എല്ലാവർക്കും ഫിറോസ് ഇക്കാ വീടിനടുത്ത് സ്ഥലം മേടിക്കാൻ ഇഷ്ടം പക്ഷേ എനിക്ക് താല്പര്യം ചേട്ടൻറെ വീടിൻറെ അടുത്ത സ്ഥലം മേടിക്കുക എന്നതാണ് ഒരു രക്ഷയില്ല ചേട്ടാ 🥳🥳🥳🥳😋😋😋😋
ചേക്കപ്പിയുടെ കഴിക്കുന്നത് മതി അതിൻ്റെ രുചി അറിയാൻ .കള്ളം ഇല്ലാത്ത മനസ്സിൽ അവൻ ആസ്വദിച്ച് കഴിക്കുന്നത് ഇന്നി അത് നമ്മൾ കഴിച്ചില്ലെല്ലും തീർച്ച ആയും പറയാം അത് സൂപ്പർ ആയിരിക്കും❤️❤️❤️❤️❤️
എല്ലാവർക്കും ഫിറോസ് ഇക്കാ വീടിനടുത്ത് സ്ഥലം മേടിക്കാൻ ഇഷ്ടം പക്ഷേ എനിക്ക് താല്പര്യം ചേട്ടൻറെ വീടിൻറെ അടുത്ത സ്ഥലം മേടിക്കുക എന്നതാണ് ഒരു രക്ഷയില്ല ചേട്ടാ 🥳🥳🥳🥳😋😋😋😋
😍😍
ചേട്ടന്റെ പാചകം വേറെ ലെവൽ,
@@nidhinc athe Vera chilathu woodayip
സത്യം.. ഈ ചേട്ടന്റെ പാചകം വല്ലാതെ കൊതിപ്പിക്കുന്നതാണ്
Anit nthina manam valich kettit chor thinnana😂🤣
**മലയാളികളുടെ വികാരവും സ്വകാര്യ അഹങ്കാരവുമായ ബീഫിന്റ്റെ വെറിട്ട രുചിയാണ് കരള്💙**
Poli
എന്റെ പൊന്ന് കൊതി സഹിക്കാൻ മേലെ 🤪🤪🤪കരൾ 👌ale
È⅔i
നിങ്ങളുടെ വൃത്തി ആക്കൽ ഒന്നും പറയാനില്ല ❤❤👍✌️👌
Ethrem onnum kazhikunna avasyam ella... Athinte taste um pokum... Orumathiri chandi pole erikkum
Taste nu vyathyasam adhikam varoolla. Blood full pokumbol rokanukkal motham pokkolum adh healthy aan
@@sensibleactuality ഇത് ഇറച്ചി അല്ല കരൾ ആണ് 😂കരളും കുടലും ഒക്കെ നല്ലോണം കഴുകണം
@@cryptoyt447 ഇവരുടെ എല്ലാ വിഡിയോസും ഇത് പോലെ ullavaya❤
@@cryptoyt447 venda... Ethrem kazhukenda avashyam ella.
ഇത് കഴി എന്നിട്ടല്ലേ സൂപ്പർ പറയണ്ടേ 😄😄
😀😀😀
😄😄😄
😅😂
ചേട്ടൻറെ അ...ഡയലോഗ് പൊളിച്ച്🤣🤣🤣🤣🤣🤣🤣🤣🤣
😂😂
ആ കുട്ടികൾ കഴിക്കുന്നത് കണ്ടാലറിയാം അതിന്റെ രുചി - പൊളിച്ചു
ഇത് കഴിക്ക് എന്നിട്ടല്ലേ സൂപ്പർ എന്ന് പറയുന്നത്. അത് പൊളിച്ചു ചേട്ടാ.
എൻ്റെ പൊന്നു അണ്ണാ, നിങ്ങള് ഷാപ്പ് മോഡൽ വച്ചാലും, ബാറിലെ മോഡൽ വച്ചാലും ഇവിടിരുന്ന് വെള്ളം ഇറക്കാനാ എൻ്റെ വിധി 😜😜😜😜😘😘😭😭😭😭
😄😄😂
😂😂😂
😋😋😋👌
😃
😔
കുട്ടൂസ് ഫാനിന് ലൈക്ക് അടിക്കാനുള്ള നൂൽ😍
ഈ ലോക്ക് ഡൗൺ സമയത്ത് നിങ്ങള് മനുഷ്യനെ കൊതിപ്പിക്കല്ലെ ഉണക്കമീൻ വാങ്ങാൻ നിവർത്തിയില്ല
സൂപ്പർ ചേട്ടാ..ഇന്നാണ് വീഡിയോ കണ്ടത്....സന്തോഷം..ഇനിയും അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
അണ്ണനും ഫിറോസ് ഇക്കയുമൊക്കെ വേറെ ലെവലാ 🥰🥰🥰
Chetantea pachakam ane ippol njan cheyyunath...okea superrrrr
സൂപ്പർ എന്താ പറയാൻ ഇവടെ നല്ല മഴ ചേട്ടന്റെ വിഡിയോ ലിവർ ഫ്രൈ പുട്ട് 🥰🥰🥰👍👍👍❤😍
Thank you🙏
അവതരണം തനി നാടൻ..കരൾ റോസ്റ്റ് ഒന്നൊന്നര പൊളി👍👍
എരി ഉണ്ട് കേട്ടോ... 🥳🥳🥳🥳
ഇനി കാട്ടിൽകടവിൽ വരുമ്പോൾ അണ്ണനെ കാണാൻ ശ്രമിക്കാം... കരുനാഗപ്പള്ളിക്കാരൻ
വരൂ 🙏
Ethu chavara kattil kadavano?
Kaatilkadavil aveda
@@BLAZEMEDIYa kollam ,chavara
Njanum kollam chavara yill aannu, contact number idummo
ഇത് കഴി എന്നിട്ടല്ലേ.. സൂപ്പറ് പറയുന്നെ..! 😃
അണ്ണാ അടിപൊളി സൂപ്പർ 👏👏👌👌👍👍
മറു നാട്ടിൽ കിടക്കുന്ന നമ്മൾക്കു ഇതുകണ്ടു കൊതി വിടാനല്ലാതെ കഴിക്കാൻ യോഗം ഇല്ല .... ബാക്കി ഒന്നും പറയുന്നില്ല k ട്ടോ...enthayalum kiduuuuuu.....👌👌👌👍👍👍
Thank you😍
ബീഫ് റോസ്റ്റ് അടിപൊളിയായിട്ടുണ്ട് ചേട്ടായീ 👌👌👌👌😘😘😘😘
കൊതിപ്പിക്കാത് അണ്ണാ🔥🎉
പുട്ടും ലിവെർഫ്രൈയും അടിപൊളി 👌👌👌
നല്ല അടിപൊളി സാധനം.. സൂപ്പർ 🙏🙏🙏
ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. അതി ഗംഭീരം . 👍
First putte matharam kayiche liver fry super annu paraja kunju mon
ഇത് കഴി...! എന്നിട്ട് അല്ലെ സൂപ്പർ പറയുന്നേ....😂😂
അച്ചോടാ കൊച്ച് നു എരി ഉണ്ട് 😍😘
കുട്ടു ആശാന്റെ മേൽനോട്ടത്തിൽ ഉള്ള വിഭവം എന്തായാലും ഇഷ്ടപ്പെട്ടു കുട്ടു കീ ജയ് 😍😍😍😍😍🥰🥰🥰
😍😍😍🙏
ടെസ്റ്ററാണ് പൊളി👏👏👏👏
ഇത് കഴി എന്നിട്ട് അല്ലേ സൂപ്പർ പറയേണ്ടത് 🥰😅
Chetta ningalude veetukaar bhagyam ullavara.ithrayum nalla kaipunnyamulla ningale avarku kittiyille.
👍😋
Super preparation Nice Food👍😝 Liver roast with porota , puttu, velleppam ( kallappam)...nalla combination aanu buddy 😜👍 All the best 👍
കൊള്ളാല്ലോ
nalla ponnu polathe kunjavayum achanum 🥰🥰
Super പറഞ്ഞത് നേരത്തെ ആയി പോയി 🤗😃😀
😃😍
Ende.ponne..
.adipoli...kazhugiyadum.nalla.vrithiyaayi.super..👏👏👏
My favorite കറി......
Shente Ponnu Machaneeee 😃 Sathyam paranjalll skip Cheyyadhe kanda vedio Nigaldeyatto Endhoru Nadan thanimaya kandittu vishakunnu Kodhiyayittu vayyayeeeeeee😋🥰🥰🥰🥰😍😍
Karalinta mukalila padakudi kalangal supper akumchetta
Chetta ninghalu poli anu.. inna ninghalude vdos kanan pattiyathu
നല്ല ഭംഗി, ചിരട്ട, പുട്ട്,കരൾ, വരട്ടിയത്, കലക്കൻ പാചകം 😋
Chekkan super ☺️😄
ലാസ്റ്റ് പറയുന്ന ആ സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് 😄😄👍👍👍
7.24 : സൂപർ.............
*"ഇത് കഴി എന്നട്ടല്ലേ സൂപ്പറ്"* 😆
നാട്ടുരാജാവും കൊച്ചു ടെസ്റ്റർറും ഷാപ്പിലെ 'കരള് വരട്ടും ആയി ഇന്ന് നമ്മുക്ക് മുമ്പിൽ..!❤❤
താങ്കളുടെ, പാചകം,അസാദധൃം,,,,,,👍
Waaa😋😋😋kandu kothi kodunnu
Ende ponnu chetta. Ninggal shappile Corry yo veettile Corry yo endhu venamenggilum vecholu.dayavu cheythu masalakal kurachu Corry undakkan sremikkuka. Kaaranam ninggale follow cheyyunna orupaadu perund.avar ithokke undakkanum sremikkum.dayavu cheythu avare rogikalakkan sremikkaruthe. Kaaranam masalakal orupaadu use cheyyunnath aarkkum nallathalla ennariyamallo
അടിപൊളി സൂപ്പർ....,😍😍😍
Adipoli chetta..👍👍👍..superb
നോമ്പ് നോറ്റു കാണുന്നവർ ഉണ്ടോ
Aa😄😄😄
🎈🎈🎈
Yas
🤣🤣🤣🤣
Undeeeee😀😀
സൂപ്പർ.... ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😜👍
Aa kochinte expression pore sadhanam poliyalle
Vavakke kandapol thanne spr annu manaselayi..
Chetta super 🥰🥰🥰🥰
ചേക്കപ്പിയുടെ കഴിക്കുന്നത് മതി അതിൻ്റെ രുചി അറിയാൻ .കള്ളം ഇല്ലാത്ത മനസ്സിൽ അവൻ ആസ്വദിച്ച് കഴിക്കുന്നത്
ഇന്നി അത് നമ്മൾ കഴിച്ചില്ലെല്ലും തീർച്ച ആയും പറയാം അത് സൂപ്പർ ആയിരിക്കും❤️❤️❤️❤️❤️
Thank you brother super nice to watch
Ellarum koodi irunn oru ilayil ninn kayikkunnath ishttappettu 😊👍👍👍
എന്റെ അണ്ണാ പൊളിച്ചു
ഇതിനു ചെറിയൊരു ചുവ ഉണ്ടാകും ,അതാണ് ഇഷ്ട്ടപെടാത്തത് ..
ചേട്ടാ പോർക്കിന്റെ സ്പെഷ്യൽ കറികളും ഫ്രൈയുടെയും വീഡിയോ ചെയ്യാമൊ 😋😋😋
അതൊന്നു ചിന്തിക്കവുന്ന കാര്യം ആണ്...പൊരിക്കും👌👌😋😋😋😋
കൊച്ച് കഴിക്കുന്നതിൻ്റെ മുമ്പ് സൂപ്പർ പറഞ്ഞപ്പോൾ . ചേട്ടൻ്റെ മറുപടി ഇഷ്ടപെട്ടു😂😂😂
എന്റെ ചേട്ടോ ശെരിക്കും വായിൽ വെള്ളം വന്നു... ഹോ... 😋😋😋
ചേട്ടൻ സൂപ്പറാ 👍🏻
Veruthe pravasiyude vayil vellam irakki😔🥰🥰🥰🥰👍👍
Thumbnail കണ്ടപ്പോ ഫിറോസ് ഇക്കയെ ഓർമ്മ വന്നവരുണ്ടോ
ഞായറാഴ്ച കരൾ റോസ്റ്റ് ചെയ്തിട്ട് തന്നെ കാര്യം 😋😋😋😋😋
കരളേ.......... ⭐️
Chetta nombukalamlle.aspecial onnu nokkamo❤️
genuine 100%
Super polichu
Adipoli dish👏👏👏👏
അണ്ണാ ഇച്ചിരി കളഞ്ഞു കഴിച്ചോ ഇവിടെ വായിൽ കപ്പൽ ഓടുന്നു 🤤🤤🤤🥰🥰🥰
Chooperu karane ingu edukato😘😘😘vavakuttan polii
Uffff kothivarunnu😍😍
Kidu 👌❤️
Choooper 👍👍
Super 👌
Adipoli cheta
ഇന്നാണ് ആദ്യവീഡിയോ കണ്ടത്. അപ്പഴേ മണയടിച്ചു
Ma favorite one.... Beaf liver roast😍🔥🔥🤤
Chettan shappil pachakam cheythittundo ellam shapu model
Ente...karlllee😅😅😋😋
എന്റെ അണ്ണാ പൊളി..
സൂപ്പർ ചേട്ടാ ഞാൻ ആദ്യം ആയിട്ടു ആണ് ചേട്ടന്റെ വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്
പുട്ടിന്റെ koode super ഞാൻ കഴിച്ചതാ....🤤🤤🤤🤤🤤🌷
വാവ ഉയിർ 😘😘😘😘😘😘😘😘
Nte ponnu chetta egane kothipikkalleeeee
Aa kunjine sredhicheth njan maathramano😘
നാടൻ vibe ആണ് ✌️
My favourite Beef 🥩🥩🥩🥩🥩🥩🥩 Liver Pepper 🌶🌶🌶🌶🌶 Roast 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Nte hus ariyandaaa
Liver 😋😋😋😋😋😋
അടിപൊളി ...
Enta ponooo 😋😋😋😋vellam varunu😟
Ufff antanna 🙏😋😍😍❤️
Unni evideya place unni adipoli video
അണ്ണാ നിങ്ങളെ ഏത് video kandalum അപ്പോൾ പോയ് ഞാൻ ഫൂഡ് കഴിക്കും... from Saudi Arabia ♥️🤝
എന്‍റെ പൊന്നണ്ണ.... ഇരുന്ന ഇരുപ്പില്‍ ഒരു titanic ഓടിക്കാന്‍ മാത്രം വെള്ളം വായില് വന്നു.
വൃത്തിയുടെ കാര്യത്തിൽ ചേട്ടൻ 👍
Malayalise swantham ahankaram liver beef fry
ചേട്ടാ സൂപ്പർ
നല്ല കപ്പ, ചേമ്പ് പുഴുക്ക് ആയിരുന്നേൽ... പൊളിച്ചേനെ.... എന്നാലും സൂപ്പർ.... ആഹാ അടിപൊളി... 😍🥰🥰🥰🥰🥰
😍😍Thank you😍