'പള്ളിയോ, ഏത് പള്ളി പൊളിച്ചു'? ഗോപാലകൃഷ്ണന്‍

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2,1 тыс.

  • @കലക്കികലക്കി
    @കലക്കികലക്കി 4 года назад +662

    ഒട്ടക ഗോപാല നിനക്ക് അച്ഛനുണ്ടോ അല്ല അത് വെറും ഒരു സാങ്കൽപ്പികം മാത്രമാണ

    • @sajeenajunaid7652
      @sajeenajunaid7652 4 года назад +19

      അതാകാനാ വഴി

    • @atr8010
      @atr8010 4 года назад +21

      Achano athara anghane oral illallo

    • @aseesmv3357
      @aseesmv3357 4 года назад +11

      Mutte kalakki

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 4 года назад +20

      വല്ല കാളയമാകും 😜😜

    • @pedan1660
      @pedan1660 4 года назад +14

      ഉണ്ടല്ലോ തൊലി അണ്ടി ശാഖ യൂണിറ്റ് തിരോന്തോരം

  • @Proud-INDIAN-Here
    @Proud-INDIAN-Here 4 года назад +2683

    ഞാൻ ഒരു ഹിന്ദുവാണു...പക്ഷേ പറയാതിരിക്കാൻ വയ്യ...ഈ വിധി ഇവിടത്തെ നിയമവ്യവസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസം തന്നെ ഇല്ലാതാക്കുന്നതായിപ്പോയി...തെറ്റ്‌ ചെയ്തവർ അത്‌ ആരായാലും ശിക്ഷിക്കപ്പെടാതിരിക്കുന്നതിൽ ദേഷ്യവും അമർഷവും ഉണ്ട്‌...ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഇവിടത്തെ നിയമവ്യവസ്ത്ഥിതിയെ ഓർത്ത്‌ ദു:ഖിക്കുന്നു..😟

    • @balachandranreena6046
      @balachandranreena6046 4 года назад +132

      Njanum hindu vanu pakshae ithra nindhyamaya nithikedu ulkkollan avunnilla..avidae oru kshethravum undayirunnilla ennathanu sathyam ...gopalakrishnanokkae bhranthanu

    • @kirandaskd120
      @kirandaskd120 4 года назад +31

      Crect aa

    • @maheshnambiar1168
      @maheshnambiar1168 4 года назад +41

      I agree with you..

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 4 года назад +120

      യെതാർത്ഥ ഹിന്ദുവിന്റെ വാക്ക് 😍😍😘👍

    • @inaayainu8775
      @inaayainu8775 4 года назад +25

      @@IbrahimIbrahim-mr4wp sathyam ningalan yathartha hindu

  • @anooptk3017
    @anooptk3017 4 года назад +859

    അഭിലാഷ് fans ഉണ്ടോ ?എജ്ജാതി roasting.

  • @arjun9003
    @arjun9003 4 года назад +193

    ലെ ഗോപാല കൃഷ്‌ണൻ അച്ഛനോ ഏതു അച്ഛൻ എനിക്ക് അങ്ങനെ ഒരു അച്ഛൻ ഇല്ല .എന്റെ അച്ഛൻ വെറും സകൽപികം മാത്രം ആണ് .,😂😂

  • @trendingmedia3458
    @trendingmedia3458 4 года назад +29

    ഇന്ത്യയിൽ BJP ആണ് ഈ മതം, ജാതി എന്ന ഒരു വ്യവസഥ കൊണ്ട് വന്നത്, ബ്രീട്ടീഷ്കാരെ ഇന്ത്യയിൽ നിന്ന് ഓടിച്ചത് പോലെ BJP യെയും ഇന്ത്യയിൽ നിന്ന് ഓടിക്കണം, BJP ബ്രീട്ടീഷ് നയമാണ് ഇന്ത്യയിൽ നടപ്പാക്കുന്നത്, ഭിന്നിച്ച് ഭരിക്കുക, ഇന്ത്യയിലെ ജനങ്ങളെ വികസനമോ, ക്ഷേമമോ അവർക്കാവശ്യമില്ല, മതം പറഞ്ഞ് തമ്മിലടിപ്പിക്കുക, ഇതൊക്കെ മാറും എന്ന് വിശ്യസിക്കുന്ന ഒരു ഇന്ത്യക്കാരൻ
    ജയ്ഹിന്ദ്

    • @SS-oq7vy
      @SS-oq7vy 4 года назад +1

      മുസ്ലിം ലീഗ് 1906 ധാക്കയിൽ സ്ഥാപിച്ചപ്പോൾ ...
      Rss ഉണ്ടായിരുന്നില്ല,bjp-യുടെ പൊടി പോലും ഇല്ലാരുന്നു..
      മതത്തിന്റെ പേരിൽ പാകിസ്താൻ രൂപീകരിച്ചപ്പോൾ bjp എന്ന രാഷ്ട്രിയ party ഇല്ലാരുന്നു..
      Muhammed bin kasim,Muhammed gazni,Muhammed ghori എന്നിവർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോഴും bjp ഇല്ലാരുന്നു..
      North ഇന്ത്യയിൽ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മധ്യ കാലഘട്ടത്തിൽ തകർക്ക പെട്ടിട്ടുണ്ട്.. ജസിയ എന്ന പേരിൽ മുമ്പെങ്ങും കാണാത്ത രീതിയിൽ മത നികുതി ഏർപ്പെടുത്തിയിരുന്നു...
      ജാതി-മത രാഷ്ട്രീയം ഈ നൂറ്റാണ്ടിന്റെ സൃഷ്ടിയല്ല.. കുറെ നൂറ്റാണ്ടുകളായി തന്നെ ഇങ്ങനെ ആണ്..
      ഒരു കൈ കൊണ്ട് മാത്രം ശബ്ദം ഉണ്ടാവില്ല, രണ്ട് കൈകൾ കൂട്ടി അടിച്ചാലെ ശബ്ദം ഉണ്ടാവൂ..
      എന്തായാലും ഏതാണ്ട് മത രാഷ്ട്രീയം ഈ നൂറ്റാണ്ടിൻറെ അവസാനത്തോടെ കൂടി തീരും. ..

    • @trendingmedia3458
      @trendingmedia3458 4 года назад +3

      @@SS-oq7vy ഞാൻ ഇവിടെ എന്താ പറഞ്ഞത് താങ്കൾ എന്താ പറയുന്നത്, ജാതി, മത, രാഷ്ട്രീയം ഈ നൂറ്റാണ്ടിന്റെ സൃഷ്ടി അല്ലെന്ന് താങ്കൾ പറഞ്ഞു, മതം, ജാതി,രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നവരാണ് ഈ RSS ഉം BJP യും BJP ക്ക് മുമ്പുള്ള (കോൺഗ്രസ്സ് ) ഭരണം നോക്കിയാൽ മതി മതം, ജാതി, എന്ന പേരിൽ അവർ ജനങ്ങളെ തമ്മിലടിപ്പിച്ചോ, സവർണരെന്നും അവർണരെന്നും വേരത്തിരിച്ച് ജനങ്ങളെ കണ്ടോ, RSS ഉം BJP യും രാജ്യത്ത് നടക്കുന്ന ജാതി, മത കലാപങ്ങളുടെ മുഖ്യ സൂത്രധാരൻ, അവർക്ക് ജാതി, മതം പറഞ്ഞുള്ള രാഷ്ട്രീയമേ അറിയൂ, ജാതി, മതം എന്ന് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യാൻ കാരണം തന്നെ ഈ നെറികെട്ട ഭരണം കൊണ്ടാ, അവർ ഈ ജാതി, മതം പറയുന്നത് അവർ ( BJP) നടത്തുന്ന അഴിമതി മറയ്ക്കാനും കൂടിയാണ് ഉദ: അയോധ്യ രാമക്ഷേത്രം 1200 കോടി അഴിമതി, ഇതൊക്കെയാണ് BJP, RSS. അവർക്ക് നമ്മുടെ ജിവിത നിലവാരം ഉയരണമെന്നോ അടിസ്ഥാന സൗകര്യം മെച്ചപ്പെടണമെന്നോ ഇല്ല, അധികാരം അതിന് വേണ്ടി അവർ എന്തും ചെയ്യും എന്തും പറയും നമ്മൾ (ജനങ്ങൾ) കരുതി ഇരുന്നാ മതി.

    • @LegendaryBro-i3k
      @LegendaryBro-i3k 4 месяца назад

      നിങ്ങൾക്ക് പണ്ട് അവർ അങ്ങനെ ചെയ്തു. അതുകൊണ്ടു ഇപ്പോൾ ഇങ്ങനെ വേണം എന്നു പറയാനും മാത്രം തരാം താണ വർഗ്ഗങ്ങൾ. മോഡി അധികാരത്തിൽ വന്നതിനു ശേഷമാണു ഇന്ത്യയിൽ ഇത്രയും വർഗ്ഗീയ വാദം ഉടലെടുത്ത്. വളർന്നു വരുന്ന മക്കളിൽ പോലും വർഗീയ വിഷം കുത്തി നിറക്കാൻ നടക്കുന്ന വിവരം ഇല്ലാത്ത വർഗ്ഗം. ഒരുത്തൻ കണ്ടില്ലേ ഗണപതി വട്ടം കൊണ്ട് നടക്കുന്നത്. അവൻ പണ്ട് പൂമ്പാറ്റയിൽ vanna ഒരു കഥ ആണ് 😂

  • @നിരഞ്ജൻ-ഥ2ന
    @നിരഞ്ജൻ-ഥ2ന 4 года назад +1127

    ഇവന്റെ അച്ഛൻ എന്ന് അമ്മ പറയുന്നു അതൊരു "സാങ്കൽപ്പികം "ആണല്ലോ എന്നിട്ടും ഇവൻ അച്ഛൻ എന്ന് വിശ്വസിക്കുന്നോ 😀😃😃😃

  • @ArjunPrasad-rx1pu
    @ArjunPrasad-rx1pu 4 года назад +725

    മൂപ്പരുടെ അച്ഛനും സങ്കൽപ്പം ആണ്
    അതാണ് എല്ലാം സങ്കല്പം ആയി തോന്നുന്നത്...😜😜

  • @englis-helper
    @englis-helper 4 года назад +289

    സഖാവ്. എം.സ്വരാജിന്റെ വാക്കുകൾ വീണ്ടും ശരിവെക്കുന്ന വിധി.. വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ'

    • @muhammedali7396
      @muhammedali7396 4 года назад

      ഞാൻ പ്രതീക്ഷിട്ടില്ല😢

    • @mittoos1
      @mittoos1 4 года назад +3

      അതാണ് സഖാവിന്റെ ദീർഘ വീക്ഷണം

    • @sulayimsulai7506
      @sulayimsulai7506 4 года назад +2

      Palthayile pen kuttiyude vidhi pole.....alle chagave

    • @rishal3400
      @rishal3400 4 года назад

      Athinte link undo? Onnu kanaana

    • @jacksparrow5412
      @jacksparrow5412 4 года назад +1

      👍👍

  • @rasheedrzfjj7412
    @rasheedrzfjj7412 4 года назад +32

    അഭിലാഷിന്റെ അടുത്ത് ഒട്ടകത്തിന്റെ ഒരു ഉടായിപ്പും നടക്കില്ല... Well Abhilash..

  • @hamimhami6235
    @hamimhami6235 4 года назад +44

    ഇയാളോട് നാളെ മരിച്ചു പോയ അച്ഛനെ ചോദിക്ക് : ഉണ്ടായിരുന്നോന്ന്. അപ്പൊ പറയും എനിക്കങ്ങനെ ഒരു അച്ഛനേ ഇല്ല അഭിലാഷ്...

  • @ayshahibaap7411
    @ayshahibaap7411 4 года назад +409

    ബാബരി മസ്ജിദ് തനിയെ പൊളിഞ്ഞു വീണതാണെന്ന് ഈ അവസരത്തിൽ njan വല്ലാതെ ഓർക്കുന്നു

    • @manu2137
      @manu2137 4 года назад +3

      ഓര്മിപ്പിക്കലെ.............. 😅

    • @ayshahibaap7411
      @ayshahibaap7411 4 года назад

      @@manu2137 ഞാൻ nannaayitt ഓർക്കുന്നു

    • @manu2137
      @manu2137 4 года назад

      @@ayshahibaap7411 super

    • @explorehunter
      @explorehunter 4 года назад +7

      സമ്പൂർണമായ അനീതി നടപ്പിലാക്കി നമ്മുടെ രാജ്യത്തെ നീതി ന്യായ സംവിധാനം കഴിവ് തെളിയിച്ച സാഹചര്യത്തിൽ ഇങ്ങനെയൊക്കെ കളിയാക്കാൻ പാടുണ്ടോ 😕..
      Anyway this is sad continuation of injustice in the name of f*****g sanadhana dharma. It's more than bearable, how many more injustice should we witness in our life time...

    • @muhammedaslam.
      @muhammedaslam. 4 года назад +1

      നമ്മൾ എല്ലാവരാലും ഒരുമിച്ചു ഓർത്തു അല്ലേ..😀😀

  • @chediyan1737
    @chediyan1737 4 года назад +490

    പള്ളി പൊളിച്ചതല്ല, ഒട്ടകം വന്നിടിച്ച് പൊളിഞ്ഞതാ🤣🤣🤣

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 4 года назад +11

      ഇങ്ങനെ സിരിപ്പിച്ചു കൊല്ലല്ലേ മുത്തേ 😁😁🤭🤭🤭😆😆😆😆

    • @chediyan1737
      @chediyan1737 4 года назад +11

      @@DRISYABKUMAR-mh6dh സിരിച്ച് ആയുസ് കൂടട്ടെ മുത്തേ. നമ്മൾക്കിതൊക്കെയല്ലേ പറ്റൂ.😜🤣🤣

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 4 года назад

      @@chediyan1737 😜🤭🤭😁😁

    • @Sheebake
      @Sheebake 4 года назад

      🤣🤣🤣

    • @safwancp8518
      @safwancp8518 4 года назад

      😂😂😂😂

  • @etceterastories1530
    @etceterastories1530 4 года назад +387

    അഭിലാഷേട്ടൻ ട്രോളാനും തുടങ്ങിയോ??

    • @muhemmedadham3070
      @muhemmedadham3070 4 года назад +1

      😂

    • @muhemmedadham3070
      @muhemmedadham3070 4 года назад +22

      അഭിലാഷ് പൊളിച്ചു സൂപ്പർ👍

    • @sathartp550
      @sathartp550 4 года назад +2

      Poli

    • @aseesmv3357
      @aseesmv3357 4 года назад

      👍👍👍

    • @ananthu8534
      @ananthu8534 4 года назад +8

      റിപ്പോർട്ടറിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള
      പുള്ളിയുടെ പഴയ വീഡിയോസ് കണ്ടുനോക്കൂ .
      രാഹുൽ ഈശ്വറിനെയും മോഹൻദാസിനെയും ശോഭ സുരേന്ദ്രന്റെയും ഉള്ളിയെയും ഒട്ടകത്തെയുമൊക്കെ അലക്കുന്നത് കാണാം .

  • @rizwankalathur9321
    @rizwankalathur9321 4 года назад +11

    ഇന്ത്യ എന്ന മാതാവിന്റെ മക്കളാണ് എല്ലാ ഇന്ത്യാക്കാരും ഹിന്ദു ആയാലും മുസ്ലിം ക്രിസ്ത്യൻ ജൈന ബുദ്ധ മതമായലും എല്ലാവരും ഇന്ത്യാക്കാർ
    ഇന്ത്യ വേർതിരിവ് നടത്താൻ ശ്രമിക്കുന്നു അവർ ഈ നാടിന് അപത്ത്

  • @hafizjaini7636
    @hafizjaini7636 3 года назад +21

    ലെ ഒട്ടകം: ഞാൻ തൃശ്ശൂരിൽ പരാജയപ്പെട്ടില്ല ....കാരണം തൃശൂർ എന്ന സ്ഥലം ഇല്ല🤣😂

  • @kalpurniaahh
    @kalpurniaahh 4 года назад +96

    സത്യം ഈ പ്രാന്തൻ കോവാലൻ പറയുന്ന കേട്ടിട്ട് ഫോൺ തല്ലി പൊട്ടുക്കാൻ ആർക്കേലും തോന്നുന്നുണ്ടോ 🤬😖😬അതോ എനിക്ക് മാത്രം ആണോ ഈ വികാരം പക്ഷെ അഭിലാഷ് ഏട്ടൻ മാസ്സ് ആണ്...... 💯🙌

  • @favasal8840
    @favasal8840 4 года назад +135

    നിനക്ക് അച്ഛൻ ഉണ്ടോ?
    ഗോപാലകൃഷ്ണൻ: സുപ്രീം കോടതിയിൽ ചോദിക്കാതെ പറയാൻ പറ്റില്ല

  • @സുരു-ര6ബ
    @സുരു-ര6ബ 4 года назад +143

    ഗോബാല കൃഷ്ണൻ... അച്ഛനോ ഏതച്ഛൻ
    അച്ഛൻ എന്നത് സാങ്കൽപ്പികം അല്ലെ ഞാൻ പിഴച്ചു പെറ്റതല്ലേ

  • @ജയ്ജവാൻജയ്കിസാൻ

    യഥാർത്ഥ ഹിന്ദു ക്കൾ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ ലോകരാജ്യങ്ങൾ ഇന്ദ്യയിലെ സുപ്രീം കോടതിയെ കളിയാക്കി ചിരിച്ചു കൊണ്ടിരിക്കുന്നു അന്യ രാജ്യത്തു ഇന്ത്യക്കാർകു ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ ഇന്ത്യക്കാ രനാണെന്ന് അറിഞ്ഞാൽ പുച്ഛം ആണ്

  • @muneeshmunshe1695
    @muneeshmunshe1695 4 года назад +29

    ഒരു സാധാരണ സംഘി നേതാവിന്റെ നിലവാരം ഇതാണ്... വിവരമില്ലയ്മ... ഈ നിലവാരമാണ് ഇന്ന് കേന്ദ്രത്തിൽ ഉള്ള ഭൂരിഭാഗം പേർക്കും...

  • @explorehunter
    @explorehunter 4 года назад +187

    "അവർക്ക് സമാധാനത്തിന് ഉള്ള നോബൽ സമ്മാനം കൂടി കൊടുക്കാത്തത് ഇത്തിരി കുറഞ്ഞു പോയി" -
    അഭിലാഷ് മാസ്സ് ട്രോൾ!!! 🌹♥️🌹

    • @thrissurvlogger6506
      @thrissurvlogger6506 9 месяцев назад

      ഒട്ടകം, ഉള്ളി സുര ഈ രണ്ട് തെണ്ടികളെ ബിജെപിയിൽ നിന്നും എടുത്തു കളഞ്ഞോൽ പാർട്ടി രക്ഷപെടും 🙏🙏

    • @AslamKm-n7m
      @AslamKm-n7m 9 месяцев назад +3

      എല്ലാ. BJP ക്കാർക്കും മത. ഭ്രാന്ത് |

  • @JCarmels
    @JCarmels 4 года назад +190

    അഭിലാഷ് : വാഴക്ക എന്താ വില? കോവാലൻ : കോവക്ക 30 രൂപ. ഈ മൊതലിനെ വലിച്ചോണ്ട് പോ... 🤑🤑🤑

  • @shamveel4400
    @shamveel4400 4 года назад +154

    അഭിലാഷ് ഇങ്ങനെ ഇംഗ്ലീഷിൽ വാഴിച്ച gokrishnanu മനസ്സിലാവില്ല മലയാളത്തിൽ പറഞ്ഞോട്

  • @3dmenyea578
    @3dmenyea578 4 года назад +13

    അഭിലാഷ് മോഹനൻ 👍👍👌👌👌👍🌹

  • @angelroseflowershop99
    @angelroseflowershop99 4 года назад +19

    ഒട്ടകം‌.
    അമ്മെ എന്റെ അച്ചനാരാ..??
    മോനെ...അതൊരു കെട്ടുകഥയല്ലെ.....??

  • @swalihmohamed6700
    @swalihmohamed6700 4 года назад +220

    ഈ പോത്തിനെ എന്തിനാണ് വിളിച്ചത്

    • @mujumal
      @mujumal 4 года назад +22

      പോത്ത് അല്ല ഒട്ടകം 😅🤣

    • @musthafamoidu7135
      @musthafamoidu7135 4 года назад

      😂😂

    • @atr8010
      @atr8010 4 года назад +5

      Iyalkk thandhayum thallayum undayirunno atho athoru sakhalpikam aano😄

    • @aseesmv3357
      @aseesmv3357 4 года назад +1

      ഗോപല വിവരദോഷി

    • @shaijalsajnasworld7376
      @shaijalsajnasworld7376 4 года назад +4

      @@mujumal ഒട്ടകത്തിനെ പറയിപ്പിക്കരുത്

  • @AmeenGaming007
    @AmeenGaming007 4 года назад +67

    വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്..

  • @ayshahibaap7411
    @ayshahibaap7411 4 года назад +123

    കാറ്റടിച്ചു പള്ളി തകർന്നതാണെന്ന് പറയാൻ പറഞ്ഞു - സംശയം ഒന്നും ഇല്ല്ലല്ല്ലല്ലോ le

  • @confusedgenius2927
    @confusedgenius2927 3 года назад +12

    Abhilash sir as always just wow !

  • @asdhsnikannur1289
    @asdhsnikannur1289 Год назад +14

    ഗോപാല കൃഷ്ണന്റെ മനക്കട്ടി,സമ്മതിക്കണം.എന്തൊരു വർഗ്ഗീയത.

    • @AbdulHakkim-b4d
      @AbdulHakkim-b4d 9 месяцев назад

      Rajyadhrohiyakumbhol vargheeyatha undakumallo

    • @AbdulHakkim-b4d
      @AbdulHakkim-b4d 9 месяцев назад

      Eda nayintemone kovala manutionundayatho kandamrighathinundayavan kovalan

  • @fasilarahmanfasilarahman3796
    @fasilarahmanfasilarahman3796 4 года назад +86

    അഭിലാഷേട്ടൻ തകർത്തു...

    • @subaidhamoothedath8846
      @subaidhamoothedath8846 9 месяцев назад

      Modeeee 😂😂😂😂😂😂😂😂😂 babary mas gidu polikkandayirunnu ❤❤❤❤❤❤❤❤❤

  • @aayishaaishu7899
    @aayishaaishu7899 4 года назад +64

    അഭിലാഷേട്ട, ആ സാധനത്തിന്റെ വായിൽ പടക്കം വെച്ച് പൊട്ടിച്ചു കളഞ്ഞല്ലോ 😅👍

  • @ayshahibaap7411
    @ayshahibaap7411 4 года назад +179

    Rip for democratic and secular india

    • @kreb6083
      @kreb6083 4 года назад +1

      Rest in peace 🤣🤣🤣 better

    • @lightoftruth742
      @lightoftruth742 4 года назад +3

      Better, go to abroad countries like canada and new zealand

    • @ayshahibaap7411
      @ayshahibaap7411 4 года назад +2

      @@lightoftruth742 obviously i agree with that ! I will go to outside of india when i bcm self sufficient

    • @lightoftruth742
      @lightoftruth742 4 года назад +1

      @@ayshahibaap7411
      In all matters, India is going downwards. Unemployment, no safety for women's, poverty, and now injustice from court...
      🤣🤣

    • @naidhufizz1070
      @naidhufizz1070 4 года назад

      SUGA Sundharamaaya INDIA yil MADHAM enna Braandh Nashipichkondirikkunnu... Ottakk Ottakk ulla MANUSHYAR endhino vendi oodunnu....
      👾If U have LOVE urself please watch SADGURU 's Videos .. Great man ,Great speech... Make Life Awsome🧚‍♀
      allathe orumaaaadhiriii... Munnil kaanunnavane poyi Kettipidikkyu broo.. Enjoy

  • @raihanathraihanatha8595
    @raihanathraihanatha8595 Год назад +8

    ഒരു തരം മാനസിക രോഗം അതും ഒരു മതത്തോട്‌ വേറെ എന്ത് പറയാൻ.... വർഗ്ഗിയ കോമരങ്ങൾ😢

    • @Govinda-Mamukoya
      @Govinda-Mamukoya 9 месяцев назад

      അതുകൊണ്ടാണല്ലോ ഇന്ത്യയെ വെട്ടി മുറിച്ചത്😂😂

  • @rafeequeak8228
    @rafeequeak8228 3 года назад +1

    താനും തകരും ഗോപാല കൃഷ്ണാ

  • @kozhikoden616
    @kozhikoden616 4 года назад +136

    ബാബരി മസ്ജിദ് പഴക്കം വന്ന് തകർന്നതാണ്😂വെറുതെ സംഘികളെ സംശയിച്ചു

  • @marunattilorumalayali8258
    @marunattilorumalayali8258 4 года назад +194

    ഏതായാലും കോടതി പള്ളി പൊളിച്ചതിൻ്റെ കൂലി മുസ്ലിങ്ങൾ കൊടുക്കണം എന്ന് പറഞ്ഞില്ലല്ലോന്ന് ആശ്വസിക്കാം

  • @notebook7083
    @notebook7083 4 года назад +14

    തൻ്റേടമുള്ള മാധ്യമ പ്രവർത്തകൻ

  • @footballtv3477
    @footballtv3477 4 года назад +8

    സുപ്രീം കോടതി വിധി എന്ന് പറയാതെ ആ ജഡ്ജിന്റെ നെയിം പറയണം.... എല്ലാവരും അറിയണം നീതി നൽകാത്ത ജഡ്ജ് ആരാണെന്ന്.....

    • @AbelSanta-t8z
      @AbelSanta-t8z 9 месяцев назад

      രഞ്ജൻ ഗൊ ഗോയി എന്ന് പേരുള്ള പരമ നാറി നായിന്റെ മോൻ

  • @kabeerm74
    @kabeerm74 9 месяцев назад +2

    രാമന് പ്രാണൻ നൽകാൻ പള്ളിപ്പറമ്പ് തന്നെ തിരഞ്ഞെടുത്തത് രാജ്യത്തെ മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമല്ലേ ഒട്ടകം ഗോപാലാ....
    🙏🙏🙏🙏

  • @raheempa3359
    @raheempa3359 4 года назад +134

    Media വണ്ണും അഭിലാഷും പൊളിയാ 👍👍👍👍👍👍👍👍👍👍👍👍👍👍

    • @Alexmathew122
      @Alexmathew122 2 года назад +2

      Aha nigal musleegalkke

    • @rebelff123
      @rebelff123 Год назад +1

      ​@@Alexmathew122 abilash ninte vargam alle angeerk vivaram und

  • @ajmalaju7729
    @ajmalaju7729 4 года назад +95

    പുച്ഛം മാത്രം നമ്മുടെ കോടതികൾ ഓട്

  • @uvaismahinabad294
    @uvaismahinabad294 4 года назад +37

    കേരളക്കാരോട് ഇതൊന്നും പറയല്ലേ ഗോപാല കുട്ടാ..... അതൊക്കെ അങ്ങ് up യിൽ പോയി പറഞ്ഞാൽ മതീ.... വെറുതെ ചിരിപ്പിക്കാതെ...

  • @nationlover3667
    @nationlover3667 3 года назад +5

    ദൈവമേ ഇവന്മാരെല്ലാം കൂടി ഈ നാട് മുടിക്കുവെല്ലോ 😔😔😭

  • @aboobackerthazhathel815
    @aboobackerthazhathel815 2 года назад +1

    സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്ന എല്ലാ പ്രവർത്തകർക്കും എല്ലാവിധ നന്മയും നേരുന്നുഗോപാലകൃഷ്ണൻ ക്ക് കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ഗോപാലകൃഷ്ണൻ sahibinte ബ്ലാക്ക് ബോക്സ് പരിശോധിച്ച് സർവ്വശക്തൻ സിസിടിവി ക്യാമറ യും പരിശോധിച്ച് അദ്ദേഹം അധ്വാനിച്ചതിന് പ്രതിഫലം കൊടുക്കുന്ന ഒരുനാൾ വരാനിരിക്കുന്നു അവനാണ് ശരിയായ നീതിമാൻ യാ സലാം ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @AliBABA-uz6oj
    @AliBABA-uz6oj 4 года назад +75

    ഗാന്ധിയെ കൊന്നവർ എന്നും പറഞ്ഞ് ഇനി വന്നേക്കരുത്. ഗാന്ധിജി ഇല്ല. അത് സങ്കല്പം മാത്രം. ഇന്ന് ഒക്ടോബർ 2, ഗാന്ധി ജയന്തി.🇮🇳🇮🇳🇮🇳❤️❤️❤️

  • @ismailmuthu1870
    @ismailmuthu1870 4 года назад +22

    ആ വിധി പറഞ്ഞ ജഡ്ജിയുടെ
    അവസാനത്തെ വിധി പറച്ചിൽ
    ആവട്ടെ ഇത്

  • @aneesbabu9748
    @aneesbabu9748 4 года назад +50

    എൻ്റെ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു

    • @arunkumars228
      @arunkumars228 3 года назад +2

      ലജ്ജയയോടെ ഇവിടെ നിൽക്കണം എന്ന് ആരും പറയില്ല

  • @niyazmak
    @niyazmak 4 года назад +1

    ABHILASH , you are superb , hats off you sir

  • @beingnavn5532
    @beingnavn5532 4 года назад +4

    ഞാൻ ഇപ്പോൾ സ്ഥലത്തില്ല. എന്റെ വീട് കുറച്ചു നാളായി അടച്ചിട്ടിരിക്കുകയാണ്.. ഇനി കോവാലനെങ്ങാനും അറിഞ്ഞാൽ, വീട് ആരുടെയായാലും നാളുകളായി അവിടെ താമസമില്ലായിരുന്നു എന്നും പറഞ്ഞ് കേറി താമസമാക്കുമോ എന്നാ ഇപ്പോൾ പേടി..!! 😰😰😰

  • @lifewithabus
    @lifewithabus 4 года назад +164

    😀😀 സംഗതി എന്തായാലും കളറായിട്ടുണ്ട്... ഈ ഗോപാലകൃഷ്ണൻ വല്ലാത്തൊരു മൻസനാണ്...🤗😀

  • @jaanjaan94
    @jaanjaan94 4 года назад +70

    ഇന്നത്തെ വിധി ഇന്നലെ കണ്ട ഞാൻ

    • @mymotive7141
      @mymotive7141 4 года назад

      Sathyam, ennalum onnu kothichu ithilengalim anukoolam unddavum enn, pakshe ini nokkiyitt karyamillann manassilayi👍

    • @jacksparrow5412
      @jacksparrow5412 4 года назад

      👍🔥👍🔥👍🔥

  • @mohammednazeer2305
    @mohammednazeer2305 4 года назад +47

    ഈ ഐറ്റത്തിനെ എന്തിനാണ് വിളിച്ചത്.നാറ്റക്കേസ്സ്.

  • @sinansinu7626
    @sinansinu7626 4 года назад +2

    അഭിലാഷ് സർ 👍🔥😍

  • @teamz2197
    @teamz2197 4 года назад +2

    Yaa mone❤️❤️

  • @sahibofficial3898
    @sahibofficial3898 4 года назад +63

    ന്യൂസ്‌ റിപ്പോർട്ടർ 👍

    • @ashrafsramadhani4814
      @ashrafsramadhani4814 4 года назад +1

      മസ്ജിദ് തകർത്തപ്രതികൾക്ക് സമാധാനത്തിനു നോബൽ സമ്മാനം ....അഭിലാഷ് .ഹ ...ഹ ഹാ......യ്

  • @hameedk7813
    @hameedk7813 4 года назад +30

    ഗോബാല കൊറോണ പോയിട്ടില്ല അമിദ്‌ഷാ കിടന്നില്ലേ ത്തളർന്നില്ലേ നിനക്കും വരുന്നുണ്ട് എടാ ഒരു ദിവസം അഭിലാഷ് സാറിനെ അഭിനന്ദിക്കുന്നു നല്ല 👍👍👍👍👍👍👍👍🌹🌹

  • @shadulca4508
    @shadulca4508 4 года назад +15

    News reporter 👍🏻👌🏻🔥✌🏻

  • @cgbooi
    @cgbooi 3 года назад +5

    വീഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല.....

  • @fasalurahmankp6101
    @fasalurahmankp6101 4 года назад +2

    അഭിലാഷ് വളരെ നല്ല ചർച്ച

  • @siraj3416
    @siraj3416 4 года назад +36

    ഇയാളെ എന്തിനാണ് വിളിക്കുന്നത്..
    മരപ്പാഴ് 🐫🐫

  • @niyaspulikkal625
    @niyaspulikkal625 4 года назад +4

    ഇഷ്ട്ടം abhilash ഏട്ടൻ 💕💖💕💖💕💖💕💖💕💕💖💕💖💕💖💕💖💕💕💖💕💖💕💖💕💖💕💕💖💖💕💖💕ഇഷ്ട്ടമുള്ളവർക്ക് ലൈക് അടിച്ചു പൊട്ടിക്ക്

  • @abdulnassakp9978
    @abdulnassakp9978 4 года назад +79

    ഗോപാല കൃഷ്ണന്റെ അമ്മയുടെ നായര്

  • @whoisperfect1058
    @whoisperfect1058 4 года назад +2

    കമന്റ്‌ box വായിക്കുമ്പോൾ പല മൃഗങ്ങളുടെ പേരുകളും ഉപയോഗിച്ച് കാണുന്നു......
    ഈ ഗോപാല കൃഷ്ണന്റെ മേൽ ആ മൃഗങ്ങളുടെ പേര് പറഞ്ഞു വെറുതെ ആ മൃഗങ്ങളുടെ വില കളയരുത്......
    ഒരു മൃഗത്തിന്റെ ബുദ്ധിയോ വിവരമോ ഇല്ലാത്ത ആളാണ് ഗോപാലൻ

  • @anuvindpv4178
    @anuvindpv4178 4 года назад +6

    Abhilash❤️❤️❤️❤️

  • @ayshahibaap7411
    @ayshahibaap7411 4 года назад +141

    Bjp ഭരണത്തിന് കീഴിൽ അനുകൂലമായ വിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ! ഇനി ഇവിടെ നീതി നടപ്പിലാവില്ല, ഈ goverment പൂർണമായും ഇല്ലാതാവുന്നത് വരെ

    • @abdulsaleem2612
      @abdulsaleem2612 4 года назад +4

      പൊളിച്ചതിന്റെ ചിലവ് കൊടുക്കാൻ വിധിക്കാതിരുന്നത് masj. കമ്മിറ്റി യുടെ ഭാഗ്യം 😆

    • @ayshahibaap7411
      @ayshahibaap7411 4 года назад

      @@abdulsaleem2612 🤣

    • @hibathesneem7917
      @hibathesneem7917 4 года назад +1

      Crct

    • @musthafamoidu7135
      @musthafamoidu7135 4 года назад

      Correct👏

    • @rabeenavasrabeenavas4974
      @rabeenavasrabeenavas4974 4 года назад

      👍👍👍

  • @muhemmedadham3070
    @muhemmedadham3070 4 года назад +44

    Supreme court ബിജെപിയുടെ വാലാട്ടി pakshiyaneeeee അത് എല്ലാവർക്കും മനസ്സിലാവും

  • @ibrukhan2617
    @ibrukhan2617 4 года назад +181

    ബാബരി മസ്ജിദ് പൊളിക്കാൻ വന്നവരെ സമാധാനിപ്പിക്കാൻ നിന്ന അദ്വാവനിക്കും
    കുട്ടർക്കും
    ഉടൻ തന്നെ സുപ്രിം കോടതി സമാധാനത്തിന്റെ നോബൽ സമ്മാനം ഉടൻ കൊടുക്കും 😀😀😀 കൂടെ പെൻഷനും

  • @habeebrahmanpa4064
    @habeebrahmanpa4064 4 года назад +4

    ഒട്ടകം കോവാലൻ എന്ന പേര് ഒരു പാട് കാലം ഇയാൾ ഇത്തരം മന്ദബുദ്ധി വർത്തമാനം പറഞ്ഞു നേടി എടുത്ത ചെല്ലപ്പേര് ആണ്, അത്തരം ഒരാളോട് വിവരം ഉള്ള ആളുകളോട് ചോദിക്കേണ്ട ചോദ്യം ചോദിച്ചു നാറ്റിക്കരുത് , അഭിലാഷ് ഭായ്

  • @jaikcthomas
    @jaikcthomas 4 года назад +2

    SOOOOOPR QUESTION😍😘😘

  • @kadeejaali5935
    @kadeejaali5935 4 года назад +36

    പ്രതികളെ വെറുതെ വിടും എന്ന് ഇന്നലെ ഊഹിച്ചവരുണ്ടോ

    • @crazycrista3897
      @crazycrista3897 4 года назад +4

      ഇന്ത്യൻ കോടതികളിൽ ഒരു ഇത്തിരി വിശ്വാസമുള്ളോണ്ട് അങ്ങനെ ചിന്തിച്ചില്ല പക്ഷെ ഇപ്പൊ ആ വിശ്വാസവും പോയി കിട്ടി

    • @raseenakabeer6300
      @raseenakabeer6300 4 года назад

      Yezsz

    • @jacksparrow5412
      @jacksparrow5412 4 года назад

      @@crazycrista3897 👍👍

    • @uvshihab
      @uvshihab 2 года назад

      Hi

  • @ffcpewer3420
    @ffcpewer3420 4 года назад +24

    ബാബരി പള്ളി സെറ്റ് ഇട്ടതായിരുന്നു 🤪

  • @shajerpkp9547
    @shajerpkp9547 4 года назад +72

    ഒട്ടകങ്ങൾ വരി വരി വരിയായി

  • @achuadhi6603
    @achuadhi6603 4 года назад +7

    എൻ്റെ പ്രീയ മലയാളി സഹോദരങ്ങളെ ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരു മനുഷ്യന് അവൻ എത്ര സാമ്പത്തിക മായി പിന്നിൽ നിന്നാലും ജാതിയിൽ താഴ്ന്നവനായാലും ഏതു മതക്കാരനായാലും മനുഷ്യനു അവൻ്റെ തായ വില അന്തസ്സ് ലഭിക്കുന്ന ഒരേ ഒരു നാടു നമ്മുടെ കേരള മാ ണ് . എന്താ കാര്യം കാരണങ്ങൾ ഒരു പാട് ഉണ്ടങ്കിലും അവയിൽ പ്രധാനം ഇവിടെ ചാണക സംഘികളെ വളരാൻ അനുവധിക്കാതെ കേരള ജനതയെ സംരക്ഷിക്കാൻ വർഗ്ഗീയ വാദികളെ ആട്ടി ഓടിക്കാൻ ചെങ്കൊടി കൈകളിലേന്തിയ എൻ ക്വലാബിൻ ന്റ നാദം ആകാശസീമകളിലേക്ക് മുഷ്ടി ചുരുട്ടി ഉറക്കെ വിളിച്ചു കൊണ്ട് സമരമുഖങ്ങളിലേക്ക് പോകുന്ന ഒരു പ്രസ്ഥാനം നാട്ടിലുണ്ട് നമ്മുടെ ഇടതു പക്ഷo.. ഈ വിധി യെക്കുറിച്ച് പറയുകയാണേൽ അരി ആഹാരം കഴിക്കുന്ന ( ചാണകവും ഗോമൂത്രവും നല്ലോണ്ണം കലക്കി കുടിക്കുന്നവർ ഒഴികെ )
    എല്ലാ മലയാളികൾക്കും അറിയാം ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ കഴുതകളായി എന്ന് .. ജൻമംകൊണ്ട് നായർ കുടുംബത്തിൽ ജനിച്ച ഒരു കമ്യൂണിസ്റ്റുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ഒപ്പം കേരളത്തിൽ ജനിക്കാനും ജീവിക്കാനും അവസരം തന്ന സർവ്വേശ്വരനോടും നന്ദി പറയുന്നു. (NB. കമ്യുണിസ്റ്റ് ആയ എനിക്ക് ദൈവവിശ്വാസം പാടുണ്ടോ എന്നും ചോദിച്ചു കൊണ്ട് ആരും വരണ്ട. ഞാൻ വിശ്വാസിയായ കമ്യൂണിസ്റ്റാണ് .)

    • @saleemkp1306
      @saleemkp1306 4 года назад +1

      ലാൽസലാം സഖാവേ

  • @ajitha.k5744
    @ajitha.k5744 4 года назад +2

    അഭിലാഷ് 👍👍👍

  • @ayshahibaap7411
    @ayshahibaap7411 4 года назад +41

    ഗോപാല കൃഷ്ണൻ mooonji

  • @Blackstreet_hackers
    @Blackstreet_hackers 4 года назад +65

    കോടതി വിധിയെ പറ്റി പറയുകയാണെങ്കിൽ .നമ്മുടെയൊക്കെ ഒരു വിധി അത്രതന്നെ

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 4 года назад +5

    Abilash fans.... Like here. GOO....PALKRISHNA....

  • @kingmaker8296
    @kingmaker8296 4 года назад +3

    ഞങ്ങൾ പൂവും വെള്ളവുമായി ചെന്നു. അപ്പോൾ പള്ളി വീഴാൻ പൊയി . ഓടിച്ചെന്നു അത് താങ്ങി പിടിച്ചു അപ്പൊ ഒരാൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു അതുപൊളിക്കലെ. അത് അദ്ധ്യാനി ആയിരുന്നു. അപ്പോ യേക്കും പള്ളി കാറ്റത്തു വീണു..... എന്നു പറയാൻ പറഞ്ഞു അമിട്ട്... എന്നു ഒട്ടകം ഗോപാൽ..

  • @mohammedshameem1671
    @mohammedshameem1671 4 года назад

    Super macha

  • @moidupallikalakath37
    @moidupallikalakath37 4 года назад +8

    ഇന്ന് ബാബ്റിമസ്ജിദോ അത് ഒരു സങ്കല്പമാണ്
    നാളെ ഗാന്ധിജിയോ അങ്ങിനെഒരാളുണ്ടായിട്ടില്ല അത് ഒരു സന്ഗല്പമാണ് ഇത് ഇന്ത്യയാണ് എവിടെ ഇപ്പോൾ എങ്ങിനെയാണ് നമ്മുടെ രാജ്യത്തെ ഓർത്ത് നമുക് സങ്കടപ്പെടാം ഇപ്പോൾ അത്രയേകഴിയു.

  • @johnj8551
    @johnj8551 4 года назад +6

    മാധ്യമപ്രവർത്തകൻ പൊളിച്ചു പൊളിച്ചു മഹാത്മാഗാന്ധി

  • @ashkermk8765
    @ashkermk8765 4 года назад +26

    പള്ളി പൊളിച്ച് അവർക്കുള്ള ശിക്ഷ ദൈവം ഈ ലോകത്ത് വെച്ച് തന്നെ അവർക്ക് കൊടുക്കും ദൈവത്തിൻറെ നീതിയിൽ ആർക്കും കൈകടത്താൻ സാധിക്കില്ല നമുക്ക് കാത്തിരുന്നു കാണാം

    • @yaaa3531
      @yaaa3531 4 года назад

      അത്രയും വൃത്തികെട്ട ദൈവം ലോകത്തില്ല

  • @dotbook
    @dotbook 4 года назад

    Now a days mediaone become No.1

  • @ittyeapen2271
    @ittyeapen2271 4 года назад

    അതു കലക്കി. ബെലെ ബേഷ്. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

  • @NisamFromThrithala
    @NisamFromThrithala 4 года назад +5

    Abhilash ettan ,👍👍👍👍

  • @sajeerkamaleshwaram4704
    @sajeerkamaleshwaram4704 4 года назад +5

    അഭിലാഷ് സൂപ്പർ

  • @shafeeq7447
    @shafeeq7447 4 года назад +12

    ഇവനെ പറഞിട്ടു കാര്യമില്ല..!! മറ്റുള്ളവന്റെ മുതല് നശിപ്പിക്കണം എന്ന് പറഞ്ഞു നടക്കുന്ന വർഗ്ഗത്തിന് ഇങ്ങനയെ സംസാരിക്കാൻ പറ്റുകയുള്ളു

  • @achukp7187
    @achukp7187 4 года назад +1

    Abilash Bro. your guys rocked super performance, everyone known's the truth including gopala krishnan, he's go ahead bravely.

  • @firozmuhammad6775
    @firozmuhammad6775 4 года назад +5

    Abhilash : ചക്ക ....ചക്ക
    Gopalan : മാങ്ങാ ....മാങ്ങാ

  • @mhdnishadnishad9587
    @mhdnishadnishad9587 4 года назад +11

    ഏതു പള്ളി 😃🤣😃😅🤣😅😆😀😅😀😃ഇവനൊക്കെ എവടന്ന് വരുന്നു.....

  • @bigtv4555
    @bigtv4555 4 года назад +4

    Abhilashettante fans like adi😍😍😍😍😍🤩🤩😍😍

  • @muhamedashif3420
    @muhamedashif3420 4 года назад +8

    ലെ അഭിലാഷ് : കോടതിവിധിക്കെതിരെ സമരം നടത്തി നാലഞ്ചു മാസം കേരളം സ്തംഭിപ്പിച്ചു ചോദിക്കാണ്, കോടതിവിധിക്കെതിരെ എങ്ങനെ സംസാരിക്കുമെന്ന് 😂

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 9 месяцев назад

    ഗോപാലകൃഷ്ണൻ പറയുന്നതും ആളുകൾ കേൾക്കട്ടെ അഭിലാഷേ താങ്കൾക്കെന്തിനു അസഹിഷ്ണുത

  • @shafnacucku5386
    @shafnacucku5386 10 месяцев назад

    അഭിലാഷ് u r super

  • @humanbeing3913
    @humanbeing3913 4 года назад +5

    സത്യം പറയാലോ ഈ വെട്ടോളിയന്മാർ വന്നതിന് ശേഷം നാടാകെ കുട്ടിചോറായി.
    എല്ലാം കൊണ്ടും ദരിദ്രം..

  • @themessageforhumanity7345
    @themessageforhumanity7345 4 года назад +9

    മഹാനായ ഗോപാലകൃഷ്ണൻ കേരളത്തിൻ്റെ അഭിമാനം... ഇനി പൊളിയാനുള്ള തർക്കക്കെട്ടിടങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ പണി തുടങ്ങാമായിരുന്നു.

  • @shemeerkh123shemeer9
    @shemeerkh123shemeer9 4 года назад +8

    അനിയത്തിയെക്കാണിച്ച് ചേട്ടത്തിയെ കെട്ടിച്ചു എന്നു പറഞ്ഞതുപോലെ RSS രാമനെക്കാണിച്ച് രാവണരാജ്യം സ്ഥാപിക്കുന്നു '.

  • @ബീരാൻകുട്ടി-ധ8ശ

    അഭിലാഷ് പൊളിയാണ്

  • @ajmalmajeed7604
    @ajmalmajeed7604 4 года назад

    Adipoli