പെർമിഷൻ ലഭിച്ചാൽ തീർച്ചയായും ഇറങ്ങും, അതിനുവേണ്ടിയാണ് കാത്തിരിക്കുന്നത്'| Arjun Rescue Operation

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Arjun Lorry Driver Missing: Here is what The Balussery Rescue team have to say | പെർമിഷൻ ലഭിച്ചാൽ തീർച്ചയായും ഇറങ്ങും, അതിനുവേണ്ടിയാണ് കാത്തിരിക്കുന്നത്'| Arjun Rescue Operation
    #Arjun #arjunmissing #lorrydriverarjun
    ~ED.190~PR.260~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 13

  • @asooraasoora9554
    @asooraasoora9554 2 месяца назад +9

    ഇന്നെങ്കിലും ആ സഹോദരനെ കിട്ടണേ കാണിച്ചു കൊടുക്കണേ നാഥാ കേരളത്തിലുള്ള മുഴുവൻ ആളുകളുടെയും പ്രാർത്ഥ നയുണ്ട്

  • @trendtroll5485
    @trendtroll5485 2 месяца назад +17

    ഇത്രയും ഗതികെട്ട സംവിധാനമാണ് നമ്മുടേതെന്ന് ഈ സംഭവം നടന്നപ്പോഴാണ് എനിക്ക് മനസിലായത്.. ഇതാണോ ചന്ദ്രയാൻ വിജയിച്ച ഇന്ത്യ. ലെജ്ജിക്കുന്നു ഞാൻ ഈ നാടിന്റെ കഴിവ് കേടോർത്ത് പുച്ഛം തോന്നുന്നു ഈ സംവിധാനങ്ങളോട്

    • @anazabdulhameed
      @anazabdulhameed 2 месяца назад +1

      ബ്രോ എല്ലാം എളുപ്പമല്ല

  • @susycisil9707
    @susycisil9707 2 месяца назад +1

    രക്ഷകനായ ഈശോയെ ഇന്നെങ്കിലും പ്രിയപ്പെട്ട സഹോദരനെ കണ്ടെത്താൻ സഹായിക്കേണമേ അവരുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🌹🙏

  • @Hashi.R
    @Hashi.R 2 месяца назад +7

    തുടക്കം മുതലേ അവർ പുഴ അരികിൽ തിരയാൻ പറയുന്നു, റോഡിൽ തന്നെ ആണെന്ന് നമ്മൾ നിർബന്ധം പിടിച്ചത് കാരണം റോഡ് മാത്രം നോക്കി.

  • @alameenriyas52
    @alameenriyas52 2 месяца назад +10

    മണ്ണ് ഇടിഞ്ഞ അതെ സമയത്തു അർജുന്റെ വണ്ടി ഓൺ ആയി എന്നു പറയുന്നു. അങ്ങനെയെങ്ഖിൽ അർജുൻ രക്ഷപെടാൻ ശ്രെമിച്ചിരിക്കാം. ഇടതു വശത്തുനിന്നു മണ്ണ് ഇടിഞ്ഞു വരുന്നത് കൊണ്ട് വലത് ട്രാക്ക് ലേക്ക് വണ്ടി ചാടിച്ചിരിക്കാം ഈ സമയത്താണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായതെന്ഖിൽ വണ്ടി വലതു വശത്തെ പുഴയിലേക് മറിയുന്നതോടു കൂടി വലിയതൊതിൽ മണ്ണ് വന്നു മൂടിക്കാണും. അങ്ങനെ ആകുമ്പോൾ ഒരു മരത്തിന്റെ തടി പോലും പുറത്തു വരില്ല. Water proof phone ആണെന്ഖിൽ ചാർജ്ജ് തീരുന്ന വരെ വെള്ളത്തിലും റിങ് ചെയ്യും.

    • @Rahu.R
      @Rahu.R 2 месяца назад

      ശെരിയാണ് അങ്ങനെയുമാകാം. ഇതൊന്നും ആരും ചിന്തിക്കാതെപോയ point ആണ് ☝️

  • @jisniyaramees969
    @jisniyaramees969 2 месяца назад

    Innengilum aa manushyane kittane allaah...aa kudumbathinte kanneer kanane rabbe🤲🤲🤲🤲

  • @Abidha-tc8bo
    @Abidha-tc8bo 2 месяца назад +2

    ഒരു ബിഗ്‌ 👍👍👍

  • @anithakoshy802
    @anithakoshy802 2 месяца назад +3

    Kerala government ❤

  • @missqueen4707
    @missqueen4707 2 месяца назад

    അവരുടെ ജോലി തടസപ്പെടുത്തല്ലേ

  • @JaleelkpKp-cw9cy
    @JaleelkpKp-cw9cy 2 месяца назад

    😂😂😂😂😂😢😢

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 2 месяца назад

    മല ഇടിയാതിരിക്കാൻ pile ചെയ്യുക