പുലർച്ചെ വെടിക്കെട്ട് 2023 | തൃശ്ശൂർ പൂരം | Fireworks | Main Vedikett | Citychannel Thrissur

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 80

  • @vimalnadhpunna7891
    @vimalnadhpunna7891 Год назад +31

    പാറമേക്കാവ് കസറി 🔥💪

  • @Sivadarsan-br5ty
    @Sivadarsan-br5ty Год назад +11

    ന്മട തൃശൂർ പാറമേക്കാവ് വെടിക്കെട്ട്ണ്ടല്ലാ കഠിന പവറാണ് FIRE.... 🔥 FIRE.... 🔥 വെടിക്കെട്ട് കസറീട്ടാ 🤩🤩🤩🤩🤩

  • @haneefaaa8058
    @haneefaaa8058 Год назад +9

    Paamekkavu thakarthu

  • @harithapavumba3515
    @harithapavumba3515 Год назад +5

    അടിച്ചു പൊളിച്ചു 👌

  • @snehasneha2176
    @snehasneha2176 Год назад +4

    അടിച്ചു പൊളിച്ചു

  • @anjalimr7329
    @anjalimr7329 Год назад +9

    പൊളിച്ചു 🥰❤️🔥💥

  • @bibinkrishnan4483
    @bibinkrishnan4483 Год назад +23

    ഇപ്പോൾ റൗണ്ടിൽ നിർത്തുന്നില്ല അതിനാൽ ഒന്നും വ്യക്തമായി കാണുന്നില്ല.... കെട്ടിടങ്ങൾക്ക് മുകളിൽ ഉള്ളവർക്കും vip കൾക്കും പിന്നെ കമ്മറ്റിക്കാർക്കും അവരുടെ ആളുകൾക്കും കാണാം വ്യക്തമായി അല്ലാതെ നാട്ടുകാർക്ക് ഒന്നും കാണില്ല ശബ്ധം മാത്രം 😔😔😔

  • @sandeeppb7349
    @sandeeppb7349 9 месяцев назад

  • @josephkd1069
    @josephkd1069 Год назад +3

    Tcv യെക്കാൾ best സംപ്രേഷണം.. 👍

  • @ashokankm1455
    @ashokankm1455 Год назад

    😍❤️❤️❤️💐💐💐👍

  • @vidhusekharan2598
    @vidhusekharan2598 Год назад +1

    Wonderful treat for all!. 🙏

  • @raghavanchaithanya9542
    @raghavanchaithanya9542 11 месяцев назад

    Vedikkettusooparayi

  • @sankar3275
    @sankar3275 Год назад +3

    super

  • @subhas4135
    @subhas4135 Год назад

    🎉

  • @biniltb6562
    @biniltb6562 Год назад

    🙏🙏🙏🙏🙏

  • @bibinkrishnan4483
    @bibinkrishnan4483 Год назад +12

    2023 നെന്മാറ പുലർച്ചെ ഉണ്ടായിരുന്ന രണ്ടാമത്തെ വെടിക്കെട്ട്... എനിയ്ക് തോന്നുന്നു നെന്മാറ ദേശത്തിന്റെ ആണെന്ന് തോന്നുന്നു 🥰 ഹോ അവർ തകർത്തു 🎇🎇🎇🎇🎇

    • @KBFC_TALKS_MALAYALAM
      @KBFC_TALKS_MALAYALAM Год назад +3

      Ni pootan ann ith thrissur pooram vedikettu ann❤️

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      @@KBFC_TALKS_MALAYALAM പൊട്ടൻ നീയാ മൈ re 😄😄😄😄. ഇവിടെ തിരുവമ്പാടി യെക്കാളും പാറമേക്കാവ് തകർത്തു അത്‌ പോലെ വല്ലങ്ങി യെക്കാളും നെന്മാറ തകർത്തടക്കി. ഇതാടാ കോപ്പേ പറഞ്ഞത് അല്ലാതെ തൃശ്ശൂർ പൂരം വെടിക്കെട്ട് ആണെന്ന് അറിയാഞ്ഞിട്ടല്ല മൈ... മൈ 😄😄🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @SvsujithAvk
      @SvsujithAvk Год назад

      Athe athoru pwoli sadhanam aayirunnu

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      @@SvsujithAvk കണ്ടില്ലേൽ നഷ്ട്ടം ആയേനെ 🥰.
      അങ്ങനെ clear ആയി തൃശ്ശൂർ പൂരത്തിന് കാണാൻ ഒന്നുകിൽ vip ആകണം അല്ലെങ്കിൽ കമ്മിറ്റി ക്കാർ ആകണം അവർക്ക് clear ആയി കാണാം പൊതുജനകളെ റൗണ്ടിൽ നിന്ന് മാറ്റി കൈവഴികളിൽ ആണ് നിർത്തുന്നത് 😕😕😕😕.

    • @asmusic7360
      @asmusic7360 Год назад

      വല്ലങ്ങി ദേശം

  • @haneefaaa8058
    @haneefaaa8058 Год назад +1

    Gambeeram

  • @antappanzsshots2735
    @antappanzsshots2735 9 месяцев назад

    Which is this building?

  • @rajannair43
    @rajannair43 Год назад +3

    ❤❤🎉🎉💪💪🔥🔥👍👍🙏🙏

  • @minnaldon5422
    @minnaldon5422 Год назад +2

    നിന്ന് നിന്ന് കാലു thalarnnavar ke ഇവിടെ koodaam😂😂

  • @vimaldavis5644
    @vimaldavis5644 Год назад +2

    Evanokke sound mathrame kekkunnullu...
    Edakku mukalileku nokeda..

  • @alenvarghese8365
    @alenvarghese8365 Год назад +2

    Pavarattyil vedikkattu ellathathil vallera athikkam vishamam und 😓

  • @visakhpk4814
    @visakhpk4814 Год назад +4

    ഡൈനയല്ലേ ആ പൊട്ടിയത്😮

  • @mumbaidreamsscreen4347
    @mumbaidreamsscreen4347 Год назад

    🎊🎊🎈🎈🎼🎼🔥

  • @sanjays2921
    @sanjays2921 9 месяцев назад

    Is this on same day as the Pooram or next day?

  • @aramachandran5548
    @aramachandran5548 Год назад

    🙏😄

  • @leonleon2931
    @leonleon2931 Год назад +1

    👌🤩⭐❤️❤️❤️

  • @seethapremavasan9090
    @seethapremavasan9090 Год назад

    👏👏👏🥰😂

  • @kmmathewkambisseri2364
    @kmmathewkambisseri2364 Год назад +4

    നമ്മുടെ നാട്ടിലെ വെടിക്കട്ട് വളരെ അപകടം പിടിച്ച ഒരു ഏര്‍പ്പാടാണ് - - -
    ആര്‍ക്കും ഒരു ഉത്തരവാദിത്വവും ഇല്ല.
    രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലത്തെ അപകടങ്ങള്‍ക്കു ശേഷം ഈ വെടിക്കെട്ട് കാണാന്‍ ഞാന്‍ എങ്ങും പോകാറില്ല - - -
    111 പേരാണ് അവിടെ കത്തിഎരിഞ് അടങ്ങിയത് , അതിന്‍റെ നാലിരട്ടി ആള്‍ക്കാര്‍ ,ജീവിതകാലം മുഴുവന്നു ഈ വെടിക്കെട്ടപകടത്തിന്‍റെ ബാക്കി പത്രമായി ജീവച്ഛവമായി ജീവിക്കുന്നു

    • @bibinkrishnan4483
      @bibinkrishnan4483 Год назад +3

      എന്നാ ചേട്ടൻ പെണ്ണിന്റെ അടിപ്പാവാടയിൽ കയറി ഒളിച്ചോ.... 😄😄

    • @vishnuvichu7125
      @vishnuvichu7125 10 месяцев назад

      ​@@bibinkrishnan4483😂

  • @psreenivasan1683
    @psreenivasan1683 Год назад +3

    ഒന്ന് പൊട്ടി അല്പം സമയം കൊടുത്തു അടുത്തത് പൊട്ടി വിടരുന്നത് കാണാൻ സമയം നൽകി ആയിരുന്നുവെങ്കിൽ വെടിക്കെട്ട് ആകർഷകം ആകുമായിരുന്നു. ഇന്ന് കൂട്ടായി ഇട്ട് പൊട്ടിക്കുന്ന രീതി ആയിപ്പോയി.

    • @parvathysiva7362
      @parvathysiva7362 Год назад

      ഗംഭീരം

    • @Leo-rm9ng
      @Leo-rm9ng Год назад

      മലബാറിലൊക്കെ അങ്ങനെയാണ്

  • @jainjoseph9311
    @jainjoseph9311 Год назад +16

    മലയാളിയുടെ ധാരണ കുറെ സൗണ്ട് ഉണ്ടായാൽ വെടികെട്ട് കേമമയെന്നണ്,വിദേശത്തെ പോലെ സൗണ്ട് കുറച്ചു മനോഹരമാക്കിയാൽ നന്നായിരുന്നു,പണ്ട് ഞാനും ഇതേപോലെ ആയിരുന്നു😂

    • @jaleelkumar8106
      @jaleelkumar8106 Год назад +2

      ,malayaliyude dharana alanna mahaane namovaakam

    • @RajKumar-oz2go
      @RajKumar-oz2go Год назад +18

      പിന്നെ, വളി വിടുന്ന ശബ്ദത്തിൽ വെടിക്കെട്ട് നടത്തിയിട്ട് എന്ത് കാര്യം..??!! 😅

    • @adarsh4371
      @adarsh4371 Год назад +10

      തന്റെ ധാരണ ശബ്ദം കുറച്ചു നടത്തിയാൽ വെടിക്കെട്ട് മനോഹരം ആണെന്നാണ് , ഇന്നലെ കിളിർത്ത വിദേശത്തെ വെടിക്കെട്ടാണോ , അതോ വർഷങ്ങളായി കേരളത്തിൽ നടന്നു പോരുന്ന വെടിക്കെട്ട് ആണോ ആണോ മാറ്റേണ്ടത് ........

    • @gopakumarg6229
      @gopakumarg6229 Год назад +5

      Sound ഇല്ലാതെ എന്ത് വെടിക്കെട്ട്

    • @anilKumar-dc3kk
      @anilKumar-dc3kk Год назад +4

      കുറെ കമ്പിതിരിയും മത്താപും പാമ്പുഗുളികയും കത്തിച്ചാൽ മതിയായിരുന്നു. ഇതിലും നന്നായേനെ.....

  • @vimaldavis5644
    @vimaldavis5644 Год назад +1

    Thrissur Pooram=Vedikettu
    Others= Akashathe Varna Vismayam
    Have you UNDERSTOOD THE DIFFERENCE.....

  • @krishnankuttykrishnankutty8938

    Adeipoji

  • @abubackerhmc1931
    @abubackerhmc1931 Год назад

    MARATENTEA
    PENNEL ANANU KEMARA
    KANUNNELLA

  • @haneefaaa8058
    @haneefaaa8058 Год назад +1

    🎉😢😮😅

  • @vivek_viswa
    @vivek_viswa Год назад

    Modi man of India

  • @jayachandrankr9042
    @jayachandrankr9042 Год назад +2

    വെടിക്കെട്ട്‌ എന്നാൽ വർണത്തിൽ വിസ്മയം തീർക്കണം ഡൈന പൊട്ടിച്ചതുകൊണ്ട് കാര്യം ഇല്ല

    • @anilKumar-dc3kk
      @anilKumar-dc3kk Год назад +11

      അത് താങ്കളുടെ കാര്യം..90%വരുന്ന മാറ്റാളുകൾ ഡൈനയുടെയും കൂട്ടപൊരിചിലിന്റെയും പ്രകമ്പനം ആസ്വദിക്കുന്നവരാണ്....

    • @VLOGAR702.
      @VLOGAR702. Год назад +5

      @@anilKumar-dc3kk പാറമേക്കാവ് ഡൈന പൊട്ടിച്ചായിരുന്നു 💯

    • @anilKumar-dc3kk
      @anilKumar-dc3kk Год назад +1

      @@VLOGAR702. 8"കാർഡ്ബോർഡ് കുഴലിൽ കുറ്റിയടിച്ചു കെട്ടി വെക്കുന്നതാണ്. കുഴിയല്ല...വല്ലങ്ങി...,.. ഇപ്രാവശ്യം ഫിനിഷിങ്കിൽ 1000 എണ്ണമെങ്കിലും ഉണ്ടാവും..തകർത്തു... പക്ഷെ പഴേ വെടിക്കെട്ട് ആലോചിക്കുമ്പോൾ......

    • @padmanabhanthrissur7205
      @padmanabhanthrissur7205 Год назад +1

      ​@@anilKumar-dc3kk 2000മേലെfinishing മാത്രം തൃശൂർ ഉണ്ടായിരുന്നു

    • @anilKumar-dc3kk
      @anilKumar-dc3kk Год назад +1

      @@padmanabhanthrissur7205 ഞാൻ ഡൈനയുടെ മാത്രം കാര്യമാണ് പറഞ്ഞത്..... തൃശ്ശൂരിനെ മോശമാക്കി പറഞ്ഞതല്ല...
      ഇതൊരു വലിയ പാടത്താണെങ്കിൽ വെടിക്കെട്ടിൽ no1 തൃശൂർ ആയിരിക്കും.... നെന്മാറ നേരിൽ കണ്ടിട്ടുണ്ടോ...2017നു മുൻപ്......കാണണം യുട്യൂബിൽ ഉണ്ടാവും. ഫിനിഷിങ്, അത്ഭുതമാണ്.......കാവശ്ശേരി, ഉത്രാളി, പറക്കോട്ടുകാവ്, ചേലക്കര. കുറ്റിയാംകാവ്.... വേറെയും ഉണ്ട്... എല്ലാം വ്യത്യസ്തം, താരതമ്യം ഇല്ല.....

  • @iMukesh
    @iMukesh Год назад +2

    Videographer പോര....

  • @888------
    @888------ Год назад +2

    ഗുണ്ട് ഇല്ല 😢😢

  • @sivadasanpn299
    @sivadasanpn299 Год назад +2

    super

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ