ഈ വൃദ്ധരായ മാതാപിതാക്കളെ ഇനിയെന്ത് ചെയ്യും?പടച്ചവനെ ആർക്കും ഈ ഗതി വരുത്തല്ലേ

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 49

  • @safiyasafiya.m246
    @safiyasafiya.m246 3 дня назад +3

    നഹൂസ് ബില്ലാഹ്. എല്ലാ maada പിതാക്കൾ ക്കും ആരോഗ്യ മുള്ള ദീർഗായുസ് അള്ളാഹു പ്രദാനം ചെയ്യട്ടെ 🤲🏻ബന്ധങ്ങൾ ക്കൊന്നും ഒരു വിലയും ഇല്ല

  • @zainulabidabid2694
    @zainulabidabid2694 3 дня назад +6

    പുതിയ കാലത്തിനനുസരിച്ച് പുതിയ രീതികൾക്കനുസരിച്ച് മാറാൻ തയ്യാറാണെങ്കിൽ ഒരു ഹോം നേഴ്സിനെ വെക്കുന്നതിൽ വലിയ തെറ്റൊന്നും കാണുന്നില്ല ഞാൻ

  • @naseemapareed9046
    @naseemapareed9046 3 дня назад +3

    ഇപ്പൊ പ്രായ മായവരെ എല്ലാവർക്കും ഒരു തടസം ആണ്
    ക്യാഷ് ഉള്ളവർ ഹോം നേഴ്‌സ് നെ എങ്കിലും വെക്കി 😊ഏത് phd എടുത്താലും ലാസ്റ്റ് പ്രായം വരും ഒരാൾക്ക് ഉപകാരം ചെയ്യുന്നതാണ് ellthilum പ്രതിഫലം അല്ലാഹുവിന്റെ ടുത്ത്

  • @saleenamaliyekkal3671
    @saleenamaliyekkal3671 3 дня назад +6

    മകൻ ലീവെടുത്ത് ഉമ്മാനെ നോക്കണം മക്കളുടെ കടമയാണ് ഉമ്മാനെ നോക്കൽ

  • @sulaikhasulumuhammed6999
    @sulaikhasulumuhammed6999 3 дня назад +3

    മാതാപിതാകൾ ഇപ്പോൾ. അനുഭവിക്കുന്നദ് കുറച്ചൊന്നുമല്ല. എല്ലാത്തിനും ഒരു പൊരുത്തം വേണം അവൾ വല്ല്യ ജോലികാരിയായി അവൾക്കും വല്ല അസുഖം വരില്ല എന്ന് പറയാൻ. പറ്റുമോ അല്ലാഹുവാണ് വലിയവൻ. ആർക്കും എപ്പോ. എന്തും സംഭവിക്കാം മക്കൾ കുറേ ഉണ്ടെന്ന് വെച്ച് അവർ എവിടെയാണോ നിന്ന് പൊന്നദ് അവിടെയായിരിക്കും അവർക്കിഷ്ടം ..അല്ലാദെ വയസ് കാലത്ത്. പന്തു ത്തട്ടിക്കളികുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും നാടകാനല്ല. എല്ലാ വരും ഇങ്ങോട്ട് വന്ന് നോക്കട്ടെ

  • @Vagabond617
    @Vagabond617 3 дня назад +13

    രോഗികളായ മാതാപിതാക്കളെ പരിചരിക്കാൻ ഹോം നഴ്സിനെ നിയമിക്കുന്നതിൽ തെറ്റില്ല. ഇത് ലോകമെമ്പാടും ചെയ്യപ്പെടുന്നു. എല്ലാ മാതാപിതാക്കളും ഇത് സ്വാഗതം ചെയ്യണം. ഇത് നമ്മുടെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നു.

  • @ridergirl4642
    @ridergirl4642 3 дня назад +13

    കുടുംബം പോറ്റാൻ ഭർത്താവ് ജോലിക്ക് പോകുന്നുണ്ടെങ്കിൽ ഭാര്യമാർക് മാതാപിതാക്കളെ നോക്കലാണ് ഹൈർ. മതപരമായ അറിവ് ഇല്ലാത്തത് കൊണ്ടാണ് ജോലിയാണ് വലുത് എന്ന് പറയുന്നത്

  • @safiyakunji7703
    @safiyakunji7703 20 часов назад

    മരുമകളെക്കാൾ ഉമ്മയെ നോക്കാൻ പെൺ മക്കൾ ആണ് ഉത്തമം

  • @-shefna780
    @-shefna780 3 дня назад +7

    First like👍👍👍

    • @abdulnazar4747
      @abdulnazar4747 3 дня назад +2

      അപ്പോൾ ഞാനോ😅😅

    • @-shefna780
      @-shefna780 3 дня назад +1

      ​@@abdulnazar4747ടീച്ചർക്ക് കിട്ടിയാൽ പിള്ളേർക്കും കൂടിയാണ് കൊച്ചേ അതല്ലെ അതിന്റെ ഒരു ഇത് 🤣

  • @zainulabidabid2694
    @zainulabidabid2694 3 дня назад +2

    ജോലിക്ക് പോകാൻ താല്പര്യമുള്ളവർ ജോലിക്ക് പോട്ടേന്നേ...

  • @sabeenasabi2868
    @sabeenasabi2868 3 дня назад +7

    പടച്ചോൻ പറഞ്ഞത് നിങ്ങൾ മാതാപിതാകളെ ഹോം നഴ്സിനെ കൊണ്ട് നോക്കിക്കാൻ അല്ല

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 дня назад

      ഹോം നഴ്സ് പാടില്ലെന്ന് പറഞ്ഞിട്ടില്ല

    • @shajithavs2597
      @shajithavs2597 3 дня назад +1

      Eppol...marumakkalkum...pala..vidha...asugangalanu...jan...oruvarsham...ente..ammayiammaye...nokiythanu..
      Eniku..anbdhu..vayasund...pala...vidha...asugaglumund...pakshe...ellavrum...koodi...theerumanichu...jan...thenne...ummane...nokkanemnnu......korchu...divsethekkku.moothabroher...kondupoyittund...athum....valliya...thalparyathiill....alla...ethinidayil...orupad...phone...call..jan..entho..valla..aparatham..cheithpole......sathukkal....ellam...valare...kooduthl...koduthathummm..evarkokkeyanu....ennalm...elayamakn...thanne...ummane..nokkanem....asugm...onnum...avide..prassmamalla😢

    • @saleenamaliyekkal3671
      @saleenamaliyekkal3671 3 дня назад +1

      മക്കളുടെ കടമയാണ് മാതാപിതാക്കളെ നോക്കൽ ഹോം നേഴ്സിനെ കടമയല്ല

  • @faseelak9079
    @faseelak9079 3 дня назад +3

    👍👍

  • @muhammedafsal6602
    @muhammedafsal6602 3 дня назад +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @SaujathAneer
    @SaujathAneer 3 дня назад +1

    മാതാ പിതാവ് മക്കൾ നോക്കണം പിന്നെ അവരെ ആരാ നോക്കുന്നത്

    • @saleenamaliyekkal3671
      @saleenamaliyekkal3671 3 дня назад

      നമ്മൾ നമ്മുടെ മാതാപിതാക്കളെ നോക്കി മാതൃക കാണിച്ചു കൊടുത്താൽ നമ്മുടെ മക്കളും നമ്മളെ നോക്കും

  • @Hassi400
    @Hassi400 3 дня назад +6

    ഒരു മിക്ക വീടുകളിലും നടക്കുന്ന അവസ്ഥ

  • @abdulnazar4747
    @abdulnazar4747 3 дня назад +6

    ഫസ്റ്റ്🙋 ഞമ്മൾക്ക് തന്നെ അതാണ് തറവാടും മക്കളും😊😊😊

    • @abdulnazar4747
      @abdulnazar4747 3 дня назад +2

      നിങ്ങൾ എവിടെ ടീച്ചറെ ഇന്നു നല്ലവണ്ണം വൈകി ഇങ്ങട്ട് ബരീം😅😅😅😅

    • @Hassi400
      @Hassi400 3 дня назад

      @@abdulnazar4747😂😂😂

    • @-shefna780
      @-shefna780 3 дня назад +1

      അത് മ്മള് ബിട്ട് കൊടുക്കൂല 💪💪💪

  • @mohammedjaseem2378
    @mohammedjaseem2378 3 дня назад +5

    B j p

  • @shafinzuhra
    @shafinzuhra 3 дня назад +13

    ബിജെപി

  • @Rashid-v6e5m
    @Rashid-v6e5m 3 дня назад +4

    നിങ്ങൾ ഫസ്റ്റ് കിട്ടാൻ വേണ്ടി വരുന്നതാണോ 😂

  • @ShareefaMM-g2z
    @ShareefaMM-g2z 3 дня назад +7

    B, ജെ, p

  • @shahanazibrahim1057
    @shahanazibrahim1057 3 дня назад +11

    മോൻ ലീ വെടുത്ത് നോക്കണം മോനാണ് നോക്കാൻ അവകാശം

  • @faseenalatheef4210
    @faseenalatheef4210 День назад

    Orumakanmathramullo. Mattmakkalkbathyatha.. Illayo

  • @-shefna780
    @-shefna780 3 дня назад +3

    Answer BJP

  • @sabiviog6323
    @sabiviog6323 3 дня назад +2

    നല്ലണം പടിക്കുന്ന കുട്ടികൾ എന്താ ചെയ്യുക മാഷെ

    • @saleenamaliyekkal3671
      @saleenamaliyekkal3671 3 дня назад +2

      എത്ര പഠിപ്പ് ഉള്ളവർ ആണെങ്കിലും മാതാപിതാക്കളെ നോക്കാൻ നമ്മൾ പഠിപ്പിക്കണം

  • @SakeenaKunjhol
    @SakeenaKunjhol 3 дня назад +4

    സ്വന്തം ഉമ്മക്ക വേണ്ടി ഒരു പെൺ കുടിയുടെ പഠിപ്പമുക്കുന്നത് തെറ്റാണ് ഓ നഴ്സിനെ വെക്കുന്നതാണ് ശരി എല്ലാ മക്കളം ഒരു പോലെ നോക്കണം ഉമ്മാന്റെ കാലടിയിലാണ് സ്വർഗ്ഗം

    • @saleenamaliyekkal3671
      @saleenamaliyekkal3671 3 дня назад +2

      പഠിപ്പ് അല്ല വലുത് മാതാപിതാക്കളെ നോക്കുന്നതാണ് വലുത്

    • @musthafanizami4951
      @musthafanizami4951 2 дня назад +1

      ആ-പഠിച്ച മകൾ ഒരു മാതാവാ കില്ലേ - രോഗിയാവില്ലേ - ആരും ഇല്ലാത്ത ഒരവസ്ഥ വരില്ലേ അന്നായിരിക്കും ഈ പഠിപ്പ് കൊണ്ട് ഏറ്റവും ഉപകാരപെടുക - കാരണം തിരിച്ചറിവുണ്ടാകും ഞാനും അന്ന് എൻ്റെ അമ്മായമ്മയോട് [ഭർത്യ മാതാവ് ] അവരോടും ഇങ്ങനെയല്ലേ കാട്ടിയത് അപ്പോ അതിലുപരി മരുമകൾ മുന്നിലായിരിക്കും വിതച്ചതല്ലേ കൊയ്യൂ അപ്പോ വിതച്ചിട്ടുണ്ടങ്കിൽ നമുക്ക് കാത്തിരിക്കാം - പലരും പലതും പറയും- ഒരുനാൾ നാമും അവർ നേരിട്ട അവസ്ഥയിൽ എത്താതെ ഇരിക്കില്ല - OK -

    • @musthafanizami4951
      @musthafanizami4951 2 дня назад +1

      നോക്കിയാൽ നോക്കിയോർക്ക് - എന്ത് പറഞ്ഞാലും നന്മയുടെ വിളനിലത്തെ - അള്ളാഹു അവഗണിക്കുകയില്ല

    • @subaidasu1939
      @subaidasu1939 День назад

      ഇന്നത്തെ കാലം ഹോം നേഴ്സമാരയും വിശ്വസിക്കാൻ വയ്യല്ലേ 1 വയസ്സാ യ ഉമ്മയെ മയക്കി കിടത്തി വീട്ടിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്ത് അവർ സ്ഥലം വിടും അതു നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടല്ലോ വീട്ടിലെ അവഗണനയേക്കാളും ഒറ്റപ്പെടലിനേക്കാളും നല്ലത് വൃദ്ധസദനമാണ് എന്നാണ് എൻ്റെ അഭിപ്രായം

  • @shaheeda9957
    @shaheeda9957 3 дня назад

    👍👍

  • @MuhammedShaheem-xm3sw
    @MuhammedShaheem-xm3sw 3 дня назад +4

    ബിജെപി