ഉമ്മയും മോനും വീണ്ടും അഭിനയത്തിലേക്ക് ഉമ്മാനെ സ്നേഹിക്കുന്ന ഏതൊരു മകന്റെയും കണ്ണ് നിറയും

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 271

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +134

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ❤😍

  • @sulikasulika8454
    @sulikasulika8454 2 года назад +130

    ഉമ്മയുടെ പാട്ട് കേട്ട് സങ്കടമാവുന്നു. എനിക്ക് ഉമ്മയും ഉപ്പയും ഇല്ല. എല്ലാ ഉമ്മമാർക്കും ഉപ്പ മാർക്കും ദീർഗ്ഗായു സും ആ ഫിയത്തും ഉണ്ടാവട്ടെ. ആമീൻ

  • @shameemarasheed973
    @shameemarasheed973 2 года назад +4

    എന്റെ ഉമ്മാന്റെ മരനതിന് ശേഷം ആണ്l ഞാൻ ഈ വരികല് എഴുതുന്നത് അതുകൊണ്ട് തന്നെ ഈ വരികല്ക്ക് എന്റെ കന്നീരിന്റെ നനവുണ്ട് ഒരുപാട് santhoshikunnu എന്റെ വരികല് എല്ലവരിലെക്കും ethunnathil അല്ഹംദുലില്ലഹ്

  • @sajnafirdous5193
    @sajnafirdous5193 2 года назад +22

    ഈ song എന്റെ sister എഴുതിയതാണ് noufal all the best
    ഞങ്ങളുടെ ഉമ്മ ഇല്ല

  • @zulfazahaid3358
    @zulfazahaid3358 2 года назад +9

    ഉമ്മർക്ക ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻

  • @shameelaabushameelaabu6145
    @shameelaabushameelaabu6145 2 года назад +4

    പാട്ട് കേൾക്കാൻ നല്ല രസമുണ്ട് അടിപൊളി🤲🤲🤲🤲🤲👌👌

  • @sunilnisha4843
    @sunilnisha4843 2 года назад +2

    മാഷാഅല്ലാഹ്‌നൗഫൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✨️എല്ലാം ഉമ്മമാർക്ക് അള്ളാഹു ആയസും ആരോഗ്യവും കൊടുക്കണേ അള്ളാ ആമീൻ ✨️🖤

  • @Noushad-tn3op
    @Noushad-tn3op 2 года назад +34

    പാട്ട് സൂപ്പർ നൗഫലും ഉമ്മയും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തേട്ടെ

  • @mishalsvlog4192
    @mishalsvlog4192 2 года назад +30

    നമ്മുടെയെല്ലാം മദാപിദാക്കൾക്കെല്ലാം അല്ലാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ 🤲🤲🤲🤲🤲.. 👍👍👍👍👌👌👌👌👌

  • @sahiraanees5278
    @sahiraanees5278 2 года назад +16

    ഉമ്മയും മോനും പോളിച്ചുലെ വെയിറ്റിംഗ്😍

  • @ubaidubaid1203
    @ubaidubaid1203 2 года назад +2

    മാഷാ അള്ളാ കട്ട വെയ്റ്റിംഗ് സോങ് കാണാൻ വേണ്ടി പൊളിക്കും 👌🥰🥰💐💐🇸🇦

  • @safwana2916
    @safwana2916 2 года назад +9

    Masha Allah ❤️
    Super song 😍

  • @okdarc8648
    @okdarc8648 2 года назад

    ഉമ്മ നല്ല വിറ്റ് ആണല്ലോ നൗഫൽ ഉമ്മയുടെ ആ ചിരി കണ്ടാൽ മതി എന്റെ മോൾക് നിന്റെ ഉമ്മയെ നിന്നെയും നല്ല ഇഷ്ടമാണ് സോങ്ങ് വെയിറ്റ് ചെയ്യുകയാ. ഉമ്മ പറഞ്ഞതാണ് ശരി എല്ലാവർക്കും ജയിച്ചു കാണിച്ചു കൊടുക്കണം

  • @subishamsu3203
    @subishamsu3203 2 года назад +3

    മോനെ നൗഫു ഉമ്മാനെ വിളിച്ചു കരഞ്ഞു വരുന്നത് കാണുമ്പോൾ തന്നെ കരച്ചിൽ വന്നു,

  • @sajisaji5593
    @sajisaji5593 2 года назад +5

    Masha allah ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ സപോട്ടു ഉണ്ടാകു 👌😍💝

  • @afiyaumar7485
    @afiyaumar7485 2 года назад +7

    പാട്ട് സൂപ്പർ 🤲🏻🤲🏻👌🏻

  • @jaseenajaseena7618
    @jaseenajaseena7618 2 года назад

    നൗഫൽകാ തളരില്ല, മാഷാ അല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മയും മോനും 😊🤲🏻💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @shalusvlog3649
    @shalusvlog3649 2 года назад +4

    എല്ലാ ഉമ്മ മാർക്കും ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲❤️

  • @shalusvlog3649
    @shalusvlog3649 2 года назад +5

    പാട്ട് കേട്ടിട്ട് വല്ലാത്ത സങ്കടം എനിക്കും ഉമ്മ ഇല്ല എൻറെ ഉമ്മ മരിച്ചിട്ട് ഈ മാസത്ത്ക്ക് രണ്ടുവർഷമായി 😭😭😭😭😭

  • @sajithasaaji9389
    @sajithasaaji9389 2 года назад +3

    നൗഫു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲 ഉമ്മയും മോനും കാണാൻ കട്ട വൈറ്റിംഗ്

  • @richuteenu2340
    @richuteenu2340 2 года назад +4

    Masha Allah 👍🏻😊 song polichu real feel polee cheidu naufal nalla nadane tanne

  • @TEHEADER230
    @TEHEADER230 2 года назад +1

    മാഷാ അള്ളാഹ ഉമ്മയും മോനും എന്നുള്ള വീഡിയോസ് വെയ്റ്റിംഗ് സൂപ്പറാ 👍👍u

  • @faisalk3696
    @faisalk3696 2 года назад

    വ അലൈകും മുസ്സലാം നൗഫൂ സൂപ്പർ മാഷാ അള്ളാഹ് എന്റെ നാട്ടുകാരൻ മുനീർബ്രോ മുളയൻകാവ് കട്ട വൈറ്റിംഗ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍💚🥰🥰🥰

  • @faseelashihabfaseelashihab5499
    @faseelashihabfaseelashihab5499 2 года назад +1

    Noufalka ഉമ്മാന്റെ വാക്ക് കേട്ടില്ലേ അതാണ്‌ തളരരുത് 👌❤️👍

  • @ajululu3222
    @ajululu3222 2 года назад +3

    ഉമ്മാ മരിച്ചു കിട്ടിയാൽ എന്നു പറയാൻ പാടില്ല എല്ലാം അല്ലാഹുവിന്റെ പരീക്ഷണ്ണും ആണ് അള്ളഹു രഹത്തിലാകട്ടെ സാരമില്ല പടച്ചോനോട് പ്രാർത്ഥിക്കാം

  • @afsalbabu3586
    @afsalbabu3586 2 года назад +7

    ശെരിക്കും മുനീറിനെ നൗഫൽ bronte അനിയനെ പോലെ തന്നെ ഉണ്ട് 🤲❤️❤️❤️😘😘😘😘

  • @നമ്മുടെസ്വർഗം
    @നമ്മുടെസ്വർഗം 2 года назад +15

    ഈ കരച്ചിൽ കണ്ടിട്ട് എനിക്ക് ചിരിയാണ് വരുന്നത്

  • @ajmalsha6481
    @ajmalsha6481 2 года назад +2

    Super song💖💖💖

  • @iammp6091
    @iammp6091 2 года назад +4

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേട്ടെ

  • @safvanasafu7572
    @safvanasafu7572 2 года назад +3

    Masha Allah ❤️❤️

  • @murshidkaringanad9322
    @murshidkaringanad9322 2 года назад +1

    എനിക്ക് ഉപ്പ ഇല്ല 13 വയസിൽ ഞങ്ങളെ വിട്ട് പോയി ഉമ്മക് ആയുസും നൽക്കട്ടെ

  • @ajululu3222
    @ajululu3222 2 года назад +3

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ

  • @irshanapp3227
    @irshanapp3227 2 года назад +1

    എല്ലാ ഉമ്മ മാർക്കും ആരോഗ്യ ത്തോടുള്ള ദീർഗായുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിങ്🥰 👍👍

  • @haseenahaseena1265
    @haseenahaseena1265 2 года назад +1

    MashaAllhah.patu super👍👍

  • @ajithabanu9450
    @ajithabanu9450 2 года назад +3

    നൗഫൽ നല്ല അഭിനയം. 👌👌👌👌സിനിമയിൽ കേറുമോ

  • @sabeenavsabeena5588
    @sabeenavsabeena5588 2 года назад +2

    Mashaallah.iniyum orupad uyarangalil ethatte😍🤲🤲🤲🤲

  • @sareenasareena201
    @sareenasareena201 2 года назад +1

    Mashallah Adipoli song

  • @sihabsumi6073
    @sihabsumi6073 2 года назад +6

    മാഷാഅല്ലാഹ്‌ 👍👍

  • @habeebullahamdhaan6211
    @habeebullahamdhaan6211 2 года назад +6

    ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം 😃😃

  • @sameenashajahan7782
    @sameenashajahan7782 2 года назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @safdharilahi7634
    @safdharilahi7634 2 года назад

    Mashaallah eniyum oru pad uyarangalil ethatte 🤲🤲🤲🤲

  • @shameemashameemakodur5162
    @shameemashameemakodur5162 2 года назад

    Masha allah 👍👍

  • @ibsharmuthu1049
    @ibsharmuthu1049 2 года назад +2

    Mashaallah song adipoliyayikunallo.......

  • @jameelajammi4053
    @jameelajammi4053 Год назад

    Masha Allah

  • @gopikagopi1832
    @gopikagopi1832 2 года назад +4

    പൂച്ചക്കുട്ടി സൂപ്പർ

  • @ghsbhzhhd8549
    @ghsbhzhhd8549 2 года назад +3

    Maasha allah iniyum uyaragalil ethette 😍😍

  • @sama432
    @sama432 2 года назад

    Mashallah. Noufalkante abinayam poliiii

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад +1

    Mashallah ❤️❤️❤️

  • @sama432
    @sama432 2 года назад

    Ellarum adipoliyayin. Ee work adipoliyayi vijayikkum inshallah. Noufalkka uyir. Noufalkkante abinyam kandit filimilek chance kittum

  • @ichoos8128
    @ichoos8128 2 года назад

    Mashaallah👍👍🥰

  • @nafeesak6991
    @nafeesak6991 2 года назад

    Theerchayayum videokwaitting 👍👍👍♥️♥️

  • @umairashameer7727
    @umairashameer7727 2 года назад

    Noufalkka adi poli spr umma chakkara Love u

  • @alfiyakareem2668
    @alfiyakareem2668 2 года назад +2

    പാട്ട് സൂപ്പർ ആണ് noufal ikka🥰🥰

  • @anwarshanu
    @anwarshanu 2 года назад

    🥰🥰വൈറ്റിംഗ്

  • @suneeramanikkoth2775
    @suneeramanikkoth2775 2 года назад +2

    Noufal അഭിനയം സൂപ്പർ

  • @navasvlog3965
    @navasvlog3965 2 года назад +1

    അഭിനയം സൂപ്പർ ആയിട്ടുണ്ട് നൗഫൂ

  • @dilu...6078
    @dilu...6078 2 года назад +1

    Mashaallah. Adipoli

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 года назад +1

    Adipoli suuper work noufu miss cheyyathe kanum insha allah🥰👏 nammale noufu 💪💪

  • @SaidSaid-ol5rp
    @SaidSaid-ol5rp 2 года назад +2

    മാഷാ അള്ളാഹ്

  • @misiriyamisiri1018
    @misiriyamisiri1018 2 года назад

    Noufal poli🥰 nee nalloru nayakanane❤️❤️❤️❤️super

  • @muhammadnihadp5618
    @muhammadnihadp5618 2 года назад +1

    Mashaallah....acting supper👍

  • @abduljalil5005
    @abduljalil5005 2 года назад +1

    Song supper

  • @suharalatheef7041
    @suharalatheef7041 2 года назад +2

    മാഷാഅല്ലാഹ്‌ ♥

  • @savitha2790
    @savitha2790 2 года назад

    Ethu kanditu thaane karangu poyi niku ammayilaa athond ath valiya vedanayanu . waiting anu song nu

  • @nihlathannu9335
    @nihlathannu9335 2 года назад +1

    വീഡിയോ അടിപൊളി കട്ട വെയിറ്റ് ആണ് നൗഫൽ

  • @sinanvp6756
    @sinanvp6756 2 года назад +1

    Yenikkum Umma illa
    Ummak theergayuss nalkatte😘😘😘

  • @kuttikurumbans3828
    @kuttikurumbans3828 2 года назад +2

    മാഷാ അല്ലാഹ് 👌👍👍സോങ് വെയ്റ്റിങ് 🥰🥰

  • @INSTETRENDS
    @INSTETRENDS 2 года назад +6

    നൗഫൽ അഭിനയം പൊളിച്ചുട്ടോ 🥰

  • @suharalatheef7041
    @suharalatheef7041 2 года назад +2

    അൽഹംദുലില്ലാഹ് ♥♥♥

  • @muzamil844
    @muzamil844 2 года назад +1

    Edappal evideya nagalude nadann

  • @rahmathkk6183
    @rahmathkk6183 2 года назад +1

    Waiting 👍👍👍മാഷാഅല്ലാഹ്‌

  • @ajsalamju1891
    @ajsalamju1891 2 года назад +1

    നൗഫു പാട്ട് സൂപ്പർ ❤️

  • @Jimshad6546
    @Jimshad6546 2 года назад

    ആടി പോളി👌

  • @shahulhameedshahul9706
    @shahulhameedshahul9706 2 года назад +1

    Abianayam anankilum noufale polichu noufalinte karachil kandappol sarikkum sankadam vannu

  • @filooskitchen7824
    @filooskitchen7824 2 года назад

    അടിപൊളി

  • @Simplelifestyles-u5l
    @Simplelifestyles-u5l 2 года назад

    ഈ ഉമ്മ മതി അഭിനയത്തിലും ജീവിതത്തിലും

  • @salimak9023
    @salimak9023 2 года назад

    Edapal njangale Nad wow

  • @anshadkarunagappally5876
    @anshadkarunagappally5876 2 года назад +1

    നൗഫൽ നല്ലരു നാടൻ ആണ്‌

  • @juvairiyav5441
    @juvairiyav5441 2 года назад +1

    Super family 💖

  • @arwakunchammed6499
    @arwakunchammed6499 2 года назад

    Noufalkka performance kalakki to👌👌👌

  • @shameemarasheed973
    @shameemarasheed973 2 года назад

    Iam happy ente varikal

  • @ameerpm5011
    @ameerpm5011 2 года назад

    ആമീൻ

  • @thesneek3531
    @thesneek3531 2 года назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @faruzz239
    @faruzz239 2 года назад +1

    Ingal Gulfiloot poi edutha album release cheythoo...??

  • @RAIHAN-wg5mr
    @RAIHAN-wg5mr 2 года назад

    Mashaallah. Iniyum uyarangalilethatey

  • @bismii4675
    @bismii4675 2 года назад +1

    പൊളിക്കും എന്ന ഉറപ്പോടെ കാത്തിരിക്കുന്നു

  • @asiyaasiya2667
    @asiyaasiya2667 2 года назад

    സോങ് സൂപ്പർ

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 года назад

    Masha Allah
    Patt Padi Jayich Varuuuu Insha Allah

  • @luluayisha4800
    @luluayisha4800 2 года назад

    waiting aanu album kaanan🥰 aa ummann ulla viliyil njettippoyi🥹

  • @fareedaanshad1804
    @fareedaanshad1804 2 года назад +1

    Katt waiting..... 🥰

  • @ashrafvk6395
    @ashrafvk6395 2 года назад

    Mashaallah waitcheyyatto mewalbatginjuvenditt superavatte noufidea albmam

  • @subaidasubaidabeevi8367
    @subaidasubaidabeevi8367 2 года назад

    അൽഹംദുലില്ലാഹ്

  • @fathimaziya5971
    @fathimaziya5971 2 года назад

    Super അഭിനയം ഷാനിഫ്കാ അവതരണം സൂപ്പർ കട്ട വെയ്റ്റിംഗ്

  • @latheefj.c.b2529
    @latheefj.c.b2529 2 года назад

    Full support bro. Keep it up 👍🏻

  • @haseenaashraf7170
    @haseenaashraf7170 2 года назад

    Masllah super👍👍👍❤️❤️

  • @rasiyummavlogs5893
    @rasiyummavlogs5893 2 года назад

    സുപ്പർ

  • @aboobackerakku3475
    @aboobackerakku3475 2 года назад

    Waiting

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 2 года назад

    Uyarangalilekkettatte Aameen

  • @maymoonahussain8653
    @maymoonahussain8653 2 года назад

    Nowfu all the best ellam bangiayy nadakttee

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    ❤️❤️❤️