ഉസ്താതിന്റെ പ്രെസംഗം എല്ലാം ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ് എനിക്ക് ഒരു സംശയം ഒരു പാട് നാളായി നമ്മളെ ഒരാൾ വാക്കുകൾ കൊണ്ടും പ്രേവർത്തികൾ കൊണ്ടും ഒരു പാട് ദ്രോഹിച്ചു ഒരു വെക്തി കേൾക്കാൻ പറ്റാവുന്നതിലും അപ്പുറത്തുള്ള വാക്കുകൾ പറഞ്ഞു ദേഹോബ്ദ്രവം ഏല്പിച്ചു ഉള്ള മൊതല് മൊത്തം എടുത്തു ഇപ്പോൾ അവർ കാരണം എന്റെ ജീവിതം വരെ നഷ്ടപ്പെട്ടു അതിന്റെ ഭാഗമായി ഞാൻ എന്ത് മാത്രം അപമാനപെട്ടു ദാരിദ്ര്യം അനുഭവിച്ചു ഇപ്പോൾ ഒരു വീട്ടിൽ ജോലി ചെയ്യുന്നു മക്കൾ എത്തീംഘനയിലും ആയി ജീവിക്കുന്നു പക്ഷേ എന്നെ ദ്രോഹിച്ചവർ സുഖം ആയി ജീവിക്കുന്നു അപ്പൊ അവക്കുള്ള ശിക്ഷ എന്താ
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ യഥാർത്ഥത്തിൽ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ ഞങ്ങളെ കുടുംബത്തിനു വേണ്ടി lovable കുടുംബത്തെയും പങ്കു വാഴ പങ്കു ചേർക്കണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദേ യൂട്ടൂബിനേക്കാൾ മനോഹരമായി നിങ്ങൾ ഭയപ്പെടുത്തുന്നുണ്ടല്ലോ കേരളത്തിൻറ്റെ മുക്കിലും മൂലയിലും ഉള്ള ക്യാൻസറും ട്യൂമറും വിശദീകരിച്ച് മനോഹരമായി നിങ്ങൾ പറയുബ്ബോ കണ്ണീരോടെ ഇമോഷനലായി അത് കേൾക്കുന്ന എത്ര പേര് രോഗികളാവുന്നുണ്ടെ ന്ന് നിങ്ങൾക്കറിയുമോ .
അള്ളാന്റെ റസൂൽ ഇഷ്ടപ്പെട്ടത് കൂടെ കൂട്ടാനും അള്ളാന്റെ റസൂൽ വെറുത്തത് ഒഴിവാക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ,,, അല്ലാഹ് 🤲🤲🤲🤲😔😔😔
ആമീൻ
Aameen
Aameen
ഉസ്താതിന്റെ പ്രെസംഗം എല്ലാം ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ് എനിക്ക് ഒരു സംശയം ഒരു പാട് നാളായി നമ്മളെ ഒരാൾ വാക്കുകൾ കൊണ്ടും പ്രേവർത്തികൾ കൊണ്ടും ഒരു പാട് ദ്രോഹിച്ചു ഒരു വെക്തി കേൾക്കാൻ പറ്റാവുന്നതിലും അപ്പുറത്തുള്ള വാക്കുകൾ പറഞ്ഞു ദേഹോബ്ദ്രവം ഏല്പിച്ചു ഉള്ള മൊതല് മൊത്തം എടുത്തു ഇപ്പോൾ അവർ കാരണം എന്റെ ജീവിതം വരെ നഷ്ടപ്പെട്ടു അതിന്റെ ഭാഗമായി ഞാൻ എന്ത് മാത്രം അപമാനപെട്ടു ദാരിദ്ര്യം അനുഭവിച്ചു ഇപ്പോൾ ഒരു വീട്ടിൽ ജോലി ചെയ്യുന്നു മക്കൾ എത്തീംഘനയിലും ആയി ജീവിക്കുന്നു പക്ഷേ എന്നെ ദ്രോഹിച്ചവർ സുഖം ആയി ജീവിക്കുന്നു അപ്പൊ അവക്കുള്ള ശിക്ഷ എന്താ
.
അൽഹംദുലില്ലാഹ് ബാറകല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ യഥാർത്ഥത്തിൽ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ ഞങ്ങളെ കുടുംബത്തിനു വേണ്ടി lovable കുടുംബത്തെയും പങ്കു വാഴ പങ്കു ചേർക്കണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് എന്റെ ഉമ്മ സുഖമില്ലാതെ ഉസ്താദ് ദുആ ചെയ്യണം തളർന്നു കിടക്കുകയാണ്
നല്ല പ്രഭാഷണം
الحمد الله الحمد الله الحمد الله👍👍👍👍👍
ماشاءالله ماشاءالله ماشاءالله ماشاءالله
ഉസ്താദ് എല്ലാവർക്കും ഉബഗാരമുളള പസഗം
Alhamdulillah duayil ulppduthne usthade
നല്ല പ്രഭാഷണം 🤲👍🏻👳♀️
🤲🤲👍
Mashaallah
Good speach
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
🤲🤲🤲🤲🤲duacyynm
👍
അള്ള സികരിക്കട്ടെ
വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം 🤲🤲
Duha cheyyuka
ആമിൻ
Usthad dua cheyyana usthad
Supr vayall masha allah. Correctan usthad paranjD
🤲🏻🤲🏻😭😭
ഉസ്താദേ യൂട്ടൂബിനേക്കാൾ മനോഹരമായി നിങ്ങൾ ഭയപ്പെടുത്തുന്നുണ്ടല്ലോ കേരളത്തിൻറ്റെ മുക്കിലും മൂലയിലും ഉള്ള ക്യാൻസറും ട്യൂമറും വിശദീകരിച്ച് മനോഹരമായി നിങ്ങൾ പറയുബ്ബോ കണ്ണീരോടെ ഇമോഷനലായി അത് കേൾക്കുന്ന എത്ര പേര് രോഗികളാവുന്നുണ്ടെ ന്ന് നിങ്ങൾക്കറിയുമോ .
Njaaan idhilpettoraaalaaanuu🥲
🤝😂
,,,,,,,