ഭാര്യയും ഭർത്താവും | Sirajudheen Al Qasimi Pathanapuram | Latest Islamic Speech Malayalam

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 650

  • @shijijayan9950
    @shijijayan9950 8 месяцев назад +35

    ഞാൻ ഒരുഹിന്ദുവാണേ ഉസ്താദിന്റെ എല്ലാ പ്രഭാഷണവും കാണാറുണ്ട്

  • @jamalpt8385
    @jamalpt8385 2 года назад +42

    ഉസ്താദേ... എന്റെ ഹുസ്ബൻഡ്ന് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘയുസിന് വേണ്ടി ഉസ്താദ് പ്രതിയെകം ദുഹാ ചെയ്യണം എന്റെ ഉമ്മാക്ക് വേണ്ടിയും ദുഹാ ചെയ്യണം 🤲🤲🤲

  • @lelulallu4298
    @lelulallu4298 4 года назад +515

    ഞാൻ ഒരു ഹിന്ദു ആണ്.. ഇദ്ദേഹത്തിന്റെ പ്രഭാഷണം കേക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം ഉസ്താദ് ജഗതീശ്വരൻ ദീർഘായുസ് തരട്ടെ 🙏🙏🙏🙏🙏🙏

  • @sajeenamakkar6084
    @sajeenamakkar6084 2 года назад +21

    ഉസ്താദ്ന്റെ പ്രസംഗം എല്ലാം ഞാൻ കാണാറുണ്ട്. അള്ളാഹു ഉസ്താതിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

  • @sreejithunni1899
    @sreejithunni1899 2 года назад +487

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ ഉസ്താദിന്റെ പ്രഭാഷണം കേൾക്കാറുണ്ട്. എനിക്ക് ഒരുപാടിഷ്ട്ടമാണ്

  • @ansila7936
    @ansila7936 8 месяцев назад +10

    എനിക്ക് എന്റെ റബ്ബ് തന്നതാണ് എന്റെ ഇക്കാന ഇക്കാക്ക് ആയുസ്സും ദീർഘായുസ്സും ഒക്കെ നൽകി അനുഗ്രഹിക്കട്ടെ അള്ളാ എന്റെ മക്കളെയും തണലാണ് എന്റെ ഇക്ക ദീർഘായുസ്സും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @stylestyle3003
    @stylestyle3003 4 года назад +85

    ഉസ്താതിന്റെ പ്രസങ്കം ഭയങ്കര ഇഷ്ട്ടമാണ് ഉസ്താതിനെയും ഭയങ്കര ഇഷ്ട്ടമാണ് നല്ല പ്രസംഗം ആണ് ദുഅ ചെയ്യണേ ഉസ്താദ് 👍👌

    • @shammufathi9775
      @shammufathi9775 3 года назад +3

      😊😊😊😊

    • @neshvanavas6994
      @neshvanavas6994 3 года назад

      @@shammufathi9775 g ģ .y. y.ģgg. .g.ģgu🏖🏘🏜☺😎👠👠👠👡👠👜👜🤠👠👜🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟👜🐯🐯🐯🐯🐯🐯😎🇦🇸🐯🇦🇸😎😾🐯🏜🏜

    • @neshvanavas6994
      @neshvanavas6994 3 года назад

      .u 🇦🇬

    • @aslamm.a7163
      @aslamm.a7163 3 года назад

      Q

    • @rinshubabe2844
      @rinshubabe2844 3 года назад +1

      @@neshvanavas6994 c

  • @rubeerubee2160
    @rubeerubee2160 3 года назад +54

    അൽഹംദുലില്ലാഹ്
    ഉസ്താദിനും ഉസ്താതിന്റെ കുടും ബ്ബത്തിനും അള്ളാഹു ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jamalpt8385
    @jamalpt8385 2 года назад +17

    ഉസ്താദേ അസ്സലാമുഅലൈക്കും.. എന്റെ ഹുസ്ബൻഡ്നെ എനിക്ക് ജീവന്റെ ജീവനാണ്💚❤️💚❤️.. പക്ഷെ എന്റെ ഹുസ്ബൻഡ്ന് അത്ര സ്നേഹം എന്നോട് ഇല്ല 😭😭😭എന്നോട് നല്ല സ്നേഹം ഉണ്ടാവാൻ ഉസ്താദ് പ്രതിയെകം ദുഹാ ചെയ്യണം 🤲🤲🤲മക്കളില്ല ഉസ്താദേ... നല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @jumailathu1236
    @jumailathu1236 2 года назад +3

    അള്ളാഹു വേ എനിക്ക് ഒരുപാടുഇഷ്ടമായി ഉസ്താദേ ഖദീജാ റളി അല്ലാഹുുതഹാലയുടെ കഥ

  • @ansalnaansu9194
    @ansalnaansu9194 4 года назад +119

    എനിക്ക് പടച്ചവൻ തന്ന ജീവിതത്തിൽ അൽഹംദുലില്ലാഹ്. എനിക്ക് എന്റെ ഇക്കാനെ ജീവനാ.

  • @ramirami21797
    @ramirami21797 2 года назад +19

    എന്റെ മോനെ ഹാഫിളക്കാൻ ആഗ്രഹമുണ്ട്
    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ 🤲

  • @thefanofmessi1048
    @thefanofmessi1048 3 года назад +99

    അള്ളാഹു ഉസ്താദിന് നല്ല ശബ്ദം നൽകിയ അനുഗ്രഹിക്കട്ടെ

    • @Habeeb_8856
      @Habeeb_8856 2 года назад

      ,

    • @Habeeb_8856
      @Habeeb_8856 2 года назад +1

      THE DEVIL is
      50, 6yPin copied text snippets to stop them expiring after 1 hour

  • @thekkanzworld580
    @thekkanzworld580 2 года назад +5

    അള്ളാഹു തആല മുസ്ലിം ഉമ്മത്തീങ്ങൾക് (അല്ല ലോകം മുഴുവനുമുള്ള ജനങ്ങൾക് )അറിഞ്ഞു നൽകിയ അനുഗ്രഹമാണ് ദാമ്പത്ത്യജീവിതം........…എന്ത് പവിത്രമാണ് ആ ബന്ധം..................മാഷാഹ് അല്ലാഹ്
    അതിൽ അലിഞ്ഞു തീരാത്ത എന്തു സങ്കടമാണ് മനുഷ്യനുള്ളത്..........

  • @gaminginfo6436
    @gaminginfo6436 4 года назад +80

    ഞാൻ കണ്ണൂർ ആണ് വിദേശത്തു ജോലി ചെയ്യുന്നു. ഞങ്ങൾ wife ഹൌസിൽ ആണ് താമസിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ആ വീട്ടിൽ സന്തോഷം എന്താണെന്നു അറിഞ്ഞില്ല ഉസ്താദ് അൽ അംദുലില്ലാഹ് കഴിഞ്ഞ മാസം ഒരു കൊച്ചു വീട് 4 സെന്റിൽ സ്വന്തമായി മേടിക്കാൻ സാധിച്ചു ഇപ്പോൾ അൽ അംദുലില്ലാഹ് ആ കൊച്ചു വീട്ടിൽ എന്റെ ഭാര്യയും മക്കളും താമസിക്കുന്നു.. ദുആ ചെയ്യുക

  • @bavabava4187
    @bavabava4187 3 года назад +27

    ഉസ്താദിനു ആരോഗ്യവും ആഫിയത്തും എന്നും ഉണ്ടാവട്ടെ

  • @ikbaalmuhammedikbaal7379
    @ikbaalmuhammedikbaal7379 2 года назад +3

    usthadinte prabhaashanam enikk valare ishtamaan. usthadinum kudumbathinum allhahu dheergayussum aafiyathum nalkatte.aameen aameen ya rabbal aalameen.

  • @Swaliha_swali-ha
    @Swaliha_swali-ha 2 года назад +28

    alhamdulillah enik ikka ente jeevananu🥰padachone nammale ellavarude dhambathya jeevidhathil sanyhosham tharatte 😭🤲🤲nammalude barthakanamark afiyathulla dheerkayuss nalkane😭🤲🤲

  • @basheerniyas8268
    @basheerniyas8268 3 года назад +26

    ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിന്നും ആരോഗ്യവും ആഫിയത്തും നൽകട്ടെ ഞങ്ങൾക്ക് വേണ്ടി ഉസ്താദ്‌ ദുആ ചെയ്യണം

  • @ramlathusuf8332
    @ramlathusuf8332 11 месяцев назад +1

    ഉസ്താദ് ദുഹായിൽഉൾപെടുതണേ

  • @jumailathu1236
    @jumailathu1236 Год назад +1

    @ അതിമനോഹരമായ,വഹ്ളാണ്*$*

  • @raheenakannokkaran9446
    @raheenakannokkaran9446 4 года назад +151

    ഉസ്താദിന് അള്ളാഹു ദീർഗായുസ് നൽകട്ടെ...... ആമീൻ 🤲🤲🤲

  • @basheerniyas8268
    @basheerniyas8268 3 года назад +24

    ഉസ്താദിന്റെ പ്രസംഗം ഞാൻ എന്നും കാണും

  • @anisajamal1229
    @anisajamal1229 3 года назад +19

    ഉസ്താദിൻ്റെ പ്രസഗം ഞാൻ എന്നും കാണും

  • @jumailathu1236
    @jumailathu1236 Год назад +2

    @ Very Very Congratulations*@* 3:01 3:02

  • @fidashad6595
    @fidashad6595 2 года назад +1

    Usthadinte prasangathil orupaad padikanud alhamdulillah

  • @JabirKhan-ej4cc
    @JabirKhan-ej4cc 3 года назад +56

    അല്ലാഹുവിന് ഇഷ്ടപ്പെട്ട നിലയിൽ കുടുംബജീവിതം നയിക്കുവാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ..jabi arafa

    • @abdulmuthalib5941
      @abdulmuthalib5941 3 года назад +1

      Ameen

    • @shajithanoorudheen5370
      @shajithanoorudheen5370 3 года назад +2

      0

    • @fathimafath4504
      @fathimafath4504 3 года назад

      usthathe
      Barthaav തമാശക്ക് ഭാര്യയോട് നിന്നെ വേണ്ടാ എന്നു പറഞ്ഞാല്
      ബന്ധം മുറിയുമോ?
      മറുപടി തരണേ...🙏🙏🙏😭😭😭😭

    • @shameeranizam4131
      @shameeranizam4131 3 года назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @sunainakk1293
      @sunainakk1293 2 года назад

      Ameen

  • @zainulabid5559
    @zainulabid5559 4 года назад +92

    ഉസ്താദേ എന്റെ കല്യണം കഴിഞ്ഞു 12 വർഷമായി. ഈൗ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ കടന്നു പോയിട്ടുണ്ട്. എന്നാലും എന്റെ ജീവനാ എന്റെ ഭർത്താവ്. ഒരുപാട് കാലം ജീവിക്കാൻ പടച്ച റബ്ബ് തൗഫീഖ് തരട്ടെ. പിന്നെ എനിയുള്ള എല്ലാം ജന്മത്തിലും എന്റെ ഭർത്താവ് തന്നെ മതി എനിക്ക്. എന്റെ ഇക്കാക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ അമീൻ

    • @manafjaan697
      @manafjaan697 4 года назад

      Onn podi

    • @sareena9396
      @sareena9396 4 года назад +3

      Endhina avare. Podi,nn vilicheth

    • @manafjaan697
      @manafjaan697 4 года назад

      @@sareena9396 ..
      അത് പറയില്ല പക്ഷെ പൊടി എന്ന് വിളിച്ചതിൽ ക്ഷമ ചോദിക്കുന്നു....

    • @techmachan7061
      @techmachan7061 4 года назад +1

      Aameen

    • @4718.
      @4718. 4 года назад +1

      Ulpille anake podi ann vilikkan

  • @nehalarahijas5867
    @nehalarahijas5867 2 года назад +2

    Ente Kudumba jeevidham masha allah idhuvare sandhoshathodu koodi munjottu povaanund eniyum angana sandhoshathodu koodi munjott povaan dua cheyyannea usthade..ikkante joliyil barakath undaavaan veandi duaa cheyyannea..kadangalellam theeran dua cheyyannea ..njan pregnant aan sugaprasavam undaan dua cheyyannea.. 🥺🤲..padachon ellavareyum kaakkatte آمين آمين يارب العالمين 🤲

  • @fathimathsaheelap3460
    @fathimathsaheelap3460 19 дней назад

    Alhamdulillah ente barthave ente jeevidathile eattavum valiya baagiyamanu

  • @anshidahamed6044
    @anshidahamed6044 2 года назад +19

    MASHA ALLAH 😘🤲🏻😘 ISLAM ETHRA MANOOHARAM

  • @muneerakh2607
    @muneerakh2607 3 года назад +5

    ഒരുപാടു സങ്കടങ്ങൾ ഉണ്ട്. എന്നാൽ ഉസ്താദിന്റെ speech കേൾക്കുമ്പോൾ സമാദാനം. Allah ഉസ്താദിനു ദീർഘ ആയുസ്സും ആഫിയത്തും നൽകണേ......... ദുആ ചെയ്യണേ ഉസ്താദേ

    • @azeezpang7755
      @azeezpang7755 3 года назад

      Aameen

    • @sereenam6757
      @sereenam6757 3 года назад

      Antte kallayanam kazhijidd 11 varsham 11varavum eppozhum anne chathikkunudd avihitha batha m ozhivakan us that thua chayyanoo?

  • @hasinahanhasinahan3194
    @hasinahanhasinahan3194 4 года назад +6

    അള്ളഹുവേ എന്റെ ഇക്കാക് ദീർഘായുസ് നൽകണേ അല്ലഹ് ഞങ്ങൾക് ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ്

    • @anisajamal1229
      @anisajamal1229 3 года назад +1

      ആമീൻ

    • @shabanashabu2254
      @shabanashabu2254 3 года назад

    • @mohammedshameervmuttukavil1962
      @mohammedshameervmuttukavil1962 3 года назад

      റഹ്മത്തിന്റെ 10ൻറെ ബറക്കത് കൊണ്ട് കടം അള്ളാഹു വീട്ടിത്തരട്ടെ. ആമീൻ

    • @harisp7183
      @harisp7183 3 года назад

      ആമീൻ

  • @sumayyanoushu4411
    @sumayyanoushu4411 2 года назад +1

    Ushadhe enikhe ingale prasangem orupaad ishtaman usthadhe bharthavil ninn njan oru thettu kandu adhu thiruthan thoufeeg cheyyane ...

  • @ashrafsettuashraf8108
    @ashrafsettuashraf8108 4 года назад +43

    Mashaallah
    Allahù Usthathin afiyathulla Deergayus pradhanam cheyyumarakatte
    Ameen yarabbal alameen

  • @alrashed8938
    @alrashed8938 3 года назад +1

    Usthadine vallatha ishtamanu usthadinu aafiyathulla deergayussu tharatte Aakibathu nannavan duha cheyyane usthadee

  • @farhamolu5860
    @farhamolu5860 9 месяцев назад +2

    Kann nirayathe kettirikkan kaziyillaaaa😢njanghalde ellavarudeyum dhambathya jeevitham ithhu pole santhoshathilakki tharatte

  • @babuanas2669
    @babuanas2669 2 года назад +1

    masha allah 👌👌 usthade dambathya jeevitham sugagaramakan dua cheyyane

  • @rubeenac9712
    @rubeenac9712 3 года назад +2

    നല്ല ജീവിതം നയിക്കാൻ ഉസ്താദ് ദുഹ cheyanne

  • @basheerniyas8268
    @basheerniyas8268 3 года назад +5

    ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം

  • @rashidpaleri8505
    @rashidpaleri8505 4 года назад +118

    ഭ്ർതാവിനെ സ്നേഹിക്കാൻ. 🥰 നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @abidokabidok6664
    @abidokabidok6664 3 года назад +10

    Masha Allah Usthad njangalk vendi Dua cheyyanam

  • @rubeenahamza2242
    @rubeenahamza2242 10 месяцев назад +1

    Usthadinte vayalu kettittanu Njan ennum urangunnath.

  • @Safhhh000
    @Safhhh000 10 месяцев назад +2

    MASHA Allah 😮😮❤❤❤😊

  • @ramshinaz8473
    @ramshinaz8473 3 года назад +4

    Ende swabavam nannakallah🤲🤲🤲njane ende inghane😔😞😭
    Ya allah qalbil.ninde pedi tharan ellar dua cheyyan

  • @Adhil7-j1c
    @Adhil7-j1c Год назад

    Dhuhayil ulpeduthane usthadhe🏘️🕋🤲🤲🤲

  • @sabeenashajahan2584
    @sabeenashajahan2584 2 года назад +4

    ഉസ്താദേ. എന്റെ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം. ഭർത്താവ് കണ്ണിക്കണ്ട. പെണ്ണുങ്ങൾക്ക് വിളിക്കും. മെസ്സേജ് ഇടും. എന്നോട് മിണ്ടാൻ പോലും. താല്പര്യം ഇല്ല. എന്നെ ഫോൺ പോലും വിളിക്കില്ല. എന്നെ ഭർത്താവ് ഒരു പാട് അടിച്ചിട്ടൊണ്ട് 😔. ഉസ്താദ് ദുആ cheyyanam

    • @BNRMALAYALi
      @BNRMALAYALi 7 месяцев назад +1

      ശെമിക്ക്

  • @adxgamer6494
    @adxgamer6494 3 года назад +4

    Usthade dua cheyyane jhangalude jeevitham duniyAVIL SWARGAMAYIRUNNU NALE AVIDEYIM SWARGAMAKKATTE ALLAH

  • @SaiAli-t6v
    @SaiAli-t6v 2 месяца назад

    Jeevidham. Kashdathayanu. Vishamangal And Dua. Cheyyne. Usthade

  • @sakeenasaki1985
    @sakeenasaki1985 Год назад

    എനിക്കും ഒരു പാട് ഇഷ്ട്ടമായിരുന്നു പക്ഷെ സിഹ്ർ കൊണ്ട് ഒരിക്കലും സന്തോഷം കിട്ടീകില്ല ഗൾഫിലാണ് അവധിക് വരുന്നുണ്ട് എനിക് പേടി ആകുന്നു ഒരു ബുദ്ധിമുട്ടും എല്ലാതിരിക്കാൻ ഉസ്താദേ ദുആ cheyyanne 🤲🤲😰😊

  • @najaazr5911
    @najaazr5911 3 года назад

    Usthadinte charithtram enik orupad ishtann😍

  • @FousiyaPallikkal
    @FousiyaPallikkal Месяц назад

    ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ dua ചെയ്യണം ഉസ്താദ്..,..ഭർത്താവിന് ഹൈർ ആയ ജോലി കിട്ടാൻ duaa ചെയ്യണം😢ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ...സമാധാനം ഉണ്ടാവാൻ duaa ചെയ്യണം ഉസ്താദ്....😢😢😢😢😢

  • @akbarakku7815
    @akbarakku7815 2 года назад

    kudumbathil barkkatundavan dua cheyyane usthade..

  • @irfanfathima3946
    @irfanfathima3946 4 года назад +7

    ماشاء الله، ماشاء الله بركت.....

  • @hashimkhan3355
    @hashimkhan3355 4 года назад +3

    Masha Allah Usthadin Allahu deergaus thalgatte ameen ya rabil alameen

  • @shahanazishaq5197
    @shahanazishaq5197 2 года назад

    Masha Allah. dampatya jividham kairlaakane Allah......

  • @ഷിഫു
    @ഷിഫു 3 года назад +5

    ഉദ്തതിന്റെ വഹള് എനിക്ക് നല്ല ഇഷ്ടമാണ് ഉസ്താദിന്നും കുടുംബത്തിനും ദീര്ഗായുസ്സുള്ള ഹാഫിയത് തരട്ടെ ആമീൻ

    • @ami6383
      @ami6383 2 года назад

      Enik usthadhinte presagam orupad ishttam an usthadhe oru ved kirtan dua cheyyne enik rand penmakala usthadhe Alhamdulillah awrak swalihthaya farthavine kirtan dua cheyyne ente ikkakkum monum dhergayussinu vendii dua cheyyne usthadhinum kudubathinum dhergayuss kodukkande allahhhhhh

  • @husnaca8276
    @husnaca8276 4 года назад +4

    Usthaatheee dua yil ulpeduthaneee.

  • @farispt2256
    @farispt2256 3 года назад +1

    Usthathin allahu dhirkayis nalkatee

  • @ahamedinthiyas3429
    @ahamedinthiyas3429 3 года назад +2

    Masha Allahaa. Super pravashannam. alhamdulila

  • @tasreeftasreef8399
    @tasreeftasreef8399 3 года назад +1

    Masha Alla usthadin dheergayuss nalkane alla

  • @alhamdulillah9325
    @alhamdulillah9325 Год назад

    ഉസ്താദേ എന്റെ മോളുടെ തൊലിയുടെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @jumanafebin4160
    @jumanafebin4160 3 года назад +3

    ഉസ്താദ് എന്റെ ഭർത്താവിന് നല്ല സ്നോ ഹം ഉണ്ടാവാൻ ഉസ്താദ് പ്ര ത്യാഗം ദുആ ചെയ്യണം

  • @fidafathima9551
    @fidafathima9551 4 месяца назад

    enikum ente barthavinum santhoshavum swarkaum kittan dua cheyyanam usthade

  • @suminasaidalavi4882
    @suminasaidalavi4882 3 года назад +1

    Usthatity prasagam full kalkarund valiyaupakaramund nagalk duachayyanam

  • @shuhaibacc8834
    @shuhaibacc8834 3 года назад

    Duail ulpeduthna usthada

  • @shainafarook4766
    @shainafarook4766 4 года назад +4

    Mashaallah Mashaallah👌👌👌😭usthadk afiyathum deergaisil akallah🤲🤲🤲

  • @sirajmillennium7694
    @sirajmillennium7694 3 месяца назад +1

    ഒരുപാട് വിഷമത്തിൽ ആണ് ഒരു സമാദാനവും ഇല്ല നിങ്ങൾ എല്ലാവരും എനിക് വേണ്ടി ദുഹാ ചെയ്യണം മറക്കരുത്

  • @risha_ashraf_
    @risha_ashraf_ 8 месяцев назад

    Adi poli speech 🙌🏻

  • @muhammedaimen9257
    @muhammedaimen9257 4 года назад +15

    🥺🥺good message

  • @rafeeqm4072
    @rafeeqm4072 4 года назад +15

    Dua cheyyanee ustaade, 😭😢🤲🤲

  • @jumailathu1236
    @jumailathu1236 Год назад +1

    @ Alhamdulilla*@* 2:23

  • @mohammadkabeer6283
    @mohammadkabeer6283 2 года назад

    Usthade dua cheyyanam eemaan murinju povathe jeevikkan

  • @sherin_Artscraft
    @sherin_Artscraft 4 месяца назад

    Adipoli ustha😢

  • @ismailk6117
    @ismailk6117 2 года назад +2

    Ameen ya rabbal alameen🤲🤲🤲

  • @arifakariveppilarifa6598
    @arifakariveppilarifa6598 2 года назад

    ദുആ ചെയ്യണേ ഉസ്താദേ

  • @songs-wu5pc
    @songs-wu5pc 3 года назад

    Usdadinumkudubathinum deerkayusum arokyavumudavatte ameenyarabalalameen

  • @nizams1944
    @nizams1944 3 года назад +1

    MashaAalla DuaillUlpeduthanneUsthada

  • @aysharayya1081
    @aysharayya1081 2 года назад +1

    Alhamdulillah Masha Allah

  • @ashfak_ajjumanglore4612
    @ashfak_ajjumanglore4612 4 года назад +12

    ameen yarabbal alemin 👉💖

  • @ezwamariyam3317
    @ezwamariyam3317 2 года назад +2

    Swalihaya inaye tharanee allah ആമീൻ...

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +40

    ഭാര്യ...............അവളുമായി ജീവിത യാത്രയിൽ ചില കാര്യങ്ങൾ കൊണ്ട് കൂടുതൽ പേർക്കും അഭിപ്രായ വിത്യാസം ഉണ്ടങ്കിലും, ഒരുപാട് കഷ്ടത അനുഭവികുന്ന പാവം ജിന്നാണ് ഭാര്യമാർ...
    എല്ലാം ഭാര്യമാർക്കും ഭർത്താവ് വീട്ടിൽ ഓരോ കഷ്ട്ടപാടുകൾ അനുഭവിക്കുന്നുണ്ടാവും, അതിനൊക്കെ ഇത്തിരി ശമനം കിട്ടുന്നത് ഭർത്താവ് ഒന്ന് പുഞ്ചിരിച്ചു സംസാരിക്കുമ്പോളായിരിക്കും..
    എല്ലാം ഭാര്യമാർക് ഭർത്താവ് വീട്ടിൽ നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന...
    ചില ഭർത്താവ് വീട്ടിൽ ഭാര്യമാർ അനുഭവിക്കുന്ന കഥന വേദനകൾ കേൾക്കുമ്പോൾ.. എന്റെ ഭാര്യ എത്രയോ ഭാഗ്യം ചെയ്തവളാണ് എന്ന് തോന്നിപോകുന്നു...
    കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും സ്വന്തം വീട്ടിൽ ഒന്ന് പോയി താമസിക്കാൻ വിടാത്ത ഭർത്താവും,അവന്റ വീട്ടുകാരുമുള്ളവരൊക്കെ ഈ കാലഘട്ടത്തിലുണ്ട്...കഷ്ടം 😔

    • @muneerakh2607
      @muneerakh2607 3 года назад +2

      നിങ്ങളെ പോലുള്ള നല്ല മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ

    • @achushamiachushami4092
      @achushamiachushami4092 3 года назад

      Nalla mns

    • @shifashjishifashji7059
      @shifashjishifashji7059 3 года назад +1

      Ameen

    • @nasinesrin8603
      @nasinesrin8603 3 года назад

      കുളപുരുഷൻ. കോഴ്സ് കിട്ടി bofichu

    • @afnanrisha742
      @afnanrisha742 3 года назад

      Njanum

  • @safiyasafiya5422
    @safiyasafiya5422 2 года назад

    Kudumba jeevidam manoharamagatte allavarkum.ameen

  • @SAJJADPN
    @SAJJADPN 4 года назад +12

    Aameen ya rabbal Aalameen

  • @ksks4759
    @ksks4759 2 года назад +3

    Ente bharthavu enne snehikunnilla kandapennungale phone vilikkalanu dua cheyyane

    • @skponline5175
      @skponline5175 2 года назад

      ഇന്ഷാ അല്ലാഹ്

  • @thahiraa7717
    @thahiraa7717 10 месяцев назад

    Usthadindprbashanam, varshaglk, munbkattitund, gan, kattitundvaliya, eshtamane

  • @nasarsanu8864
    @nasarsanu8864 2 года назад

    ദുആ ചെയ്യണം ഉസ്താദ്

  • @anzaryafzal1235
    @anzaryafzal1235 8 месяцев назад

    Dua cheyyane oru prasangal

  • @whdhfsyyshd9538
    @whdhfsyyshd9538 3 года назад +4

    Alhamdulillah 😍😍😍

  • @AbdulRazak-ez1qf
    @AbdulRazak-ez1qf 4 года назад +3

    Ma sha allah 💐💐👍🏼👍🏼

  • @madxgaming4214
    @madxgaming4214 4 года назад +9

    Masha allah🤲🤲

  • @afthabpasha3710
    @afthabpasha3710 4 года назад +7

    Super speach

  • @salihkoodathai5391
    @salihkoodathai5391 4 года назад +12

    മാഷാ അല്ലാഹ്😊😊

  • @HarisKm-lu1kw
    @HarisKm-lu1kw 11 месяцев назад +1

    الحمدلله എനിക്കു എറ്റവും ഇഷ്ടംവീട്ടിൽഅവള് ഉണ്ടാക്കുന്നന്
    ഫുഡ്ഡാ,,ഞാൻ
    എവിടെ തനിച്ച് പോയാലും ഫാമിലി ഇല്ലാതെ കഴിക്കാറില്ല വീട്ടിൽ ആണങ്കിലു൦ പുറത്താണെങ്കിലും ഒന്നിച്ചിരുന്നാണാണ് കഴിക്കാറ്
    ഉസ്താതെ അവള് എല്ലാത്തിലും അനുസണയുള്ളവളാ ഞങ്ങൾക്ക് ആരോഗ്യവും അഫിയതുമുളള ദീർഘായുസ്സിന് ദുഅ ചെയ്യണെ

  • @anvrshaanvar6525
    @anvrshaanvar6525 4 года назад +7

    Masha allah

  • @fathimathbushra6252
    @fathimathbushra6252 4 года назад +10

    Mashalla 👍

  • @shamashama8185
    @shamashama8185 3 года назад +2

    Mashaalla....

  • @AjithaNisam
    @AjithaNisam 2 месяца назад

    Aameen🤲🤲🤲

  • @zakiya2379
    @zakiya2379 2 года назад +1

    امين يارب العالمين امين يارب العالمين 😭😭😭😭

  • @abishhhworld8874
    @abishhhworld8874 4 года назад +17

    Alhamdulillah