Spoken Arabic for beginners in Malayalam | Part 3 | ഈസിയായി അറബി പഠിക്കാം | EMTEES Academy

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 657

  • @EMTEESAcademy
    @EMTEESAcademy  3 года назад +19

    EMTEES ACADEMY-യുടെ Arabic speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899

  • @aniks8688
    @aniks8688 3 года назад +21

    വളരെനല്ലത് പോലെ മനസ്സിൽ ആകുന്നു ഉണ്ട്, ഇത്ര നല്ല മനസ്സിൽ ആകുന്ന വീഡിയോ ഞാൻ ഇതു വരെ കണ്ടില്ല, എനിക്ക് വളരെ ഉപകാരപെട്ടു 👌👌

  • @rijasrijas4601
    @rijasrijas4601 3 года назад +76

    ഏറ്റവും നല്ലക്ലാസ്സ്‌ മനസിലാക്കാൻ മനസിലാക്കി തരാൻ കഴിവുള്ള രണ്ടു വെക്തി

  • @soulsoul2120
    @soulsoul2120 2 года назад +8

    മറ്റുള്ള ക്ലാസ്സുകളെക്കാൾ അടിപൊളി.നല്ല അവതരണ ശൈലി.thanks teachers.
    Thanks Emtees academy

  • @sabilsabil1597
    @sabilsabil1597 Год назад +1

    അൽഹംദുലില്ലാഹ് ഞാൻ ദുബായിൽ ആണ് വർക്ക്‌ ചെയ്യുന്നത് part 3 വരെ വളരെ ഈസിയായി പഠിക്കാൻ പറ്റി എന്ന് വിശ്വസിക്കുന്നു.
    വളരെ സിമ്പിൾ ആയിട്ട് ഇത് അവതരിപ്പിക്കുന്നത് കൊണ്ട് പെട്ടെന്ന് മനസ്സിലാകും എന്തായാലും ഈ അക്കാഡമിക്കും നിങ്ങൾ രണ്ടുപേർക്കും എന്റെ പ്രാർത്ഥനയും ആശംസകളും

  • @teslamyhero8581
    @teslamyhero8581 3 года назад +12

    നിങ്ങൾക്ക് രണ്ടുപേർക്കും ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു... വളരെ ഉപകാര പ്രദമായ വീഡിയോസ് ആണെല്ലാം 👍👍❤❤

  • @muhammednazeer4525
    @muhammednazeer4525 3 года назад +4

    1. Ana moo Ashtha'al fi'dubai.
    2. Ana moo falee Allyaom.
    3. Ana moo jaahiz.

  • @Hashimshaduli
    @Hashimshaduli 2 года назад +16

    പറയാൻ വാക്കുകൾ ഇല്ല ....ഞാൻ ഇപ്പോൾ സൗദി അറബിയയിലാണ് അറബി പഠിക്കാൻ ഇവിടെ ഈസി ആണ് പക്ഷെ ഇതാണ് ശരിയായ വഴി !!

  • @kl33ridingvlog90
    @kl33ridingvlog90 3 года назад +9

    I'm Muhammed Ibrahim. I'm from alleppey. I'm a student of Emtees language English academy. I'm studying in 8th standard at Believers Church English Medium School Alappuzha. My batch no was Ej0587 and trainer was Sirajudheen al qusimi. I have completed level 1 course. I like Nishad sir too much. he is my first level course trainer and he is also my favorite trainer. I like him very much. I have got very much improvement in my English, because of practicing modules. I able to speak English better than before. Thank you emtees language English academy. Especially Mujeeb sir.

  • @pradeeshc.n9282
    @pradeeshc.n9282 3 года назад +17

    Superb.... നേരത്തെ ക്ലാസുകളെ പോലെ അറബിക് വേർഡ്സിന്റെ transalation മലയാളത്തിൽ ആക്കിയാൽ വളരെ ഉപകാരമായിരുന്നു 🙏🙏🙏

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

    • @riyasmohammed3250
      @riyasmohammed3250 2 года назад +2

      മലയാളത്തിൽ crct സ്പെല്ലിങ് വരില്ല.. 😔😔 അതാണ്..

  • @sksoumya8258
    @sksoumya8258 2 года назад

    എത്രയോ ക്ലാസ് കണ്ടു ഇതു വരെ ലെവൽ സൂപ്പർ ...പെട്ടന്നു എല്ലാർക്കും മൻസിലകം

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @subairmun3990
    @subairmun3990 3 года назад +7

    പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്

  • @arabicfudmasala4774
    @arabicfudmasala4774 3 года назад

    മാഷാഅല്ലാഹ്‌ ഞാൻ ആദ്യമായിട്ട ഇങ്ങനെത്തെ അറബിക് ക്ളാസ് കേൾക്കുന്നത് നന്നായിട്ടുണ്ട് ഞാൻ ആദ്യം കരുതിയത് ഇമറാത്തി പെൺകുട്ടിയാണ് എന്നാണ് അള്ളാഹു ബർകത് ചെയ്യട്ടെ

  • @jalajijalajan9281
    @jalajijalajan9281 2 года назад +1

    അറബീൽപറയുന്ന വാക്കുകൾ മലയാത്തിൽ എഴുതിയാൽ നന്നായിരുന്നൂ നല്ല ക്ലാസ്സാണ് അറ്റൻ്റു ചെയ്യുന്നുണ്ട്

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @naseebrabbani9010
    @naseebrabbani9010 3 года назад +8

    വളരെ ഉപകാരമുള്ള വീഡിയോകൾ ❣️

  • @ashirmuhammad3958
    @ashirmuhammad3958 2 года назад

    Ana mu ishtha'al fi dhubai.
    Ana mu faali
    Ana mu farhaan/saeed fi haadhal rathib

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад +2

    U tub ithiloode erratum koodithal manssilakuvan agrahikunna Arabic teaching classes padikuvan sathkunnathil eniku athiyaya sathosham undu ithinu karanamayavare ellavareyum Njan abhinathikunnu
    Very beautiful episodes

  • @rajesh.lrajesh.l3089
    @rajesh.lrajesh.l3089 Год назад

    Sathyam njaan oru hindu vaanuu aa enikkippol adipoliyaayi arab Ezhuthaanun vaayikkaanum samsaarikkaanum kazhiyumnundu. Athinu ningalude support valare valuthaanu. Ningalu randuperum poli poli poliyeeei

  • @muhammedshafeequedahwaofpe3637
    @muhammedshafeequedahwaofpe3637 3 года назад +7

    End of your class session I think you can show in the screen with the meaning of each words that you had used in that training vedio... eg.. farhan: happy

  • @sakeershasakku7344
    @sakeershasakku7344 2 года назад +2

    അറബി എഴുതി പഠിപ്പിക്കാൻ നിങ്ങൾ ക്ലാസ്സ്‌ വീഡിയോ ചെയ്യോ

  • @rejanid4963
    @rejanid4963 3 года назад +6

    Good class.Thank you

  • @Peace1234-v2w
    @Peace1234-v2w Год назад

    നല്ല ക്ലാസ്സ്‌ വളരെ ഉപകാരം, ഒരായിരം നന്ദി രണ്ടും പേരും ഗുഡ് ടീച്ചേർസ് ❤❤❤

  • @hadishafad4540
    @hadishafad4540 2 года назад +2

    Supar class training very good

  • @vibezone9832
    @vibezone9832 3 года назад +13

    കൂടുതൽ ദൈനംദിന കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
    ഉദ:
    കാർ വഴിയിൽ കുടുങ്ങിയാൽ പോലീസിനെ വിളിക്കേണ്ടത് എങ്ങനെ.
    വീട്ടിൽ ഒരാൾക്ക് അസുഖം കൂടിയാൽ ആംബുലൻസ് വിളിക്കേണ്ടത്
    ആശുപത്രിയിൽ പോയാൽ ഡോക്‌റുമായി സംസാരിക്കേണ്ടതും ഒക്കെ

  • @muhammmedali2059
    @muhammmedali2059 3 года назад +3

    اخي الكريم و اختي الكريمة
    السلام عليكما
    നിങ്ങളുടെ ക്ലാസ് വളരെ നന്നായിട്ടുണ്ട്

  • @rejithamanu2213
    @rejithamanu2213 3 года назад +16

    Wow super class very eazly understand it thank you sir and mom🙏🙏

  • @hakeemakku2121
    @hakeemakku2121 19 дней назад

    മാഷാ അള്ളാ. മബ്‌റൂക്.. മിയ. ബിൽ.. മിയ്യ.. ജസാകള്ളാ. ഹു
    ഖൈർ

  • @hamsahamsakm3505
    @hamsahamsakm3505 3 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹയർ 👍👍👍

  • @kl33ridingvlog90
    @kl33ridingvlog90 3 года назад +9

    Positive/Negative
    1) Positive:- Ana Muhammed ibrahim.
    Negative:- Ana Moo Muhammed ibrahim.
    2) Positive:- Ana Min Kerala.
    Negative:- Ana Moo min Kerala.
    3) Positive:- Ana Muth-Kharrej.
    Negative:- Ana Moo Muth-Kharrej.
    4) Positive:- Ana Alouym Faadhee.
    Negative:- Ana Moo Alouym Faadhee.
    5) Positive:- Ana Alheen Mashgool.
    Negative:- Ana Moo Alheen Mashgool.
    6) Positive:- Umree S°Alaseen.
    Negative:- Moo Umree S°Alaseen.
    7) Positive:- Ana muth-zawwej.
    Negative:- Ana Moo muth-zawwej.
    8) Positive:- Ana muth-zawwej min kochin.
    Negative:- Ana Moo muth-zawwej min kochin.
    Thank you.

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 года назад +1

    Masha Allah super maskur

  • @basheerbasheer807
    @basheerbasheer807 3 года назад +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പം

  • @minshas5294
    @minshas5294 2 года назад

    ഒന്നും 'പറയാനില്ല. പതിനഞ്ച് വർഷമായി ഞാൻ പ്രവാസിയാണ് ' പക്ഷെ 'ഇത് പഠിക്കാൻ തുടങ്ങിയപ്പോഴാണ് ' ഞാൻ അറബി സംസാരിക്കാൻ തുടങ്ങിയത്.ഇപ്പോൾ ഞാൻ എന്നും ഇതിന്നായി' സമയം മാറ്റിവെക്കുന്നു.good

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @yasirrahmathanghaadi3878
    @yasirrahmathanghaadi3878 Год назад

    സമദ്ക്ക poli Karanam Arabi അറിഞ്ഞിട്ടും തെട്ടുപറന്ന് തരുമ്പോൾ ചെയ്യുന്ന perumattam❤

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @abdulgafoor25376
    @abdulgafoor25376 3 года назад +6

    Very very usefull class. I Really apreciate...

  • @user-kr6hg9fd8f
    @user-kr6hg9fd8f 3 года назад +2

    Thank you so much .....
    1. mu ashthagal min kaalikkooth ..
    (ഞാൻ കാലിക്കറ്റിൽ അല്ല ജോലി ചെയ്യുന്നത്)..
    2. Ana mu faali al yavm (ഞാൻ ഇന്ന് ഫ്രീ അല്ല )...
    3. Ana mu jahiz (ഞാൻ റെഡി അല്ല )

  • @vinukrishnan2556
    @vinukrishnan2556 3 года назад +3

    ഒരുപാട് പ്രയോജനം ഉള്ളത് ആണ് 👍🏻👍🏻

  • @catjocks3468
    @catjocks3468 3 года назад +1

    Muthahammez. Indrest

  • @hamsavk
    @hamsavk 3 года назад +5

    Ana really farhan. excellent lesson. thanks

  • @salmanfarisshihab7209
    @salmanfarisshihab7209 2 года назад

    Super masha allah nallavannam padippichu tharunund. Manasilavunund , padikanum pattunund

  • @fathimapathus5175
    @fathimapathus5175 3 года назад +4

    Intresting studys😍 masha allahh
    Ana moo ashthagal fi Dubai.
    Ana moo faadhi alyoum.
    Ana moo jaahez

  • @zubairpallangod3560
    @zubairpallangod3560 2 года назад

    Adipoli masha allha.. pettannu manssilakaan pathunnund. ..nada medam abdusamad sir thanx tnx tnx

  • @shafikc7833
    @shafikc7833 3 года назад +1

    അന മുഹമ്മദ് ഷാഫി.അനഫർഹാൻ ഫി ഹാദാതാദരീബ്, ഉമ്രീ അർബഈ ൻ, അന mushthaeel അബുദാബി... അന മൂ mushthaeel അബുദാബി

  • @pathupathu3836
    @pathupathu3836 2 года назад

    Good ..super .enik oru paad upakaaramundaayi nigalude claass kandaappol ..najaan eppol omanil wark cheyunnna aalaannu...alhamdullah ...thanx

  • @101svt
    @101svt 3 года назад +5

    👍🏻 അടിപൊളി

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @HaznaHabeeb
    @HaznaHabeeb 3 года назад +3

    Vry useful vdeos.baarakallaah 😍Thnkz you so much 😊

  • @bhaskaran-y2u
    @bhaskaran-y2u 22 дня назад

    ഒന്നും പറയാനില്ല സൂപ്പർ👍👍👍♥️♥️

  • @misriyam3866
    @misriyam3866 3 года назад +1

    Ana moo ashthagal fee dubai
    Ana moo falil yawm
    Ana moo jahiz
    And ana saeed fee haza thadreeb✨👌

  • @Everydaywinz
    @Everydaywinz Год назад

    Good class guys. The lady is Impressive .

  • @salihkk2084
    @salihkk2084 2 года назад +3

    Great class...keep going.fan of yours

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @shanavasmhqasimi703
    @shanavasmhqasimi703 3 года назад +4

    Super mashallah

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 3 года назад +1

    Ana Abdul Rahoof Ana minnal kalikooth Ana moo muth zawwej ana umri salaseen

  • @remyarajesh8615
    @remyarajesh8615 3 года назад +5

    Very nice👏🏻👏🏻

  • @muhammedarif4036
    @muhammedarif4036 3 года назад +6

    ماشاء الله حبني هذه الدرس

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sirajhaneefaHaneefa-er2fg
    @sirajhaneefaHaneefa-er2fg 6 месяцев назад

    I think, ma. Used for interrogative questions, muo, used for statement

  • @mahirakp5184
    @mahirakp5184 3 года назад +3

    Subscribed. 🥰Class kand thudangeettund...😍
    Ee class okke kazhyumbek.. padikkum enn viswasikknnu.. thanks a lot..❤

  • @shafikshafi1265
    @shafikshafi1265 3 месяца назад

    Correct manassillavund good

  • @ajiajikumar3244
    @ajiajikumar3244 2 года назад +1

    👌👌നന്നായി മനസ്സിലാകുന്നുണ്ട്

  • @tastytips-binduthomas1080
    @tastytips-binduthomas1080 Год назад

    Ana moo ashthagil fi Dubai.
    Ana moo faly Alyoum.
    Ana moo Jahiz alheen.
    Mashkur Jidhan
    Maaslama
    Jazaak Allah Khair

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @abdussaleem2490
    @abdussaleem2490 Год назад

    Super class.congratulation🎉 teachers

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 3 года назад +2

    Njan subscribe chaithu tto... adipoli 👍

  • @rashidkv7055
    @rashidkv7055 2 года назад +1

    റാത്തീബ് എന്നാൽ കത്തിക്കുത്താണ് മാഷേ.. 😜നിത പൊളിയാണ്.. ആ pronounsiation ഒക്കെ 👌👌

  • @MuzzammilAm
    @MuzzammilAm 3 года назад +5

    Congrats for starting this type of easy spoken Arabic
    Thanks a lot

  • @jafarpaloor7432
    @jafarpaloor7432 3 года назад +1

    Doctor: Thabeeb

  • @karishmasfq9785
    @karishmasfq9785 3 года назад +6

    اسلام عليكم ورحمة الله وبركاته
    Thanku u so much..such a great class we were really waiting for dis video

  • @sameelsalim3931
    @sameelsalim3931 3 года назад +17

    First of all thanks for teachers. Better than other spoken classes. Go ahead and Be continuing with good contents.

    • @coursecoordinator5942
      @coursecoordinator5942 3 года назад +1

      Thank you

    • @pradeeshc.n9282
      @pradeeshc.n9282 3 года назад

      @@coursecoordinator5942 അറബിക് വേർഡ്സിന്റെ pronounsation മലയാളത്തിൽ ആക്കാമോ? അതുകൂടി ചെയ്താൽ അറബികളുടെ ഭാഷയിൽ പറയുക ആണെങ്കിൽ "you are number one"👌👌👌

    • @basifaizthoufi4794
      @basifaizthoufi4794 2 года назад

      @@pradeeshc.n9282 💯

    • @jissymoltomy3011
      @jissymoltomy3011 Год назад

      കുറച്ചു കൂടി സ്പീഡ് കുറച്ചു പറയാമോ?

  • @najeeb1971
    @najeeb1971 3 года назад +3

    കിടു 👍

  • @shadhasvibes3160
    @shadhasvibes3160 2 года назад +1

    Nannayi manasilakunnu👍👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @harrised5299
    @harrised5299 3 года назад +1

    انا مو اشتغل في دبي
    انا مو فاضي اليوم
    انا مو جاهز
    I like your and wish to join your online training.

  • @fathimashahin9321
    @fathimashahin9321 3 года назад +1

    Anaa khadeeja .
    Anaa saakin ma 'a aayilath fee kerala .
    anaa mukharrij fee Jamia ukudhaa.
    Anaa mithzavvajah ilaa kyalikooth.
    Anaa mushtagil fil kerala .
    anaa farhaan fee Haazha thadreeb.anaa muthahassin.anaa faalil yavum🤩😍🥰
    Jazakumullahu khairan .

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @AvhHn-jg6px
    @AvhHn-jg6px Год назад

    എൻറ പേര്.മനോജ് ഞാൻ മൂന്നാറിൽ സി പ്പ്ലൈനിൽ ആണ് േജാലി ചെയ്യുന്നത് അവിടെ ഉപയോഗിക്കേണ്ട കുറച്ച് വാക്കകൾ അറബിയിൽ വേണം ഒന്നാമത്തെ ചോദ്യം വണ്ടി താഴെ പാർക്ക് ചെയ്യാം രണ്ടാമത്തെ ഒരാൾ ഒറ്റക്ക് േറാപ്പിൽ കൂടാ യാത്ര ചെയ്യുന്നതിന് 600 രൂപയാണ് മൂന്ന് പേർക്ക് ഇരിന്ന് യാത്ര ചെയ്യുന്നതിന്1800 രൂപയാണ്. ഇരിന്ന് ചോകുന്നതിന് ഒരാൾക്ക് 600 രൂപയാണ്.100 രുപ കുറച്ച് തരാം. ഇതിൽ യാത്ര ചെയ്യാൻ നല്ല രസമാണ്.

  • @ummermachingal-ww5sc
    @ummermachingal-ww5sc Год назад

    Nalla kaaryaghalanu
    Nighlcheyyunnadh

  • @arun_3610
    @arun_3610 10 месяцев назад

    ഗുഡ് ക്ലാസ്സ്‌ ❤

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад +2

    Very good 👌👍

  • @cherisakeer4283
    @cherisakeer4283 3 года назад +4

    വളരെ നല്ല ക്ലാസ് 👍👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @Ranjiranju
    @Ranjiranju 3 года назад +2

    Ella vediosum help full aanu and easy,
    Eniku oru request undu ,qatar arabic padikkanam,help cheyumo...?

  • @sajeenaalthaf7099
    @sajeenaalthaf7099 3 года назад +6

    In my experience,,,,,,100% genuine coaching.

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @layya0123
    @layya0123 3 года назад +2

    അന മൂ ഇഷ്തഗിൽ ഫി ദുബായ്, അന മാ ഫാദി അൽ യൗm, അന മാ ജാഹിസ്..

    • @sojandavis245
      @sojandavis245 Год назад

      Hello..
      താങ്കൾ ഈ കോഴ്സ് ചെയ്തിരുന്നോ? ഈ കോഴ്സിലൂടെ ഇപ്പോൾ നന്നായി അറബി സംസാരിക്കാൻ പറ്റുന്നുണ്ടോ?
      Kindly reply

  • @najipt8060
    @najipt8060 3 года назад +3

    Super നന്നായി മനസ്സിലാവുന്നുണ്ട്

    • @coursecoordinator5942
      @coursecoordinator5942 3 года назад

      Thank you

    • @azizthalappara9845
      @azizthalappara9845 3 года назад

      ഹാദ ദു റൂസ് മുംതാസ് ജിദ്ദൻ അല്ലാ ആതീ കും ബിൽ ഖൈർ ശുക്റൻ ജസീലൻ ലക്കും

  • @creator1207
    @creator1207 2 года назад

    At 8.43 there is mistake ..its انا مو عمري ثلاثون ...hope all learners make it correct when you learn ...

  • @Safira-m1q
    @Safira-m1q Год назад

    Masha allha Nall clas

  • @mallu__pravasi1
    @mallu__pravasi1 3 года назад +1

    Saudiyil etavum kuduthal joli cheyyunath driver mekalayil anu avark vendath sadarana vakkukal anu athonnu kuduthal parayamo

  • @wanifarhan1233
    @wanifarhan1233 3 года назад +1

    Nice bro. All vedious

  • @satheeshbabu2171
    @satheeshbabu2171 2 года назад +4

    Thanks alot my brother and sister for your good attempts to teach Arabic to who is wish to know forgin language

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @khilalmon1076
    @khilalmon1076 3 года назад +1

    Thanks

  • @devuscreativities7926
    @devuscreativities7926 3 года назад +3

    Ana Devika
    Ana min kerala

  • @Mo.s_ak
    @Mo.s_ak 2 дня назад

    Thank you❤❤

  • @rubeeponnuss1206
    @rubeeponnuss1206 3 года назад +1

    Supper class

  • @imbichikoya2919
    @imbichikoya2919 Год назад

    Youngestors can follow very easily / Good coaching congrats

  • @foothub9933
    @foothub9933 3 года назад +2

    أنا اليوم فاضی
    أنا مو مُتَحمِّس في هذا شغل
    أنا جاهز.
    أنا مو راض في هذا الراتب

  • @radhakrishnanpk3176
    @radhakrishnanpk3176 Год назад

    Sathamayittum oru hai

  • @zeenathav6688
    @zeenathav6688 3 года назад +1

    انا اشتغل في دباي
    Nan dubai il alla work cheyyunnath
    انا ما فاضي اليوم
    Nan ennu free alla
    انا مو جاهز
    Nan ready alla

  • @khaderbekalfort7007
    @khaderbekalfort7007 2 года назад +2

    മാഷാഅല്ലാഹ്‌ 💐💐💚👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @aminubappu3176
    @aminubappu3176 3 года назад +3

    നല്ല ക്ലാസ്സ്‌ 👌

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

    • @madhupriya2338
      @madhupriya2338 Год назад

      @@EMTEESAcademy hi enik kuwait l oru job rdy aavunnund enik arabi ottum ariyilla, plz hlp🥲😒😒😒

  • @susheelak7568
    @susheelak7568 2 года назад

    Aana kuwait thanku

  • @hadishafad4540
    @hadishafad4540 2 года назад +1

    Nagative
    അന മു ജാഹിസ്
    അന മു മുതഹമിസ്
    അന മു ഫർഹാൻ
    അന മു ഫർഹാൻ ബിഹാദാ rathib
    അന മു അഹ്‌ജബ്
    അന മു jahiz

  • @shuhaibziyan1174
    @shuhaibziyan1174 2 года назад +4

    പറയാൻ വാക്കുകൾ ഇല്ല
    നിങ്ങളുടെ ക്ലാസ്സ്‌ ❤❤❤❤

  • @sidheequeparamabath2787
    @sidheequeparamabath2787 4 месяца назад

    ❤ ചെറിയൊരുതിരുത്തുണ്ട്, ഞാൻ കാലികറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല Graduat ആയത് എന്ന് അവതാരകൻ പറയുമ്പോൾ جامعة എന്നപദം teacher വിട്ടുപോയി, എനിക്ക് 30വയസ്സല്ല എന്ന് അവതാരകൻ പറയുമ്പോൾ خمس وثلاثين
    (35വയസ്സിനെ)പറ്റിയാണ് teacher പറക്കുന്നത് !

  • @nisarkp9390
    @nisarkp9390 2 года назад +1

    ഞാൻ ഒരു ഇലക്ട്രിക്ഷനാനാണ്

  • @Halwa-nk5mq
    @Halwa-nk5mq 3 года назад +1

    وانا معكم

  • @bgmohammed6620
    @bgmohammed6620 3 года назад +1

    Nannaittund