അൻവർ എംഎൽഎ ശശിക്കെതിരെ നൽകിയ പരാതി കേരളത്തിലെ പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നു. അൻവർ എംഎൽഎ അഭിനന്ദനങ്ങൾ ക്കു അർഹനാണ്. ഇതൊരു മഹത്തായ തീരുമാനമാണ്. ഇതുവരെ കേരളത്തിൽ ഉണ്ടായ എല്ലാ ഭരണപരമായ ദുരന്തങ്ങൾക്കും മുഖ്യ കാരണക്കാരനായ കപടനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയാൽ എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ കഴിയും . എം.വി.ജയരാജനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി തിരികെ കൊണ്ടുവരണം. കാരണം മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു എം വി ജയരാജൻ. അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമായും പരിപൂ൪ണ്ണമായും പ്രവര൪ത്തിച്ചിരുന്നു. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്ത്പ്പോയത് മുതൽ അഴിമതിക്കാരായ മാഫിയകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. പിന്നീട് എല്ലാം ദുരിതത്തിലായി.
പിന്നെ എന്തിനാണ് മുഖ്യമന്ത്രി അവിടെ ഇരിക്കുന്നത് അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറ എന്റെ പൊന്നു അംമ്പുക്ക. ഇനിയും ഈ പാർട്ടിയിൽ നിങ്ങളല്ലാതെ വിശ്വസിക്കുമോ.
നാട്ടിൽ പാട്ടാകുന്ന കാര്യങ്ങൾ മുഖ്യൻ അറിയണമെങ്കിൽ ശശി ഫയൽ എത്തിക്കണം 😜
തമാശ 😜തമാശ 😜
മുഖ്യമന്ത്രി ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ 🥴
അൻവർ എംഎൽഎ ശശിക്കെതിരെ നൽകിയ പരാതി കേരളത്തിലെ പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നു. അൻവർ എംഎൽഎ അഭിനന്ദനങ്ങൾ ക്കു അർഹനാണ്. ഇതൊരു മഹത്തായ തീരുമാനമാണ്. ഇതുവരെ കേരളത്തിൽ ഉണ്ടായ എല്ലാ ഭരണപരമായ ദുരന്തങ്ങൾക്കും മുഖ്യ കാരണക്കാരനായ കപടനായ ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കിയാൽ എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ കഴിയും . എം.വി.ജയരാജനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഖ്യമന്ത്രി തിരികെ കൊണ്ടുവരണം. കാരണം മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു എം വി ജയരാജൻ. അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമായും പരിപൂ൪ണ്ണമായും പ്രവര൪ത്തിച്ചിരുന്നു. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്ത്പ്പോയത് മുതൽ അഴിമതിക്കാരായ മാഫിയകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു.
പിന്നീട് എല്ലാം ദുരിതത്തിലായി.
അൻവറിന്റെ ധൈര്യം യഥാർത്ഥ കമ്മ്യുണിസ്റ്റ് കാർ
ഈ പാർട്ടിയും ഗവണ്മെന്റും പിന്നെ എന്തിനാ ഇവിടെ
സ്പെഷ്യൽ അന്യഷണ സങ്കവും, വിജിലൻസ് അന്ന്യഷണവും നടത്തുമ്പോൾ ADGP എങ്ങിനെയാണ് ആ സ്ഥാനത്തു ഇരിക്കുന്നത്
അൻവർ പാർട്ടിയുടെ പ്രദ്ദേശിക് നേതാക്കൾ ഇതിലും പ്രശ്നകാര് ആണ്
വിവരവകാശം എടുക്കാൻ ചാനലുകൾ തയ്യാർ ആകട്ടെ. വിട്ടു കൊടുക്കരുത്
ANWAR 👌🆗🆗👍👍
As early as possible anvar rout out the administration kerala . Already UDF AND LDF FOOT WEAR.
Ithonnum Evideyum Ethilla Ellamaafiyayum koody vazhithirichuvidum
എല്ലാ കള്ളക്കടത്തുകാരും പറഞ്ഞാലും സർക്കാർ
ഇതെ വീണ്ടും കക്കൂസ് മാലിന്യം😂
Ingalekkondu koottiakodilla mr
Mukyamanthri pottanano news kanarille
Kreralathile oru mara vazha ethonnum ariyunnilla
Antham kammigalude oru avastha
Original kammikalood maappila kammikal kuooottiyaal kuoodilla. Anwar ninakk good night 😴😴😴😴
Waste mukyan
Sakalvanmarum udayippu aanu …. Ivan ulpadaae…..chi pi m enna gathikettavan party Ee nadinu aapathu😮😮😮