എല്ലും കപ്പയും...! KAPPA BIRIYANI
HTML-код
- Опубликовано: 28 сен 2024
- Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട് കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!
Short rib - 2kg
Onion -5ea
Shallots - 300gm
Tomato - 4ea
Green chillies - 5ea
Ginger -30gm
Garlic -60gm
Curry leaves few
All spices leaves / Sarva Sugandi - 3 (optional)
Turmeric powder -15gm
Coriander powder- 40gm
Black pepper powder -20gm
Fennel seeds -10gm
Fenugreek seeds - 5gm
Coconut pieces - 1 coconut
Sea salt to taste
Marinate all the ingredients together and keep it four one hour.
Slow cook the meat in wood fire or pressure cooker for 5-6 whistles
Add enough water and cook the meat tender and sauce reduce. (1.5 hours approximately)
In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder.
Cassava - 2kg
Cleaned and cut into cubes.
Boil the cassava with salt and Turmeric powder and strained.
Mix well the meat and boiled cassava and add chopped coriander leaves and serve with black tea!
ഇത് ഞങ്ങൾ ഹൈറേഞ്ച് കാരുടെ വികാരമാണ്... ആ ഫീൽ ഒട്ടും ചോർന്നു പോകാതെ ഷെഫ് അവതരിപ്പിക്കുകയും ചെയ്തു 👌😘
Evda highrange il
നെല്ലിമറ്റം
@@nazeefpm bro avde nalla tourist spots okke undo? Vannitt contact cheythal onnu visit cheyyan pattuo places?
പാചകത്തിന് രുചിയും മണവും, വാചകം കാതിനു സുഖവും, വാരി വിതറാൻ ഒരുപാടു സ്നേഹവും തരുന്ന ഷെഫ് 🥰
ഏല്ലും കപ്പയും എൻ്റെ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം ആണ്... ചില ജില്ലകളിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു ഉഗ്രൻ ഭക്ഷണം കേരളത്തിൽ ഉണ്ടെന്ന് പോലും അറിയില്ല... ഒരു കോട്ടയംകാരൻ ആയതിൽ എനിക്ക് ഏറ്റവും ഭാഗ്യം തോന്നിയത് ഈ ഒരു ഐറ്റം ഇല്ല ഞായറാഴ്ചകളിലും കഴിച്ച് വളർന്ന് വരാൻ സാധിച്ചതിൽ ആണ്.... ഏഷ്യാഡ് എന്ന് ഇതിന് വേറൊരു പേരുണ്ടെന്ന പുതിയ അറിവ് തന്നതിൽ നന്ദി.....❤️
ഷെഫേയ്.. ✍️✍️ഒരു മലയാളം മാഷ് ബീഫ് വെക്കുന്നത് പഠിപ്പിച്ചു തരുന്ന പോലുണ്ട്.
വോയിസ് വേറെ ലെവൽ
🥰 കട്ടൻ കൂട്ടി ഒരു പിടുത്തം... കൊട്ടയത്തോട്ട് പൊരാട മക്കളെ...
തിരക്കഥ,സംഭാഷണം,പാചകം
Legendary Chef Pillai...
Great video sir...
സാറിന് കപ്പ വേണമെങ്കിൽ പറയണേ... രണ്ടു പാടം കപ്പ ഉണ്ട്. 🥰🥰🥰🥰
കോട്ടയംകാരുടെ വികാരം ആണ് കപ്പ ബിരിയാണി
My favt 😋😋
Amma undakkunna ellum kappem oru rakshem ella❤... Thenga varuth arach... 😋😋
അടിപൊളി 👌👌👌😋😋😋അവതരണം അതിനേക്കാൾ സൂപ്പർ തോടും പുഴയും വഞ്ചിയും കാടും മേടും കുന്നും മലയും ഉള്ള ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി ഒരു സുഖമുള്ള യാത്ര കൂടെ അടിപൊളി കറിയും അസാധ്യ അവതരണം 🥰🥰🥰🥰🥰🥰
കോട്ടയത്തിന്റെ സ്വന്തം എല്ലും കപ്പയും 👌👌👌
Nope, Ernakulam district le Eastern and middle part, we make it regularly. At least since my memory starts, from that time, I have been seeing this.
അതെന്നാ എല്ലും കപ്പയും പാലായിൽ നിന്ന് കോട്ടയത്തിനു പോയത്? 😭
It’s originally from idukki
@@manojjacob9971Pala is in Kottayam, not a separate country.
❤️ഈ മനോഹരമായ വീഡിയോ കാണുന്ന കൊല്ലം കാർ 👍
നല്ല അവതരണം. വലിച്ചു നീട്ടി ബോറടിപ്പിച്ചില്ല.. 👌
Chef Pilla chetta .. Chettan oru Sambhavam thanne… asadya presentation.. vaayil vellam vannu..
Suuuper recipe… I cooked it for my friends and they all loved it. 💕💕
Thank you for the recipe.
Other foreign countries have ASMR therapist and we malayalis have you 🔥❤️
വീണ്ടും കൊതിപ്പിച്ചു chief
നിങ്ങളുടെ ആ വിവരണം ആണ് പൊളി ❤
Arum kazichu pogum chetan parayunad ketal super wow I like it
Antee chefee ningalu pulliyanuu good sir good presentation , njanjanjal tankalude recepie noki vakarunduu thanks for sharing
Njangalude swantham shef.. othiri snehathode kavanad ninnum💓
Namaskaram kootukare oru imbam thanne athu kelkan. Super
കല്യാണ തലേന്ന് കട്ടൻ ചായ അല്ല ആ നിറമുള്ള ഒരു പാനീയം ആയിരിക്കും എന്ന് മാത്രം 😅.... Super recipe... ഇവിടങ്ങളിൽ തേങ്ങ ചുരണ്ടി വറുത്ത് അതുംകൂടി ഇട്ടിളക്കും..
100k 😍❤️ ബെസ്റ്റ് ഓഫ് ലക്ക്
ഇത് കാണുമ്പോൾ വായുടെ സൈഡിലൂടെ വെള്ളം വരുന്നതു തടയാൻ ഒരു വിദ്യകൂടി പറയുമോ ചേട്ടാ.
Sir..ettavum istamulla breakfastil onnalle appam..appavum mutta curryum recipe idumo.. ivide ellarkum vedi❤️
നുമ്മ ഒരു ഫാനാണെ.ഒരു ഫുഡ് review ചെയ്യാൻ ഞാൻ വരുന്നുണ്ട്.🎉
Going to do this today chef. Thank you!
Chef.. Adipoli.. Onum parayanilla... 💯🔥
Super, try cheythirikkum
എന്തു വാ ടോ ഇത്
ഞങ്ങള് കണ്ണൂരുകാരെ കൊതിപ്പിക്കാൻ
Ho super........ ഒരു എല്ലും കപ്പയും കഴിച്ച പ്രതീതി.
കൊതിപ്പിച്ചു കൊല്ലുമല്ലോ...💗
Ante ponnu chetta engane kothippikkalle
Chef....konju theeyal recipe onnu cheyumo
Well narrated
മനസ്സ് നിറഞ്ഞു.. സ്നേഹം വാരി വിതറുന്നു❤️
അവതരണം 👌
Chefinte veedinte aduthanganum vere veed kodkanundenkil parayane😉😁
Kothippikkaanaayittu 🤤
കൊതിപ്പിച്ച് കൊന്നു കളഞ്ഞല്ലോ ചേട്ടായി😋🤤🤤🤤🤤😫
Enty pillechaa💯🥰😋
ORU PAVAM IDUKKIKKARAN.NEXT AMBUR BIRIYANI RECIPIE AYKKOTTTE.
Lots of love from Thrissur...🤸♂️ very good presentation and very very authentic preperation...
Thenga vartharachthum koodi cherthal tast koodum ennitt last ichiri pacha velichenna koodi ozhichal adiwpoli oru manam verum
Chefe kothiyavunnu yummy
Touché
Ente sireee… 😍❤️ Wish one day I would certainly come to meet you wherever you’re 🙌🏻
Veluthullide tholi kalayoole , Kazhukukayum vendaa ?
Supper❤❤
ഈ വീഡിയോ ശരിക്കും സുരേഷ് പിള്ള സർ തന്നെയാണോ ചെയ്യുന്നത്
Yes
😀😀 thanks for your reply sir... Hope to see you sir
@@nishanthr.c4544 അല്ലെന്ന് തോന്നുന്നു
Ee sarvasughathi evide kittum?
Super
Get 100k soon
Chettaaa … super 👏🏽👏🏽👌🏾
ഇതു കാണുന്ന കോട്ടയംകാര് .... 😋😋
Pwolich
എനിക്ക് ഇദ് ഇപ്പൊ തന്നെ വേണം😂🤤
Nice presentation
കിടുക്കി
കഴിക്കുമ്പോ എന്നെയും ഓർക്കണേ sir. Iam a huge fan of you. Your dishes are outstanding. I try to prepare most of your items in my home. But that was a biggest disaster. No one can replace you... And your dishes. Your way of presentation is tooo good... I hope one day you call me to your home and give your dishes to me. I wait for that moment. Love u sir with all respect.
Vishnu Jayalal. Kothamangalam
Super chettayi ❤️🙏❤️🙏👍👍
Adipoli kothiakkunu ❤❤
Chef pls upload your kitchen tour.
Idukki 🥰🥰🥰🥰
പൊളി മാമ 😋😋😋
Super and nostalgic
Ohh....!!! 😍😍😍
😍
😋😋😋😋👌👌👌
Kiddu
Chef chicken biriyani please
അടിപൊളി എല്ലും കപ്പയും വായിൽ വെള്ളം വന്നിട്ട് വയ്യ. സാർ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും
15 alkar beefinu ethiranathre
Looks delicious
ഞങ്ങൾ ഇടുക്കികാരുടെ സ്വന്തം ഏഷ്യാഡ്❤
Adipoli
Firste
🥰😍😇
Entemmee aa voicinu ethre like thannalum mathiyaakilla 😘😘😘
❤❤❤
Kottayam 💪
Thakarthu sir🤤🤤🤤🤤🤤
Super n thank you 🌹🌹 chef
Ethra irachi edukanam ennu Ella videoil paranjal upakaram varunnu sir
Recipe in description
❤️❤️❤️❤️❤️
ആഹാാാാ അന്തസ്സ്
😋😋👌👌👌
Parayan vakkukalilla avatharanam , pinne kappayum ellum onnum parayanilla !!! Enthayalum next off confirm try cheythirikkum....
😘🥰😍
For few days there will be a high demand on tapioca and beef in the global market from today.
Sir it will be better if you have English subtitles, the video will be more accessible.
ചേട്ടായീ, എവിടെ ആണ് വീട്,
ഞാൻ അങ്ങോട്ട് വരാം
Super 🔥
നമ്മള് ഏർച്ചിം പുളിം
Ningal paranj ith aaki nammale
ഇവിടെ ഉപയോഗിച്ചിരിക്കുന്നത് tapiyoka അല്ല cassava ആണ്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കപ്പയാണ് ടപിയോക്ക ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത് കസ്സാവ ആണ്.
പാചകം കഴിയുമ്പോൾ വിഭവം കഴിക്കാനെടുക്കാം.. കവിത പ്രസിദ്ധീകരിക്കാനും കൊടുക്കാം...
😋😋
😋😋😋😋
Them song idukki idukki 🥰