മുഈനുദ്ദീൻ മലയാളത്തിൽ പാടിയപ്പോൾ എ.പി.ഉസ്താദ് ചെയ്തത് കണ്ടുനോക്കൂ | Mueenqadri Bangalore | Ap usthad

Поделиться
HTML-код
  • Опубликовано: 21 авг 2024
  • മുഈനുദ്ദീൻ മലയാളത്തിൽ പാടിയപ്പോൾ എ.പി.ഉസ്താദ് ചെയ്തത് കണ്ടുനോക്കൂ
    Click To More Videos....
    👉 സ്നേഹ നിലാവ്
    • Video
    👉 • ബുർദ: പഠിതാക്കൾക്ക് കൂ...
    മനോഹരമായ ശൈലിയിൽ ബുർദ
    👉 മനോഹര ഗാനവുമായി മൊയ്തു ഇക്കയും ജൗഹരി ഉസ്താദും വീണ്ടും
    • മനോഹര ഗാനവുമായി മൊയ്തു...
    👉 തിങ്കൾ രാവ്
    • തിങ്കൾ രാവ് | Hafiz Mu...
    👉 കേട്ടവർ പറയുന്നു "ഇത് ഫാളിലി ഉസ്താദ് തന്നെ"
    • കേട്ടവർ പറയുന്നു "ഇത് ...
    👉 ത്വാഹാ തങ്ങളും ഷഹിൻ ബാബുവും പാടിയ ഏറ്റവുംപുതിയ ഗാനം
    • Video
    👉 ജൗഹരിമാരുടെ പുതിയ ഗാനം
    • Video
    👉 ഏതുഗാനവും അനായാസമായി പാടുന്ന രണ്ടുജൗഹരികൾ
    • ഏതുഗാനവും അനായാസമായി പ...
    👉 ഈവരികൾ നിങ്ങളെ കരയിക്കും തീർച്ച
    • ഈവരികൾ നിങ്ങളെ കരയിക്ക...
    👉 സലീം ജൗഹരിയുടെ ഏറ്റവും പുതിയ തമിഴ് ഗാനം
    • ഫാത്തിമ വാഴ്ന്ത മുറൈ എ...
    ===========================================
    Burdha Songs , Arabic Songs, latest islamic song ,Malayalam islamic songs, best malayalam islamic song ,islamic song in malayalam ,islamic song malayalam,
    Islamic Burdha Majlis TV
    Contact: +971588891938(ADMIN WHATSAPP)
    #IslamicBurdhaSongsTV #Madhsongs #Madhganam #NaatSongs #IslamicNaatSongs #BurdhaSongs #IslamicBurdhaSongs #LatestBurdhaSongs #newislamicsong #madhsong #islamicsong #newislamicsong #latestislamicsong #malayalamislamicsongs #bestmalayalamislmicsong #islamicsonginmalayalam #islamicsongmalayalam #islamicsongmalayalam #latestislamicsongmalayalam #malayalammadhsong #malayalamsong #latestmadhsong #madhsong #islamicalbumsong #muslimalbumsong #madhsongmalayalamnew
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    goo.gl/GQWR0P
    Thanks for watching!!! 😊🙏

Комментарии • 730

  • @Suuiii00
    @Suuiii00 2 года назад +100

    Masha allah
    ഈ പാട്ട് ഇഷ്ട്ടപെട്ടവർ ഒന്ന് ലൈക്‌ അടി

  • @Ashik-zx6px
    @Ashik-zx6px Год назад +552

    ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടകിൽ ഇന്റെ റസൂലിന്റെ ഭംഗി എന്തായിരിക്കും 😘❤️🤲

    • @abdulkareemparampat1628
      @abdulkareemparampat1628 Год назад +5

      No 1 comant

    • @user-mg9jt2od2b
      @user-mg9jt2od2b Год назад +1

      👌👌👌

    • @THACHYS
      @THACHYS Год назад +1

      Masha Allah 🌹🌹🌹🌹🥰❣️❣️💖🥰🥰🥰💕💝💝💝💕❤️❤️❤️❤️❤️❣️❣️💞🥰🥰🥰💞🥰🥰💞💞💞💝💕💝💝❤️❤️❤️❤️❤️😞💝💝💕💝💕💕💝🌹🌹🌹🌹🌹🌹🌹🌹🌹💕💕💝💝💕💕💕💕💕

    • @muhammadsaeedvalliyad4444
      @muhammadsaeedvalliyad4444 Год назад

      🌹💖🌹💖

    • @muhammedanas5174
      @muhammedanas5174 Год назад

      ♥️♥️♥️

  • @_.zx.hrx768
    @_.zx.hrx768 Год назад +30

    ഇത് എന്റെ favourit song ആണ് 🥺❤️എത്ര കേട്ടാലും മതി വരില്ല...!🥺inshaallh ഒരു ദിവസം ഹബീബിന്റെ (സ) ചാരത്ത് അണയണം... 😖എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം inshaallh എന്റെ ദുആയിൽ നിങ്ങളും ഉണ്ടാവും ☺️😔

  • @sadiqali678
    @sadiqali678 2 года назад +441

    എന്റെ ശൈഹുനയ്ക്ക് ആവേശമാണ് മുത്തു നബിയുടെ മദ്ഹ്, അന്നും ഇന്നും ഒരുപോലെതന്നെ 😍, ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ

  • @muhammadkunhi6869
    @muhammadkunhi6869 2 года назад +182

    മോനെ നീ എത്ര ഭാഗ്യവാൻ മഹത്തായ സദസ്സിൽ . പാടാനുള്ള ഭാഗ്യം കിട്ടിയവൻ അല്ലാഹു നാമേവരേയും ഖബൂലാക്കട്ടെ ആമീൻ

  • @thahirvk4320
    @thahirvk4320 Год назад +9

    നബിസല്ലല്ലാഹു അലൈഹി വസല്ലമയെ എത്രയും പെട്ടെന്ന് സിയാറത്ത് ചെയ്യാനും അവിടെ ഒരു ഇടം ലഭിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @muhabbathurasool5858
    @muhabbathurasool5858 3 года назад +97

    മാഷാഅല്ലാഹ് ❤️❤️.. ഉസ്താദിന്റെ ബറകത്തു കണ്ടോ ❤️😍.

  • @ajeerkmajeer7683
    @ajeerkmajeer7683 2 года назад +301

    മാഷാ അള്ളാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് ഞാൻ ഒരുപാട് തവണ കേട്ട് കരഞ്ഞ പാട്ട് കൂടിയാണ്

    • @shifasworld798
      @shifasworld798 2 года назад +3

      Njanum

    • @sakeerk7541
      @sakeerk7541 2 года назад +3

      Nanum

    • @muhammedsiraj360
      @muhammedsiraj360 2 года назад +2

      Ith kett karayanulla thoufeek allah thannallo alhamdulillah

    • @ourkids4123
      @ourkids4123 2 года назад +3

      Entho കണ്ണീർ വീഴാതെ ee പാട്ടു കേൾക്കാൻ കഴിയുന്നില്ല

    • @asiyashajahan210
      @asiyashajahan210 2 года назад +1

      😭😭😭same

  • @ramsiazhar9376
    @ramsiazhar9376 2 года назад +4

    ഇനിയും ഉയരങ്ങളിൽ എത്തണ്ടേ

  • @abdulsalamvp5468
    @abdulsalamvp5468 2 года назад +207

    Mashaallah എത്ര ഭാഗ്യവാൻ എപി ഉസ്താദ് ഉള്ള സദസ്സിൽ വെച്ച് ഹബീബിന്റെ മദ്ഹ് പാടാൻ ഭാഗ്യം ലഭിച്ചവൻ 👍👍👍🌹🌹

    • @shuhailnm787
      @shuhailnm787 2 года назад +3

      Nabiyekkal mukalil varumo..

    • @madhsongonlyrefuge3376
      @madhsongonlyrefuge3376 2 года назад +5

      @@shuhailnm787 Enthu chodyamaa ithu🙂 ingane choichaa enthaa paraya...☺️

    • @madhsongonlyrefuge3376
      @madhsongonlyrefuge3376 2 года назад +2

      @@shuhailnm787 Athu ചിന്തിച്ച നിങ്ങൾക്ക് തന്നെ manassilakoole...🙂

    • @ryhanamariam5853
      @ryhanamariam5853 2 года назад +3

      Sathyam😍😍

    • @adiladu7412
      @adiladu7412 Год назад +1

      ഉള്ളാൽ തങ്ങളുടെ അടുത്ത് നിന്നും പടിയില്ലേ ❤️

  • @jaseenarabi694
    @jaseenarabi694 2 года назад +57

    നമ്മുടെ ap ഉസ്താദിന്റെ കയ്‌ നീട്ടം അല്ലേ അത് ഒരിക്കലും മോശം ആകില്ല ഒരു കാര്യത്തിലും🥰🥰.ഉസ്താദിന് ഒരുപാട് aafiyathum ദീർഘായുസ്സും kodukkane അല്ലാഹ്🤲🤲🤲😊😢ഒരു പാട് അനാഥ മക്കളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന പ്രിയപ്പെട്ട ബഹുമാനപപെട്ട ഉസ്താദ് ആണ്😍😍😍🥰🥰

  • @HanaXsuhara
    @HanaXsuhara Месяц назад +2

    എൻ്റെ മോൾക്ക് 14 വയസ്സ് 4വയസ്സിൽ തുടങ്ങിയതാ ഈ മോൻ്റെ പാട് കേൾക്കാൻ ഇനിയും ഒരുപാട് പടനും അത് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +84

    അല്ലാഹ്...മദഹ്‌ കേട്ട് മദീനത്ത് മുത്തിന്റെ ചാരത്ത് അണയാൻ തൗഫീഖ് ഏകണം അല്ലാഹ്.. آمين يارب العالمين😭😭😭

  • @nooramolnooramol9454
    @nooramolnooramol9454 2 года назад +30

    Allah ഞങ്ങളെ ശൈഖുനയ്ക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ ആമീൻ 🤲

  • @rashibashi9610
    @rashibashi9610 2 года назад +10

    കണ്ണിൽ വെള്ളം നിറഞ്ഞു കാണാൻ പറ്റാതെ രണ്ടു പ്രാവശ്യം കാണേണ്ടി വന്നു (മാഷാ അള്ളാ )

  • @anaskp3893
    @anaskp3893 2 года назад +54

    ما شاءلله.الحمدلله
    ഈ പൊന്നു മോനെത്ര ഭാഗ്യവാൻ👌

  • @khadeejabathool9579
    @khadeejabathool9579 2 года назад +415

    💞💞💞💞ജന്നത്തുൽ ഫിർദൗസിലെ പാട്ടുകാരൻ 💐💐💐💐അല്ലാഹുവേ ഈമഹത്തുക്കളോടപ്പം നാളെ നിന്റെ സ്വർഗത്തിൽ ഒരുമിക്കാൻ വിധി നൽകി അനുഗ്രഹിക്കണേ യാ allah 🤲🤲🤲😢😢😢

    • @pooviasma5255
      @pooviasma5255 2 года назад +7

      Aameen 😭😭😭😭😭

    • @rafeenaa5861
      @rafeenaa5861 2 года назад +5

      Aameen

    • @abdulkadarthazhathethil3043
      @abdulkadarthazhathethil3043 2 года назад +2

      @@rafeenaa5861 a

    • @ummusgvr-9994
      @ummusgvr-9994 2 года назад +3

      ആമീൻ.. Aameen🤲🤲🤲🤲🥰

    • @shifasworld798
      @shifasworld798 2 года назад +4

      ജന്നത്തുൽ ഫിർദൗസിലെ പാട്ടുകാരൻ Correct 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤️

  • @rabiyarabi9625
    @rabiyarabi9625 2 года назад +33

    പാട്ട് നല്ല മൊഞ്ചുള്ളത് ആണ് 💯
    ആ കൊട്ടുന്നത് കേൾക്കാൻ അതിലും മൊഞ്ചുള്ളത് പോലെ😘😘

  • @raseenaraseena6045
    @raseenaraseena6045 3 года назад +4

    അല്ലാഹുവേ ഈ പൊന്ന് മോനെ കാക്കണേ യാ അല്ലാഹ്

  • @fathimaolm1893
    @fathimaolm1893 3 года назад +346

    മാഷാ അള്ളാ ഈ കുഞ്ഞിനെ കാക്കണെ ഈമാൻ്റെ പ്രകാശം നൽകണെ

  • @asm4614
    @asm4614 Год назад +15

    ഉസ്താദിന്റെ കൂടെ മുഈൻ ന്റെ മനോഹര മദ്ഹ് 😍😍😘അള്ളാഹ്... ഉസ്താദ് ന്റെ അസുഗം വേഗം ഷിഫയാക്കി ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ.. ആമീൻ 🤲❤️

    • @mashaallaah5521
      @mashaallaah5521 Год назад +1

      Aameen🤲🤲

    • @abdulsalamvp5468
      @abdulsalamvp5468 Год назад +1

      ആമീൻ പൂർണ ആരോഗ്യവനായി തിരിച്ചുനൽകട്ടെ അള്ളാഹു നമുക്ക് ആ മുത്തിനെ ❤❤

  • @ddff9737
    @ddff9737 2 года назад +8

    صلى الله على محمد صلى الله عليه وسلم 💚❤️✨ صلى الله على محمد صلى الله عليه وسلم 💚❤️✨ صلى الله على محمد صلى الله عليه وسلم 💚❤️✨

  • @ummusgvr-9994
    @ummusgvr-9994 2 года назад +153

    ശൈഖ് അവർകൾ കൊടുത്ത കൈക്ക് കൊടുക്കാൻ പിന്നെ മത്സരത്തിൽ ആയി ജനം 🌹💯😘😘🥰🥰

  • @malharrahmani8290
    @malharrahmani8290 Год назад +7

    ഈ പാട്ട് 2023 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ അടി ലൈക്‌

  • @ashrafabba
    @ashrafabba 2 года назад +24

    Masha അല്ലാഹ് 😘😘😘😘💖കണ്ണ് നിറഞ്ഞു പോയി റബ്ബേ എന്തു രസാ കേൾക്കാൻ 🥰🥰🥰😘😘😘😘😘❤💖

  • @abdurahimankutty5128
    @abdurahimankutty5128 Год назад +7

    ഉസ്താദിന് മദ്ഹ് ഗാനം വളരെ ഇഷ്ട്ടമാണ്

  • @luminantworld3234
    @luminantworld3234 3 месяца назад +4

    Uff what a song 💜2024 ഇൽ കേൾക്കുന്നവർ 👉👍🔥💜

  • @thoushihadi5491
    @thoushihadi5491 2 года назад +40

    എത്ര കേട്ടാലും മതി വരാത്ത പാട്ട് ✨️

  • @Fathimalafna
    @Fathimalafna 2 года назад +19

    അല്ലെങ്കിലും മുത്ത് നബിയെ കാണാൻ അധി യായി ആഗ്രഹിച്ചാൽ ആദ്യം കാണൽ മ്മടെ ശൈഖുനാ യേ ആണ് ❤️❤️❤️❤️❤️❤️❤️❤️

    • @shafeepshafeep2065
      @shafeepshafeep2065 2 года назад +1

      Why

    • @thahirvk4320
      @thahirvk4320 Год назад

      വളരെ ശരിയാണ് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഉസ്താദിനെ

  • @ajeerkmajeer7683
    @ajeerkmajeer7683 2 года назад +28

    മാഷാ അള്ളാഹ് ഉസ്താദിന്റെ ബറക്കത്തും അപാരം

    • @shaheedamb421
      @shaheedamb421 2 года назад +1

      Masha allah

    • @shifasworld798
      @shifasworld798 2 года назад +1

      Masha Allah💞💞💞💞💞💞💞💞♥️

    • @abdulsalamvp5468
      @abdulsalamvp5468 2 года назад

      Mashaallah ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲

  • @salmaani8387
    @salmaani8387 2 года назад +7

    Mashaallah
    Ee pattu istapettavar like adi

  • @shakkirarafeeshakkirarafee1442
    @shakkirarafeeshakkirarafee1442 Год назад +7

    😭ആഫിയത്ത് ദീര്ഗായുസ്സ് നൽകട്ടെ usthathin

  • @ammuzzvlog6660
    @ammuzzvlog6660 Год назад +7

    അല്ലാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ ❤

  • @fathimasuhara9045
    @fathimasuhara9045 2 года назад +20

    Alhamdhulilla monk afiyathulla deerkauss kodhukate aniyum uyarangalil yathikkane allha aameen aameen yarabbal 🤲🤲👍

  • @ameeranshad7138
    @ameeranshad7138 2 года назад +16

    അൽഹംദുലില്ലാഹ് അല്ലാഹുവേ ആഫിയത്തും ദീർഘ യുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @VKDMEDIA
    @VKDMEDIA 2 года назад +21

    മാശ അള്ളാ അള്ളാ ഉയരങ്ങളിൽ എത്തിക്കട്ടെ👌👍🥰

  • @hayarnissahayarnissa3309
    @hayarnissahayarnissa3309 Год назад +5

    Mashaallah റബ്ബ് ബർകത് ചെയ്യട്ടെ ❣️😍

  • @mustafamustafa2770
    @mustafamustafa2770 10 месяцев назад

    assalamualaikum subuhanalla allahuakbar jazakallahair nadha salamathakane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah

  • @pathupathuzz0135
    @pathupathuzz0135 Год назад +2

    അൽഹംദുലില്ലാഹ് എന്റെ നാട്ടിലും വന്നായിരുന്നു
    ഒരു 4ദിവസം മുന്നേ muheen qadri
    എന്ത് മധുരിതമായ ശബ്ദം ആണെന്നോ നഹ്ത്ത് കേൾക്കാൻഅതിലും രസം
    ഈ പാട്ടും പടിയായിരുന്നു മാഷല്ലാഹ്✨️✨️🕋 💚

  • @shahinapkd2181
    @shahinapkd2181 2 года назад +2

    Mashaallah

  • @jamsheena9840
    @jamsheena9840 Год назад +14

    അള്ളാഹു അക്ബർ മുത്തിന്റെ സൗണ്ട് അടിപൊളി 🥰😘😘😘😘😘😘

  • @mrluccavlogs
    @mrluccavlogs 2 года назад +98

    ഈ പാട്ട് കേൾക്കുമ്പോൾ ഉസ്താതിന്റെ മുഖത്തെ ചിരി 😘😘

  • @HanaXsuhara
    @HanaXsuhara Месяц назад +1

    എൻ്റെ മോൾക്ക് 14 വയസ്സ് 4വയസ്സിൽ തുടങ്ങിയതാ ഈ മോൻ്റെ പാട് കേൾക്കാൻ

  • @loverofmadeena7248
    @loverofmadeena7248 3 года назад +14

    Ma sha'a allah,
    May allah bless him, Aameen ya allah

  • @munoosworld
    @munoosworld Год назад +5

    ഹബീബിന്റെ മദ്‌ഹിനെന്തൊരു ചന്തമാണ്.. 🥰

  • @abdurahmanabdurahman5223
    @abdurahmanabdurahman5223 2 года назад +1

    Maa sha allah anikk orupaad ishtamulla paataanith maasha

  • @abdulkadarkabdulkadark2395
    @abdulkadarkabdulkadark2395 Год назад +5

    എന്റെ കണ്ണ് നിറഞ്ഞ പോയി 😍😍😍😍😍😍😍😍😘😘😘😘😘😘😘

  • @madhsongonlyrefuge3376
    @madhsongonlyrefuge3376 2 года назад +51

    *_മദ്ഹോളം എന്നിൽ കുളിരേകിയ മറ്റൊന്നില്ല...💕 സ്വലാത്തോളം എന്നിൽ മധുരമേകിയ മറ്റൊന്നില്ല...💕 അങ്ങയെക്കാൾﷺ എന്നിൽ ആശ്വാസമേകിയ മറ്റൊന്നും ഇല്ല തങ്ങളേﷺ...💔_*
    *💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️*

  • @kunhumohammedt4229
    @kunhumohammedt4229 Год назад +4

    Masaah allah. ഒരുപാട് കേട്ടു അന്നൊക്കെ ഇപ്പോളും കേൾക്കാൻ കൊതിച്ച പോകും

  • @alivadakkekkara1263
    @alivadakkekkara1263 2 года назад +8

    Mashaallah alhamdulillah nammude ellavarideyum makkale kakane

  • @ansabansab2667
    @ansabansab2667 2 года назад +11

    MashaAllah.🌹🌹kettaalumkettaalum madiyaavunnilla.madeenayil anayaan thawfeeq nalkane allah🕋🤲🤲🤲🤲🤲🌹

  • @salmasaluzzz351
    @salmasaluzzz351 2 года назад +10

    Mueenudheen.....Masha Aallhh
    Ma fav song.......❤️😍

  • @user-bd9et5ni3m
    @user-bd9et5ni3m 2 года назад +4

    Moeenudheen from bangalore👍👍mashaallah...

  • @aaliyaaaliya5672
    @aaliyaaaliya5672 2 года назад +5

    mashallah...radhallahu ainaikka valisanikka..

  • @naisalsabu8017
    @naisalsabu8017 Год назад +9

    ഹബീബിന്റെ മദ്ഹ് 😘🥰🥰🥰🥰

  • @SureshSuresh-qx9iw
    @SureshSuresh-qx9iw 2 года назад +7

    Eniyom paadaan avasaram labikatte 🤲🏻 aameen

  • @ismailbitmax1265
    @ismailbitmax1265 2 года назад +5

    Adipoli songs

  • @meezan-3538
    @meezan-3538 Год назад

    Shaikuna thudangiyal pinne barakathallle 🥰🥰🥰🥰 vardanavalle undagu

  • @cr7greatermanallah
    @cr7greatermanallah Год назад

    Dua Kalil njangale ulpeduthanotta usthade halalaya muradhukal hasilavanum

  • @jameelanajwa4571
    @jameelanajwa4571 2 года назад +3

    🌷masha allaah🌷🤲🏻
    🌷Alhamdhulilla🌷🤲🏻
    🌷 swallallaahu alayihivaswallam🌷

  • @SaAsMa9608
    @SaAsMa9608 2 года назад +21

    Innala madaneeyam majlisil vannirunn.. Masha allah ❤❤❤

  • @ansaransupathoos4402
    @ansaransupathoos4402 2 года назад +5

    ماشاء الله 🤲🏻💚 ماشاء الله جزاك الله خير ❤️ امىن امىن ىاربلالمىن ❤️🤲🏻

  • @niyaskundar1870
    @niyaskundar1870 2 года назад +1

    Masha allha. Ythra ketalum. Thigayunhilla

  • @Ma_xin
    @Ma_xin Год назад

    റബ്ബേ ഞങ്ങളെ മക്കളെ നല്ല മക്കളാക്കണേ ദീനിൻ ഉം കുടുംബത്തിനും നാട്ടുകാർക്കും ഉബകാരിക്കുന്ന മക്കളാക്കണേ.. അല്ലാഹ്

  • @ayishuss2797
    @ayishuss2797 Год назад

    Mashaallah ponnu monu padiyappol kannu niranjupoyi. Habeebinte aduthu ethan vidi kootane nada. Monu uyarangalil ethatte❤️😍

  • @saeedramapurammannantodi767
    @saeedramapurammannantodi767 10 месяцев назад +3

    ഒരു പാട് തവണ കേട്ടവരുണ്ടോ
    എന്നെ പോലെ

  • @jasminthakhiyya8008
    @jasminthakhiyya8008 2 года назад +20

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 😍😍🌹

  • @saleenaraeez8070
    @saleenaraeez8070 2 года назад

    MAsha allah ..vidhi akane

  • @nadakp1988
    @nadakp1988 Год назад

    Adipoli Mone 👍👍👍👍 Masha Allah

  • @ichuzzz7378
    @ichuzzz7378 Год назад +3

    Masha allah
    Its my fvrt song 😍
    Allahu ee sound nilanirthatte

  • @riyafathima7042
    @riyafathima7042 3 года назад +10

    Mashaallah...Allu barakkatheyyatte..🤲

  • @shumsudindinp8576
    @shumsudindinp8576 2 года назад

    ALHAMDULILLAA.... Hai... Ente.......... Saikkuna 🙏🙏👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sulaikhakcl7079
    @sulaikhakcl7079 2 года назад +1

    Ma sha allah

  • @katheejabeevi9215
    @katheejabeevi9215 3 года назад +22

    ماشاءالله... بارك الله... معين رضى قادرى🤲👍👌🎤

  • @abuthahir9732
    @abuthahir9732 Год назад

    എന്റെ മുത്തിന്റെ സൗന്ദര്യം വിവരിക്കാൻ പറ്റില്ല അത്ര സുന്ദരൻ ആണ് എന്റെ നബി ❤

  • @SureshSuresh-qx9iw
    @SureshSuresh-qx9iw 2 года назад +3

    Masha Allah soopar ethann pavar 👏🏻👏🏻👍🏻👍🏻👌🏻👌🏻

  • @sudheersudheer3480
    @sudheersudheer3480 2 года назад +9

    മാഷാഅല്ലാഹ്‌ 🌹🌹

  • @easamuhammed8313
    @easamuhammed8313 2 года назад +6

    Masha allah 👍👍അൽഹംദുലില്ലാഹ് 💚🌹💚

  • @Noushad-ky9vk
    @Noushad-ky9vk Год назад

    എന്റെ ശൈഖുനാന്റെ അതിയാ പെരുത്ത് ബർക്കത്താണ് അല്ലാഹു കബൂൽ ചെയ്യട്ടെ

  • @rasikhabeeb8009
    @rasikhabeeb8009 2 года назад +9

    Mashah allah❤❤

  • @beepaathuuu6666
    @beepaathuuu6666 2 года назад +2

    Mueenudheen🥰🥰🥰🥰🥰

  • @dj_salman5709
    @dj_salman5709 3 года назад +2

    Masha allah usthathinte aaa chiri allah nirgayissu kodukkane nadha 💖

  • @sithununu6484
    @sithununu6484 Год назад

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah

  • @shumsudindinp8576
    @shumsudindinp8576 2 года назад +1

    Hai..... SUKRIYYA..... HABEEBI.
    SHAMSUDHEEN.............. LINU. MOL

  • @jasimaishu1767
    @jasimaishu1767 Год назад +11

    ഈ പാട്ട് ഒന്നിൽ കൂടുതൽ കോട്ടവർ

  • @haiducoorg2249
    @haiducoorg2249 2 года назад +3

    usthadinde barkath.....onn vere tanne masha allah....

  • @sinansufiyanep2069
    @sinansufiyanep2069 3 года назад +39

    Ap usthadin deergayus kodukkane

  • @ubaidullapathiriyal4199
    @ubaidullapathiriyal4199 2 года назад +64

    മുത്ത് നബിയെ കേട്ടാൽ ശൈഖുന ഉസ്താദ് അങ്ങനെയാണ്.

  • @niyasfasi1607
    @niyasfasi1607 2 года назад +2

    Aameen

  • @razaqmuhammed2015
    @razaqmuhammed2015 2 года назад +7

    ماشاء الله 😍

  • @shumsudindinp8576
    @shumsudindinp8576 2 года назад +1

    Hai.... MON... TOPP 👍👍🌹🌹

  • @mohammadansil4709
    @mohammadansil4709 2 года назад +3

    🤲 mashallah super

  • @shihabmubeena19
    @shihabmubeena19 Год назад

    മൈക്കിന്റെ പിടുത്തം ശരിയല്ലാത്തതോണ്ട് ശബ്ദം പ്രയാസം പോലെ, അടിപൊളി യായി പാടി മോൻ 👍👍👍

  • @salmasujeer825
    @salmasujeer825 2 года назад +1

    സൂപ്പർ 👍

  • @anshadp8959
    @anshadp8959 2 года назад +1

    സൂപ്പർ

  • @abuthahir2374
    @abuthahir2374 2 года назад +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @Shuhaim786
    @Shuhaim786 Год назад

    Ap ഉസ്താദ് അബൂബക്കർ തന്നെ അതിൽ സംശയമില്ല.. 😍💖🌹

  • @umairapaikkadan313umaira7
    @umairapaikkadan313umaira7 2 года назад +4

    Masha allah❤️❤️❤️❤️👍

  • @salamkp8922
    @salamkp8922 2 года назад +5

    മാഷാ അല്ലാഹ് 👌👌👌👌

  • @mufeedha954
    @mufeedha954 2 года назад +1

    Ap. Usthadinedirkayuskodukkaneallah