ജനദ്രോഹപരമായ ട്ടുള്ള ഇടപെടലുകളാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്നത്.... പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടി നന്നായി അടിസ്ഥാന വോട്ടുകൾ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി... കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം ജനങ്ങൾ കണ്ടു കൊണ്ടാണ് ഇരിക്കുന്നത്... സ്വാഭാവികമായ പ്രതികരണം മാത്രമാണ് വോട്ടർമാർ ഇലക്ഷനിൽ കാണിക്കുന്നത്
കമ്യൂണിസ്റ്റ് എന്ന മാക്സ് ഉണ്ടാക്കിയ പാർട്ടിയിൽ കുറച്ച് കാര്യങ്ങൾ സംസ്കാരസമ്പന്നരായ ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്ന വളരെ കുറച്ച് കാര്യങ്ങളുണ്ട് പക്ഷേ ഇന്നത്തെ കമ്യൂണിസ്റ്ററ്റ് പാർട്ടിയിൽ നിന്നന് അതും നഷ്ടപ്പെട്ടിരിക്കയാണ് ഇന്ന കാര്യം ചെയ്യണം എന്ന് പറഞ്ഞാൽ ജനം അവർക്കിഷ്ടപ്പെട്ട നല്ലതേ തെരഞ്ഞെടുക്കു
തൃശ്ശൂർ സീറ്റ് ബിജെപിക്ക് സമ്മാനിച്ചത് മാർക്സിസ്റ്റ് പാർട്ടി ആണെന്ന് എല്ലാവർക്കുമറിയാം. മതനിരപേക്ഷതയുടെ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി ഇരുന്നു😂😂😂
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രശ്ക്തി നഷ്ടപ്പെട്ടത് എന്ത് എന്ന് ചിന്തിക്കണം ബംഗാളിൽ നിന്നു് ഏറ്റവും കൂടുതൽ MP മാരെ നൽകിക്കൊണ്ടിരുന്നിടത്ത് ഇന്ന് ഒരു MP പോലും ഇല്ല പാർട്ടിക്ക് വന്ന നയം മാറ്റമാണോ ഇങ്ങനെ വന്നത്
ഇദ്ദേഹം സെക്രട്ടറി ആയി തന്നെ മുന്നോട്ട് പോകണം അതോടെ സി പി എം എന്ന പാർട്ടി കേരളത്തിൽ ഇല്ലാതാവും നവീൻ ബാബു സാറിന്റെ വീട്ടിൽ പോയി പറയും ഞങ്ങൾ ആ കുടുംബത്തിന്റെ കൂടെ ആണ് എന്ന് എന്നിട്ട് ഭാര്യയെ പറഞ്ഞു വിടും പി പി ദിവ്യയെ സ്വീകരിക്കാൻ ഇരട്ട താപ്പിന്റെ പേര് ആണ് ഈ മനുഷ്യൻ നല്ല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ഇരുന്ന കസേരയിൽ ഇരിക്കുന്ന ഈ വ്യക്തി ചിന്തിക്കണം ഞാൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് ഇത് പോലെ ഉള്ള ആൾക്കാർ നില നിന്നാൽ ബംഗാൾ ആവും കേരളം
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച ഒരേയൊരു പാർട്ടിയുടെ പേരാണ് CPIM. പിന്തുണ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അത് വർഗീയ പാർട്ടിയായി. പാർട്ടികൾക്ക് വർഗീയ സർട്ടിഫിക്കേറ്റ് കൊടുക്കുന്ന പാർട്ടി സിപിഎം. P. മോഹനൻ, ഗോവിന്ദൻ, ep ജയരാജൻ ഇവരെല്ലാം ബിജെപിക് വേണ്ടി പണിയെടുക്കുന്നവർ. സിപിഎം ഇപ്പൊൾ cjp പാർട്ടിയായി മാറി.
നമ്മുടെ പാർട്ടിയിൽ മാത്രമാണ് സംഘടനാ സംവിധാനം കൃത്യമായും നടക്കുന്നുള്ളു. (അഭിപ്രായം പറയാനും ചർച്ച ചെയ്ത് അതിനുള്ള മറുപടി 'പറയാനും 3 വർഷങ്ങൾക്ക് ശേഷം കൂടുന്ന സമ്മേളനത്തിൽ (കോഴികോട്ടുവായിടാൻ വേണ്ടി എടുക്കുന്ന സമയം പോലും തരുന്നില്ല.!!! ) ചർച്ച ചെയ്യാൻ മുന്നണി സംവിധാനം ഏത് തെരഞ്ഞെടുപ്പ് നടത്തിയാലും മുന്നണി സംവിധാനത്തിലൂടെ വിജയിച്ചാൽ ആ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങൾ 5 വർഷത്തിടെ ചുരുങ്ങിയത് 6 മാസക്കാലമോ 1 വർഷത്തിനകമോ ചർച്ച ചെയ്യുന്നില്ല. ഇത് ചെയ്യ്ത് പരിഹാരം കണ്ടെത്തിയാൽ ജമാത്ത് ഇസ്ലാമിയോ ,ലീഗോ തുടങ്ങിയ സംഘടനകൾ എടുക്കുന്ന തീരുമാനത്തിൻ്റെ ഫലത്തിൻ്റെ തീവ്രത കുറയ്ക്കാൻ കഴിയും .
ജെയിംസ് മാത്യുവിന് 40,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ തളിപ്പറമ്പിൽ ഗോവിന്ദൻ മത്സരിച്ചപ്പോൾ 19000 വോട്ടിന്റെ ഭൂരിപക്ഷം ആയി കുറഞ്ഞു 😂😂😂 ,ആദ്യം അത് ഒന്ന് പരിശോധിക്ക് എന്നിട്ട് മതി ബാക്കിയുള്ള മണ്ഡലങ്ങളിൽ
😂😂😂😂😂😂😂 M V ഗോവിന്ദൻ മാസ്റ്റർ അത് ഏത് വിഷയത്തിൽ ആണ് സഖാവ് മാസ്റ്റർ ആയത്. അതൊ തയ്യൽ . ഡ്രീൽ , മാസ്റ്റർ ആണോ ? സഖാവെ, ജനം പുറമെ പാർട്ടിയെ പേടിച്ച് പുറമെ അനുകുലികൾ , ഉള്ളിൽ [ പാർട്ടിയോട് അല്ലാ ] നേതാക്കന്മാരുടെ സ്വഭാവത്തെ വെറുപ്പും അറപ്പും ആണ് എന്നുള്ള കാര്യം നിങ്ങൾക്ക് മനസിലായില്ലാ . നിങ്ങൾ സ്വയം വിഡ്ഡി വേഷം കെട്ടി . അതിൻ്റ് പരിണിത ഫലമാണ് പാർട്ടി അനുഭവിക്കുന്നത്. ' ആദ്യം നേതാക്കന്മാർ സകല മാഫിയ ബന്ധങ്ങളും അവസാനിപ്പിക്കുക . സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക . വെറുതെ കലപില പറയാതെ സത്യ സന്ധമായ തെറ്റുകൾ തിരുത്തുക
No brother... Igane Poyal adutha election Janagal Vilayiruthum ..... Che pollum paraunath Onna Janagal ah rajav ath ippozhum Pinnarayik manasil ayitilla enne ennik parayan ullu . Pinnarayi CM adutha thavana Venda vere aru vannalum Kuzhappam illa
Sdpi ജമഹത്ത് കാരുടെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ ഇത് വരെ ജയിച്ചത് sdpi കാരുടെ വോട്ട് കൊണ്ടണ് എന്ന് സ്ഥാപിക്കുകയാണോ സിപിഐഎം sdpi കാർക്കും ജമഹത്തിന് ഇല്ലാത്ത വലുപ്പം ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാ സിപിഐഎം
1, LDF വരും എല്ലാം ശരിയാവും ഒന്നാം പിണറായി സർക്കാർ, ഒന്നാം സർക്കാർ 2, ഉറപ്പ് അതാണ് LDF, രണ്ടാം സർക്കാർ 3- ആം സർക്കാരിന്റെ പരസ്യവാജകം ഇങ്ങനെ ആവണം LDF വരും സ്വർഗ്ഗരാജ്യം ആവും.... വിജയിപ്പിക്കു.... വിജയിപ്പിക്കു..... LDF നെ വിജയിപ്പിക്കു
കേരളത്തിൽ പിണറായി എന്തു വികസനമാണ് നടത്തുന്നത് ഗോവിന്ദാ??എല്ലാത്തിനും കൂടുതൽ നികുതി ചുമത്തിയും പെട്രോളിന് നികുതി വർധിപ്പിച്ചും മദ്യത്തിന് മാത്രം നികുതി ലോകത്തിൽ ഏറ്റവും കൂടുതൽ ചുമത്തിയത് കേരളമാണ്??
നിങ്ങളെ ഈ കേരളത്തീന്ന് കൂടി ഓടിക്കേണ്ടത് ജനങ്ങളുടെ അത്യാവശ്യമാണ്, നിങ്ങളുടെ അഹങ്കാരം,ജനങ്ങളോടുള്ള വെല്ലുവിളി , കുട്ടി സഖാക്കളുടെ വിളയാട്ടം സത്യസന്ധതയില്ലായ, മറ്റു രാജ്യങ്ങളിൽ നിന്നും പണ്ടേ നിങ്ങളെപിടിക്കൂട്ടി വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് കുറച്ച് താമസിച്ചേ മനസ്സിലായുള്ളൂ -
കടുത്ത ന്യൂനപക്ഷ പ്രീണനം കൊണ്ട്ഭൂരിപക്ഷ സമുദായം പാർട്ടിക്കെതിരായ നിലപാടെടുത്തുഎന്തിനും ഏതിനും മുസ്ലീങ്ങളെ അതായത് തീവ്രവാദ നിലപാടുള്ള ആളുകളെ കൂടുതൽ സന്തോഷിപ്പിക്കാൻ വേണ്ടി നിലപാടെടുത്ത ഫലമാണെന്ന് അനുഭവിക്കുന്നത്
ഗോവിന്ദ വിജയന്റെ കയ്യിലിരിപ്പ് കൊണ്ട് തോറ്റു എന്ന് പറ.. അതല്ലേ ശരി
കാക്കമാരെ പിടിച്ചുകൊണ്ടു നടക്കുക ഇനിയും കിട്ടും വോട്ട് അവരെ എന്ന് താങ്കളെ നിർത്തുന്നു രക്ഷപ്പെടും
ജനദ്രോഹപരമായ ട്ടുള്ള ഇടപെടലുകളാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്നത്.... പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടി നന്നായി അടിസ്ഥാന വോട്ടുകൾ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി... കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം ജനങ്ങൾ കണ്ടു കൊണ്ടാണ് ഇരിക്കുന്നത്... സ്വാഭാവികമായ പ്രതികരണം മാത്രമാണ് വോട്ടർമാർ ഇലക്ഷനിൽ കാണിക്കുന്നത്
നാണമില്ലാത്ത .പാർട്ടി
ഇവർ എല്ലാം 4ആം ക്ലാസ്സിൽ കണക്കിന് തോറ്റവർ ആണ്
ജനങ്ങൾക്ക് വിവരം വച്ചു തുടങ്ങിയകാര്യം സഖാവിനും കൂട്ടർക്കും മനസ്സിലായിട്ടില്ല അതാ പ്രശ്നം 😂😂
Ithrakk open aayi swantham partyiye retrospect cheyaan patumo congressino bjpikko?
hindhukalkk eniyum vivaram vachittilla ..athukond aanu RSS INGANE VALARUNNATH ......
ജനങ്ങൾക്ക് വിവരമുണ്ട്.. മാഷെ തോൽക്കുന്നതിന്റെ ന്യായിക്കരണം 😂😂😂😂
ഇയാളെവിടുത്ത മാഷാ വിവരംകെട്ടവൻ
തോൽവി വിജയത്തെ മുന്നോട്ടു നയിക്കും. എല്ലാം വെച്ച് പൊയ്ക്കൂടേ മാഷേ.
ഇത്രേം കാലങ്ങൾക്ക് ശേഷവും മതത്തെയും ജാതിയെയും പ്രതിരോധിക്കാൻ കേരളത്തിൽ പോലും പാർടിക്ക് കഴിയുന്നില്ലെങ്കിൽ പാർട്ടി പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു
ഗോവിന്ദാ ഇതിന്റെ അർത്ഥം
രണ്ട് പാർട്ടിക്ക് കൂടി 2000 വോട്ട് തികയില്ല,
കമ്യൂണിസ്റ്റ് എന്ന മാക്സ് ഉണ്ടാക്കിയ പാർട്ടിയിൽ കുറച്ച് കാര്യങ്ങൾ സംസ്കാരസമ്പന്നരായ ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്ന വളരെ കുറച്ച് കാര്യങ്ങളുണ്ട് പക്ഷേ ഇന്നത്തെ കമ്യൂണിസ്റ്ററ്റ് പാർട്ടിയിൽ നിന്നന് അതും നഷ്ടപ്പെട്ടിരിക്കയാണ് ഇന്ന കാര്യം ചെയ്യണം എന്ന് പറഞ്ഞാൽ ജനം അവർക്കിഷ്ടപ്പെട്ട നല്ലതേ തെരഞ്ഞെടുക്കു
തോറ്റ് പോയത് എന്ത് കൊണ്ട് ആണെന്ന് ബന്ധപ്പെട്ട് തല പുക്കണ്ട സംഘാവെ .
കയ്യിൽ ഇരിപ്പ് കൊണ്ടാണ് 😂
തുടരണം കിട്ടിയ ബംഗാളിന്റെ അവസ്ഥ കണ്ടില്ലേ അതുപോലെ ആകുമോ കേരളം ❓
മതേതരത്വം എന്ന് നൂറു വട്ടം വിളിച്ചു പറഞ്ഞിട്ട് ഒരു മതത്തിനെ മാത്രം താലോലിച്ചാൽ കണക്കിലൊക്കെ ജയിക്കും പക്ഷെ ജനങ്ങൾ തോല്പിക്കും 💯
തൃശ്ശൂർ സീറ്റ് ബിജെപിക്ക് സമ്മാനിച്ചത് മാർക്സിസ്റ്റ് പാർട്ടി ആണെന്ന് എല്ലാവർക്കുമറിയാം. മതനിരപേക്ഷതയുടെ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി ഇരുന്നു😂😂😂
സന്ദേശത്തിലെ ശങ്കരാടി. വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർ ധാര എങ്ങനെ മാഷേ.
ഇവർ മുമ്പ് നമ്മുടെ കൂട്ടാളികളായ ഇരുന്നു സഖാവേ.എപി,മദനി.പോപുലർകാർ,ജമാത്തെ ബന്ധം ഒക്കെ ജനത്തിനറിയാം
ഗോവിന്ദന് ഇല്ലാത്തത്
ജനങ്ങൾക്ക് ഉണ്ടായി. എത്ര തന്നെ..
പിന്നെ അമേരിക്കക്ക് ഇതല്ലേ പരിപാടി 😂😂😂
അമേരിക്ക കേരളത്തിലെ CPM നെ തകർക്കാൻ നോക്കി😅😅😅😅😅😅😅😅😅😅😅😅
ഇങ്ങിനെ വർഗീയം പറയുന്ന പാർട്ടി കേരളത്തിൽ അല്ലാതെ വെറെ എവിടെയും കാണാൻ കിട്ടില്ല 😂😂😂
നിങ്ങടെ തനി നിറങ്ങളും മനസ്സിലാക്കി കഴിഞ്ഞു അതുകൊണ്ടുതന്നെയാണ് തോറ്റത് അത് നിങ്ങൾക്ക് മനസ്സിലായിട്ടില്ല
ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂
വോട്ട് വാങ്ങാൻ ഇതെന്താ കടയിൽ വിൽക്കുന്ന സാമാനം ആണോ.. എന്റെ വോട്ട് എന്റെ ഇഷ്ടത്തിന് അല്ലെ പിന്നെങ്ങനെ വാങ്ങും
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രശ്ക്തി നഷ്ടപ്പെട്ടത് എന്ത് എന്ന് ചിന്തിക്കണം ബംഗാളിൽ നിന്നു് ഏറ്റവും കൂടുതൽ MP മാരെ നൽകിക്കൊണ്ടിരുന്നിടത്ത് ഇന്ന് ഒരു MP പോലും ഇല്ല പാർട്ടിക്ക് വന്ന നയം മാറ്റമാണോ ഇങ്ങനെ വന്നത്
ബംഗാളിൽ ഒരു പരിധി വരെ അവിടുത്തെ പാർട്ടി ക്കു പങ്കഉണ്ട്. പിന്നെ ജയലളിത യുടെ കാലം വരെ തമിഴ് നാട്ടിൽ വേറെ പാർട്ടി ഉണ്ടായിരുന്നു വോ? ഇതു തന്നെ അവിടെയും?
Appam Vitta Kanakkayirikkum Sivankutti Aano Koottiyath😂😂😂😂
കണക്കു പിഴച്ചു
അടുത്ത ബംഗാൾ കേരളം
ഇയാൾ പഠിപ്പിച്ച' മക്കൾ 😂😂😂
🤩
അതിന് അജിദ് കുമാറിനെ D G P ആക്കിയാൽപ്പോരാ സുരേന്ദ്രനെ അഭ്യന്ത്രമന്ത്രികൂടിയാക്കണം 🤩🤩🤩
അഭിനന്ദനങ്ങൾ ✊🏻✊🏻✊🏻✊🏻
ഇദ്ദേഹം ആണോ സിപിഎം ന്റെ സെക്രട്ടറി. കേരത്തിലെ സ്ഥിതി എല്ലാവർക്കും അറിയാം 🙏
ഇവൻ ശ്യാമളയുടെ ഭർത്താവല്ലിയൊ ഹ .ഹ... ചിരി😂
ഇത് കേൾക്കുന്ന അടിമകളുടെ അവസ്ഥ 😂😂😂😂
അജിത് കുമാർ എങ്ങിനെ ഡി ജി പി റാങ്കിലെത്തി എന്ന് വിശദീകരിക്കാമോ?
ഇദ്ദേഹം സെക്രട്ടറി ആയി തന്നെ മുന്നോട്ട് പോകണം അതോടെ സി പി എം എന്ന പാർട്ടി കേരളത്തിൽ ഇല്ലാതാവും നവീൻ ബാബു സാറിന്റെ വീട്ടിൽ പോയി പറയും ഞങ്ങൾ ആ കുടുംബത്തിന്റെ കൂടെ ആണ് എന്ന് എന്നിട്ട് ഭാര്യയെ പറഞ്ഞു വിടും പി പി ദിവ്യയെ സ്വീകരിക്കാൻ ഇരട്ട താപ്പിന്റെ പേര് ആണ് ഈ മനുഷ്യൻ നല്ല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ഇരുന്ന കസേരയിൽ ഇരിക്കുന്ന ഈ വ്യക്തി ചിന്തിക്കണം ഞാൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് ഇത് പോലെ ഉള്ള ആൾക്കാർ നില നിന്നാൽ ബംഗാൾ ആവും കേരളം
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച ഒരേയൊരു പാർട്ടിയുടെ പേരാണ് CPIM. പിന്തുണ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അത് വർഗീയ പാർട്ടിയായി. പാർട്ടികൾക്ക് വർഗീയ സർട്ടിഫിക്കേറ്റ് കൊടുക്കുന്ന പാർട്ടി സിപിഎം. P. മോഹനൻ, ഗോവിന്ദൻ, ep ജയരാജൻ ഇവരെല്ലാം ബിജെപിക് വേണ്ടി പണിയെടുക്കുന്നവർ. സിപിഎം ഇപ്പൊൾ cjp പാർട്ടിയായി മാറി.
Kashttam app koyenna!
നമ്മുടെ പാർട്ടിയിൽ മാത്രമാണ് സംഘടനാ സംവിധാനം കൃത്യമായും നടക്കുന്നുള്ളു. (അഭിപ്രായം പറയാനും ചർച്ച ചെയ്ത് അതിനുള്ള മറുപടി 'പറയാനും 3 വർഷങ്ങൾക്ക് ശേഷം കൂടുന്ന സമ്മേളനത്തിൽ (കോഴികോട്ടുവായിടാൻ വേണ്ടി എടുക്കുന്ന സമയം പോലും തരുന്നില്ല.!!! ) ചർച്ച ചെയ്യാൻ മുന്നണി സംവിധാനം ഏത് തെരഞ്ഞെടുപ്പ് നടത്തിയാലും മുന്നണി സംവിധാനത്തിലൂടെ വിജയിച്ചാൽ ആ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങൾ 5 വർഷത്തിടെ ചുരുങ്ങിയത് 6 മാസക്കാലമോ 1 വർഷത്തിനകമോ ചർച്ച ചെയ്യുന്നില്ല. ഇത് ചെയ്യ്ത് പരിഹാരം കണ്ടെത്തിയാൽ ജമാത്ത് ഇസ്ലാമിയോ ,ലീഗോ തുടങ്ങിയ സംഘടനകൾ എടുക്കുന്ന തീരുമാനത്തിൻ്റെ ഫലത്തിൻ്റെ തീവ്രത കുറയ്ക്കാൻ കഴിയും .
തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല ന്യായികരണ o എങ്ങിനെയുണ്ട്.
അമ്പാനിയേയും അദാനിയേയും കൂലിപണിക്ക് പറഞ്ഞയക്കണം
പ്രതിക്രിയാ വാദം.... അങ്ങോട്ട് ഏൽക്കുന്നില്ല
ഇത് പോലെ ഒരു തല്ലിപ്പൊളി സെക്രട്ടറി സിപിഎം എന്ന പാർട്ടിയിൽ ഇനി കിട്ടാനില്ല.
ജെയിംസ് മാത്യുവിന് 40,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ തളിപ്പറമ്പിൽ ഗോവിന്ദൻ മത്സരിച്ചപ്പോൾ 19000 വോട്ടിന്റെ ഭൂരിപക്ഷം ആയി കുറഞ്ഞു 😂😂😂 ,ആദ്യം അത് ഒന്ന് പരിശോധിക്ക് എന്നിട്ട് മതി ബാക്കിയുള്ള മണ്ഡലങ്ങളിൽ
ഇവരെതന്നെയല്ലേ സഗാവേ പണ്ട് നമ്മൾ കൂടെകൂട്ടിയത്
palghat...vote. കൂടി...
വൈരുധ്യ ആത്മക
വാദം..അടുത്ത ഇലക്ഷന് ലും ..
താങ്കൾ. പ്രസംഗം തുടരുക..
നാണമില്ലാത്ത ഗോവിന്ദൻ്റെ ആൽമരത്തണൽ വ്യാഖ്യാനം!
തൃശ്ശൂരിലെ വിജയം കാസയുടെ വിജയം എന്ന് എന്തുകൊണ്ട് പറയുന്നില്ല
എന്ത് കൊണ്ടു sdpi വളർച്ച തടയാൻ സിപിഎം നു കഴിയുന്നില്ല?
അഭിനന്ദനങ്ങൾ
😂😂😂😂😂😂😂
M V ഗോവിന്ദൻ മാസ്റ്റർ
അത് ഏത് വിഷയത്തിൽ ആണ് സഖാവ് മാസ്റ്റർ ആയത്.
അതൊ തയ്യൽ . ഡ്രീൽ , മാസ്റ്റർ ആണോ ?
സഖാവെ,
ജനം പുറമെ പാർട്ടിയെ പേടിച്ച് പുറമെ അനുകുലികൾ , ഉള്ളിൽ [ പാർട്ടിയോട് അല്ലാ ] നേതാക്കന്മാരുടെ സ്വഭാവത്തെ വെറുപ്പും അറപ്പും ആണ് എന്നുള്ള കാര്യം നിങ്ങൾക്ക് മനസിലായില്ലാ .
നിങ്ങൾ സ്വയം വിഡ്ഡി വേഷം കെട്ടി .
അതിൻ്റ് പരിണിത ഫലമാണ് പാർട്ടി അനുഭവിക്കുന്നത്. '
ആദ്യം നേതാക്കന്മാർ സകല മാഫിയ ബന്ധങ്ങളും അവസാനിപ്പിക്കുക .
സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക .
വെറുതെ കലപില പറയാതെ സത്യ സന്ധമായ തെറ്റുകൾ തിരുത്തുക
19000 എത്തിച്ചു മിടുക്കൻ..!!!
സിപിഎം, സിപിഐ , മറ്റു ഇടതുപക്ഷ കക്ഷികളുടെ സീറ്റിൽ ആം ആദ്മി പാർട്ടി മത്സരിക്കട്ടെ... സീറ്റ് വിട്ട് കൊടുക്കാൻ തയ്യാറാകുമോ...
പിള്ളേരെ കോളേജ് വിട്ടു കഴിഞ്ഞാൽ sf i ഇൽ നിന്ന് മാറും ഇന്ത്യയിൽ ഏറ്റവും നിലവാരം കുറഞ്ഞ എഡ്യൂക്കേഷൻ കേരളത്തിൽ
സഖാവേ നമ്മൾ ശരിയായ വഴിയിൽ ആണ്. കൃത്യമായ വിലയിരുത്തൽ ഇങ്ങനെ തന്നെ മുൻപോട്ടു പോവുക
kurachoode thaangikkod.. pinne partye kaanilla...
@@Pvtil1 ചേട്ടാ അങ്ങിനെയൊന്നും പറയരുത്
No brother... Igane Poyal adutha election Janagal Vilayiruthum ..... Che pollum paraunath Onna Janagal ah rajav ath ippozhum Pinnarayik manasil ayitilla enne ennik parayan ullu . Pinnarayi CM adutha thavana Venda vere aru vannalum Kuzhappam illa
ഗോവിന്തൻ ഇപ്പോഴുഠ 30വർഷം പുറകിലാണ്
വിവരക്കേട് ഇ.എം.എസ് ആകാൻ നൽകുന്നതാണ് cpm കാരെപ്പോലെ മുരികൾ ലോകത്തുല്ല.. ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കേടെ രൗടിസം കൊണ്ട് ഇനി ഇല്ല
പാവം പാവം പ്രജകളെ മുന്നിലിരുത്തി ഇങ്ങിനെ കള്ളം പറയാൻ എങ്ങിനെ കഴിയുന്നു ഗോവിന്ദാ?? ഇതെല്ലാം, വെള്ളം തൊടാതെ വിഴുങ്ങാൻ കേരളീയരെന്തു തെറ്റാണു ഗോവിന്ദാ, ചെയ്തത്???
തെളിയുന്നുണ്ട്😂
എപ്പോഴും സദ്ദാംമും babri മദ്ജിടും നടക്കില്ലെന്നു കണ്ടപ്പോൾ
എന്നാൽ പിന്നേ നിങ്ങൾക്കു മൽസരിക്കാതെ ഇരുന്നൂടെ 🤔🤔😔😔
LP ഡ്രില്ലിനെന്ത് കണക്ക്
Sdpi, pfi എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു 😂😂😂😂.
ഇയാൾ പൊട്ടനാനോ?
കൊച്ചു കള്ളൻ കണ്ടു പിടിച്ചു😂😂😂😂🎉🎉🎉🎉🎉
പറഞ്ഞിട്ട് ഇനി കാര്യം ഉണ്ടോ. പ്രീണനം നടത്തി ഹിന്ദു വോട്ടുകൾ അകറ്റി. ഇപ്പോൾ മറ്റവർ കൈ വിട്ടു. അവസാനം അധോഗതി.
ഗോവിന്ദാ ആദ്യം പോയി കണക്ക് പഠിച്ചിട്ട് സംസാരിക്കുക.
ഗോവിന്ദ കണക്കിൽ ജാജം 😄😄😄വോട്ട്ൽ തോറ്റു 😄😄ഗോവിന്ദ
ജനങ്ങൾക്കു തല ചോറ് ഒണ്ട് 👌👌👌👌👌👌
പിണറായിസം എന്ന് പറ ഗോവിന്ദൻ ടീച്ചറേ !
പറ്റിക്കൽസ് അധികം കാലം നടക്കില്ല
ഭരണ വിരുദ്ധ വികാരമില്ലേ സഖാവെ
Best speech govindan master
Sdpi ജമഹത്ത് കാരുടെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ ഇത് വരെ ജയിച്ചത് sdpi കാരുടെ വോട്ട് കൊണ്ടണ് എന്ന് സ്ഥാപിക്കുകയാണോ സിപിഐഎം sdpi കാർക്കും ജമഹത്തിന് ഇല്ലാത്ത വലുപ്പം ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാ സിപിഐഎം
ഗുഡ്
കേരളം മാത്രമല്ല cpm ന്റെ നേതൃത്വത്തിൽ ഇണ്ടിമുന്നണി ഇന്ത്യ ഭരിക്കണം.. ഈ രാജ്യം സ്വർഗ്ഗരാജ്യം ആക്കണം
നല്ല വിശകലനം
1, LDF വരും എല്ലാം ശരിയാവും ഒന്നാം പിണറായി സർക്കാർ, ഒന്നാം സർക്കാർ
2, ഉറപ്പ് അതാണ് LDF,
രണ്ടാം സർക്കാർ
3- ആം സർക്കാരിന്റെ പരസ്യവാജകം ഇങ്ങനെ ആവണം
LDF വരും സ്വർഗ്ഗരാജ്യം ആവും....
വിജയിപ്പിക്കു.... വിജയിപ്പിക്കു..... LDF നെ വിജയിപ്പിക്കു
കേരളത്തിൽ പിണറായി എന്തു വികസനമാണ് നടത്തുന്നത് ഗോവിന്ദാ??എല്ലാത്തിനും കൂടുതൽ നികുതി ചുമത്തിയും പെട്രോളിന് നികുതി വർധിപ്പിച്ചും മദ്യത്തിന് മാത്രം നികുതി ലോകത്തിൽ ഏറ്റവും കൂടുതൽ ചുമത്തിയത് കേരളമാണ്??
Keralathil nammal thottu, in India we are not in field, so not thottilla😅😅😅😅😅😅😅😅😅😅😅😅😅😅😅
✊✊
ചുരുക്കിപറഞ്ഞാൽ ഇനി ഒരു 20 വർഷമെങ്കിലും cpm ഭരിക്കണം
ശക്തവും വ്യക്തവും ആശയദൃഡതയുള്ള പ്രസംഗം, ലാൽസലാം സഖാവെ. --
😅😅😅😅😅😅😅
ഇപ്പോൾ ബുദ്ധി തെളിയുന്നുണ്ടല്ലേ
ഉരുണ്ടുരുണ്ട് അങ്ങനെ തീരും.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
വിവരം ഉള്ളവർ യുഡിഫ് നു വോട്ടു ചെയ്യും കോയിന്ന
നിങ്ങളെ ഈ കേരളത്തീന്ന് കൂടി ഓടിക്കേണ്ടത് ജനങ്ങളുടെ അത്യാവശ്യമാണ്,
നിങ്ങളുടെ അഹങ്കാരം,ജനങ്ങളോടുള്ള വെല്ലുവിളി , കുട്ടി സഖാക്കളുടെ വിളയാട്ടം സത്യസന്ധതയില്ലായ, മറ്റു രാജ്യങ്ങളിൽ നിന്നും പണ്ടേ നിങ്ങളെപിടിക്കൂട്ടി വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് കുറച്ച് താമസിച്ചേ മനസ്സിലായുള്ളൂ -
ഗോവിന്ദ നിങ്ങൾ ഈ പാർട്ടി യുടെ തലപ്പത്തു ഉള്ളടത്തോളം യുഡിഫ് ജയിച്ചു കൊണ്ടേ ഇരിക്കും
കടുത്ത ന്യൂനപക്ഷ പ്രീണനം കൊണ്ട്ഭൂരിപക്ഷ സമുദായം പാർട്ടിക്കെതിരായ നിലപാടെടുത്തുഎന്തിനും ഏതിനും മുസ്ലീങ്ങളെ അതായത് തീവ്രവാദ നിലപാടുള്ള ആളുകളെ കൂടുതൽ സന്തോഷിപ്പിക്കാൻ വേണ്ടി നിലപാടെടുത്ത ഫലമാണെന്ന് അനുഭവിക്കുന്നത്
ലാൽസലാം സഖാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കുറച്ചു വൈകി പോയി 😀
അഭിവാദ്യങ്ങൾ..... രാഷ്ട്രീയം തുറന്ന ചർച്ചയിലുടെ കരുത്തോടെ മുന്നോട്ട് പോകാം ✊✊✊
കുറച്ചു പാലക്കാട് ലുലുവിൽ നിന്നും വാങ്ങി
തന്നെപോലെ ഉള്ള തള്ള് അതാണ് തോറ്റത്
ഇന്ത്യ മുന്നണിയിൽ മത്സരിക്കാതെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎം ആണ് കോൺഗ്രസിന് ക്ലാസ്സ് എടുക്കുന്നത് ഒന്ന് പോടോ
Lal salam
എത്ര സീറ്റ് ഉണ്ട് സിപിഎംന്
Kovinda, please do somethig for k-rail, as per your adviced we are ready to sell appam, peoples of eranakulam waiting for appam😅😅😅😅😅😅😅😅😅😅😅
നെല്ലിക്ക thalam നല്ലതാ symalayodu para
പ്രാന്തയാൽ ഗോവിന്ദനെ പോലെ ആയിരിക്കണം