Don Vasco Official Trailer | Jojo Cyriac George | Ida Naja Becker | DV Films | Saina Play OTT

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 116

  • @SinanWk-sk7wq
    @SinanWk-sk7wq 11 месяцев назад +117

    ടെലിഗ്രാമിൽ കണ്ടപ്പോൾ ഒന്നു വന്ന് നോക്കിയതാ.... ന്നാ ശരി ഞാൻ പോണു....

  • @mahinkk686
    @mahinkk686 11 месяцев назад +19

    അറിയാതെ വന്നു പെട്ടതാ ഇനി ആവർത്തിക്കില്ല 😍

  • @moideenareekkan9925
    @moideenareekkan9925 11 месяцев назад +38

    എന്താ സംഭവം എന്ന് അറിയാൻ എവിടെന്ന് ഇവിടെ വന്നു നോകിയതാ.... വന്ന വഴി കണ്ടം വഴി... 🏃

  • @Vishnu.K.S
    @Vishnu.K.S 11 месяцев назад +26

    Trailer കാണാൻ അപ്പോൾ തോന്നിയ ഒരു idea ആണ് 1.5gb ലാഭം

    • @PabloEscobar-zf6kd
      @PabloEscobar-zf6kd 11 месяцев назад +3

      എന്റെ പൊന്നേ, വെറുതെ നെറ്റ് കളയണ്ട. എന്റെ നെറ്റും, സമയവും പോയ്‌😒
      World class അവരാതം.
      അവൻ Gangster ആണ് പോലും😂
      ഓരോ MB-യും , ഫോണ് സ്റ്റോറേജും അമൂല്യമാണെന്ന് ഇതിൽ നിന്ന് പഠിച്ചു!
      ഈ കൊല്ലം കണ്ട ഏറ്റവും വലിയ അവരാതം!

    • @TISHAMASALA
      @TISHAMASALA 7 месяцев назад +1

      താങ്ക്സ്

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 11 месяцев назад +26

    എൻ്റെ ഭാഗ്യം ട്രെയിലർ കാണാൻ തോന്നിയത് രക്ഷ പെട്ട്.... ഹൊ...... എൻ്റെ സിവനെ.......

    • @saneeshksunny2778
      @saneeshksunny2778 11 месяцев назад

      Mm. സത്യം... 🤦‍♂️😆🤦‍♂️

    • @PabloEscobar-zf6kd
      @PabloEscobar-zf6kd 11 месяцев назад

      എന്റെ നെറ്റും, സമയവും പോയ്‌😒

  • @vinobygopi8965
    @vinobygopi8965 11 месяцев назад +8

    ഒരു ബികിനി സീൻ ഉള്ളത് കൊണ്ട് ഒരു സമാധാനം തോന്നി

  • @Emuzlite
    @Emuzlite 11 месяцев назад +4

    എന്റെ പൊ ന്നെ ഡൌൺലോഡ് ചെയ്യുന്നതിന് മുന്നേ ഇവടെ വന്നു നോക്കാൻ തോന്നിയത് കാരണവർ ചെയ്ത പുണ്യം...

    • @PabloEscobar-zf6kd
      @PabloEscobar-zf6kd 11 месяцев назад +2

      ഞാൻ ഈ ട്രെയ്‌ലർ ആദ്യം കണ്ടിരുന്നെങ്കിൽ ഇതിന് തല വെക്കില്ലയിരുന്നു.
      നെറ്റും സമയവും പോയ്‌😒

    • @KRD_DON
      @KRD_DON 21 час назад +1

      എന്റെ കാരണവർ പുണ്യം ചെയ്തില്ലെന്നു തോന്നുന്നു.. 😔😔😔

    • @Emuzlite
      @Emuzlite 21 час назад

      @@KRD_DON 😄😄 അപ്പോ ഊമ്പി എന്ന് തോന്നുന്നു 😄😄

  • @vishnuvk6365
    @vishnuvk6365 11 месяцев назад +4

    ന്റെ ശിവനെ ന്റെ 1 ജിബി ഇപ്പൊ പോയേനെ

  • @Digital-Swami
    @Digital-Swami 11 месяцев назад +1

    Jojo Cyriac George achayan is the poor man's Kamala Hassan, PERIOD! Dont Fight alone , machaa. love you

  • @smksss8663
    @smksss8663 11 месяцев назад +4

    Ithilum nallath ammede koode irunn asianet serial kaanunnatha😂😂😂😂😂😂😂😂😂😂😂

  • @Gandhiji_the_King
    @Gandhiji_the_King 8 месяцев назад

    I love this movie😍😍😍

  • @SonuSonu-cx7vm
    @SonuSonu-cx7vm 8 месяцев назад

    ഇപ്പൊ പോയേനെ എന്റെ ഡാറ്റാ
    ഹാവൂ 🥳

  • @rollexdevil3778
    @rollexdevil3778 3 месяца назад

    Cash sugam newgen girls....right movie

  • @Jacob-mn3cu
    @Jacob-mn3cu 11 месяцев назад +1

    2010-11 movie trailer pole innd🤌

  • @noushadkmmvpa
    @noushadkmmvpa 10 месяцев назад

    എന്റെ സിവനെ 😅 . ശത്രുക്കൾക്ക് പോലും ഇത് കാണാൻ അവസരം കൊടുക്കരുതേ...........

  • @abhiv4040
    @abhiv4040 11 месяцев назад +4

    വേറേ വല്ല പണിക്കും പോവരുതോ ഭായ്...😅😅😅😅

  • @MGMMONSTER-2.o
    @MGMMONSTER-2.o 9 месяцев назад

    ന്റമ്മോ വന്നപോലെ ഞാൻ അങ്ങ് പോണു.നിങ്ങൾ എന്താന്ന് വെച്ച ആയിക്കോളൂ

  • @PabloEscobar-zf6kd
    @PabloEscobar-zf6kd 11 месяцев назад +4

    എന്റെ പൊന്നേ, വെറുതെ നെറ്റ് കളയണ്ട. എന്റെ നെറ്റും, സമയവും പോയ്‌😒
    World class അവരാതം.
    അവൻ Gangster ആണ് പോലും😂
    ഓരോ MB-യും , ഫോണ് സ്റ്റോറേജും അമൂല്യമാണെന്ന് ഇതിൽ നിന്ന് പഠിച്ചു!
    ഈ കൊല്ലം കണ്ട ഏറ്റവും വലിയ അവരാതം!

  • @sadhik5326
    @sadhik5326 10 месяцев назад +2

    സന്തോഷ്‌ പണ്ഡിറ്റ് എത്രയോ ഭേദം 😔😔

  • @abhoodhabdu7071
    @abhoodhabdu7071 10 месяцев назад

    കിടുപടമെന്ന കമൻസ് വന്നോ ദാസാ…..😂😂😂😂

  • @anasvava3378
    @anasvava3378 11 месяцев назад

    ഇതെന്താ a padamo

  • @muhammadnafihnoufal5190
    @muhammadnafihnoufal5190 9 месяцев назад

    Ayyo.,.,....pogunne

  • @ritube2981
    @ritube2981 11 месяцев назад

    രക്ഷപെട്ടു

  • @mycreation3452
    @mycreation3452 11 месяцев назад +3

    Ethin part 2 undavoo 🏃🏽‍♂️🏃

    • @rafeeqappu5713
      @rafeeqappu5713 11 месяцев назад

      😂

    • @SouthSide410
      @SouthSide410 11 месяцев назад +1

      😂😂 ദുരന്തങ്ങൾ ആവർത്തിക്കാ ത്തിരിക്കട്ടെ

  • @favasbombay4254
    @favasbombay4254 11 месяцев назад +1

    തടി കിട്ടി , അപ്പൊ ഒക്കെ ബൈ 😂

  • @cynosurefreaks8222
    @cynosurefreaks8222 11 месяцев назад

    Nte sivaneaaaaa🏃🏃🏃

  • @meaculpa_salih
    @meaculpa_salih 11 месяцев назад +1

    ഇവിടെ എന്താ സംഭവം 😮😮

  • @salamkavanoor2843
    @salamkavanoor2843 10 месяцев назад

    Le vikram : welcome to drug free society....
    Lcu next film...

  • @mohammedhashimhashim6963
    @mohammedhashimhashim6963 10 месяцев назад

    ഇത് സീരിയൽ ആണ് ല്ലെ

  • @anaghsasi
    @anaghsasi 11 месяцев назад +5

    Will break the record of rrr

  • @remeshrvijay
    @remeshrvijay 11 месяцев назад +3

    Excellent...

  • @Azezal502
    @Azezal502 4 месяца назад

    ബേഷ് നല്ല അപ്പി പടം.

  • @AnsabHassan-e4y
    @AnsabHassan-e4y 9 месяцев назад

    അയ്യേ..........

  • @bushram1358
    @bushram1358 6 месяцев назад

    അയ്യേ

  • @thala8029
    @thala8029 10 месяцев назад

    baadimayil padam ?

  • @vishnutm3540
    @vishnutm3540 11 месяцев назад +1

    Telegram

  • @rafeeqdubai20
    @rafeeqdubai20 11 месяцев назад

    Camera santhosh panditinte kadam vangiyathu😂😂

  • @sudheeshsiva792
    @sudheeshsiva792 9 месяцев назад

    Diesel bullet

  • @arunmurali8431
    @arunmurali8431 11 месяцев назад

    😮

  • @Rahulputhanpurayil
    @Rahulputhanpurayil 11 месяцев назад

    സമാധാനമായി😂

  • @prasanthadukkam2044
    @prasanthadukkam2044 11 месяцев назад

    Thadi kaychalaaay...😂

  • @Newt_USA
    @Newt_USA 10 месяцев назад

    How childish the trailer should be?
    Editor: here...
    How funny the hero should be?
    Director: here...
    ha ha ha... 🤣🤣🤣

  • @Rangannan2
    @Rangannan2 11 месяцев назад +1

    LCU aano😮

    • @Ambadi-ny9qf
      @Ambadi-ny9qf 11 месяцев назад

      മൈര് icu thanne🤣

    • @haifa4842
      @haifa4842 11 месяцев назад

      LCU alla. ICU

  • @mahin1310
    @mahin1310 11 месяцев назад

    ഒരു ട്രെയിലർ ക്രിയേറ്റ് ചെയ്യാൻ അറിയാൻ പാടില്ലാത്തവർ എങ്ങനെ പടം പിടിച്ചോ എന്തോ😅😅😅

  • @ayoobmelatoor1632
    @ayoobmelatoor1632 11 месяцев назад

    ഇങ്ങൾ കാതോലിം

  • @Amjith.k3
    @Amjith.k3 11 месяцев назад +3

    Eee producer mare okke sammadikkanam😂

    • @AJITH3010
      @AJITH3010 11 месяцев назад

      അവർക്കു വേണ്ടത് കിട്ടോടെ

  • @Vineethekalavya
    @Vineethekalavya 10 месяцев назад

    ആരാട്രാ ഇവൻ 😳😳

  • @geemondevil615
    @geemondevil615 11 месяцев назад +1

    400 mb സേവ്ഡ് 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @bombvasu4135
    @bombvasu4135 11 месяцев назад

    Cid Escape

  • @umeshallu4380
    @umeshallu4380 11 месяцев назад

    Poyi Valla theruvu nadakam engane cheyyam ennu padiku

  • @kailashghodke560
    @kailashghodke560 11 месяцев назад +1

    coconut

  • @GhoStRidEr-vh8tu
    @GhoStRidEr-vh8tu 11 месяцев назад

    ഇതെന്ത് മെയ്‌.....

  • @Fade007fade007
    @Fade007fade007 11 месяцев назад

    🇦🇪

  • @vishnukm7048
    @vishnukm7048 11 месяцев назад

    🙄

  • @manafmetropalace6770
    @manafmetropalace6770 10 месяцев назад

    Poyi vegam download cheyyatte😂😂😂😂😂😂 video

  • @sanuadhimol7464
    @sanuadhimol7464 11 месяцев назад

    ഞാൻ പൂവാണ് വെറുതെ എന്തിനാ എക്സ്പ്രസ്സ്‌ ഇട്ട് ചാവണെ

  • @manumanojimohd
    @manumanojimohd 11 месяцев назад

    Ulla thayo..... Cinema da Peru kazhayan vendi varum narigal....

  • @BS-ds4en
    @BS-ds4en 10 месяцев назад

    😂😂😂😂

  • @JERRYSTOCKMARKET
    @JERRYSTOCKMARKET 11 месяцев назад

    😂

  • @arjunraj8826
    @arjunraj8826 10 месяцев назад

    🤣🤣

  • @GafoorGafo
    @GafoorGafo 11 месяцев назад

    😂😂😂😂പോട്ടെ

  • @jovlogs527
    @jovlogs527 9 месяцев назад

    ഇതെന്തു മൈ...

  • @Amjith.k3
    @Amjith.k3 11 месяцев назад

    Ithentha thengaya😅

  • @anasvava3378
    @anasvava3378 11 месяцев назад +1

    Poor

  • @sanjukk4405
    @sanjukk4405 11 месяцев назад

    🤣🤣🤣

  • @sallu_oz
    @sallu_oz 2 месяца назад

    ഈശ്വരാ ട്രൈലർ ആദ്യം നോക്കിയത് നന്നായി🥲

  • @madhuammu8913
    @madhuammu8913 11 месяцев назад +2

    Nin othaaa

  • @Anwar12300
    @Anwar12300 11 месяцев назад +1

    എന്നാ ശരി പോട്ടെ

  • @shameersha2899
    @shameersha2899 11 месяцев назад +1

    എന്ന ഞങ്ങൾ പോവ ദേവസ്സ്യെട്ട...

  • @Amar-li7fr
    @Amar-li7fr 11 месяцев назад

    മെയിൻ സ്ട്രയിം വെറുപ്പിക്കൽ മാത്രം പോരെ ഇച്ചരി ആർട്ട്‌ കുട കാണാം 😊