അപ്പാച്ചെ ഇന്ത്യയിലേക്ക് !| MEDIA MALAYALAM | MM TALKS

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 5

  • @anilmenon9169
    @anilmenon9169 5 часов назад +7

    എന്റെ പൊന്നോ..... നൈറ്റ്‌ വിഷൻ എന്തിനാടോ AI
    കഷ്ടം.... അപ്പച്ചേ 24 എണ്ണം already ഇന്ത്യയിൽ ഉണ്ട്... ഇത് അഡിഷണൽ ഓർഡർ ആണ്
    നിങ്ങൾ പറഞ്ഞത് കേട്ടാൽ തോന്നും ഇതിനു മാത്രെ ഇതൊക്കെ ഉള്ളൂ എന്ന് 😂😂😂 ഏതാണ്ട് ഒരു കാറ്‌ കാട്ടി... ഇതിൽ 4 ഡോർ ഉണ്ട്.... 4 ചക്രം വരെ ഒണ്ട്... അതിന്ന് പുറമെ ഒരു എഞ്ചിൻ ഉണ്ട്... ആഹാ സ്റ്റിയറിങ്ങും ഉണ്ടല്ലോ എന്ന് പറയുന്ന പോലെ തോന്നി 😂😂😂
    ഇതെല്ലാം എല്ലാം ഹെലികോപ്റ്റർനും ഉള്ളതാ....
    ഓരോന്നിന്റെയും പ്രേത്യേകത പറയാൻ നോക്ക്... എന്നാൽ അല്ലെ ന്യൂസ്‌ കേൾക്കാൻ രസം ഉള്ളൂ......
    സിയാച്ചിൻ നിൽ ഇത് ഓടിക്കാൻ പറ്റില്ല
    അതിനാണ് നമ്മുടെ ലൈറ്റ് compact ഹെലികോപ്റ്റർ പ്രചണ്ട് ഉള്ളത്.... അത്ര ഹൈറ്റിൽ അത് work ചെയ്യില്ല..... ഇതൊക്ക ശ്രദിക്കണ്ടേ അമ്പനെ 😂😂😂😂

    • @Subeesh-v4q
      @Subeesh-v4q 2 часа назад

      അതുതന്നെയാണ് ഞാനും പ്രജണ്ട് ഇതിനേക്കാളും വലുതാണെന്ന് ഇതിനു മുൻപത്തെ വാർത്തയിൽ പിന്നെങ്ങനെയാണ് ഒരു രാത്രി അപ്പാച്ചെ ഇത്ര വലിയ തായദ്

  • @ajitvm
    @ajitvm 37 минут назад

    ദിവസവും നാലു നേരം ഡിഫൻസ് ന്യുസ് കേൾക്കുകയും
    17 വർഷം കൊണ്ട് ഡിഫൻസ് പ്രൊഡക്ഷനെ പറ്റി പഠിക്കുകയും ചെയ്യുന്ന
    ഞാൻ ഈ ചർച്ച കേട്ട ശേഷം മരണത്തെ പറ്റി മാത്രം ചിന്തിക്കുന്നു ..
    ചത്ത് കളയാൻ വല്ല മാർഗ്ഗവുമുണ്ടോ ...

  • @Gachartales7124
    @Gachartales7124 Час назад

    🤔🤣👌