ജോലിക്ക് ആളെ ആവശ്യമുണ്ടോ? 😛😛/day in my life /

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 4,2 тыс.

  • @samsuomy.alhamdulilla9996
    @samsuomy.alhamdulilla9996 5 лет назад +355

    പറയാൻ വാക്കുകളില്ല അത്രക്കും കടിനാദ്ധ്വാനം ചെയ്യുന്ന ഒരു വീട്ടമ്മ ദൈവം അനുഗ്രഹിക്കട്ടെ

    • @radhank7228
      @radhank7228 5 лет назад +1

      Ok allam adipoli super sammathichirikknnu God bless u dear

    • @fathimathesnim7515
      @fathimathesnim7515 5 лет назад +4

      Vidio nannayittund...but inghine restillathe eduthal kurach prayam aaya namukk sontham pani thanne cheyyan sadhikkilla....ee prayathil aayond ippol onnum thonilla...anubavam aanu njaan parayunne

  • @spkroses5113
    @spkroses5113 5 лет назад +402

    2 പേർക്ക് ഫുഡ്‌ ഉണ്ടാക്കാൻ തന്നെ മടിയാ ഈ കാലത്ത് ഇതുപോലെ ഉള്ള പെൺകുട്ടികൾ ...നമിച്ചു 👍

    • @sanjana8600
      @sanjana8600 3 года назад +5

      Swanthamaytt fud undaakkan madiyulla aanungal ulla lokam aan

  • @dradithyaraj9829
    @dradithyaraj9829 5 лет назад +111

    Endammoooo.... Itrem pani oraalk otaku cheyyaan patuvoo😲😲😲😲.... Hats off chechiiii🙏🙏🙏.... U r really great 👌👌👍👍👍👍

  • @കണ്ണൂർക്കാരി-ഗ3റ

    എനിക്ക് ചേച്ചിയോട് ഒത്തിരി ബഹുമാനം തോന്നുന്നു ... ചേച്ചി നല്ലൊരു ഭാര്യയാണ് നല്ലൊരു വീട്ടമ്മയാണ് അതിലുപരി നല്ലൊരു അമ്മയാണ്

  • @hanyh4453
    @hanyh4453 5 лет назад +157

    കൊള്ളാം. കഠിനാധ്വാനിയായ മിടുക്കി. മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുന്ന സംഭാഷണ ശൈലി. keep it up.

  • @preethimolpreethi8433
    @preethimolpreethi8433 5 лет назад +409

    പല ഡേ in my ലൈഫ് കണ്ടിട്ടുണ്ട്.. പൊങ്ങച്ചം പറയുന്ന കഥ പക്ഷേ ഇത് വളരെ വ്യത്യസ്തമാണ് .. സൂപ്പർ

  • @rijothomassunny2657
    @rijothomassunny2657 5 лет назад +365

    യാദ്യശ്ചികമായി കണ്ടു. ആൾക്കാരെ പിടിച്ച് ഇരുത്തുന്ന സംസാരം

  • @shajipd7646
    @shajipd7646 4 года назад +15

    സമ്മതിച്ചു മോളെ ,ഒരു rest ഉം' ഇല്ലാതെ ഒരു പരിഭവവും ഇല്ലാതെ എപ്പോഴും ചിരിച്ചു കൊണ്ടു നടക്കുന്ന എൻ്റെ കുഞ്ഞനുജത്തിക്ക് ഒരു big salute.ശരിക്കും ഒരു role model

  • @anjujithinvga8785
    @anjujithinvga8785 5 лет назад +140

    Hai chechi....
    ചേച്ചി നല്ലൊരു ഭാര്യയും നല്ലൊരു അമ്മയുമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @bushracm3652
    @bushracm3652 5 лет назад +201

    ഒരു വട്ടം കണ്ടാൽ വീണ്ടും വീണ്ടും കണ്ടു പോകും ചേച്ചീടെ വീഡിയോ.. 😍

    • @rithvigha.r8445
      @rithvigha.r8445 5 лет назад +1

      Ennanu 1st time sreede video kandathu
      Etra video kandunnariyiia
      Ethra comment Ettu avoo
      Really like u

    • @SaanzCreativeHub
      @SaanzCreativeHub 5 лет назад +2

      Sathyam...njanninnu sub cheythatha rathri 11manik ippo 1.30 ayi...Oro video kandirunnu...🤪

    • @nichuzsimpletips8161
      @nichuzsimpletips8161 5 лет назад

      Sathyam

    • @aswathikv1997
      @aswathikv1997 3 года назад +1

      Yes chila videos ethra kandalum madhiyavila sree chechi de inspiration ❤️

  • @faseelaakbar8901
    @faseelaakbar8901 5 лет назад +195

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് വളരെ അതികം ഇഷ്ട്ടപ്പെട്ടു.

    • @rakhibabu7481
      @rakhibabu7481 5 лет назад +1

      Njanum first time aanu kaanunne apo thanne subscribe um cheythu

    • @kripajijo2181
      @kripajijo2181 5 лет назад +1

      Me too..
      Really appreciate

    • @fathimathesnim7515
      @fathimathesnim7515 5 лет назад +1

      Njaanum ...iithu vare kandittilla....but kandappol vallathorishttam

  • @Onattukarakari
    @Onattukarakari 11 месяцев назад +1

    Eppolum sreeyude ishttamulla video..eth kanumpo oru energy aanu ktto najn ee video orupad thavana kanarund ...ee videolam energy mattonninum ellannanu enikk thonunne.......sree ishttam🫶ee video najngal family share chyth enikk kittyathanu...vtle najngalde chekkammaru vare ee videokk fanz aanu ktto❤aa muringa ippo miss chayyunnu😂

  • @nasimkt34
    @nasimkt34 5 лет назад +53

    Hai, sree...
    വളരെ യാദൃശ്ചികമായാണ് ഞാൻ ഇന്ന് താങ്കളുടെ ഈ ചാനൽ കാണാൻ ഇടയായത്.
    പലരുടെയും വ്ലോഗ്‌സ്‌ ഞാൻ കണ്ടിട്ടുണ്ട്, പൊങ്ങച്ചവും ആർഭാടം കാണിക്കലും ആയിരിക്കും പലതിലും.കൂടുതലും 1 മിനുട്ട് തികയ്ക്കുന്നതിനു മുൻപേ ഞാൻ പകുതി ഭാഗം അല്ലേൽ അവസാന ഭാഗം അവിടേക്കു വീഡിയോ നീക്കി കാണുകയാണ് പതിവ്. മുഴുവൻ കാണാൻ നിൽക്കില്ല. പക്ഷെ ഇത് കഴിയുന്നത് വരെ ഞാൻ കണ്ടോണ്ടിരുന്നു. പൊങ്ങച്ചം ഇല്ലാത്ത, ഭർത്താവിനും കുടുംബത്തിനും വളരെ സപ്പോർ്ട്ടീവ്‌ ആയി ഹാർഡ് വർക് ചെയ്യുന്ന ഒരു വീട്ടമ്മ.നിങ്ങളാണ് യഥാർത്ഥത്തിൽ ആ വീടിന്റെ ഐശോര്യം. ദൈവം നിങ്ങൾക് നല്ലത് വരുത്തട്ടെ...

  • @സൗമ്യഉണ്ണികൃഷ്ണൻ

    ശ്രീ.. ഇന്ന് ആണ് ഈ ചാനൽ കണ്ടത്...ഒരുപാട് ഇഷ്ടായി ശ്രീയെയും മോനെയും ഒക്കെ...

  • @shilpachandran6200
    @shilpachandran6200 5 лет назад +67

    ഇതുവരെ കണ്ട യൂട്യൂബ് ചാനലിൽ നിന്നും ഒരു ലൈഫ് ഇണ്ട് ശരിക്കും ചേച്ചി സൂപ്പർ ആണ്
    First ടൈം കാണുന്ന വീഡിയോ ആണ് സൂപ്പർ 😘😘😘😘😘chechiii

  • @anjalysuresh272
    @anjalysuresh272 5 лет назад +71

    യാദൃശ്ചികമായി കണ്ട വീഡിയോ. ഒരുപാട് ഇഷ്ടപ്പെട്ടു ഒരു ദിവസം എത്ര മാത്രം ജോലിയാണ് ചെയ്യുന്നത്. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു

  • @sabilms1416
    @sabilms1416 5 лет назад +157

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല vlog ആയിരുന്നു ഇത്

  • @myworldbyRosh
    @myworldbyRosh 5 лет назад +87

    2dhivasamayi ee vedio Ente munniloode thatikalikunu.. Lengthy aya karanam pine kanumnu vechu... Ipo kandu.. Nalla parijayam ulla aro samsarikunath pole... Enik orthiri ishtayito.. Ravile lemon juice mathrano kazhikune enum

  • @Channa20-t8u
    @Channa20-t8u Год назад +1

    Njan kanda sree chechiye first vedio. Annu muthal innu vare ella videos um njan kanarund. Innith kandappo santhosham thonni 🥰🥰🥰🥰🥰🥰
    Sreekuttan enthu cherutha. Avante valarchsyude mattam arinjath ee video kandappolanu. 😘

  • @hemareju
    @hemareju 5 лет назад +6

    എന്തൊരു positive energy യാ ശ്രീകുട്ടിക്ക്... ഇപ്പൊ നിന്റെ videos കാണലാ എന്റെ സന്തോഷം

  • @raseen617
    @raseen617 5 лет назад +235

    ഒത്തിരി ഇഷ്ടായി 👍👍.. ഇന്ന് യാദൃച്‌കിമായി കണ്ടതാണ് ഈ വ്ലോഗ്... സബ്സ്ക്രൈബ് ചെയ്തു..പിന്നെ ഒരു suggestion ഉണ്ട്.. ആരോഗ്യം നോക്കണം.. ഫുഡ്‌ സമയത് കഴിക്കണം

    • @sanvafathima8032
      @sanvafathima8032 5 лет назад +1

      എത്ര കണ്ടാലും മതിയാവില്ല ഈ വീഡിയോ ചേച്ചി Super

  • @naseemanasee2279
    @naseemanasee2279 5 лет назад +40

    വളരെ ശെരിയാണ്
    തിരക്കുപിടിച്ച ജീവിതമാണ് ഏറ്റവും സന്തോഷം തരുന്നത്!
    വളരെ ഇഷ്ടമായീ ശ്രീ...

  • @nigibenny4902
    @nigibenny4902 4 года назад +1

    കൺഗ്രാറ്റ്സ് ശ്രീ.ശ്രീയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഈ വീഡിയോയും ഞാൻ ആ സമയത്ത് എന്നെ കണ്ടിരുന്നു, നിഷ്കളങ്കതയും സാധാരണ്ണത്ത വും അതിലേറെ വിനയത്തോടെയും വീഡിയോസ് ചെയ്യാൻ ശ്രീ കാണിക്കുന്ന ആത്മാർത്ഥതയും അർപ്പണ മനോഭാവവും അഭിനന്ദിക്കാതിരിക്കാൻ വയ്യ ജീവിതംതന്നെ സാധാരണക്കാരയ വീട്ടമ്മമാർക്ക് നല്ലൊരു മാതൃകയാണ്

  • @abhiseyon1431
    @abhiseyon1431 5 лет назад +43

    സപ്പോർട്ട് ചെയ്യാൻ ആളുണ്ടെങ്കിൽ നമുക്ക് എന്ത് ചെയ്യാനും ഒരു ഉത്സാഹം തന്നെയാണ്...... എന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാകട്ടെ......

  • @skh7322
    @skh7322 5 лет назад +25

    ശ്രീ എനിക് ഇത് വളരെ ഇഷ്ട്ടായി... മോനെയും... 👍👌😘😍😘

  • @vkvk8654
    @vkvk8654 5 лет назад +127

    ചക്കര ചേച്ചി ആണ്.. എന്താ പറയേണ്ടേ എനിക്ക് കണ്ണു നിറഞ്ഞു.. ചേച്ചിയുടെ മനസിന്റെ സൗന്ദര്യം അധികം ആർക്കും ഉണ്ടാകില്ല.. ചേച്ചിയെ പോലൊരു അമ്മയോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്നു വെറുതെ ആഗ്രഹിച്ചു പോയി എനിക്ക് ചേച്ചിയെ കണ്ടു പഠിക്കണം.. ആരും ഇല്ലാത്തതു കൊണ്ട് ഒരു അമ്മ, ഭാര്യ എങ്ങനാകണം എന്നു ചേച്ചിയെ കണ്ടല്ലാതെ ആരേം കാണാൻ പറ്റിയിട്ടില്ല

  • @abdulrafeeque9077
    @abdulrafeeque9077 3 года назад +2

    കുറേ വീഡിയോ കാണാറുണ്ട് ഇയാളുടെ.. ഇതും കൂടി കണ്ടപ്പോ സബ്സ്ക്രൈബ് ചെയ്തു

  • @rininadapuram6423
    @rininadapuram6423 5 лет назад +61

    ഇന്നത്തെ കാലത്ത് ഏച്ചിയെപ്പോലുള്ള സ്ത്രീകളെ കാണാൻ വല്യപാടാണ്., ശരിക്കും ബഹുമാനം തോന്നുന്നുണ്ട്. ഭർത്താവും മകനും ശരിക്കും ഭാഗ്യവാൻമാർ ആണ്. ജീവിതകാലം മുഴുവൻ സന്തോഷവും സമാധാനവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @kpzworldfortrickntreats
    @kpzworldfortrickntreats 5 лет назад +89

    Such a hard working women hattsoff feeling soo much respect as well as motivation from u ...

  • @anshidaminu7291
    @anshidaminu7291 5 лет назад +28

    ഞാൻ ഇന്നത്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വ്ലോഗ് സൂപ്പർ സംസാരം നല്ല ഇഷ്ട്ടയിട്ടോ..
    ജാടയില്ലാത്ത സംസാരം 😍😍👍

  • @vineethavineetha960
    @vineethavineetha960 3 года назад

    Chechiye namichuttooo...oru parathiyum illathe ethrabhangiyayi ellam cheyyunnuu...chettante bhagyamanu chechi..Ellavidha aiswaryangalum jeevithathiludaneelam undavatte ...njan chechide oru fananuttoo😍😍😍😍

  • @sangeethika7539
    @sangeethika7539 5 лет назад +63

    ഒരുപാട് day in my life കണ്ടിട്ടുണ്ട് പക്ഷേ ഇത് മനസിന്‌ നന്നായി ഇഷ്ടപ്പെട്ടു . വളരെ നന്നായി ശ്രീ മോളെ. ഞാൻ new subscriber ആണ്‌ ട്ടോ 😍👍

  • @dalikadavis8065
    @dalikadavis8065 5 лет назад +39

    നമിച്ചു ,ആദ്യമായി കണ്ടപ്പോൾ തന്നെ ഈ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു .ആരോഗ്യം സൂക്ഷിക്കണം .

  • @muhammadjinas4444
    @muhammadjinas4444 5 лет назад +43

    Adyamayitta ithrak ishtamulla oru vlog kanunne.😍

  • @mubinafaisal4582
    @mubinafaisal4582 2 года назад +1

    Puthiya veedinte home tour nu shesham onnukoody ee vedio kaanunna njan😍njan first kanunna sreeyude video ethanu. Pinne addict aayippooyi. Ennum kaam sree vedio ettaal. Orupaad eshtaa sreeyude sound😃ethra kashtappaadu sahichittund sree .. Athinte result aanu puthiya veedu😍😍wish you all the best💐💐

  • @simnakp3191
    @simnakp3191 5 лет назад +8

    Onnum parayan illaaa... youtubersnde vediosil njn kandathil eatavum ishtam thonniyath😍

  • @nishasunil8030
    @nishasunil8030 5 лет назад +32

    ഞാൻ New subscriber aanu
    ഒരു nurse ആയി kuwait il work ചൈയ്യുകയാണ്
    ഒരു nurse ആയ sree ജോലി ഉപേക്ഷിച്ചു എന്നു കേട്ടപ്പോൾ രണ്ടു തല്ലു തരാനാ തോന്നിയത് 😠😠
    പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😌😌
    ഒരു നല്ല ഭാര്യ എന്നതിനുപരി നല്ല ഒരു അമ്മ കൂടി ആണ് sree
    മോന്റെ ഭാഗ്യം 👌🏼👌🏼ഒപ്പം ഭാഗ്യന്റെ ഭാഗ്യവും 😜😜
    ജീവിതത്തിൽ നല്ലതു മാത്രം ദൈവം തരട്ടെ 🙌🏻

  • @remadevu5159
    @remadevu5159 5 лет назад +21

    ശ്രീ......പേരുപോലെ തന്നെ ഐശ്വര്യ വതി ആയിരിക്കട്ടെ.ഒരു പാടു പെൺകുട്ടികൾക്കു ഒരു പാഠപുസ്തകമാണ് ഈ വ്ലോഗ്.ഈ പുസ്തകം നന്നായി പഠിച്ചാൽ ആർക്കും ജീവിക്കാം....നന്നായി വരട്ടെ ശ്രീ......എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

    • @sanjana8600
      @sanjana8600 3 года назад

      Veettu Joli cheyyan vendi aano Penn?

  • @meldypaul3923
    @meldypaul3923 5 лет назад

    ഒരുപാടു ഇഷ്ടമായി... നല്ല അവതരണം നല്ല കഠിനാധ്വാനിയായ വീട്ടമ്മ ...

  • @salusiva9799
    @salusiva9799 4 года назад +3

    ഇതേപോലെ ഓടിനടന്നൊരാളാ ഞാനും... അന്നെല്ലാരും പറഞ്ഞു ഇത്രയും കിടന്നു പണി എടുക്കരുത്, ഹെൽത്ത്‌ issues പിന്നീട് വരുമെന്ന്.ഈ പ്രായത്തിന്റെ ചുറുചുറുപ്പിൽ ഓടിനടക്കുമെന്നു.അന്നത് കേട്ട് ചിരിയിൽ ഒതുക്കുമായിരുന്നു. ഇന്ന് കിടക്കയിലും, ഹോസ്പിറ്റലിലുമായി കഴിയുന്നു.😥.. അതുകൊണ്ട് ശ്രീ ഇത് നമ്മൾ സ്ത്രീകൾക്ക് അഭിമാനം ആണ്. പക്ഷെ നമ്മുടെ health നഷ്ടപ്പെടുമ്പോൾ നമ്മൾ ഒറ്റക്കേ അനുഭവിക്കാൻ കാണുള്ളൂ... ദയവു ചെയ്ത് ഒറ്റയ്ക്ക് കിടന്നിങ്ങനെ ഓടാതെ ഒരാളുടെ സഹായം തേടുക.husband കാണുന്നുണ്ടെങ്കിൽ അദ്ദേഹത്തോടും കൂടി പറയുന്നു.നമ്മളെ നമ്മൾ നോക്കിയില്ലെങ്കിൽ നമുക്ക് തന്നെ നഷ്ടം... സ്നേഹത്തോടെ ... 🥰

  • @athiramukesh6107
    @athiramukesh6107 5 лет назад +16

    എനിക്ക് ചേച്ചി കുട്ടിയെ ആ കുടുംബം ത്തെയും ഒത്തിരി ഇഷ്ട്ടായി 😘😘😘

  • @anishharidas2970
    @anishharidas2970 5 лет назад +207

    എൻെറ പൊന്നു പെങ്ങളെ നമിച്ചു . ഇന്നത്തെ കാലത്തു 4 പാത്രം കൂടുതൽ കഴുകാനുണ്ടെങ്കിൽ അയ്യോ എന്ന് പറയുന്നവരുടെ ഇടയിൽ ശ്രീ ഒരു മാതൃക തന്നെ ആണ് . ജോലിയും വീടും ശ്രീക്കുട്ടനും ചേട്ടനും കടയും എല്ലാം കൂടെ മാനേജ് ചെയ്യണ തനിക്കൊരു ബിഗ് സല്യൂട്ട് .
    ഇന്നത്തെ ഈ കാലത്തു തന്നെ പോലെ പരാതികളും പരിഭവങ്ങളും ഇല്ലാതെ എല്ലാത്തിലും സന്തോഷം മാത്രം കണ്ടെത്തുന്ന ഒരാളെ കിട്ടിയത് ചേട്ടന്റെ ഭാഗ്യം . ചേട്ടൻ സപ്പോർട്ട് ചെയ്യാതിരുന്നല്ലേ അത്ഭുതം ഉള്ളു .
    ഇപ്പോഴും എപ്പോളും ദൈവം നിങ്ങളുടെ കൂടെയുണ്ടാകട്ടെ . എല്ലാ പ്രാത്ഥനകളും ഉണ്ടാകും .
    പിന്നെ ഈ വീഡിയോ കണ്ടപ്പോൾ അമ്മയേം ഭാര്യ യെയും കുട്ടികളേം ഒരുപാടു മിസ് ചെയ്തു .
    ഒരു സാദാരണ പ്രവാസിയുടെ ഏറ്റവും വലിയ സങ്കടം അവരുടെ കുടുംബം തന്നെ ആണ്. ഒരുമിച്ചു ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം .
    വിധിയേക്കാൾ എനിക്ക് വിശ്വാസം പ്രാത്ഥനകളോടാണ് അത് കൊണ്ട് എന്നും പ്രാത്ഥിക്കാറുണ്ട് .....
    ഒരുപാടു സ്നേഹത്തോടെ പ്രാത്ഥനകളോടെ ദുബായിൽ നിന്നും അനീഷേട്ടൻ .

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 лет назад +10

      I was waiting fr ur msg anishetta... veedum naadum onnum miss avathirikan alle njanokke... ithu pole videos kaanubol oru relaxation kittyaal athanu nte vichayam... thanku sooo muchhhhh

    • @sarathsatheesan9376
      @sarathsatheesan9376 5 лет назад

      സത്യം

    • @husaibaibrahim7261
      @husaibaibrahim7261 5 лет назад +2

      Sarikkum,ee sreejakkutti ntey
      Kannum nirayichu...😢😢😢😘😘😘🤗🤗🤗🤗🤗

    • @Giftchennal
      @Giftchennal 5 лет назад

      ANISH HARIDAS.

  • @shimnasachin2089
    @shimnasachin2089 3 года назад

    Amazing sreeee.....ennanu njan kanunnath ..ee video... really appreciate you 👍👍👍👍

  • @soumyarajeev6249
    @soumyarajeev6249 5 лет назад +6

    Superb 😍😍😍....really proud of you😍👏👏👏💪💪

  • @fathimasidhik7088
    @fathimasidhik7088 5 лет назад +22

    സൂപ്പർ.ഇഷ്ട്ടപ്പെട്ടു. എന്തോ ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ. മനസ്സിൽ മൂടിക്കെട്ടിയ കാർമേഘങ്ങൾ പെയ്ത സുഖം. ജീവിതത്തിലെ വിഷമങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും മറന്ന് കണ്ടിരുന്നു പോകുന്ന വീഡിയോ. ഞാനും ജോലി ചെയ്യാൻ കുറച്ചു മടിച്ചിയാ. ഇത് കണ്ടപ്പോൾ എനിക്ക്‌ എന്താണെന്ന് അറിയില്ല ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ. ഞാൻ ഇന്ന് ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. കണ്ടയുടനെ സബ്ക്രൈബ് ചെയ്തു. ലൈക് ചെയ്തു. ഒരുപാട് ഇഷ്ട്ടപ്പെട്ടു.

  • @ajmisaifajmi729
    @ajmisaifajmi729 5 лет назад +49

    എന്റെ chechii... നിങ്ങൾ ഒരു സംഭവം anattoo.... ദൈവം അനുഗ്രഹിക്കട്ടെ

  • @sajilkoottanad3584
    @sajilkoottanad3584 5 лет назад +2

    ചേച്ചിയോട് ഒഞ്ഞിരി ബഹുമാനവും സ്നേഹവും തോന്നുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ചേച്ചി simply പൊളിയാണ്‌💕💕💕💕

  • @jewelrosevarghese1815
    @jewelrosevarghese1815 5 лет назад +145

    Othiri youtubersinte one day in my life vlog kndittund.. but vlog oru albuthamayi thoniyath ithu kandappozhaanu.. hatsoff sree😍😘😘

  • @appzcorner2207
    @appzcorner2207 5 лет назад +12

    ഇത്രയും അധികം ജോലി ഒറ്റയ്ക്കു ചെയ്യുന്നത് തന്നെ വലിയ കാര്യമാണ്... Health to ur hands & may God bless you.....

  • @ummuabdullah2641
    @ummuabdullah2641 5 лет назад +140

    Hai sree.....
    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി😍😍😍😍
    Sree ഞങ്ങൾക്ക് നല്ലൊരു മാതൃകയാണ്...എന്നും അങ്ങിനെ ആവട്ടെ 🖒🖒🖒
    യൂടൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല day in my life video💪👌👌👌

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 лет назад +1

      Ee comments okke vayikubol sangadam varunnu... thanku lot

    • @SaahisRecipes
      @SaahisRecipes 5 лет назад +1

      അതേ.. ശ്രീക്കുട്ടി kk എന്നും സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 😍😘😘❤✌

    • @rejanithiruvathira8210
      @rejanithiruvathira8210 5 лет назад +1

      Hai sree... Trissur evide anne

  • @sreejaskitchen3003
    @sreejaskitchen3003 4 года назад

    Sree njan adyamaittane kanan thudaghiyathu.subscribe chaithu.ella vlogum ottayirippinu kadu.nalla oru positive energy anu.ella anugrahanghalum jeevithathil undavatte

  • @rejishalatheef7361
    @rejishalatheef7361 5 лет назад +6

    Sprr ഒന്നും പറയാനില്ല കിടു വേഗം അടുത്ത വീഡിയോ വിട് കാണാൻ തോനുന്നു ചേച്ചീനെ നല്ല വോയിസ്‌

  • @ayshasworld3646
    @ayshasworld3646 5 лет назад +19

    God bless u chechii... sree kutanum chettanum aan chechiyude lokam.. ee chechiyude video njn first tym aan kanunne... ഒരു പൊള്ളത്തരവും ഇല്ലാത്ത nalla ഒരു സാധാരണ വീട്ടമ്മയുടെ ഒരു dhivasam.. njnum married aan

  • @hemar4542
    @hemar4542 5 лет назад +3

    ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത് എനിക്ക് ശ്രീയെ ഒരുപാട് ഇഷ്ടായി... പിന്നെ പെയിന്റടി , അതും കൊള്ളാം സമ്മതിച്ചു...

  • @geethagopinath1187
    @geethagopinath1187 4 года назад

    Hats off sree...njanum oru ammayanu with 2 kids....eth pole 100% kodukkanam ente jeevithathilum ennu enik und..but ente arogya prasanagal enea athinu sammathikunilla..but sree udea video kandappo oru positive energy enik kitty..nale muthal njanum ...ente arogyam sammathichalum illagilum...thank you again sree ...😍😍

  • @sufiyajanees7510
    @sufiyajanees7510 5 лет назад +62

    Im ur new subscriber.... ഇത് കണ്ടതോടെ ഞാൻ ശ്രീടെ കട്ട ഫാനായിട്ടോ... Love uuuuu... Helpin njan varano sreeee

  • @pmrakhi
    @pmrakhi 5 лет назад +7

    Ningal oru superwoman thanne chechi!! ❤ oru lunch undakkumbolekkum nyan tired aawarund! Enikum ningale pole aawanam!! ❤ lots of love and respect to you chechi!

  • @rabranr2270
    @rabranr2270 5 лет назад +57

    ചേച്ചി
    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്
    ഒന്നും പറയാനില്ല
    Super 👌👍

  • @meerakamalamkamalam762
    @meerakamalamkamalam762 4 года назад

    Oru kaaranavasaalum achadi mashi nammude bhashanathil kalararuthu. .. nallathalla.. orupaadu apakadamaanu k tto.mole.🌹🌹🌹

  • @AMalayaliMombyHelna
    @AMalayaliMombyHelna 5 лет назад +34

    Nan 3 time kandu
    കാരണം എന്റെ character pole eniku feel cheya.. ente life le pole kore സാമ്യങ്ങൾ എനിക്കു feel ചെയ.പഠിക്കാൻ ജോലി ചെയ്യാൻ ഒകെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് സാധിച്ചില്ല
    ഉള്ളതിൽ സന്തോഷമായിരിക്കാൻ ശ്രമിക്കുന്നു ശ്രീ യെ കാണുമ്പോൾ എനിക്കു കൂടുത്തൽ motivation verum.തൃശ്ശൂർ ആണലോ അതിന്റെ ഒരു അടുപ്പം ഉണ്ട് ട്ടോ . നല്ല positive energy മോൾക്ക് ഉണ്ട്.God bless ur family.🌹🌹🌹🌹 മ്യൂസിക് super..

  • @anamikajaneesh5205
    @anamikajaneesh5205 5 лет назад +90

    Big സല്യൂട്ട് my dear....... ഇത് കണ്ടപ്പോഴാ എനിക്ക് എന്നെ തന്നെ എടുത്തു പൊട്ടകിണറിൽ ഇടാൻ തോന്നിയത്....

  • @durga.s.rremya727
    @durga.s.rremya727 5 лет назад +19

    എനിക്ക് വളരെ ഇഷ്ടായി കേട്ടോ നല്ല veedio നിങ്ങളുടെ life mon എല്ലാം സൂപ്പർ

  • @saranyasaranyaa5757
    @saranyasaranyaa5757 4 года назад

    Chechine kandappam valaare. Respect thonnunnu chechii enikk orupad ishtaayiiii chechine orappayum daivam anugrahikkatteaaa chechi kk nalla oru ammmayum bharyayum makalum marumolum okke akankaziyatteaa angane annu ennalumm ...i luv u ammaa....enikkente ammaye pole annu chechiye thonnunneaaa ❤❤❤oru rply tharooo.......

  • @abhiviewz
    @abhiviewz 5 лет назад +7

    ഇന്ന് ആണ് ആദ്യമായിട്ട് കാണുന്നെ.. കൊള്ളാം ✌️👌💪

  • @archanachandraprakash5246
    @archanachandraprakash5246 5 лет назад +9

    Omg.... Chechibu r really inspiring tto😍😍may u have all the blessings in life😇

  • @dreamworldstar
    @dreamworldstar 5 лет назад +5

    Adhyayi kanunnu.... othiri ishtayi... really luv ur innocence... 😍😍

  • @geethusuresh9381
    @geethusuresh9381 4 года назад

    Enta chechi...chechy supera😘😘😘😘ithoke vechu nokumbo njn onnm chyunnillallo....😐

  • @KUNJIAdukkala
    @KUNJIAdukkala 5 лет назад +66

    Hi sreeja .......വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്തിനെന്നു അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു . ശ്രീയുടെ കുഞ്ഞു കുടുബത്തെ ദൈവം കാത്തുകൊള്ളട്ടെ.....Love you sreeja

  • @akhila3882
    @akhila3882 5 лет назад +6

    Hi Chechi....entha parayande ennariyilla...innanu eee channel sradhikkunnath... Aramanikkur poyathe arinjitilla....Hats off u....proud to be a part of be happy with sree❤️❤️

  • @anjukrishna7104
    @anjukrishna7104 5 лет назад +6

    Hi chechiiiii, iam anju, എനിക്ക് ചേച്ചിടെ വീഡിയോ ഒത്തിരി ഇഷ്ട്ടായി, പ്രത്യേകിച്ച് വീട് clean ചെയ്യുന്ന കാര്യത്തിൽ, സത്യായിട്ടും ഭയങ്കരായിട്ടു ഇഷ്ട്ടയിട്ടോ, ചേച്ചിനേം ശ്രീകുട്ടനേം 😘😘

  • @roshithpayyanadan5567
    @roshithpayyanadan5567 5 лет назад +1

    ശ്രീയുടെ വീഡിയോസ് കാണും തോറും ഇഷ്ട്ടം കൂടി വരുന്നു 😍😍😍😍

  • @sanjana8600
    @sanjana8600 3 года назад +7

    Orupaad comments kandu.....yadhartha sthree aan , bharthaav bhagyavan aan magan bhagyavaan aan ,ithaan Penn ennokke ....sree ithil happy aan ...athukond ith cheyyunnu.....athukond makkalkk vendi career upekshikkunna veettujolikal ellaam kashtapett cheyyunnavar maathram aano nalla Penn ,nalla bharya. ...... Swantham career upekshikkathe veettujolikal muzhuvan ottakk ett edukkathe ellavareyum pankalikal aakunna sthreekal okke mosham aano.... ente arivil athaan yadhartha Penn.... Penn ennaal ellam cheyyendaval alla avalkkum swapnangal und....bharthaavine serveyth jolikk pokaathe maryaakk fud polum kazhikkaathr veett jolikal nokki athum extra food extra works okke cheyyunnaval aan yadhartha Penn enn ningalkk thonnunnu enkil ningale onn swayam vilayirthi nokku.....ningal ee parayunnath aan nalla Penn, nalla bharya ennundenkil enikkum ottumikya perkkum angane oru nalla penno nalla bharyayo aavanda ....

  • @achsharaj4094
    @achsharaj4094 5 лет назад +4

    I don't know how many times I watch this video...hmmmm each and every time when I'm soo tired I must watch this video...gives much energy dear.. God bless you....

  • @athulyapk1267
    @athulyapk1267 5 лет назад +5

    Nte ponnu chechy....a big salute to you...great..really great...

  • @rinugeorge8236
    @rinugeorge8236 4 года назад

    Sreechechiyuda sound കേൾക്കുമ്പോൾ തന്നെ ആ ദിവസം തന്നെ സൂപ്പറാ ❣️❣️❣️👌ലവ് യു ശ്രീ ചേച്ചി ആൻഡ് family✌️😘sreekutta😘

  • @muhammednasal866
    @muhammednasal866 5 лет назад +13

    അടിപൊളി. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഒത്തിരി ഇഷ്ട്ടമായി. ആദ്യം ഒന്ന് പരിചയ പെടുത്തി തുടങ്ങുകയാണെകിൽ എന്നെ പോലുള്ളവർക്ക് ഒരു പരിചയം ആയേനെ

  • @vijianoopnair2473
    @vijianoopnair2473 5 лет назад +4

    First time aane njan e video kanunnath. sathyamaum kannu niranju poyi....... u are a super women 😘😘😘😘😘😘😘 iam ur new subscriber

  • @shafeeshafeeq
    @shafeeshafeeq 5 лет назад +10

    ഫുൾ കണ്ടു.... all the very best for your happy long life 🌹🌹🌹🌹

  • @rathnavallig9308
    @rathnavallig9308 4 года назад

    Nalla oru video yadrschikamayi kandathanuto all the best👍👍👍🙏🙏🙏🙏🙏

  • @ajuzzaju4608
    @ajuzzaju4608 4 года назад +17

    ചേച്ചിന്റെ വോയിസ്‌ ഇടയ്ക്ക് എവിടെയോ നന്ദനം ബാലാമണിയുടെ വോയിസ്‌ ആയിട്ട് മാച്ച് ആവുന്നുണ്ടോ എന്നൊരു തോന്നൽ.., 😍ന്തായാലും ഒരുപാട് ഇഷ്ടം..

  • @soumyacbose9561
    @soumyacbose9561 5 лет назад +5

    Very impressive, good wife, good mother, a complete woman, the people around you is very lucky, may God bless you always, such an inspiration to everyone who loves their family and also thinking good for others, respect you SREEJA.....👍

  • @jaanumol3237
    @jaanumol3237 5 лет назад +27

    ചേച്ചിയോട് ബഹുമാനമാണ്
    Love you🥰😘

  • @rinshinarasheed9782
    @rinshinarasheed9782 4 года назад

    Ipo adutha njan videos kanan thudangiyad... Chechi oru adipoli aantto.... Pakak inn kidakkan polum chechikk ozhivilla .. morning thott ni8 vare full paniya...nalla kshamayanallo chechikk... Hats off u chechi.. u r the best women... Best wife and best mom😊😊

  • @sonyjoby7121
    @sonyjoby7121 5 лет назад +15

    Once again .....a big salute..... Love u yaar .....I taught I m only struggling....but u are great....a big motivation for me

  • @Reetakurishingal
    @Reetakurishingal 5 лет назад +9

    Wowwwww.... hats off chechi 👍😍 God bless you and your family 😊

  • @shahalashalu7957
    @shahalashalu7957 5 лет назад +4

    Chechi Njn Vdo Kanan Orupad Late Ayi poyi . Onnum Parayanilla Chechi Womensin Oru Abhimnamanu. U r Vry Hard Worker. God Bless uuuu

  • @sreeparvathy8410
    @sreeparvathy8410 5 лет назад

    Mole really u r amazing. Ellam enthu enjoy cheytha cheyunathu. Kitchen joli kayiyumbo ye madi pidikkum. But u really inspiring. Hats off 👍👍👍👍👍👏👏👏

  • @chinnuchiramel
    @chinnuchiramel 5 лет назад +4

    Hats off to you. You are such a hardworking woman.

  • @AleenaShibuu
    @AleenaShibuu 5 лет назад +6

    Chechi just started watching ...
    💯 true karyngalaanu chechi parayunathokke
    1m adikkatte
    ❤️

  • @lethamanoj7527
    @lethamanoj7527 5 лет назад +5

    First time seeing your channel. Very very inspiring Sreeja...May God Bless u with health wealth and prosperity..

  • @smithalakshmi8788
    @smithalakshmi8788 5 лет назад

    കൂടുതലൊന്നും പറയാനില്ല.........ശ്രീയുടെ ധാരാളം വീഡിയോസ് കണ്ടിരുന്നു. എല്ലാം ഇഷ്ടപ്പെട്ടവ തന്നെ എങ്കിലും....ഇതിലൂടെ വല്ലാത്തൊരിഷ്ടം.....ശരിക്കും കട്ട ഫാൻ ആയി മാറി......ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ. സർവ്വേശ്വരന്റെ എല്ലാ ഐശ്വര്യങ്ങളും ശ്രീക്കും കുടുംബത്തിനും ഉണ്ടാവട്ടെ

  • @irfanaameeraliph838
    @irfanaameeraliph838 5 лет назад +192

    കമന്റ്‌ ചെയ്യാതിരിക്കാൻ പറ്റുന്നില്ല.... "പെണ്ണ് "എന്നതിന് പര്യായം അതു "ശ്രീ" ആണ്.... കെട്ടിപിടിച്ചു ഒരുമ്മ തരാൻ തോന്നി.... ദൈവം അനുഗ്രഹിക്കട്ടെ...

  • @mubashira1176
    @mubashira1176 5 лет назад +61

    ശ്രീ പരിപ്പുവട പഴം പൊരി ഉഴുന്ന് വാട റെസിപി പ്ലീസ് 😘😍

  • @robinm8577
    @robinm8577 5 лет назад +7

    *സത്യത്തിൽ ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ ഒരു 100 സല്യൂട്ട് തന്നേനെ. ഒരു വീട്ടമ്മയോട് ഇത്രയും ബഹുമാനം തോന്നുന്നത് ഇത് ആദ്യമാണ്. ഈ കാലത്തും ഇത്ര youngster ആയ ഒരാൾ ഇത്രയും ജോലികൾ ഒരു പരാതി കൂടാതെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ആക്റ്റീവ് ആയി ചെയ്യുന്നത് കാണുമ്പോൾ ശരിക്കും അതിശയം തോന്നുന്നു*
    നിങ്ങളുടെ ചാനെൽ ആദ്യമായി കാണുകയാണ് എങ്ങനെയോ കണ്ണിൽ പെട്ടപ്പോൾ ക്ലിക്ക് ചെയ്തതാണ്. സാധാരണ ഈ മേക്കപ്പും ജാടയും ഉള്ള പെണ്ണുങ്ങളുടെ ചാനൽ വെറുക്കുന്ന ഒരാളാണ് ഞാൻ. But u are amazing n adorable.
    ഈ ലോകത്തിൽ എന്റെ അമ്മയെയും ഇന്ദിരാ ഗാന്ധിയെയും, മദർ തെരേസ്സയെയും പോലെ വളരെ ചുരുക്കം സ്ത്രീകളെ മാത്രമേ പൂർണ്ണമായും ബഹുമാനം തോന്നിയിട്ടുള്ളൂ but now onwards u are one among them.
    Subscribed with out watching any other videos of your channel.
    എന്തെന്നറിയില്ല കണ്ടു കഴിഞ്ഞിത്ര ആയിട്ടും ഒരു വിങ്ങൽ ഉള്ളിൽ അവശേഷിക്കുന്നു, ചിലപ്പോൾ നിങ്ങളുടെ ജീവിതത്തോടുള്ള ആത്മാർത്ഥയുടെ ഒരംശം പോലും എനിക്ക് ഇല്ലാത്തത് കൊണ്ടാകും.
    *May god bless u abundantly madam*

  • @parvathybindhu2763
    @parvathybindhu2763 3 года назад

    ശ്രീ ആദ്യമായാണ് ഈ ചാനൽ കണ്ടത്... വല്ലാത്ത ഒരു പോസിറ്റീവ് എനർജി💞💞😘

  • @veenamadhu5340
    @veenamadhu5340 5 лет назад +5

    Kure daily routine videos kanditund.. Ithrayum ishtaaaya video vereyill\aaa ... Super

  • @neethuharikumar2280
    @neethuharikumar2280 5 лет назад +79

    ചേച്ചി ഒന്ന് മാത്രം പറയാം........ചേച്ചീനെ പോലെ ഒരാളെ കിട്ടിയ husum, monum bhagiym chethavaratto...... love u chechi....

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  5 лет назад +1

      Liv u tooo

    • @saadiyadiya378
      @saadiyadiya378 5 лет назад +1

      BE HAPPY with SREE ചേച്ചിയെ കിട്ടിയ ഏട്ടനും മോനും ഭാഗ്യം ചെയ്തവരാ .. ഇപ്പഴത്തെ കാലത്ത് കുറച്ച് കാശ് കൈയിൽ ഉണ്ടായാൽ ജോലിക്ക് ആളെ വക്കും അതും ഇത്രക്ക് പഠിച്ചിട്ട് Hats of ചേച്ചി . ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് ഏട്ടന്റെ Story യും കണ്ടു ഒത്തിരി സങ്കടമായി.. family യെ എല്ലാവരെയും അച്ച്ച്ചനെയും അമ്മയെയും ഒക്കെ കാണാൻ ആഗ്രഗം ഉണ്ട്

  • @ammu8422
    @ammu8422 5 лет назад +22

    ന്യൂ subscriber aanutto നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടായി അമ്മയേം ,മോനേം 😍😍😍

  • @soumyakr5153
    @soumyakr5153 5 лет назад

    Orupad youtube pgm kanarund. Enik etom ishtapetta you tuber aayi chechi ee orotta video iloode. You are really amazing chechi...😘😘😘. Daivam anugrahikat 😍😍😍