Class d tvm il cheiyunna aalkarundu... pakka quality aanu. Amp oke cheiyumbo sub inu class d aakunnathu nallatha heat aakathum ila 500 ww enu paranja 500 tanna kitum.
ഇത് subwoofer ന് നല്ലതല്ല... Channel speaker കൊടുക്കാൻ വളരെ നല്ലതാണ്. 2* 50w board ആണ് എന്ന് പറയുന്നുണ്ട് എങ്കിലും ഈ ബോർഡിൽ 2*25w മാത്രമേ കിട്ടുകയുള്ളൂ...
50w+50w കിട്ടുമോ use bass and treble board any problems ഞാൻ 4440 ic amplifier board use but not good left side ic damage that proud not good class d amplifier board Bater but 100w doubt 100w കിട്ടുമോ
@@AshishKumar-sl2rd in this board there is no heat sink... Suitable for 12v maximum 20v. Another model is available with heat sink.. that is suitable for 24v supply, output is high...
@@AshishKumar-sl2rd if the voltage is correct then the ampere is not a problem.. example. Car battery have 100 ampere... We connect any 12v Amplifier to battery then it will work fine.. !!!
Single power supply ആണെങ്കിൽ ഇത് നല്ല റിസൾട്ട് ആണ്, ട്രാൻസ്ഫോർമർ supply ആണെങ്കിൽ 2030 കൊടുക്കാം, അതിൻ്റെ review video ഇട്ടിട്ടുണ്ട് കണ്ടുനോക്കുക, ഇതിനേക്കാൾ പവർ വേണമെങ്കിൽ 2050 ആണ് നല്ലത്
@@jintopoulose4591 ശരിയാണ്, ക്ലാസ്സ് d amp il ഉള്ള pwm frequency FM frequency യേ interface ചെയ്യുന്നതിനാൽ fm signal weak ആയി പോകുന്നു .. ഈ amplifier shield ചെയ്തു use ചെയ്യേണ്ടി വരും
@@jayapalv.r9728 normal Amplifier ന് volume കൊടുക്കുന്ന പോലെ ചെയ്താൽ മതി. Stereo volume control എടുക്കുക, 47k മതിയാവും. അതിനു 6 legs ഉണ്ടാവും എന്ന് അറിയാലോ അല്ലേ... nob നമ്മുടെ നേർക്ക് പിടിച്ചാൽ ലെഫ്റ്റ് side ഉള്ള 2 legs തമ്മിൽ കണക്ട് ചെയ്തു അതിലേക്ക് ground കൊടുക്കുക, center 2 legs ee amplifier board il നിന്നുള്ള input wire കൊടുക്കുക, right 2 legs mp3 player അല്ലെങ്കിൽ മൊബൈൽ ഫോൺ aux il നിന്നുള്ള LR connect ചെയ്യുക. ഇതിലെ ഗ്രൗണ്ട് ഉം Amplifier ൻ്റേ ground um left side ഉള്ള പിന്നിൽ തന്നെയാണ് കൊടുക്കുക..
@@JijitAudioTech bro ഒരു help ചെയ്യുവോ XH-M189 ഈ മോഡൽ ഉള്ള tpa 3116 board order ചെയ്തു amazon ഇൽ അത് നല്ലതാണോ എന്ന് നോക്കി പറയാവോ.. ഒരു help ചെയ്യ് bro 848 രൂപ ആണ് shipping charge അടക്കം പൈസ പോകുന്ന കേസാ bro ആ മോഡൽ ഒന്ന് നോക്കി പറയാവോ plz🙏
yes .. അങ്ങനെയൊരു പ്രശ്നം വരുന്നുണ്ട്... കാരണം ഇതിൽ വരുന്ന pwm frequency fm frequency യുമായി interface അവുന്നതാണ് കാരണം. ഈ board ne metal case ഉപയോഗിച്ച് shield ചെയ്താൽ ഒഴിവാക്കാൻ പറ്റും. Bluetooth connect ചെയ്ത് ഉപയോഗിക്കാൻ നല്ലതാണ്.
multithing videos പൊതുവെ ക്ലാസ്സ് d amplifier നമ്മുടെ നാട്ടിൽ അത്ര പോപ്പുലർ അല്ല എന്നതുതന്നെ കാരണം.. ക്ലാസ്സ് ab തന്നെയാണ് എല്ലാവർക്കും പ്രിയം, പിന്നെ ഇവിടെ പ്രൊഡക്ഷൻ ഇല്ല ചൈന തന്നെ ശരണം, നമ്മൾ അവിടെ നിന്നും വാങ്ങി sale ചെയ്യുന്നതിനേക്കാൾ ചിലവുകുറച്ച് ചൈനീസ് ഓൺലൈൻ സ്റ്റോറിൽ നിന്നും കിട്ടുന്നുണ്ട്...
ഇവിടത്തെ Production മേഖല 90 കളിൽ തന്നെ. electronic s പഠിച്ചിട്ട് ജംഗ്ഷനിൽ റിപ്പയർ കടയിട്ടിരിക്കാനാണ് വിധി. Keltron 80 കളിൽ colour TV ഇറക്കി. ഇന്ന് അതിനുള്ളിലെ capacitor ഇറക്കുന്നു. ഇനിയെങ്കിലും ഇതിനൊക്കെ മാറ്റം വരുമോ?
Actually this board output is 50w maximum (25+25).... പക്ഷേ അങ്ങനെ നെറ്റിൽ സേർച്ച് ചെയ്താൽ ഇൗ ബോർഡ് കിട്ടില്ല, 50+50 എന്നുതന്നെ സേർച്ച് ചെയ്യണം. ഇത് എന്തായാലും tda 2030 ഐസിയേക്കാൾ നല്ല ഔട്ട്പുട്ട് കിട്ടുന്നുണ്ട്..., പിന്നെ ഇൗ tda 3118 ഐസിയുടെ 60w ബോർഡ് കിട്ടുന്നുണ്ട് അത് സബ് woofer ന് ഉപയോഗിക്കാം
ഈ അമ്പ്ലിഫൈർ ബോർഡ് എത്ര വാട്ട്സ് ആണ് ഇതിന് നല്ല ബാസ്സ് കിട്ടുന്ന ടൈപ്പ് ആണോ ഇതിന് 12 വോൾട് 5 അമ്പിയർ സപ്ലൈ കൊടുത്താൽ മതിയാകുമോ ഇതിന് ഹീറ്റ് സിങ്ക് എങ്ങനെ ഫിറ്റ് ചെയ്യും ഇതിന് എത്ര രൂപ ആകും ഇതിന്റെ ലിങ്ക് തരാമോ പ്ലീസ്
ഇതിൽ 12v 5A supply കൊടുത്താൽ 2*25w മാത്രമേ output കിട്ടുകയുള്ളൂ.. ഈ voltage il heat sink അവശ്യം ഇല്ല.. voltage കൂടുതൽ കൊടുക്കുകയാണെങ്കിൽ ഒരു ചെറിയ heat sink ic ക്ക് മുകളിൽ paste ചെയ്ത് ഓട്ടിക്കാം..
Power supply നല്ലത് ആണെങ്കിൽ നോയ്‌സ് വരില്ല... പിന്നെ ബോർഡിൽ വയർ solder ചെയ്യുമ്പോൾ സൂക്ഷിക്കണം short ആവാൻ chance und... Pinne chila board manufacturing defect kond noise വരുന്നതാവാം...
വർക്ക് ചെയ്യും പക്ഷേ gain കൂടുതൽ വരുമ്പോൾ mute ആവാൻ chance ഉണ്ട്, ഇതിൽ ഔട്ട്പുട്ട് ഇൽ inductor വരുന്നതും, heat sink ഉള്ളതുമായ മോഡൽ ബോർഡിൽ സബ് കൊടുക്കുന്നതായിരിക്കും നല്ലത്.. ഇൗ ബോർഡ് ചാനൽ സ്പീക്കർ ന് വേണ്ടി ഉപയോഗിക്കുന്നതാണ് ഉത്തമം
24v supply yil 4ohm load koduthal 50w vare output kittum... But must add a heat sink... In 8 ohm load no need heat sink, but the output power may go down..
ചെറിയ ആംപ്ലിഫയർ ഹോബി ആയി ഉണ്ടാക്കാറുണ്ട്, 3116ഡി2 ബോർഡ് ഓൺലൈനായി വാങ്ങിയിട്ടുണ്ട്, ഈ വീഡിയോ helpfull ആണ്. വീഡിയോ നന്നായിട്ടുണ്ട്..
ക്ലാസ് ഡി പൊളിയാണ് ബ്രോ വിശ്വസിക്കാൻ പറ്റാത്ത പെർഫോമൻസ് ആണ് ഞാൻ യൂസ് ചെയ്യുന്നു
ലാസ്റ്റ് ചെയ്യുമോ ബ്രോ ക്ലാസ്സ് d
Class d tvm il cheiyunna aalkarundu... pakka quality aanu. Amp oke cheiyumbo sub inu class d aakunnathu nallatha heat aakathum ila 500 ww enu paranja 500 tanna kitum.
@@vishnupulimootil5766 Very nice suggestion.
Hello ac adapter 10v 6 amp can I connect TPA 3116d2 100w any problems or transformer cannet best
It will work fine..., But we can't get full output power
Rated supply voltage is 12 to 14v, this board output is only 50w
Ithil 24v 5amp kooduthal endhegilum preshnam undakumo
Speeker 15w+tweeter
Heat sink ഉള്ള മോഡൽ board ആണ് നല്ലത്.. ഇതിൽ 20v ആണ് maximum safe voltage...
50w subwoofer koduthal nalla bass unadvumo bro
ഇത് subwoofer ന് നല്ലതല്ല... Channel speaker കൊടുക്കാൻ വളരെ നല്ലതാണ്. 2* 50w board ആണ് എന്ന് പറയുന്നുണ്ട് എങ്കിലും ഈ ബോർഡിൽ 2*25w മാത്രമേ കിട്ടുകയുള്ളൂ...
Universal Audios MOSFET Subwoofer Amplifier Board with filter
Review & Testing Part - 1
ruclips.net/video/LLaBfnNj6uU/видео.html
Working wonderfully! How much current will it consume? or do we need to provide?
50w+50w കിട്ടുമോ use bass and treble board any problems ഞാൻ 4440 ic amplifier board use but not good left side ic damage that proud not good class d amplifier board Bater but 100w doubt 100w കിട്ടുമോ
You are right... 50w+50w is its name in online store... Actually it will get 25 +25 max..
@@JijitAudioTech I booked 😞😖😩😢 using functions മാമോദിസ small function 100 people use speaker 150w+150w
Sub koduukkanulla bass undo
Bro can I use 24 volt 10 amp
Heat sink ഉള്ള വേറെ type board il കൊടുക്കുന്നതാണ് നല്ലത്.. ഇതിന് 12v ആണ് നല്ലത്
@@JijitAudioTech please tell me in English
@@AshishKumar-sl2rd in this board there is no heat sink... Suitable for 12v maximum 20v. Another model is available with heat sink.. that is suitable for 24v supply, output is high...
@@JijitAudioTech sir maximum amp on 24 volt
@@AshishKumar-sl2rd if the voltage is correct then the ampere is not a problem.. example. Car battery have 100 ampere... We connect any 12v Amplifier to battery then it will work fine.. !!!
Zk-MT21ക്ലാസിക് ബോഡ് ഇതിൽ ബ്ലൂട്ടൂ ത്ത് ഉണ്ട് ഒക്സ് ഉണ്ട് മൊഡോൾ കൊടുക്കാൻ പറ്റുമോ
Usb &fm ഈ ബോഡിൽ ഇല്ല
Eth bt board anu use cheyendath?
Ethu evide ninnu vaangi ennengilum onnu parayamayirunnu. Ningalokke enthinaanu video cheyyunnathu oru maryadayille njangal ithu evideyaanu thirayunnathu.link evide?
Dear friend, njaan ithu AliExpress il ninnanu vangiyathu, pakshe athu palappozhum 1 month okke aavum kayyil kittaan, pinne palarkkum sadanangal kittathe vannittund, customes duty adakkendi vannittund, athukondaanu link kodukkathathu.
eppol chila electronic shopil e board kittum price ethiri kooduthalanu 450 roopa okke varum
സബ് കൊടുക്കുവാൻ പറ്റുമോ പിന്നെ ട്രാൻസ്‌ഫോമർ എത് വയ്ക്കണം
18v 3A transformer
അ വീഡിയോ കാണിച്ചു തരുമോ
18 -0-18 -3 amp അണോ
Bro plz replay Tpa 3116 വെച്ചുള്ള output coil ഒക്കെ ഉള്ള board ഉം ഇതും തമ്മിൽ ഉള്ള വെത്യാസം എന്താ
ഈ ബോർഡിൽ 2* 50w എന്ന് എഴുതിയിട്ടുണ്ട് എങ്കിലും 2*50w പ്രതീക്ഷിച്ചാൽ മതി . coil + heat sink ഉള്ള ബോർഡിൽ ഇതിൻ്റെ 2 ഇരട്ടി പവർ കിട്ടും
Mostly used in Led TV audio circuits...
Bro ee board sub filiter kodukkan pattumo
heat sink ഉള്ള മോഡൽ board വരുന്നുണ്ട് അതിൽ sub കൊടുക്കുന്നതാണ് നല്ലത്, ഇത് side channel speakers കൊടുക്കാൻ use ചെയ്യാം ..
Dude ഇതാണോ അല്ലെങ്കിൽ 2030 aano നല്ലത് in loud ness
Single power supply ആണെങ്കിൽ ഇത് നല്ല റിസൾട്ട് ആണ്, ട്രാൻസ്ഫോർമർ supply ആണെങ്കിൽ 2030 കൊടുക്കാം, അതിൻ്റെ review video ഇട്ടിട്ടുണ്ട് കണ്ടുനോക്കുക, ഇതിനേക്കാൾ പവർ വേണമെങ്കിൽ 2050 ആണ് നല്ലത്
@@JijitAudioTech ok thanks
മച്ചാനെ fm കിട്ടണമെങ്കിൽ d claasinekkal 2030 തന്നെയാണ് നല്ലത് d ക്ലാസിൻ്റെ ഒരു problem Anu fm കിട്ടില്ല
@@jintopoulose4591 ശരിയാണ്, ക്ലാസ്സ് d amp il ഉള്ള pwm frequency FM frequency യേ interface ചെയ്യുന്നതിനാൽ fm signal weak ആയി പോകുന്നു .. ഈ amplifier shield ചെയ്തു use ചെയ്യേണ്ടി വരും
Hello bro 👍 I like it and 10v 6amp in work or 12v working
It will work in 10v , but in 12v it will work fine..
ബ്രോ നിങ്ങൾ വാങ്ങിയ TPA 3116 AMplifier Boar ലിങ്ക് ഇട്ട് തരാമോ?
Tpa3116 video evida undee
5 inch woofer work aakumo
yes
Price
ethu valare nalla output tharum...but speaker terminals work cheyyumbol touch ayal complaint aavum
Short circuit protection undennokkeyaanu parayunnathu enkilum speaker protection board use cheythal nannayirikkum
@@JijitAudioTech ആ ബോർഡില് IC യുടെ അടുത്തായിട്ട് രണ്ട് വശങ്ങളിലായി രണ്ട് ഹോൾ കാണുന്നുണ്ടല്ലോ , അത് എന്തിനായിരിക്കും ?
@@renjith_97 athu evideyenkilum onnu urappikkande ? athinaanu
@@JijitAudioTech അതല്ല ഉദ്ദേശിച്ചത് pcb യിൽ മധ്യത്തായി കാണുന്ന രണ്ടു ചെറിയ സ്പോട്ട് കണക്ഷനുകൾ
@@renjith_97 അത് aditional ആയിട്ട് capacitor കൊടുക്കാനുള്ള ഒരു ഓപ്ഷൻ ആണ്, നിർബന്ധം.ഇല്ല
Ee amplinte link idamo..... Ippol order cheyyan pattumo korona issues alle.....
Bro CA-3110 Board nte video cheyyo
Input voltage 24v 2 amp
12v power supply കൊടുത്തു നോക്കുക..
Bro ithinu suite aayitulla bass treble board ethanu
ഇതിന്റെ same വോൾട്ടേജിൽ work ചെയ്യുന്ന ഫിൽറ്റർ കൊടുക്കാം
ഒരു മെക്കാനിക്കിന്റെ നമ്പർ കിട്ടുമോ from saudi
എന്തിനാണ് ബ്രോ.. ?
Nice bro
E board nu speaker protection board vekkano?
Speaker protection വെക്കുന്നത് speaker നേ protect ചെയ്യാൻ വേണ്ടിയല്ലേ... ഐസി പോയാലും speaker രക്ഷപ്പെടും.. നല്ല വിലയുള്ള speaker കൊടുക്കുമ്പോൾ protection കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
I am used aiyima TPA 3116 amplifier
volume control add chayann pattumoo
Yes
@@JijitAudioTech എങ്ങനെ
@@jayapalv.r9728 normal Amplifier ന് volume കൊടുക്കുന്ന പോലെ ചെയ്താൽ മതി. Stereo volume control എടുക്കുക, 47k മതിയാവും. അതിനു 6 legs ഉണ്ടാവും എന്ന് അറിയാലോ അല്ലേ... nob നമ്മുടെ നേർക്ക് പിടിച്ചാൽ ലെഫ്റ്റ് side ഉള്ള 2 legs തമ്മിൽ കണക്ട് ചെയ്തു അതിലേക്ക് ground കൊടുക്കുക, center 2 legs ee amplifier board il നിന്നുള്ള input wire കൊടുക്കുക, right 2 legs mp3 player അല്ലെങ്കിൽ മൊബൈൽ ഫോൺ aux il നിന്നുള്ള LR connect ചെയ്യുക. ഇതിലെ ഗ്രൗണ്ട് ഉം Amplifier ൻ്റേ ground um left side ഉള്ള പിന്നിൽ തന്നെയാണ് കൊടുക്കുക..
Bro ഇതിന്റെ sound clarity എങ്ങനെ ഉണ്ട് TDa 7297 ന്റെ അത്ര clarity ഉണ്ടോ plz replay എനിക്ക് വാങ്ങാൻ ആണ്
clarity വലിയ കുഴപ്പമില്ല... ബാറ്ററിയിൽ കൊടുക്കാൻ ആണെങ്കിൽ നല്ല പെർഫോർമൻസ് കിട്ടും, പവർ ഈ ബോർഡിന് അല്പം കൂടുതൽ കിട്ടും. heat വളരെ കുറവാണ്
ഇതിൻ്റെ തന്നെ duplicate ic വരുന്ന ബോർഡും വരുന്നുണ്ട്... വില കുറവ് ഉള്ളത്. അത് നല്ല performance കിട്ടില്ല
@@JijitAudioTech bro duplicate ആണ് എന്ന് എങ്ങനെ മനസിലാക്കാം
@@JijitAudioTech bro ഒരു help ചെയ്യുവോ XH-M189 ഈ മോഡൽ ഉള്ള tpa 3116 board order ചെയ്തു amazon ഇൽ അത് നല്ലതാണോ എന്ന് നോക്കി പറയാവോ.. ഒരു help ചെയ്യ് bro 848 രൂപ ആണ് shipping charge അടക്കം പൈസ പോകുന്ന കേസാ bro ആ മോഡൽ ഒന്ന് നോക്കി പറയാവോ plz🙏
@@mithunjs2533 amazon link ഒന്ന് share ചെയ്യാമോ ?
ഈ ബോർഡ് വാങ്ങാനുള്ള സൈറ്റ് പറഞ്ഞുതരൂ
Amazon il ഉണ്ടല്ലോ... വില അല്പം കൂടുതൽ ആണ്.. just search TPA3116d2
Ethra ruppaya bro
check online bro...
Kurachu kazhiyumbol aa ic pottitherikkum
Pottum ennu urappaano ???, Dataa sheet onnu Check cheythu nokkuka... Athil internal Protection ethokkeyund ennu vayichu nokkiyaal manassilavum... Pinne local ic aanenkil chilappol complaint vannekkaam
എവിടന്ന വാങ്ങിയത്
Bro eth epozum work aavunundo enthegilum damage aayo
It's working.... 12v supply koduthal mathi, athyavashyam nalla sound und...
സൂപ്പർ
Thank you sir....
Bro Oru sub undakkamo ithupolathe board vech @cheap price
അടുത്ത വീഡിയോ യില്‍ നോക്കാം...
ഈ ബോർഡ് ഏത് സൈറ്റ് ൽ ആണ് കിട്ടുക
Ali express വഴിയാണ് ഞാൻ വാങ്ങിയത്...
Amazonil നോക്കൂ... ചിലപ്പോൾ കിട്ടും
ഫ്ലിപ്കാർട്ട് 349 രൂപ
ഇങ്ങനെയുള്ള ബോർഡ് ഉപയോഗിച്ചാൽ Fm റേഡിയോ സിഗ്നൽ കിട്ടുന്നില്ല എന്നൊരു പരാതിയുണ്ട്. ചെക്ക് ചെയ്തിരുന്നോ?
yes .. അങ്ങനെയൊരു പ്രശ്നം വരുന്നുണ്ട്... കാരണം ഇതിൽ വരുന്ന pwm frequency fm frequency യുമായി interface അവുന്നതാണ് കാരണം. ഈ board ne metal case ഉപയോഗിച്ച് shield ചെയ്താൽ ഒഴിവാക്കാൻ പറ്റും. Bluetooth connect ചെയ്ത് ഉപയോഗിക്കാൻ നല്ലതാണ്.
@@JijitAudioTech ok...I will try...
D class . E bordil sub woofr vekkan pattuno?
Sub വെക്കാൻ വേണ്ടിയാണെങ്കിൽ same ic യുടെ heat sink ഉള്ള ഒരു board വരുന്നുണ്ട് അത് കൊടുക്കുന്നതാണ് നല്ലത്
100w this board can I connect 80w woofer 1
It's name is 50 + 50watts , but it's actual output is 25+25w, so we can use 30w woofer per channel.
എന്തുകൊണ്ട് നമ്മുടെ നാട്ടിൽ market ൽ class d amplifier വിൽകാത്തത്
multithing videos പൊതുവെ ക്ലാസ്സ് d amplifier നമ്മുടെ നാട്ടിൽ അത്ര പോപ്പുലർ അല്ല എന്നതുതന്നെ കാരണം.. ക്ലാസ്സ് ab തന്നെയാണ് എല്ലാവർക്കും പ്രിയം, പിന്നെ ഇവിടെ പ്രൊഡക്ഷൻ ഇല്ല ചൈന തന്നെ ശരണം, നമ്മൾ അവിടെ നിന്നും വാങ്ങി sale ചെയ്യുന്നതിനേക്കാൾ ചിലവുകുറച്ച് ചൈനീസ് ഓൺലൈൻ സ്റ്റോറിൽ നിന്നും കിട്ടുന്നുണ്ട്...
ഇവിടത്തെ Production മേഖല 90 കളിൽ തന്നെ. electronic s പഠിച്ചിട്ട് ജംഗ്ഷനിൽ റിപ്പയർ കടയിട്ടിരിക്കാനാണ് വിധി. Keltron 80 കളിൽ colour TV ഇറക്കി. ഇന്ന് അതിനുള്ളിലെ capacitor ഇറക്കുന്നു. ഇനിയെങ്കിലും ഇതിനൊക്കെ മാറ്റം വരുമോ?
Ethepolathe Mono board kittumo
Kittum... Kurachu valippam koodiya heat sink Ulla 100w board und, pinne 60w tpa3118 nte mono board online store il available aanu
ഏത് സൈറ്റിൽ നിന്നാണ് പർച്ചേസ് ചെയ്തത്?
@@edenaquariaabyboby4773 Amazon il search cheyyu, Ali express poleyulla site il kuranja rate il kittum
@@edenaquariaabyboby4773 njan Ali express il ninnanu vangiyathu
@@edenaquariaabyboby4773 Ali Express
Broiii eee broard use cheytha oru 50×2 kittille + oru sub kuudi kodukkankil etha board use cheyyanam
Actually this board output is 50w maximum (25+25)....
പക്ഷേ അങ്ങനെ നെറ്റിൽ സേർച്ച് ചെയ്താൽ ഇൗ ബോർഡ് കിട്ടില്ല, 50+50 എന്നുതന്നെ സേർച്ച് ചെയ്യണം. ഇത് എന്തായാലും tda 2030 ഐസിയേക്കാൾ നല്ല ഔട്ട്പുട്ട് കിട്ടുന്നുണ്ട്..., പിന്നെ ഇൗ tda 3118 ഐസിയുടെ 60w ബോർഡ് കിട്ടുന്നുണ്ട് അത് സബ് woofer ന് ഉപയോഗിക്കാം
@@JijitAudioTechcontact number taramoo
വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ
bro price etraa
Ithinu online store il below 200 nu kittunnund... Connection kodukkumbol Speaker wire short avaathe nokkuka...
Tda 2030 bridge nekkal better aano?
ente അഭിപ്രായത്തിൽ അല്ല എന്ന് പറയാം...
ഈ അമ്പ്ലിഫൈർ ബോർഡ് എത്ര വാട്ട്സ് ആണ് ഇതിന് നല്ല ബാസ്സ് കിട്ടുന്ന ടൈപ്പ് ആണോ ഇതിന് 12 വോൾട് 5 അമ്പിയർ സപ്ലൈ കൊടുത്താൽ മതിയാകുമോ ഇതിന് ഹീറ്റ് സിങ്ക് എങ്ങനെ ഫിറ്റ് ചെയ്യും ഇതിന് എത്ര രൂപ ആകും ഇതിന്റെ ലിങ്ക് തരാമോ പ്ലീസ്
ഇതിൽ 12v 5A supply കൊടുത്താൽ 2*25w മാത്രമേ output കിട്ടുകയുള്ളൂ..
ഈ voltage il heat sink അവശ്യം ഇല്ല.. voltage കൂടുതൽ കൊടുക്കുകയാണെങ്കിൽ ഒരു ചെറിയ heat sink ic ക്ക് മുകളിൽ paste ചെയ്ത് ഓട്ടിക്കാം..
Super broo..
ഞാൻ ഒരു amp ചെയ്തതിൽ humming ആണ്.
Power supply നല്ലത് ആണെങ്കിൽ നോയ്‌സ് വരില്ല... പിന്നെ ബോർഡിൽ വയർ solder ചെയ്യുമ്പോൾ സൂക്ഷിക്കണം short ആവാൻ chance und... Pinne chila board manufacturing defect kond noise വരുന്നതാവാം...
അത് നിങ്ങൾക്ക് ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് ആണ് ഞാൻ ഉണ്ടക്കിയിട്ട് ഒരു കുഴപ്പം ഇല്ല നല്ല ഫിൽറ്ററിങ് ആവശ്യം ആണ്
ജപ്പാന്റെ ബോഡ് കിട്ടുമോ.. സർ..
50+50 rms ano bro ഒന്ന് വാങ്ങാൻ ആയിരുന്നു
Orennam venamenkil njan tharam.. number comment cheyyuka
@@JijitAudioTech 8590119091
Can you suggest the supplies or can you supply this 50*2 board
Actually I purchased this from AliExpress, but now AliExpress is not supplying products to our region... Try in Amazon
അതാണ് class d യുടെ പ്രതേകത.
Fine bro I am shanmugam Coimbatore
Thanks bro...
ഇതിന് ട്രാൻസ്ഫോർമർ ആവശ്യമുണ്ടോ ? DC കൊടുത്താൽ മതിയോ ?
മതി... , Battery or SMPS or transformer എല്ലാം കൊടുക്കാം... നല്ല dc with capacitor filter കൊടുക്കാം
#J4Tech
Bro board nte rate ethraya
Arround 200
Online link undo
Try to search in amazon
iittill audio vitte vitte kallkunuuu
Voltage kurachu കൊടുത്തു നോക്കുക
ഈ ബോർഡ് ഉപയോഗിച്ച് 5.1സെറ്റ് ചെയ്യാൻ പറ്റുമൊ
no.
Super 👍👍👍👍
Gud one bro... 👍
സഹോദര ഇതിൽ bt ബോർഡിന് പകരം sub woofer ഫിൽറ്റർ ബോർഡുമായി ബന്ധിപ്പിച്ചാൽ 50w sub woofer വർക്ക് ചെയ്യുമോ
വർക്ക് ചെയ്യും പക്ഷേ gain കൂടുതൽ വരുമ്പോൾ mute ആവാൻ chance ഉണ്ട്, ഇതിൽ ഔട്ട്പുട്ട് ഇൽ inductor വരുന്നതും, heat sink ഉള്ളതുമായ മോഡൽ ബോർഡിൽ സബ് കൊടുക്കുന്നതായിരിക്കും നല്ലത്..
ഇൗ ബോർഡ് ചാനൽ സ്പീക്കർ ന് വേണ്ടി ഉപയോഗിക്കുന്നതാണ് ഉത്തമം
ഈ ബോർഡ് ബ്രിഡ്ജ് ചയിത്തു 100w ആക്കി സബ്ബുഫർ കണക്ട് ചയിതാൽ മതി ഞാൻ യൂസ് chyiunund
@@VipinKrishnalayam0ബോർഡിന്റെ ഔട്ട് പുട്ട് രണ്ട് പോസിറ്റീവ് ലൈൻ subil കൊടുത്തു ആണോ ബ്രിഡ്ജ് ചെയ്തത്
💖💖💖 good brother keep going
Thanks bro...
ഈ ബോർഡ് എവിടെ കിട്ടും എത്ര രൂപയാണ് എനിക്കും വേണം
search in amazon
ittill eaattrraa ohm varrra load chayammm
24v supply yil 4ohm load koduthal 50w vare output kittum... But must add a heat sink... In 8 ohm load no need heat sink, but the output power may go down..
Haa ee bord njan oder chayiituu
@@noogamer81 അത് assemble ചെയ്യുമ്പോൾ സ്പീക്കർ വയർ തമ്മിൽ ഷോർട്ട് അവാതെ നോക്കണേ...
Haa soldering aarrayamm
thanks
how much for this?
check in Amazon or any other online store
Ee tpa3118 amp nallathano
നല്ലതാണ്... പക്ഷേ ഇപ്പൊൾ ഒരുപാട് duplicate വരുന്നുണ്ട്... അതുകൊണ്ട് വിശ്വസിച്ചു വാങ്ങാൻ പറ്റുന്നില്ല..
iitilll sound regular use chayann paattumm
എന്താണ് ഉദ്ദേശിച്ചത് ന് മനസ്സിലായില്ല..
Good...
Thanks
class d is the best
better than mosfet
If the design is perfect.., class D is good, but the senior audiophiles not agree with this, they like class A, vacuum tube, etc...
ഒരു ഇഞ്ച് വീതി ഒന്നര ഇഞ്ച് നീളം നിൻറെ കണക്ക് കൊള്ളാം
What is the problem ????
Hai bro ee boardill 40+40 watts speaker upayogichal kushapamundo