'ആകാശം കടന്ന'ത് ലീക്ക് ബീരാനും കുഞ്ഞാക്കയും തന്ന ധൈര്യത്താൽ | sidheeq kodiyathur | akasham kadannu

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 57

  • @saleemk517
    @saleemk517 Год назад +9

    ഹോം സിനിമകളിലോടെയുള്ള അഭിനയത്തിലൂടെ നമ്മുടെ സമൂഹത്തിൽ ഒരുപാട് സ്വതീനം ചെലുത്തിയ ആളാണ് ഇദ്ദേഹം ഒരുപാട് നല്ല മെസ്സേജുകൾ തന്ന ആളാണ് അദ്ദേഹത്തിന് ആണ് അവാർഡുകൾ കൊടുക്കേണ്ടത് സലാം കൊടിയത്തൂരിനും

  • @nisarnizu8555
    @nisarnizu8555 Год назад +11

    ഫിലിം സൂപ്പർ ആവട്ടെ ❤

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 9 месяцев назад +2

    നല്ല സിനിമയാണ്.. പക്ഷേ നിങ്ങൾക്ക് തെറ്റ് പറ്റിയത്.. അതിലെ കഥാപാത്രത്തെ എടുത്തതിൽ ആണ്.. അല്ലായിരുന്നെങ്കിൽ. ഈ സിനിമ ഒരുപാട് ഉയരങ്ങളിൽ എത്തുമായിരുന്നു. . അതിലെ നായകൻ വേറെ. ആരെങ്കിലും ആയിരുന്നെങ്കിൽ... അല്ലെങ്കിൽ നിങ്ങൾ തന്നെ ഏറ്റെടുക്കാമായിരുന്നു..
    വിജയാശംസകൾ നേരുന്നു.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍

  • @kareemnp8930
    @kareemnp8930 Год назад +37

    ഹോം സിനിമകളിൽ ഒന്നിച്ചുണ്ടായിരുന്ന കാലത്ത് തന്നെ എനിക്ക് തോന്നിയിരുന്നു സിദ്ധീഖ് ഒരു സംവിധായകനായി വരുമെന്ന്
    ആശംസകൾ

    • @bananaboy9994
      @bananaboy9994 Год назад +1

      ഏതു സിനിമയിൽ താങ്കള് ഉണ്ടായിരുന്നു എന്ത് റോൾ

    • @abdurahimanp8312
      @abdurahimanp8312 Год назад

      ​@@bananaboy9994അതൊക്കെ പറയാൻ ബുദ്ധിമുട്ടാ.

    • @bananaboy9994
      @bananaboy9994 Год назад

      ഒരു അമ്മാവൻ റോൾ ആണോ ?

    • @irshadvarikkoii5770
      @irshadvarikkoii5770 Год назад

      ​@@bananaboy9994പലഹോം സിനിമയിലും കരീമുണ്ടായിരുന്നു

  • @rayanremedialcentre7931
    @rayanremedialcentre7931 Год назад +4

    കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤

  • @shuhaibputhanveetil1716
    @shuhaibputhanveetil1716 Год назад +6

    Siddeeq kodiyathoor ഇഷ്ടം ❤

  • @saleemkps3080
    @saleemkps3080 Год назад +2

    ചേക്കു,ലീക്ക് ബീരാൻ,കുഞ്ഞാക്ക തുടങ്ങിയ ധാരാളം കഥാപാത്രങ്ങൾ.സിദ്ദീഖ് അറിയപ്പെടുന്നത് ആ കഥാപാത്രങ്ങളുടെ പേരിലാണ്. ഇനി സംവിധായകൻ എന്ന നിലയ്ക്ക് വലിയ സംഭാവനകൾ അർപ്പിക്കാൻ അദ്ദേഹത്തിനാകട്ടെ. ഹോം സിനിമകളുടെ രാജാവ് സലാം കൊടിയത്തൂരിൽ നിന്നും പല സംഭാവനകളും മലയാള സിനിമയ്ക്ക് കിട്ടേണ്ടിയിരുന്നു.

  • @abdulcalicut5262
    @abdulcalicut5262 Год назад +2

    Salamkodiyathoor/sidheeq kodiyathoor നല്ല നടനും നല്ല സംവിധായകനുംആണ്👍🌹

  • @shareefbava1309
    @shareefbava1309 Год назад +2

    🎉 സിദ്ധീഖ് മാഷിന്റെ കൂടെ ടെലിഫിലിമിൽ അഭിനയിക്കാൻ എനിക്കും ഒരവസരം കിട്ടിയിട്ടുണ്ട്.🙏🤝💞

  • @Haris-nq9sp
    @Haris-nq9sp Год назад +1

    കുഞ്ഞാക്ക എന്ന ഒറ്റ കഥാപാത്രം മതി ഇദ്ദേഹത്തിന്റെ അഭിനയ മികവ് മനസ്സിലാക്കാൻ

  • @harischennamangallur2342
    @harischennamangallur2342 Год назад +5

    Excellent

  • @abdulhameed3295
    @abdulhameed3295 Год назад +2

    വിജയംനേരുന്നു 👏

  • @kadeejaaslam3469
    @kadeejaaslam3469 Год назад +6

    Nalla kazhivulla kalakaaran aan......

  • @Mujimonkerala
    @Mujimonkerala Год назад +3

    Very nice movie ❤ 👍🏻 👌

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Год назад +5

    ലീക്ക് ബീരാൻ അറിയപ്പെടട്ടെ....
    """""29-07-2023"""""""

  • @journeyoflife5767
    @journeyoflife5767 9 месяцев назад

    Cinema 🎦 kidu 🎉

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 Год назад +2

    Wiw,congratulations and best wishes

  • @kadeejaaslam3469
    @kadeejaaslam3469 Год назад +2

    Iniyum orupad uyarangalil ethate

  • @shukkoor7264
    @shukkoor7264 Год назад +2

    കുഞ്ഞാക്ക...

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Год назад +3

    ❤❤❤

  • @hamsacva3177
    @hamsacva3177 Год назад

    ഏറെ ഇഷ്ടമുണ്ട് ,ഉയരങ്ങളിലെത്തട്ടെ

  • @safarkdr4337
    @safarkdr4337 Год назад +2

    Great

  • @abdumanaf2770
    @abdumanaf2770 8 месяцев назад

    അഹകാരം

  • @cmuneer1597
    @cmuneer1597 8 месяцев назад

    കാസ്റ്റിംഗ് എല്ലാം പാളി,

  • @truthseeker4813
    @truthseeker4813 Год назад +4

    അനുഗ്രഹീത കലാകാരന് എല്ലാവിധ ഭാവുകങ്ങളും !!!

  • @mohammedat8630
    @mohammedat8630 Год назад +1

    👌👌

  • @shaheemashaheema1716
    @shaheemashaheema1716 Год назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @journeyoflife5767
    @journeyoflife5767 9 месяцев назад

    Ana kandu 🎉

  • @noufalka7761
    @noufalka7761 Год назад +2

    👍👍👍

  • @സുഗുണൻ
    @സുഗുണൻ Год назад +4

    ഡഗ ഡഗാ

  • @sirajomy9505
    @sirajomy9505 Год назад +1

    👍😍

  • @Right..thinker
    @Right..thinker Год назад +7

    നമ്മടെ കുഞ്ഞാക്ക 😂

  • @abdulsaleemta1816
    @abdulsaleemta1816 Год назад +3

    👍

  • @MP-uj9ue
    @MP-uj9ue Год назад +4

    ഞമ്മളെ പാറപ്പുറത്തെ ബസീർ ഗൾഫ്‌ന്ന് വന്നിട്ടുണ്ട് 😂😂😂

  • @najeeb1963
    @najeeb1963 Год назад +1

    😢

  • @scienceteacher6068
    @scienceteacher6068 Год назад

    🎉

  • @MuhammadAbd-c8v
    @MuhammadAbd-c8v Год назад +2

    Serious or comedy...?

  • @Kilimanjaro-n4u
    @Kilimanjaro-n4u 8 месяцев назад

    Oru manushyanum ariyulla

  • @journeyoflife5767
    @journeyoflife5767 9 месяцев назад

    Leek beeran

  • @ktashukoor
    @ktashukoor Год назад

    Film piracy വഴി എങ്ങനോ ലീക് ആകാതെ നോക്കി...

  • @basherrk2072
    @basherrk2072 Год назад

    സകീറെ ജ്ജി ഇങ്ങോട്ട് വാ
    കുടുംബ കലഹം നൂറാം ദിവസം.

  • @MP-uj9ue
    @MP-uj9ue Год назад +1

    ഇതെങ്ങനെയോ ലീക്കക്കുമോന്നാണ്

  • @mohammedriyas3788
    @mohammedriyas3788 Год назад

    വെറുപ്പിക്കുന്ന കഥാപാത്രം

  • @sarkeetboy
    @sarkeetboy Год назад +2

    ❤❤

  • @Chumma204
    @Chumma204 Год назад +2

  • @hashimnismayil141
    @hashimnismayil141 Год назад +2

  • @abduljabbarjabbar3157
    @abduljabbarjabbar3157 Год назад +2

  • @farzeenamubashir2671-m1w
    @farzeenamubashir2671-m1w Год назад +1

  • @afee7162
    @afee7162 Год назад +2

    ❤❤❤❤❤

  • @sakeenaasakeenaa6725
    @sakeenaasakeenaa6725 Год назад

  • @muneernalakath70
    @muneernalakath70 Год назад