ഗിരിവലം - തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 12

  • @travelofmanesh9578
    @travelofmanesh9578 7 месяцев назад +3

    ❤❤❤❤

  • @sunilkumarp3741
    @sunilkumarp3741 6 месяцев назад +3

    🌹🌹🌹🌹🌹🌹🌹🌹🌹

  • @Indira-j6z
    @Indira-j6z 22 дня назад +1

    Arunachala ya namaha

  • @ramasubramaniannambi4910
    @ramasubramaniannambi4910 21 день назад +1

    Ohm Namashivaya

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 6 месяцев назад +3

    അവിടെ എത്തിചേരുവാൻ റുട്ട് കൂടെ പറയുന്നത് നല്ലതാണ് അവിടെ പോകാൻ അഗ്രഹിക്കുനവർക്ക് ഉപകാരപെടും

  • @75ceekay
    @75ceekay Месяц назад +3

    ആലപ്പുഴ എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ദിവസേനയുള്ള മൈസൂർ എക്സ്പ്രസിൽ കയറി തിരുപ്പാട്ടൂർ (TP T ) സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള Pvt ബസ്സ് സ്റ്റാൻഡിൽ നിന്നും തിരുവണ്ണാമലക്ക് നേരിട്ട് ബസ്സ് കിട്ടുന്നതാണ്. ഏകദേശം 2 മണിക്കൂർ യാത്ര ഉണ്ട്. ട്രെയിൻ ഏകദേശം വെളുപ്പിന് 5 .30 ന് എത്തും. ഞാൻ ഇതിനാണ് പോയത്.

  • @SatheeshKumar-nl8yq
    @SatheeshKumar-nl8yq 2 месяца назад +1

    Shambho mahadeva.Ohmnsms shivaya

  • @sivadasdas8147
    @sivadasdas8147 6 месяцев назад +2

    ഓം നമഃ ശിവായ

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 6 месяцев назад +4

    അവിടെ എത്തിചേരുവാൻ റുട്ട് കൂടെ പറയുന്നത് നല്ലതാണ് അവിടെ പോകാൻ അഗ്രഹിക്കുനവർക്ക് ഉപകാരപെടും

    • @TempleVoyage
      @TempleVoyage  6 месяцев назад +1

      Details given in description. If you share me from where you are coming (your location), I will guide you.

    • @shyamprasadr7988
      @shyamprasadr7988 Месяц назад

      @@TempleVoyage want to go to thiruvannamali from trivandrum, can you share the details. Also how much time approx for 14km girivalam & when to start girivalam in temple (I mean by what time)

    • @TempleVoyage
      @TempleVoyage  Месяц назад +1

      തിരുവനന്തപുരത്ത് നിന്നും
      ചെന്നൈ മെയിലിൽ അല്ലെങ്കിൽ ചെന്നൈ സൂപ്പർ ഫാസ്റ്റിൽ വരുമ്പോൾ വെല്ലൂർ കാത്പടി ഇറങ്ങി വിഴുപ്പുറം ഷട്ടിൽ ട്രെയിനിൽ കയറി തീരുവണാമല സ്റ്റേഷനിൽ ഇറങ്ങാം
      നാഗർകോയിൽ വഴി വന്നാൽ വിഴുപ്പുറം സ്റ്റേഷനിൽ ഇറങ്ങി കാത്പാടി ഷട്ടിൽ ട്രെയിനിൽ കയറിയാൽ തിരുവണമല സ്റ്റേഷനിൽ ഇറങ്ങാം.
      തിരുവണമല റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോ മീറ്റർ പടിഞ്ഞാറ് ദിശയിൽ നടന്നാൽ ക്ഷേത്രം.