എന്നാൽ പിന്നെ തൂമ്പ എടുത്തു കിളക്കാൻ പൊയ്ക്കൂടേ. ഇത്രേം തരില്ലെന്ന് പറയാൻ ആദ്യം ചെയ്യുന്ന ജോലിയിൽ അവനവനു തന്നേ വിശ്വസമുണ്ടാകണം. ഫ്രീയായി ചെയ്തു കൊടുക്കാൻ കുഞ്ഞമ്മേടെ മക്കളാണോ കസ്റ്റമേഴ്സ്.. ഇങ്ങനുള്ള കുറെയെണ്ണം കാരണം കഷ്ടപ്പെട്ട് മാന്യമായി ചെയ്യുന്ന ജോലിക്ക് ശെരിയായ കൂലി കിട്ടുന്നില്ല. എന്തുകൊണ്ട്.. ഇങ്ങനെ ആത്മവിശ്വാസം ഇല്ലാതെ അവിടേം ഇവിടേം നോക്കി എന്തേലും പഠിച്ചിട്ടു പൊട്ടക്കണ്ണൻ മാവിൽ എറിയുന്നപോലെ തയ്യൽ കടയുമായി ഇറങ്ങും. മര്യാദക്ക് wrk ചെയ്യാൻ അറിയാതെ customer കംപ്ലയിന്റ് പറയുമ്പോൾ കിട്ടുന്നതാകട്ടെ എന്ന് കരുതി charge കുരയ്ക്കും. കാരണം മിസ്റ്റേക്ക് ആണ് ചെയ്തു വെച്ചേക്കുന്നത്. അപ്പോൾ കിട്ടുന്നത് ലാഭം. കസ്റ്റമറുടെ തുണിയും നശിപ്പിക്കും തയ്യൽ കൂലിയും കിട്ടും. അടുത്ത് തന്നെ നല്ല പഠിച്ചിട്ട് ചെയ്യുന്ന തയ്യൽക്കാർക്ക് അവർ use ചെയ്യേണ്ട സാധനങ്ങൾ ഒക്കെ use ചെയ്തു പ്രഫഷണൽ ആയി ജീവിതമാർഗമായി മുന്നോട്ടു കൊണ്ടു പോകുന്ന പലർക്കും ഈ കുറഞ്ഞ charge വാങ്ങുന്നത് കൊണ്ട് ബർഗയിനിങ് അനുഭവിക്കേണ്ടി വരും. അവിടെ കുറവാണല്ലോ ഇവിടെന്താ കൂടുതൽ എന്നും ചോദിച്ച്. പണി അറിയാവുന്നവന് പൈസ ധൈര്യമായി മേടിക്കാം. നിങ്ങൾക്ക് കസ്റ്റമർ പൈസ തരാൻ മടിക്കുന്നെങ്കിൽ പണി അറിയില്ല അല്ലെങ്കിൽ ചെയ്യുന്ന ജോലിയുടെ വില അറിയില്ല എന്നാണ് അർത്ഥം..
കൊടുക്കരുത്.. മരുന്ന് അല്ലല്ലോ... സാധനത്തിനു എല്ലാം വില കൂടുതലാണ്... കടയിൽ നിന്ന് ആരും ചുമ്മാ തരില്ല... അവര് കടയിൽ നിന്ന് വാങ്ങിക്കോളും... നിങ്ങൾക്കു cash ഉണ്ടെങ്കിൽ കൊടുത്തോ
ruclips.net/video/GAn4kIouEXU/видео.html
Pleated kurthi bottom pleated vachu stich cheyunnthinu charge onnu parayamo
ചുരിദാർ. 300
ബ്ലൗസ് - 200
പട്ടുപാവാട കുപ്പായം-300
frock -300
അങ്ങിനെയൊക്കെ ഇവിടെ ഞാൻ മേടിക്കാറ്
Sarre fall vekkan etrya vanguka
സാരി ഫാൾ വയ്ക്കുന്നതിനു എത്രയാ rete
എനിക്ക് helpful aayi. Thank you chechi
❤️
Churidhar set, Aaliya cut top??
300 starting
പത്തനംതിട്ട റേറ്റ് പറയുമോ
Churidar set ethrayaanu
5 vayasinu thazheyulla kuttikalude frockinu ethra vangam
ഞാൻ 300 ആണ് നോർമൽ ഫ്രോക്ക് നമ്പർ വാങ്ങാറ്. Extra work നു 50/ 100 വെച്ച് കൂടുതൽ വാങ്ങും work model അനുസരിച്
Under skirt stich cheyunnathinu ethrayanu vangunnath
ബെഡ് കവറിനു എത്രയാ
Alteration..pant reduction..,top reduction,slit adjust, yethreyan. ?
ruclips.net/video/Wj7WI9Sz9ec/видео.html
Valare upakaram medam Enikku sariya Rate Ariyillarunnu.....
🫶
Sarara pant &Top stiching charge yetre
6 inj thicknes ulla double bed cover stich cheythalulla charge etravarum
Sharara stitching charge paranj tharamo
Nighty frockinu yetharayanu
ഇനി കൂട്ടണം എല്ലാ സാധനങ്ങൾക്കും വില കൂടിയല്ലോ
Fullset salwar with lining and cigerette bottom rate ethra varum?
Kasargod rate parayo
Kottarakkara rate
ചേച്ചി, 4 വയസ്സുള്ള കുട്ടിയുടെ നെറ്റിന്റെ മിഡി ആൻഡ് ടോപ്ന് എത്ര vangam
500 oke..
60രൂപയുടെ തുണി കൊണ്ട് ബ്ലൗസ് തയ്ച്ചാൽ 200/-കൂടുതൽ ആണെന്ന് പരാതി പറയും പിന്നെ ചില, നെക്ക് ഡിസൈൻ ചിലപ്പോൾ സിമ്പിൾ ബീഡ്‌സ് വർക്ക് ചെയ്തു കൊടുക്കും
Ningalude sthalam evideyanu
Alpy
പെറ്റിക്കോട്ട് എത്രയാകും
Njanum tailor Aan. Kasaragod kumbala. Chooridar. 300. Blouse. 250. Goun. 500
Njan Badiadka.. ❤hi
Night dress.?
സം ശയമ പറഞ്ഞു തരാമോ കാറ്റോറി എന്താണ്
ഒരു blouse കട്ടിങ് മോഡൽ. ആണ്
under skirtstiching rate
Idukki yile rate parayamo
Parayam
Aliacut top ethraya rate
ചാർജ് കുറച്ചു പറഞ്ഞാലും കസ്റ്റമർ കണ്ണ് ഉരുട്ടും ഇത്ര യൊക്കെ ഉണ്ടോ....
സത്യം
Edo ee rate onnum alla ekm ipo currently. Without lining churidar 350 and above und
ടോപ്പിന് മാത്രം ഉള്ള കൂലിയാണ് ഇവർ പറഞ്ഞത്.ചുരിദാർ സെറ്റി നല്ല .പാൻറിന് വേറേ പറയുന്നുണ്ടല്ലേ
Thanks, helpfull video pakshe lining customer vangiyalo
Athinte rate aanu paranjath da..
@paaruu Ok thanks dear💖
With lining ennu parayumbhol lining tailor vaangi vekkunnadhaano
Alla..
Nalla help ayi Thank, s
Helpful❤❤
Thayalkuliparayumbolallavarkum valiyapuchama beautiparlaril athrarupakodukkunnathinun orukuzhappavum illa athanu janangal
Sarara rate parayo
ഞാൻ 700 ആണ് sharara pants top നു വാങ്ങാറ്
നിങ്ങള്ടെ സ്ഥലം എവിടെ ആണ്
@@ayshasboutique5365 alpy
Quotation joli ithilum kurache vangikukayollu😢
😄
ആലപ്പുഴ, ഹരിപ്പാട് റേറ്റ്
കാറ്റോറി എ ന്താണ്
Blouse model
Pillow cover thaikkan
സാരി ഇന്റർലോക്ക് ചെയ്യുന്നതിന് എത്ര വാങ്ങും.. 🙄
100/150 ഒക്കെ ആണ് ഞാൻ വാങ്ങാറ്
Njn churidhar top with liningum pantum koodi 200 maathre vaangaarullu🥲
Eth nanne kuranjupoi...
@beevikabeer4007 🥲
വെറുതെ തയ്ച്ചു കൊടുത്തൂടെ
Njanum
@lakshadweepiangirl10 aano ithokke nokumbo nmml vaangunnath nalla kurav alle
A line top charge?
Eth kuduthal aane 😮ethonnum evide kittilla ellarum redimed edukkum entte ponneeeeee
🤣.. Ithil kooduthal kittunna places und da🙂
നിങ്ങളുടെ ഏരിയ ഏതാണ്
Alpy
ഇഷ്ടായി
ചേച്ചി umbrella cutting gown with coat stiffnett vech ചെയ്യാൻ ലൈനിങ് വെച്ച് ഈഗദേശം എത്ര വാങ്ങാം malappuram
Athyavasyam pani indallo.. 1000 sure ayum vangam.. Pinne area anusarich irikkum😊
@paaruu thanks dear
ഇതിപ്പോ 50 rs bloous piece അതിനും 300 വല്ലാത്ത കാലം ഞാനും ഒരു ടെയ്‌ലർ ആണ് പക്ഷേ മാന്യമായി വാങ്ങണം പണ്ടും ഇപ്പോഴും effort ഒക്കെ ഒരുപോലെ അല്ലേ
Sathyathil ithil kooduthal vangunnavar und.. 😊
@@radhamoney1554pandathe 10 rupayude moolyam ullo ipol
❤❤
I'd vallandangh koodippoyillee😮
ഇത്രയെക്കെ പറ യാൻബുദ്ധിമുട്ടല്ലെ
Aay👍❤️
നമ്മളുടെ effort നമ്മൾ കുറച്ചു കാണിക്കരുത്
ഇത്ര കൂടുതൽ വില വാങ്ങു ന്ന വർക് എങ്ങനെ ഗതി പിടിക്കും വായിൽ തോന്നിയ കൂലി
ഗതി പിടിച്ചവർ ഒരുപാട് ഉണ്ട്. വെറുതെ അല്ല പണി എടുത്തിട്ട് ആണ് 👍
ഇത് റേറ്റ് കൂടുതലാണ്.. ഇത്രയും ക്യാഷ് തരില്ല കസ്റ്റമർ
എന്നാൽ പിന്നെ തൂമ്പ എടുത്തു കിളക്കാൻ പൊയ്ക്കൂടേ. ഇത്രേം തരില്ലെന്ന് പറയാൻ ആദ്യം ചെയ്യുന്ന ജോലിയിൽ അവനവനു തന്നേ വിശ്വസമുണ്ടാകണം. ഫ്രീയായി ചെയ്തു കൊടുക്കാൻ കുഞ്ഞമ്മേടെ മക്കളാണോ കസ്റ്റമേഴ്സ്.. ഇങ്ങനുള്ള കുറെയെണ്ണം കാരണം കഷ്ടപ്പെട്ട് മാന്യമായി ചെയ്യുന്ന ജോലിക്ക് ശെരിയായ കൂലി കിട്ടുന്നില്ല. എന്തുകൊണ്ട്.. ഇങ്ങനെ ആത്മവിശ്വാസം ഇല്ലാതെ അവിടേം ഇവിടേം നോക്കി എന്തേലും പഠിച്ചിട്ടു പൊട്ടക്കണ്ണൻ മാവിൽ എറിയുന്നപോലെ തയ്യൽ കടയുമായി ഇറങ്ങും. മര്യാദക്ക് wrk ചെയ്യാൻ അറിയാതെ customer കംപ്ലയിന്റ് പറയുമ്പോൾ കിട്ടുന്നതാകട്ടെ എന്ന് കരുതി charge കുരയ്ക്കും. കാരണം മിസ്റ്റേക്ക് ആണ് ചെയ്തു വെച്ചേക്കുന്നത്. അപ്പോൾ കിട്ടുന്നത് ലാഭം. കസ്റ്റമറുടെ തുണിയും നശിപ്പിക്കും തയ്യൽ കൂലിയും കിട്ടും. അടുത്ത് തന്നെ നല്ല പഠിച്ചിട്ട് ചെയ്യുന്ന തയ്യൽക്കാർക്ക് അവർ use ചെയ്യേണ്ട സാധനങ്ങൾ ഒക്കെ use ചെയ്തു പ്രഫഷണൽ ആയി ജീവിതമാർഗമായി മുന്നോട്ടു കൊണ്ടു പോകുന്ന പലർക്കും ഈ കുറഞ്ഞ charge വാങ്ങുന്നത് കൊണ്ട് ബർഗയിനിങ് അനുഭവിക്കേണ്ടി വരും. അവിടെ കുറവാണല്ലോ ഇവിടെന്താ കൂടുതൽ എന്നും ചോദിച്ച്. പണി അറിയാവുന്നവന് പൈസ ധൈര്യമായി മേടിക്കാം. നിങ്ങൾക്ക് കസ്റ്റമർ പൈസ തരാൻ മടിക്കുന്നെങ്കിൽ പണി അറിയില്ല അല്ലെങ്കിൽ ചെയ്യുന്ന ജോലിയുടെ വില അറിയില്ല എന്നാണ് അർത്ഥം..
But കോതമംഗലം ഒരു sareeblouse തൈപ്പിച്ചത് സാധാ ലൈനിങ് വൃത്തിയായതുമില്ല 950,വേറൊരുകടയിൽ 1200
എല്ലാരും റെഡി made ലേക്ക് മാറുന്നതിന്റെ reason ഒരുപക്ഷെ ഇതാകും.. സ്റ്റിച്ചിങ് ചാർജ് ഓവർ ആണ് @@annammavargees1431
കോതമംഗലത് എവിടെയാണ് ടൗണിൽ ആണോ @@annammavargees1431
കൊടുക്കരുത്.. മരുന്ന് അല്ലല്ലോ... സാധനത്തിനു എല്ലാം വില കൂടുതലാണ്... കടയിൽ നിന്ന് ആരും ചുമ്മാ തരില്ല... അവര് കടയിൽ നിന്ന് വാങ്ങിക്കോളും... നിങ്ങൾക്കു cash ഉണ്ടെങ്കിൽ കൊടുത്തോ
ലൈവിൽ. വരാറുണ്ടോ. ഞാൻ. ആദിയമായിട്ടാണ് കാണുന്നത്.
Noh😮
Ningalude place evide
Alpy. Ith njan charge cheyyunna rate alla👍
🥰👍