S.P വെങ്കിടെഷ് സാറിന്റെ കമ്പോസർ ഒരു സംഭവം തന്നെ.. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ മനസ്സിലാവും അതിന്റെ മാറ്റം. അധികം ക്യാമറക്ക് മുൻപിൽ വരാത്ത സാധാരണക്കാരൻ ❤❤😍🥳
ഈ ഗാനം എന്നും ഓർക്കും. എൻ്റെ കോളേജ് tour program കഴിയുന്ന കഴിഞ്ഞു മടക്കയാത്ര പാലക്കാട് പനകൾ ക്കിടയിലൂടെ ബസ് അങ്ങനെ പോകുമ്പോൾ പകുതിപേരും പാതി മയക്കത്തിൽ ഞാൻ tour തിരാൻ പോകുന്ന മോനോവിഷമത്തിലും. അപ്പോഴാണ് ബസ് ിൽ സ്റ്റീരിയോ ഇൽ ഈ ഗാനം. ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. അതങ്ങ് മനസിൽ പതിഞ്ഞു. പിന്നെ ഇത് കേൾക്കുമ്പോൾ എല്ലാം ഞാൻ tour , ബസിലും തനിയെ മനസ്സ് പോകും.
ഇതുപോലുള്ള പാട്ടിന്റെ ചെറിയൊരു ഭാഗം എവിടേലും കണ്ടിട്ടാവും മുഴുവൻ കാണാൻ ആഗ്രഹിച്ച് യൂട്യൂബിൽ കയറുന്നത് പിന്നെ പെട്ട് മുത്തുമണി കണ്ട് കനകനിലാവെ കണ്ട് അങ്ങ് അമരവും ധ്രുവവുമൊക്കെക്കഴിഞ്ഞാലേ നിൽക്കൂ അതും കണ്ണൊക്കെനിറഞ്ഞൊഴുകിയിട്ട് പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ അതിൽ വികാരാധീരനായി കണ്ണുനനയാൻ മമ്മൂട്ടി യേശുദാസ് രവീന്ദ്രൻ മാഷൊക്കെ കഴിഞ്ഞേയുള്ളൂ മറ്റുള്ളവരുടെ സിനിമകൾ
1989 ൽ മഹായാനം..1992 ൽ കൗരവർ.. മഹായാനം Background score S P VENKITESH കൗരവർ Music director S P VENKITESH 2 സിനിമയുടെയും Story:ലോഹിത ദാസ് Director :ജോഷി.. 😇😇
ഈ പാട്ടിന്റെ ഉറവിടം കണ്ടു പിടിക്കണമെങ്കിൽ "മഹായാനം " എന്ന സിനിമയിൽ സീമയുടെ കഥാപാത്രത്തിന് മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് ഇഷ്ടം തോന്നുമ്പോഴുള്ള chorus കേട്ടാൽ മതി. അതേ tune ആണ് ഈ പാട്ടിൽ use ചെയ്തിരിക്കുന്നത് 😄
ലോകം ഉള്ളടത്തോളം നിലനിൽക്കുന്ന സോങ്‌സ് ഒക്കെ യാ ഇതൊക്കെ.. അങ്ങനെ ആണ് മ്യൂസിക് ചെയ്തു വച്ചിരിക്കുന്നത്.. അല്ലാതെ ഇപ്പൊ ഉള്ള ഒരു ബോധവും ഇല്ലാത്ത മ്യൂസിക് ഡയറക്ടർസ് അല്ല
അലിയാരുടെ ഗാങ് ലെ Gangster ആയി, കാമുകനായി, ഭർത്താവായി, അച്ഛനായി,... മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം..
ഇനി ഇതുപോലൊരു പാട്ട് ഇനി ഉണ്ടാകില്ല അത്രക്ക് മനോഹരം ചിത്ര യേശുദാസ്❤❤❤❤
🥰🥰🥰🥰
S.P വെങ്കിടെഷ് സാറിന്റെ കമ്പോസർ ഒരു സംഭവം തന്നെ.. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ മനസ്സിലാവും അതിന്റെ മാറ്റം. അധികം ക്യാമറക്ക് മുൻപിൽ വരാത്ത സാധാരണക്കാരൻ ❤❤😍🥳
ഒരു കിടിലൻ ഹിറ്റിനായി കാത്തിരിക്കാം
കൗരവർ,,,,
കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത പടം ംംംംകഥാ കഥനം... ആലാപനഗാനം
കൂടെ പകർന്നാട്ടത്തിലെ
മിത ഭാവുകത്വം എന്നിവ നന്നായി....
പടം...അടി പൊളിയായി...
പണം... വാരിക്കൂട്ടി..
ഈ സിനിമ കാണാത്തവർക്കായി ഈ സിനിമ കാണരുത്😢😢😢 രണ്ട് മൂന്ന് ദിവസം സങ്കടപ്പെട്ട് ജീവിക്കേണ്ടി വരും
മനസിന് കുളിർമയേകുന്ന ഒരു ഗാനം..
ഈ ഗാനം എന്നും ഓർക്കും. എൻ്റെ കോളേജ് tour program കഴിയുന്ന കഴിഞ്ഞു മടക്കയാത്ര പാലക്കാട് പനകൾ ക്കിടയിലൂടെ ബസ് അങ്ങനെ പോകുമ്പോൾ പകുതിപേരും പാതി മയക്കത്തിൽ ഞാൻ tour തിരാൻ പോകുന്ന മോനോവിഷമത്തിലും. അപ്പോഴാണ് ബസ് ിൽ സ്റ്റീരിയോ ഇൽ ഈ ഗാനം. ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. അതങ്ങ് മനസിൽ പതിഞ്ഞു. പിന്നെ ഇത് കേൾക്കുമ്പോൾ എല്ലാം ഞാൻ tour , ബസിലും തനിയെ മനസ്സ് പോകും.
ഈ പടം ഒകെ കണ്ടതിനു കണക്ക് ഇല്ല
ഗ്യാങ്സ്റ്റർ പടം എന്നൊക്കെ പറഞ്ഞാ ഇതാണ് പടം
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
പാപമ ഗമഗമ (2)
പാ പ സ നീ പാ മാഗ
പാപമ ഗമഗമ (2)
പാ പ സ നീ പാ മാഗ
സാ മാമാമാമാഗ സാസസാ ഗസ നി നി നി സാസാസ
ഗമപാ മപനീ പനിസാ നിസനിപ മഗപമ
ഗമപാ മപനീ പനിസാ
കനകനിലാവേ തുയിലുണരൂ
തരള വസന്തം വരവായി
മലയോല പൂഞ്ചോലയിൽ
തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ്
കളി മൺ വീണയിൽ സ്വരമേളങ്ങളിൽ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)
കിന്നാരകാറ്റിൻ കനവുണർന്നു
ഹൃദയാകാശത്തിലേങ്ങോ (2)
കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ
ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും
മുടിയിൽ വർണ്ണം ചൊരിയാൻ (കനക..)
മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2)
മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2)
പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ
കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി
പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം
ധന ധീംധ ധീംതനന ധീം ധ ധീംതനന
ധീംധ ധീംതനന ധിരനാ
ഇനിയും പ്രണയം വിടരാൻ (കനക..)
കല്യാണ കാസറ്റ് കാണുന്ന feel 90s kids ന് കണക്ട് ആകും ചിലർക്ക് ❤️❤️
90s❣️
True 🥰
സത്യം ഇത് ആട്ടുതോട്ടിലിൽ... ഈ സോങ്‌സ് ഒക്കെ
U r absolutely correct dear bro
yes 😍😍😍😍
ഇതുപോലുള്ള പാട്ടിന്റെ ചെറിയൊരു ഭാഗം എവിടേലും കണ്ടിട്ടാവും മുഴുവൻ കാണാൻ ആഗ്രഹിച്ച് യൂട്യൂബിൽ കയറുന്നത് പിന്നെ പെട്ട് മുത്തുമണി കണ്ട് കനകനിലാവെ കണ്ട് അങ്ങ് അമരവും ധ്രുവവുമൊക്കെക്കഴിഞ്ഞാലേ നിൽക്കൂ അതും കണ്ണൊക്കെനിറഞ്ഞൊഴുകിയിട്ട് പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ അതിൽ വികാരാധീരനായി കണ്ണുനനയാൻ മമ്മൂട്ടി യേശുദാസ് രവീന്ദ്രൻ മാഷൊക്കെ കഴിഞ്ഞേയുള്ളൂ മറ്റുള്ളവരുടെ സിനിമകൾ
❤❤❤❤❤
😂true
ലാലേട്ടൻ ഫാൻസ് ആണ് ബട്ട് സോങ് സിനിമ &പെർഫോമൻസ് 😘
എത്ര കേട്ടാലും മതി വരാത്ത പാട്ട് ❤❤❤❤❤
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ. Mammookka fullmoon beauty Ok, like it .18 - 6 - 2024 if any ❤❤
എസ് പി വെങ്കിടെഷ് സാറിന്റെ സംഗീതത്തിൽ പിറന്ന മനോഹരമായ ഗാനം
ഗാനമേളയ്ക്ക് ഈ പാട്ട് കേട്ട ശേഷം ഒരു ഇഷ്ടം ഇത് നോട്
മമ്മൂട്ടി - തിലകൻ - ഭീമൻ രഘു - ബാബു ആന്റണി....... എല്ലാരും കോട്ടയംകാർ 💪💪💪
കോട്ടയം അനശ്വര ❤️❤️❤️❤️ നൊസ്റ്റു 😍😍😍😍
S P Venkitesh sir❤️
വെങ്കിട്ഷ് സർ ❤️നൈസ് സോങ് മ്യൂസിക് ബിജിഎം സൂപ്പർ ❤️❤️ദാസ് സർ ചിത്ര ചേച്ചി സൂപ്പർ വോയിസ് ❤️❤️
അഞ്ചു എന്ന് ആക്ടർ മമ്മൂട്ടിയുടെ മകളായി അനിയത്തിയായി ഭാര്യയായി ലാസ്റ്റ് അമ്മയായി കൊള്ളാം 👍👍👍
അമ്മ ആയി ഏതിലാ?
അമ്മ ആയിട്ടില്ല
ഒരുകാലത്തു ഇവർക്ക് ഈ സിറ്റിയിലെ ഫോഴ്സ് ഒന്നും അല്ലാരുന്നു 🤩
Nalla.kutti
Kauravar , kireedam pole ulla movies orkkumpol thanne oru feel aanu. Malayalam cinema nte suvarnakalam.
Anju acted as Mammooty s' daughter , sister and Wife . Only actress till date to do that .
Appo meena ??
ദാസേട്ടൻ ❤❤❤❤❤ ചിത്ര ചേച്ചി😘😘😘😘😘😘😘😘😘😘😘😘
Same background score used in MAHAYANAM movie....
സത്യം athanu njanum nokkunne
❤️❤️❤️🌹🌹🌹ഒത്തിരി ഇഷ്ടമു ള്ള പാ ട്ട് ❤️❤️❤️❤️🌹🌹🌹🙏🙏👍👍👍👌👌👌
Fav song..😍😍
അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്...ഇന്ന് ഈ പാട്ട് എനിക്ക് വലിയൊരു നീറ്റലാണ്😓
2024 kanunnavar indo❤
Super song. അതിമനോഹരം
ഇതിലെ acting ikka😮❤️
മികച്ച ഒരു കാലം❤❤❤❤
എത്ര തവണ കേട്ടാലും മതിയാവില്ല❤❤❤
ഇന്ന് നാവിൽ മൂളി പ്പാടി ഈ മനോഹരമായ ഗാനം🦋🦋💟
Constrable Manju serial le ammayi ammayayit abhinayikkunnathu ee movie actress anenn arinj paattu Kanan Vanna njaan🥹😍
ബ്യൂട്ടിഫുൾ അഞ്ചു ❤
Mammookk's one of the best movie . We can't forget Antony and his three girl children also Baba.mammookka & Anchu is good pair
0:48 ,1:59,3:04 mammukkas look super ❤
3:56 any one noticed a sound
Mixing നന്നായിട്ടുണ്ട്👍
Mahayanam cinemayile seema chechiyude chila scene kalil ee song le evdeyo oru touch und
എന്റെ ഒരു സംശയം മഹായാനo സിനിമയിൽ ഇ പാട്ടിന്റെ വരികൾ ഉണ്ടാലോ എന്താ അങ്ങനെ ആരെക്കിലും ഒന്ന്നു പറഞ്ഞു തരാമോ
1989 ൽ മഹായാനം..1992 ൽ കൗരവർ..
മഹായാനം Background score S P VENKITESH
കൗരവർ Music director S P VENKITESH
2 സിനിമയുടെയും Story:ലോഹിത ദാസ്
Director :ജോഷി..
😇😇
സീമ്മാ ചേച്ചി ആലോചിക്കുമ്പോൾ ചിത്ര ചേച്ചി കൗരവരിയൽ പാടിയ ആ bgn und
💯
Njan kettanu ethu searchu cheythathy
Druvam thumbipenne..music സാമ്യമുണ്ട്
2023 il kanunnavarundo❤❤☮️☮️
Antony 2024♥️
മമ്മുക്ക 🥰🥰🥰🥰
Superrrrrrrrr song.....
Kanaka nilaave ❤
Actress എന്താ ഭംഗി കാണാൻ ❤️
Chithra ma'am❤
Fvt 🥰🥰🥰
Mammookka&lalettan❤❤
One of my fav film and song of mammootty❤
90 kalam ellam oru orma 2023 vere poyathu arinjilla
👍👍👍👌 Best wishes💐
മഹയാനം പശ്ചാത്തല സംഗീതം
Mammukka 💔💔💔💔
❤ addicted
Super
Ithinte stating tune mahayanam enna film ill unllathanallo
Fav song❤❤❤
दिल ❤को छूने वाला गीत
Super song
❤spv
ഇനി ആർക്കും വേദനകൾ വേണ്ട 😊
This only created story 😌 not real story😌
💗💗💗💗💗💗💗💗
मुझे मलयालम नहीं आती ना ही समझता हूं फिर भी यही ऐक मात्र फिल्म है और इसके गाने सभी पसंद है ❤❤
Super. Film. Super. Song
2023 ല്‍ കേള്‍ക്കുന്ന 90 kids undo❤
91 ❤
S P V sir❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ലത് 👌👌👍
Nanum eeni naikutti vaangi valarkiren👍
Super song 🔥🔥🔥
🔥🔥
Eante mammooka
Evergreen❤
eee bgm mahayanathil undelle
bheeman ragu പാടുന്ന കേട്ടിട്ട് വന്ന ആരേലും ഉണ്ടോ 😅
❤️😘
Superb song ❤❤❤❤
Thantha vibe hitting hard😅
❤
ഈ പാട്ടിന്റെ ഉറവിടം കണ്ടു പിടിക്കണമെങ്കിൽ "മഹായാനം " എന്ന സിനിമയിൽ സീമയുടെ കഥാപാത്രത്തിന് മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് ഇഷ്ടം തോന്നുമ്പോഴുള്ള chorus കേട്ടാൽ മതി. അതേ tune ആണ് ഈ പാട്ടിൽ use ചെയ്തിരിക്കുന്നത് 😄
2024????
Maduramaya. Geetham
ലോകം ഉള്ളടത്തോളം നിലനിൽക്കുന്ന സോങ്‌സ് ഒക്കെ യാ ഇതൊക്കെ.. അങ്ങനെ ആണ് മ്യൂസിക് ചെയ്തു വച്ചിരിക്കുന്നത്.. അല്ലാതെ ഇപ്പൊ ഉള്ള ഒരു ബോധവും ഇല്ലാത്ത മ്യൂസിക് ഡയറക്ടർസ് അല്ല
2024
ഇത് വേറെ ഒരു പാട്ടിന്റെ humming ഇൽ നിന്ന് ഉണ്ടായ പാട്ട് ആണെന്ന് എത്ര പേർക്ക് അറിയാം
മഹായാനം സിനിമയിൽ ഉള്ള bgm
ya
🤍🌼
Kashtam aaa patt ingane nasippikkaruthu
Copied from mahayaanam
No.. 2um music cheythirikkunnath SPV aanu..
❤❤❤
❤
❤
❤
❤❤❤
❤❤❤❤❤❤❤❤❤
❤❤❤❤❤