ഇന്നലെ സായിപ്പിന്റെ ചാനൽ കണ്ടു 3d in after effects പാട് പെട്ടു പഠിച്ചു...... ഒരു ദിവസം കൂടി കാത്തിരുന്നെങ്കിൽ മനക്കോട്ട വഴി ഒരു പാടും ഇല്ലാതെ പഠിക്കാം ആയിരിന്നു 🤣
@@kichukichu3048 yes bro. Manakkotta ആഴ്ചയിൽ ഒരു വിഡിയോ മാത്രമേ ഇടുന്നുള്ളു എന്നത് ഒരു പോരായ്മ തന്നെ ആണ്. പക്ഷേ Arpith ബ്രോ പല തിരക്കുകൾക്ക് ഇടയിൽ ഒരു വീഡിയോ മുടങ്ങാതെ ഇടുന്നു എന്ന് നമുക്ക് ആശ്വസിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ വിഡിയോ വരുവാണെകിൽ മറ്റു ചാനലുകളിൽ അധിക നേരം പോകേണ്ടി വരില്ല
സൂപ്പർ sir.....സർ വിഡിയോയുടെ അവസാനം കൂടെ നിന്നാൽ നമുക്ക് ഒരു മനക്കോട്ട കെട്ടാം ന്ന് പറയുമ്പോൾ നമുക്ക് അനിമേഷൻ പഠിക്കാൻ ഉള്ള confidence high level ആവുന്നു സർ അതുകൊണ്ട് തന്നെ സർ ന്റെ എല്ലാ ട്യൂട്ടോറിയലും കാണുകയും നോട്ട് ചെയ്തുവെക്കുകയും ചെയ്യുന്നു താങ്ക്സ് സർ കൂടെത്തന്നെ ഉണ്ട് സർ ഇനിയും ഞങ്ങൾക്ക് അനിമേഷൻ പറഞ്ഞു തരണം❤️❤️❤️✨✨✨✨
പറയാൻ വാക്കുകൾ ഇല്പ സഹോ അത്രയ്ക്ക് ഉപയോഗപ്രദം ഈ എഫോർട്ട്. പക്ഷെ പ്രീമിയർ പ്രോയിൽ കളർ കറക്ഷനും കളർ ഗ്രേഡിങ്ങും പറയാതെ നേരെ after effect ലേക്ക് കേറിയത് സങ്കടായി ട്ടോ 😍
Arpith ചേട്ടാ ഞാൻ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്.. നിങ്ങളുടെ videos കണ്ട് ഞാൻ editing നല്ലവണ്ണം പഠിച്ചു.. ഞാൻ ഒരു mashup channelum തുടങ്ങി..... Thank you so much arpith chetta 🥰💝
After a long time I came back!!! Now 40.8k😱😱!!🤩🤩 Your presentation also developed!! Thanks Arpith Brother!! അർപ്പിതേട്ടാ ഒരു കാര്യം... നിങ്ങളുടെ after effects playlist ഇൽ ഒരു നിലാവിന്റെ news കിടക്കുന്നുണ്ട്... Mistake ആയിപോയതാണെന്ന് തോന്നുന്നു...😂😂 വേഗം correct ചെയ്യ്...
Ithittee next episode end video ayiii kodukkammooo....apooll next episode kanann elluppamakum....your class is so clear and easy to learn....thank you so much sir....😘
itra simple ayi after effects & premiere pro padipich tharunna vere arum kanilla. Arpith ettaa ningal oru rekshem illa....... kola mass ane . waiting for the next one. puthiya workil anenn paranjarunnu enthanen parayamenn paranju ithil kandilla adutha videoil parayamo...
super bro animation tutorial നൊപ്പം വീഡിയോ import ചെയ്ത് cut in cut out pinne എങ്ങനാ export ചെയ്ത് എടുക്കാമെന്ന് ഉള്ള ഒരു episode ചെയ്യുമോ.അതിനായി കട്ട waiting
ഒറ്റ ദിവസം കൊണ്ട് ആഫ്റ്റർ എഫക്ട്സിൻ്റെ 6 വിഡിയോസും കണ്ടു തീർത്തു. ഒരു പാട് നന്ദി..... പക്ഷെ നാലാഴ്ചയായി പുതിയ വിഡിയോസ് ഒന്ന് വന്നിട്ടില്ല എന്ന് മനസ്സിലായി.... പുതിയ വിഡിയോസ് പ്രതീക്ഷിക്കുന്നു. അഡ്വാൻസ്ഡ് ടുട്ടോറിയൽസ്... We r waiting......
ഞാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ (Ae ) പുതിയ വേർഷൻ ആണ് . എന്നാൽ അതിൽ Camera Tool (c ) കാണുന്നില്ല. Rotation ടൂളിനും Anchor Point നും ഇടക്കാണ് കാണേണ്ടത് . ദയവായി ഞാൻ എന്താണ് ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ ?
എന്റെ 1st comment ആണ് കേട്ടോ 😘 ചേട്ടന്‍റെ ഓരോ ക്ലാസും പഠിച്ചു വരുന്നേ ഒള്ളു ,ഇപ്പോള്‍ ഇതുവരെ എത്തിയില്ല പിന്നെ ഈ വീഡിയോ ഇല്‍ എഴുതാന്‍ കാരണം ന്യൂ അല്ലെ അതാ. പിന്നെ ഇതൊക്കെ പഠിക്കാന്‍ ഞന്‍ കുറെ videos കണ്ടു but ചേട്ടന്‍ പറയുന്നതാ നന്നായി മനസിലാകുന്നത് അതുകൊണ്ട് ഓരോന്നായി പഠിച്ചു വരുന്നു note ചെയ്തു വെച്ചും പഠിക്കുവാ 😋😘😘😘😘
Chytta element 3d pluginsinte importance and installtion eggne use chymo enn elam koode ulla oru video chyne pinne tracking markalee kure nal aye paryunnu
ഇന്നലെ സായിപ്പിന്റെ ചാനൽ കണ്ടു 3d in after effects പാട് പെട്ടു പഠിച്ചു...... ഒരു ദിവസം കൂടി കാത്തിരുന്നെങ്കിൽ മനക്കോട്ട വഴി ഒരു പാടും ഇല്ലാതെ പഠിക്കാം ആയിരിന്നു 🤣
velliyaazhcha manakkotta irangum ennariyille bro.. so Thursday vere evideyum puthuthaayi onnum padikkaan pokanda :D
Azhchayil oru video vachu...... manakkotta irakkunnund ennariyaam
Pakshe velliyazhcha aanennu ariyillaayirunnu...... bro pakhe ulla oru vishayam entennu vachaal nammal ee malayalam channel okke wait cheythirunnaal nalla kaala thamasamvarum, athukond aanu cinecom.net polulla channel kaanunath.... അതിനൊപ്പം മനക്കോട്ട കൂടി കാണുമ്പോൾ എല്ലാം ok ആവും
@@kichukichu3048 yes bro. Manakkotta ആഴ്ചയിൽ ഒരു വിഡിയോ മാത്രമേ ഇടുന്നുള്ളു എന്നത് ഒരു പോരായ്മ തന്നെ ആണ്. പക്ഷേ Arpith ബ്രോ പല തിരക്കുകൾക്ക് ഇടയിൽ ഒരു വീഡിയോ മുടങ്ങാതെ ഇടുന്നു എന്ന് നമുക്ക് ആശ്വസിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ വിഡിയോ വരുവാണെകിൽ മറ്റു ചാനലുകളിൽ അധിക നേരം പോകേണ്ടി വരില്ല
Athe
തള്ളൊന്നുമല്ല.. താങ്കൾ സൂപ്പർ തന്നെ ആണ്... 😍 😍
U r turtorials are very useful bro ച്ചേട്ടാ...😉😉
Bro chettanoo
സൂപ്പർ sir.....സർ വിഡിയോയുടെ അവസാനം കൂടെ നിന്നാൽ നമുക്ക് ഒരു മനക്കോട്ട കെട്ടാം ന്ന് പറയുമ്പോൾ നമുക്ക് അനിമേഷൻ പഠിക്കാൻ ഉള്ള confidence high level ആവുന്നു സർ അതുകൊണ്ട് തന്നെ സർ ന്റെ എല്ലാ ട്യൂട്ടോറിയലും കാണുകയും നോട്ട് ചെയ്തുവെക്കുകയും ചെയ്യുന്നു താങ്ക്സ് സർ കൂടെത്തന്നെ ഉണ്ട് സർ ഇനിയും ഞങ്ങൾക്ക് അനിമേഷൻ പറഞ്ഞു തരണം❤️❤️❤️✨✨✨✨
I could do this exercise in making the 3D cube though had faced a little bit difficulty at the start.Thank you Arpith...
ക്ലാസ് useful ആരുന്നു. മറ്റുള്ളവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്.👏
പറയാൻ വാക്കുകൾ ഇല്പ സഹോ അത്രയ്ക്ക് ഉപയോഗപ്രദം ഈ എഫോർട്ട്. പക്ഷെ പ്രീമിയർ പ്രോയിൽ കളർ കറക്ഷനും കളർ ഗ്രേഡിങ്ങും പറയാതെ നേരെ after effect ലേക്ക് കേറിയത് സങ്കടായി ട്ടോ 😍
Arpith ചേട്ടാ ഞാൻ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്..
നിങ്ങളുടെ videos കണ്ട് ഞാൻ editing നല്ലവണ്ണം പഠിച്ചു..
ഞാൻ ഒരു mashup channelum തുടങ്ങി.....
Thank you so much arpith chetta 🥰💝
Bro check DN CREATIONZ for photoshoo learning..... nalla channel aanu
Usually comment cheyyar illa but itha.
Best mallu tutor. Hats Off.
Already started editing.
Waiting for the next video.
After a long time I came back!!!
Now 40.8k😱😱!!🤩🤩
Your presentation also developed!!
Thanks Arpith Brother!!
അർപ്പിതേട്ടാ ഒരു കാര്യം...
നിങ്ങളുടെ after effects playlist ഇൽ ഒരു നിലാവിന്റെ news കിടക്കുന്നുണ്ട്...
Mistake ആയിപോയതാണെന്ന് തോന്നുന്നു...😂😂
വേഗം correct ചെയ്യ്...
I was waiting for ur video............. Good tutorial...........Keep doing
3d camara tracker kurich video chayyamo
Thallonnumalla Bro...Nammude manakkottakku oru urappu vendayo athinu Basics nallapol arinju irikkanam So lovely tips Bro 👌👌👌❣️ Thanks 👍🏼
pwolichu...... ariyavunna karyangal aanel polum, ingalde vdo kaanumbol oru sugam.
u r awesome
നിങ്ങൾ സൂപ്പർ സ്റ്റാർ അല്ല, മെഗാ സ്റ്റാർ 😍😍😍
lucky to watch this video at least now....great work bro...
Video കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. Chetta after effects ഇന്റെ ഇടക്കൂടെ maya അല്ലെങ്കിൽ cinema 4d tutorial ഇടുമോ ചെയ്യാമെങ്കിൽ reply pls
Ithittee next episode end video ayiii kodukkammooo....apooll next episode kanann elluppamakum....your class is so clear and easy to learn....thank you so much sir....😘
Two days മുൻപ് System RAM കൂട്ടി eni polikkum💥💥💥
എങ്ങനെ കൂട്ടി
*ഈ വീഡിയോക്ക് വേണ്ടിയായിരുന്നു ഇത്രകാലം കാത്തിരുന്നത്*
adipoli excersise. Njan cheythu nokki nalloru practice aanu. Thanks bhai
itra simple ayi after effects & premiere pro padipich tharunna vere arum kanilla. Arpith ettaa ningal oru rekshem illa....... kola mass ane . waiting for the next one.
puthiya workil anenn paranjarunnu enthanen parayamenn paranju ithil kandilla adutha videoil parayamo...
Premier, Ae ithokke kekkumbol thanne arpithettananu manasil varunnath🥰🥰
Premiere pro color grading marakkalle
Every episode u make me happy. Thank you big brooii😍😍
vfx and cgi
ഒരു Video ചെയ്യുമോ........?
Chetta sathyam parana Malayalam ill Itrem quality content nallonam rare ann, Thanks chetta Itrem nalla Video editing nangallk parann tarunnatinn😊
Arpit eatta.....❤️poli🔥🔥
ഹായ് സാർ,
വീഡിയോകളെല്ലാം വളരെയധികം പ്രയോജനപ്രദങ്ങളാണ്. എഡിറ്റിങ്ങിനു പറ്റിയ സിസ്റ്റം ഏതാണ്?
No words, way of teaching superb....
ithra simple ayt aftr .... pwolii broo😍
Kattakk koodeyund....you are awesome tutor with most effective tutorial contents...keeps going
Arpithettaa squarum oru rectangle thanneyaaa.....Superb Video...Late Aaayippoyi....
Manakkotta power
ചേട്ടാ ഈ 360° view ചെയ്യുന്ന ഒരു ടൂട്ടോറിയെൽ ചെയ്യുവാ..?
Keep going sir its very intersting to watch your videos .. i have subscribed it..
MANAKOTTA POLI
Very helpful...Godspeed to you brother from UAE
super bro animation tutorial നൊപ്പം വീഡിയോ import ചെയ്ത് cut in cut out pinne എങ്ങനാ export ചെയ്ത് എടുക്കാമെന്ന് ഉള്ള ഒരു episode ചെയ്യുമോ.അതിനായി കട്ട waiting
ക്ലാസ് ഒത്തിരി ഇഷ്ട്ടപ്പെട്ടു...👍👍
കുറെ പുതിയ കാര്യങ്ങൾ പഠിച്ചു..... Thanks you...
Aa basics knichu tharan kanikunna manas iley.. 🙌
ഒറ്റ ദിവസം കൊണ്ട് ആഫ്റ്റർ എഫക്ട്സിൻ്റെ 6 വിഡിയോസും കണ്ടു തീർത്തു. ഒരു പാട് നന്ദി.....
പക്ഷെ നാലാഴ്ചയായി പുതിയ വിഡിയോസ് ഒന്ന് വന്നിട്ടില്ല എന്ന് മനസ്സിലായി....
പുതിയ വിഡിയോസ് പ്രതീക്ഷിക്കുന്നു. അഡ്വാൻസ്ഡ് ടുട്ടോറിയൽസ്...
We r waiting......
Thrilled With AE , Waiting For Creative Contents🔥💥
Koode thanne und.........♥️👍👍👍
Short keys eppozum parayumbo.. Athu manasil nilkkunnundu.. Sooper
ചേട്ടന്റെ Thumbnail പോലെ എങ്ങനെയാണ് thumbnail make ചെയ്യുന്നത് എന്നതിനെ കുറിച്ച് video ഇടുമോ
chettayi njan ippo ingale vallya fan aan
Color selection kurich oru video cheyamo.....as soon as possible 🙌
Superb Brother.. I am continue learning with your help...😍😘
Hi
Minimum Requirements for Premier pro and AE Onnu parayamo
Helping me a lot in all ways
Superb dear
Bro enike enta frnda ee channel suggest cheithu thanne. You explain well. can you please make a tutorial on 3ds max from basic.
Arpith മാമനെ സിനിമ edit ചെയ്യാൻ ആരും വിളിക്കാത്തത് എന്താ.
അത് ശരി
Ithu blender software il cheyth parichaymund 3d cantrol
Aazhchayil 2 videos enkilum cheyyane😊🤩
Bro Arjyo cheyunnath pole engana edit cheyamenn oru video idamo. Reply tharane .💛💙❤️💚💜🔲
ഞാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ (Ae ) പുതിയ വേർഷൻ ആണ് . എന്നാൽ അതിൽ Camera Tool (c ) കാണുന്നില്ല. Rotation ടൂളിനും Anchor Point നും ഇടക്കാണ് കാണേണ്ടത് . ദയവായി ഞാൻ എന്താണ് ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ ?
Appuvetta thankuu for such useful tutorials😘😘😘
ഹോ എന്റെ പൊന്നോ പൊളി ആയിരുന്നു എല്ലാം വെക്തമായി പറയുന്നു
Most 🤩Usefull
Sir,
Adobe Animator (An) ithinte tutorial malayalathil cheyyamo
Sir new student and subscriber here
Was waiting for this ❤️
ചേട്ടന്റെ വീഡിയോയുടെ കൂടെ എനിക്ക് ട്യൂട്ടോറിയൽ ഒരേപോലെ പോകാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ചേട്ടനോട് 3d element plugin എങ്ങനെ കേറ്റണം എന്ന് ചോദിച്ചത്
Bro athu free alla .....crack full udayippanu
Bro athu free alla .....crack full udayippanu
Good bro ✌️
All the support guaranteed
First
എന്‍റെ 1st comment ആണ് കേട്ടോ 😘 ചേട്ടന്‍റെ ഓരോ ക്ലാസും പഠിച്ചു വരുന്നേ ഒള്ളു ,ഇപ്പോള്‍ ഇതുവരെ എത്തിയില്ല പിന്നെ ഈ വീഡിയോ ഇല്‍ എഴുതാന്‍ കാരണം ന്യൂ അല്ലെ അതാ.
പിന്നെ ഇതൊക്കെ പഠിക്കാന്‍ ഞന്‍ കുറെ videos കണ്ടു but ചേട്ടന്‍ പറയുന്നതാ നന്നായി മനസിലാകുന്നത് അതുകൊണ്ട് ഓരോന്നായി പഠിച്ചു വരുന്നു note ചെയ്തു വെച്ചും പഠിക്കുവാ 😋😘😘😘😘
അടുത്ത വീഡിയോയിൽ ഒന്ന് ആ വീഡിയോ ചെയ്യാമോ how to install 3d element plugin
Bro athu free alla .....crack full udayippanu
@@practicalparking7104crack free ayi kittum പക്ഷേ എന്റെ adobe cs6il വർക്ക് ചെയ്യുന്നില്ല
Veruthe Google ill search cheytha mathi bro
@@AATECH20 അതെ ഞാൻ അങ്ങനെ ചെയ്തപ്പോൾ എനിക്ക് അത് കിട്ടിയില്ല
അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു ഡൗട്ട് ചോദിച്ചത്
3D😍 👍🏻❤❤❤😍😍കട്ട വെയ്റ്റിങ്. ഫോർ നെxt✌👍🏻👍🏻
Thanks......Kalakki Bro......Premiere pro marakkale
Sir next davinci resolve tutorial start cheyoo 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Sett.. 😍 Waiting for the nxt section 🔥 🔥 🔥
Bro my after effect in old version any problems to learn (CS4)
Videos superb ann bro
Institute I'll padipikkatha palladum padikaan patti
Arpidetta Precompose chythaal 3d povoo...?
Arpith chetta call out title adobe pr eganeya cheyunne ennu video cheyyamo
powlli , next video k waiting
Element 3d instaal ചെയ്യുന്ന രൂപം പറയുമോ...??
Bro athu free alla .....crack full udayippanu
@@practicalparking7104 അതെയോ ... Ok bro thanks
മച്ചാനെ... വീഡിയോയിൽ മൗസ് പോയിൻ്റ് കണ്ടുപിടിക്കാൻ പറ്റുന്നില്ല... അതിനു ഒരു മാർഗം കാണുമോ....
Chetta Photoshop nte tutorial pettanu tudagaavo...veere channels el okke nokkitu sheriavanillla....
62 likes 0 dislikes adipoli chetta 🤩🤩🤩in 11 minutes 🤩🤩🤩
Ith vare Adobe softwares use cheyyaan baaghyamillathe le njaan
ചേട്ടായി payment ചെയ്യാൻ എത്ര രൂപ ആവും please
CINEMA 4D cheyyumo ?
Chytta element 3d pluginsinte importance and installtion eggne use chymo enn elam koode ulla oru video chyne pinne tracking markalee kure nal aye paryunnu
😁😁Ithinulla kaathiripaayirunnu😁😁😁😎😎😎😎😎😎😎😎
Waiting for the Camera tutorials chaetta.. 🙂🙂
Ngal poliyaa tto💞
poli machanee 3d element install cheyyunath koodi parayanee
bro please put a video on manequin effect🙏🙏.... i have been saying this for a long time 🥺🥺
Bro
Oru shape ne engane key kodutha ae yil bounce cheyyikkam?
എങ്ങനെ ആണ് ചേട്ടന്റെ thumbnail പോലെ thumbnail make ചെയ്യുന്നത്
A Eൽ Render ചെയ്താൽ MB കുടുന്നത് എന്ത് കൊണ്ടാണെന്നറിഞ്ഞാൽ ഉപകാരമായിരുന്നു.
Chetta after effects il motion objects erase cheyyunna video eduoo plzzzzzz🙏🙏🙏🙏🙏🙏🙏
🤩🤩powli
super class ...............Thank you ............waiting for next
Chetta. Next video eppo varum.
Manakkotta ❤❤❤❤❤❤
pwoliyeeee
മറ്റുള്ളവർ ... തീർച്ചയായും പഠിക്കണം എന്ന.. sincere ആയി ആഗ്രഹിക്കുന്നു... അപ്പോൾ കാണുന്നവർ ക്ക അതു മനസിലാവുന്ന.... so give support and like ...