ഇന്ത്യൻ 2-ൽ ശങ്കറിന് പറ്റുന്ന പിഴ എന്താണ്?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3

  • @G-ONE1234
    @G-ONE1234 3 месяца назад

    One doubt, I movie just hit മാത്രമാണോ അതോ Blockbuster ആണോ. 100 cr budget and 250 cr total collection. പക്ഷേ producer ന് നഷ്ടമുണ്ടായതായി എന്ന് പറയുന്നു.

    • @newstech1769
      @newstech1769 3 месяца назад

      100 കോടി കളക്ഷന്‍ നേടുമ്പോള്‍ GST,തീയേറ്റര്‍ കമ്മീഷന്‍ ഇവ കഴിഞ്ഞു പ്രൊഡ്യൂസര്‍ക്ക് ലഭിക്കുന്നത് 35 കോടി മാത്രമാണ്.

  • @Dr.WINeeth
    @Dr.WINeeth 3 месяца назад

    സർ പറഞ്ഞതൊക്കെ പോയ്ന്റ്സ് ആണ് 👍 എന്നാലും അനിരുദ്ധ് നെ കേവലം ചെപ്പടി സംഗീതക്കാരൻ എന്ന് അഭിസംബോധന ചെയ്തത് ശെരിയായില്ല , പുള്ളിയുടെയും നല്ല പാട്ടുകൾ ഉണ്ടല്ലോ, വളർന്നു വരുന്നൊരു കാലാകാരൻ അല്ലെ ..eg: കനവെ കനവെ, ഒത്തയടി പാതയിലെ etc... പലരും ARR മായി താരതമ്യം ചെയ്യുന്നത് പോലും തെറ്റാണ് എന്നാണു എന്റെ പക്ഷം,, ഇന്ത്യൻ രണ്ടിൽ അനിരുദ്ധ് വേണ്ടായിരുന്നു എന്നാണ് തോന്നിയത്, ഇവരെ രണ്ടു പേരെയും നമ്മൾ ഇളയരാജയോട് താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും ??