Nursing Study in Germany | നഴ്‌സിങ് പഠനം ജർമനിയിൽ - Jose Thottakara ( Malayalam)

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 481

  • @sandrasandra5932
    @sandrasandra5932 3 года назад +151

    Father എന്റെ ജീവിതത്തിലേ ഓരോഒരു Dream ആണ് ഇത്. ഞാൻ എന്നും ഈശോയോട് എന്നും മുട്ടിപ്പായി പ്രാർത്ഥിക്കാറുണ്ട്. ഇത് എനിക്ക് ഈശോ തന്ന ഒരു അവസരമണ്.

    • @trjblogger458
      @trjblogger458 3 года назад +19

      Esho ninee anugrahikum molee
      God bless you
      😂

    • @aneeshjoy511
      @aneeshjoy511 3 года назад +3

      Eanthayi ithin apply chayitho. Njnum chayunund

    • @asishpeter5045
      @asishpeter5045 3 года назад +1

      It's little difficult but possible

    • @imafarright826
      @imafarright826 3 года назад +3

      May God bless you

    • @pointbreak335
      @pointbreak335 3 года назад +3

      God bless you 😇

  • @jayaramesan5920
    @jayaramesan5920 3 месяца назад +1

    കേരളത്തിലെ cash ഇല്ലാത്ത കുടുംബത്തിലെ പെൺകുട്ടികളെ, Germany ഇലേക്ക് Bsc nursing പഠനം ആയി ബന്ധപ്പെട്ട് കൊണ്ടുപോകുന്നത് , old age homes, community centres ഇലും മറ്റും,കിടക്കുന്ന രോഗികളെയും, അവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി അല്ലെ ... എന്നാൽ പിന്നെ കേരളത്തിലും bangalore ഉം മറ്റും plus 2 കഴിഞ്ഞ വിദ്യാർത്ഥികൾ german language പഠിച്ച് പോയാൽ പോരെ , എന്തിനു,four years അവർ നാട്ടിലും bangalore mattum പഠിക്കുന്നു, അവരുടെ വിലപ്പെട്ട സമയം പാഴാക്കുന്നു..... 🙏

  • @anittasunny6033
    @anittasunny6033 2 года назад +24

    Sir. ഇത് ജർമൻയിലേയ്ക്ക് പോകാനും, അത്പോലെ bank balance കാണിക്കുകയും, അങ്ങനെ വേണ്ട കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് തരാമോ??
    Plz..

    • @virsheradz2316
      @virsheradz2316 2 года назад +1

      Bank balance kanikenda avashyam illla

    • @midhunamanoj943
      @midhunamanoj943 2 года назад +1

      @@virsheradz2316 pokuvan etra rupa chilavakum bro onum parayamoo language paduttam thott

    • @__ish_h__
      @__ish_h__ 2 года назад

      @@midhunamanoj943 maximum 5 lakhs athinte ullile varoo

    • @midhunamanoj943
      @midhunamanoj943 2 года назад

      @@__ish_h__ yes

    • @prasadvk3230
      @prasadvk3230 2 года назад

      ​@@__ish_h__ education loan kittumo property onnum bankil vekkathe

  • @babumj5102
    @babumj5102 2 года назад +1

    Father. എങ്ങനെ നഴ്സിംഗ് പഠിക്കുന്നതിനു അങ്ങോട്ട്‌ വരാം. എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഏതൊക്കെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം. ഒരു കുട്ടിക്ക് അവിടെ അഡ്മിഷൻ നേടാൻ എന്തെല്ലാം ചെയ്യണം. ഒരു വിശദമായ വിഡിയോ പ്രതീക്ഷിക്കുന്നു. Thottakara is my just neighbour village.

  • @JohnsonKGeorge-s1d
    @JohnsonKGeorge-s1d Год назад +1

    കർത്താവായ യേശുക്രിസ്തുവിന് നന്ദിയോടെ സ്തോത്രം
    A1.A2 .B1 .B2 അവിടെ പോയി പഠിക്കാൻ സധിക്കുമോ?നമ്മക്ക് തന്നെ ഇത് ഓൺലൈൻ വഴി അപ്ലൈ ചെയ്യാൻ സാധിക്കുമോ ?ഇത് നമ്മൾ അവിടെ വിട്ട് നഴ്സിംഗ് പഠിപ്പിക്കുന്നതിന് എത്ര രൂപ ചിലവ് ആകും ?നമ്മൾ തനിയെ ഓൺലൈൻ വഴി ചെയ്യുകയാണെങ്കിൽ എങ്ങനെയാണ് ചെയ്യുന്നത് എന്ന് ഒന്നു പറഞ്ഞുതരാമോ ?

  • @mtjoseph7432
    @mtjoseph7432 3 года назад +13

    Very Rev. Father your narration on subject in a very digestive manner to the requisite students is highly appreciable.

    • @lettybijy9892
      @lettybijy9892 3 года назад +1

      How we can take masers degree in nursing.

  • @JinsmjVlogs
    @JinsmjVlogs 2 года назад +1

    Germany ഈ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്ന അതിനെക്കുറിച്ച് പറയുമോ

  • @ayishanujoom2859
    @ayishanujoom2859 Год назад

    Sir vhse 2nd group:physics, chemistry, biology, english ee subjects padichavarkk abroad nursing pogan pattuvoo
    Plzz replay.

  • @-sheejajoseph9761
    @-sheejajoseph9761 2 года назад +1

    🙏🏻👍🏻 സന്ദർശിക്കുക കലയും കാര്യവും
    Sheeja Joseph

  • @PetsonThomas
    @PetsonThomas 3 года назад +15

    Achoooow..... it's a good information. This will help lot's of youngsters to achieve their goals....👏👏👏

  • @ajisccarlet1220
    @ajisccarlet1220 3 года назад +5

    It's very important and great video. Thank you father

  • @joselinshine3498
    @joselinshine3498 3 года назад +6

    Thank you for your valuable information father🙏🙏🙏

  • @snehaanand9000
    @snehaanand9000 2 года назад

    Sir keralathilulla german padikkanulla clases eethokkeyaanennu oru vedio cheyyaamo sir

  • @sreejith319
    @sreejith319 3 года назад +1

    Ausbildung course cheyth kazhinju allenkil idak vech drop cheyukayo vere fieldilek job try cheyan sadikumo? Just oru doubt aanu father

  • @mariyaelizabath8920
    @mariyaelizabath8920 2 года назад +2

    Mariya Elizabath
    1 minute ago
    Hlw jermanyil poyi free aayi nursing course padikam ennulla kure post aayi face book polulla social media l kaanunnu
    4.5 muthal 6.5 lacks vare ithinu expensive parayunnumund
    Enik thaalparyamund ee course cheyyan but enik age 25 years aayi athupole pluse two kazhinjit oru 6 years gap und. Apo njan fbl kandit chila postinu interest kanichindayi appo aa agency's enne contact cheythu but chila agency' parayunnund ethrem gap um athupole 25 aayathukond jerman gov. Allow cheyyillennu. Vere agency parayuva age 30 vare kuzhappamilla , gap um kuzhappamilla nnu pls reply me

  • @joshydevassy5011
    @joshydevassy5011 3 года назад +6

    German program ചെയ്യുന്ന ഒരു ഏജൻസി കൂടി mention ചെയ്യാമായിരുന്നു.

    • @expertsinternational4691
      @expertsinternational4691 3 года назад

      Experts International. Trivandrum
      German language training online. And 100% nursing admission.

    • @josephpj4804
      @josephpj4804 3 года назад

      9207426005

    • @moonlight1596
      @moonlight1596 2 года назад

      @@expertsinternational4691 contact number

  • @astroller9658
    @astroller9658 2 года назад +2

    Aarwnkilum plus2 kazhiju B2 pass ayi nursing padikkan germaniyill poyavar oru reply thaa

  • @princysebastian3319
    @princysebastian3319 3 года назад +3

    Good message and good voice thank you 👍👍..

  • @ranijoy2255
    @ranijoy2255 3 года назад +4

    Father. Njan bsc nurse an Ipoo kuwaitil anu.jeeminiyil job chwyanam ennu und. Wndoke anu cheyandathu. Adine kurichu oru vdio cheyavo?

    • @goodsamaritanlanguageacade1256
      @goodsamaritanlanguageacade1256 3 года назад

      നിങ്ങൾ ജർമ്മൻ ഭാഷ പഠിച്ചു വിദേശത്തു ജോലി നേടുവാനോ, നിങ്ങളുടെ തുടർപഠനം സ്കോളർഷിപ്പോട് കൂടി ജർമ്മനിയിൽ നടത്തുവാനോ ആഗ്രഹിക്കുന്നവരാണോ എങ്കിൽ ഇപ്പോൾ തന്നെ Good Samaritan Language Academy യിൽ ചേരൂ നിങ്ങളുടെ വിജയം ഉറപ്പാക്കു.. ഞങ്ങൾ മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും വത്യസ്തരാവുന്നതിന്റെ കാരണങ്ങൾ. 1. കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ഓൺലൈൻ ജർമ്മൻ ഭാഷ പഠനം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. 2. നൂറു ശതമാനം വിജയം ഞങ്ങൾ നിങ്ങൾക്ക് ഗ്യാരന്റി നൽകുന്നു. 3. പരിചയ സമ്പത്തുള്ള അധ്യാപകരുടെ ശിക്ഷണം നിങ്ങളുടെ വിജയം സുധാര്യമാക്കുന്നു. 4. നിങ്ങൾ ജർമ്മനിയിൽ എത്തുന്നത് വരെ നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ സഹായം ഉറപ്പ് നൽകുന്നു.
      Call us fore more information : 7558010189

  • @mehabin_fitha4466
    @mehabin_fitha4466 Год назад

    Father fsj adhyam cheythit ausbildung cheyunnathano nallath?

  • @jeenp1655
    @jeenp1655 2 года назад

    Sir public sector l mathrame nursing free anennu kettu.., private sector l tution fee kodukkanamennu kettu... public sector l ellavarum admission kittumo?? Pls reply sir..

  • @jaiseyabraham4462
    @jaiseyabraham4462 3 года назад +7

    Sir For studying nursing Whether we should have science group in 12 th standard

    • @joahaj02
      @joahaj02 3 года назад +1

      Commerce ano nee ?

  • @DJ_wolf611
    @DJ_wolf611 3 года назад +4

    Thank you father very good information

  • @anasazipalat9177
    @anasazipalat9177 2 года назад

    schengan visa edukkumbo Medical test undaako...
    hepatitis b prblm aako?

  • @akhilakrishna2453
    @akhilakrishna2453 2 года назад +1

    father germaniyil mathrame job kittuvolllo allenkil ethu europian countrykalil job kittumo

  • @akashprabha8975
    @akashprabha8975 2 года назад

    Sir avide government colleges il alle free course provide cheyyunnth ... private il other paramedical course nn etra aavum

  • @bijuabraham7478
    @bijuabraham7478 3 года назад +4

    Thanku father god blessed you

  • @Unknown-qy8mv
    @Unknown-qy8mv 3 года назад +3

    Engineering kazhinavark germany povan enthelm vazhi undo. Minimum mark requirement very high alle.

  • @jjss65
    @jjss65 3 года назад +1

    Very useful information Father !!!!!! simple explanation !!!

  • @evejoyce6790
    @evejoyce6790 3 года назад +1

    Germany yil Paramedical job vacancy yae kurachu vedio cheyamoo sir

  • @benk3895
    @benk3895 3 года назад +9

    Valueable information father.....,👍

  • @snehaanand9000
    @snehaanand9000 2 года назад

    Father B2 cheyyanulla എറണാകുളം പഠിക്കാനുള്ള സ്ഥാപനങ്ങൾ പറഞ്ഞുതരാമോ father

  • @saranyasarath3621
    @saranyasarath3621 2 года назад

    Father oru doubt marriage kazhinjavarkk wife ne kondu pokan kazhiyuvo plz reply father

  • @devikajayan7480
    @devikajayan7480 3 года назад +4

    Thank you sir... Orupadu anweshichu nadanna oru karyamanu sir paranju thannath. Germanyil general nursing allathe bsc nursingum pattumo ath 4yr cource alle avde athum pattumo

    • @nibinoommenjohn8808
      @nibinoommenjohn8808 3 года назад

      Avide 3 yr course alley ollu?

    • @nnna5499
      @nnna5499 3 года назад +2

      BSc Nursing ondu,entrance ezhuthanam,High rank venamennu thonnunilla,4 years aanu,blocked account venam.

    • @nibinoommenjohn8808
      @nibinoommenjohn8808 3 года назад +1

      @@nnna5499 okay, ausbildung nokunundo?

    • @Vlogwithaiswarya
      @Vlogwithaiswarya 2 года назад

      Njnum Ausbildung nokuva

  • @paulchacko6189
    @paulchacko6189 3 года назад +3

    Good information Father 🙏🏼🙏🏼

  • @delnadavis3671
    @delnadavis3671 2 года назад +4

    Can we do part time jobs while studying bsc nursing?do we get stipend for this course?

  • @joyvalad6876
    @joyvalad6876 Год назад

    Father,
    അവിടെ BDS എടുക്കാൻ പറ്റുമോ.
    അതിന് ഏത് ലെവൽ ആണ് പാസ്സ് ആവണ്ടത്.
    അതും സ്റ്റൈഫണ്ട്- ഓട് കൂടി ആണോ.?

  • @alwinpb9832
    @alwinpb9832 3 года назад +14

    Germany lu nursing padicha arudelum number indel tharavo..pls athrem urgent aaanu plss.🙏🥺

  • @akhilrd1181
    @akhilrd1181 3 года назад +4

    A2 certificate Kondu Ethagil Higher Study's Prefer Chayyan Pattoo ... Germany il...

    • @expertsinternational4691
      @expertsinternational4691 3 года назад +1

      Experts International. Trivandrum
      German language training online. And 100% nursing admission.

  • @annamoljoseph4352
    @annamoljoseph4352 3 года назад +7

    father e nursing experience inadial valid anno

  • @TheKhadersha
    @TheKhadersha 6 месяцев назад

    Good job 😍👍🏻

  • @sanathsaleelan9247
    @sanathsaleelan9247 3 года назад +2

    Nursing padikanamengi 13 years of schooling venno?? Pls anyone reply urgent....🙏🏼🙏🏼🙏🏼🙏🏼 atho directly 12th kazrinjal povan patumo????🙏🏼🙏🏼🙏🏼

  • @danisaijet2454
    @danisaijet2454 2 года назад +1

    Arelum germany il male nursing padikan pokunido

  • @st.maryshsskizhakkekara1709
    @st.maryshsskizhakkekara1709 2 года назад +2

    Sir, would you please tell me how to apply for the free nursing course in Germany

  • @baburajvs7888
    @baburajvs7888 3 месяца назад

    Please send more information

  • @xavierreji4480
    @xavierreji4480 2 года назад +1

    Thank you father ❤️🤍
    Year gap problem undoo ?
    +2 kazinju 4 , 5 year gap undu..
    Age 22.

  • @neenaroy449
    @neenaroy449 Год назад

    I have completed my Plus two in commerce can I do nursing .

  • @telmalinson5497
    @telmalinson5497 3 года назад +5

    Father tnq for sharing this information with us.so much helpful. Father How can I contact you for more information .

    • @JoseThottakara
      @JoseThottakara  3 года назад +1

      you can mail me at jtkguide@gmail.com

    • @luvupaul
      @luvupaul 3 года назад +1

      @@JoseThottakara father email adress not found enna kanikunne

    • @brijimolsabu4134
      @brijimolsabu4134 3 года назад +1

      Email kittunilla achaa

    • @lakshmipriya5654
      @lakshmipriya5654 2 года назад

      @@JoseThottakara ee email kittunnilla...njn ippo +2 ahn 2 maasathinullil kazhiyum.....fatherinte help venam...ente dream aahn germaniyil padikkanam ennullath....

    • @Userno1586
      @Userno1586 2 года назад

      @@lakshmipriya5654 any updates? Karanam njnum nokunund

  • @baijujoseph4196
    @baijujoseph4196 3 года назад +8

    Father how much money can spend before reaching Germany

  • @prarthanasfunstuff8548
    @prarthanasfunstuff8548 3 года назад +4

    Kurachum koode explain cheyamo

  • @annakuttyku3482
    @annakuttyku3482 3 года назад

    Guide ആവശ്യമാണ് ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @sajithboban5655
    @sajithboban5655 3 года назад +1

    Achaa RHEINLANDPRIVATE SCHULE ne kurichu enthanengilum details share chaiyyamoo duisburgil aanu institute .... Ausbuling chaiyyan aanu

    • @flowersartsaccademy1393
      @flowersartsaccademy1393 3 года назад

      There is a school call Black forest academy( American syllabus)They are cheaper and good curriculum

  • @annitjames8160
    @annitjames8160 3 года назад +3

    Is this certificates are valid in other countries? Father please reply

  • @sarojinim4973
    @sarojinim4973 2 года назад +5

    B2 ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജർമ്മനിയിൽ നഴ്സിംഗ് നു പോകാൻ ഏകദേശം എത്ര രൂപയോളം ആവും..

  • @vijikottackal1775
    @vijikottackal1775 2 года назад

    Is it possible to pass upto b1 degree and join the nursing course and then do the b2 degree while they are studying the nursing course? Necessary compulsory to complete beat you degree before joining the nursing course ?

  • @sonamolbiju6739
    @sonamolbiju6739 3 года назад

    Father german pokubol account ill 10 lakh undaayirikkanam ennu kettu crt aano anjanne cash vallom account ill venno

  • @nobvadakk7866
    @nobvadakk7866 2 года назад +5

    Age limit undo father. Enik 29 vayassu und

    • @shameershamna786
      @shameershamna786 2 года назад

      Age limit undo??

    • @ashikpb8202
      @ashikpb8202 2 года назад

      അതാണ് എനിക്കും അറിയേണ്ടത്

    • @aamivimal6297
      @aamivimal6297 2 года назад

      age limit ellannan ente ariv

  • @faworld8189
    @faworld8189 3 года назад +5

    Nursinginn padikan nammude mark nokkuvoo ythra percentage venam

  • @megnamerlita6651
    @megnamerlita6651 3 года назад +2

    Thank you Father

  • @lisajohn9600
    @lisajohn9600 3 года назад +5

    Voluble information 👏👏👏

  • @helanacheriyan1960
    @helanacheriyan1960 3 года назад +1

    Acha avide general nursing kazhinjal bsc edukkan pattumo??

  • @shyneanne6527
    @shyneanne6527 2 года назад

    Sir, could you please tell me about children's education in Germany?

  • @jibimolthomas4301
    @jibimolthomas4301 2 года назад +1

    Father is it possible to work some other europian countries with german reg nursing certificate 🙏

  • @leenak.sannam6552
    @leenak.sannam6552 3 года назад

    More Valuable information father 🙏🙏🙏👍

  • @sweetsparrow9069
    @sweetsparrow9069 3 года назад +3

    Sir Germany earth science padikunna thine kurich onne parayamo

  • @keeyalion9147
    @keeyalion9147 2 года назад +1

    Hello,Year Gaps After 12th Is Accepted?

  • @gopikaprasad8246
    @gopikaprasad8246 2 года назад

    3 year nursing padich kazhinj nammak post graduation eduth padich bsc akan pattumo?

  • @stemysebastian8975
    @stemysebastian8975 2 года назад

    Njn ella videos ilum kettit und salary ethra kittum ennu parayunath but arum tnnee euro converte to indian rupees ayit paranj tarunnath ath nta arum parayatheee

  • @sebastianvc5399
    @sebastianvc5399 3 года назад

    ഞാൻപ്ലസ് ടുകഴിഞ്ഞു ബികോം പ്രൈവറ്റ് ചെയ്തു, പിന്നെ psc കോച്ചിംഗ് ശേഷം pharmacy ഡിപ്ലോമ ചിയയ്തു ഇപ്പോൾ എനിക്ക് nursing ജർമനിയിൽ ചെയ്യാൻ അഡ്മിഷന്നും വിസയും കിട്ടുമോ പരസ്പരം റിലേറ്റഡ് അല്ലാത്ത കോഴ്സ്പഠനം ആയതുകൊണ്ട് പ്രേശ്നമാകുമോ

  • @georgiejohn6130
    @georgiejohn6130 9 месяцев назад

    Edu group eduthaverkkum gnm padikaan patumo

  • @abhiramks6996
    @abhiramks6996 3 года назад

    German language ൽ പഠിച്ചു നമ്മൾ exam pass ആകുമോ???
    ഇവിടുത്തെ പോലെ കാണാപാഠം പഠിച്ചെഴുത്തു തന്നെ ആണോ അവിടെയും???

  • @divyasusan2706
    @divyasusan2706 2 года назад +17

    Best German Language Training Institutes in Kerala
    1 Goethe Trivandrum
    2 Goethe Cochin
    3 Assissi Pala
    4 Le Maple Academy Trivandrum
    5 Taj Calicut

  • @Rose_Mariya68
    @Rose_Mariya68 3 года назад +15

    Is the certificate valid in India??

  • @martinaluiz8194
    @martinaluiz8194 3 года назад +3

    ഈ കോഴ്സിൽ ചേരുവാൻ എത്ര percentage മാർക്ക് വേണം Father

    • @nayanarenny
      @nayanarenny 3 года назад +1

      65% percentage kurayan padilla

  • @rupareghunath4799
    @rupareghunath4799 2 года назад

    Graduation kazhing pokavo bsc nursing padikn ayit

  • @sharonnorah4694
    @sharonnorah4694 3 года назад

    Acha... Ee course padicha vere oru country ilum povan patule? Ivide kke valued aano??

  • @noufalks6119
    @noufalks6119 2 года назад

    Hi sir
    Depend ine kondu pokan pattumoo

  • @ashakaashaka
    @ashakaashaka Год назад

    Visa prosedure ok engne accho. Religion problem undo accho

  • @dilshajesuslover5733
    @dilshajesuslover5733 Год назад

    Nios +2 pass aya oralkku german nursing padikkan pattuvo father . plz.. Reply sir

  • @amaldev9349
    @amaldev9349 3 года назад +1

    Hello sir, ithinu engane apply cheyam?? And blocked accountil paisa kanikande??

  • @seenaavira7726
    @seenaavira7726 3 года назад +2

    Fr: ഞാൻ ഇപ്പോൾ B1 padikuvannu B2 വേണമെന്ന് must ആണ് 24 age enik und age limit 25 ano....?
    Replay me...... 😊

    • @arunbaby7444
      @arunbaby7444 3 года назад

      Age kuyapavilla

    • @reejasaji7046
      @reejasaji7046 3 года назад

      എത്രെ നാളുകൾ വേണം ലാംഗ്വേജ് പഠിക്കാൻ

    • @midhunantonytkl7500
      @midhunantonytkl7500 3 года назад

      @@reejasaji7046B2 kittan minimum 1 yr edukum

    • @sonajoseph211
      @sonajoseph211 2 года назад

      B1 kond pokanpattumenna kette avde chennit b2 ezhuthi eduthamathii

  • @stephinsabu8299
    @stephinsabu8299 2 года назад

    Father German padikan karalathil ulla institutions ethokeyaanu..

  • @an_ju678
    @an_ju678 3 года назад +1

    Bachelor's kazhinjavarkku germaniyil nursing padikkamo?? Age limit undo???

  • @sheenabiju1651
    @sheenabiju1651 2 года назад

    എവിടെ ആണ് സർ ഇതിന്റെ ലാംഗ്വേജ് പഠിപ്പിക്കുന്നത്

  • @raavanytgaming5499
    @raavanytgaming5499 2 года назад +1

    Father bsc nursing undo avide

  • @humannmaryjohn4425
    @humannmaryjohn4425 3 года назад +1

    Nattil ninu kondu Germany padichu angottu pokamo athinushesham nursing avide padikkamoo

  • @helanpeter2429
    @helanpeter2429 3 года назад +2

    Father, ividuthe B.Sc nursinginod equivalent aano ee course..??..

  • @gicela7764
    @gicela7764 3 года назад +3

    Father ithinu +1&+2science venam ennu undo?

  • @ishan19948
    @ishan19948 3 года назад +1

    Pls tell about bds also ... for doing mds there

  • @Jiminsgirl0113
    @Jiminsgirl0113 3 года назад +4

    Father degree holder's nu apply cheyan pattuwo ?

    • @theneiv9824
      @theneiv9824 2 года назад

      Ys..but u should be below 25

  • @mercyroy2013
    @mercyroy2013 3 года назад +2

    ജർമൻ launguage il ആണ് അല്ലേ class and exam? Or English?

  • @baburajvs7888
    @baburajvs7888 3 месяца назад

    Tq fr

  • @kmmayyavi5607
    @kmmayyavi5607 Год назад

    Sir എനിക് Germany പോയി നഴ്സിംഗ് പഠിക്കണം എന്ന് നല്ല ആഗ്രഹമുണ്ട് പക്ഷേ എനിക്ക് +1 കൊമേഴ്സ് ആണ് കിട്ടിയത് അങ്ങനെയാണെങ്കിൽ എനിക്ക് അവിടെ പോയി പഠിക്കാൻ പറ്റുമോ Boysin നഴ്സിംഗ് job German കിട്ടുമോ

  • @alanantonyrojan7558
    @alanantonyrojan7558 3 года назад +1

    Hi father
    How can i contact u for more information

  • @shifanafathimachippoos8456
    @shifanafathimachippoos8456 2 года назад

    Germanilekk studyk pokan nalla oru agency paranj tharo

  • @jainpaulmathew1501
    @jainpaulmathew1501 3 года назад +1

    Father njn 12 th Computer science aane padichathe, enikke male nursing ne pokhaan pattumo??

    • @sanathsaleelan9247
      @sanathsaleelan9247 3 года назад

      Bro njnum male nursing nokunnu in Germany 🇩🇪

    • @jainpaulmathew1501
      @jainpaulmathew1501 3 года назад

      @@sanathsaleelan9247 bro eth course aane padichathe

    • @shintoiype2020
      @shintoiype2020 3 года назад

      @@sanathsaleelan9247 me too. Bro de contact number tharumo

  • @beshyvarghese4553
    @beshyvarghese4553 3 года назад +1

    Father BSC nursing padikkan avide pattumo?? Pls reply...

  • @humannmaryjohn4425
    @humannmaryjohn4425 3 года назад +3

    Thnx sir for this information 👍

  • @celinebenny7300
    @celinebenny7300 3 года назад

    Achoo, avide pokan block account nirbhandam ano?

  • @minijoy6620
    @minijoy6620 Год назад

    പോകാനുള്ള ചിലവ് എങ്ങനെയാണ്