ഇന്ന് വികസനം കൊണ്ടുവരുന്ന ആളുകൾ കണ്ടു പഠിച്ച് മാതൃകയാക്കേണ്ട ഒരു പാലമാണ് ഹാർബർ പാലം 99ലെ വെള്ളപ്പൊക്കം (1924) ഉണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിച്ച കൊച്ചി ഇനിയൊരു വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാൻ വേണ്ടി അന്നത്തെ ഭരണാധികാരികൾ ആയ കൊച്ചിരാജാവും ബ്രിട്ടീഷ് അധികാരികളും സംയുക്തമായി ചെയ്ത നന്മയുടെ ഫലമാണ് ഇന്നു നമ്മളും ഏതാണ്ട് 78 വർഷമായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.!! വേമ്പനാട്ടുകായലിൽ നിന്നും അതിശക്തമായ പേമാരിയിൽ ഉണ്ടാവുന്ന വെള്ളം അറബിക്കടലിലേക്ക് ഒലിച്ചുപോകുന്നത് ഫോർട്ടുകൊച്ചി വൈപ്പിൻ ഇടയിലുള്ള റിവർ ലൂടെ ആയിരുന്നു 1924 ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ഇരുകര ഇരുകരകളിൽ നിന്നും മണ്ണൊലിച്ചു അറബിക്കടലിലേക്ക് പോയത് പഠനം നടത്തിയ സാർ റോബർട്ട് ബ്രിസ്റ്റോ എടുത്ത തീരുമാനമാണ് വൈപ്പിൻ ഫോർട്ട് കൊച്ചി അഴിമുഖത്ത് വീതി കൂട്ടുക അതിൻറെ ഭാഗമായി മണ്ണ് മാറ്റിയത് എടുത്ത് ബാത്ത് തുരുത്തി യോട് ദ്വീപ് ഉണ്ടാക്കിയതാണ് ഇന്നു കാണുന്ന ഐലൻഡ് നിർമ്മിക്കുകയും ചെയ്തത് ചുരുക്കിപ്പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കം കാരണമാണ് കൊച്ചിക്ക് ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും സംഭവിച്ചത് . 2018ലെ വെള്ളപ്പൊകത്തിൽ നിന്ന് കൊച്ചിയെ രക്ഷിച്ചതും സാർ റോബർട്ട് ബ്രിസ്റ്റോ എടുത്ത തീരുമാനമാണ്. സാർ റോബർട്ട് ബ്രിസ്റ്റോ നമിക്കുന്നു❤
ഇന്ന് വികസനം കൊണ്ടുവരുന്ന ആളുകൾ കണ്ടു പഠിച്ച് മാതൃകയാക്കേണ്ട ഒരു പാലമാണ് ഹാർബർ പാലം 99ലെ വെള്ളപ്പൊക്കം (1924) ഉണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിച്ച കൊച്ചി ഇനിയൊരു വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാൻ വേണ്ടി അന്നത്തെ ഭരണാധികാരികൾ ആയ കൊച്ചിരാജാവും ബ്രിട്ടീഷ് അധികാരികളും സംയുക്തമായി ചെയ്ത നന്മയുടെ ഫലമാണ് ഇന്നു നമ്മളും ഏതാണ്ട് 78 വർഷമായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.!!
വേമ്പനാട്ടുകായലിൽ നിന്നും അതിശക്തമായ പേമാരിയിൽ ഉണ്ടാവുന്ന വെള്ളം അറബിക്കടലിലേക്ക് ഒലിച്ചുപോകുന്നത് ഫോർട്ടുകൊച്ചി വൈപ്പിൻ ഇടയിലുള്ള റിവർ ലൂടെ ആയിരുന്നു 1924 ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ഇരുകര ഇരുകരകളിൽ നിന്നും മണ്ണൊലിച്ചു അറബിക്കടലിലേക്ക് പോയത് പഠനം നടത്തിയ സാർ റോബർട്ട് ബ്രിസ്റ്റോ എടുത്ത തീരുമാനമാണ് വൈപ്പിൻ ഫോർട്ട് കൊച്ചി അഴിമുഖത്ത് വീതി കൂട്ടുക അതിൻറെ ഭാഗമായി മണ്ണ് മാറ്റിയത് എടുത്ത് ബാത്ത് തുരുത്തി യോട് ദ്വീപ് ഉണ്ടാക്കിയതാണ് ഇന്നു കാണുന്ന ഐലൻഡ് നിർമ്മിക്കുകയും ചെയ്തത് ചുരുക്കിപ്പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കം കാരണമാണ് കൊച്ചിക്ക് ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും സംഭവിച്ചത് .
2018ലെ വെള്ളപ്പൊകത്തിൽ നിന്ന് കൊച്ചിയെ രക്ഷിച്ചതും
സാർ റോബർട്ട് ബ്രിസ്റ്റോ എടുത്ത തീരുമാനമാണ്.
സാർ റോബർട്ട് ബ്രിസ്റ്റോ നമിക്കുന്നു❤
പഴയ തേവര പാലം നശിച്ചു കൊണ്ടിരിക്കുകയാണ്.
അധികാരികൾ പഴയ തേവര പാലം നല്ല രീതിയിൽ അറ്റകുറ്റപ്പണി ചെയ്ത് Heritage പാലം ആയി നിലനിർത്താൻ വേണ്ടത് ചെയ്യണം
2:26 le മുല്ലപ്പെരിയാർ 😂😅
Much refined presentation 🔥🔥
Now the historic Mattancherry bridge is handed over to CPWD .Prior to that the Cochin Port had kept it sn Iris in the eye .
❤️