എന്റെ മോനെ ഇതുകൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിങ്ങൾ നിങ്ങളിൽ ഒതുങ്ങാതെ മറ്റുള്ളവരെ നിങ്ങളുടെ കൂടെ കൂട്ടാൻ നിങ്ങൾ ശ്രമിക്കുന്നു❤️🩹🥺 ഇന്ന് കണ്ടതിൽ വെച്ച് മനസ്സ് സന്തോഷം തോന്നിയ വീഡിയോ 🥺❤️🩹🫂
കാര്യം പറഞ്ഞാൽ വ്ലോഗ്ഗിംഗ് ആണെങ്കിലും.. അവർക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷത്തിൽ ഒന്നിന്റെ ഭാഗം ആകാൻ താങ്കൾ കാരണക്കാരൻ ആയി. God bless u karthi bro😍😘
ജീവിതത്തിൽ ഇനി എങ്ങോട്ടെന്നറിയാതെ നിൽക്കുന്ന ചില സമയത്ത് ഇങ്ങനെ ചിലർ വരും തീരെ പ്രതീക്ഷിക്കാതെ... വന്ന കാര്യം നിറവേറി കഴിയുമ്പോൾ ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ഒരു പോക്കാണ് യാത്രപോലും പറയാതെ....❤ man love you so much 🥰🥰
എന്റെ ഉപ്പ പറയുന്ന ഒരു കാര്യമാണ് നമ്മൾ കാരണം ഒരാൾ സന്തോഷിച്ചാൽ ആ സന്തോഷത്തോളം വരില്ല ഒരു കാര്യവും എന്ന് അതുകൊണ്ട് തന്നെ എന്റെ ഉപ്പാനോട് ആരെങ്കിലും എന്തെങ്കിലും സഹായം ചോതിച്ചാൽ ഉപ്പാക്ക് വയ്യെങ്കിൽ കൂടെ അവരെ സഹായിക്കും ഇനി ആരെങ്കിലും പൈസ കടം ചോതിച്ചാൽ ഉപ്പാന്റെ അടുത്ത് ഇല്ലെങ്കിൽ കൂടി ഉപ്പ വേറെ ആരുടെ എങ്കിലും അടുത്ത് നിന്ന് കടം വാങ്ങിയിട്ട് അവർക്ക് കൊടുക്കും ഞാൻ ഒരിക്കെ ഇത് കണ്ടപ്പോ ചോദിച്ചപ്പോഴാണ് എന്നോട് ഈ ഡയലോഗ് പറഞ്ഞത് 🥰🥰
കാർത്തി ❤❤❤❤നിന്നോട് പറയാൻ എനിക്ക് ഒന്നുമില്ലെടാ ❤❤❤ ഇനി നീ ഒരു അബദ്ധത്തിലും വീഴരുത്.... നീ ഇനി ഞങ്ങളെ വിഷമിപ്പിക്കരുത്..... മോനെ pls..... അനിയനായി കണ്ട് നിന്നെ സ്നേഹിക്കുന്നു ❤❤❤❤
എന്റെ മോൾക് ഉള്ള ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു റൂം.. ഒറ്റ മുറി ഷെഡ്ഢിൽ താമസിക്കുന്ന നമുക്ക് എവിടുന്ന് റൂം... മോന്റെ ആഗ്രഹം വിമാനത്തിൽ കയറണം എന്നും ഉറക്കത്തിൽ വരെ പറയും വിമാനത്തിൽ കയറണം എന്ന് 🤲🤲
ഈ ലോകത്ത് നീ ഒരാളെ സന്തോഷിപ്പിച്ചാൽ പരലോകത്ത് അവനെ ദൈവം സന്തോഷിപ്പിക്കും 🤗
Uff that wotds... 🥰
ആദ്യം ഇവിടുത്തെ കാര്യം പറ ബ്രോ, കാണാത്ത കാര്യം പറഞ്ഞു എന്തിനാ തള്ളുന്നെ
Poda maire @@anus7246
മുസ്ലിം അല്ലകിൽ നരകത്തിൽ ഇടും എന്ന് അല്ല അല്ലാഹു പറഞ്ഞത് 😂😂😂😂😂
Adyaa aa miranod para evida struggle cheyyunnore sahayikann . Molil poyt aa mirante oru mirum venda .
യൂട്യൂബിൽ കണ്ടതിൽ ഏറ്റവും മനസിനെ കുളിർമ തന്ന വീഡിയോ... ഒന്നും പറയാനില്ല... Supr❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
Nick vlogs cheythitt ond brooo
Ente molum oru angel anu. ❤😊
❤❤❤😘😘
I like. Special kid. God bless 🙌 u
@@Yaaraneeshaniba 🙂
@@habeebiiii9882 🙂
❤❤❤
ഭൂമിയിലുള്ളവരോട് നീ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോടും കരുണ കാണിക്കും 🥰👍🔥
എന്ത് സന്തോഷം ഉള്ള കാര്യമാ നമ്മളാൽ മറ്റു ഒരു ആളിനെ സന്തോഷിപ്പിക്കാൻ കഴിയുന്നത്. ❤️🥰
Mm
👍🥰🥰ദൈവത്തിന്റെ മാലാഖമാർ തന്നെ 🥰thanks ബ്രോ 👍
"വളരെ നല്ലകാര്യം "അതിനേക്കാൾ എന്ത് വാക്ക് പറയണമെന്ന് അറിയില്ല 👍👍👏👏👏
ഒന്നും പറയാനില്ല ❤❤നിങ്ങൾ തന്നെയാണ് അവരുടെ സൂപ്പർഹീറോ ❤❤❤❤❤
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഉൾപ്പെടുത്തും തീർച്ചയായും ❤️❤️❤️❤️❤️
But no use, he is kaphir 😂😂
@@vinod-joseph-191you are not humen
Yes,I am a kafir but I love islam@@ShanidPoyil
ഇത് കണ്ടപ്പോ ഒരുപാട് സന്തോഷവും പിന്നെ അവരുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤️
കാർത്തിക് ചേട്ടാ കണ്ണ് നിറഞ്ഞുപോയി. ചേട്ടന്റെ ഈ നല്ല പ്രവർത്തിക് ദൈവം അനുഗ്രഹിക്കട്ടെ
അവരുടെ എല്ലാവരുടെയും സന്തോഷം മാത്രം മതി ജീവിതത്തിൽ സൂക്ഷിച്ചു വയ്ക്കാനുള്ള നല്ല കുറെ ഓർമ്മകൾ 🌹🌹
എന്റെ മോനെ ഇതുകൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിങ്ങൾ നിങ്ങളിൽ ഒതുങ്ങാതെ മറ്റുള്ളവരെ നിങ്ങളുടെ കൂടെ കൂട്ടാൻ നിങ്ങൾ ശ്രമിക്കുന്നു❤️🩹🥺 ഇന്ന് കണ്ടതിൽ വെച്ച് മനസ്സ് സന്തോഷം തോന്നിയ വീഡിയോ 🥺❤️🩹🫂
കാര്യം പറഞ്ഞാൽ വ്ലോഗ്ഗിംഗ് ആണെങ്കിലും.. അവർക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷത്തിൽ ഒന്നിന്റെ ഭാഗം ആകാൻ താങ്കൾ കാരണക്കാരൻ ആയി. God bless u karthi bro😍😘
നീ കാർത്തിക് ആണ് 💞മുരുക ഭക്തൻ 👍👍👍ആ വഴിക്കെ നീ സഞ്ചരിക്കൂ 😍🙏🙏🙏🙏
❤😂🎉😢😮😅😊
❤❤❤❤❤
നിന്റെ വലിയ തമാശകളേക്കാൾ ഇഷ്ടപ്പെട്ടു ഈ ചെറിയ ഇടപെടൽ👍🥰
ജീവിതത്തിൽ ഇനി എങ്ങോട്ടെന്നറിയാതെ നിൽക്കുന്ന ചില സമയത്ത് ഇങ്ങനെ ചിലർ വരും തീരെ പ്രതീക്ഷിക്കാതെ... വന്ന കാര്യം നിറവേറി കഴിയുമ്പോൾ ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ഒരു പോക്കാണ് യാത്രപോലും പറയാതെ....❤ man love you so much 🥰🥰
ഇത് കണ്ട നമുക്ക് ഒരുപാട് സന്തോഷമായി അപ്പോൾ അവരുടെ കൂടെ ഉണ്ടായ മോന്റെ സന്തോഷം എന്തായിരിക്കും അത് ഓർക്കാൻ കൂടി വയ്യ
The term “Differently abled ” ❤️
Thankyou❤️🙌🏻
ഇന്ന് യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👍🏻
❤❤❤❤❤serikum malaghamar thanne ..pure soul🥰🥰
ഞങ്ങളെ കൊണ്ടോട്ടി ❤️❤️❤️❤️
മക്കളേ സന്തോഷം കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നിപ്പോയി 😘😘
പറയാൻ വാക്കുകൾ ഇല്ല 🥰😍😍😍❤
Ithu Thaaandaa 𝗜𝗡𝗙𝗟𝗨𝗘𝗡𝗖𝗘𝗥 ❤ ... Lots of love karthik aannaa
Karthik chettan nowadays 💓💓📈📈📈
എന്റെ ഉപ്പ പറയുന്ന ഒരു കാര്യമാണ് നമ്മൾ കാരണം ഒരാൾ സന്തോഷിച്ചാൽ ആ സന്തോഷത്തോളം വരില്ല ഒരു കാര്യവും എന്ന്
അതുകൊണ്ട് തന്നെ എന്റെ ഉപ്പാനോട് ആരെങ്കിലും എന്തെങ്കിലും സഹായം ചോതിച്ചാൽ ഉപ്പാക്ക് വയ്യെങ്കിൽ കൂടെ അവരെ സഹായിക്കും ഇനി ആരെങ്കിലും പൈസ കടം ചോതിച്ചാൽ ഉപ്പാന്റെ അടുത്ത് ഇല്ലെങ്കിൽ കൂടി ഉപ്പ വേറെ ആരുടെ എങ്കിലും അടുത്ത് നിന്ന് കടം വാങ്ങിയിട്ട് അവർക്ക് കൊടുക്കും
ഞാൻ ഒരിക്കെ ഇത് കണ്ടപ്പോ ചോദിച്ചപ്പോഴാണ് എന്നോട് ഈ ഡയലോഗ് പറഞ്ഞത് 🥰🥰
Best one short in RUclips ❤❤❤
എന്റെ മോളും ഇവരെ പോലെ ഒരു മാലാഖയാണ് ❤️u മുത്തേ ❤️❤️❤️
Cash ഉണ്ടായിട്ട് കാര്യമില്ല ,ഇത് പോലെ നല്ല കാര്യം ചെയ്യാനുള്ള മനസ് കൂടി വേണം..keep it up bro👍👍
സന്തോഷം നിറഞ്ഞ ഒരു വാർത്ത.. 👍🥰🥰👍
Mattullavarunde happiness kannumboo happy avunneyum help cheyunyum chettane pole ullavar eniyum undavattee ❤ God bless you my brother 😊
iver ahanu sherikkum bhomiyile malakhamar🧚❤😘🥰
notification വന്ന പാടെ കാണുന്നവർ ഉണ്ടോ എന്നെപ്പോലെ 😇❤️
മനസിനെ കുളിർമയേകിയ വിഡീയോ 💞🙏🏼💞
കാർത്തി ❤❤❤❤നിന്നോട് പറയാൻ എനിക്ക് ഒന്നുമില്ലെടാ ❤❤❤ ഇനി നീ ഒരു അബദ്ധത്തിലും വീഴരുത്.... നീ ഇനി ഞങ്ങളെ വിഷമിപ്പിക്കരുത്..... മോനെ pls..... അനിയനായി കണ്ട് നിന്നെ സ്നേഹിക്കുന്നു ❤❤❤❤
Ethukandappol Santhoshamkondu ente kannu niranju poyi. Love you karthik.❤❤❤❤❤
❤❤❤സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ് ❤❤
നിങ്ങൾ പോളിയാണ് 😍
ദൈവം അനുഗ്രഹിക്കട്ടെ 😍❤️🙏
എനിക്കും വളരെ സന്തോഷം സൂപ്പർ ❤❤
U r the real influenser❤
Padachone...കണ്ടപ്പോ കൺ നിറഞ്ഞു ❤...
എന്നെ പോലെ ഇതുവരെ വിമാനത്തിൽ കയറാത്തവർ ഉണ്ടോ? 🌝
Hi.. Malappuram anakkayam snehitha.. താങ്കളെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🥰🥰
You are ❤❤❤❤The real angel
U make smile every body God bless u dear❤
God bless you brother ❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. 🙏🥹🥰
Karthimone monte video kanumpol bhayankara santhosham. ❤❤ orukaryam koodi parayuva. Hair care cheyyanam
Ente ponn chetta avrum happy namalum happy ❤
Avrde happiness knda❤
Inni kandathil vechu etavum nalla video
Entho manassinu vallatha kulirma koode ariyathe kannu niranju poi 🥹🥹🥹ennirunnalum ❤❤
Ningale daivam kakattee 🙌
സൂപ്പർ bro ❤️, താനും ഒരു മാലാഖയാണ് ❤
ആ സ്ഥലത്തിന്റെ പേര് ഫറൂക്ക് എന്നാണേ... നമ്മളൊരു കൊയ്‌ക്കോട്കാരിയാണ് 😊
Karthi nee ശരിക്കും muthaanu😊
Airport malappuram anu bro😢
നീ സൂപ്പറാ ✌️✌️💕
മാലാഖമാർ ❤️❤️🎉
Ente mone neeeee muthadaaaa❤❤❤❤❤
KARTHIK SURYA FAN ❤ >>>>>>>>
Beautiful. Moment ❤❤. Very.good. brother 💕 💕..God.bless.you. ❤❤..Angel's..super excited 😄
Kozhikode airport mean karippoor that malappuram bro😅
Athinte edekoode
CCJ
Ur real hero man ❤❤❤❤❤❤❤❤❤❤❤
Endhin kozhikode Farokil busiranganam... Calicut Airportilekku pokan athinum munb ethrayo stopukal und.. Avideyokke irangiyal ithreyum auto charge aakilla...
Endhayalum cheytha kaaryal valare appriciate cheyyenda kaaryaman.. Iniyum ithupolulla nalla pravarthanangal cheyyan sadhikkatte....❤❤❤❤❤❤❤❤
Njan urangi poy avide ethiyappozha eneette
@@KarthikSuryavlogsതാങ്കൾ തീരദേശ ഹൈവേ വഴിയാണ് വന്നത് അതുകൊണ്ടാണ് ഫറോക്ക് വഴി വന്നത്.. പക്ഷേ ഫറോക്കും കഴിഞ്ഞാണ് താങ്കൾ ഇറങ്ങിയത് എന്ന് തോന്നുന്നു
നിങ്ങളൊരു സൂപ്പർ ഹീറോ തന്നെ ❤❤❤❤❤ സ്നേഹം മാത്രം ബ്രോ
Great bro❤️ daivam anugrahikkate
കാർത്തീ .....നീ Super ആണെടാ❤❤❤
വളര നല്ല കാര്യമാണ് ചെയ്തത് ദൈവം അനുഗ്രഹിക്കട്ടെ❤
സത്യം ബ്രോ i love you 💞💞💞
നിങ്ങള് ശരിക്കും സൂപ്പർ ആണ് ❤❤❤
I've never liked you, found you cringe, but this act is class, you have my respect!! 👏🙂
My favourite video from you❤❤❤❤❤
കാർത്തിക്. താങ്കൾ സുപാർ👍🙏❤️❤️❤️❤️
കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷകരമായ വീഡിയോ❤
ദൈവം അനുഗ്രഹിക്കട്ടെ മോനെ🙏🥰🥰
എല്ലാവരെയും.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇതിനു വേണ്ടി പ്രവർത്തിച്ചവർക്ക്.
Nte nathoon fathima oru malakaha ahn❤
എന്റെ എല്ലാ ദിനവും ഇവരോടൊപോം ആണ് 🥰❣️❣️
ഈ ഒരു കാര്യത്തിന് വേണ്ടി സമയവും അധ്വാനവും പണവും ചിലവഴിച്ച എല്ലാവരെയും പടച്ചവൻ ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.
Good karthik.enikkum undu ഒരു angel
Chetta enik oru hai tharamvo ente peruu paranj hai പറയണേ akshay
Manoharamaaya kaazhcha..❤
Good bro eniyum orupad uyaragilek yathatte 🙌🙌
Ente aniyathiyum oru angel aanu karanjond aanu e comment type cheyyunnath love you bro ❤
സൂപ്പർ ബ്രോ🙏
😍❤️
Man you are an angel 🤗🤗🤗✅✅✅✅✅
ഒന്നും പറയാനില്ല സന്തോഷം ❤️🥰♥️
എന്റെ മോൾക് ഉള്ള ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു റൂം.. ഒറ്റ മുറി ഷെഡ്ഢിൽ താമസിക്കുന്ന നമുക്ക് എവിടുന്ന് റൂം... മോന്റെ ആഗ്രഹം വിമാനത്തിൽ കയറണം എന്നും ഉറക്കത്തിൽ വരെ പറയും വിമാനത്തിൽ കയറണം എന്ന് 🤲🤲
Bro Hats off❤️.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു ദിവസം ആയിരുന്നു ഇത്
മാഷാ അല്ലാഹ് ഇവരുടെ കൂടെ ഒരു നിമിഷം നിക്കാൻ പറ്റാ എന്ന് പറഞ്ഞാൽ അത് വല്ലാത്ത ഒരു ഭാഗ്യം തന്നെ അത് എല്ലാർക്കും കിട്ടില്ല മാഷാ അല്ലഹ്
You are a gem chetta.!💎❤
കണ്ട ഞങ്ങളുടെയും മനസ്സ് നിറഞ്ഞു 😍
You are a super hero brother 😢❤❤❤
നീ മുത്താട അളിയാ ❤❤
God bless you dear ❤❤❤❤
Ningalu kalikku parayum pola paranju..athra peruda emotional undu bro…..god bless you
❤️❤️❤️😘🥰🥰🥰🥰🥰🥰 annan muthannu ❤❤❤🎉🎉🎉
❤❤❤❤❤❤❤❤❤❤
God bless you broh🙌🏻❤️🔥
Ningalaanu hero 🔥🔥🔥❤️❤️❤️pwoli mahnnnn. Vere level manushyan😍😍🥰🥰💪💪