ചന്തയെക്കാളും വിലക്കുറവിൽ കാളയും മൂരി കുട്ടികളും

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии •

  • @suhaibmuthu4350
    @suhaibmuthu4350 7 месяцев назад +7

    ഇവനെ വർഷങ്ങളായിട്ട് ഞാൻ അറിയുന്നതാണ്
    ചെറിയ ലാഭം അതാണ് ഇവൻറെ കച്ചവടം
    ഉള്ളത് ഉള്ളതുപോലെ
    പറയും ഒന്നും മറച്ചു വെക്കില്ല

    • @jabifarm
      @jabifarm  7 месяцев назад +1

      👍👍

  • @Ajmalcp37
    @Ajmalcp37 7 месяцев назад +1

    എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കു വാൻ കഴിയുന്ന ഇവർ പച്ചയായ നന്മയുള്ള കച്ചവടക്കാരാണ്. കൂടാതെ കൃഷി ജീവിതത്തിന്റെ ഭാഗമാക്കിയവർ സൂപ്പർ 👍

  • @abdurashidkm3071
    @abdurashidkm3071 7 месяцев назад +2

    കുറച്ചു വർഷങ്ങളായി റഹീസും ഞാനും നല്ല സൗഹൃദത്തിലാണ് ഒരുപാട് കച്ചവടം നടത്തിയിട്ടും ഉണ്ട് നിലവാരമുള്ള കച്ചവടമാണ് അതുകൊണ്ട് ഇപ്പോഴും നിലനിൽക്കുന്നു❤

    • @fayizvp2802
      @fayizvp2802 7 месяцев назад

      Contact no kittumo

  • @AbdulmanafManafayisha
    @AbdulmanafManafayisha 7 месяцев назад

    ചെറുപ്പം മുതലെ കൃഷി യോടും മിണ്ടാപ്രാണികളോടും താൽപ്പര്യം കൊണ്ട് നടക്കുന്നവരാണ്....super👍

  • @SajinaRasheed-c1z
    @SajinaRasheed-c1z 7 месяцев назад +1

    130 n 42 enganaya vilkka thollum kothana

  • @AbdulmanafManafayisha
    @AbdulmanafManafayisha 7 месяцев назад

    Elaappayum.monum.....super

  • @RibinRibin-e9d
    @RibinRibin-e9d 7 месяцев назад

    Rahees സൂപ്പർ ❤️

  • @AbdulmanafManafayisha
    @AbdulmanafManafayisha 7 месяцев назад

    ❤❤❤....super

  • @salamchilloos5675
    @salamchilloos5675 7 месяцев назад

    എന്റെ raisoooo❤

  • @RISWANMUHAMMAD-y8x
    @RISWANMUHAMMAD-y8x 7 месяцев назад

    Good video❤❤

  • @RIHANCHRIHANCH-ne3to
    @RIHANCHRIHANCH-ne3to 7 месяцев назад

    Nalla vidio💯

  • @faisalpp9709
    @faisalpp9709 2 месяца назад

    ഈ സ്ഥലം എവിടെ യാ.....ഒരു മൂരീ കിടാവിന് എന്താ വിലാ.....

    • @jabifarm
      @jabifarm  2 месяца назад

      ഡിസ്ക്രിപ്ഷൻ ഉള്ള നമ്പറിൽ ബന്ധപ്പെടുക

  • @JaseenaTv
    @JaseenaTv 7 месяцев назад

    ❤❤❤good

  • @ninuninu903
    @ninuninu903 6 месяцев назад

    ഇത് സ്ഥലം എവിടെ നമ്പർ ഉണ്ടോ

    • @jabifarm
      @jabifarm  6 месяцев назад

      കന്നുകാലികളെ കുറിച്ച് അറിയാനായി ബന്ധപ്പെടുക
      rahees 7025988232
      kadampuzha marakkara
      malappuram
      jabifarm എന്ന ചാനലിന്റെ ലക്ഷ്യം തന്നെ കൃഷിയെ പ്രമോട്ട് ചെയ്യുക കർഷകരെ സപ്പോർട്ട് ചെയ്യുക എന്നതാണ്
      നിങ്ങളുടെ കൃഷി വീഡിയോ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജാബി ഫാമുമായി ബന്ധപ്പെടുക 9745167101

  • @ayishaap667
    @ayishaap667 7 месяцев назад

    Mashaallah👌

  • @ashiqkp8931
    @ashiqkp8931 7 месяцев назад

    Inte boss 😊❤

  • @fayizvp2802
    @fayizvp2802 7 месяцев назад +1

    Raeesinte no undo

  • @muneer6909
    @muneer6909 7 месяцев назад

    പോത്ത്കുട്ടികൾ ഉണ്ടോ..?

  • @SHIHABVP-k8s
    @SHIHABVP-k8s 7 месяцев назад

    Video perfect 👌💚

  • @ibrahimmp867
    @ibrahimmp867 7 месяцев назад

    👍🏻👍🏻👍🏻👍🏻

  • @ShihabErk
    @ShihabErk 7 месяцев назад

    ❤❤❤❤

  • @SameermySameermy
    @SameermySameermy 7 месяцев назад

    അപ്പോളെ ഒരു വീഡിയോയുടെയും കച്ചവടത്തിന്റെയും ഒരു ഗുണം നിലവാരം നമ്മൾക്ക് മനസ്സിലാവും

  • @salam-mk2zz
    @salam-mk2zz 3 месяца назад

    വളർത്താൻ പറ്റിയ മൂരി കുട്ടികൾ ഉണ്ടോ

    • @jabifarm
      @jabifarm  3 месяца назад

      ഉണ്ട്

  • @SureshKonnalur
    @SureshKonnalur 7 месяцев назад

    26500

  • @SameermySameermy
    @SameermySameermy 7 месяцев назад

    ബ്രോ കമന്റ് മുഴുവനും റെയ്സിന് അനുകൂലമാണ്. അതുകൊണ്ട് എനിക്ക് പരാതിയോ പ്രശ്നങ്ങളോ ഒന്നുമില്ല പക്ഷേ. രണ്ട് കാളക്കുട്ടികളെ എടുത്തവൻ വില പറഞ്ഞില്ല വീഡിയോയില്. അതുപോലെ നിങ്ങൾ ചോദിച്ചതുമില്ല.... അപ്പോൾ വീഡിയോ ഒരു രസമായി എനിക്ക് തോന്നിയില്ല. ഇനിയും വീഡിയോ എടുക്കുമ്പോൾ ചോദിക്കണം വിലനിലവാരം പറയണം രഹസ്യമായി വെക്കരുത്......... പ്ലീസ്

    • @jabifarm
      @jabifarm  7 месяцев назад

      👍

    • @proactive5371
      @proactive5371 6 месяцев назад

      അത് വെടിച്ച ആൾക്കാർ വിൽക്കാൻ ഉള്ളത് ആണ് , ഇവിടെ വിലപ്പറഞ്ഞാൽ വിൽക്കാൻ പറ്റില്ല ഇതൊക്കെ ഇതിന്റെ ഭാഗമാണ്,

  • @SmilingGazingIguana-bg4pg
    @SmilingGazingIguana-bg4pg 7 месяцев назад

    ഞാൻ ഇവിടെ നിന്ന് കല്ലിയാണം ആവശ്യത്തിന് ഒരു മൂരിയെ വാങ്ങി...റഹീസ് പറഞ്ഞ തൂക്കം ഇറച്ചി കിട്ടി.. ഞങ്ങൾ തൂക്കി നോക്കി..
    ഇവിടെ നിന്ന്
    വിശ്വസിച്ച് കന്ന് വാങ്ങാം

  • @ShihabErk
    @ShihabErk 7 месяцев назад +1

    അവന്റെ കൈ തരക്കേടില്ല, ആള് ശുദ്ധനാ

  • @ashiknunununu6944
    @ashiknunununu6944 7 месяцев назад +2

    number undo

  • @nishadmam
    @nishadmam 6 месяцев назад

    Number tharamo

  • @AbdulmanafManafayisha
    @AbdulmanafManafayisha 7 месяцев назад

    ❤❤❤....super

  • @rasheedpotachira5174
    @rasheedpotachira5174 7 месяцев назад

  • @ashiknunununu6944
    @ashiknunununu6944 7 месяцев назад

    number undo

    • @jabifarm
      @jabifarm  7 месяцев назад

      കന്നുകാലികളെ കുറിച്ച് അറിയാനായി ബന്ധപ്പെടുക
      rahees 7025988232
      kadampuzha marakkara
      malappuram
      jabifarm എന്ന ചാനലിന്റെ ലക്ഷ്യം തന്നെ കൃഷിയെ പ്രമോട്ട് ചെയ്യുക കർഷകരെ സപ്പോർട്ട് ചെയ്യുക എന്നതാണ്
      നിങ്ങളുടെ കൃഷി വീഡിയോ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജാബി ഫാമുമായി ബന്ധപ്പെടുക 9745167101

  • @ManafManakp
    @ManafManakp 7 месяцев назад

    ❤❤❤....super