പാരിസിലെ 'പ്യാരി' കാഴ്ച, കേരളത്തിലോ?! Vizhinjam Port, Trivandrum

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 59

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 13 дней назад +3

    Big salute to Elias for your sincere efforts & courageous reports 🎉🎉🎉

  • @lejojraj5782
    @lejojraj5782 13 дней назад +2

    👏👏👏👏👏👏❤️💐👌👍

  • @Joyjeesrealestate
    @Joyjeesrealestate 13 дней назад +5

    Njangale tvm kaarea thamil natil layipikuuuuuu❤❤❤❤❤😮😮😮😮😮

  • @ramakrishnanpotti9593
    @ramakrishnanpotti9593 13 дней назад +11

    ശ്രീ ഏലിയാസ് ജോൺ അദ്ദേഹം വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി സ്വ ജീവിതം തന്നെ മാറ്റി വച്ച ഒരു വ്യക്തി ആണ്. അദ്ദേഹത്തെ മനസ്സില്ലെങ്കിൽ അഭിനന്ദിക്കേണ്ട അല്ലെങ്കിൽ പിന്തുണക്കേണ്ട. പക്ഷേ വിമർശിക്കരുത്. അടിസ്ഥാന സൗകര്യങ്ങൾ ആയ റോഡ് റയിൽ വണക്ടിവിറ്റി ഉണ്ടാക്കാതെ തുറമുഖ പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് എങ്ങനെ ലഭിക്കും? തുറമുഖ പ്രദേശതു ഇറക്കുന്ന കണ്ടെയ്നറിൽ ഉള്ള സാധനങ്ങൾ ഇൻഡ്വേയിലെ ഏതു വൻ നഗരങ്ങളിലേയ്ക്കും 48 മണിക്കൂറിനകം എത്തിക്കതക്ക രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട്.

  • @rajasekhar1517
    @rajasekhar1517 13 дней назад +13

    ഇവിടെ ഉള്ളവർ സഖാക്കൾ കളിച്ചു നടക്കട്ടെ... അവിടെ ജീവിക്കുന്നവർ മീൻ പിടിച്ചു തന്നെ ജീവിക്കും... ഇവന്മാർ ഒരു പെട്ടിക്കട പോലും തുടങ്ങില്ല..... Industry mininster കൊച്ചി വിട്ട് പുറത്തുപോകില്ല...അവിടുത്തെ business മാത്രം താല്പര്യം ഉള്ള കൊച്ചി minister... പിന്നെഇവിടെ ആരു വ്യവസായം കൊണ്ടുവരുമെന്നാണ് നിങ്ങളൊക്കെ സ്വപ്നം കാണുന്നത്... എന്തായാലും ഒന്നും ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.... ഇവിടെ നടക്കാൻ പോകുന്ന global meet വെറും ചായകുടിച്ചു പിരിയുന്നതിനു അപ്പുറം ഒന്നും നടക്കില്ല.. കുറെ ലക്ഷങ്ങൾ കളയാം.. 😀😀😀

  • @ParameswaranThachilMarath
    @ParameswaranThachilMarath 13 дней назад +8

    Free private sector without any interference of political and burocratic interference.Ban CITU CPM CITU CPI Aituc like anti-national anarchist workers Mafia organisation.

    • @rajasekhar1517
      @rajasekhar1517 13 дней назад

      എത്ര ശെരിയാണ്..... 👌👍

    • @manojparameswaran
      @manojparameswaran 13 дней назад

      ruclips.net/video/5qs6D08H3-4/видео.html

  • @Zak-qh5tb
    @Zak-qh5tb 13 дней назад +2

    If Trivandrum was to be governed and administrated by Tamil Nadu, they will very quickly make Trivandrum one of the major global port cities in the world. So sad that our people are being denied economic prosperity due to incompetent corrupt Kerala politicians and bureaucrats

  • @ghoulgagan3591
    @ghoulgagan3591 13 дней назад +5

    Sir, കേന്ദ്രസർക്കാർ ഈ ബഡ്‌ജറ്റ്റിൽ വകയിരുത്തിയ ലക്ഷം കോടി രൂപ, അടിസ്ഥാന സൗകര്യവികസനത്തിന്‌ ഉപയോഗിച്ച് അൻപതു വർഷത്തിനു ശേഷം പലിശ ഇല്ലാതെ കൊടുത്താൽമതിയല്ലോ
    ആ ഫണ്ട്‌ ഉപയോഗിച്ച്, വിഴിഞ്ഞം പോർട്ടിലെ vgf ഫണ്ടും, ഔട്ടർ കൊറിഡോർ വികസനത്തിനും ഉപയോഗിക്കാൻ, ias ഉദ്യോഗസ്ഥർ ഒരു പ്രൊജക്റ്റ്‌ തയ്യാറാക്കി സർക്കാരിന്റെ ഇടപെടലിൽ നടത്തിയാൽ, ഇക്കാര്യങ്ങൾക്ക് വേറെ കടം പോലും എടുക്കാതെ
    നടപ്പിലാക്കാമല്ലോ?

    • @krishnanansomanathan8858
      @krishnanansomanathan8858 13 дней назад +1

      VGF പിടിച്ചു വാങ്ങണം

    • @krishnanansomanathan8858
      @krishnanansomanathan8858 13 дней назад +1

      നമ്മുടെ വിശ്വ പൗരന് ഇതൊന്നും വേണ്ട.

    • @ghoulgagan3591
      @ghoulgagan3591 13 дней назад

      @@krishnanansomanathan8858 സാറേ, അത് വാങ്ങണം, തൃകക്ഷി കരാർ ഒപ്പിടുമ്പോൾ പലിശയില്ലാതെ 50 വർഷം കഴിഞ്ഞു കൊടുത്തുതീർക്കുന്ന ഈ ബഡ്ജറ്റ് ലെ പൈസ ഉപയോഗിച്ചാൽ ആ തുക മാത്രം കൊടുത്താൽ മതിയല്ലോ. പക്ഷേ, കേരളത്തിൽ മടിപിടിച്ചിരിക്കുന്ന ias കാരെകൊണ്ട് പദ്ധതി തയ്യാറാക്കി കൊടുത്തു ആവശ്യപ്പെടണം.

    • @ghoulgagan3591
      @ghoulgagan3591 13 дней назад +1

      @@krishnanansomanathan8858 അയാൾ കഥകൾ എഴുതി, പുതിയ ഇംഗ്ലീഷ് വാക്കുകൾ തേടി ലോകം മുഴുവൻ അലഞ്ഞു നടക്കുന്നു. അതുപോലുള്ള തെണ്ടികളെ ജയിപ്പിച്ചതുകൊണ്ടല്ലേ? ഇപ്പോൾ തിരുവനന്തപുരത്തു രാജീവ് ചന്ദ്രശേഖർ ഇപ്പോൾ ജയിച്ചിരുന്നുവെങ്കിൽ ഇതുപോലെ തിരുവനന്തപുരത്തുകാർ അനാദരാകില്ലായിരുന്നു.

    • @manojparameswaran
      @manojparameswaran 13 дней назад

      ruclips.net/video/5qs6D08H3-4/видео.html

  • @ls.creations_3574
    @ls.creations_3574 13 дней назад +2

    Aroodu parayan arr kelkkan 😒❤

  • @AshokKumar-qm5cj
    @AshokKumar-qm5cj 13 дней назад +1

    Day 2 of requesting you to join trivandrum skyscraper city forum

  • @pst794
    @pst794 13 дней назад +1

    ഇവിടെ ശിക്കിണ്ടി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നു

  • @Babu98611
    @Babu98611 13 дней назад +1

    To join in tamil nadu, as the first step is to change the sailing commentary language to tamil

  • @npchacko9327
    @npchacko9327 13 дней назад

    ❤Elias John❤
    You are Firmly fixed on the Aim & Sternly presenting the subject.
    😂Activate all Young people in Kerala especially TVM😂
    Sometimes comes Out Angry words😂🎉😂
    🎉 ആണുങ്ങളാണോ ഇവിടെ ഭരിക്കുന്നത്🎉
    ❤ അനുമോദനങ്ങൾ❤

  • @sashidharannair5855
    @sashidharannair5855 13 дней назад

    ഇതുകേരളത്തിന്റെദുരവസ്ഥകമിയുനിസംതിയേസ്കരിക്കാതെകേരളത്തിന്‌നിലനിലനിൽപ്പില്ല

  • @AFLAHKMKM
    @AFLAHKMKM 13 дней назад

    👍👍👍

  • @ashokankadakkamon4804
    @ashokankadakkamon4804 13 дней назад

    ❤️👍🏿👍🏿........

  • @gilbertlionel607
    @gilbertlionel607 13 дней назад

    🙏🙏🙏🙏🙏🙏

  • @abin979
    @abin979 13 дней назад +1

    പൊട്രോളിലും ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഈടാക്കുന്ന നികുതി 100% മുകളിൽ ആണ് അത് സർക്കർ വേണ്ടന്ന് വെക്കോ .
    ലോകം മുന്നോട്ട് പോകുമ്പോൾ ഇവിടെ india പിറകോട്ട് നടക്കുകയാണ്.
    രൂപ തകർന്ന് 90 ലേക്ക് എത്തുന്നു. ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ വിദേശ നിക്ഷേപം വരുന്നില്ല എന്നതാണ് യാഥാർഥ്യം.

  • @PereiraJos
    @PereiraJos 13 дней назад +1

    Elias bro whats the use ,u have been highlighting the issues for 3 decades ,but these kannur adimas will DO NOTHING for Trivandrum,just look at the Balaramapuram bottle neck on the NH,its now more than 20 yrs and this kannur govt and its Adimas will do nothing .We have a 2 kannur Adimas in this kannur govt,one of them soecialise to take away all the Big IT firms away from Technopark to a private IT Park in kochi and another comrade riyas who deliberately neglects all the development in Trivandrum,he is only interested in the development of malabar

    • @Zak-qh5tb
      @Zak-qh5tb 13 дней назад

      Exactly, instead of allocating resources based on maximizing potential, these corrupt selfish political, governance and administrative Kerala clowns allocate resources to where they have personal real estate and business interests.

  • @abelgeorge5728
    @abelgeorge5728 13 дней назад

    Communist kerala 😡🤮

  • @sureshkumark2672
    @sureshkumark2672 13 дней назад +2

    തുറമുഖ അനുബന്ധ പദ്ധതികൾ കന്യാകുമാരി ജില്ലയിൽ വരട്ടെ, 60 km ദൂരമേ ഉള്ളു. 4 വരി ഹൈവേ ഉണ്ട്.
    നമുക്ക് വേണമെങ്കിൽ ദിവസവും പോയി വരാം.

    • @ghoulgagan3591
      @ghoulgagan3591 13 дней назад +1

      @@sureshkumark2672 നാഗർകോവിൽ -തിരുനെൽവേലി യാത്രയിൽ ആണൊരുത്തൻ ഭരിക്കുന്ന തമിഴ്നാട്ടിൽ, 1000 ഹെക്ടർ സ്ഥലത്തു, ഹൈ വേ യിൽനിന്നും നാലുരി റോഡും ഹൈ പൗവർ വൈദ്യുതി ലൈനും ഒരുക്കി, പ്രത്യേക സാമ്പത്തിക മേഖല ആയി വിഞ്ഞാപനം ചെയ്യാൻ പോകുന്നു,. അതാണ്‌ സർക്കാർ. ഇവിടത്തെ പോലെ കൊരങ്ങന്മാർ അല്ല തമിഴ്നാട് ഭരിക്കുന്നത്. ഇവിടെ പോർട്ടിൽ നിന്ന് ഹൈവേയിലേക്കുള്ള റോഡ് പോലും പണിയാത്ത തെണ്ടികൾ. ലോട്ടറിയും, മദ്യവും സ്വർണക്കടത്തുമായി പിരിക്കുന്നു.

  • @texlinesoxx
    @texlinesoxx 13 дней назад

    Shaji Thomas :ethra വയസ്സുവരും? ഇക്കാലം കൊണ്ട് എന്ത് ഒണ്ടാക്കി കാണിച്ചു? വെറും....😢

  • @jojugeorge1319
    @jojugeorge1319 13 дней назад

    Good Morning.
    Planning is the basis.
    Such a God given port is there.Still no interest Sir.
    What to do?
    Thanks please continue.

  • @shajithomas2862
    @shajithomas2862 13 дней назад +1

    നിങ്ങളെ ഇവിടെ വന്നൊരാൾ അളിഞ്ഞ ജോൺ എന്ന് വിളിച്ചപ്പോൾ അയാളെ ആട്ടിയോടിക്കാൻ മുന്നിൽ നിന്നത് മോശമായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ചീഞ്ഞളിഞ്ഞ മനസ്സിൽ നിന്നുള്ള കുരയാണ് (നിങ്ങളുടെ തന്നെ സ്വയം വിശേഷണം) കുറേ ദിവസങ്ങളായി പുറത്തുവരുന്നത്. ലക്ഷങ്ങൾക്കു തൊഴിലവസരം ഉണ്ടാകും എന്ന് സ്വയം പ്രഖ്യാപിച്ച് അപഹാസ്യനായിട്ട് മറ്റുള്ളവരെ ഭള്ള് പറഞ്ഞ് തക്കാലം ആശ്വസിക്കുക. ഉപദേശം വളരെ എളുപ്പമാണ്

    • @rajasekhar1517
      @rajasekhar1517 13 дней назад +3

      നിങ്ങളൊക്കെ എന്തിനാണ് ഏലിയാസിന്റെ നെഞ്ചിലേക്ക് കയറുന്നതു... അദ്ദേഹം പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങളെ അറിയിക്കുക യാണ് ചെയ്യുന്നത്... നിങ്ങൾ ഇങ്ങനെയൊക്കെ പറയേണ്ടത് ഇവിടുത്തെ ഭരണാധികാരികളോട് മതി... പുള്ളി ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ആൾ മാത്രമാണ്...

    • @ls.creations_3574
      @ls.creations_3574 13 дней назад +1

      Pulli aano ithokke indakkande 🙄🤦‍♂️...
      He giving informations only.

    • @shajithomas2862
      @shajithomas2862 13 дней назад

      @@ls.creations_3574 അതാണ് പറഞ്ഞത് ഉപദേശം എളുപ്പമാണെന്ന്.

    • @shajithomas2862
      @shajithomas2862 13 дней назад

      @@rajasekhar1517 ഉവ്വാ! വെറുതേ സർക്കാരിന്റെ മുതുകത്ത് കയറൽ മാത്രം. ഞാനിതു കുറേക്കാലമായി കാണുന്നതല്ലേ?

    • @sajimahadevan4944
      @sajimahadevan4944 13 дней назад +3

      ​@@shajithomas2862ഭരിക്കുന്ന ഗവണ്മെന്റ് നോട്‌ അല്ലാതെ തമിഴ് നാട് ഗവണ്മെന്റ് നെ ആണോ കുറ്റപ്പെടുത്തേണ്ടത് 😂

  • @nandhakumar5360
    @nandhakumar5360 13 дней назад

    🙏🙏🙏