Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Thanks for this nice video
എല്ലായിടത്തും എങ്ങനെ എത്തിപ്പെടാൻ സാധിക്കുന്നു താങ്കൾ ഒരു ഭാഗ്യവാൻ തന്നെ❤
തിമില, മദ്ദളം, കൊമ്പ് , കുഴൽ , ഇലത്താളം 5 വാദ്യോപകരണങ്ങൾ എന്ത് രസമാണ് കേൾക്കാൻ
🎉
Full panchavadyam Mudapplur Nalampalam up load cheyyamo
തിമില കോലൊന്നുമില്ലാതെ കൈകൊണ്ട് മാത്രമാണ് കൊട്ടുന്നത്.
ഇതിൽ ചെണ്ടയില്ല അല്ലെ.
ഇദ്ദേഹം പെരുവനം കുട്ടൻമാരരുടെ ആരെങ്കിലും ആണോ ആവോ?
വരൊക്കെയാണ് കലാകാരൻമാർ എന്തൊരു കൈവഴക്കം!!!
മേളം അങ്ങേയറ്റം ആസ്വദിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ അതവയുടെ ശാസ്ത്രീയതയുടെ കാര്യത്തിൽ വട്ടപ്പജ്യവും.