1 ലക്ഷം രൂപയുടെ 5 കാറുകൾ വിലക്കുറവിൽ | 200 ഓളം കാറുകളുടെ മേള തുടരുന്നു | low budget used cars |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 64

  • @autotalks6434
    @autotalks6434  10 дней назад +3

    Call : +91 86062 31010
    Join autotalks
    chat.whatsapp.com/KurDMvOJph04wquetMrDoz

  • @sivajits9267
    @sivajits9267 8 дней назад +1

    എന്തായാലും... നല്ല വീഡിയോ... ഒരു.. നല്ല വ്ലോഗർ..... ആർക്കും കേട്ടാൽ മനസ്സിൽ ആകുന്ന... നല്ല പച്ച മലയാളം... അടിപൊളി... 👌👌👌💕💕💕🥰🥰🥰

  • @jikku999555
    @jikku999555 9 дней назад +3

    KL 63 Angamaly

  • @eyememyself6307
    @eyememyself6307 9 дней назад

    Alloys mathram ❤❤kodukkumoo😅😅😊😊.. Haha.. Yes poli allloys and chodyam

  • @akhilraj606
    @akhilraj606 10 дней назад

    Exchange available aanno

  • @FX.SAYROX
    @FX.SAYROX 10 дней назад +1

    15:50 bakkil ulla black car ethaa?

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 10 дней назад +4

    എടാ മോനേ...
    വില കുറവുണ്ട് ❤
    അടിച്ചു കേറി വാ...

  • @jaseenswami
    @jaseenswami 8 дней назад +1

    Super...

  • @naseerkoya
    @naseerkoya 10 дней назад +3

    ആഹാ മുമ്പ് 2019 തൊട്ട് 2022. വരെ സെക്കൻഡ് ചോയ്സ് ഇലെ വീഡിയോ കണ്ടതു പോലെയുണ്ട് വില കുറവുണ്ട്...❤❤❤🎉🎉

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti 9 дней назад +1

    second choice വീഡിയോസ് എന്താണ് ചെയ്യാത്തത് 😢

  • @3dmenyea578
    @3dmenyea578 10 дней назад

    Kilometer ottamoke genuine ano?

  • @ummert6396
    @ummert6396 10 дней назад +1

    Super....👍

  • @BecauseIamBatman007
    @BecauseIamBatman007 8 дней назад +1

    Ithil manza vila paranjilalo, poya vandiyano

  • @naseerkoya
    @naseerkoya 10 дней назад +4

    😂😂😂😂 എയർബാഗ് ഒക്കെ ചെക്ക് ചെയ്തു നോക്കിയിട്ടുണ്ടോ എന്ന് ചോദ്യം കൊള്ളാം😂😂😂😂.....❤❤❤❤

    • @autotalks6434
      @autotalks6434  10 дней назад +3

      ഇടിച്ചോ എന്ന് ചോദ്യം ആവർത്തന വിരസത അല്ലെ 😂

    • @naseerkoya
      @naseerkoya 10 дней назад

      @autotalks6434 അതേ... 😂

  • @sivasankaran3745
    @sivasankaran3745 9 дней назад +1

    അഭി 🙏

  • @antonythomas7401
    @antonythomas7401 10 дней назад +1

    KL-63-angamali

  • @soorajts6207
    @soorajts6207 10 дней назад +1

    Hai bro..

  • @babukuttanpillai915
    @babukuttanpillai915 9 дней назад

    KL-63 Angamaly

  • @nishadpm537
    @nishadpm537 9 дней назад

    Kl.63. Angamali❤

    • @mysworld4893
      @mysworld4893 9 дней назад

      കോട്ടയം ആണ് 😊

  • @bootosmansoor8084
    @bootosmansoor8084 9 дней назад

    3:37. റിയാസ് ഭായും തന്നില്ല
    ഓട്ടോ ബോട്ട് അനസ്ക്കയും തന്നില്ല 😔
    അലോയ് ❤

  • @shameermadani
    @shameermadani 10 дней назад +3

    ചുവന്ന alto പറഞ്ഞില്ല

    • @autotalks6434
      @autotalks6434  10 дней назад +2

      2010 alto lxi 85000 rate 2nd owner

  • @mysworld4893
    @mysworld4893 9 дней назад +1

    ആരാ ഇതിന്റെ camera man

  • @joyjoseph8860
    @joyjoseph8860 8 дней назад

    അങ്കമാലി എന്റെ നാട്....

  • @ShajuPv-yx8lx
    @ShajuPv-yx8lx 10 дней назад +1

    K. L. 63.ANGAMALI

  • @aneeshkunjatta3626
    @aneeshkunjatta3626 9 дней назад

    NANOYKK LOAN KITTUMO

  • @SreejaAjayaghosh
    @SreejaAjayaghosh 10 дней назад +1

    Angamali

  • @binojkumar5588
    @binojkumar5588 10 дней назад +1

    അഭീ🎉

  • @kabeerspark
    @kabeerspark 10 дней назад

    ഒരു ലക്ഷം ലോണിന് മാസം എത്ര അടവ് വരും ?

    • @FX.SAYROX
      @FX.SAYROX 10 дней назад +1

      9k

    • @bootosmansoor8084
      @bootosmansoor8084 9 дней назад +1

      1 ലക്ഷം 2300 to 2500 ആവറേജ് 5 ഇയർ
      1 ലക്ഷം 3300 ആവറേജ് 3 ഇയർ

    • @hafsalpathari3290
      @hafsalpathari3290 9 дней назад

      3000

  • @ishaqmangalan1620
    @ishaqmangalan1620 10 дней назад +1

    Flood?

  • @nithinraj9432
    @nithinraj9432 10 дней назад +1

    First🎉🎉

  • @SUTHI_KANNUR
    @SUTHI_KANNUR 10 дней назад +1

    ❤❤😊

  • @shameermadani
    @shameermadani 10 дней назад +4

    KL 63 എനിക്കും അറിയില്ല 😄

  • @SuhailSuhail-j9b
    @SuhailSuhail-j9b 10 дней назад +5

    1 ലക്ഷത്തിന്റ വണ്ടി എടുത്താൽ പണി കിട്ടും... എന്റെ ഒരു റിലേറ്റീവ്.. 3.30ലക്ഷത്തിന് സ്വിഫ്റ്റ് എടുത്തിട്ട് പണി ആയി അത് റെഡിയാക്കാൻ അമ്പതിനായിരം samthing ആയി...

    • @autotalks6434
      @autotalks6434  10 дней назад +2

      നോക്കി എടുത്താൽ മതി... 2024 വണ്ടി വാങ്ങി പണി കിട്ടിയവർ വരെ ഉണ്ട് 😁... വാങ്ങുമ്പോൾ പുതിയതോ പഴയതോ നോക്കി വാങ്ങുക

    • @3dmenyea578
      @3dmenyea578 10 дней назад

      😂

    • @BecauseIamBatman007
      @BecauseIamBatman007 8 дней назад +2

      In my opinion swift vangunna neram vista Allenkil manza vanguka,rate nalla vetyasam varum oru 50k okke. Aa cashinu vandi vangiya udane complete onnu Pani edukuka. Swift anelum vista anelum fiatinte multijet engine anu varunnathu(diesel). Petrol anelum fiat engine anu vista manzaku varunne ennu thoonunu(not sure)

    • @3dmenyea578
      @3dmenyea578 8 дней назад

      @BecauseIamBatman007 informative 👍

  • @marshadkbazar2298
    @marshadkbazar2298 10 дней назад +2

    കിലോമീറ്റർ അത്ര വിശ്വാസം 😂😂😂 ഇല്ല

    • @autotalks6434
      @autotalks6434  10 дней назад +1

      History avr thanne തരും 😄

  • @anshidkp2970
    @anshidkp2970 9 дней назад

    അവതാരകന് വണ്ടിയെ പറ്റി വലിയ ധാരണ ഒന്നും ഇല്ലേ ….2020 സ്വിഫ്റ്റ് ന് 18-20 മൈലേജ് പോലും 😅😅😊

    • @autotalks6434
      @autotalks6434  9 дней назад +1

      Company 24 km mileage പറയുന്നുണ്ട്... ഞാൻ ഉപയോഗിചിട്ട് എനിക്ക് 20 മുകളിൽ കിട്ടിയിട്ടും ഉണ്ട്... വണ്ടി ഓടിക്കാൻ അറിഞ്ഞാൽ mileage കിട്ടും അത്രേ ഉള്ളു

    • @sivasankaran3745
      @sivasankaran3745 9 дней назад

      അത് കറക്റ്റ് വണ്ടി ഓടിക്കാൻ അറിയുന്നവർക്ക്
      മൈലേജ് കിട്ടും

    • @vijithv9046
      @vijithv9046 9 дней назад +1

      അവൻ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല ഇത്

  • @bootosmansoor8084
    @bootosmansoor8084 9 дней назад

    17:27. ഷോക്കടിച്ച 🙄

  • @alluajwad2853
    @alluajwad2853 10 дней назад

    വില കുറവുണ്ട് 👍🏻

  • @sakeerchullippara5567
    @sakeerchullippara5567 9 дней назад

    🙋

  • @joshymathew340
    @joshymathew340 10 дней назад +2

    😂 നിങ്ങടെ അമ്മാവൻ്റെ വീടിനടുത്ത് 😂 അങ്കമാലി 😅😅😅kl63😅😅😅

  • @shareefshareef2681
    @shareefshareef2681 10 дней назад

    Rate kurav onum illa Ninte thalakanum kuravonum illa

    • @autotalks6434
      @autotalks6434  9 дней назад

      Oru 2009 santro renewal kazhinja vandi 55000 roopakk tharamo?? Minimum അതെങ്കിലും 😂

  • @shukurrijwana2611
    @shukurrijwana2611 10 дней назад +1

    Super ❤