കണ്ടം വഴി ഓടി🥵🤣 Arya Rajendran Mayor Troll Malayalam Adv Jayashankar

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 126

  • @trollsthugsbyrukku
    @trollsthugsbyrukku  6 месяцев назад +25

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

  • @biju.p.ppayangal6086
    @biju.p.ppayangal6086 6 месяцев назад +36

    എത്ര പറഞ്ഞാലും നാണമില്ലാത്ത വർഗ്ഗമാണ്. 🤭🤭🤭

  • @reneeshkuttachi4261
    @reneeshkuttachi4261 6 месяцев назад +49

    ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയതുകൊണ്ട് ബുദ്ധിവളർച്ചയ്ക്കും കാര്യമായ കുറവുണ്ട്

  • @leelababu2098
    @leelababu2098 6 месяцев назад +42

    ഈ വാഴകളോട് എന്തു പറയാനാണ്. അനുഭവിക്കുക, സഹിക്കുക അത്രതന്നെ. എന്നാലും ജനം പഠിക്കില്ലല്ലോ 😭😭😭😭😭😭😭😭

  • @johnsonouseph7631
    @johnsonouseph7631 6 месяцев назад +25

    നീന്തൽ അറിയാത്തവർ ലൈഫ് ജാക്കറ്റ് കെട്ടി വേണം തിരോന്തരത്തു റോഡിൽ പോകുവാൻ 😂

  • @jomathew8032
    @jomathew8032 6 месяцев назад +10

    വിദ്യാഭ്യാസ മന്ത്രിയുടെ മലയാളം സൂപ്പർ!!

  • @ske593
    @ske593 6 месяцев назад +21

    മന്ദ ബുദ്ധിയായ മോയർ

  • @bhadranks5719
    @bhadranks5719 6 месяцев назад +7

    വിവരക്കേടിന് കാലും കൈയ്യും വെച്ചു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിൽ കണ്ടു. കഷ്ടം ഈ നാടിൻ്റെ ഒരു ഗതികേട്.

  • @babymathew814
    @babymathew814 6 месяцев назад +15

    എവനാര്? മേയരുടെ അളിയനോ? 😂😂😂

  • @shajukvarghese-i6d
    @shajukvarghese-i6d 6 месяцев назад +22

    ടൂ൪ പോയതല്ല. മാട്ടുപ്പെട്ടി ഇ൯ഡോസ്വിസിൽ കൊണ്ടുപോയതാ.

    • @bijukk5984
      @bijukk5984 6 месяцев назад

      ഇതിന്റെ വിത്ത് എടുത്ത് വയ്ക്കാനായിരിക്കും 😎😎

  • @vijayane1962
    @vijayane1962 6 месяцев назад +10

    കൗൺസിലറുടെ സംസാരം കേൾക്കുമ്പോൾ അവനെ വെള്ളക്കെട്ടിൽ ഒന്നു മുക്കി എടുക്കാൻ തോന്നുന്നില്ലേ

  • @prasanthkumarm1880
    @prasanthkumarm1880 6 месяцев назад +3

    ഗൂഢാർജുന😂 അതെന്താ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.നാഗാർജുന എന്ന് കേട്ടിട്ടുണ്ട്.😂😂😂😂

  • @rajagopalannair1378
    @rajagopalannair1378 6 месяцев назад +8

    കണക്കിന് പൂജ്യം മാര്‍ക്ക് അതായത് A++

  • @joeypv4748
    @joeypv4748 6 месяцев назад +15

    നേരേ നോക്കി സംസാരിക്കൂടോ മന്തിരി😂😂😂😂

    • @sajeevkumar8910
      @sajeevkumar8910 6 месяцев назад

      പുള്ളി അത്രഎങ്കിലും പറഞ്ഞൊപ്പിച്ചല്ലോ

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 6 месяцев назад +8

    പക്വത ഒട്ടുമില്ലാത്ത ഒരു ചെറിയ പെൺകുട്ടിയെ വലിയൊരു നഗരത്തിന്റെ മേയർ പദവിയിൽ ഇരുത്തിയ പാർട്ടിയെ ആണ് പഴിക്കേണ്ടത്...

  • @Anu-ew1fn
    @Anu-ew1fn 6 месяцев назад +2

    എല്ലാം ശരിയാക്കി..

  • @sivarajan3399
    @sivarajan3399 6 месяцев назад +25

    ബിജെപി, കോൺഗ്രസ് ചേർന്ന് വെള്ളക്കെട്ട് ഉണ്ടാക്കുന്നു. പൂജൃം മാർക്കു എന്താണ് എന്ന് പഠിപ്പിച്ച അധൃപകനോട് ചോദിക്കണം.

    • @sathyannarayanan6609
      @sathyannarayanan6609 6 месяцев назад

      അവിഹിത. മക്കളെഇവർരണ്ടുപേരുംകൂടിഉണ്ടാക്കുന്നു. എന്നുപറയാത്തത്. നമ്മുടെ. ഭാഗ്യം.

  • @sunnyphilip5729
    @sunnyphilip5729 6 месяцев назад +17

    പ്രതികരിക്കാൻ പറ്റില്ലെങ്കിൽ ഇവൾ എന്തോ മേയറാണ്? വെള്ളപൊക്കം ഉണ്ടായപ്പോൾ ഇറങ്ങിയിരിക്കുന്നു കാണാൻ... കറങ്ങുന്ന കസേരയിൽ ഇരുന്നു കറങ്ങിയപ്പോൾ ഓർത്തില്ല നാടും നാട്ടുകാരെയും..... തുറ..... നേരം അന്വേഷിക്കുന്നു... ( ഒരു പഴയ ചൊല്ല്...) നാട്ടുകാരോട് വഴക്കുണ്ടാക്കാനല്ലേ, case ഉണ്ടാക്കാനും, പാവങ്ങളുടെ ജോലി കളയിക്കാനുമല്ലേ അറിയൂ. ഭർത്താവ് ഉദ്യോഗസ്ഥൻ mla, വയില്നോക്കി......

  • @georgekutty76
    @georgekutty76 4 месяца назад +2

    തനി മലയാളമാണ് ശിവൻകുട്ടിയണ്ണൻ പറയുന്നത്.

  • @sajeeshvj5919
    @sajeeshvj5919 6 месяцев назад +9

    ശവൻകുട്ടി 🤣

  • @sureshps.2157
    @sureshps.2157 6 месяцев назад +2

    ആസനത്തിൽ ആൽ മുളച്ചു കിട്ടിയാൽ ഫ്രംഗ്ഷൻ നടത്തുന്ന മേയർ'

  • @sajeeshvj5919
    @sajeeshvj5919 6 месяцев назад +7

    മേയർ അവളുടെ അണ്ണാക്കിൽ പഴം

  • @sahadevanc8397
    @sahadevanc8397 6 месяцев назад +25

    മലയാളം ശരിക്കും പറയൂ വിദ്യാഭ്യാസമന്ത്രി

    • @padmakumar
      @padmakumar 6 месяцев назад

      Correction... വിദ്യാഭാസ മന്ത്രി 😁

  • @shajisha4928
    @shajisha4928 6 месяцев назад +50

    ശിവൻകുട്ടിക്ക് വോട്ട് ചെയ്തുവിജയിപ്പിച്ചവന്മ്മാർക്ക് ഒരു 🖕 നമസ്കാരം

    • @jibinjohnny1166
      @jibinjohnny1166 6 месяцев назад +1

      വളരെ 😮😮😮😮😮😮😮😮

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 6 месяцев назад +1

      കേരളത്തിന്റെ നിലവാരം അപ്പോൾ 😄😄😄😄😂😂😂😂😂

  • @babuhareesh4466
    @babuhareesh4466 6 месяцев назад +1

    Jayasankar sir.. you are great

  • @sunilkumarcs2833
    @sunilkumarcs2833 6 месяцев назад +1

    👍👍

  • @JiGeo
    @JiGeo 6 месяцев назад +1

    😅😂😂😂🤣🤣
    Never ending trolls
    Love it
    But that lady doesn’t have any shame

  • @dineeshvm9
    @dineeshvm9 6 месяцев назад +4

    Thani vaazha

  • @ramanpillai5287
    @ramanpillai5287 6 месяцев назад +6

    Shameless and false pride showing Mayor must not be allowd o continue any more....

  • @vimalaaniyeri5379
    @vimalaaniyeri5379 6 месяцев назад +1

    😂😂😂🤣🤣🤣🤣🤣🤣🤣🤣എന്തോന്ന് അർജന 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️എടേയ്

  • @shyam7535
    @shyam7535 6 месяцев назад +1

    ഗൂഡാർജ്ജുന! എൻ്റെ ശിവനേ😅

  • @Visitor-xv6eb
    @Visitor-xv6eb 6 месяцев назад +4

    😂😂😂😂 ഇത്രയും ചിരിപ്പിച്ച ഒരു മേയർ ഇനി ഒരിക്കലും ഉണ്ടാവില്ല ഉറപ്പ്... മൂന്നാർ വല്ല പാണ്ടിലോറിയും തടയാൻ പോയതായിരിക്കും 😂😂

  • @sanalkumar1642
    @sanalkumar1642 6 месяцев назад +1

    Vaazha mayor trivandrum mayor

  • @mohanlalmohan6291
    @mohanlalmohan6291 6 месяцев назад +2

    Mara vazhakalod enthenkilum paranjal vallom manasilavo . Meyar vellakettinte munnil ninnapol narunnundenn thonunnu . Naata expression 😂😂😂😂😂

  • @sailendrannatesan830
    @sailendrannatesan830 6 месяцев назад +1

    അഴിമതി എവിടെയാണ് പുരോഗതിയില്ല, അതാണ് തിരുവനന്തപുരത്ത് കാണുന്നത്!

  • @naturebeuty2790
    @naturebeuty2790 3 месяца назад +1

    കിളിച്ചോണ്ട് ഇരിക്കുവാ

  • @hhgh-x9x
    @hhgh-x9x 6 месяцев назад +1

    അതെ,വീട്,വികസിച്ചു

  • @rosammathomas-mathew8696
    @rosammathomas-mathew8696 6 месяцев назад +1

    എക്ഷൻ പ്ലാൻ പോക്കെറ്റിൽ സുലഫമാ.

  • @sathyannarayanan6609
    @sathyannarayanan6609 6 месяцев назад +3

    മുഖത്തുനോക്കിപ്പറ. ശിവൻകുട്ടി.

  • @radhakrishnan551
    @radhakrishnan551 6 месяцев назад +1

    Keralam 😮

  • @binucm9151
    @binucm9151 6 месяцев назад +1

    മേയർക്ക് ക്ലാസ്സ് എടുക്കാൻ നിക്കണ്ട അത് അവൻ പറഞ്ഞത് കറക്റ്റ് ആണ് എന്തെങ്കിലും ബോധമുണ്ടെങ്കിൽ ക്ലാസ് എടുത്തിട്ട് കാര്യമുള്ളൂ

  • @bijuvisilbijuvisil6800
    @bijuvisilbijuvisil6800 6 месяцев назад +1

    എന്താണ് കേസ് എടുക്കാത്തത് കോടതിക്കും പേടിയാണോ മേയർ ആര്യയെ

  • @ShameerShameer-u6y
    @ShameerShameer-u6y 6 месяцев назад +2

    ഈ മേയ് മോളോട് പറയണം സച്ചിൻ ടെവനോട് പോയി പണിയെടുത്ത് ഇങ്ങനെ ഒരു മക്കൾ

  • @clchinnappan5110
    @clchinnappan5110 6 месяцев назад +1

    ഇവൻ്റെ ഒക്കെ പുറകെ ഇനിയും പൊയ്ക്കോ നല്ലത് തന്നെ കിട്ടും.😂😅😊

  • @budgie143
    @budgie143 6 месяцев назад +2

    ഇവളെ വീട്ടിലെ കാരൃ൦ ചോദിച്ചമാതിരിയാ തല കൊ😅ണ്ടു പറയുന്നത് പ്രത്യേകിച്ച് ഒരു വിശേഷവുമില്ലെന്ന്.

  • @Rinsi-e7p
    @Rinsi-e7p 6 месяцев назад +1

    Too much eating 😕😞

  • @KwtKw-m7r
    @KwtKw-m7r 6 месяцев назад +3

    🤣🤣🤣antha gudarjuna🤣🤣🤣 adima kammi 🤣🤣
    Avanttea mezhukal🤣🤣🤣

  • @Jose-np2bt
    @Jose-np2bt 6 месяцев назад +1

    Meyar എന്ന വാക്കിൻ്റെ അർത്ഥം മേയുന്നവർ എന്നാണ് എന്നുള്ള കാര്യം തിരുവനന്തപുരത്തുള്ളവർക്ക് അറിയാൻ മേലേ ?😂😂😂😂

  • @SreekumarA-o3h
    @SreekumarA-o3h 6 месяцев назад +4

    Narry cpm

  • @rajupaulose6351
    @rajupaulose6351 6 месяцев назад +1

    അഴിമതിയുംദുർഭരണവുംഒരുമേഹലയിൽമാത്ര.തിരുവനന്തപുരംമാത്രമല്ലകേരളംമാത്രമല്ലഭാരതംമുഴുവൻകേന്ദ്രതലംമുതൽഇങ്ങുതാഴെതലം അധികാരത്തിന്റെഉത്തുങ്ങ ശ്രുങ്ങത്തിൽഇരിക്കുന്നസകലവരുംഇന്ന്അഴിമതിയുടെയുംദൂർത്തിന്റെയുംചരന്മാരായിമാറിക്കഴിഞ്ഞുഇതിന്റെഎല്ലാംപൊതുജനംവലയുകയല്ലാതെവേറെവഴിയില്ല.ഒരുമഹനീയകാര്യം.ഒരുരാജാവ്സമ്പൂർണ്ണനീതിയോടെസർവ്വഭൂവാസികളെയുംഭരിയ്ക്കുംഅന്ന്മനുഷ്യന്റെകഷ്ടതായെല്ലാംതുടച്ചുനീക്കിയുള്ളസമ്പൂർണനീതിയിൻഭരണംനയിയ്ക്കപ്പെടും. ആനീതിയോടെവാഴുന്നരാജാവ്മാറ്റാരുമല്ല.. സമ്പൂർണ്ണനീതിയിൻരാജാവായകർത്താവായയേശുക്രിസ്തുവത്രേ.. ആസമ്പൂർണ്ണനീതിയിൻരാജാവ്സർവ്വഭൂവാസികളെയുംസമ്പൂർണ്ണനീതിയോടെഭരിക്കാൻവേഗംവരുന്നു. ആമേൻ.

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 6 месяцев назад +4

    മേയര്‍ 0007 ഐപിഎസ്

    • @ashrafsainudheen1921
      @ashrafsainudheen1921 6 месяцев назад

      യെസ്....മേയർ 21 വയസ്സ് 0007 IAS (അയ്യേ S)

  • @rosammathomas-mathew8696
    @rosammathomas-mathew8696 6 месяцев назад

    ഭിക്ഷകാർക്ക് പോലും ഇതിലും വിവരവും വിദ്യാഭാസവും ഉണ്ട്. നാലുകാലേൽ വലിഞ്ഞുനടക്കുന്ന പിള്ളേരെ ഉന്നത സ്ഥാനത്തിരുത്തിയതിന്റെ ഗുണം വിദ്യാഭാസമന്ത്രി അതിലും മെച്ചം. ആക്കങ്ങൾചെർത്ത് പറയണോ എത്ര ജില്ലകളുണ്ടെന്നുപോലും അറിയാത്ത ഓരോജന്മങ്ങൾ. 🤣🤣🤣🤣🤣

  • @sreesree2504
    @sreesree2504 6 месяцев назад +2

    😂

  • @NatarajanPc-y4r
    @NatarajanPc-y4r 6 месяцев назад +1

    ഈ മരവാഴകളോട് എന്തിനാ തർക്കിക്കുന്നെ

  • @sunilpc-te3pg
    @sunilpc-te3pg 6 месяцев назад +1

    Ips ooooo😂😂😂😂😂😂

  • @SathiRaju-cs5uj
    @SathiRaju-cs5uj 6 месяцев назад +1

    അരവട്ടൻ ശിവൻകുട്ടി 😮

  • @sathyannarayanan6609
    @sathyannarayanan6609 6 месяцев назад +4

    ഇവളാരാസംസാരിക്കാൻഒന്നുമില്ല എന്നുപറയാൻ.

  • @shifastudio1383
    @shifastudio1383 6 месяцев назад +1

    😃😃

  • @ajithkumar-bl3gs
    @ajithkumar-bl3gs 6 месяцев назад +1

    Wood is already curved, why should you put blame on carpenter,

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 6 месяцев назад +1

    ഈ മൈ ru കൾ ട്രോളുകൾ കണ്ടിരുന്നു എങ്കിൽ തങ്ങളുടെ നിലവാരം മനസ്സിലാക്കാമായിരുന്നു 🙄🙄🙄🙄😅😅😅😅😅😅😅😅🤭🤦🤦🤦🤦🤦🤦🤦

  • @GeethaGMenon-o7q
    @GeethaGMenon-o7q 6 месяцев назад +1

    Nagara Mathavu Alla.Naraka Mathavu.

  • @suseelkumar65
    @suseelkumar65 6 месяцев назад +1

    Water metro varum

  • @rcp9058
    @rcp9058 6 месяцев назад +1

    ഏതാ ആ മരവാഴ

  • @VargheseCP-p4b
    @VargheseCP-p4b 6 месяцев назад +2

    Meyar vayathurannal guruvayoor kesavanday ___thallam valippam undu

  • @sajikuttyjose3885
    @sajikuttyjose3885 6 месяцев назад

    Mayore, mayore ennu vilikkathe avale paranari ennu vilikku... aval prathikarikkum

  • @എന്റെജീവിതം-ഗ1പ
    @എന്റെജീവിതം-ഗ1പ 6 месяцев назад +1

    Chheeeepeeeeem

  • @balanbalan3355
    @balanbalan3355 4 месяца назад +1

    Mayor.ful.fit.chearnavarum

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 месяцев назад +1

    Specialist party
    Power... money...fame
    Only one aim

  • @ashrafsainudheen1921
    @ashrafsainudheen1921 6 месяцев назад

    പൊതു ജനത്തിനോട് ഒരു ഉത്തരവാദിത്വം ഇല്ല ഭരണകൂടം.... ഒന്നാമത് മേയർ, മേയറെ നല്ലതായി അവതരിപ്പിക്കാൻ... CPM നേതാക്കൾ ആകെ നാറുന്നു... ഒടുവിൽ കേരളം ആകെ കല്ലെറിയും... മന്ത്രിയുടെ വാക്കുകൾ ശെരിയാ... ഒറ്റവാക്കിൽ പറഞ്ഞാൽ അധികാരി വർഗ്ഗത്തിന്റെ അഹങ്കാരത്തിനും തോന്നിവാസത്തിനും എതിരെ CPM അല്ലാത്ത മുഴുവൻ ജനതയും ഒന്നിച്ചു... ഇനി ഈ വന്യ മൃഗങ്ങളെ കിറ്റ് കാട്ടി വശത്താക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.... പൊതു ജനത്തെ വന്യ മൃഗങ്ങൾ ആയി കാണുന്ന മന്ത്രിമാർ ഓർത്ത് കൊള്ളൂ

  • @PradeepAppayi
    @PradeepAppayi 6 месяцев назад +1

    Oru bothavumilllĺlaathaaa partiiiiìi

  • @ssrssr3231
    @ssrssr3231 6 месяцев назад +6

    അക്ഷരം അറിയാത്ത അക്ഷരാഭ്യാസ മന്ത്രി

  • @mathewmangarathil8714
    @mathewmangarathil8714 6 месяцев назад +4

    Kolla Sangam Barekkunna Keralam

  • @kushymathai9821
    @kushymathai9821 6 месяцев назад +4

    Kaandamregam tholkkum Aryadae tholikkatty🥸🥸🥸

  • @sweetmaanu
    @sweetmaanu 6 месяцев назад

    മ്മൊദിയെ വെച്ച് നോക്കുമ്പോൾ ആര്യയൊക്കെ എത്രയോ നല്ലത്

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 6 месяцев назад +1

    M̊åẙr̊😅😅😅😊😊😊😊😊🎉🎉😢😢😮😮

  • @GeethaDevi-l9b
    @GeethaDevi-l9b 6 месяцев назад +2

    ഈ വാപോളപ്പൻ.ഏതാണ്

  • @karavidran5756
    @karavidran5756 2 месяца назад +1

    Allam vivara doshigal

  • @VideoCounterOnline
    @VideoCounterOnline 5 месяцев назад +1

    ivar ee cheruprayathil mayor aayi irikkumbol ee patty show aanenkil MLA or manthri vallathum aayalo?..... daivame annu keralam undavaname......

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 6 месяцев назад +3

    Erange poda ...... inda mone

  • @sindhukv7149
    @sindhukv7149 4 месяца назад +1

    Enthu English meyorbavachikutyy

  • @sunilpc-te3pg
    @sunilpc-te3pg 6 месяцев назад +1

    Evarkku nanamakulle

  • @sasidharannair2219
    @sasidharannair2219 6 месяцев назад +2

    What are the pottans saying

  • @raveendrank74
    @raveendrank74 6 месяцев назад +1

    Jepajepojepa

  • @ThomasPL-yk3ye
    @ThomasPL-yk3ye 6 месяцев назад +1

    Vayil pazham komali

  • @ushakumari1143
    @ushakumari1143 6 месяцев назад +1

    Ithiry. Kuppy. Pale. Kodukkoo. Avalke. Agankary. Patty

  • @KurianNk
    @KurianNk 5 месяцев назад +1

    Ivallk

  • @tk.devadas1991
    @tk.devadas1991 6 месяцев назад +1

    Ee mayarude ili yanu sahikkan pattathath

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 6 месяцев назад

    Kammikal motham pedu vaanagal anno .arooo undakki vittapole

  • @sindhukv7149
    @sindhukv7149 4 месяца назад +1

    Meyore uluppundo

  • @AmbiliV-n7l
    @AmbiliV-n7l 6 месяцев назад

    ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്‌ക്കും ഒറ്റ തന്തയ്ക്ക് ഉണ്ടായി എന്നുള്ള നട്ടെല്ല് ഉറപ്പൊടും കൂടി തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയണം ഞാൻ പറയും..... രാഷ്രീയം ജാതി മതം നോക്കി കൂട്ടുകൂടാൻ കഴിയില്ല.... കൂടെ ചാകാൻ വരുന്നവർ ആയാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെയാണ് അതിൽ എതിർ സപ്പോർട്ട് വേണ്ട എന്നതാണ് എന്റെ അഭിപ്രായം...... tvpm ജില്ലയിൽ നെടുമങ്ങാട് എന്റെ താമസം.... ഈ നാട്ടിലെ ജനങ്ങളെ ഈ മേയർക്കോ മന്ത്രിക്കോ അറിയില്ല അറിയും നേതാക്കന്മാരെ... ശെരി അറിയണ്ട അവനവൻ കഷ്ട്ട പെട്ടാൽ അവനവന് കൊള്ളാം എന്ന് മാത്രം..... പിന്നെ ഈ മേയർ... മേയർ ആയതിൽ പരാതി ഇല്ല പക്ഷേ അൽപ്പം കൂടെ ബുദ്ധിയും വിവരവും വിവേകവും വേണമായിരുന്നു........ ഇതിപ്പോൾ എന്താ പറയുക...... നഗര മാതാവിനെ തെരഞ്ഞെടുത്തത്തിൽ വൻ പരാജയം തന്നെയാണ്....... പാവം ജെനങ്ങൾ അനുഭവിക്ക തന്നെ.... ദുരിതം...

  • @baijua122
    @baijua122 6 месяцев назад

    Nayintye mol

  • @vijaydev7047
    @vijaydev7047 6 месяцев назад +1

    Poda uuuu😄

  • @Thankan-cz4vm
    @Thankan-cz4vm 6 месяцев назад +1

    പിണറായിക്ക് ആക്ഷൻ ഏക്ഷനാണെങ്കിൽ, അമ്മയെ എമ്മ എന്നും അച്ഛനെ എച്ചനെന്നും വിളിക്കാമല്ലോ,

  • @DileepA-i2z
    @DileepA-i2z 6 месяцев назад +1

    കേരളത്തിൻ്റെ ഗതികേട്

  • @ffhcgnnnhonob
    @ffhcgnnnhonob 5 месяцев назад +1

    😂😂