പാൽ കൊഴുക്കട്ട ഇതുപോലെ സൂപ്പർ രുചിയിൽ തയ്യാറാക്കിയെടുക്കൂ| Paal kozhukkattai Recipe| Milk Rice

Поделиться
HTML-код
  • Опубликовано: 30 ноя 2024
  • ХоббиХобби

Комментарии • 481

  • @sakkeerkp109
    @sakkeerkp109 8 месяцев назад +31

    ഞാൻ പാൽ കൊഴുക്കട്ട ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞങ്ങൾ എന്നുണ്ടാക്കിയാലും ഷെമിസ് കിച്ചൻ നോക്കിയ ഉണ്ടാക്കണേ ഉണ്ടാക്കുന്നത് എല്ലാവരും ലൈക്ക് അടി

  • @sanamichumichu7900
    @sanamichumichu7900 3 года назад +75

    Enne pole ethuvare kazhikkathavar evide likooooooo

  • @MalluTV007
    @MalluTV007 3 года назад +100

    വീഡിയോ കാണുമ്പോൾ ഈ കൊഴുക്കട്ട കഴിക്കാൻ ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ ഗൂയ്സ് 🤩😋🤩👍

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +23

    പാൽ കൊഴുക്കട്ട കഴിച്ചിട്ടില്ല. കണ്ടാൽ അറിയാം സൂപ്പർ ആയിരിക്കും. ഷെമീസ് സൂപ്പർ ❤️👍

  • @anijaabraham
    @anijaabraham 3 года назад +3

    Hi, ഞാൻ ഇത് ഉണ്ടാക്കി ഇപ്പൊ. അടിപൊളി ആയിട്ടുണ്ട്. എല്ലാർക്കും ഇഷ്ടമായി. 😃🥰
    ഞാൻ പൊടി കുഴച്ചപ്പോഴും പഞ്ചസാര ചേർത്തു, എന്നിട്ട് last പഞ്ചസാര കുറച്ചേ ഇട്ടുള്ളു. ഏലക്ക ഇല്ലാത്തത് കൊണ്ട്, Peanut butter crunch, അല്പം പാലിൽ mix ചെയ്തു last ഒഴിച്ചു. അതില്ലാതെയും ആ gravy super ആണ്...ട്ടോ. Thank You🤩🤩

  • @shynicv8977
    @shynicv8977 3 года назад +56

    പാലിൽ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല നാളെ തന്നെ ഉണ്ടാക്കിനോക്കാം 👌👌🥰🥰👌അടിപൊളി 👌👌👌👌

  • @Anyone3644
    @Anyone3644 Месяц назад +1

    Njan ennu undakki.. milk nu pakaram coconut milk aanu use cheythath.. adipoli ayrnnu.. its yummy 😋

  • @adithyaks1883
    @adithyaks1883 3 года назад +18

    പാൽ കൊഴുക്കട്ട ഇതുവരെ കഴിച്ചിട്ടില്ല 😊😍😍😋😋😋😋😋❤️

  • @sportsinformation3117
    @sportsinformation3117 3 года назад +12

    ഞാൻ ഉണ്ടാക്കി. Super taste

  • @shahidanoushad9662
    @shahidanoushad9662 11 месяцев назад

    ഞാൻ ഈ വീഡിയോ കണ്ട അപ്പോൾ തന്നെ ഉണ്ടാക്കി മോന് കൊടുത്ത് സൂപ്പർ❤❤❤❤❤

  • @propeinsisters8600
    @propeinsisters8600 3 года назад +3

    Njan Ee sadhanam aadhyayittannu kannunnath 😍.njan enthayalum try cheyyum 😁sure.undakanum nalla simple .pinne aripodi alle main aayitt vendath ath nammude veettil eppozhum undakunna oru sadhanam alle .athu kond sure aayittum njan Ee recipe undakkum 🥲😍. Thank You shami ithaa 😘😘😘

  • @ShaharBanu-od2jy
    @ShaharBanu-od2jy 6 месяцев назад

    ഞാൻ എന്ത് ഉണ്ടാക്കാണേലും shamees kitchen നോക്കി ആണ് ഉണ്ടാക്ക💗🥰

  • @MalluTV007
    @MalluTV007 3 года назад +100

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇന്നത്തെ ഈ സൂപ്പർ വീഡിയോ കാണാൻ 😍😍😍😍

  • @sruthiratheesh
    @sruthiratheesh 3 года назад +11

    Simple and powerful recipe kidu👌👌i like it super 🥰🥰njan try cheythu nokkam chechi 😍😍❤❤❤❤

  • @nasrin9460
    @nasrin9460 3 года назад

    Evng എന്താ ഉണ്ടാക്കാന്ന് ആലോചിച്ച് നിക്കുമ്പോ ആണ് ഈ video കാണുന്നത്. പിന്നെ ഒന്നും നോക്കീല ഉണ്ടാക്കി. അടിപൊളി ആണ് ഇത്താ........ super 👌

  • @bila_xzy_
    @bila_xzy_ 3 года назад +69

    ഇത് സൂപ്പർ ആണ്.. തേങ്ങാപാലിൽ ആണെങ്കിൽ കിടു ഐറ്റം ആണ്😋😋

  • @manjimarenu8469
    @manjimarenu8469 3 года назад +52

    മാവിൽ അൽപ്പം sugar ചേർത്താൽ നന്നായിരിക്കും..ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്

    • @dukebae_4
      @dukebae_4 6 месяцев назад

      Athe ❤ njan milkmaid ann idar

  • @reshmialex5680
    @reshmialex5680 3 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി. Super👌😋😋

  • @പാചകം...വാചകം
    @പാചകം...വാചകം 3 года назад +1

    Kuttikkalathu ethu orupadu kazhicjittundu...veendum aa kalathilekku kondupoyathinu nandhi shamees...

  • @aachichakkara7264
    @aachichakkara7264 3 года назад +1

    kozhukatta aaviyil vevichitaanu paalil iduka.....super shamithaa

  • @rijinabiju8049
    @rijinabiju8049 3 года назад +1

    Njan undakki നോക്കി powli 👌👌 thanks shammee ത്ത

  • @reyas750
    @reyas750 3 года назад +26

    തുടക്കം ഷമീ പറഞ്ഞത് പോലെ എല്ലാവർക്കും സുഖം തന്നെ 👍

  • @jayageethaps232
    @jayageethaps232 2 года назад

    എന്റെ മോളെ, ഇങ്ങനെ കാണുമ്പോൾ തന്നെ ഉടനെ ഉണ്ടാക്കാൻ തോന്നുന്നു 😍😍😍😍

  • @sreekalamadhu154
    @sreekalamadhu154 3 года назад +3

    ഇഷ്ടം ആയി.. തീർച്ചയായും try ചെയ്യും 🥰🥰

  • @sumiyarafeeq9969
    @sumiyarafeeq9969 3 года назад +10

    സൂപ്പർ ഇതുവരെ കണ്ടിട്ടുമില്ല കഴിച്ചുട്ടുമില്ല ഉണ്ടാക്കിയപ്പോൾ കിടിലം 👍

  • @mereenaGijo
    @mereenaGijo Месяц назад

    Njan try cheythu adipoli ❤

  • @riyananishad5477
    @riyananishad5477 3 года назад +2

    njan undakkitto dear 🥰oru rakshem illa ,polichind recipe athrayum tasty ayirunnu ,ummak thengapal aanishtam athond athum vechu cheithu ellarkum ishtayi ❤️❤️

  • @hdhehannha5828
    @hdhehannha5828 3 года назад

    njan kazhichitudu ithu pakshe paal kozhukatta athyayuttaa kanunnathu.undakanam inshaa Allhaa

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +6

    Therchayium ee recipe undakum kanubol vayil vellam urum 🤩🤩👌👏🤩👍❤️👍🥰😘🥰🥰😘 good kozhukotta chechi

  • @shibilathahir3222
    @shibilathahir3222 Год назад

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു

  • @ushak.g587
    @ushak.g587 3 месяца назад

    ചേർത്തു കൊടുത്തിട്ടുണ്ട് എന്ന് പറയുന്നേ കേക്കാൻ എന്ത് രസമാ 🥰🥰🥰🥰🥰😘

  • @ദിഹപാത്തുസ്
    @ദിഹപാത്തുസ് 2 года назад +3

    ഞാൻ ഈ പാൽ കൊഴുക്കട്ട ഉണ്ടാക്കിയിരുന്നു.... ഉണ്ണികൾക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.. നല്ല രുചി ആയിരുന്നു 🥰🥰🥰😍

  • @ajmiyababu1592
    @ajmiyababu1592 3 года назад +14

    ന്റെമുത്ത് മണി ന്താ വരാത്തത് വിചാരിച്ചൊള്ളു അപ്പോൾക്കിന് വന്നു ❤❤❤❤😍😍😍😘😘😘

  • @Abika_x
    @Abika_x 3 года назад +14

    5 മറ്റേ ലൈക്‌ ഞാൻ ആണ് അടിച്ചോ

  • @vanijo77
    @vanijo77 3 года назад

    Nalla tasty anu.. njan molkku undakki kodukkunnathanu .. ente molku bhayankara ishttamanu.. spcly kuttikalkku ishttapedum ...

  • @reshmaratheesh7466
    @reshmaratheesh7466 3 года назад +3

    ഇത് എന്ത് മാത്രം രുചി അണെന്ന് കണ്ടാലേ അറിയാം 😍😍😍

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +56

    ആ thumbnail തന്നെ നമ്മളെ വല്ലാണ്ടങ് ആകർഷിക്കും!🔥

  • @sreeragss1051
    @sreeragss1051 3 года назад +28

    Kandappol Thanne Kothiyavunnu Shemies Kitchen Fans undo

  • @suryababup624
    @suryababup624 3 года назад +2

    Paal ilakkiya spoon kaanan nalla rasamundu. Chechi ithoke evidunna vangunnathu.

  • @raseenapt5152
    @raseenapt5152 Месяц назад +1

    ജാട ഇല്ലാത്ത യൂട്ടൂബർ ആണ് shamees kitchen👍🏻

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 года назад +17

    ഇത് ഗോതമ്പ് മാവിൽ ഇതുപോലെ രാവിലെ വീട്ടിൽ ഉണ്ടാക്കുമായിരുന്നൂ. ഇതിൻറെ മാവ് ഉണ്ടയാക്കുമ്പോൾ ഒരു പിടി തിരുമിയ തേങ്ങാ കുടി ചേർത്ത് ഉണ്ടയാക്കിയാൽ കഴിക്കുമ്പോൾ ഒരു ഗും കിട്ടും. അതുപോലെ ഏലക്കായും ഒരു അര ടീസ്പൂൺ ജീരകം കുടി ചേർത്ത് തിളപ്പിക്കുക. super ആയിരിക്കും.

  • @sonygeorge4845
    @sonygeorge4845 Год назад

    Super chechii ❤️❤️❤️ njn innu undakki nta molk othiri ishtayiii....mol paayua payasam pole irikunnu ennu👌👌👌

  • @amrithajeevan4442
    @amrithajeevan4442 3 года назад

    Kandittu thanne kothiyavunu chechi undakki nokkam kettoo nale thannee

  • @Aallysworld139
    @Aallysworld139 3 года назад

    Ithu kandappo njan undakki.spr aayirunu.. tks ...dear....

  • @sarithasajith9059
    @sarithasajith9059 3 года назад

    കണ്ടപ്പോ തന്നെ കൊതിയാവുന്നു.... ഉണ്ടാക്കി നോക്കാം..👌👌

  • @mudheeshcm3420
    @mudheeshcm3420 3 года назад +2

    ആഎ ന്ത രസം കെതിയായി ആചിരി ആവാര്‍ത്തമാനം സൂപ്പറ

  • @aaronsammanoj8288
    @aaronsammanoj8288 3 года назад +4

    💗Superb shameera chechi ❤️

  • @Ms-oe2zb
    @Ms-oe2zb 3 года назад +2

    Vellam thilakumpol athilekku podiyidanam apol nalla vevum mavu...nalla mayavum kittum

  • @ThachusCreativeHive
    @ThachusCreativeHive 3 года назад +9

    Video ഒരുപാട് ഇഷ്ടം ആയി try cheyyam😍അവതരണം നന്നായിട്ടുണ്ട് 🤝

  • @girlinwounderland57
    @girlinwounderland57 8 месяцев назад

    Njan inn aakki adi poli ❤ adhyamayita aakkunne 😁❤ thanq sis❤

  • @adarshjohnson4745
    @adarshjohnson4745 3 года назад +7

    Supr ayittund chechi 😍😍😍❤️❤️

  • @lakshmilachu7053
    @lakshmilachu7053 3 года назад +2

    അടിപൊളി.. എനിക്ക് ഇഷ്ടം ആയി... ഉണ്ടാക്കി നോക്കാം ഇത്ത... 👍👍😘😘

  • @lissysunny6353
    @lissysunny6353 3 года назад +5

    സൂപ്പർ. ഞാൻ ഉണ്ടായി നോക്കാം കേട്ടോ. എനിക്ക് ഇഷ്ടപ്പെട്ടു

  • @sreyavs37
    @sreyavs37 3 года назад +1

    Njan ippol undakki nokki super aanu chechi thank you valare simple aaya we recipekk

  • @jameelamusthafa6751
    @jameelamusthafa6751 3 года назад +2

    നാളെ തന്നെ ഉണ്ടാക്കി നോക്കണം 👍👍👍👍

  • @artwithbhoomika9955
    @artwithbhoomika9955 3 года назад

    Njan mikkavarum undakkunnatha ante monte favourite aanu ghee chearkkillarunnu eni charkkam 👍

  • @alans.satheesan5606
    @alans.satheesan5606 3 года назад

    Shameesnte currykal try cheyyarundu super anu ithum try cheyyum

  • @sabujohn3902
    @sabujohn3902 3 года назад +7

    ഞങ്ങൾ,കോട്ടയം കാരുടെ പിടിയും,കോഴിയും .🥰🥰🥰
    അതിന്റെ സ്റ്റൈൽ ആണല്ലോ ഇത്😂😂😂

  • @RisusCookingWorld
    @RisusCookingWorld 3 года назад +11

    Wow പാൽ കൊഴുക്കട്ട superb ഇത്ത കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋👌

  • @seenathseena3652
    @seenathseena3652 2 года назад

    ഹായ് എല്ലാം റെസിപ്പികളും അടിപൊളി 👌👌👌👌സൂപ്പർ 👍

  • @fansiyafansiyajasheer7246
    @fansiyafansiyajasheer7246 3 года назад

    Thengapalum sharkarayum cherth undakarund super tast aane

  • @riyamathew3773
    @riyamathew3773 3 года назад +1

    ഷമിത ഇത് ട്രൈ ചെയ്തു നോക്കിയി നല്ല ടേസ്റ്റ് ഉണ്ട് ഇപ്പോൾ ഉണ്ടാക്കി ഉള്ളൂ

  • @rashisworld0845
    @rashisworld0845 3 года назад +5

    Super ഉണ്ടാക്കി നോക്കണം ❤️❤️❤️

  • @bhuvanendranpt3057
    @bhuvanendranpt3057 3 месяца назад

    Thank you very much for the recipe it's awesome

  • @minimol3445
    @minimol3445 3 года назад +1

    ഈ pathram enik valiya ഇഷ്ടം. Ethanu manikozhukktta

  • @mnbabu7605
    @mnbabu7605 3 года назад

    Wow....! Rich and majestic...!!!. Very attractive in its entirety. Sweet and limpid. Itt must be very tasty.

  • @_2_d_girls848
    @_2_d_girls848 3 года назад

    Chechi Njan Try chythu suepr ആണ് tasty

  • @safeerkk7422
    @safeerkk7422 3 года назад +2

    സൂപ്പർ ആയിട്ടുണ്ട് ഇത്താ

  • @Starangels224
    @Starangels224 3 года назад

    Super kanumbo kothiyavunn try cheyth nokam

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +2

    ഇഞ്ചെ റബ്ബേ ഇബള് കൊതിപ്പിച്ച് കൊല്ലും മന്സനെ😍😍

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 года назад

    Good

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +4

    സൂപ്പർ കാണാൻ തന്നെ എന്ത് രസം ഉണ്ടാക്കി നോക്കും 👌👌👌

  • @mad8327
    @mad8327 3 года назад +11

    Chechiyude sound ejjathi💥💥💥💥🔥🤩

  • @aryaskitchen.
    @aryaskitchen. 3 года назад +1

    Paal kozhukktta😋 njangal undakarundu..

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад

    Ente molde favorite aane 👍👍👌👌njan undakkarunde

  • @shinysabu930
    @shinysabu930 3 года назад

    Kandittu thanne kothi varunne,

  • @axiomservice
    @axiomservice 3 года назад +7

    തേങ്ങാപ്പാൽ ആണ് കൂടുതൽ
    നല്ലത്

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 года назад +7

    കിടിലൻ കൊഴുക്കട്ട 🤤🤤🥰👍

  • @askarsaji2642
    @askarsaji2642 3 года назад +2

    Ithu palyakka modelalle nanum undakiyirunnu kalakasamavathy ennathil

  • @deepadasthanishka1117
    @deepadasthanishka1117 3 года назад +1

    വളരെയധികം ഇഷ്ടപ്പെട്ടു

  • @sindhushafi1194
    @sindhushafi1194 3 года назад

    Panjasara adyame cherkkanam...ennal madhuram koshukattayil kudy pidikkum.....

  • @renjithms2619
    @renjithms2619 Год назад

    👍👍👍സംഗതി അടിപൊളിയാണ്.പാലും പച്ചരിപ്പൊടിയും മിക്സ്‌ ചെയ്യാൻ ഉപയോഗിച്ച ആയുധത്തിന്റെ പേരൊന്നു പറയാമോ sis....

  • @lalikuttythomas7155
    @lalikuttythomas7155 3 года назад +1

    Try ചെയ്തു അടിപൊളി ആണ് ട്ടോ ഷമീ 🥰🥰🥰🥰🥰 എല്ലാർക്കും ഇഷ്ടമായി 💐💐💐💐💐💐💐💐 suprb 👏👏👏👏👏👏👏

  • @Shifasworld786
    @Shifasworld786 3 года назад +5

    Maasha'allah 👍👍😋👌👌

  • @srikanthg2482
    @srikanthg2482 3 года назад

    Hii sister... Epidi irukinge recipe super😍😍😍😍😍😍 ra iruku naliku try pandra nandri... 🙏🙏🙏🙏🙏🙏 ii😋😋😋😋😋😋😋😋😋😋😋😋

  • @rizvanahamin7784
    @rizvanahamin7784 3 года назад +1

    Njn recipes try cheyarind I love your recipes

  • @resmimenon92
    @resmimenon92 3 года назад +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @nisfoodworld2529
    @nisfoodworld2529 3 года назад +2

    Very nice presentation...👌👌❤❤.njn subscribe cheythu😍

  • @paiva9913
    @paiva9913 3 года назад +2

    Frst thenga paal use chyuvnl... Last pinnem tenga paaal idenoo??

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Thudakkathil, randaam thenga Paal cherthu thilappikkuka. Last onnam thenga pal👍

  • @sona4612
    @sona4612 7 месяцев назад

    Ithinte combinations ethokeya? Sweet aayathkond chicken curryude kuude kazhikan patuo?

  • @mercyroby9444
    @mercyroby9444 2 года назад +6

    Great recipe, this is something my grandma made for me.

  • @sreelekshmishaji6404
    @sreelekshmishaji6404 2 года назад +5

    Njan prepare cheythu superr😍😍😍

  • @2ar1981
    @2ar1981 3 года назад +12

    ഞാനും എത്തിയിട്ടുണ്ട് .... വൈകിയിലല്ലോ അല്ലേ 🤭🤭🤭😁😁😁🥰🥰

  • @ashibasi4099
    @ashibasi4099 Год назад

    New recipe for me.watched it today. I will try ❤

  • @sreedevigirisuthan1808
    @sreedevigirisuthan1808 3 года назад

    Nannayittund enggena chaithittilla nale thanne cheyyam

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Super and yummy yummy 😋😋😋👍😘🤩🥰❣️🙏 inghane ithuvare cashichitilla. Theerchayaum try cheunnathanu.

  • @sujinamoony2386
    @sujinamoony2386 3 года назад

    Nale thanne try cheyyam shameese...😊

  • @magicoflove3037
    @magicoflove3037 3 года назад

    Enikk ithaye bhayankara ishta

  • @aadisvehicleworld2771
    @aadisvehicleworld2771 3 года назад

    എൻ്റെ അമ്മ ഇത് ഉണ്ടാക്കി തരാറുണ്ട്,,😍😍

  • @shereefahamza9959
    @shereefahamza9959 3 года назад +4

    Masha allah
    👌👌🌹👍