"മുഖ്യമന്ത്രി രാജി വെച്ച് പാവപ്പെട്ട സഖാക്കളുടെ മാനം കാക്കണം"

Поделиться
HTML-код
  • Опубликовано: 28 сен 2024
  • "മുഖ്യമന്ത്രി രാജി വെച്ച് പാവപ്പെട്ട സഖാക്കളുടെ മാനം കാക്കണം" | PV Anwar MLA #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 128

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 часа назад +78

    അൻവർ സഖാവെ തുടകല്ലേ ഞാൻ പട്ടാബിയെത്തി പ്ലീസ്

  • @aymanworld6417
    @aymanworld6417 2 часа назад +64

    പിണറായിയുടെ അടിമകൾ കൈരളി ചാനൽ കാണുന്ന തിരക്കിലാണ്😂

  • @iFrame007
    @iFrame007 2 часа назад +46

    പിണറായി വിജയൻ ഇന്ന് ഒരു സിനിമ കാണേണ്ടി വരും 😂😂
    വിരട്ടലും വളയിടലും ഇങ്ങോട്ട് മാണ്ട മിച്ചർ 😂😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 часа назад +54

    ഈ പരിപാടിയിൽ വന്ന എല്ലാവരെയും തീവ്രവാദികൾ ആകുമോ ഗോവിന്ദൻ

  • @sanafarrishad904
    @sanafarrishad904 Час назад +33

    വരാൻ ആഗ്രഹമുണ്ടായിട്ടും അവിടെ എത്താത്തവർ ലൈക്ക്

  • @itsmejk912
    @itsmejk912 2 часа назад +34

    അൻവർ 🔥🔥ന് ജനങ്ങളുടെ ഫുൾ സപ്പോർട്ട്

  • @mogitmnoko
    @mogitmnoko 2 часа назад +20

    കുടുംബത്തെയും മകളെയും രക്ഷിക്കുവാൻ വേണ്ടി ആർഎസ്എസിന് വേണ്ടി സിപിഎമ്മിനെ വിറ്റ് തുളച്ച ഒരു നേതാവാണ് പിണറായി വിജയൻ അദ്ദേഹത്തിൻറെ പാർട്ടി ഒന്നും ഒരു പ്രശ്നമല്ല അദ്ദേഹത്തിൻറെ കുടുംബം മാത്രമാണ് അദ്ദേഹത്തിൻറെ ലക്ഷ്യം ഞാനൊരു സഖാവായിരുന്നു സിപിഎം അനുഭാവിയായിരുന്നു ഇന്ന് എനിക്ക് ഏറ്റവും വെറുപ്പും പുച്ഛവും തോന്നുന്ന ഒരു പാർട്ടിയാണ് സിപിഎം

  • @indian5273
    @indian5273 2 часа назад +29

    നീതിയില്ലെങ്കിൽ നീ തി ആവുക 😍❤️

  • @MohamedAli-qx9pu
    @MohamedAli-qx9pu 2 часа назад +46

    ലാൽ സലാം സഖാക്കളെ...!!!
    ലക്ഷങ്ങൾ അണി നിരക്കട്ടെ.. 💕💕💕

  • @rkm5934
    @rkm5934 2 часа назад +17

    നാണവും മാനവും ഉളുപ്പും ഉണ്ടേൽ ആ കസേരയിൽ അള്ളി പിടിച്ചു ഇരിക്കാതെ പുറത്ത് പോ

  • @CMVrealzone
    @CMVrealzone 2 часа назад +22

    കൈരളി ചാനലിൽ ഇപ്പോൾ വല്യേട്ടൻ ഓടുന്നു 🥴🥴🥴🥴

  • @gazalzain9827
    @gazalzain9827 Час назад +18

    AP വിഭാഗം CPM വിടാൻ സാധ്യത ഉണ്ട് അപ്പോൾ ആ സപ്പോർട് അൻവർ ന് കിട്ടും

    • @ubaidullakokkarni7442
      @ubaidullakokkarni7442 Час назад

      എന്തെല്ലാം കണക്കാണ് കൂട്ടുന്നത് പാവങ്ങൾ.

  • @ShereefSh
    @ShereefSh 2 часа назад +25

    അൻവർ ആണ് ശരി❤

  • @hannasponnu2421
    @hannasponnu2421 2 часа назад +15

    പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയിച്ചു🌹

  • @Prodecencxq4mz
    @Prodecencxq4mz 2 часа назад +13

    Rss സർക്കാർ ബന്ധം വ്യക്തമായി

  • @backeramana4383
    @backeramana4383 2 часа назад +10

    ഇന്നു ചാനലുകാർക്കു നല്ല കുശാൽ ആകുന്നു തിരഞ്ഞടുപ്പു റിസൾട്ടു പറയുന്ന അന്നെത്തെതു പോലെ ജനം വാർത്ത വീക്ഷിക്കും

    • @NasarN-tb4sy
      @NasarN-tb4sy Час назад

      കൈരളി ജനം ചാനൽ ഒന്നും അറിഞ്ഞു മട്ടില്ല

  • @anwarmk8861
    @anwarmk8861 2 часа назад +6

    ഞാൻ ആണ് പാർട്ടി പിണറായി
    മക്കളെ രക്ഷിക്കാൻ അച്ഛൻ(പിണറായി ) പാട് പെടുന്നു 😂😂😂😂

  • @AbdullaBana
    @AbdullaBana 2 часа назад +5

    പിവി.
    ഇരട്ടചങ്കുള്ള ഒറ്റക്കൊമ്പൻ.
    മീഡിയ വൺ ലൈവ് ഉണ്ടാവുകയില്ലെ? ഒരു പ്രവാസി

  • @al-ameensaleem8679
    @al-ameensaleem8679 2 часа назад +9

    ഇക്ക നമ്മളെ വരുന്നോണ്ടിരിക്കണേ

  • @b4best502
    @b4best502 2 часа назад +8

    Full support pv Anwar❤️❤️❤️

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Час назад +4

    അൻവറിനെ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണക്കുന്നു.

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 2 часа назад +8

    അൻവർ 👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤

  • @abdulnaseer1250
    @abdulnaseer1250 2 часа назад +8

    അൻവർ ഹീറോ

  • @Tasteofgoodness
    @Tasteofgoodness Час назад +6

    Support to pv pv anvar 🔥🔥🔥🔥🔥🔥🔥

  • @sideeqalisideeqali5557
    @sideeqalisideeqali5557 2 часа назад +6

    Kaavi pinaraayi

  • @Public-y5v
    @Public-y5v 2 часа назад +6

    Lal Salam Comred

  • @afsalmuhammad7567
    @afsalmuhammad7567 2 часа назад +10

    പിണറായി RSS ചാരൻ... സഖാക്കൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല :

  • @ladylove4843
    @ladylove4843 Час назад +5

    അൻവർ ❤❤❤❤

  • @munavvircherumuttam7549
    @munavvircherumuttam7549 Час назад +5

    അൻവർ ❤❤

  • @samseerismail9995
    @samseerismail9995 Час назад +4

    PV power support

  • @afsalmuhammad7567
    @afsalmuhammad7567 2 часа назад +2

    Masha alla sticker otticha innova vidum..
    .

  • @ambdupappa
    @ambdupappa Час назад +2

    കൈരളിയിൽ അച്ചാർ സംഭാരം 😂

  • @PhpneHi
    @PhpneHi 24 минуты назад +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍🙏🙏🙏🙏👍👍🙏🙏👍👍

  • @anvarhanna405
    @anvarhanna405 Час назад +2

    Mukyane raaji ekkatte

  • @jumanazubair
    @jumanazubair 2 часа назад +2

    അൻവർ 💪💪💪

  • @mishalkoombara3940
    @mishalkoombara3940 Час назад +1

    മുഖ്യൻ മന്ത്രി രാജിവെക്കണം

  • @razakmadappen3006
    @razakmadappen3006 2 часа назад +2

    PV Anwer..❤❤❤

  • @SaifullaAshmitha
    @SaifullaAshmitha 2 часа назад +2

    All the best

  • @Bhadran-s5w
    @Bhadran-s5w 18 минут назад +1

    Mediaone,CPM, verepartya Podapulle

  • @sachinknair4536
    @sachinknair4536 Час назад

    മൂരികൾ മുഴുവനും ഉണ്ടല്ലോ... മൗദൂദികൾക്ക് ഒപ്പം..😂😂😂😂

  • @riyasmoossariyas7487
    @riyasmoossariyas7487 Час назад

    കൊല കൊമ്പന്മാർക്ക് എതിരെ പൊരുതുന്ന അൻവർ സാഹിബിന് ബിഗ് സല്യൂട്ട് 🙋‍♂️

  • @Foolboy10
    @Foolboy10 2 часа назад +1

    Anvar ❤

  • @bmajalal2327
    @bmajalal2327 Час назад

    സത്യം വിജയിക്കട്ടെ സിപിഎം സത്യം മനസ്സിലാകട്ടെ അൻവറിനൊപ്പം സിപിഎം അനുഭാവികൾ നേലകൊള്ളട്ടെ, സകാക്കളെ കണ്ണടച്ച് ഇരുട്ടാകരുത് ഈ പാർട്ടി യേ പാവപ്പെട്ട എല്ലാ ജനവിഭാഗങ്ങൾക്കും വേണം അപ്പോ ഇ പാർട്ടി നിലകൊള്ളേണ്ടത് ജനങ്ങളുടെ ആവശ്യമാണ് പുഴുകുത്തുകളെ നമ്മൾ തിരിച്ചു അറിയണം പാർട്ടിയെ നേലനിർത്തണം

  • @ubaidullakokkarni7442
    @ubaidullakokkarni7442 Час назад

    ചുരുക്കി പറഞ്ഞാല്‍ ആരും CPM ഉം അല്ല നിലമ്പൂരും അല്ല , പൂരം കാണാന്‍ വന്നത് പോലെ കുറേ ആളുകള്‍ .

  • @JustusKb
    @JustusKb Час назад

    ഹായ് ഇങ്ങനെ ഒരു അവർ സ്വന്തം പാർട്ടിക്കാരൻ തന്നെ ഈ മുഖ്യമന്ത്രി ക്കെതിരെ ധൈര്യമായി തുറന്നു പറഞ്ഞതു ഞാൻ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു
    എന്നാൽ ഞാൻ ഒരു അടിപൊളി കോൺഗ്രസ്‌ കാരനാണ് ഭരിക്കാൻ അറിയില്ലെങ്കിൽ രാജിവെച്ചു ഇറങ്ങി പോണം എന്തിനാ ഈ കസേരയും കെട്ടിപിടിച്ചു കുത്തി ഇരിക്കുന്നത് നാണം ഇല്ലേ. ദേ ഇപ്പോൾ സമയം 6. 30.ആയി
    ബഹുമാനപ്പെട്ട അൻവർ സാഹിബിന്റെ സമ്മേളനം തുടങ്ങാറായി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
    ഞങ്ങൾ പെൻഷൻ കാർ
    70 മാസമായി അത്രക്കും തെണ്ടുകയാണ് 22 % ഡിയേ കിട്ടാതെയും ഒരു ലേഷത്തിനു മുകളിൽ കുടിശ്ശിക കിട്ടാതെയും
    കഷ്ടപ്പെടുകയാണ് മടുത്തു ക്ഷേമനശിച്ചു ഈ കാണുന്നതും
    കേൾക്കുന്നതും ജനങളുടെ ശാപംവാക്ക്കളുടെ പ്രേതിഫലനമാണ്. ഓക്കേ.

  • @balakrishnanp3400
    @balakrishnanp3400 Час назад

    കുഞ്ഞാലിക്കുട്ടി കുറെ മൂരിക്കുട്ടികളെ നിലമ്പൂരിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്

  • @basheerkutty6064
    @basheerkutty6064 Час назад

    കയ്യും കാലും വെട്ടുന്ന ഒരു രാഷ്ട്രീയപാർട്ടി സിപിഎം 😇

  • @shibiludheenb7450
    @shibiludheenb7450 Час назад

    ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞു. അൻവറാണ് ശരി

  • @mounamswaramayi
    @mounamswaramayi Час назад

    Thiruvali chettan pedichoo,aaa bayam venam,Lal salam🎉🎉🎉🎉

  • @arafaagencies9931
    @arafaagencies9931 2 часа назад +1

    Good 👍🏼

  • @aneeshalex1029
    @aneeshalex1029 Час назад

    Anwar. Varan pattilla, UK🇬🇧 yil anu. Full support from sakhavu

  • @muhammedakmalakml7991
    @muhammedakmalakml7991 Час назад

    മൈക്ക് നല്ലതുപയോഗിക്കുക ഓപ്പറേറ്റർ സിപിഎം അല്ലാ ലോ

  • @orurasathinu5064
    @orurasathinu5064 Час назад

    നല്ല ഒരു തറവാട്ടിൽ ജനിച്ച പി വി അൻവർ എവിടെ കിടക്കുന്നു, യാതൊരു പാരമ്പര്യവും ഇല്ലാത്ത പൂരം കലക്കി പിണറായി വിജയൻ എവിടെ കിടക്കുന്നു. പിണറായി വിജയൻ കോടിക്കണക്കിന് രൂപ സമ്പാദിച്ചത് രാഷ്ട്രീയം ഒരു തൊഴിലാക്കിയതിനു ശേഷം മാത്രമാണ്. പി വി അൻവർ പാരമ്പര്യമായി തറവാട്ടിലാണ് ജനിച്ചത്. അതുകൊണ്ട് സ്വർണ്ണ കള്ളക്കടത്തുകാരുമായും വ്യവസായ പ്രമുഖരുമായും മറ്റും കൂട്ടുചേർന്ന് പണം ഉണ്ടാക്കിയത് പിണറായി വിജയൻ ആണെന്ന് നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവനല്ല പിവി അൻവർ എന്നും പൊതുജനങ്ങൾക്ക് അറിയാം. കാരണം പി വി അൻവർ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് തന്നെ ഒരു ബിസിനസുകാരനാണ്. ബിസിനസുകാർക്ക് ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ച് യാതൊരു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. രാഷ്ട്രീയക്കാരുടെ ലക്ഷ്യം എങ്ങനെയെങ്കിലും കീശ വീർപ്പിക്കുക എന്നത് മാത്രമാണ്

  • @noushadvadakkekettil9437
    @noushadvadakkekettil9437 Час назад

    200 ആളുകൾ അയോ. പരിപാടി വിചയിച്ചു.
    PV🎉❤

  • @decruzdoha5715
    @decruzdoha5715 Час назад

    ഒരു പ്രത്യേക തരം സമ്മേളനം ആണല്ലോ😂😂

  • @stealth9176
    @stealth9176 Час назад

    കാല് വെട്ടാൻ ഉള്ളവർ വേഗം വന്ന് വരി നിൽക്കുക 🤭🤭🤭🤭

  • @basilkunnil
    @basilkunnil Час назад

    Ivide koodiyavarude okke kayyum kaalum vetto aavo??? 😂

  • @hussaintirur1596
    @hussaintirur1596 Час назад

    പിണറായി വിജയന്‍ ഈ പാര്‍ട്ടിയെ നശിപ്പിച്ച് 😢

  • @ansaribrahim8511
    @ansaribrahim8511 Час назад

    Adimakal eppozhum adimakalayirikkum

  • @ktorahman
    @ktorahman Час назад

    എല്ലാരും നിസ്കരിച്ചോ എന്ന് ചോദിക്കു

  • @abdulazeezc6024
    @abdulazeezc6024 Час назад

    3:50
    ഇതെന്താ പാറ്റൻടാങ്കോ 🔫🔫🔫

  • @muhammadrizwanmalik7
    @muhammadrizwanmalik7 Час назад +2

    ചോദ്യം ചെയ്യാൻ ആളില്ലാതെ ബിജ്യൻ രാജാവ് അടക്കി ഭരിക്കുമ്പോൾ എല്ലാംതകിടംമറിച് അവൻ ഒറ്റക് വന്നു അൻവർ 💪

  • @kamarudeennb1158
    @kamarudeennb1158 Час назад

    ഞങ്ങൾക്കും വരണം . ആലപ്പുഴ .

  • @asrafmp9631
    @asrafmp9631 2 часа назад +3

    പാവപ്പെട്ട സഖാക്കളെ നീതി നമുക്കില്ല അവർക്കു മാത്രമേ ഉള്ളൂ നേതാക്കൾക്കും അവരുടെ മക്കൾക്കും

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Час назад

      നേതാക്കൻ ന്മാരും കുടുബവുംസൈഫാണ് ഇട പക്ഷത്തി ലേക്ക് കടന്ന വന്ന ഒരാളാണ ഞാൻ അഞ്ച് വർഷം പിന്നിട്ടപ്പോൾ ന്തനിക്ക് ബോധ്യമായി എന്റെ വിശ്വാസം തെററായിരുന്നു എന്ന് R .ടട. തലവനും. ക്രമസമാധാന ചുമതലയുള്ള. AD. G. P യും എന്തു കാര്യമാണ് ഒളിച്ചിരുന്ന ചർച്ച നടത്തിയത്. എന്തിനു വേണ്ടിയായിരുന്നു Ep. യേ തൽ സ്വ>നത്ത നിന്ന നീക്കിയത്

  • @unnikrishnankattumunda34
    @unnikrishnankattumunda34 Час назад

    സഖാക്കളെ കാര്യം സഖാക്കൾ നോക്കിക്കോളും

  • @newmarkerpen7050
    @newmarkerpen7050 Час назад

    ഉണരുന്നു അൻവർ സിംഹം 🦁🔥

  • @KadrrrKader
    @KadrrrKader Час назад

    പോവാൻ ആഗ്രഹമുണ്ട് എത്താൻ കഴിയാത്തദിൽ. പ്രയാസമുണ്ട് സിപിഎം അനുഭാവി അല്ല എല്ലാമദേദരവിശോസികൾക്കുംഒപ്പ്പം

  • @sajidbabu5491
    @sajidbabu5491 Час назад

    100% സപ്പോർട് 👍👍👍👍👍

  • @shihabkadavandy1828
    @shihabkadavandy1828 2 часа назад +3

    l N L കാർ നേരത്തെ എത്തി

  • @radhakrishnanm.r255
    @radhakrishnanm.r255 Час назад

    സർക്കാരിന്റെ ഭൂമി വരെ കയ്യേറി അത് കോടതി വിധി വന്നിട്ടും അത് തിരികെ കൊടുക്കാത്ത അൻവറിന് എന്ത് നെറി ആണ് ഉള്ളത്? ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ താലിബാൻ ഭീഷണി മുഴക്കുന്ന ഈ അൻവറിന് എന്ത് ജനാധിപത്യ ബോധം?

  • @abdulrahimanrahiman679
    @abdulrahimanrahiman679 Час назад

    🙋🏻‍♂️Anwar 👍🏻👍🏻

  • @IndianRaven
    @IndianRaven Час назад +1

    ജനങ്ങൾ ചില കാര്യങ്ങൾ പെട്ടെന്ന് മറക്കും. ചില കാര്യങ്ങൾ പെട്ടെന്ന് മറക്കില്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് അൻവറിന്റെ കയ്യും കാലും വെട്ടും എന്ന് സി പി എം എമ്പോക്കികൾ തെരുവിൽ ഭീഷണി മുഴക്കിയത് കേരളം ഒരിക്കലും മറക്കില്ല. ഗോവിന്ദൻ അങ്ങനെ ചെയ്യാൻ അണികളെ ആഹ്വാനം ചെയ്തതും കേരളം മറക്കില്ല. വിജയൻ അന്വറിനെ ഒരു ഉളുപ്പും ഇല്ലാതെ തള്ളി പറയുന്ന പത്ര സമ്മേളനവും ആരും മറക്കില്ല.

  • @ziyaskurukoli
    @ziyaskurukoli Час назад

    PV ♥️♥️Anvar ♥️♥️💪🏻💪🏻

  • @noushathek2506
    @noushathek2506 Час назад

    ❤❤❤❤ Anwar go ahead

  • @maryamsuad2912
    @maryamsuad2912 Час назад

    അൻവർ കി ജയ്

  • @mohmedharis519
    @mohmedharis519 51 минуту назад

    Anvar ❤❤❤❤

  • @suhararasheed8561
    @suhararasheed8561 Час назад

    Anvar 👍👍👍

  • @fuhad7862
    @fuhad7862 Час назад

    അൻവർ 👍

  • @NizamHanifa-vt2og
    @NizamHanifa-vt2og Час назад

    CPM And RSS

  • @smaterial-z1f
    @smaterial-z1f Час назад

    Anwar hero❤❤

  • @dreamer69223
    @dreamer69223 Час назад

    Support anvar

  • @shaanshaaa3452
    @shaanshaaa3452 Час назад

    Anwar,..❤

  • @FighterMaster-sw7fn
    @FighterMaster-sw7fn 2 часа назад +2

    ഒറ്റ കൊമ്പൻ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @mounamswaramayi
    @mounamswaramayi Час назад

    50 medias 50 police 10 janangal,😂😂😂😂,🎉🎉🎉🎉

    • @noushadsvlog6393
      @noushadsvlog6393 Час назад

      2 വാണം വിട്ടു പോയി കിടന്ന് ഉറങ്ങിക്കോ😂😂

  • @Foreverp7
    @Foreverp7 Час назад

    ❤️👍🏻

  • @naseebahmed9924
    @naseebahmed9924 2 часа назад

    🏃🏃🏃

  • @munneriritty1296
    @munneriritty1296 2 часа назад

    🎉🎉🎉

  • @alivnb1354
    @alivnb1354 57 минут назад

    അൻവറിന് എതിരെ സംസാരിക്കുന്ന കുറച്ച് ആർഎസ്എസുകാരും cpm കാരും മാത്രമേ ഞാൻ കാണുന്നുള്ളൂ

  • @Jabbusbt
    @Jabbusbt 2 часа назад

    ❤❤❤

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i Час назад

    കോരസ്സ് ലീഗ് പരിപാടി 😂😂😂😂

    • @GeemonJoicy
      @GeemonJoicy Час назад

      ഇ ക്യാപ്സുലിൽ ഒന്നും നിക്കില്ല മോനെ

  • @Democracy369
    @Democracy369 2 часа назад +1

    ❤❤❤

  • @asrafmp9631
    @asrafmp9631 2 часа назад

    നികുതിഭാരം മനുഷ്യനെ പൊറുതിമുട്ടിച്ചിരിക്കുന്ന പിണറായി വിജയൻ പുതിയതായിട്ട് വന്ന ഒരു നികുതി ഞാൻ പറയട്ടെ വീട് എടുക്കുന്നവർക്ക് ക്ഷേമ പനിശൻ എന്ന സംഗതി കെട്ടണം ഇരുപതിനായിരം രൂപയാണ് ഫീസ്

  • @noushu252
    @noushu252 2 часа назад

    👍👍

  • @zakariyapkl681
    @zakariyapkl681 Час назад

    PV Anwar 🔥🔥🔥🔥🔥👍