പെരിയ കേസിൽ കൊലക്കുറ്റം തെളിഞ്ഞു, മുൻ MLA കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പേർ കുറ്റക്കാർ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 20

  • @nizam72sm
    @nizam72sm 16 часов назад +9

    ആ നിലവിളി ശബ്ദം ഇടൂ. ലെ പി ജയരാജൻ

  • @dharmarajanmc9662
    @dharmarajanmc9662 16 часов назад +7

    എല്ലാവർക്കും വധശിക്ഷ 😁😁😁

  • @senishjoseph7446
    @senishjoseph7446 15 часов назад +4

    രാഘവൻ വേലുത്തോളിയുടെ സഖാതിക്കുള്ള ശബ്ദസന്ദേശം കേട്ടവർ ഉണ്ടോ കേട്ടവർ ലൈക് അടി 😂

  • @sameernani3362
    @sameernani3362 14 часов назад +2

    ശിബിൽ കൊലകേസിൽ ലീഗുകാരെ കുറ്റകാർ ആയപ്പോൾ മാപ്രകൾക്ക്‌ ഈ ആവെഷം കണ്ടില്ല 😊

  • @kasimkachiparakkadavu1047
    @kasimkachiparakkadavu1047 14 часов назад +3

    ഒരൽപ്പം മനുഷ്യത്വം ബാക്കി ഉണ്ടെങ്കിൽ... പിണറായി അവരുടെ കുടുംബത്തോട് മാപ്പെങ്കിലും പറഞ്ഞു രാജി വെച്ച് ഇനിയുള്ള കാലം നല്ല വിജയനായി ജീവിക്കണം എന്ന് വിനീതമായി കേരളത്തിലെ ജനങ്ങൾ 🙏🙏🙏🙏

    • @sameernani3362
      @sameernani3362 12 часов назад

      @@kasimkachiparakkadavu1047 അത് എന്താ ലീഗിനും കോൺഗ്രസ്സിനും പറ്റില്ലേ ശിബിൽ കേസ് വിധി വന്നത് കണ്ടില്ലേ അന്ന് കണ്ടില്ല ഈ രോദനം തീരജിനെ കൊന്നപ്പോൾ ഇരന്നു വാങ്ങിയ പറഞ്ഞു കെപിസിസിക്ക്‌ എന്താ മാപ്പ്‌ പറ്റില്ലേ

    • @kasimkachiparakkadavu1047
      @kasimkachiparakkadavu1047 12 часов назад

      @sameernani3362 ഇല്ലാന്ന് ആരെങ്കിലും പറഞ്ഞോ... കൊലപാതകം ചെയ്യാൻ കൂട്ടുനിന്നാൽ ലീഗ് അല്ല കോൺഗ്രസ്‌ അല്ല ആരായാലും... ഇതിൽ രാഷ്ട്രീയം നോക്കരുത്...

  • @anujoseph5377
    @anujoseph5377 16 часов назад +3

    What did they win,destroyed two family completely 😢😢

  • @josephjincekalayanthanam7378
    @josephjincekalayanthanam7378 15 часов назад +1

    പാർട്ടി പറഞ്ഞാൽ ഞങ്ങൾവിശ്വസിക്കൂ.....

  • @amanmuhammeds8992
    @amanmuhammeds8992 14 часов назад

    സത്യത്തിനു എന്നും വിലയുണ്ടേ

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 16 часов назад +6

    സി പി എമ്മിന് ഇതൊക്കെ മത്തായി പറഞ്ഞതാ.

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 16 часов назад +1

      ഇതുതന്നെയാണോ നീ നിന്റെ അപ്പനോട് വീട്ടുകാരും പറയുന്നത്

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 14 часов назад

      @PrakashPrakashB-wn8oi അല്ല നിന്നെപ്പോലുള്ളവരോടേ പറയൂ

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 13 часов назад

      @@sainudeenkarappamveettil2281 ഇതുപോലെ ന്യായീകരിക്കുന്ന നിന്റെ വീട്ടുകാരുടെ അവസ്ഥ

  • @lazim_isra147
    @lazim_isra147 15 часов назад +1

    😂😂😂😂ചീപി എം

  • @manukrishn22
    @manukrishn22 15 часов назад +4

    Adheyamo??? Ayal ennu vilichalum athum manyamayipokum...tuki kollanam.....sherikum atha vende

  • @kumaresanappukuttan1898
    @kumaresanappukuttan1898 13 часов назад

    Ponarayikkum samayam aduthe ethiyittunde