നാലുകാലിൽ ഒരു വെയ്റ്റിംഗ് ഷെഡ് കെട്ടുന്നതിന് ഗവൺമെന്റ് കൊടുക്കുന്നത് 10 ലക്ഷവും 12 ലക്ഷവും അന്നിട്ട് 420 സ്ക്വയർഫീറ്റ് വീട് നിർമിക്കാൻ കൊടുക്കുന്നത് 4 ലക്ഷം തൊലി. കടവും വിലയും മേടിച്ച് വീട് പണിയുന്ന വീട് കടം വീട്ടാൻ വീട് വിൽക്കേണ്ട ഗതികേടിൽ ആണ് ഇന്ന് കേരളജനത...
നമസ്കാരം sir : ലൈഫ് മിഷനിൽ നിന്ന് കിട്ടുന്ന പൈസ മാത്രം കൊണ്ട് വീട് പൂർത്തിയാക്കാൻ സാധിക്കില്ല അത് കൊണ്ട് ചെറിയ തുക ലോൺ എടുക്കാൻ ലൈഫ് മിഷൻ ആയി ബന്ധപ്പെട്ട ലോൺ സ്കീം ഉണ്ടെങ്കിൽ പറഞ്ഞു തരണം sir
എന്റെ ഭാര്യയുടെ സ്ഥലത്ത് പഞ്ചായത്തിലെ ലൈഫെ ലൈഫ് മിഷൻ അപേക്ഷ കൊടുത്തിട് തർക്കമുണ്ട് നിങ്ങളുടെ സ്ഥലത്തിന പഞ്ചായത്തിലെ വിയോ പറയുന്നു എന്റെ പേരിലാണ് നികുതി മുറിക്കുന്നത് വില്ലേജ് ഓഫീസ്
നമസ്ക്കാരം സർ : ഇടുക്കി ജില്ലയിൽ . പല പഞ്ചായത്തുകളിലും ആദ്യ ഗഡു മാത്രം നല്കി. - തുടർന്ന് ഫണ്ടില്ലാത്തതിനാൽ - നിർമ്മാണം നിലച്ചിരിക്കുന്നു... നമ്മുടെ ചാനലിന് ആശംസകൾ.
ഞാനും വെയ്യാ ത്ത ഉമ്മയും ആണ് വീട്ടിൽ അതു കൊണ്ടാണ് ചിലപ്പോൾ കുറച്ചു കണ്ടു പോകുന്നദ് ചിലപ്പോൾ കാണാ ദേ പോകു ന്ന ദ് ഞാൻ അറിയുന്ന ധോക്കെ പറഞ്ഞു കൊടുക്കാറുണ്ട് ഞാൻ ലൈഫിന്റെ വീടിന്റെ എഗ്രിമെന്റ് വെച്ച് കാത്തിരിക്കുന്നു
ഞാൻ കണ്ടത് പത്തനംത്തിട്ട ജില്ലയിൽ തട്ടയിൽ പഞ്ചായത്തിൽ2016ൽ 700 സ്ക്വയർ ഫീറ്റ് വിടിന് പെർമിറ്റ് കിട്ടിതറ കെട്ടുകയും. ഇപ്പോൾ ലിസ്റ്റിൽ ഇല്ലാതെ തിരികി കയറ്റുകയും ലൈഫ് മിഷന്റെ പദ്ധതി പ്രകാരം വൈഫിന്റെ പേരിൽ പുർത്തിയാക്കുകയും ചെയ്തു അതു പോലെ തന്നെ വില്ലേജീൽ പ്ലാനിൽ കൊണ്ട തോട് ഉണ്ട് ഇതിൽ നിന്ന് എത്ര ദുരം അണ് വീട് വെയ്ക്കാൻ അനുമതി
ഒരു സംശയം ലൈഫ് വീട് കിട്ടിയ ആളിന് സ്വന്തം ഭൂമി ഇല്ല എങ്കിൽ ആ റേഷൻ കാർഡിൽ ഉള്ള വരുടെ (മക്കൾ മരുമക്കൾ )അവർ സമ്മത പത്രം എഴുതി കൊടുത്താൽ അവിടെ വീട് വയ്ക്കാൻ നിയമം നടപടി ഉണ്ടോ..
ഞാൻ പത്തനംതിട്ടയിൽ നിന്നാണ്, ലൈഫ് മിഷൻ പഞ്ചായത്ത് ലിസ്റ്റിൽ 91 ആണ് എന്റേത്..ഇപ്പോൾ അനുവദിച്ച 106000 വീടുകളിൽനിന്ന് എന്റെ പഞ്ചായത്തിൽ ലഭിച്ചത് 40 വീടാണ് അപ്പോൾ അടുത്തത് 1 ലക്ഷം വീടാണ് അനുവദിക്കുന്നതെന്ന് അറിയുന്നു അപ്പോൾ 40 യിൽ താഴെ അല്ലേ വരാൻ സധ്യത ഉണ്ടാവു അങ്ങനെയാണെങ്കിൽ 2024 കഴിഞ്ഞെ ഉണ്ടാവാത്തുള്ളൊ ഞങ്ങൾക്ക്. ജനറൽ വിഭാഗം ആണ്.
Sir. ഞാൻ പത്തനംതിട്ട ജില്ലയിൽ ആണ്. ഭൂ രഹിത ഭവന രഹിത ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആണ്. SC ആണ് ബ്ലോക്ക് ൽ നിന്ന് വിളിച്ചു സ്ഥലം നോക്കാൻ പറഞ്ഞു, ഞങ്ങൾ സ്ഥലം നോക്കി എല്ലാം ready ആക്കി.. ഇപ്പോ പറയുന്നു ഫണ്ട് ഇല്ല എന്നാണ് പറയുന്നത്. മുൻപ് എഗ്രിമെന്റ് വച്ചവർക്ക് പോലും ഫണ്ട് കിട്ടിയിട്ടില്ല. അത് കിട്ടി കഴിഞ്ഞേ ഇനി എഗ്രിമെന്റ് വെക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു.. ഇനി എന്ന് ഫണ്ട് കിട്ടും... ഒന്ന് പറയുമോ...
Sare Pmay house ennanu file detials il mention chuthirukunnathu. Unable to track anywhere. It is 2019-20 years house. But the 30 days labour charges only received . How to get balance sir?
Sir, നിങ്ങളുടെ വീഡിയോ നല്ല ഉപകാരമാണ്, ഞാൻ ലൈഫ് മിഷൻ ലിസ്റ്റിലുള്ള ആളാണ് ഒരാഴ്ച മുന്നേ പഞ്ചായത്തിലേക്ക് വിളിപ്പിച്ചു കരാർ വെക്കാൻ കുറച്ചു രേഖകൾ ആവശ്യപ്പെട്ടു അതിൽ 200രൂപയുടെബ്ലാങ്ക് മുദ്രപേപ്പർഞാനും ഭാര്യയും ഒപ്പിട്ട് കൊടുത്തിരുന്നു. അവർ പറയാം എന്ന് പറഞ്ഞ്.ഇപ്പോൾ എഗ്രിമെന്റ് ആയോ ഇനി വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ ഫണ്ട് കിട്ടാൻ താമസിക്കുമോ സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു
ഫണ്ട് തദ്ദേശസ്ഥാപനത്തിൽ ലഭ്യമായിട്ടുണ്ടോ എന്നുള്ള വിവരം നേരിട്ട് തന്നെ അന്വേഷിച്ച് മനസ്സിലാക്കുക എഗ്രിമെന്റ് വച്ച് കഴിഞ്ഞാൽ സാധാരണ നിലയിൽ ഫണ്ട് അനുവദിക്കേണ്ടതാണ്
Sr ഞാൻ 20220ത്തിൽ ഞാൻ ലയിഫിൽ കൊടുത്തിരുന്നു ഞാൻ ലിസ്റ്റിൽ വന്നിരുന്നു ഇപ്പോൾ വിളിച്ചപ്പോൾ പായുന്നു പഞ്ചായത്തിൽ.100. ആളാ വിളിക്കുന്നു യന് പറയുന്നു എന്തകിലും ശരിയാകുമോ sr
സാർ. ലിസ്റ്റിൽ.420. ആണ്. നമ്പർ വാടകക്ക. താമസിക്കുന്നു 12.. വർഷമായി. ഭർത്താവ്. കിഡ്നി. രോഗിയാണ്..9. വയസുള്ള. കുട്ടിയുണ്ട്. എന്നാണ്. കിട്ടുക. വളരെ. ബുദ്ധിമുട്ടിലാണ്.. സാർ.. വണ്ടൂർ. പഞ്ചായത്താണ്
വയനാട് വെള്ളമുണ്ട പഞ്ചായത്ത് ബാഗ്രൗണ്ട് വെച്ച് കഴിഞ്ഞാൽ നമുക്ക് സ്വന്തം പണിയാൻ കഴിയില്ല അവർ തീരുമാനിക്കുന്ന ആളുകൾ പണിഞ്ഞു തരും എന്നാണ് അവർ പറയുന്നത് ശരിയോ തെറ്റോ
അങ്ങനെ ഒരു നിബന്ധനയും ഇല്ല താങ്കൾ അടിയന്തരമായി പഞ്ചായത്ത് സെക്രട്ടറിക്കും തദ്ദേശ വകുപ്പ് മന്ത്രി എം പി രാജേഷിനും പരാതി നൽകുക വിജിലൻസിനും പരാതി നൽകാൻ മടി കാട്ടേണ്ടതില്ല
പ്രിയ ജിത്തു സർക്കാർ യാതൊരു ആവേശവും കാണിക്കുന്നില്ല.മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്ന തിരക്കിലാണ്.പാവങ്ങളുടെ കാര്യത്തിൽ വലിയ താല്പര്യം ഒന്നുമില്ല
,. , ലൈഫ് മിഷന്റെ വീട്ടു വെക്കുന്നതിന് തടസ്സമായിട്ട്. ചെറിയ തേക്കു തടിനിക്കുന്നു. അത വെട്ടുന്നതിന് വേണ്ട ? ഫോറസ്റ്റ് ഓഫീസ്, വില്ലേജ ഓഫിസ്, ജനപ്രതിനിഥികൾ എല്ലാവർക്കു പരാതി കൊടുത്തു ഞങ്ങൾ കരം കെട്ടുന്ന ദൃമിലാണ്. എന്നിട്ടും ഇത് വെട്ടാൻ അനുവാദം തന്നില്ല , സാർ . ഞങ്ങൾ ഈ എന്ത് ചെയ്യണം
സാർ ഞാൻ കോട്ടയം എരുമേലി പഞ്ചായത്ത് 9 വാർഡിൽ 1 മത് പേര് ഉണ്ട് പഞ്ചായത്ത് കമ്മറ്റിയും കഴിഞ്ഞും എനിയും വരുമാന സർട്ടിഫിക്കറ്റ് റെഡി യായിരിക്കണം എന്ന് പറഞ്ഞു 420 സ്വയർ ഫിറ്റ് മാത്രം ആണ് ഞങ്ങളോട് പറഞ്ഞത്
Sir please reply me ..sir life missionil tvm corporation il list il und appol vellanad panchayathil vasthu vangan pattumo..? Panchayat areail mathrame vila kuravullu
സർ ഞങ്ങൾക്ക് വീടിന് പാസ്സായിട്ടുണ്ട് .വാർഡിൽ 1ഉം പഞ്ചായത്തിൽ 13ഉം ആണ്. തറ കെട്ടിയത്തിന് ശേഷമാണ് വീടിന് പാസ്സായി എന്ന് അറിഞ്ഞത്.710sqf ആണ് തറ ഇതിന് കുഴപ്പമുണ്ടാകുമോ?
സർ ലൈഫ് മിഷനിൽ വീട് കിട്ടിയിട്ടുണ്ട്. ആധാരം അച്ഛന്റെയും അമ്മയുടെയും പേരിലാണ്. അച്ഛൻ 34 വർഷമായി കാണാതായിട്ട്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിവില്ല. ഒപ്പ് രണ്ടു പേരുടെയും വേണം. പഞ്ചായത്തിൽ veo പറഞ്ഞു ഞങ്ങളുടേത് സ്വീകരിക്കില്ല എന്ന്. അല്ലങ്കിൽ ഇ ആൾ ഇല്ല എന്നതിന് രേഖ കൊടുക്കണമെന്ന്. ഇതിന് എന്തെകിലും സൊല്യൂഷൻ ഒണ്ടോ. സർ ദയവായി പെട്ടന്ന് മറുപടി പ്രദീഷിക്കുന്നു.
വില്ലേജിൽ പോയി കാര്യം പറഞ്ഞു അമ്മയുടെ പേരിൽ നികുതി അടച്ചു അമ്മയുടെ പേരിൽ തന്നെ കൈവശ സർട്ടിഫിക്കറ്റ് എടുക്കുക.. പിന്നെ ഒന്നിനും വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല
ഏഴു വർഷത്തിലധികമായി ഒരാളെ കാണാനില്ലാത്ത സാഹചര്യത്തിൽ അത് സംബന്ധിച്ച് ഒരു സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ ലഭിക്കും അതിന് ആദ്യം അപേക്ഷ നൽകുക. ലൈഫ് മിഷൻ വീടിന്റെ കാര്യം പറഞ്ഞാൽ ഉടൻ തന്നെ അവരെ അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇതുപോലെ ആ സ്ഥലത്തിന് ഇനിയുള്ള അവകാശികൾ നിങ്ങൾ ഉൾപ്പെടെയുള്ളവരാണെന്ന് കാണിച്ചുകൊണ്ട് ഒരു സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസിൽ നിന്നും താൽക്കാലികമായി തരാൻ കഴിയും. ഇതിനും ഒരു അപേക്ഷ കൊടുക്കുക. ഓൺലൈനായി അപേക്ഷ നൽകേണ്ടിവരും ആയതിന് വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട് അതിനുശേഷം അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ കൊടുക്കുക. പിന്നാലെ നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് വൈകാതെ തന്നെ ഇത് രണ്ടും ലഭിക്കും ഇങ്ങനെ അപേക്ഷ നൽകിയിട്ടുണ്ട് എന്നുള്ള വിവരം VEO യുടെ ശ്രദ്ധയിലും കൊണ്ടുവരാൻ മറന്നു പോകരുത്
ചേലക്കര പഞ്ചായത്തിൽ ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രമേ തരാൻ കഴിയുകയുള്ളൂ എന്നാണ്. എന്നാൽ ഇതിനു മുൻപ് മൂന്ന് ആളുകൾക്ക് രണ്ട് ലക്ഷം രൂപ വെച്ച് കൊടുത്തിട്ടുമുണ്ട്. സർക്കാർ മൊത്തത്തിൽ രണ്ടുലക്ഷം രൂപയിൽ നിന്ന്. ഫണ്ട് വിഹിതം കുറച്ചിട്ടുന്റോ ചില പഞ്ചായത്തുകളിൽ മാത്രമാണോ
നമസ്കാരം സർ ഉമ്മാക്ക് 65 വയസ്സായി ബിപിഎൽ കാർഡുമാണ് ഷെട്ടിലാണ് താമസിക്കുന്നത് പഞ്ചായത്തിൽ നിന്നും കിട്ടുമെന്നാണ് പറയുന്നത്. എസ് ടി വിഭാഗത്തിൽ എഗ്രിമെന്റ് വെച്ചു ജനറൽ ആയിട്ടില്ല എന്നാണ് പറയുന്നത് ഈ വർഷം ഉണ്ടാകുമോ ജനറൽ
സർ ഞാൻ അപേക്ഷ കൊടുത്തു എഗ്രിമെന്റ് വെച്ചു ആദ്യ ഗഡു കൊടുത്തു തുടങ്ങി എന്നു പറയുന്നു ജനറൽ ആയുള്ളവർക്ക് പിന്നെ ഉള്ളു എന്ന് പറയുന്നു ഞാൻ ജനറൽ വിഭാഗത്തിൽ ആണ് nbr 39ആണ് എനിക്ക് എപ്പോ കിട്ടും സർ
സർ ഞാൻ ജനറൽ വിഭാഗത്തിൽ പെട്ടതാണ് ലിസ്റ്റിൽ രണ്ടാമത്തെ പേരിയായിരുന്നു എന്നാൽ ഇതുവരെയും അഗ്രിമെന്റ് വെക്കാൻ ഇതുവരെയും വിളിച്ചിട്ടില്ല ചോദിലപ്പോൾ sc കാർക്ക് മാത്രമേ ആയിട്ടുള്ളു എന്നാണ് മെമ്പർ പറഞ്ഞത് എന്തുചെയ്യണം
Sir ഞങ്ങൾ ഭൂരഹിത ഭവന രഹിതർ എന്ന ലീസ്റ്റിൽ ആണ് 70ആണ് പഞ്ചാത്തിൽ ജനറൽ ആണ് ലീസ്റ്റിൽ പാസ് ആയതിനു ശേഷം ഞങ്ങൾ സ്ഥലം നോക്കി അധ്വാൻസ് കൊടുത്തു ബാക്കി കൊടുക്കാൻ ലൈഫിൽ നിന്നും കിട്ടണം ഞങ്ങളുടെ ത് ഇനിയും വൈകുമോ
സാർ, ഞാൻ ലൈഫിൽ എഗ്രിമെന്റ് വെച്ചിട്ട് ഒരുമാസം കഴിഞ്ഞു ഇതുവരെ ഫണ്ട് വന്നിട്ടില്ല, ഞാൻ അന്വേഷിച്ചപ്പോൾ ഫണ്ട് ഒന്നും വന്നിട്ടില്ല എന്നാണ് നിങ്ങൾ പണി തുടങ്ങിക്കോളൂ എന്നും പറഞ്ഞു ഒരു ഗഡു എങ്കിലും കിട്ടാതെ വീണ്ടും പണി തുടങ്ങണോ? തറയിട്ടതിന്റെഫോട്ടോ എല്ലാം ഞാൻ കൊടുത്തിരുന്നു സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു
മണികണ്ഠ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും സ്ഥിതി ഇതുതന്നെയാണ് സർക്കാരിന് ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ഒരു താല്പര്യവും കാണുന്നില്ല എല്ലാത്തിനും കാരണമായി പറയുന്നത് ഫണ്ടില്ല എന്നുള്ളതാണ് പണ്ട് എങ്ങനെ ഇല്ലാതായി എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം
Sir.. ഞാൻ പഞ്ചായത്തിൽ കൈവശ സർട്ടിഫിക്കറ്റ് submit ചെയ്തു.. ഇനി building permit കിട്ടാൻ അപേക്ഷ കൊടുത്തു.. അതു കഴിഞ്ഞാൽ agreement വെക്കാമെന്നാണ് പഞ്ചായത്തിൽ നിന്ന് പറഞ്ഞത്.. എഗ്രിമെന്റ് വെച്ചുകഴിഞ്ഞാൽ ഫണ്ട് കിട്ടാൻ എത്ര ടൈം എടുക്കും.. ഒരു ചെറിയ വിവരണം തരാമോ??
സാർ എന്റെ ഗ്യാസ് കണക്ഷൻ ഹസ്ബൻഡ് ന്റെ പേരിലാണ് ഹസ്ബന്റ് അന്നേയ് ഉപേക്ഷിച്ചു പോയിട്ട് വര്ഷങ്ങളായി വാടക വീട്ടിൽ ആണ് എന്റെ താമസം വീട് മാറിയ കാരണം ഇപ്പോൾ അടുത്ത ജില്ല യിലാണ് താമസം അവിടെ ഗ്യാസ് കണക്ഷൻ മാറ്റി കിട്ടാൻ വല്ല വഴി ഉണ്ടോ ഹാസ്ബൻറ് സ്ഥലത്ത് ഇല്ല
നാലുകാലിൽ ഒരു വെയ്റ്റിംഗ് ഷെഡ് കെട്ടുന്നതിന് ഗവൺമെന്റ് കൊടുക്കുന്നത് 10 ലക്ഷവും 12 ലക്ഷവും അന്നിട്ട് 420 സ്ക്വയർഫീറ്റ് വീട് നിർമിക്കാൻ കൊടുക്കുന്നത് 4 ലക്ഷം തൊലി. കടവും വിലയും മേടിച്ച് വീട് പണിയുന്ന വീട് കടം വീട്ടാൻ വീട് വിൽക്കേണ്ട ഗതികേടിൽ ആണ് ഇന്ന് കേരളജനത...
വിബിദിന് ഇന്നത്തെ എപ്പിസോഡിൽ മറുപടി നൽകിയിട്ടുണ്ട്
വളരെ ലളിതമായിട്ടാണ് കാര്യങ്ങൾ ഓരോന്നും പറഞ്ഞുതരുന്നത്
നമസ്കാരം sir : ലൈഫ് മിഷനിൽ നിന്ന് കിട്ടുന്ന പൈസ മാത്രം കൊണ്ട് വീട് പൂർത്തിയാക്കാൻ സാധിക്കില്ല അത് കൊണ്ട് ചെറിയ തുക ലോൺ എടുക്കാൻ ലൈഫ് മിഷൻ ആയി ബന്ധപ്പെട്ട ലോൺ സ്കീം ഉണ്ടെങ്കിൽ പറഞ്ഞു തരണം sir
എന്റെ ഭാര്യയുടെ സ്ഥലത്ത് പഞ്ചായത്തിലെ ലൈഫെ ലൈഫ് മിഷൻ അപേക്ഷ കൊടുത്തിട് തർക്കമുണ്ട് നിങ്ങളുടെ സ്ഥലത്തിന പഞ്ചായത്തിലെ വിയോ പറയുന്നു എന്റെ പേരിലാണ് നികുതി മുറിക്കുന്നത് വില്ലേജ് ഓഫീസ്
നമസ്ക്കാരം സർ : ഇടുക്കി ജില്ലയിൽ . പല പഞ്ചായത്തുകളിലും ആദ്യ ഗഡു മാത്രം നല്കി. - തുടർന്ന് ഫണ്ടില്ലാത്തതിനാൽ - നിർമ്മാണം നിലച്ചിരിക്കുന്നു... നമ്മുടെ ചാനലിന് ആശംസകൾ.
ലൈഫ് മിഷൻ പദ്ധതിയോട് ഈ സർക്കാർ ക്രൂരത കാണിക്കുന്നു
ഞാനും വെയ്യാ ത്ത ഉമ്മയും ആണ് വീട്ടിൽ അതു കൊണ്ടാണ് ചിലപ്പോൾ കുറച്ചു കണ്ടു പോകുന്നദ് ചിലപ്പോൾ കാണാ ദേ പോകു ന്ന ദ് ഞാൻ അറിയുന്ന ധോക്കെ പറഞ്ഞു കൊടുക്കാറുണ്ട് ഞാൻ ലൈഫിന്റെ വീടിന്റെ എഗ്രിമെന്റ് വെച്ച് കാത്തിരിക്കുന്നു
എഗ്രിമെന്റ് വെച്ചിട്ട് എത്രയായി
എഗ്രിമെന്റ് വച്ച് കഴിഞ്ഞാൽ വൈകാതെ തുക കിട്ടും നേരിട്ട് പോയി ബന്ധപ്പെടാൻ ശ്രമിക്കണം
ഞാൻ കണ്ടത് പത്തനംത്തിട്ട ജില്ലയിൽ തട്ടയിൽ പഞ്ചായത്തിൽ2016ൽ 700 സ്ക്വയർ ഫീറ്റ് വിടിന് പെർമിറ്റ് കിട്ടിതറ കെട്ടുകയും. ഇപ്പോൾ ലിസ്റ്റിൽ ഇല്ലാതെ തിരികി കയറ്റുകയും ലൈഫ് മിഷന്റെ പദ്ധതി പ്രകാരം വൈഫിന്റെ പേരിൽ പുർത്തിയാക്കുകയും ചെയ്തു അതു പോലെ തന്നെ വില്ലേജീൽ പ്ലാനിൽ കൊണ്ട തോട് ഉണ്ട് ഇതിൽ നിന്ന് എത്ര ദുരം അണ് വീട് വെയ്ക്കാൻ അനുമതി
പരാതി കൊടുക്കുന്നതിനെക്കുറിച്ച് ഈ ചാനലിൽ എപ്പിസോഡ് ഉണ്ട് കാണുക Play list life mission
Super അവതരണം
Thanks dear shabeeb
നമസ്കാരം സർ 🙏വളരെ ഉപകാരം 😍ഞാനും 3വർഷമായി തറ കെട്ടി ലൈഫ് മിഷനെ കാത്തിരിക്കുന്ന ഒരാളാണ് 😍
Thanks dearAamees world
ഒരു സംശയം ലൈഫ് വീട് കിട്ടിയ ആളിന് സ്വന്തം ഭൂമി ഇല്ല എങ്കിൽ ആ റേഷൻ കാർഡിൽ ഉള്ള വരുടെ (മക്കൾ മരുമക്കൾ )അവർ സമ്മത പത്രം എഴുതി കൊടുത്താൽ അവിടെ വീട് വയ്ക്കാൻ നിയമം നടപടി ഉണ്ടോ..
Sir, ഞങൾ 7വർഷമായി ഒരു ഷെഡിൽ താമസിക്കുന്നു ലൈഫിൻ്റെ വീടിൻ്റെ listil 200ന് മുകളിൽ ആണ്, ഒരു വീട് കിട്ടാൻ ഇനി എന്ത് ചെയ്യണം🙏🙏😥
Very good chanel
God bless you si
Thanks dear Marikutty
ഞാൻ പത്തനംതിട്ടയിൽ നിന്നാണ്, ലൈഫ് മിഷൻ പഞ്ചായത്ത് ലിസ്റ്റിൽ 91 ആണ് എന്റേത്..ഇപ്പോൾ അനുവദിച്ച 106000 വീടുകളിൽനിന്ന് എന്റെ പഞ്ചായത്തിൽ ലഭിച്ചത് 40 വീടാണ് അപ്പോൾ അടുത്തത് 1 ലക്ഷം വീടാണ് അനുവദിക്കുന്നതെന്ന് അറിയുന്നു അപ്പോൾ 40 യിൽ താഴെ അല്ലേ വരാൻ സധ്യത ഉണ്ടാവു അങ്ങനെയാണെങ്കിൽ 2024 കഴിഞ്ഞെ ഉണ്ടാവാത്തുള്ളൊ ഞങ്ങൾക്ക്. ജനറൽ വിഭാഗം ആണ്.
പഞ്ചായത്തിൽ മൂന്നാം സ്ഥാനത്താണ് ഞാൻ ജിൻറ്റിൽ വരെ കല്ല് വച്ചു എനിക്ക് കിട്ടാൻ അർഹതയുണ്ടോ. ആദ്യം എഗ്രിമെൻറ്റ് വച്ചതായിരുന്നു കിട്ടിയില്ല
ഒരു ഗവും കിട്ടാതെ എങ്ങനെയാണ് ഇതുവരെ വീട് വെച്ചത്?
Sir. ഞാൻ പത്തനംതിട്ട ജില്ലയിൽ ആണ്. ഭൂ രഹിത ഭവന രഹിത ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആണ്. SC ആണ് ബ്ലോക്ക് ൽ നിന്ന് വിളിച്ചു സ്ഥലം നോക്കാൻ പറഞ്ഞു, ഞങ്ങൾ സ്ഥലം നോക്കി എല്ലാം ready ആക്കി.. ഇപ്പോ പറയുന്നു ഫണ്ട് ഇല്ല എന്നാണ് പറയുന്നത്. മുൻപ് എഗ്രിമെന്റ് വച്ചവർക്ക് പോലും ഫണ്ട് കിട്ടിയിട്ടില്ല. അത് കിട്ടി കഴിഞ്ഞേ ഇനി എഗ്രിമെന്റ് വെക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു.. ഇനി എന്ന് ഫണ്ട് കിട്ടും... ഒന്ന് പറയുമോ...
Sare Pmay house ennanu file detials il mention chuthirukunnathu. Unable to track anywhere. It is 2019-20 years house. But the 30 days labour charges only received . How to get balance sir?
12 വർഷമായി ഓലപുരയിൽ താമസിക്കുന്നു ലിസ്റ്റിൽ പേരു ഉണ്ട് പക്ഷെ ഇനിയും കിട്ടില്ല
പാവങ്ങളുടെ സർക്കാർ പാവങ്ങളോട് ഇങ്ങനെയാണ് കാണിക്കുന്നത്
ലൈഫ് മിഷനിൽ വീട് വെക്കാൻ കിട്ടുന്ന പൈസ കൊണ്ട് ഓടിട്ട വീട് പണിയാൻ പറ്റുമോ
Sir, നിങ്ങളുടെ വീഡിയോ നല്ല ഉപകാരമാണ്, ഞാൻ ലൈഫ് മിഷൻ ലിസ്റ്റിലുള്ള ആളാണ് ഒരാഴ്ച മുന്നേ പഞ്ചായത്തിലേക്ക് വിളിപ്പിച്ചു കരാർ വെക്കാൻ കുറച്ചു രേഖകൾ ആവശ്യപ്പെട്ടു അതിൽ 200രൂപയുടെബ്ലാങ്ക് മുദ്രപേപ്പർഞാനും ഭാര്യയും ഒപ്പിട്ട് കൊടുത്തിരുന്നു. അവർ പറയാം എന്ന് പറഞ്ഞ്.ഇപ്പോൾ എഗ്രിമെന്റ് ആയോ ഇനി വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ ഫണ്ട് കിട്ടാൻ താമസിക്കുമോ സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു
ഫണ്ട് തദ്ദേശസ്ഥാപനത്തിൽ ലഭ്യമായിട്ടുണ്ടോ എന്നുള്ള വിവരം നേരിട്ട് തന്നെ അന്വേഷിച്ച് മനസ്സിലാക്കുക
എഗ്രിമെന്റ് വച്ച് കഴിഞ്ഞാൽ സാധാരണ നിലയിൽ ഫണ്ട് അനുവദിക്കേണ്ടതാണ്
മണികണ്ഠന്റെ പേര് ഇന്നത്തെ എപ്പിസോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്
Pmay eppo kittum
Sir ലൈഫ് മിഷൻ ൽ വീട് പണിയാൻ കരാറിൽ എർപെട്ടു. എത്രെ square feet ൽ പണിയാ വീടും? Square Feet കൊറവയൽ പ്രശ്നം ഉണ്ടോ
കുറവായാൽ പ്രശ്നം ഒന്നും ഇല്ല. പക്ഷേ മുറി അടുക്കള തുടങ്ങി വേണ്ട കാര്യങ്ങളൊക്കെ ഉണ്ടാകണം ഇത് സംബന്ധിച്ച് വിശദമായി മുമ്പ് എപ്പിസോഡിൽ ചെയ്തിട്ടുണ്ട് കാണുക
Sr ഞാൻ 20220ത്തിൽ ഞാൻ ലയിഫിൽ കൊടുത്തിരുന്നു ഞാൻ ലിസ്റ്റിൽ വന്നിരുന്നു ഇപ്പോൾ വിളിച്ചപ്പോൾ പായുന്നു പഞ്ചായത്തിൽ.100. ആളാ വിളിക്കുന്നു യന് പറയുന്നു എന്തകിലും ശരിയാകുമോ sr
Dear Aflu
ഉടനെയൊന്നും ഫണ്ട് സർക്കാർ അനുവദിക്കുമെന്ന് തോന്നുന്നില്ലല്ലോ
സർ, ഞങ്ങൾ ക്ക് ആധാരം ഇല്ല, നികുതി അടക്കുന്നു, പട്ടയത്തിന് അപ്ലിക്കേഷൻ നൽകി. പട്ടികയിൽ 1മത് ആണ്, permit എടുക്കാൻ ഏത് ചെയ്യും
വില്ലേജ് ഓഫീസിൽ നിന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് കൂടി വാങ്ങുക കയ്യിൽ ഇപ്പോൾ ഉള്ള എല്ലാ രേഖകളും ആയി ബിൽഡിംഗ് പെർമിറ്റിനു വേണ്ടി അപേക്ഷ നൽകുക
അതു പോലെ പഞ്ചായത്തിന്റെ വീട് വെയ്ക്കുകയും അവരുടെ ഫലകം വെയ്ക്കാതിരിക്കുകയും ചെയ്യുന്നു അതിന് കുഴപ്പം ഈല്ലെ
പരാതി നൽകുക
( വൈരാഗ്യം തീർക്കാൻ വേണ്ടി ഇതൊന്നും ചെയ്യരുത്)
സാർ. ലിസ്റ്റിൽ.420. ആണ്. നമ്പർ വാടകക്ക. താമസിക്കുന്നു 12.. വർഷമായി. ഭർത്താവ്. കിഡ്നി. രോഗിയാണ്..9. വയസുള്ള. കുട്ടിയുണ്ട്. എന്നാണ്. കിട്ടുക. വളരെ. ബുദ്ധിമുട്ടിലാണ്.. സാർ.. വണ്ടൂർ. പഞ്ചായത്താണ്
വയനാട് വെള്ളമുണ്ട പഞ്ചായത്ത് ബാഗ്രൗണ്ട് വെച്ച് കഴിഞ്ഞാൽ നമുക്ക് സ്വന്തം പണിയാൻ കഴിയില്ല അവർ തീരുമാനിക്കുന്ന ആളുകൾ പണിഞ്ഞു തരും എന്നാണ് അവർ പറയുന്നത് ശരിയോ തെറ്റോ
അങ്ങനെ ഒരു നിബന്ധനയും ഇല്ല
താങ്കൾ അടിയന്തരമായി പഞ്ചായത്ത് സെക്രട്ടറിക്കും
തദ്ദേശ വകുപ്പ് മന്ത്രി എം പി രാജേഷിനും പരാതി നൽകുക
വിജിലൻസിനും പരാതി നൽകാൻ മടി കാട്ടേണ്ടതില്ല
Thank you for the valuable information sir
Always welcome dear soirya
പുതിയ അപേക്ഷ എപ്പോൾ ആണ് ഈ വർഷം ഉണ്ടാകുമോ
സാധ്യതയില്ല
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചിലപ്പോൾ പറഞ്ഞേക്കും
Sir, life mission vazhi kittiya veedu vekkunnathinu ee sthalam vechu loan edukkunnathil enthekkilum preshnam undo. E 4lakhs kondu theerkkan pattilla. Loan edukkan enthenkilum thadasam undo
ബാങ്ക്കൾ ലോൺ തരുമെങ്കിൽ നിങ്ങൾക്ക് എടുക്കുന്നതിൽ തടസ്സമില്ല
Loan edukkan pattumo
Sir life machine 2020 vedum salavum apaza vachaverku kodukuvan thudagiyo ennu panchayatil thirakiyapol avidunnu paragathu 2020 salavum vedum kodukuvan nirdasham labichila ennu annu kodukuvan thudagunathu ennu annu epol 3 year ayallo
പ്രിയ ജിത്തു
സർക്കാർ യാതൊരു ആവേശവും കാണിക്കുന്നില്ല.മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്ന തിരക്കിലാണ്.പാവങ്ങളുടെ കാര്യത്തിൽ വലിയ താല്പര്യം ഒന്നുമില്ല
Great
Lifente new veedu undakkiyal payaya veedu polikkano
ഒരു നിർബന്ധവുമില്ല
പ്ലാനിൽ പൊളിക്കാം എന്ന് കാണിച്ചിട്ടുണ്ടോ എന്നതുകൂടി പരിശോധിക്കണം
Sir.....chanal.sooper
🌹 thanks dear swopnam Vlog
Life mission vech veed vechaal aaa property vechu loan nu okke apply cheyyan pattumo
സ്ഥലം ആധാരം ചെയുമ്പോൾ കുടുംബത്തിലെ ആരുടെ പേരിൽ വേണേലും ചെയ്യാൻ പറ്റുമോ?
സർ ഞാൻ മുൻപ് ചോദിച്ചിരുന്നു പട്ടയം ഇല്ല, നികുതി അടക്കുന്നു ഇപ്പോൾ സർവ്വേ നമ്പർ മാറി ഇനി എന്താ ചെയുക
🎉
Sir, Life mission house complete Cheyan bank loan apply cheythal kittumo..
ബാങ്ക് ലോൺ അനുവദിക്കുമെങ്കിൽ വാങ്ങുന്നതിന് കുഴപ്പമില്ല
,. , ലൈഫ് മിഷന്റെ വീട്ടു വെക്കുന്നതിന് തടസ്സമായിട്ട്. ചെറിയ തേക്കു തടിനിക്കുന്നു. അത വെട്ടുന്നതിന് വേണ്ട ? ഫോറസ്റ്റ് ഓഫീസ്, വില്ലേജ ഓഫിസ്, ജനപ്രതിനിഥികൾ എല്ലാവർക്കു പരാതി കൊടുത്തു ഞങ്ങൾ കരം കെട്ടുന്ന ദൃമിലാണ്. എന്നിട്ടും ഇത് വെട്ടാൻ അനുവാദം തന്നില്ല , സാർ . ഞങ്ങൾ ഈ എന്ത് ചെയ്യണം
Sir life mission le 1000 nnu mukalil sq ft veedu vekunnu. Angane cheyan pattumo sir.
ലൈഫ് മിഷൻ ഫണ്ട് ഉപയോഗിച്ചാണോ?
Sir lisitil serial number 1 കാണിക്കുന്നു ഇനി എന്താ ചെയേണ്ടത്? Sir rpl please.
കരാർ എന്ന് വയ്ക്കണമെന്ന് പഞ്ചായത്തിൽ അന്വേഷിക്കുക
@@aplustube2557 ok sir tq
സാർ ഞാൻ കോട്ടയം എരുമേലി പഞ്ചായത്ത് 9 വാർഡിൽ 1 മത് പേര് ഉണ്ട് പഞ്ചായത്ത് കമ്മറ്റിയും കഴിഞ്ഞും എനിയും വരുമാന സർട്ടിഫിക്കറ്റ് റെഡി യായിരിക്കണം എന്ന് പറഞ്ഞു 420 സ്വയർ ഫിറ്റ് മാത്രം ആണ് ഞങ്ങളോട് പറഞ്ഞത്
When do we get the fund sir?
Nobody knows
👍
Thanks dear jebraj
ഹായ് sir
ലൈഫ് വീട് എത്ര sq ft വരെ ഉണ്ടാക്കാൻ പറ്റും
അതിൽ കൂടുതൽ ആയാൽ പ്രെശ്നം ഉണ്ടോ
ഒന്ന് പറയാമോ
പ്രിയ വരുൺ ഇത് സംബന്ധിച്ചു ഈ ചാനലിലെ പല എപ്പിസോഡുകളിലും വിവരണം തന്നിട്ടുള്ളതാണ് ദയവായി അത് ഒന്ന് കാണുക
@@aplustube2557 ഒക്കെ sir ഞാൻ ആദ്യമായിട്ടാണ് വീഡിയോ കണ്ടത്
Sir njn life mission vazhi vedu vechu kond erikuva anu tc kittuvan eath kattam vare chyanam painting chyan panam lla
താമസിക്കാൻ പാകപ്പെട്ട നിലയിൽ വീട് നിർമ്മാണം പൂർത്തിയായാൽ അപേക്ഷ കൊടുക്കുക
പെയിൻറ് ചെയ്യണമെന്ന് നിർബന്ധമില്ല
@@aplustube2557 slab varthu door fix chythal mathiyakumo
Sir yenik sthalam und but cheriya amountil ath loanilanu yenik a sthalath life mission veedin yezuthikodukan pattumo pleace repaly
ബാങ്കിൽ നിന്നും ചിലപ്പോൾ ഒരു NOC വാങ്ങി കൊടുക്കേണ്ടി വരും.
Sir please reply me ..sir life missionil tvm corporation il list il und appol vellanad panchayathil vasthu vangan pattumo..? Panchayat areail mathrame vila kuravullu
കോർപ്പറേഷൻ സെക്രട്ടറിക്ക് മുൻകൂർ അപേക്ഷ കൊടുക്കാനും ഉത്തരവ് വാങ്ങാനും മറക്കാതിരിക്കുക
സർ ഞങ്ങൾക്ക് വീടിന് പാസ്സായിട്ടുണ്ട് .വാർഡിൽ 1ഉം പഞ്ചായത്തിൽ 13ഉം ആണ്. തറ കെട്ടിയത്തിന് ശേഷമാണ് വീടിന് പാസ്സായി എന്ന് അറിഞ്ഞത്.710sqf ആണ് തറ ഇതിന് കുഴപ്പമുണ്ടാകുമോ?
Sr anikke life anuvathichtt 5 massamayi chothikkumpol fund vannillannan parayunnath Ani athukalathu kittum
ഇന്നത്തെ വീഡിയോ കാണുക
Sir 7march നു agriment വച്ചതാ ഇതുവരെ പൈസ കിട്ടിയിട്ടില്ലmarchനു ഉള്ളിൽ കിട്ടുമോ
സർക്കാർ ഒരു കാര്യത്തിലും താല്പര്യമെടുക്കാത്ത സ്ഥിതിയാണ്. എഗ്രിമെന്റ് വെച്ച സ്ഥിതിക്ക് എന്നെങ്കിലും കിട്ടും എന്ന് മാത്രമല്ലേ പറയാൻ കഴിയൂ.
ഇപ്പോൾ വേഗം കിട്ടുന്നുണ്ടല്ലോ
ചില സ്ഥലങ്ങളിൽ കിട്ടുന്നു എന്ന് മാത്രം
സർ ലൈഫ് മിഷനിൽ വീട് കിട്ടിയിട്ടുണ്ട്. ആധാരം അച്ഛന്റെയും അമ്മയുടെയും പേരിലാണ്. അച്ഛൻ 34 വർഷമായി കാണാതായിട്ട്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിവില്ല. ഒപ്പ് രണ്ടു പേരുടെയും വേണം. പഞ്ചായത്തിൽ veo പറഞ്ഞു ഞങ്ങളുടേത് സ്വീകരിക്കില്ല എന്ന്. അല്ലങ്കിൽ ഇ ആൾ ഇല്ല എന്നതിന് രേഖ കൊടുക്കണമെന്ന്. ഇതിന് എന്തെകിലും സൊല്യൂഷൻ ഒണ്ടോ. സർ ദയവായി പെട്ടന്ന് മറുപടി പ്രദീഷിക്കുന്നു.
വില്ലേജിൽ പോയി കാര്യം പറഞ്ഞു അമ്മയുടെ പേരിൽ നികുതി അടച്ചു അമ്മയുടെ പേരിൽ തന്നെ കൈവശ സർട്ടിഫിക്കറ്റ് എടുക്കുക.. പിന്നെ ഒന്നിനും വല്യ ബുദ്ധിമുട്ട് ഉണ്ടാവില്ല
സമയം നഷ്ടപ്പെടുത്തരുത്.. പുതിയ അപേക്ഷകർ കയറിക്കൂടും ലിസ്റ്റിൽ.. പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല
Thank you sir 🙏🙏🙏
ഏഴു വർഷത്തിലധികമായി ഒരാളെ കാണാനില്ലാത്ത സാഹചര്യത്തിൽ അത് സംബന്ധിച്ച് ഒരു സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ ലഭിക്കും അതിന് ആദ്യം അപേക്ഷ നൽകുക. ലൈഫ് മിഷൻ വീടിന്റെ കാര്യം പറഞ്ഞാൽ ഉടൻ തന്നെ അവരെ അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇതുപോലെ ആ സ്ഥലത്തിന് ഇനിയുള്ള അവകാശികൾ നിങ്ങൾ ഉൾപ്പെടെയുള്ളവരാണെന്ന് കാണിച്ചുകൊണ്ട് ഒരു സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസിൽ നിന്നും താൽക്കാലികമായി തരാൻ കഴിയും. ഇതിനും ഒരു അപേക്ഷ കൊടുക്കുക. ഓൺലൈനായി അപേക്ഷ നൽകേണ്ടിവരും ആയതിന് വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട് അതിനുശേഷം അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ കൊടുക്കുക. പിന്നാലെ നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് വൈകാതെ തന്നെ ഇത് രണ്ടും ലഭിക്കും
ഇങ്ങനെ അപേക്ഷ നൽകിയിട്ടുണ്ട് എന്നുള്ള വിവരം VEO യുടെ ശ്രദ്ധയിലും കൊണ്ടുവരാൻ മറന്നു പോകരുത്
🌹
വിളിച്ചു. ഉടൻ എഗ്രിമെന്റ് വെയ്ക്കും
ബിൽഡിംഗ് പെർമിറ്റ് കിട്ടിയാൽ അടുത്ത സ്റ്റെപ് എന്താന്ന്
വീട് വയ്ക്കുക
Namaskaram..sir
നമസ്കാരം അനു ആദി
ചേലക്കര പഞ്ചായത്തിൽ ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ പെട്ട ആളുകൾക്ക്
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രമേ തരാൻ കഴിയുകയുള്ളൂ എന്നാണ്. എന്നാൽ ഇതിനു മുൻപ് മൂന്ന് ആളുകൾക്ക് രണ്ട് ലക്ഷം രൂപ വെച്ച് കൊടുത്തിട്ടുമുണ്ട്. സർക്കാർ മൊത്തത്തിൽ രണ്ടുലക്ഷം രൂപയിൽ നിന്ന്. ഫണ്ട് വിഹിതം കുറച്ചിട്ടുന്റോ ചില പഞ്ചായത്തുകളിൽ മാത്രമാണോ
അടുത്ത എപ്പിസോഡിൽ വിശദമായ മറുപടിയുണ്ട് പുഷ്പ
ഈ ഘട്ടം കൊടുത്തു കഴിഞ്ഞു അടുത്ത തവണ കിട്ടൂ എന്ന് നമുക്ക്. അത് ഏകദേശം എത്ര മാസം താമസം താമസം വരും സർ. Video eannum kanarund👍👍
അടുത്ത എപ്പിസോഡിൽ മറുപടിയുണ്ട്
ലൈഫ് മിഷനിൽ ഇനി അപേഷിക്കാൻ പറ്റുമോ
ഇപ്പോൾ കഴിയില്ല വീണ്ടും വിളിക്കുകയാണെങ്കിൽ ഈ ചാനലിൽ അത് ഉൾപ്പെടുത്തും
@@aplustube2557 വസ്തു കൂടുതൽ ആണന്ന് പറഞ്ഞ് തള്ളിപ്പോയതാണ് പക്ഷേ വീട് പച്ച കട്ട കെട്ടിയതാണ്
ഇത് pakkuthi ചെയ്‌തുവാർപ്പിന്നിന് 60000 തന്നു വർത്തിട്ട് വാ എന്നാ പറയുന്നത് ഞാൻ കബലറ്റ് എവിടെ ചെയ്യണം ആകെ തന്നത് 2 00000
ഈ സർക്കാരിൻറെ നിബന്ധനകൾ ഇങ്ങനെയൊക്കെയാണ് പ്രിയ സുരേന്ദ്രൻ
നമുക്ക് എന്ത് ചെയ്യാൻ !പറ്റും
133ആണ് പഞ്ചായത്ത് ലിസ്റ്റിൽ ജനറൽ ആണ്.വീട് ഇല്ല. കോട്ടയം വാഴൂർ.
ലൈഫിൽ വിട് വയ്ക്കാൻ ലോൺ എടുത്താൽ ഉടൻ തന്നെ മാസ അടവ് അടക്കേണ്ടി വരുമോ.
Valuable information sir....
🌹dear Hadees
2ol6.apeshakayanu.vedowanu.20222.lestel.vannu.boomykum.bavanathenumber.6.lAkshay.ethel.2.lAkshay.boomyku.athu.kondu.enganay.boome.vangum.malapuram.angade.puram.panjayathanu.vedowanu
കണ്ണ് അടക്കുന്ന 👁️ജീവനക്കാരൻ മാറിയാൽ?
നമസ്കാരം സർ ഉമ്മാക്ക് 65 വയസ്സായി ബിപിഎൽ കാർഡുമാണ് ഷെട്ടിലാണ് താമസിക്കുന്നത് പഞ്ചായത്തിൽ നിന്നും കിട്ടുമെന്നാണ് പറയുന്നത്. എസ് ടി വിഭാഗത്തിൽ എഗ്രിമെന്റ് വെച്ചു ജനറൽ ആയിട്ടില്ല എന്നാണ് പറയുന്നത് ഈ വർഷം ഉണ്ടാകുമോ ജനറൽ
Agreement vechal cancel chyan pattumo
Ys
Eganee
Njn agreement vechu 1st fund 40000 kitti athe kazhine fund illa 6,7 masam agreement vechatha konde loan polum edukan pattunila main varp kazhinu loan eduthal work finsh cheyan pattum
Ini eganeya agreement cancel chyunath
Thanku.sir
സർ ഞാൻ അപേക്ഷ കൊടുത്തു എഗ്രിമെന്റ് വെച്ചു ആദ്യ ഗഡു കൊടുത്തു തുടങ്ങി എന്നു പറയുന്നു ജനറൽ ആയുള്ളവർക്ക് പിന്നെ ഉള്ളു എന്ന് പറയുന്നു ഞാൻ ജനറൽ വിഭാഗത്തിൽ ആണ് nbr 39ആണ് എനിക്ക് എപ്പോ കിട്ടും സർ
Thanx. Sar. ♥️♥️
🌹
❤
Thanks dear shibu
സർ ഞാൻ ജനറൽ വിഭാഗത്തിൽ പെട്ടതാണ് ലിസ്റ്റിൽ രണ്ടാമത്തെ പേരിയായിരുന്നു എന്നാൽ ഇതുവരെയും അഗ്രിമെന്റ് വെക്കാൻ ഇതുവരെയും വിളിച്ചിട്ടില്ല ചോദിലപ്പോൾ sc കാർക്ക് മാത്രമേ ആയിട്ടുള്ളു എന്നാണ് മെമ്പർ പറഞ്ഞത് എന്തുചെയ്യണം
സർക്കാർ പന്ത് അനുവദിക്കാത്തതാണ് പൊതുവിഭാഗത്തിന് തരാൻ കാലതാമസം ഉണ്ടാവുന്നത്
ആദരം അമ്മയുടെ പേരിലാണ് അമ്മ മരിച്ചുപോയി ഇപ്പോൾ veo പറഞ്ഞത് ആദരം എന്റെ പേരിൽ എഴുതിയാൽ agriment വയ്ക്കാൻ പറഞു സാർ plesae reply
Good evening sir🙏🙏🙏
Same to you dear Elizabeth
സർ ആരെ പേരിൽ ലാണ് അപക്ഷ അയാൾ എഗ്രിമെന്റ് എഴുതാൻ ആൾ ഇവിടെ വേണോ ജോലി സ്ഥലത്ത് ആൺ
ഇത് സംബന്ധിച്ച് വ്യക്തമായ ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് .ഈ ചാനൽ സെർച്ചു ചെയ്ത് കാണുക
Sarariyoo🎉videelllasar
Good evening sir
Same to you dear Bindu
Njanum manninum veedinum vendi 2012 muthal kathirikkunnu. Inium kittiillenkil kabar kittumallo sir njan sshareerika manasika vellu vili neridunnadum anmakkal illa vidaviam anubavi kunnadu man kittan chanse undo.
Sr.. njaan jenarel vibagathil 1 numberil kiadakunna 3 pen kuttikalude ammaum vidhavayaanu udane kitillaa ennu paraunnu.... njaan Idukki...aalakodu panjaayathu aanu ..
Second kedu ethraya
Life mission എന്ന ഈ ചാനലിന്റെ play list കാണുക
Sir ഞങ്ങൾ ഭൂരഹിത ഭവന രഹിതർ എന്ന ലീസ്റ്റിൽ ആണ് 70ആണ് പഞ്ചാത്തിൽ ജനറൽ ആണ് ലീസ്റ്റിൽ പാസ് ആയതിനു ശേഷം ഞങ്ങൾ സ്ഥലം നോക്കി അധ്വാൻസ് കൊടുത്തു ബാക്കി കൊടുക്കാൻ ലൈഫിൽ നിന്നും കിട്ടണം ഞങ്ങളുടെ ത് ഇനിയും വൈകുമോ
Sr
Ok sir
Sar nan jenaral vifagam aanu ithuvere vilichitilla
Sir listil ente no 88 aanu .general catogery aanu enikku eppol veedu kittum sir
വിതവkalku eppolkittum
സാർ, ഞാൻ ലൈഫിൽ എഗ്രിമെന്റ് വെച്ചിട്ട് ഒരുമാസം കഴിഞ്ഞു ഇതുവരെ ഫണ്ട് വന്നിട്ടില്ല, ഞാൻ അന്വേഷിച്ചപ്പോൾ ഫണ്ട് ഒന്നും വന്നിട്ടില്ല എന്നാണ് നിങ്ങൾ പണി തുടങ്ങിക്കോളൂ എന്നും പറഞ്ഞു ഒരു ഗഡു എങ്കിലും കിട്ടാതെ വീണ്ടും പണി തുടങ്ങണോ? തറയിട്ടതിന്റെഫോട്ടോ എല്ലാം ഞാൻ കൊടുത്തിരുന്നു സാറിന്റെ മറുപടിക്കായി കാത്തിരിക്കുന്നു
മണികണ്ഠ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും സ്ഥിതി ഇതുതന്നെയാണ്
സർക്കാരിന് ഈ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ഒരു താല്പര്യവും കാണുന്നില്ല
എല്ലാത്തിനും കാരണമായി പറയുന്നത് ഫണ്ടില്ല എന്നുള്ളതാണ്
പണ്ട് എങ്ങനെ ഇല്ലാതായി എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം
രേഖകളെല്ലാം സൂക്ഷിച്ചുവച്ച് അമ്മൂമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
👍
ഞങ്ങൾ ക്ക് എപ്പോൾലൈ ഫ് മിഷ ൻ വീട്. NaduvannoorPanjayath
👍👍👍👍
🌹dear sidique
ഞങ്ങൾ 52 ആണ് അടുത്തു കിട്ടുമോ സർ
Sir ganeral list il 69 annu njangalkku March month il kittumo
Hai sir
🌹dearNoushii
Atha sending vendathu
?
Sir.. ഞാൻ പഞ്ചായത്തിൽ കൈവശ സർട്ടിഫിക്കറ്റ് submit ചെയ്തു.. ഇനി building permit കിട്ടാൻ അപേക്ഷ കൊടുത്തു.. അതു കഴിഞ്ഞാൽ agreement വെക്കാമെന്നാണ് പഞ്ചായത്തിൽ നിന്ന് പറഞ്ഞത്.. എഗ്രിമെന്റ് വെച്ചുകഴിഞ്ഞാൽ ഫണ്ട് കിട്ടാൻ എത്ര ടൈം എടുക്കും.. ഒരു ചെറിയ വിവരണം തരാമോ??
Sir, life mission house vilkkan pattumo?
Loan nu apply cheyyan pattumo aa property vechittu
സാർ എന്റെ ഗ്യാസ് കണക്ഷൻ ഹസ്ബൻഡ് ന്റെ പേരിലാണ് ഹസ്ബന്റ് അന്നേയ് ഉപേക്ഷിച്ചു പോയിട്ട് വര്ഷങ്ങളായി വാടക വീട്ടിൽ ആണ് എന്റെ താമസം വീട് മാറിയ കാരണം ഇപ്പോൾ അടുത്ത ജില്ല യിലാണ് താമസം അവിടെ ഗ്യാസ് കണക്ഷൻ മാറ്റി കിട്ടാൻ വല്ല വഴി ഉണ്ടോ ഹാസ്ബൻറ് സ്ഥലത്ത് ഇല്ല
തീർച്ചയായും മാറ്റി കിട്ടും ഉടനെ തന്നെ ഇപ്പോൾ താമസം മാറിയെത്തിയ സ്ഥലത്തെ ഗ്യാസ് ഏജൻസിയിൽ നേരിട്ട് ബന്ധപ്പെട്ടാൽ അതിന്റെ വഴി അവർ പറഞ്ഞുതരും
Life house general urgently
🌹dear jainy
ജനറൽ വിഭാഗതേയ് ഈ സാമ്പത്തിക വർഷം വിളിക്കുമോ പഞ്ചായത്തിൽ ക്രമാനമ്പർ 6ആണ്
Vilikkum. April anuparaju
Vaadaka veetilanu husband gulfilumanu kure kadangalumund. 4 cent boomi und.appol enik veedu vachu tharumo. Please reply
വീട് പോയവർക്ക് cash ഇല്ലേ..
അടുത്ത എപ്പിസോഡിൽ മറുപടിയുണ്ട്
@@aplustube2557 thank you
👍👍👍👍👍👍🙏❤️
🌹 dear Suni
, good
Panjayathenty.mala.puram.angadepuram.pala.thadassangalum.mareykaDanny.aravendgosh.enna.riskel.sareyaye.2o22.listel.vannual.eney.panjayathu.budhe.mutykyumo.njanoru.vidow.anu
👍👍👍
Thanks dear Deepa