ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കാൻ ഈ ഒരു കാര്യം വിശ്വസിച്ച് ചെയ്യൂ പണം കുമിഞ്ഞു കൂടും
HTML-код
- Опубликовано: 10 фев 2025
- ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കാൻ ഈ ഒരു കാര്യം വിശ്വസിച്ച് ചെയ്യൂ പണം കുമിഞ്ഞു കൂടും
#tips
#decor
#space
#home
#design
#vastu
#direction
#storage
#south
#west
#southeast
#southwest
#northwest
#store
#goods
#grains
#mantra
#manthra
#hindhuhome
#kerala
#mandhra
#vasthu
#vasthutips
#astrology
#mahavishnu
#lordkrishna
#krishnaquotes
#lordsiva
#idealhome
#positive
#energy
#Malayalam
#jyothisham
#Malayalam
#astrology
#Malayalam
#astrologer
#Malayalam
#horoscope
#Malayalam
#horescope
#Malayalam
#daily
#astrology
#Malayalam
#daily
#horoscope
#Malayalam
#daily
#horescope
#Jothishamkerala
#positive
#divine
#pooja
#mustknowfacts
#kerala
#jyotsiyam
#doesanddonts
#guru
#athmeeyam
#advise
#advice
#nakshathram
#knowledge
#motivational
#viduraneethi
#jothisham
#astrology
#motivational
#story
#Malayalam
#positive
#varahi
#varahidevi
#varahiamma
#daily
#ഉമാമഹേശ്വരൻ
#ഹിരണ്യഗർഭം
#ലക്ഷ്മിനാരായണ
#നാഗദേവത
#ഗ്രാമദേവത
#ഇഷ്ടദേവത
#കുലദേവത
#മാതൃപിത്യ
#ഗുരു
#ആചാര്യൻ
#മൈത്രേയ മുഹൂർത്തം
#മൈത്രേയ
#മുഹൂർത്തം
_______________________________________________
If you have enjoyed watching our video, then Like & share it with your family and friends.
Don't forget to SUBSCRIBE our channel.
/ @souparnikamritham-7
..................................................................................
HAPPY moments with ★Souparnikamritham★ enjoy the occasion
THANKYOU 🙏
മാം നന്ദി പറയാൻ വാക്കുകൾ ഇല്ല. എന്റെ സംശയത്തിന് മറുപടി തന്നല്ലോ. ഒത്തിരി സന്തോഷം
ഞാനൊരു മുസ്ലിമാണ് എന്നാലും നിങ്ങളുടെ വീഡിയോ ഞാൻ ഇടുമ്പോൾ തന്നെ കാണാറുണ്ട് പലകാര്യങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട് എനിക്ക് വളരെ നല്ല മാറ്റമുണ്ട് എല്ലാ കാര്യങ്ങളും എനിക്ക് വളരെയധികം വിശ്വാസമാണ്.ഞാൻ ഇതൊക്കെ വിശ്വസിച്ച് ചെയ്യുന്നതിൽ വേറെ കുഴപ്പമൊന്നുമില്ലല്ലോ?
ചേച്ചി എല്ലാ വീടുകളുടെയും വളരെ പോസിറ്റീവായി ചിന്തിക്കാൻ പറയുന്നതു കൊണ്ട് തന്നെ ഇപ്പോൾ ഒരു ചിന്തകളും നെഗറ്റീവ് ആയിട്ടില്ല വളരെ ഉപകാരപ്രദമായ വീഡിയോകളാണ് എല്ലാം
നല്ല നല്ല കാര്യങ്ങളാണ് പറഞ്ഞ് മനസ്സിലാക്കി തന്നത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം വളരെ നന്ദിയുണ്ട്
ശനി ദോഷങ്ങൾ മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ചേച്ചി അശ്വതി -മകയിരം 🙏🙏🙏
നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് അറിവുകൾ കിട്ടി തീർച്ചയായും കുട്ടികളുടെ സ്റ്റഡി ടേബിളിൽ വാങ്ങി വയ്ക്കുന്നതാണ് ഇങ്ങനെ ഒരു അറിവ് അറിയില്ലായിരുന്നു
സരസ്വതി ദേവിയുടെ ഫോട്ടോ ഞാൻ വിളക്ക് വെക്കുന്ന സ്ട്ടൻഡിൽ വെച്ചിട്ടുണ്ട് വെള്ളി ചൊവ്വ ദിവസം രണ്ടു നേരവും നെയ് വിളക്ക് ചിരതിൽ കത്തിക്കുംഅല്ലാത്ത ദിവസം രാവിലെ എണ്ണ വിളക്കും വൈകുന്നേരം നെയ് വിളക്കും കത്തിക്കുന്നത് 🙏🏼❤❤
👌👌👌👌👌👌വീഡിയോ ഡിയർ മുത്തേ 💖🥰❤️
Vijayagopal -vishakam
💖💖💖💖💖💖
🙏🙏🙏
🥰🥰🥰🥰🥰🥰🥰
ബാത്‌റൂമിലും സ്റ്റഡി റൂമിലും അടച്ചും,ഹാളിലും അസുഖക്കാരുടെ റൂമിലും തുറന്നും, വരുന്നവർ കാണാത്ത ഇടതു വെയ്ക്കണമോ 🙏
ഭർത്താവിന്റെ അച്ഛന്റെ അനിയൻ മരിച്ചു എനിക്ക് എന്റെ അച്ഛന് ബലി ഇടാൻ പറ്റുമോ.7ആം ദിവസം ആവും അന്നേക്ക്. ഞാൻ വേറെ തറവാട് അല്ലെ. പറ്റുമോ. പ്ലീസ് മാം മറുപടി പറയു. ഈ ശനി ആണ് ഒരിക്കൽ. ഞായറാഴ്ച ബലി. എനിക്ക് പറ്റുമോ. മാം പ്ലീസ് റിപ്ലൈ
Edamallo.Namukke ethil pulayilla.Amma vazhi ane pula
ഭർത്താവിൻറെ അച്ഛൻറെ അനിയൻ മരിച്ചതിൽ പുലയില്ല. നിങ്ങൾക്ക് നിങ്ങളുടെ ബലിയിടാൻ യാതൊരു തടസ്സവും അതിനില്ല'ഭർത്താവിൻറെ അച്ഛൻറെ അനിയൻ നിങ്ങൾക്ക് ഒരു കാരണവശാലും രക്തബന്ധം വരില്ല
ബാത്‌റൂമിൽ വയ്ക്കുന്ന ഉപ്പ് ആഴ്ചയിലൊരിക്കൽ ആണോ മാറ്റേണ്ടത്
ബാത്റൂമിലെ ഉപ്പ് ഒരു രണ്ടാഴ്ച നമുക്കത് കാണാൻ സാധിക്കും നിൽക്കുന്നതുപോലെ അത് മാസത്തിൽ ഒരു പ്രാവശ്യമായാലും മാറ്റിയാൽ മതി ബെഡ്റൂമിൽ ഏതാണ് നമ്മൾ ആഴ്ചയിൽ ഒരു പ്രാവശ്യം മാറ്റേണ്ടത്
❤️❤️❤️❤️❤️❤️
🙏🙏🙏