ക്ഷമിക്കുക... മറക്കുക... പൊറുക്കുക... അവിടെ കൃപ ഇറങ്ങും. 🔥🔥🔥 | Br Thomas Kumily

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 193

  • @elizabathpc660
    @elizabathpc660 2 года назад +5

    എന്റെ സങ്കടങ്ങൾ കണ്ടിട്ടും എന്നെ വേദനിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ട വർക് വേണ്ടി ഈശോയെ അവരോട് നിനക്ക് വേണ്ടി നിന്റെ നാമ മഹത്വത്തിനായി ഞാൻ ക്ഷമിക്കുന്നു. 🙏🙏🙏🙏🙏🙏

  • @ആവേമരിയ
    @ആവേമരിയ 3 года назад +29

    എത്ര നല്ല ക്ലാസ്സ് ഇത് കേട്ട് കുറേ കരഞ്ഞു അതു മാത്രമല്ല വേദനപ്പിച്ച എല്ലാവരുടെയും പേര് ബുക്കിൽ എഴുതി കൊണ്ട് ഇരുന്ന സമയത്ത് തന്നെ മനസ്സിലെ ഭാരം മാറി പോയി നന്ദി ഈശോയെ ബ്രദറിനെ ദൈവം അനുഗ്രഹിയ്ക്കണമെ തോമസ് ബ്രദറിന്റെ നമ്പർ കിട്ടുമോ

  • @elizabathpc660
    @elizabathpc660 2 года назад +2

    ഈശോയെ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന വരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @marygeorge8295
    @marygeorge8295 3 года назад +9

    കർത്താവെ എന്നെ വേദനിപ്പിച്ചവരോട് നിരുപധികം ക്ഷമിക്കണം കൃപ ചെയ്യേണമേ

  • @Csac20
    @Csac20 2 месяца назад +1

    Praise the Lord

  • @christyhrithikimmanuelgabr656
    @christyhrithikimmanuelgabr656 Год назад +1

    ഈശോയെ..സമ്പത്തും. സ്ഥാന മാനങ്ങളും ഒന്നും വേണ്ട.. എനിക്ക് വേണ്ടി എന്റെ പാപങ്ങൾക്ക്‌ വേണ്ടി.. കുരിശിൽ കിടന്ന് അവസാനതുള്ളി രക്തം വരെ.. ഒഴുകി തീർത്ത ഈശോയെ.. അപമാനിക്കപെട്ട ഈശോയെ.. നിന്റെ മകളായ എനിക്ക് നിന്റെ വിശുദ്ധിയിലും.. സ്നേഹത്തിലും ജീവിച്ചു അവസാനം.. നിന്റെ കൂടെ സ്വർഗത്തിൽ ആയിരിക്കാൻ അനുഗ്രഹിക്കണേ.. 🙏🙏😘❤❤

  • @lissychacko3284
    @lissychacko3284 3 года назад +6

    ക്ഷമയുടെ ഉറവിടമായ ഈശോയെ, എന്നെ വേദനിപ്പിച്ചവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപ നൽകണമെ. അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കണമെ

  • @shijiboby7556
    @shijiboby7556 3 года назад +3

    ഈശോയെ വെറുപ്പും, വിദ്വേഷവും എന്റെ കുടുംബത്തിൽ എല്ലാവരിൽ നിന്നും നീക്കം ചെയ്യാനുള്ള അനുഗ്രഹം തരണമെ

  • @sibivayalil8690
    @sibivayalil8690 3 года назад +4

    ഈശോയെ, എന്റെ കടബാധ്യതയും, സാമ്പത്തിക ബുദ്ധിമുട്ടും ' എനിക്കെതിരെ കേസ് കൊടുത്തവരുടെ പണം ഉടൻ തിരിച്ച് കൊടുത്ത് എല്ലാ പ്രശ്നങ്ങളും തീരാൻ ഈശോ ഇപ്പോൾ ഇടപെടണമേ. അമ്മേ കൈവിടരുതേ. ഞാൻ മഹത്വപ്പെടുത്തും.

    • @beenajose7251
      @beenajose7251 3 года назад

      എന്റെ ദൈവമേ എന്റെ കര്‍ത്താവേ

  • @lalujacob7570
    @lalujacob7570 10 месяцев назад +2

    🙏🔥🔥🔥Amen 🙇

  • @sijojoseph5219
    @sijojoseph5219 Год назад +1

    വചനം അഭിഷേകം വഴി കിട്ടുന്നത് വരമാണ്... ഞങ്ങളുടെ കുടുംബ പ്രാർത്ഥനാകൂട്ടായ്മയുടെ സജീവതയ്ക്ക് അദ്ദേഹത്തിൻ്റെ പങ്ക് വലുതാണ്....

  • @rajigopal2479
    @rajigopal2479 3 года назад +4

    One of the best class best teaching today l heard from bro Thomas kumily

  • @prabhakc2033
    @prabhakc2033 Год назад +2

    Praise the lord 🙌 🙏

  • @sosammamathew5171
    @sosammamathew5171 3 года назад +4

    യേശുവേ ആരാധനാ യേശുവേ നന്ദി

  • @valsammajoseph9456
    @valsammajoseph9456 3 года назад +4

    Thank you Br ,Thomas, heart touching message, May God bless you

  • @leogameing9764
    @leogameing9764 3 года назад +15

    ക്ഷമിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ക്ലാസുകൾ തീരെ കേൾക്കാതിരുന്ന ഈ നാളുകളിൽ ഒരു വേനൽ മഴപോലെ ആണ് ഈ ക്ലാസ് വന്നത്.

  • @anilajose3292
    @anilajose3292 2 года назад

    ദയവായി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ സഹോദരാ praise the Lord 🙏

  • @VoiceOfAksa
    @VoiceOfAksa 3 года назад +2

    യേശുവേ എല്ലാം ഷെമിക്കാൻ കൃപ തരണേ

  • @minugrace3090
    @minugrace3090 Год назад +1

    Jesus have mercy on us my family

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Год назад +2

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @rejijoseph8816
    @rejijoseph8816 3 года назад +4

    വളരെ നല്ല മെസ്സേജ് ആണ് ബ്രദർ തന്നത്. ഈശോയുടെ നാമം മഹാത്വപെടട്ടെ 🙏🙏

  • @addopalakkad2553
    @addopalakkad2553 3 года назад +4

    Very good speech

    • @rosammajoseph4480
      @rosammajoseph4480 3 года назад +1

      Amen aksa

    • @rosammajoseph4480
      @rosammajoseph4480 3 года назад +1

      Amen Amen aksa anugrahikkaname Justin anugrahikkaname angel anugrahikkaname angel exam nannai ezhuthan anugrahikkaname

  • @jainjain3333
    @jainjain3333 3 года назад +2

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🔥🔥🔥🔥🌹🌹🌹🌹🌹🌹

  • @delphinaalexander617
    @delphinaalexander617 2 года назад +1

    Glory be to the father son and Holy spirit.As it was in the beginning now and evr shall be world without end.Amen.

  • @marythomas8387
    @marythomas8387 3 года назад +3

    Thank you Jesus for the beautiful talk

  • @geethabenny3645
    @geethabenny3645 3 года назад +4

    ഈശോയ്യേ അങ്ങിൽ നിന്ന് ഞങ്ങൾക്ക് വേണ്ട അനുഗ്രഹത്തിന് തടസ്സമാവുന്ന എല്ലാ തലത്തിലെ കുറവുകളെ നിറവുകൾ ആക്കി അനുഗ്രഹിക്കണേ. ക്ഷമിക്കുവാൻ ഉള്ള കൃപയേകണമേ ഞങ്ങളിൽ ഈശോയ്യേ...
    ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @lisammajoseph9564
    @lisammajoseph9564 3 года назад +3

    Br. Ante. Familyil. Allavarkum.. Dust. Alarji. Saukyam. Agan.. Prarthikane👍

  • @susanmalayil1181
    @susanmalayil1181 3 года назад

    Admavam ഈശോയെ വരണേ എൻ്റെ ഉള്ളിൽ എന്നും നീ വരണേ

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 3 года назад +3

    Please forgive me .Amen yesuve avidunnu sagayikanne amen.

  • @josepulimkalayil378
    @josepulimkalayil378 3 года назад +2

    Truly inspiring..Praise be to lord Jesus Christ who is the true role model.
    Lord bless Br .Thomas and those who listen to him.

  • @minim2185
    @minim2185 3 года назад +5

    വളരെ അതികം ഇഷ്ടമായി ക്ഷമിക്കാൻ ഉള്ള കൃപ തരേണമേ

    • @devasiapv6044
      @devasiapv6044 3 года назад

      ഇന്ന് ഒരു സത്യം വെളിപ്പെട്ടു കിട്ടി .

    • @devasiapv6044
      @devasiapv6044 3 года назад

      Very good

  • @elizabethantony446
    @elizabethantony446 3 года назад +3

    Praise the lord amen amen hallelujah amen 🙏

  • @thresiammasunil3134
    @thresiammasunil3134 3 года назад +2

    Very good speech ,which help me to get relief. Please pray for my family.

  • @bindubiju3766
    @bindubiju3766 3 года назад +3

    Thank You Jesus 🙏🙏🙏🙏😰😰🙏🙏

  • @rubysebastian5966
    @rubysebastian5966 3 года назад +4

    I want good heart, please pray for me brother 🙏🙏🙏🙏

  • @johnsonpantony6449
    @johnsonpantony6449 3 года назад +1

    ഈശോയെ നന്ദി,ഈശോയെ നന്ദി. 🙏🙏🙏

  • @rajeswarivijayan1300
    @rajeswarivijayan1300 3 года назад +2

    Karthave ente parents ne samarppikkunnu karthave Corona virus il ninnum kathukollane karthave avarkk angumathrameyullu kaividalle karthave koode undakane karthave. Karthave enne angayude sakshiyakki mattane karthave 🙏

  • @elichandy2101
    @elichandy2101 3 года назад +2

    Br. A Fantastic Speech, urging us for conversion. 👌👌🙏🏻🙏🏻

  • @princejohn2878
    @princejohn2878 2 года назад +1

    Praise god ❤️‍🔥❤️‍🔥

  • @maryvarghese9234
    @maryvarghese9234 2 года назад +1

    LORD JESUS,I pray that this humble message reaches every single individual …

  • @lalujacob7570
    @lalujacob7570 2 года назад +2

    🙏🔥🔥🔥🙇

  • @rubysebastian5966
    @rubysebastian5966 3 года назад +2

    Brother God bless you and your family, sure 🙏🙏🙏🙏🙏🙏

  • @aniejohny5946
    @aniejohny5946 3 года назад +2

    🙏🙏
    Hallelujah AVE MARIYA ❤️

  • @maryvarghese9234
    @maryvarghese9234 2 года назад +1

    Very powerful message for all of us….definitely the words from the HOLY SPIRIT… May the good LORD cover and continue to use you for HIS Glory…🙏

  • @seemaalex8449
    @seemaalex8449 3 года назад +2

    Thanks Brother for the divine message. May we have the grace of forgiveness

  • @rubysebastian5966
    @rubysebastian5966 3 года назад +3

    I'm watching this time iam crying brother, mapp, mapp 🙏🙏🙏🙏

  • @rajeswarivijayan1300
    @rajeswarivijayan1300 3 года назад +2

    Karthave ellam sahikkanum, kshemikkanum ulla krupa thannu anugrahikkane karthave 🙏
    Njan arinjoa ariyatheyoa enthenkilum thettukal cheythittund enkil ennoadu poruth mappakkane karthave 🙏

  • @sudhisaji6946
    @sudhisaji6946 3 года назад +1

    Amme parishuthyamme entte pithavee entte thirukkumara njgaleallvreum eelokathe muzhuvnem kaathukollne amen halleluya yeshuvee nanni yeshuvee sthothram 🤲🙏🙏🙏nanni Brother 👏God bless you halleluya amen 🤲🙏🙏🙏

  • @elichandy2101
    @elichandy2101 3 года назад +2

    Br. Thank you for your preaching. Please pray for me for the gift of forgiveness and to Forget. Though I may smile I have a unforgiving Heart. I want to be free. Help me and all those who are like me. 🙏🏻🙏🏻 I understand I will loose Heaven. 🙏🏻

  • @mariyascaria4305
    @mariyascaria4305 3 года назад +2

    God bless you brother abundantly

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 года назад +2

    Eesoye anne vedhanippikunnorodu aniku shamikaanulla kripa tharename aamen

  • @jayesonmathew73
    @jayesonmathew73 3 года назад +3

    Very nice, God Bless 🙏

  • @augustineantony2001
    @augustineantony2001 3 года назад +1

    Lord Jesus, bless brother Thomas Kumily. A preacher with mighty anointing of Holy Spirit ❤️

  • @donababy7601
    @donababy7601 3 года назад +3

    🙏🙏Thanku jeus

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 2 года назад +1

    Amen..Praise the Lord Jesus..May Jesus bless you abundantly dear Brother..It is HOLYSPIRIT who spoke through you now.. 🕊🕊🕊 🔥 🔥🔥🙏🏼
    “Make every effort to live in peace with everyone and to be holy; without holiness no one will see the Lord.” HEBREWS 12:14
    “For if you forgive other people when they sin against you, your heavenly Father will also forgive you.” MATHEW 6:14

  • @srmarys2615
    @srmarys2615 3 года назад +2

    Super excellent brother 🙏 your speech is wonderful to forgive and forget about the persons who has hurt us, to attain the grace of God.🙏🙏🙏. Congratulations brother, may God bless you to proclaim the word of God.👍

  • @donababy7601
    @donababy7601 3 года назад +2

    Thanks Jeus

  • @rosilydevassy7806
    @rosilydevassy7806 3 года назад +2

    Hallelujah,🙏🙏

  • @jomongeorge3869
    @jomongeorge3869 3 года назад +1

    Power of God is with him, hallelujah 👌

  • @laisaxaviour9921
    @laisaxaviour9921 3 года назад +2

    Thank u brother

  • @manjuvp1582
    @manjuvp1582 3 года назад +2

    Nalla sannasam brother paranjath ishoye...enikum shemikkanum marakkanum porukkanum pattane.,..

  • @thomasthomas7454
    @thomasthomas7454 3 года назад +1

    God bless you brother.... Praise the lord 🙏

  • @susyjacob3665
    @susyjacob3665 3 года назад +2

    Amen Amen Amen

  • @sheenahenry5324
    @sheenahenry5324 3 года назад +2

    Eeshoye nanni

  • @ancydavis8673
    @ancydavis8673 9 месяцев назад +2

    Ohh...holyspirit... Come to me and who are belongs to me... Who ever i hurts.... I can't forgive... Help me lord... I'm praying for who ever need forgiveness and whoever want to forgive 🙏🏻

  • @alphonsajoy917
    @alphonsajoy917 3 года назад +2

    Very good talk brother. It is very inspiring

  • @marysunny1447
    @marysunny1447 3 года назад +2

    Esoyee. Nanni🙏🙏🌹🌹

  • @georgethomas3210
    @georgethomas3210 3 года назад +1

    Powerful talk.......vow.......God bless you brother. Thank you Jesus Christ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @VoiceOfAksa
    @VoiceOfAksa 3 года назад +5

    ദൈവമേ എന്നോട് വിശ്വാസ വഞ്ചന കാണിച്ചു, വേദനിപ്പിച്ചിട്ട് ബൈബിൾ എടുത്തു കള്ള സത്യം ചയ്തു. അത് എനിക്ക് ഷെമിക്കൻ പറ്റുന്നില്ല. ദൈവമേ ആ ആളോട് ചോദികണേ 🙏🏻🙏🏻

    • @anithagomathydamodaran7567
      @anithagomathydamodaran7567 3 года назад +1

      😆😅

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 года назад

      Mathew 5:44 vachanam aavarthichu paranju aa vyakthiye anugrahichu prarthikkanam..appol veruppinte paishachika peeda nammil ninnum vittu pokum

    • @christyhrithikimmanuelgabr656
      @christyhrithikimmanuelgabr656 Год назад

      ​@@anithagomathydamodaran7567. ഷമിക്കാൻ അല്ലേ ബ്രദർ പറഞ്ഞോണ്ട് ഇരിക്കുന്നത്.. അല്ലേ 😂

  • @georgemathews9051
    @georgemathews9051 3 года назад +1

    Amen 🙏 brother pray for my wife for body pain and stomach problems mattitharnma hallelujah parthikanam praise the lord hallelujah

  • @geoash2002
    @geoash2002 3 года назад +1

    Praise the Lord..Good message..thanks. 🙏🙏🙏

  • @tennisonarackalthomas8635
    @tennisonarackalthomas8635 3 года назад +1

    Inspiring talk. May Lord bless brother.

  • @rosethomas3530
    @rosethomas3530 3 года назад +1

    Thanks you lord for all the blessings

  • @daisythomas7910
    @daisythomas7910 3 года назад +3

    Brother, Please pray for my headache.Freedom from my husband's addiction.Please pray for my son's marriage

  • @sherlyjoseph7064
    @sherlyjoseph7064 3 года назад +2

    Eesoye enne murippeduthiyavarod shamikkan krupa tharane

  • @shinythomas1156
    @shinythomas1156 2 года назад +1

    Super class sir

  • @neethubiju1331
    @neethubiju1331 3 года назад +1

    Thank you Holyspirit

  • @tresastani8878
    @tresastani8878 3 года назад +1

    God bless you brother 🙏🙏👍🏾 pray for us

  • @leogameing9764
    @leogameing9764 3 года назад +5

    ഈ വിഷയത്തെ സംബന്ധിക്കുന്ന ക്ലാസുകൾ സമൂഹത്തിൽ പ്രചരിക്കട്ടെ....
    ആ ഒറ്റക്കാരണത്താൽ സത്യ മതം,
    സത്യ ദൈവം ആരെന്ന് മനുഷ്യർ തിരിച്ചറിയും....
    മറ്റെല്ലാ കാലത്തേക്കാളും ഈ കാലം അതിന് ഏറ്റം പരുവപ്പെട്ട അവസ്ഥയിൽ ആണ്.....

  • @jaiaugustine4390
    @jaiaugustine4390 3 года назад +1

    praise the Lord

  • @jincyantony3649
    @jincyantony3649 3 года назад +3

    effective talk

  • @Jeevithamchristhuvil
    @Jeevithamchristhuvil 3 года назад +3

    🙏🙏🙏🙏👍👍👍👍

  • @georgetomychirayath5934
    @georgetomychirayath5934 3 года назад +1

    Amen

  • @martinpaul126
    @martinpaul126 3 года назад +2

    Ammen hallelujah...

  • @shobyabraham5207
    @shobyabraham5207 2 года назад +1

    Powerful talk.

  • @bijisimjo3378
    @bijisimjo3378 3 года назад +1

    🙏🙏🙏🙏🙏 praise the lord

  • @rubysebastian5966
    @rubysebastian5966 3 года назад +1

    Thank you Jesus

  • @shineyjoseph1692
    @shineyjoseph1692 3 года назад +1

    My husband Thomas alcohol and smoking addition Marian financial crisis Marian holy spirit nirayan acha pray for my family

  • @philominathomas2945
    @philominathomas2945 3 года назад +1

    O lord Jesus bless br. Thomas

    • @Hotflashbird
      @Hotflashbird 3 года назад +1

      What a powerfull speech !🌹🌹🌹

    • @Hotflashbird
      @Hotflashbird 3 года назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VoiceOfAksa
    @VoiceOfAksa 3 года назад +1

    നല്ല msg ആയിരുന്നു.

  • @lukosebaby3972
    @lukosebaby3972 3 года назад +1

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 forgive our sin and protect us from Covid-19 and bless us with your Holy Spirit and lead us to enternal life with Jesus Christ 🙏

  • @είαεααςψ
    @είαεααςψ Год назад +1

    Nte ishoye kshamikan padippikaname... Elima tharaname..

  • @rosygeorge9057
    @rosygeorge9057 3 года назад

    Most apt message in this communal season.

  • @a.m.cm.n.s3909
    @a.m.cm.n.s3909 3 года назад +1

    Hallelujah

  • @maryrenjith5270
    @maryrenjith5270 3 года назад +1

    Cleanse my heart Lord Jesus🙏

  • @manjumoljoseph9275
    @manjumoljoseph9275 3 года назад +1

    Good talk ..

  • @VoiceOfAksa
    @VoiceOfAksa 3 года назад +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @donababy7601
    @donababy7601 3 года назад +2

    🙏🙏🙏🙏🙏🙏

  • @jencyjency57
    @jencyjency57 3 года назад +1

    ആമേൻ

  • @joejoy8362
    @joejoy8362 3 года назад +1

    Good 🙏🙏🙏🌹