Месяц назад

    ethrayum component's purathu ninnu vaangi assemble cheyyan ethra roopa chilavu varunnundu with case.video kandu valare ishtamaayi Sir,

  • @thejuskani6390
    @thejuskani6390 Месяц назад +5

    എന്റെ സാർ ആണ് എന്റെ ഗുരു നാഥൻ ....kaneesh ആണ് സാർ ❤❤❤

  • @professionaloverthinker-x
    @professionaloverthinker-x Месяц назад

    always brilliant sir.

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 Месяц назад

    Wow super Anna thank you so much 💓 ❤️ 💖

  • @arafatharafath9051
    @arafatharafath9051 Месяц назад

    Studio monitor speaker ഉണ്ടാക്കുന്ന ഡീറ്റിയൽ ആയ വീഡിയോ ഇടാമോ

  • @BijuKpm
    @BijuKpm 24 дня назад

    സത്യം ചേട്ടൻ പൊള്ളി

  • @AjithAji-n8t
    @AjithAji-n8t Месяц назад

    Sir anda car bass tub12 ench neelam 26 ench yatra enchinda port (portenda neelavum vyasavum) Onnu paranju tarumo pls

  • @Subhashini-l2g
    @Subhashini-l2g Месяц назад

    Buckcovertil ninuum etra connection pattumo?

  • @nimiler7902
    @nimiler7902 Месяц назад +1

    Thank you sir

  • @ambilivenugopalan8295
    @ambilivenugopalan8295 20 дней назад

    Hi ചേട്ടാ
    റിമോർട്ട് കിറ്റ് ഉളള സിസ്റ്റത്തിൽ നിന്നു എവിടെ നിന്നു ഓഡിയോ in എടുക്കും ?

  • @NandakumarJNair32
    @NandakumarJNair32 Месяц назад +1

    👌👍👍

  • @abhinand_mentalist
    @abhinand_mentalist Месяц назад

    റിമോട്ട് കിറ്റ് ഉപയോഗിച്ച് ബസിൽ വെയ്ക്കാൻ പറ്റുന്ന രീതിയിൽ ഉള്ള rca ഔട്ട്പുട്ട് മാത്രം വരുന്ന 5.1 കണ്ട്രോൾ യൂണിറ്റ് ( with 4 channel rca sub output ) ചെയ്യുന്ന വീഡിയോ ചെയ്യാമോ
    ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു........

  • @karthikkarthikkr9717
    @karthikkarthikkr9717 Месяц назад

    Superb 👌

  • @AnuRaj-zg1hz
    @AnuRaj-zg1hz Месяц назад

    Good information💚 എന്റെ സൗണ്ട് കൂട്ടി വച്ചാൽ മാത്രമേ vu മീറ്റർ . ലൈറ്റ് വർക്ക്. ചെയ്യു

  • @aryandaffodils7431
    @aryandaffodils7431 Месяц назад

    USB to Gain outputil 10k/12k Resistance ittal mathiyakum. Avshyamengil 4.7 mf /50v capacitor ittal mathi. Correct levels aayirikkum.

    • @projectwonders
      @projectwonders  Месяц назад

      gain കുറവുള്ള USB BT module ന് gain board തന്നെ add ചെയ്യണം. gain കുറയ്ക്കുവാനാണെങ്കിൽ Sir പറഞ്ഞത് ചെയ്യാം. 🙏💕

  • @VishnuKs-uv3zb
    @VishnuKs-uv3zb Месяц назад

    Chettan polii❤❤

  • @rafiak-rl3gn
    @rafiak-rl3gn 13 дней назад

    Usb module ഉള്ള വോളിയം കുറുക്ക് കൂട്ടുക ചെയ്താലും vu മീറ്ററിൽ കറക്റ്റ് ആവില്ല കാസറ്റ് tep റെക്കോർഡർ പഴയ റേഡിയോ മാത്രമാണ് ഇത് 100% possible ആകുന്നത്

  • @phonecare7047
    @phonecare7047 Месяц назад

    Good❤

  • @tipsywolf5466
    @tipsywolf5466 Месяц назад

    Ashane usb board use cheythal gainer board vachal porey?
    Dsp kit aanu use cheyyunnath athinte koode njan 5 channel tone control use cheyyunnund.. Athil ninnum aanu njan vu meter connect cheythath...
    Dsp kit vazhi varunna left right koduthalum athyavasyam nalla pole thanne work akunnund.... !
    Usefull video... Waiting for speaker boxes diy videos...!
    Love from Bangalore...♥️♥️♥️♥️

    • @projectwonders
      @projectwonders  Месяц назад +1

      Thank you so much for your great support 🙏💕

  • @weltectechnician9880
    @weltectechnician9880 Месяц назад

    USB board output.. Gainer board inputil koduthu... Gainer board Output Main board input+ Uv input koduthaal...

    • @projectwonders
      @projectwonders  Месяц назад

      vumeter work ആകും. പക്ഷേ Audio മോശമായിരിക്കും over gain issue വരാൻ സാധ്യത ഉണ്ട്.

  • @amaldev-zi6lj
    @amaldev-zi6lj Месяц назад

    Super❤❤❤

  • @KishoreAjay-o7e
    @KishoreAjay-o7e Месяц назад

    Chetan Puliyaaanu...njan. Oru aasariyaanu....,box cheyunnathu kandu..kollam...

  • @SakthivelR-f9u
    @SakthivelR-f9u Месяц назад

    Suppar seddanna

  • @spshetty4448
    @spshetty4448 Месяц назад

    Super wark

  • @Murugan-qb7fp
    @Murugan-qb7fp Месяц назад

    good

  • @rasheedskkecheri9841
    @rasheedskkecheri9841 Месяц назад

    super bro

    • @projectwonders
      @projectwonders  Месяц назад

      Thank you so much for your great support 🙏💕

  • @kunhabdullakabdulla1377
    @kunhabdullakabdulla1377 Месяц назад

    Thanks

  • @robicon2010
    @robicon2010 Месяц назад

    നല്ല വീഡിയോ. ആ transparent ഷീറ്റ് എവിടെ കിട്ടും? ഓൺലൈനിൽ ഉണ്ടോ?

    • @projectwonders
      @projectwonders  Месяц назад +1

      Shop കളുടെ Name board ചെയ്യുന്ന കടകളിൽ ഇതുപോലെ യുള്ള എല്ലാത്തരം Acrylic sheet കളുടെയും cut Pice ലഭിക്കും.

    • @robicon2010
      @robicon2010 Месяц назад

      ​@@projectwondersthanks

  • @thulasidharanthambi7914
    @thulasidharanthambi7914 Месяц назад

    👍👍👍

  • @RandomRam-V
    @RandomRam-V Месяц назад

    If you electronic engineers know what is meant by Input impedance, then these things are easily resolved.
    Again.. when low frequency is attenuated.. why the treble gains!!

  • @MuhammedsirajSasonic
    @MuhammedsirajSasonic Месяц назад

    Thank you ചേട്ടാ ❤️👍👍

  • @unnikrishnan.v737
    @unnikrishnan.v737 Месяц назад

    സാറെ ഒരു സംശയം VU എൽ ഇ ഡി കത്തുന്നത് അനുസരിച്ച് ഉള്ള ശബ്ദം 🔉 സ്പീക്കർ വഴി കേൾക്കുന്നുണ്ട് അത് വരാതിരിക്കാൻ എന്താണ് ഒരു സൊല്യൂഷൻ ? 🔉

    • @projectwonders
      @projectwonders  Месяц назад

      Seperate Powersupply vU meter ന് കൊടുക്കുക

  • @Anoops-u1w
    @Anoops-u1w Месяц назад

    Super

  • @rafeekge
    @rafeekge Месяц назад

    coming soon AUDIOEX spectrum analyser

  • @DreamCatcherVlogger
    @DreamCatcherVlogger Месяц назад

    24 v SMPS purchase link തരുമാ web site

    • @projectwonders
      @projectwonders  Месяц назад +1

      It's available in every electronic shop, online purchase is too costly

    • @DreamCatcherVlogger
      @DreamCatcherVlogger Месяц назад

      @projectwonders thank you

  • @prasanththayyilillam1261
    @prasanththayyilillam1261 Месяц назад

    😍😍😍

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Месяц назад

    ❤❤❤

  • @PpuShm
    @PpuShm Месяц назад

  • @francisxavier4459
    @francisxavier4459 Месяц назад

    ചേട്ടൻ പറഞ്ഞത് ശെരിയാണ്, പക്ഷെ usb sound adjust ചെയ്യുമ്പോൾ vu meter വ്യത്യാസം വരില്ലേ.

  • @ranjithpk1672
    @ranjithpk1672 Месяц назад

    gain board വെക്കുമ്പോൾ നോയ്സും കുറയുന്നുണ്ട്❤❤❤

  • @star4you468
    @star4you468 Месяц назад

    ചേട്ടാ ആർബിഐ പ്ലസിന്റെ ക്ലാസ് ഡി ആംപ്ലിഫയർ ബോർഡ് ഞാൻ വാങ്ങിയിരുന്നു സ്റ്റീരിയോയിൽ വർക്ക് ചെയ്യുന്ന സമയത്ത് ഈ ക്ലാസ് ഡി ബോർഡ് ഓഫ് ചെയ്യണം അത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാനോ പറഞ്ഞു തരാൻ പറ്റുമോ

  • @bkwandoorkuttan8184
    @bkwandoorkuttan8184 Месяц назад

    👌👌😍😍

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg Месяц назад

    adipo[i super

  • @nishadnichu7243
    @nishadnichu7243 Месяц назад

    Module volume adjust ചെയ്യുമ്പോൾ വെത്യാസം വരില്ലേ

    • @projectwonders
      @projectwonders  Месяц назад

      Module volume adjust ചെയ്യാറില്ല . master volume അല്ലേ ഉപയോഗിക്കാറ്

  • @JovialJames
    @JovialJames Месяц назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕💕

  • @Poothangottil
    @Poothangottil Месяц назад

    വോള്യത്തിന് അനുസരിച്ച് VU മീറ്റർ വർക്ക് ചെയ്യുന്നതാണ് ഉചിതം. ഇങ്ങനെ പ്രീ കൊടുത്തു വർക്ക് ചെയ്യിച്ചാല്‍ ഔട്ട് വോള്യവുമായി ഒരു ബന്ധവും കാണില്ല.

  • @satheesankv7677
    @satheesankv7677 Месяц назад

    താ ങ്ങ് ഗൾ ചെയ് ത റി വ്യു കണ്ട് geestar 5.1 kit വാങ്ങി assamble ചൈത് നോക്കി 10 മണി കൂർ പഠിക്കാനും de coder പോയ്

  • @chandhu8126
    @chandhu8126 24 дня назад

    അതിന്റെ പുറകിലെ സ്വിച്ചിൽ ഹോൾഡ് ചെയ്യ്തു പിടിച്ചാൽ കുറച്ചു ഓപ്ഷൻസ് ഇണ്ട്, അത് അഡ്ജസ്റ് ചെയ്താൽ ഇതിന്റെ ആവശ്യം ഇല്ല

    • @ambilivenugopalan8295
      @ambilivenugopalan8295 13 дней назад

      അതെങ്ങനെ adjust ചെയ്യും?

    • @chandhu8126
      @chandhu8126 13 дней назад

      @ambilivenugopalan8295 Long press ചെയ്താൽ അറിയാൻ പറ്റും , brightness, speed, mode, level എല്ലാം adjust ചെയ്യാം

  • @Binu-si7lk
    @Binu-si7lk Месяц назад

    Upakaarapatta vedio

  • @JamesPA-y8q
    @JamesPA-y8q Месяц назад

    👍👍👍👍👍🤍🤍🤍🤍🤍

  • @bijubijubijumala7984
    @bijubijubijumala7984 Месяц назад

    വോളിയം ഇൻ കൊടുക്കുക കറട്ടു ചൈതു

  • @Custombeatsaudiosolution
    @Custombeatsaudiosolution Месяц назад

    ഒടുക്കത്തെ ഹംമിങ്. ഞാൻ ഇപ്പോ ഈ സാധനം ഉപയോഗിക്കാറില്ല.

    • @projectwonders
      @projectwonders  Месяц назад

      Use separate power supply for VU meter

    • @Custombeatsaudiosolution
      @Custombeatsaudiosolution Месяц назад

      @projectwonders bro ഞാൻ കഴിഞ്ഞ ദിവസം ഒരു sub amp ചെയ്തു. സ്റ്റീരിയോ amp full റീ അസ്സെമ്പിൾ ചെയ്തു. Sub, sterio സപ്പറേറ്റ് amp ചെയ്തു. ചെക്കിങ് time ഇൽ vu മീറ്റർ connect ചെയ്തില്ല. അപ്പൊ കറക്റ്റ് വർക്കിംഗ്‌ ആണ്. Vu മീറ്റർ connect ചെയ്യുമ്പോൾ sub&channel ഹംമിങ് ഉണ്ട്. ഫാൻ, light, vu മീറ്റർ ഒക്കെ സപറേറ്റ് smps സപ്ലൈ ആണ്. എന്നിട്ടും ഹംമിങ് 😁

    • @mriduldevvkd4864
      @mriduldevvkd4864 Месяц назад +1

      ഒരു buffer amp വെച്ച് കൊടുത്ത് നോക്ക് TLO72...vu മീറ്ററിൽ ഇരു capacitor ഉം കൊടുക്കണം 1000mfd / 25 v സെറ്റ് ആകും

    • @Custombeatsaudiosolution
      @Custombeatsaudiosolution Месяц назад

      @@mriduldevvkd4864 ok bro. ട്രൈ ചെയ്തു നോക്കാം. Anyway thank you❤️

  • @linjimmy6995
    @linjimmy6995 Месяц назад

    Super

  • @DarlinDarlinRpillai
    @DarlinDarlinRpillai Месяц назад

    💞💞💞

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Месяц назад

    ❤❤❤

  • @sureshcameroon713
    @sureshcameroon713 Месяц назад

    ❤❤❤