Gopu Kodungallur Parijatham പാരിജാതം | പവിഴമല്ലിയല്ലപാരിജാതം പരിചയപ്പെടുത്തുന്നു ഗോപു കൊടുങ്ങല്ലൂർ

Поделиться
HTML-код
  • Опубликовано: 10 дек 2024
  • #parijatham #gopu kodungallur #jhibras
    Gopu Kodungallur : 9447236890
    "പാരിജാതം തിരുമിഴി തുറന്നു
    പവിഴമുന്തിരി പൂത്തു വിടർന്നു
    നീലോൽപലമിഴി നീലോൽപലമിഴി
    നീമാത്രമെന്തിനുറങ്ങി"
    എന്ന് വയലാർ പാടിയ പാരിജാത പൂവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു
    വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ് പാരിജാതം
    Jhibras Online: 9567565980 7511152552
    Lotus Seeds Available: 7511152552

Комментарии • 339

  • @vijis7125
    @vijis7125 4 года назад +33

    സൂപ്പർ വീഡിയോ ഇത്തരം പാരിജാതം ഞാൻ ആദ്യമായാണ് കാണുന്നത്

  • @muralimanohar2120
    @muralimanohar2120 2 года назад +5

    യഥാർത്ഥ പാരിജാതം. ബാല്യകാലത്ത് ഈ കൊച്ചു മരം വീട്ടിലുണ്ടായിരുന്നു. ഇപ്പോൾ പലർക്കും ഇതാണ് പാരിജാതം എന്നറിയില്ല. നന്ദിയും സ്നേഹവും.

  • @ameer1851
    @ameer1851 4 года назад +11

    പാരിച്ചാതം അവതരിപ്പിച്ചതിന് നന്ദി. പേരക്കുട്ടിടെ പാട്ട് എന്ത് മനോഹരമാണ് ഒരു പാട് സന്തോഷം തന്നു

  • @niharikasaleesh4649
    @niharikasaleesh4649 4 года назад +29

    നിന്റെ നന്ദന വൃന്ദവനത്തിൽ പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ........
    വരും ജന്മത്തിലെങ്കിലും ശൗരേ... ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ...നിന്റെ കാൽക്കൽ വീണടിയുവാൻ കഴിഞ്ഞുവെങ്കിൽ .🙏🙏🙏

  • @HariKrishnancgnr
    @HariKrishnancgnr 2 месяца назад +2

    നന്നായി പാടുന്നുണ്ട് മുഴുവൻ കേൾക്കണം എന്നുണ്ട്
    സർ ഞാൻ പാരിജാതം എന്ന് പറഞ്ഞ് കണ്ട ചെടി ഇതല്ല മറ്റൊന്നാണ് അതിനും നല്ല സുഗന്ധം ഉള്ളതാണ് പാരിജാതം എന്ന ചെടിയെ പറ്റി എൻറെ ഉള്ളിലുള്ള സങ്കൽപ്പമേ ഈ രീതിയിൽ ആയിരുന്നില്ല
    സർ താങ്കളുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞതിനുശേഷവും പാരിജാതം എന്ന പേരിൽ ഈ ചെടി എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല 😊
    പാട്ട് അതി ഗംഭീരമായിരുന്നു 👏👏👏👏👏👏👏

  • @bushrabushrafella1590
    @bushrabushrafella1590 4 года назад +22

    ഞാനും ഒരുപാട് ചെടിയെ സ്നേഹിക്കുന്നവരാണ് ഞാൻ ആദ്യമായിട്ടാണ് പാരിജാതം ചെടി കാണുന്നത്

  • @bijupadmanabhan4668
    @bijupadmanabhan4668 4 года назад +36

    കൊച്ചു മോനെ പൊളിച്ചു.. നന്നായി പാടുന്നുണ്ട്

    • @laijujose9697
      @laijujose9697 4 года назад

      Yes,yes....he sings well.....😍😊

  • @doggie8109
    @doggie8109 4 года назад +7

    ഗോപു ചേട്ടന് നല്ല മനസ്സും ഉണ്ട്. അന്യം നിന്ന് പോകുന്ന ചെടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്. എന്റെ വീട്ടിലും ഉണ്ട്.

  • @parvathys9416
    @parvathys9416 4 года назад +10

    അപ്പൂപ്പാ , പാരിജാതം ശ്രീകൃഷ്ണൻ സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവന്നതാണെന്നും ഭൂമിയിൽ നിന്നും പോയന്നുമാണ് കേട്ടിട്ടുള്ളത് ഇതിന്റെ വാസന പറഞ്ഞറിയിക്കാൻ കഴിയില്ലത്രേ . എന്തായാലും പാരി ജാതം കാണിച്ചു തന്നതിന് ഒരു പാട് നന്ദി .

    • @lillywaye
      @lillywaye 3 года назад

      Adipoli ann smell. I love it

  • @sathiki1620
    @sathiki1620 4 года назад +5

    ഹായ് ഗോപുസാർ, താങ്കളുടെ അവതരണവും വിവരണവും വളരെ ഇഷ്ടപ്പെട്ടു. അന്യം നിന്നു പോകുന്ന ഒരുപാട് ഔഷധ സസ്യങ്ങളും ആരും അറിയപ്പെടാതെ പോകുന്ന ഒരുപാട് സസ്യങ്ങളും താങ്കൾ പരിചയപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതാണ് പാരിജതമെന്ന് ഇപ്പോൾ ആണറിയുന്നത്. ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു.

  • @ramyapp4268
    @ramyapp4268 4 года назад +3

    ഇത്രയും കാലം പവിഴമല്ലരിയെയാണ് ഞാന്‍ പാരിജാതം എന്ന് തെറ്റിദ്ധരിച്ചത്. പുതിയ അറിവ് തന്നതിന് ഒരുപാടു നന്ദി.

  • @josephdevasia6573
    @josephdevasia6573 4 года назад +17

    പാരി ജാതം എന്ന് ഞാൻ വിചാരിച്ചിരുന്നത് വേറൊരു പൂവ് ആയിരുന്നു കപ്പ്‌ ആൻഡ് സോസർ എന്ന പൂവ് . ഗന്ധ രാജൻ എന്നും പറയും ഈ പൂവ് ആദ്യം ആയിട്ടാണ് കാണുന്നത്

    • @nithinm1776
      @nithinm1776 4 года назад

      Njanum

    • @Vrindaavanam
      @Vrindaavanam 3 года назад

      Njanum

    • @teslamyhero8581
      @teslamyhero8581 Год назад +1

      ഞങ്ങളും ഗന്ധരാജൻ ആണ് പരിജാതം എന്ന് വിളിക്കുന്നത്

    • @remyaas-ep5bf
      @remyaas-ep5bf 9 месяцев назад

      എനിക്ക് ഇതിൻ്റെ ഒരു കമ്പ് തരുമോ,,,

  • @lakshmivenugopal1544
    @lakshmivenugopal1544 4 года назад +3

    ശരിയാണ് സാർ പറഞ്ഞത് ഇതാണ് ഒറിജിനൽ ഇതു മരം പോലെ വളരും. ഞാൻ ഇതു കണ്ടിട്ടുണ്ട് നല്ല മണമാണ്

  • @sudhamoney2126
    @sudhamoney2126 4 года назад +3

    ആദ്യമായാണ് പാരിജാതം കാണുന്നത്. നന്ദി

  • @manikandanp38
    @manikandanp38 Год назад +3

    ശരിക്കും എനി ക്ക് ഇഷ്ട പ്പെട്ടത് /അവതാര കൻ്റെ/നിർമല മായ അ അവതരണ രീതി യും/സ്വഭാവവും ആണ്

  • @ausl1963
    @ausl1963 3 года назад +4

    Sir,പേരക്കുട്ടി മനോഹരമായി പാടുന്നുണ്ടല്ലോ.
    പാരിജാതവും പവിഴമല്ലിയും എന്റെ വീട്ടിലും ഉണ്ട്. വളരെ നല്ല സുഗന്ധം തന്നെ.

  • @babutr6914
    @babutr6914 4 года назад +12

    മോനെ എത്ര നന്നായി പാടി സന്തോഷം ഇനശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷി ന്നു പവിഴമല്ലിയുടെ പാട്ടും ഒന്നപാടി തരണം |

    • @jhibrasonline
      @jhibrasonline  4 года назад

      അടുത്ത വീഡിയോ ഉണ്ട്

  • @underworld2770
    @underworld2770 Год назад +3

    തോക്കുകൾ കഥ പറയുന്നു.... 🌹

  • @brightpainoor5222
    @brightpainoor5222 4 года назад +2

    പാരിജാത വൃക്ഷത്തിന്റെ തടി ഒന്നാന്തരമാണ് ഒരു കാലത്തും കുത്ത് പിടിക്കില്ല നല്ല ഫിനിഷിംങ്ങും ആണ് മുപ്പത്തഞ്ച് വർഷമായ അതിന്റെ ഫർണിച്ചർ എന്റെ വീട്ടിലുണ്ട്.

  • @sadaqathperambra4234
    @sadaqathperambra4234 4 года назад +11

    വളരെ നന്ദി ഗോപു സർ.
    ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ videos ഇനിയും പ്രതീക്ഷിക്കുന്നു. ഇസ്മായിൽ കറുകമാടിനും അഭിനന്ദനങ്ങൾ.
    മോന്റെ പാട്ടിനും.

  • @rajeshshaghil5146
    @rajeshshaghil5146 4 года назад +2

    പാരിജാതം, കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു. നല്ല വീഡിയോ. കലക്കി.

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 года назад +3

    Ee pattukal ennum nmuk ormundak eppoletha pattukal oormayil nilkkunnilla nnayi kochumakan padi sooper sooper mona ne nalla gayakan avattaaaaaa, by. Beenasureshkumar, calicut

  • @krishnannambeesan3330
    @krishnannambeesan3330 Год назад +1

    വസ്തുവിന്റെ അതിരിലെ വേലിയിറമ്പിൽ നടുന്ന ചെടിയാണ് . പാരിജാതം സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പഴമക്കാരുടെ വിശ്വാസം. സവിശേഷമായ സൗരഭ്യം. ഗോപുച്ചേട്ട ന്🙏🙏

  • @chandrikas9512
    @chandrikas9512 2 года назад +4

    പാരിജാതം കണ്ടതിനേക്കാൾ സന്തോഷം പാട്ട് കേട്ടപ്പോൾ

  • @windyday8852
    @windyday8852 7 месяцев назад

    Gopikrishnantte pattu adipoli.. Padan valare kazhivundu alkku. Nalla gayagan aayitheerum..

  • @manjushasuresh9808
    @manjushasuresh9808 4 года назад +2

    വളരെ സന്തോഷം ഈ പൂവിനെപ്പയറ്റി കാണിച്ചു തന്നതിന്. ഞാനും ഇത് അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിന്റെയും പവിഴമല്ലിയുടെയും തൈകൾ എനിക്കു വേണമായിരുന്നു. പല വിഡിയോസും പാരിജാതത്തിന്റെ ഫോട്ടോസിന് പകരം പവിഴമല്ലിയാണ് കാട്ടുന്നത് . മലയാളത്തിൽ ഇതിനെപറ്റി ആദ്യായിട്ടാണ് ഒരു വീഡിയോ

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 4 года назад +2

    Itu maram pole nalla uyaram vaikkum. Apaara sugandham aanu. Seargathil ninnum Indran Pandavarkku gift kotuthu annanu eithihyam.

  • @anithabalasubramanian7113
    @anithabalasubramanian7113 4 года назад +1

    എന്റെ വീട്ടിൽ പണ്ട് ഉണ്ടായിരുന്നു.പിന്നീട് ഇപ്പോഴാ കാണുന്നത്.വീഡിയോക്കു നന്ദി😊

  • @lailalaila2040
    @lailalaila2040 4 года назад +3

    Gopu cheta....e parijatha poovinde ormagal paranjal theerilla.orupadu kalangalku sesham e episodilkudi ende priyapetta poovine kanichu tannathinu orupadu thanks.vallata nostalgia tonni..parijathapoov violet colourilum und.pakshe, vellapoovinepole manamillennu matram.njan janichuvalarnna veetil niraye undayirunnu.thank you cheta.👍patukaranum orupadu thanks🤝

  • @firosshah
    @firosshah 4 года назад +3

    ഈ പാരിജാതത്തെ പറ്റി ആദ്യം ആയി ആണ് അറിയുന്നത്.. നന്ദി..
    നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്..
    അറിവുകൾ പകർന്നു തരുന്നതിനു നന്ദി..
    പാട്ട് കൊള്ളാം.. പാടിയ നിങ്ങളുടെ പേരക്കുട്ടിക്ക് 🌹🌹

  • @mini.v.pshibu1016
    @mini.v.pshibu1016 4 года назад +11

    എന്തൊരു വാസനയാണ് ഇൗ പൂവിന്....wow

  • @artnandha3340
    @artnandha3340 4 года назад +1

    ഓരോ ചെടികളേയും പറ്റിയുള്ള വിവരണം എനിയ്ക്ക് ഇഷ്ടായി. നന്ദി.

  • @suprabhamadhavan840
    @suprabhamadhavan840 4 года назад +2

    എൻറെ ചെറുപ്പത്തിൽ അടുത്ത വീട്ടിൽ ഉണ്ടായിരുന്നു. താങ്കളെ കാണാൻ വരുന്നു ണ്ട്.ചെറുമകൻ്‌റെ പാട്ട് വളരെ മനോഹരമായിരിക്കുന്നു.

  • @rajeevkavungal8465
    @rajeevkavungal8465 4 года назад +2

    വളരെ നന്നായി. പല ആളുകൾക്കും സംശയം ഉണ്ടായിരുന്നു. നന്ദി നമസ്കാരം

  • @thekkekarachannel380
    @thekkekarachannel380 4 года назад +1

    പാരിജാതം, പവിഴമല്ലി, ഇതെല്ലാം മനസ്സിൽ പൂത്തു വരുകയാണ് . പത്ത് അമ്പത് വർഷം പിന്നിലേക്ക് നന്നെ കൂടെ കൊണ്ട് പോകുന്നു

  • @olivekitchenpvt9203
    @olivekitchenpvt9203 4 года назад +1

    Thank you Veettil undu...munpil anennu mathram,ithuvare samsayam ayirinnu...thans cheta.

  • @sasitirur3269
    @sasitirur3269 4 года назад +3

    പ്രിയ ഗോപൂ സാർ ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ - പാരിജാതത്തിനെ പറ്റിയുള്ള വിവരണം നന്നായി ഏറ്റവും നല്ല മണമുള്ള ഒരു ചെറിയ വൃക്ഷം തന്നെയാണ് പാരിജാതം ഈ ചെടി എന്റെ നാട്ടിൽ (തിരൂർ) ഇവിടുത്തെ വില്ലേജ് ഓഫീസിന്റെ മുൻ ഭാഗത്ത് കൊല്ലങ്ങളായി വളർന്നു പൂവിട്ടു നില്കുന്നു അപാരമണം തന്നെയാണ് ഇതിന്റെ പ്രത്യേക ത ഇതിന്റെ കൊമ്പുകുത്തിയാൽ കിളിർത്തു വരും എന്നറിഞ്ഞതിൽ വളരെ സന്തോഷം വീഡിയോ ഇഷ്ടപ്പെട്ടു നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല -

  • @johansworld1617
    @johansworld1617 4 года назад +2

    വളരെ അറിവു നൽകുന്ന വീഡിയോകൾ. സാറിന് നന്ദി.

  • @manojc9889
    @manojc9889 3 года назад +3

    ഞാൻ ഇതു യൂററൂബിൽ തിരിഞ്ഞപ്പോൾ പാരിജാത൦ സീരിയലാ വ൬ത്
    അതോടെ നി൪തിയതാ

  • @AnnieMathew-w3n
    @AnnieMathew-w3n 9 дней назад

    കൊച്ചുമോൻ നന്നായി പാടുന്നു

  • @susanshaji8595
    @susanshaji8595 4 года назад +3

    Sweet voice Gopi Krishna....parijathathinte thai njanum vangi..

  • @nishabalan3158
    @nishabalan3158 4 года назад +1

    Nalla sugandhamulla pookal... Njangalude veetil valya maram und... Dharalam chithrashalabhangal varum..

    • @shivani.s70
      @shivani.s70 3 года назад

      ഹരേ കൃഷ്ണ 🙏
      എനിക്ക് അതിന്റെ ഒരു തണ്ട് തരാമോ, answer തരണേ, സ്ഥലം aviddanu

  • @kizhakkummurivas3254
    @kizhakkummurivas3254 4 года назад +5

    ഗോപുച്ചേട്ട, നേരിൽ കാണാൻ ഞാൻ വരുന്നു.

  • @s4segnoray
    @s4segnoray 10 месяцев назад +2

    Superb sir. Keep going.

  • @hemalathap.k.3885
    @hemalathap.k.3885 4 года назад +2

    Ente ammayude tharavattuveettil ee parijatam undayirunnu.njan cherutayirunna ppol ammumma enne itu kanichu thannittu sathya bhamayum rukminiyum ite cholly krishnanotu vazhakkitta karyam paranju thannittundu.

  • @jayasreearangod102
    @jayasreearangod102 4 года назад +2

    ഗന്ധരാജൻ എന്ന വലിയ പൂവുള്ള ചെടിക്കും ഇതിനും ഞങ്ങൾ പാരിജാതം എന്നു പറയും.. വലിയത്, ചെറിയത് എന്ന വിശേഷണം ഉണ്ടെന്നുമാത്രം. രണ്ടും വീട്ടിലുണ്ട്.

  • @sijirajesh5013
    @sijirajesh5013 4 года назад +1

    പാട്ടു super അവതരണം അതിലും super

  • @gopalangopalan5223
    @gopalangopalan5223 3 года назад +1

    Videos super Rosetta song atrium super vineeth sreenivasante sound polundu

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 4 года назад +2

    ഗോപി കൃഷ്ണൻ..... പാട്ട് നന്നായിട്ടുണ്ട്......

  • @lillyvalappil5671
    @lillyvalappil5671 4 года назад +1

    Correct... I have seen this tree long long back... Oru veettu muttathu... It was a very big tree. In the morning, thousands of those little white flowers can be seen on the ground under that tree... Ippol aalukal pavizhamalliye paarijatham ennu parayumbozhokkey njan aaa marathey (tree) orkkaarundu... Thank you...🙏💐👍

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 4 года назад +2

    Valare nalloru arivaanu pakarnnu thannadu, Thankyou 🙏🙏Paarijatham Song Gopikrishnan manoharamayi paadi 👌👌👌👌😍😍

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 4 года назад +7

    ഇതു തന്നെയാണ് സാക്ഷാൽ പാരിജാതം . നല്ല പൊക്കം വയ്ക്കുന്ന വൃക്ഷമാണ്. പ്രഭാതത്തിൽ പാരിജാതപുഷപങ്ങൾ പൊഴിഞ്ഞുകിടന്നിരുന്ന വാടകവീടിൻ്റെ മുറ്റം ഒരു സുഗന്ധമുള്ള ബാല്യകാല സ്മരണയാണ്. ഇപ്പോൾ ഈ വൃക്ഷം കാണാനേ കിട്ടുന്നില്ല. ഇപ്പോൾ ഇവിടെ കണ്ടപ്പോൾ സന്തോഷം.

  • @Leo-do4tu
    @Leo-do4tu 4 года назад +1

    Superb video Gopu sir🙏🙏

  • @sheebageorge3991
    @sheebageorge3991 3 года назад

    Ee channel enikku othiri ishtamaanu. Naattil vannappol parijaatham plant plus flower kaanuvaan edayayi.

  • @abdulsaleem19
    @abdulsaleem19 Год назад

    വളരെ മനോഹരമായിരിക്കുന്നു

  • @sharonjohnson8941
    @sharonjohnson8941 4 года назад +3

    Super video Appacha

  • @eldhoscaria8122
    @eldhoscaria8122 4 года назад +2

    mന്നായി പാടി.... സൂപ്പർ

  • @Leo-do4tu
    @Leo-do4tu 4 года назад +1

    Super song Gopikrishnan👌👌

  • @ishak6581
    @ishak6581 4 года назад +3

    നല്ല അറിവുക ൾ വളരെ നല്ലത്

  • @sainabap1211
    @sainabap1211 4 года назад +1

    Parechatam nalapoova ishtapetu

  • @jojithkanjany4151
    @jojithkanjany4151 4 года назад +3

    Valare nannayi.. Santhosham... Payyan valare nannayi paadi👌👌👍

  • @steeljayankumar6700
    @steeljayankumar6700 4 года назад +1

    Nalla arivukal .eshttapettu

  • @devikagnair19
    @devikagnair19 4 года назад +1

    Oru parijathappoo manathukondirunnapo ee video nik kanichthanna youtube mass anu😍

  • @Aksam-yr8vi
    @Aksam-yr8vi 3 года назад +1

    ഞങ്ങളുടെ വീട്ടിൽ മരമായി നിൽക്കുന്നു. നിറയെ പൂത്തു വിടർന്നു. ഇതേ പറ്റി vedio ചെയ്തത് വലിയ ഉപകാരമായി

    • @shivani.s70
      @shivani.s70 3 года назад

      എനിക്ക് ഒരു കമ്പ് തരാമോ, ഒരുപാട് തിരക്കി, എല്ലാരും വേറെ ചെടിയാ പാരിജാതം എന്ന് പറയുന്നത്, anganeya comment നോക്കി ഇറങ്ങിയത് 😊... Please

  • @ravathymolps7375
    @ravathymolps7375 4 года назад

    Puthiya arivanu.....Nandi ound sir....pinne gopikrishnante pattum nannayittund

  • @Jimbru577
    @Jimbru577 4 года назад +1

    നല്ലൊരു പുതിയ അറിവ് കിട്ടി സന്തോഷം 😍

  • @TheCHELATT
    @TheCHELATT 4 года назад +1

    കൊച്ചുമോൻ ഒത്തിരി നന്നായി പാടി

  • @user-pt6et9ns8v
    @user-pt6et9ns8v 4 года назад +1

    എന്താ പാട്ട്... സൂപ്പർ.....

  • @hussainaphussainabi4085
    @hussainaphussainabi4085 4 года назад +1

    നന്ദി,
    നല്ലപാട്ട്,
    നല്ല അറിവ്...

  • @rejichacko2573
    @rejichacko2573 3 года назад +1

    Yes, Gopuchetta, this is Parijatham. Smells wonderful at night during flowering. At my house too it was there. Somebody came and destroyed it when I get as not at home. Later, I searched it to get from anywhere. But didn't saw anywhere near by. After years, now I saw these plants in kumali-cumbummedu route. My home is at chennithala. It's not there now a days. Thanks for your valuable videos. Best wishes Chetta.

  • @silla9259
    @silla9259 4 года назад

    Enteveettilparijathavumpavizhamalliyumund

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 года назад +1

    താങ്ക്സ് സർ, ഒരു പാടിഷ്ടപ്പെട്ടു ഈ വിഡിയോ, ഒരു പാട് കൂട്ടുകാർക്ക് ഷെയർ ചെയ്തു ,

  • @komalampr4261
    @komalampr4261 4 года назад +1

    Pattu valare nannayitundu.

  • @sindhuvenugopal9371
    @sindhuvenugopal9371 Год назад +1

    നന്നായി പാടി 🥰

  • @libstours3866
    @libstours3866 3 года назад

    Ente veetil und.kure kaalam anweshichu kittiyathaanu.ipol poovittu.

  • @dheejabijoy8283
    @dheejabijoy8283 4 года назад +1

    പുതിയ അറിവ് നൽകിയതിന് ഒരുപാട് നന്ദി.

  • @miniskaiview8032
    @miniskaiview8032 4 года назад +2

    പാട്ട് പൊളിച്ചു ട്ടോ

  • @nishadm7524
    @nishadm7524 4 года назад +1

    Gopu Uncle kalakki

  • @geethamp2088
    @geethamp2088 2 года назад

    അഭിനന്ദനങ്ങൾ

  • @TruthWillSF
    @TruthWillSF 2 года назад +1

    ഗാനം മനോഹരം..

  • @bijupadmanabhan4668
    @bijupadmanabhan4668 4 года назад +1

    നന്നായി പാടുന്നുണ്ടല്ലോ.. സൂപ്പർ

  • @sivadasanpanikkar8254
    @sivadasanpanikkar8254 7 месяцев назад

    Thnx, great post.

  • @underworld2858
    @underworld2858 4 года назад +1

    എന്റെ അയൽവാസിയായ... എന്റെ സുഹൃത്തിന്റെ വീട്ടു വളപ്പിലുണ്ട്

  • @rajeevnarayan1147
    @rajeevnarayan1147 3 года назад

    Gopu chetta Kodungaloor varumpol visit cheyyam .Thanks

  • @anoopaa1571
    @anoopaa1571 4 года назад +2

    പാട്ട് സൂപ്പർ.

  • @sivadasans4628
    @sivadasans4628 4 года назад +2

    Adipoli

  • @rasheedabanu1347
    @rasheedabanu1347 2 года назад +1

    ഞങ്ങളുടെ വീടിന്റെ പുറകു വശത്തുണ്ട് ആവശ്യക്കാർ വന്ന് മുറി ച് കൊണ്ട് പൊയ്ക്കോളൂ 😊

    • @Anilkumar-ez3yh
      @Anilkumar-ez3yh 7 месяцев назад

      എവിടെ സ്ഥലം....

    • @manshad989
      @manshad989 6 месяцев назад

      എവിടെ യാ?

  • @shymakishore7387
    @shymakishore7387 4 года назад +1

    Nammal pavizhamalli k paarijatham ennu parayunne.. thanks difference മനസ്സിലാക്കി തന്നതിന്

  • @miniratheesh2332
    @miniratheesh2332 4 года назад

    Thank for the valuable information..🙏🏼🙏🏼🙏🏼

  • @aseenayunuss2991
    @aseenayunuss2991 Год назад

    Good video. Nostalgic feeling by seeing that plant.

  • @jasindapj2374
    @jasindapj2374 4 года назад

    valaray sathosham parijathathepattikettit,

  • @sherlytk5422
    @sherlytk5422 4 года назад +1

    Ente veettilund nalla suganthamanu

  • @hajarabiaaju3367
    @hajarabiaaju3367 2 года назад

    Super👍🏻 pavizhamalli chedi kaanikkaamo

  • @bindhuraman3591
    @bindhuraman3591 4 года назад

    ചേട്ടോ ഈ എപ്പിസോഡ് സൂപ്പർ

  • @krishnannambeesan3330
    @krishnannambeesan3330 Год назад

    പറയാൻ വിട്ടു, പാട്ട്👌👌

  • @jinuraj7967
    @jinuraj7967 4 года назад +1

    A very useful video for me. Thank you sir

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 года назад +1

    Gopuchetta soooper theerchayayum njan avide varum

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 года назад +1

    പാരിജാതം❤️❤️❤️❤️

  • @madhusudanannairc.r.7167
    @madhusudanannairc.r.7167 4 года назад +1

    പാട്ടു നന്നായിട്ടുണ്ട്.

  • @binoymathew9195
    @binoymathew9195 4 года назад +2

    Great Joy to see first time this flower and understand.