ഇന്നലെ നടന്ന കോട്ടപ്പടി ബാൻഡ്മത്സരം 🔥 ഫസ്റ്റ് കിട്ടിയ രാഗദീപത്തിന്റെ പെർഫോമൻസ് 4K VIDEO

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 88

  • @jibinp.j6699
    @jibinp.j6699 9 месяцев назад +44

    രാഗദീപം എന്നും ബാൻഡ് കലയുടെ രാജാക്കന്മാർ ⚡ വത്സേട്ടൻ 🔥🔥🔥🔥

    • @bandsetmaniac
      @bandsetmaniac  9 месяцев назад +1

      🔥

    • @shajiputhur1319
      @shajiputhur1319 7 дней назад

      കൈരളി എന്നും ബാൻഡ് സെറ്റിൽ ചക്രവർത്തിമാർ.....ഡെഫനിറ്റ്

    • @jibinp.j6699
      @jibinp.j6699 7 дней назад

      @@shajiputhur1319 രാഗദീപവും & കൈരളി ഇവർ തന്നെയാണ് ഇന്നും ബാൻഡ് കലയുടെ രാജാക്കന്മാർ വേർതിരിവ് Ella 😍

  • @prajikolothuparambil4448
    @prajikolothuparambil4448 9 месяцев назад +16

    അഞ്ചു ശരങ്ങളും എന്ന പാട്ട് crp വായിച്ചത് നന്നായി... പിന്നെ എല്ലാവരും കലാകാരന്മാർ തന്നെ അഭിനന്ദിക്കുന്നു

  • @vishnuraj9423
    @vishnuraj9423 5 дней назад +1

    👌👌👌🙏🙏🙏

  • @MaheshkumarMahi-b3z
    @MaheshkumarMahi-b3z 2 месяца назад +2

    വികാരനിർഭരം🥰🥰🥰🥰🙏🙏🙏🙏

  • @clintjohny6539
    @clintjohny6539 4 месяца назад +4

    What an excellent performance,waiting to hear more.

  • @sajaigeorge
    @sajaigeorge 8 дней назад +1

    Well played ..

  • @manafdosth613
    @manafdosth613 8 месяцев назад +3

    മനോഹരം 👌👌👌👌

  • @dileep-vy5yp
    @dileep-vy5yp 2 месяца назад +1

    ടീമ്സ് , സൂപ്പർ പെർഫോമൻസ്

  • @thomasparakeden3399
    @thomasparakeden3399 10 дней назад +1

    Suuuuuper

  • @PrasheejTp
    @PrasheejTp 7 месяцев назад +1

    വൽസേട്ടാനും ടീമും ❤️❤️❤️

  • @stephenmc6595
    @stephenmc6595 9 месяцев назад +4

    🙏🙏

  • @jeenaullasan6300
    @jeenaullasan6300 8 месяцев назад +6

    Ammachide sudhi mone love you ❤

  • @vyshakkarthully1350
    @vyshakkarthully1350 9 месяцев назад +2

    ❤❤❤

  • @sujisuji-f2k
    @sujisuji-f2k 9 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @McGeorge-h5t
    @McGeorge-h5t 7 дней назад +1

    ❤🎉😂

  • @jomonjoy7803
    @jomonjoy7803 6 месяцев назад +2

    Adipoli🙏

  • @ammosponnusrocks7535
    @ammosponnusrocks7535 9 месяцев назад +1

    നോ ഫസ്റ്റ് 😮😮😮

  • @SereneLock-wt3ym
    @SereneLock-wt3ym 8 месяцев назад +2

    ❤❤❤❤❤❤❤

  • @princesamuel7477
    @princesamuel7477 6 месяцев назад +2

    🔥🔥💥💕💕🥰

  • @jijochirayath
    @jijochirayath 5 месяцев назад +1

    Superb

  • @abumonachan9208
    @abumonachan9208 7 месяцев назад +1

    Eth evide ?
    Eppol anne nadkunnath?
    Onn parayumo

  • @SureshKtd-b2o
    @SureshKtd-b2o 5 месяцев назад +2

    ❤❤❤

  • @kuwaitline6034
    @kuwaitline6034 5 месяцев назад +1

    👌👌

  • @raginshoranur6330
    @raginshoranur6330 9 месяцев назад +3

    Voice of palakkad illayiruno

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Месяц назад +1

    Nindey Abiprayam seekarikunnadalla

  • @sunideeepukumar2053
    @sunideeepukumar2053 9 месяцев назад +3

    കോട്ട പടി സുരേന്ദ്രന്റെ അനിയനാണോ ഈ ടീം

  • @wervok
    @wervok 9 месяцев назад +3

    need improvements , starting is very slow compared to orginal songs
    initial tempo is not upto the level

  • @ochan4884
    @ochan4884 3 месяца назад +1

    ?

  • @BabuBabeenaBabu-yb3cq
    @BabuBabeenaBabu-yb3cq 9 месяцев назад +7

    Chord full pitch out aanu

  • @shaijankwt
    @shaijankwt 9 месяцев назад +47

    എന്റെ അഭിപ്രായം പറഞ്ഞാൽ ഇതിന് ഫസ്റ്റ് കൊടുക്കാൻ പാടില്ല. കാരണം പണ്ട് ഒരുമനയൂർ പെരുന്നാളിന് ന്യൂ സംഗീത്. താമര പൂവിൽ വിരിയും. എന്ന പാട്ട് വായിച്ചപ്പോൾ ഈ രാഗദീപത്തിലെ ചില ആര്ടിസ്റ് പറഞ്ഞു അത് ക്ലാസിക്കൽ അല്ല എന്നു. ഇന്നു ഇവിടെ നടന്നത് ക്ലാസ്സിക്കൽ ആണോ സെമി ക്ലാസ്സിക്കൽ ആണോ.

    • @bandsetmaniac
      @bandsetmaniac  9 месяцев назад

      Clasical Mathre padullo nnu nibenthana indaarnnuo nnu ariyillaattaa ivde

    • @alwinchristopherms7866
      @alwinchristopherms7866 9 месяцев назад +2

      Evide isstamulath vayikak

    • @alansaji.
      @alansaji. 9 месяцев назад

      Ishtam ullath vaayikkaan pattilla​@@alwinchristopherms7866

    • @biljoaloor970
      @biljoaloor970 9 месяцев назад +7

      വായിക്കുന്നതിന്റെ ക്ലാരിറ്റി,perfection,പുതുമ, chords സെറ്റ് ചെയ്തിട്ടുള്ളത്,notes, നോട്ടേഷൻ,പാട്ടിന്റെ tempo,rythem....ഏത് പാട്ട് വായിച്ചാലും ഇതൊക്കെ ആണ് നോക്കേണ്ടത്.. പിന്നെ അതിനു പിന്നിൽ ആ ടീം കഴിച്ച കഷ്ടപ്പാട് പ്രാക്ടീസ് ഇതൊക്കെ നോക്കണം പിന്നെ കേൾക്കാൻ ഇമ്പം എപ്പോഴും ക്ലാസ്സിക്‌ പാട്ടുകൾ ആയിരിക്കും..

  • @renitasarabino2639
    @renitasarabino2639 9 месяцев назад +1

    Kairali illayirunno mathsarathine.🎉

  • @nikhilms3336
    @nikhilms3336 9 месяцев назад +1

    😢😢😢😢

  • @ajeshvetti9942
    @ajeshvetti9942 9 месяцев назад +2

    വേറൊരു പാട്ടും ഇല്ലാത്ത പോലെ. 🙄.

    • @bandsetmaniac
      @bandsetmaniac  9 месяцев назад +2

      Orobseasonilum oro paattaayirikkum oro team nte main song adhondu avar adhu vaayikkunnu

    • @bandsetmaniac
      @bandsetmaniac  9 месяцев назад +5

      Adhavarude ishtam Alle bro

    • @RiyaJoseph-l8g
      @RiyaJoseph-l8g 9 месяцев назад +1

      Yes correct 💯

    • @bandsetmaniac
      @bandsetmaniac  9 месяцев назад

      @@RiyaJoseph-l8g 🔥

  • @jeslinjoy2935
    @jeslinjoy2935 9 месяцев назад +1

    Evare valiya teamine forst price koduthu kairaliyudegil Frist avark kodukum second ragadeepathine kodukum 😂

    • @bandsetmaniac
      @bandsetmaniac  9 месяцев назад

      Angane onnum illaa

    • @stlazarsvoice
      @stlazarsvoice 8 месяцев назад

      Bro agane onum ilaaaa….nanayi vayichath Ragadeepam anuu …Ath karanam Avark 1st kitty …..Backi video e channel il ind Kandu nok

  • @jeslinjoy2935
    @jeslinjoy2935 9 месяцев назад +1

    Evark e song mathrulo vayikan

  • @edvinps3207
    @edvinps3207 8 месяцев назад +2

    Contact number kittumo