Nandinikuttykku ella drssum nannayittundu ❤❤❤narayaneeyam kanarundu.I am daily chanting it. Vishnu ahsrnamvum lalitasaharanamavu. Vayikkarundu ❤❤❤❤Today you look very beautiful ❤❤❤
ഒരു തുള്ളി പോലും പഴക്കാതെ കണ്ടു ടീച്ചർ അത്ര മനോഹരം ആയിരുന്നുഞാൻ മാഷേ കാണിച്ചു ആദ്യമായ് ഒരു വീഡിയോ മാഷ് കണ്ടു ഒരു പാട് ഒരുപാട് സ്നേഹം എന്റെ ആരോഗ്യം ഭേദപ്പെട്ടു തുടങ്ങി പ്രാർത്ഥന വേണം 🥰👍🙏🙏🙏🙏🙏🙏🙏🙏🙏🤣🤣
പുട്ട്, പഴം എനിക്കും ഇഷ്ടം...കടല പക്ഷേ നല്ലതാണ്. നമ്മളെപ്പോലെ vegetarian മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കിട്ടുന്നത് കടല, പരിപ്പ്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നല്ലേ. പിന്നെ ലഞ്ച് വിഭവങ്ങള്‍ ബഹു കേമം 👌
വളരെ നന്നായിട്ടുണ്ട് ടീച്ചർ 👌👌👌
Thank you sir
Nandinikuttykku ella drssum nannayittundu ❤❤❤narayaneeyam kanarundu.I am daily chanting it. Vishnu ahsrnamvum lalitasaharanamavu. Vayikkarundu ❤❤❤❤Today you look very beautiful ❤❤❤
Thank you dear Lakshmikutty
ഞാനും മത്ത യില പൊട്ടിച്ചു തോരൻ വയ്ക്കും എനിക്ക് നല്ല ഇഷ്ടമാണ് സൂപ്പർ കറികൾ എല്ലാം നന്നായിട്ടുണ്ട്❤❤❤
Thank you, Raji
Teacher സുന്ദരി ayirikunu❤❤god bless you
Thank you Vasanthi
Enikkum puttum pazhavum thanne aannu ishtam
Same Same 😊😃
ഒരു തുള്ളി പോലും പഴക്കാതെ കണ്ടു ടീച്ചർ അത്ര മനോഹരം ആയിരുന്നുഞാൻ മാഷേ കാണിച്ചു ആദ്യമായ് ഒരു വീഡിയോ മാഷ് കണ്ടു ഒരു പാട് ഒരുപാട് സ്നേഹം എന്റെ ആരോഗ്യം ഭേദപ്പെട്ടു തുടങ്ങി പ്രാർത്ഥന വേണം 🥰👍🙏🙏🙏🙏🙏🙏🙏🙏🙏🤣🤣
Thank you, teacher. ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ട്ടോ.ആരോഗ്യം വേഗം തിരിച്ചുകിട്ടണ്ടേ?🙏🙏
Super video teacher👍👍
Thank you dear Sudha
ചുരിദാർ സൂപ്പർ👍❤️❤️❤️
Thank you dear
Hi teacher. I’ve sent money to Hanil’s account. Our prayers for his speedy recovery 🙏🙏
Thank you dear. God bless you
നല്ല ചുരിദാറാണല്ലോ.സൂപ്പർ
Thank you Padmini
Super ടീച്ചർ
Thank you, Geetha
Superrr amma❤
Thank you Monsy
Hi Nandini teacher. Saw your video about ഹണീൽ. Would love to support the initiative. 👍 What is ഹണീൽ’s name spelling in English? Is it Hanil?
Hanil
ok thank you teacher 🙏 will send money to the account today itself 👍
Hi teacher. I’ve sent money to Hanil’s account. Our prayers for his speedy recovery 🙏🙏
❤❤❤
Thank you dear
Ennathe vedio super chechi enikkishttayi chechi saari chutti kanananu enikkishtam❤
Thank you dear. കാൽ പൂർണ്ണമയി ഭേദമായാൽ ഞാൻ പഴയപടി തുടരും
❤😊
🙏
Super
Thank you Deepa
പുട്ട്, പഴം എനിക്കും ഇഷ്ടം...കടല പക്ഷേ നല്ലതാണ്. നമ്മളെപ്പോലെ vegetarian മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കിട്ടുന്നത് കടല, പരിപ്പ്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നല്ലേ.
പിന്നെ ലഞ്ച് വിഭവങ്ങള്‍ ബഹു കേമം 👌
രുഗ്മിണി പറഞ്ഞത് കറക്ടാ.
ഹായ് ടീച്ചർ, സുഖമാണോ എനിക്കും പുട്ടും പഴവും ആണ് ഇഷ്ടം 😊😊😊😊😊
Yes yes.
ടീച്ചർക്ക് സാരിയാണ് കുലീനത ..പക്ഷെ ചുരിദാറും ഭംഗിയു ണ്ട്.... സൗകര്യവും ചുരിദാർ ആണ്... ടീച്ചർക്ക് ഇഷ്ടമുള്ളത് ഇട്ടോളൂ.. എല്ലാം നല്ലതാ..
Thank you Geetha
❤❤❤❤❤
Thank you, Santhi
ഒത്തിരി ഇഷ്ടായി ടീച്ചറേ , എനിക്കും സാരിയാണ് കൂടുതൽ ഇഷ്ടം പക്ഷെ തേക്കാനും കഴുകാനും ധരിക്കാനും എളുപ്പംചുരിദാറായതുകൊണ്ട് ഇപ്പോ അതാണ് ഇടാറ്, നാരായണീയം കാണാറുണ്ട്, വായിക്കാറുണ്ട്❤❤❤
Prasanna, you are correct.
Super.
Thank you,Sajitha
❤😊
Thank you Sobhana