ഉസ്താദേ എന്റെ ഉപ്പയും ഉമ്മയും 18വർഷായി വാടക വീട്ടിൽ താമസിക്കുന്നു.60വയസുണ്ട് ഉപ്പാക്ക്. അവർക്കു രണ്ടു പേർക്കും കുടുംബ മുതൽ ഒന്നും തന്നെ ഇല്ല 😢 കുറച്ചു ആളുകൾ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്താ തരിക എന്നൊന്നും അറിയില്ല... ഈ റജബ് മാസത്തിൽ കുറ്റിയടിച്ചിട്ടുണ്ട്.. ഒരു സമാധാനവും ഇല്ല ഉറക്കവും ഇല്ലാ. മഴക്കാലം ആകുമ്പോഴേക്കും ഇന്ഷാ അല്ലാഹ് കേറിക്കിടക്കാൻ പറ്റുന്ന കോലത്തിൽ ആയികിട്ടിയാൽ മതിയായിരുന്നു.. ദുആ ചെയ്യണം പെട്ടന്ന് തീരാനും എല്ലാവർക്കും സഹായിക്കാൻ തോന്നാനും 😢😢😢
എല്ലാ ദുആയിലും ഉൾപെടുത്തുക ഉസ്താദേകുടുംബത്തിൽ ബർകത്തുണ്ടാകാനും ആക്കി മ്പത് നന്നാകി കി കിട്ടാനും ബർകത്തിനു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ആ മീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ അളവറ്റ കാരുണ്യത്താൽ നിഗമത്തുകൾ വർഷിക്കുന്ന ഈ മഹത്വപൂർണമായ ദിനത്തിന്റെയും മിഅറാജ് രാവിന്റെയും ബറക്കത്ത് കൊണ്ടും ഞങ്ങളിൽ നിന്നും മുഴുവൻ സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲 അള്ളാഹുവേ ഈ രാവുകളുടെ ബറകത്ത് കൊണ്ടും ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി തരട്ടേ ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
അൽഹംദുലില്ലാഹ് ഇന്നത്തെ രാവിന്റെ പോരിശ കൊണ്ട് എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഹൈറും ബർക്കത്തും തരണേ നാഥാ മക്കളുടെ അസുഖങ്ങളെല്ലാം നീക്കി തരണേ തമ്പുരാനേ കടങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താതെ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്റെ ഭർത്താവ് എന്നിൽ നിന്നും പിരിഞ്ഞിട്ട് 5 മാസം ആയി എന്നെ എന്റെ മോനേം ഇക്കാക്ക് വേണം എന്നുള്ള മനസ്സ് ഉണ്ടാവാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം .. ഈ നല്ല ദിവത്തിന്റെ പുണ്യം കൊണ്ട് എന്റെ മനസ്സിൽ ഉള്ള ആഗ്രഹം എനിക്ക് അള്ളാഹു സാധിപ്പിച്ച് തരട്ടെ കൂടെ ഉസ്താതിന്റെ പ്രാർത്ഥനയും ഉണ്ടാവണം... 🤲🤲🤲😢
എന്റെ അനിയത്തിയുടെ ഭർത്താവ് കരൾ രോഗം ബാധിച്ച് ചികിത്സയിലാണ്. ഉടൻ ലിവർ മാറ്റിവെക്കാനാണ് dr. പറഞ്ഞത്.4 ചെറിയ മക്കളുടെ ഉപ്പയാണ്. എത്രയും പെട്ടെന്ന് ലിവർ നൽകാൻ തയ്യാറുള്ള ഒരു ഏജന്റിനെ കിട്ടാനും സർജറിക്കാവശ്യമായ 65 ലക്ഷം രൂപ റെഡിയാവാനും ഉസ്താത് പ്രത്യേകം ദുആ ചെയ്യണം 🤲🤲
ഉസ്താദ് എൻറെ മകനും സ്കൂളിൽ പഠിക്കാനുള്ള മനസ്സ് കൊടുക്കാനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും മകനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും എൻറെ എൻറെ വലിയ സഹോദരൻ ഒരു കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണം എൻറെ ചെറിയ സഹോദരൻ പുറത്തുപോയി പഠിക്കാൻ ആഗ്രഹമുണ്ട് അതും സഫലീകരിച്ചു അല്ലാഹുതആല അവനോട് പ്രാർത്ഥിക്കണം😢😢😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു വേ ഈ മഹത്തായമജ്ലിസിനെ പരിപ്പൂ ർ ണ മായും സ്വീ കരി ക്കട്ടെ നമു ക്ക് അറി വ് പറ ഞ്ഞു തരുന്ന ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദ് പറഞ്ഞ പോലെ പണ്ടുള്ള ആളുകൾ വളരെ പ്രാധാന്യത്തോടെ കൂടി കണ്ടിരുന്ന രാവാണിത് അതുപോലെതന്നെ ഞങ്ങൾക്കും എല്ലാവർക്കും നമ്മളുടെയൊക്കെ മരണം വരെ കൊണ്ട് നടക്കാനുള്ള ആ നല്ല മ ന സ്സ് നമുക്ക് മരണം വരെ തരണേ നമ്മളുടെയൊക്കെ ശേഷമുള്ള എല്ലാവർക്കും കൊടുക്കണെ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദെ ഞങ്ങളുടെ കുടുംബത്തിൽ ബർക്കത്തുണ്ടാകാനും ആകിബത്ത് നന്നാകാനും ജോലിയിൽ ബർക്കത്തുണ്ടാകാനും വീട് ഉണ്ടാകാനും വേണ്ടി ഞങ്ങൾക്ക് ദുആ ചെയ്യനെ ഉസ്താദേ ആമീൻ 🤲🤲
ഉസ്താദെ ദുഹായിൽ ഉൾപ്പെടുത്തണെ രോഗം ഷിഫാഹിനും ആരോഗ്യം ഉള്ള ദീർഘായുസ്സിൻ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട എൻ്റെ മാതാപിതാക്കൾക്ക് വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ എല്ലാവർക്കും വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ 🤲😔
ഉസ്താദേ ദുആ ചെയ്യണേ മക്കൾ നന്നായി കിട്ടാനും കടം കൊണ്ടുള്ള വിഷമങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ എല്ലാവരും എന്നെയും ദുആയിൽ ഉൾപെടുത്തണേ ഞാനും നമ്മുടെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ദുആ ചെയ്യും inshaallaa
ഇത്രയും വിശദമായി പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യത്തിനും ആഫിയത്തും ദീർഘായുസ്സും ബർക്കത്ത് ചെയ്യട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അസ്സലാമു അലൈക്കും എന്താ മോന്റെ ശരീരസുഖത്തിന് തീർന്നു വേണ്ടിയും അവന് സാലറി കൂട്ടി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ കടങ്ങൾ തീർക്കാൻ വേണ്ടി റജബ് മാസമായിട്ട് ഞാൻ പറയാം ഉസ്താദ് ദുആ ചെയ്യണം എന്റെ സഹോദരന്റെ ക്യാൻസർ രോഗം മാറ്റി കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കൊച്ചുമക്കളെ പഠിത്തത്തിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്താ ഭർത്താവിന്റെ ജോലി സുഖത്തിനു വേണ്ടി ദുആ ചെയ്യണം രോഗങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണം
ഉസ്താദ് എന്റെ മോൻ ഒരു കുറിയിൽ കൂടിയിട്ട് പൈസ കിട്ടണത്രെ. അത് നടത്തിയ ആൾ ഇപ്പോ ഒരു കോൺടാക്ട്ടും ഇല്ല. ആകെ ടെൻഷൻ ആണ്. ഉസ്താദ് ഈ രാവിലത്തെ ബർകത് കൊണ്ട് അത് കിട്ടാൻ ദുആയിൽ ഉൾപെടുത്തുക. ഇൻശാഅല്ലഹ്
അസ്സലാമു അലൈകും ഉസ്താദ് ഇന്നത്തെ രാവിന് പൊരിഷ്ക്കൊണ്ട് എൻ റ ഭർത്താവ് വിന്സൗദിയിൽ ജായിൽ നിന്നും വിട്ടു കിട്ടാൻ ഉള്ള തടസം തട്ടി നീക്കുവാൻ പ്രത്യേകം ദുആ ചെയ്യണം
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲 شكرا جزيلا نصر من الله وفتح قريب 🤲🤲🤲🤲
ഉസ്താദെ ബർത്തുണ്ടാകാൻ മക്കൾക്ക് ബുദ്ധിയും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണെ
ന്റെ ഏറ്റവും അടുത്ത കൂട്ടുകാരന് എത്രയും പെട്ടന്ന് സാലിഹത്തായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദേ എന്റെ ജീവിതത്തിലെ പ്രേശ്നങ്ങൾ ഒക്കെ തീരാണെ 🤲🏻🤲🏻🤲🏻നല്ലൊരു ദാമ്പത്യജീവിതം നൽകണേ അല്ലാഹ്. ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🥹🥹🥹🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദേ എന്റെ ഉപ്പയും ഉമ്മയും 18വർഷായി വാടക വീട്ടിൽ താമസിക്കുന്നു.60വയസുണ്ട് ഉപ്പാക്ക്. അവർക്കു രണ്ടു പേർക്കും കുടുംബ മുതൽ ഒന്നും തന്നെ ഇല്ല 😢 കുറച്ചു ആളുകൾ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്താ തരിക എന്നൊന്നും അറിയില്ല... ഈ റജബ് മാസത്തിൽ കുറ്റിയടിച്ചിട്ടുണ്ട്.. ഒരു സമാധാനവും ഇല്ല ഉറക്കവും ഇല്ലാ. മഴക്കാലം ആകുമ്പോഴേക്കും ഇന്ഷാ അല്ലാഹ് കേറിക്കിടക്കാൻ പറ്റുന്ന കോലത്തിൽ ആയികിട്ടിയാൽ മതിയായിരുന്നു.. ദുആ ചെയ്യണം പെട്ടന്ന് തീരാനും എല്ലാവർക്കും സഹായിക്കാൻ തോന്നാനും 😢😢😢
V😊
എല്ലാ ദുആയിലും ഉൾപെടുത്തുക ഉസ്താദേകുടുംബത്തിൽ ബർകത്തുണ്ടാകാനും ആക്കി മ്പത് നന്നാകി കി കിട്ടാനും ബർകത്തിനു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ആ മീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ അളവറ്റ കാരുണ്യത്താൽ നിഗമത്തുകൾ വർഷിക്കുന്ന ഈ മഹത്വപൂർണമായ ദിനത്തിന്റെയും മിഅറാജ് രാവിന്റെയും ബറക്കത്ത് കൊണ്ടും ഞങ്ങളിൽ നിന്നും മുഴുവൻ സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲🤲
അള്ളാഹുവേ ഈ രാവുകളുടെ ബറകത്ത് കൊണ്ടും ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി തരട്ടേ ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🕋🤲
Alhmdulillah
ഉസ്താദെ ഇന്നത്തെ ദുഹയിൽ പ്രതേകം ഉൾപ്പെടുത്തുക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹുവേ ഞങ്ങൾക്ക് ഈ അറിവ് പകർന്നു തന്ന ഉസ്താദിന് ആരോഗ്യവും ആയുസ്സും ആഫിയത്തും കൊടുക്കണേ 🤲അവരുടെ ജോലിയിലും കുടുംബത്തിലും ഹൈറും ബർക്കത്തും കൊടുക്കണേ🤲 ഞങ്ങളുടെ എല്ലാവരുടെയും മുറാദുകൾ ഹാസിലാക്കി തരണേ 🤲ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും കബറുകൾ കണ്ണെത്താ ദൂരത്തോളം വിശാലം ആക്കണേ🤲
اللہم امین امین امین یا رب العالمین برحمتك یا ارحم الراحمین تقبل اللہ ،،🤲🤲🤲🤲
അൽഹംദുലില്ലാഹ് ഇന്നത്തെ രാവിന്റെ പോരിശ കൊണ്ട് എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഹൈറും ബർക്കത്തും തരണേ നാഥാ മക്കളുടെ അസുഖങ്ങളെല്ലാം നീക്കി തരണേ തമ്പുരാനേ കടങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
Aameen❤️
😂
Ameen
Aameen
അൽഹംദുലില്ലാഹ് എല്ലാം കേട്ടു മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ യധികം sathwosam അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲
ഉസ്താതെ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് എന്റെ ഭർത്താവ് എന്നിൽ നിന്നും പിരിഞ്ഞിട്ട് 5 മാസം ആയി എന്നെ എന്റെ മോനേം ഇക്കാക്ക് വേണം എന്നുള്ള മനസ്സ് ഉണ്ടാവാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം ..
ഈ നല്ല ദിവത്തിന്റെ പുണ്യം കൊണ്ട് എന്റെ മനസ്സിൽ ഉള്ള ആഗ്രഹം എനിക്ക് അള്ളാഹു സാധിപ്പിച്ച് തരട്ടെ കൂടെ ഉസ്താതിന്റെ പ്രാർത്ഥനയും ഉണ്ടാവണം... 🤲🤲🤲😢
🤲
റബ്ബനാ ഹബ് ലനാ മിൻ അസ് വാജിന വ ദുരിയ്യതിനാ എന്നുള്ള ദുആ ഉണ്ടല്ലോ അധികരിപ്പിക്കൂ ദുആ മുഴുവൻ എഴുതാൻ സാധിക്കുന്നില്ല അറിയില്ലേ ഈ ദുആ ഫലം ഉറപ്പാണ്
ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞിട്ടുണ്ട് ഈ dua
ഇത് മക്കൾ നന്നാവാനുള്ള ദുആ അല്ലെ @@Muhammadansil___540
പ്രാർത്ഥനയിൽഞങ്ങളെയും ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻
🕋 ❤️ബിസ്മില്ലാഹ് 🤲🤲കരുണ കടലായ അള്ളാഹുവേ 🤲.സിഹ്ർ കണ്ണേറ് പിശാചിന്റെ ഉപദ്രവം ആപാത്ത് മുസീബത്തുകൾ അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങളിൽ ടൂമർ ക്യാ ൻസർ നിന്നെല്ലാം ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും വേണ്ടപ്പെട്ടവരെയും എല്ലാവരെയും നീ സംരക്ഷിക്കണേ നാഥാ....തവക്കൽത്തു അല അള്ളാഹ്🤲 🕋
Aameen
Aameen
Aameen yarabbal aalameen
Aameen
Aameen
🤲😭 അല്ലാഹുവേ നല്ല പുണ്യമായ രാവിന്റെ വർക്കത്ത് കൊണ്ട് കണ്ണേറ് പിശാചിൽ നിന്ന് നമ്മളെ കാക്കണേ റബ്ബേ മക്കളെല്ലാവരും ജീവിക്കാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ🤲 മിഅ്റാജിന്റെ പുണ്യപ്പെട്ട ദിവസങ്ങളെ എല്ലാ ഹലാലായ മുറാദുകളും സ്വീകരിക്കണേ റബ്ബേ ആമീൻ റബ്ബിൽ ആമീൻ 🤲😭🤲🕋🏄♀️🐠ആമീൻ 😭ആമീൻ
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ പവിത്രത ഉള്ള ഈ..രാവിൽ ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🎉
ഉസ്താതെ ഞങ്ങളുടെ കുടുംബത്തിൽ ബർകത്തുണ്ടാകാനും ആക്കിമ്പത് നന്നാകികികിട്ടാനും കച്ചവടത്തിൽ ബർകത്തിനു വേണ്ടിയും ദുആ ചെയ്യണേ
😊❤
😂❤ 26:14 😅
Ameen
ആമീൻ
എന്റെ അനിയത്തിയുടെ ഭർത്താവ് കരൾ രോഗം ബാധിച്ച് ചികിത്സയിലാണ്. ഉടൻ ലിവർ മാറ്റിവെക്കാനാണ് dr. പറഞ്ഞത്.4 ചെറിയ മക്കളുടെ ഉപ്പയാണ്. എത്രയും പെട്ടെന്ന് ലിവർ നൽകാൻ തയ്യാറുള്ള ഒരു ഏജന്റിനെ കിട്ടാനും സർജറിക്കാവശ്യമായ 65 ലക്ഷം രൂപ റെഡിയാവാനും ഉസ്താത് പ്രത്യേകം ദുആ ചെയ്യണം 🤲🤲
മുത്ത് നെബിയുടെ പേരിൽ എപ്പോഴും സ്വലാത്ത് പതിവാ കി കൊളൂ.. ഇൻ ഷാ അല്ലഹ്
ഒക്കെ ശെരിയാ വും
ഉസ്താദ് എൻറെ മകനും സ്കൂളിൽ പഠിക്കാനുള്ള മനസ്സ് കൊടുക്കാനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും മകനും പരീക്ഷയിൽ ഉന്നത വിജയം കൊടുക്കാനും എൻറെ എൻറെ വലിയ സഹോദരൻ ഒരു കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണം എൻറെ ചെറിയ സഹോദരൻ പുറത്തുപോയി പഠിക്കാൻ ആഗ്രഹമുണ്ട് അതും സഫലീകരിച്ചു അല്ലാഹുതആല അവനോട് പ്രാർത്ഥിക്കണം😢😢😢
ആമീൻ യാ റാബിൽ അലാ മീൻ🤲🤲
ഉസ്താതെ ഞങളുടെ കുടുംബത്തിൽ ബർ കത്തിനും ദുആ ചെയ്യണേ 🤲🏼
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഇന്ന് എനിക്ക് noban🤲🏻അൽഹംദുലില്ലാഹ് ആമീൻ
Alhamdulillah. എന്റെ മകൻ ക്ക് നാളേക്ക് ഒരുവയസ്സ് തികഞ്ഞു. ദുൻയാവിലും ആകിരത്തിലും ഗുണം ചെയ്യുന്ന മക്കളാക്കി തരണേ. ദുആയിൽ ഉൾപ്പെടുത്തണേ
Aameen
ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു വേ ഈ മഹത്തായമജ്ലിസിനെ പരിപ്പൂ ർ ണ മായും സ്വീ കരി ക്കട്ടെ നമു ക്ക് അറി വ് പറ ഞ്ഞു തരുന്ന ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദ് പറഞ്ഞ പോലെ പണ്ടുള്ള ആളുകൾ വളരെ പ്രാധാന്യത്തോടെ കൂടി കണ്ടിരുന്ന രാവാണിത് അതുപോലെതന്നെ ഞങ്ങൾക്കും എല്ലാവർക്കും നമ്മളുടെയൊക്കെ മരണം വരെ കൊണ്ട് നടക്കാനുള്ള ആ നല്ല മ ന സ്സ് നമുക്ക് മരണം വരെ തരണേ നമ്മളുടെയൊക്കെ ശേഷമുള്ള എല്ലാവർക്കും കൊടുക്കണെ അള്ളാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദെ ഞങ്ങളുടെ കുടുംബത്തിൽ ബർക്കത്തുണ്ടാകാനും ആകിബത്ത് നന്നാകാനും ജോലിയിൽ ബർക്കത്തുണ്ടാകാനും വീട് ഉണ്ടാകാനും വേണ്ടി ഞങ്ങൾക്ക് ദുആ ചെയ്യനെ ഉസ്താദേ ആമീൻ 🤲🤲
ഉസ്താദെ ദുഹായിൽ ഉൾപ്പെടുത്തണെ
രോഗം ഷിഫാഹിനും
ആരോഗ്യം ഉള്ള ദീർഘായുസ്സിൻ
എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട എൻ്റെ മാതാപിതാക്കൾക്ക് വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ
എല്ലാവർക്കും വേണ്ടിയും ദുഹായിൽഉൾപ്പടുത്തണെ 🤲😔
ഇന്നത്തെ രവിന്ദ ബർകത് നൽകട്ടെ 🤲🤲മുറഡ് ഹസിലവന്ന് 🤲🤲🌹
Alhmdulilla
ഉസ്താദ് ഞങ്ങളെ ദുഹയിൽ ഉൾപ്പെടുത്തുക
എല്ലാ ദുആയിലും ഉൾപെടുത്തുക ഉസ്താദേ
അൽഹംദുലില്ലാഹ്. മക്കൾ നന്നായിവരാനും കുടുംബങ്ങളിലെപ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ.
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാ നും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲 റബ്ബേ 🤲🤲ഉസ്താദിനും ❤️ ഫാമിലിക്കും ഖൈറും ബറക്കത്തും ജന്നത്തും നൽകി ഉന്നതിയിൽ എ ത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲
Aameen
Aameen yarabbal aalameen
ഉസ്താദ് എന്റെ ഉമ്മാന്റെ ആങ്ങള റജബ് 27 നു ആണ് മരണപ്പെട്ടത്. ദുആ ചെയ്യുക
M അൽഹംദുലില്ലാ ദുആ വസിയത്ത് ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
ഈ മിഹ്റാജ് രാവിന്റെ ബർഖത് കൊണ്ട് എന്റെ എല്ലാ മുറാദ്കളും ഹസ്വിലാക്കണേ അള്ളാഹ്...... മക്കളൊക്കെ റാഹത്തിലാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
ഉസ്താദേ ദുആ ചെയ്യണേ മക്കൾ നന്നായി കിട്ടാനും കടം കൊണ്ടുള്ള വിഷമങ്ങൾ മാറി കിട്ടാനും ദുആ ചെയ്യണേ എല്ലാവരും എന്നെയും ദുആയിൽ ഉൾപെടുത്തണേ ഞാനും നമ്മുടെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ദുആ ചെയ്യും inshaallaa
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲
ഇത്രയും വിശദമായി പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യത്തിനും ആഫിയത്തും ദീർഘായുസ്സും ബർക്കത്ത് ചെയ്യട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്... എനിക്കും, എൻറെ മോനെയും ദുആ യിൽ ഉൾപെടുത്തണേ....
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲
അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻..
ഉസ്താതെ മകളുടെ പ്രസവം അടുത്തിരിക്കുവാന് സ്വാലിഹത്തായ സന്തനത്തിനും സുഖപ്രസവത്തിനും പ്രതേകം ദുആ ചെയ്യണേ ഉസ്താതെ
Orupad Kadam und Usthade dua cheyyane 🤲🤲🤲🤲🤲
തടി കുറയാൻ ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങളൊ മാറാനും സാധാ ചെയ്യണം
അൽഹംദുലില്ലാഹ് 🤲🤲🤲ഇന്ഷാ അല്ലാഹ് 🙌🙌🙌ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🙌🙌🙌🙌
ദുഹാ ചെയ്യണം usthafe❤️
ഉസ്താദേ ഞങ്ങളുടെ വീട് വിറ്റ് കിട്ടാൻ
ഉസ്താദ് ദുആ ചെയ്തം🤲🤲🤲🤲🤲🤲🤲😌🤲🙁
Aameen yaa rabbal aalameen ഒരു പാട് സ്വലാത്ത് ചൊല്ലൻ അമലുകൾ ചെയ്യാനും ആളുകൾക്ക് സഹായം ചെയ്യാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്
അസ്സലാമു അലൈക്കും എന്താ മോന്റെ ശരീരസുഖത്തിന് തീർന്നു വേണ്ടിയും അവന് സാലറി കൂട്ടി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ കടങ്ങൾ തീർക്കാൻ വേണ്ടി റജബ് മാസമായിട്ട് ഞാൻ പറയാം ഉസ്താദ് ദുആ ചെയ്യണം എന്റെ സഹോദരന്റെ ക്യാൻസർ രോഗം മാറ്റി കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കൊച്ചുമക്കളെ പഠിത്തത്തിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്താ ഭർത്താവിന്റെ ജോലി സുഖത്തിനു വേണ്ടി ദുആ ചെയ്യണം രോഗങ്ങൾ മാറാൻ വേണ്ടി ദുആ ചെയ്യണം
Alhamdullilah ameen 🤲🤲 🤲
ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
ദുആ വസിയ്യത്തോടെ
ഉസ്താദ് സ്വന്തം മായി ഒരു വിട് കിട്ടാൻ ദുആ ചെയണം 🤲🤲🤲🤲
കടം തീരാൻ ദുആ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണേ 😭
ഉസ്താദ് എന്റെ മോൻ ഒരു കുറിയിൽ കൂടിയിട്ട് പൈസ കിട്ടണത്രെ. അത് നടത്തിയ ആൾ ഇപ്പോ ഒരു കോൺടാക്ട്ടും ഇല്ല. ആകെ ടെൻഷൻ ആണ്. ഉസ്താദ് ഈ രാവിലത്തെ ബർകത് കൊണ്ട് അത് കിട്ടാൻ ദുആയിൽ ഉൾപെടുത്തുക. ഇൻശാഅല്ലഹ്
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾക് എല്ലാ അമലുകളും ചെയ്യാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
എന്റെ മനസ്സിന്റെ പ്രയാസങ്ങൾ മാറാനും അതുകൊണ്ട് ദുആ ചെയ്യണം കടങ്ങൾ ഇന്നത്തേക്ക് മാറാൻ വേണ്ടി ആള് കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Ente makkal nalla makkalayi valaran duha cheyyanam 🤲🤲🤲
ഉസ്താദ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏼🤲🏼
അസ്സലാമു അലയ്ക്കും ദുഹയിൽ ഉൾപെടുത്തണെ ഉസ്ത🤲🏻🤲🏻🤲🏻
കടം വീടാൻ duaa ചെയ്യണം ഉസ്താദേ
ള താനേ എന്റെ ഹലാല'യ മുറി തുക സഫലി കരിച്ച് തരണ🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ കുടുംബത്തിലെ പലരും രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നു, എല്ലാവർക്കും ഷിഫാ നൽകണേ
ആമീൻ യാ റബൽ ആമീൻ🤲🤲🤲🤲🤲
Alhamdulillah yeenata duayil prateagum. cheartana ustad ameen yarabbil allameen🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚
ഉസ്താദേ ദുഅയിൽ ഉൾപ്പെടു ത്തണേ🤲🏻🤲🏻🤲🏻
അസ്സലാമു അലൈകും ഉസ്താദ് ഇന്നത്തെ രാവിന് പൊരിഷ്ക്കൊണ്ട് എൻ റ ഭർത്താവ് വിന്സൗദിയിൽ ജായിൽ നിന്നും വിട്ടു കിട്ടാൻ ഉള്ള തടസം തട്ടി നീക്കുവാൻ പ്രത്യേകം ദുആ ചെയ്യണം
😢
ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🤲😭
റബ്ബേ 🤲 ആ സഹോദരനിൽ കരുണയുടെ നോട്ടം ഉണ്ടാകണേ
ആമീൻ
Ameen
Alhamdulillah..
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.. 🤲
മക്കൾ നന്നയി പഠിക്കാൻ ദൂഅ ചെയ്യണെ കടം വിടാനും ഉസ്താത് ദൂ അ ചെയ്യണെ എല്ലവരു എനെ ഭൂ ആ യിൽ ഉൽപ്പെടുത്തണെ
🤲ചെയ്യണേ ഉസ്താദ് 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
മക്കളില്ല ഉസ്താദേ ഇന്നത്തെ ദുആയിൽ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲
നെച്ചി ക്കാട്ട് മാല ചൊല്ലി കൊളു ഇൻ ഷാ അല്ലാഹ്
ആമീൻ ആമീൻ🤲🏻🤲🏻🤲🏻🤲🏻😭😭😭
ശത്രുക്കളുടെ ഉപദ്രവം ഉണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്... 🤲🤲🤲🤲
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله احسن النصيحه يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲 شكرا جزيلا نصر من الله وفتح قريب 🤲🤲🤲🤲
അല്ഹമ്ദുലില്ല..... ഉസ്താദ് ദുആ യിൽ പെടുതണേ....... 🤲🤲
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ബിസ്മില്ലാഹ് ഞങളുടെ അമലുകൾ സ്വീകരിക്കണേ അല്ലാഹ്. ആമീൻ. ദുആ വസിയതോടെ ഉസ്താദ്
Alhamdulillah Alhamdulillah 🤲🤲🤲
Ameen 🤲🏻🤲🏻🤲🏻🕋❤
അൽഹമ്ദുല്ലാഹ്... ഇൻശാ അള്ള.... ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲
ഹലാലായ ആഗ്രഹങ്ങൾ നിറവേറൻ ദുആ ചെയ്യു. 🤲🤲🤲
ഇന്നത്തെ ദുആ യിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻
Usthade njnglde kudumbathilum kachavadathilum barkath kittanum makklnannavanum dua cheyysne🤲🤲
ദുആ ചെയ്യണേ ഉസ്താദ്🤲🏻🤲🏻🤲🏻
Ragabum. Shauban.. റമളാൻ. എല്ലാവർക്കും. മരണപെട്ടവരെയും. അനുഗ്ഥൂലമാവാൻ. ദുആയിൽ പെടുത്താൻ.. ഉസ്താദ് എല്ലവരും
ദുആയിൽ ഉൾപെടുത്തണേ 🤲🤲
ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 😔
അൽഹംദുലില്ലാഹ് 🤲ഈ രാവിൽ എല്ലാഅമലുകളും ചെയ്യാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
ആമീൻ ❤ ആമീൻ ആമീൻ ❤ ആമീൻ ആമീൻ ❤❤ ആമീൻ ആമീൻ ❤ ആമീൻ ❤ ആമീൻ ❤
അസ്സലാമുഅലൈക്കും ഉസ്താദ് ഇന്നത്തെ രാവിന്റെ പോരിശ കൊണ്ട് മോന് ജോലി ശരിയാവാൻ ദുആ ചെയ്യണേ
ഉസ്താദ് രോഗങ്ങളൊക്കെ സിഫ യാവാൻ ദുഹാ ചെയ്യണം ഉസ്താദ്
Allhumdullillah 🤲🏼
🤲🤲🤲. Uddesham poorthiyavaan dua cheyyane
ഉസ്താദ് സിഹ്ർ മാറാൻ രോഗം കൊട്ട് വലിയ വിഷമം ആണ് വിട് സ്ഥലം ഇല്ല എല്ലാ കാര്യം രഹറ്റാകാൻ ദുആ ചെയ്യണേ ഉസ്താദ് 🌹🌹🌹🌹
ആകിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲Vala houla vala kuvvath illa billaahil aliyyul aleem 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲വ അലൈക്കു അസ്സലാം വ്രഹ്മതുല്ലാഹ് 🤲🤲🤲