Sir I have a question, I am an SIP Investor, suppose I invested 20k monthly for 2 years, after two years I want to withdraw 50k as partial withdrawal, in this case how the withdrawal calculated, from the first investment? or is any tax applicable?
സർ എന്റെ ചോദ്യം മ്യൂച്ചൽ ഫണ്ടിൽ നമ്മൾ നിക്ഷേപിക്കുന്ന പണം റിട്ടേൺ ഏതൊക്കെ വിധേയന ഒക്കെ ആണ് നമുക്ക് റിട്ടേൺ ലഭിക്കുന്നത്. Swp ഒരു രീതിയാണ് അതുപോലുള്ള മറ്റ് രീതികൾ എന്തൊക്കെയാണ്..?
NRl ആയിരിക്കുമ്പോൾ SIP തുടങ്ങിയാൽ നാട്ടിൽ SETLE ആകുന്നതിന് മുമ്പായി sip close ചെയ്യേണ്ടതുണ്ടോ....! അഥവാ നാട്ടിൽ setle ആയതിനു ശേഷവും sip തുടരാമോ.... Taxation എങ്ങിനെയാണ്... ഇത്തരം പ്രതീക്ഷിക്കുന്നു
hai mithun bayi ഞാൻ hdfc equity hdfc mid cap ഈ 2 fund ൽ കൂടി SIP ആയി 13 lakh deposit ആയി. 5 വർഷം. പിന്നെ SIP നിർത്തി. swp ആക്കാൻ പറഞ്ഞു. അങ്ങിനെ മാസം 13000 ലഭിച്ചുകൊണ്ടിരുന്നു. ഏകദേശം 3 വർഷം ലഭിച്ചുകൊണ്ടിരുന്നു. fund മാനേജർ പറഞ്ഞു അത് നിങ്ങളൾക് life ende വരെ കിട്ടിക്കൊണ്ടിരിക്കുമെനനും പറഞ്ഞു. വിശ്വാസം ആണല്ലോ എല്ലാം. അങ്ങിനെ ഞാൻ കഴിഞ്ഞ മാസം ഈ fund ൻറ status നോക്കിയപോൽ ഞെട്ടിപോയി. എൻറെ capital account ൽ നിന്ന് 5 lakhes കുറഞ്ഞു 8 lakhes ആയി കുറഞ്ഞിരിക്കുനനു. താങ്കളുടെ വിലയേറിയ ഉപദേശം തരുമല്ലോ.
Thank you so much sir Oru സംശയം swp നമുക്കൊരു എമർജൻസി ഫണ്ട് കൂടി ആയി കാണാമോ ...... Incase capital മൊത്തത്തിൽ withdrawal ചെയ്യുന്നതിന് എത്ര സമയം എടുക്കും
Super.. Explained well with in a short time.
Sir, all your videos are so informative,
'sweet and short.'
Thanks for sharing 🙏
Thanks for your comment
Conservative hybrid fund is best for SWP from my point of perspective.
Fan you share the reason?
Sir I have a question, I am an SIP Investor, suppose I invested 20k monthly for 2 years, after two years I want to withdraw 50k as partial withdrawal, in this case how the withdrawal calculated, from the first investment? or is any tax applicable?
I have similar situation, did u got any convincing answer
Swp എങ്ങനെ.... നല്ല return കിട്ടുമോ... കഴിഞ്ഞ 5 വർഷം ആയി ഇതിൽ ചേർന്നവർക്ക് ഇപ്പോൾ നല്ല റിട്ടേൺ ഉണ്ടോ....
Swp ക്ക് പറ്റിയ ഒരു hybrid ഫണ്ട് ഏതാണ് ഒന്ന് പറയാമോ. Hybrid ഫണ്ടിൽ capital appreciation നടക്കില്ലേ?
Thanks for your comment. Please call us if any specific details needed.
Thanks very usefull information 👍
സർ എന്റെ ചോദ്യം മ്യൂച്ചൽ ഫണ്ടിൽ നമ്മൾ നിക്ഷേപിക്കുന്ന പണം റിട്ടേൺ ഏതൊക്കെ വിധേയന ഒക്കെ ആണ് നമുക്ക് റിട്ടേൺ ലഭിക്കുന്നത്. Swp ഒരു രീതിയാണ് അതുപോലുള്ള മറ്റ് രീതികൾ എന്തൊക്കെയാണ്..?
Sir
I ant 20 k monthly. So in which plan should i invest? And how much amt?.
@@rigavinod6347 please contact us
Sir ഞാൻ ഒരു govt employee ആണ്. എനിക്ക് ഇനി 10 വർഷം സർവിസ് മാത്രമേ ഉള്ളൂ. എനിക്ക് നല്ലൊരു ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം പറയാമോ. 5 വർഷത്തിൽ റിട്ടേൺ കിട്ടാൻ
Debt fund SWP ill keep chaithal capital. Growth undavillalo pinne direct Bank FD idunnathumayi entha vetyasam😢😢😢
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
Hi sir nhan oru Govt server aanu recently retire aavan ponnu swp kurich detail ariyan thalparyam undu plz
Please mail to nikhil@talkswithmoney.com , assist cheyyam
Will I loose capital or principal amount at the end of the SWP option?
please send us your details at nikhil@talkswithmoney.com, we shall respond. Thank you!
Which is the best mutual fund to invest for swap plan.
Quant midcap fund is it good for a 10% return monthly.
Please mail to nikhil@talkswithmoney.com
Car loan lnvetament ok akhumo
depemds
sthiramayi oru varumana margamillattha,but oru property vittu kittiya paisa kayyilulla orale sambandhichu eghene swp cheyyam? monthly aa income varumbol nammel chaitha investment ilninnum deductions undavumo?
Please call or whatsapp
@@MoneyTalksWithNikhilwhat's app number
Super video sir
NRl ആയിരിക്കുമ്പോൾ SIP തുടങ്ങിയാൽ നാട്ടിൽ SETLE ആകുന്നതിന് മുമ്പായി sip close ചെയ്യേണ്ടതുണ്ടോ....! അഥവാ നാട്ടിൽ setle ആയതിനു ശേഷവും sip തുടരാമോ.... Taxation എങ്ങിനെയാണ്... ഇത്തരം പ്രതീക്ഷിക്കുന്നു
Continue cheyyam. NRI status maattiyal mathi. Taxation same aanu
I am investing on sip since 2 years can I switch to SWP after 3 or 4 years as I don't want it now
95673 37788 call us, we shall guide you
Good video... Sir.. njan ippo sip cheyunnundu 20 years kazhinju anikku ithu swp convert cheyan pattumo?
95673 37788 call us, we shall guide you
What is swp's advantage over fd ?
Return is better in Debt fund/Hybrid fund.Flexible to take return monthly. Please call us if any specific details needed.
hai mithun bayi ഞാൻ hdfc equity hdfc mid cap ഈ 2 fund ൽ കൂടി SIP ആയി 13 lakh deposit ആയി. 5 വർഷം. പിന്നെ SIP നിർത്തി. swp ആക്കാൻ പറഞ്ഞു. അങ്ങിനെ മാസം 13000 ലഭിച്ചുകൊണ്ടിരുന്നു. ഏകദേശം 3 വർഷം ലഭിച്ചുകൊണ്ടിരുന്നു. fund മാനേജർ പറഞ്ഞു അത് നിങ്ങളൾക് life ende വരെ കിട്ടിക്കൊണ്ടിരിക്കുമെനനും പറഞ്ഞു. വിശ്വാസം ആണല്ലോ എല്ലാം. അങ്ങിനെ ഞാൻ കഴിഞ്ഞ മാസം ഈ fund ൻറ status നോക്കിയപോൽ ഞെട്ടിപോയി. എൻറെ capital account ൽ നിന്ന് 5 lakhes കുറഞ്ഞു 8 lakhes ആയി കുറഞ്ഞിരിക്കുനനു. താങ്കളുടെ വിലയേറിയ ഉപദേശം തരുമല്ലോ.
Appol monthly ningalk labikkunna 13000 kazhich baakki amounting oru valarchayum undaayilley.
നിങ്ങൾക്ക് അത് HDFC ൽ നിന്ന് മാറ്റി debt fund ൽ ഇടായിരുന്നു . 8% return
Debt funds ano ettavum safe . Market crash ayalum nammude valuation athupole nilkumo ?
Debt fund I'll fund growth engane ondavum SWP ill profit withdraw alle...
SWP yil tax deduction undo .tax plans on swp oru video cheyyamo..
ഉണ്ട് പ്രോഫിറ്റിന്റെ 20% വരെ എടുക്കാം, ഇൻവെസ്റ്റ്‌മെന്റ് തുകഇൽ നിന്നും എടുക്കില്ല
Sir,
Monthly income planൽ
ഏതാണ് growth ഉള്ള
Fund.
Please call us
Sir, FD ittitu monthly interest edukkunnath aano better
or swp?
Fd ku ethra intrest kittum bro . Ningalk athu kond jeevikan anel oru 70 lakhs + FD ittale pattoo. Masam 35000 roopa engilum vende jeevikan .
3- 5cr inte fd undel life easy aanu
Can we withdraw the lumpsum amt whenever we required?
Yes
@@MoneyTalksWithNikhil what about nps, same withrldrwal is ppssible
Thank you so much sir
Oru സംശയം swp നമുക്കൊരു എമർജൻസി ഫണ്ട് കൂടി ആയി കാണാമോ ...... Incase capital മൊത്തത്തിൽ withdrawal ചെയ്യുന്നതിന് എത്ര സമയം എടുക്കും
3 days
How to invest swp
Please mail to nikhil@talkswithmoney.com
Swp is taxable? If so, is it considered as STCG?
95673 37788 call us
Yes . Like FD intrest payouts
Nifty50 index mutual fund swp risk aaano sir??
call us at 9567337788 - we shall guide you
Debt fund il ninnum average 5000 montly kittanam enkil udhesham ethra Rupees debt fundil edanam?
9 lakhs. Please call us if any specific details needed.
good information....thanks...
Thanks for your comment
If I invest 400000 what will I get per month
Depends on the type of investment.
Please mail to nikhil@talkswithmoney.com
I need 10k per month as per SWP.How much I want to deposit in either Debt fund or Balance Fund.
17.5 Lacs in Debt or 12.5 lacs in Balanced fund.Please call us if any specific details needed.
@@MoneyTalksWithNikhil 17.5 lakhs fd itta polum 10 above kittathille... illengi post office NSC. senior citizen savings scheme.. oke ille.. 100% safe..
Manoj Kumar FD itttal monthly withdrew cheyyan pattumooo???
@@dudemarcos YES
@@dudemarcos yes patum
Thanks sir
Informative
☺️👍👍
Paytm money യിൽ STP ചെയ്യാൻ സാധിക്കുമോ?
Please don't do
ഏത് ബാങ്കിലാണ് നല്ലത് sir
Dear sir forex trading kurich oru video cheyamo
sure
Unit kuranju poyaal pinne problem akulee
Please call us if any specific details needed.
സർ ഏത് ഇൻവെസ്റ്റ്മേന്റ്പ്ലാൻ ആണ് ലൈഫ് ഇൽ ഫോളോ ചെയ്യുന്നത്
Mix aayittulla investment. SIP, lumpsum, top up etc
Pls suggest some funds that protect capital
Debt/liquid funds. Please call us if any specific details needed
I whant profit withdrawal plan (guaranteed no loss ) posible?
it is possible income plan is there.
K
10 lacks SWP investment. Hou much monthly get
ഏറ്റവും കൂടുതൽ പ്രോത്ത് കിട്ടുന്ന SIP ഏതാ സാർ
Swp ആണ് ബാങ്ക് കസ്റ്റമേഴ്സിനെ അടുത്ത് ചെയ്തു വരുന്നത് പക്ഷേ പേര് വേറെ ആണ് ലോൺ എന്ന് പറയും😂😂😂
Yes . Banks are doing SWP alias loan 😂😂
Appo customers nu loan koduthu.
Loanil ninnum palisha swp ayi vangunnadhanu bank alle.
ഗ്രോത്ത്
Please mail to nikhil@talkswithmoney.com
Halal Funds
Thanks sir
Swp എങ്ങനെ.... നല്ല return കിട്ടുമോ... കഴിഞ്ഞ 5 വർഷം ആയി ഇതിൽ ചേർന്നവർക്ക് ഇപ്പോൾ നല്ല റിട്ടേൺ ഉണ്ടോ....
Depends on the funds invested