Thatteem Mutteem I Ep 288 - Kamalasanan to teach the Police a leasson! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 436

  • @abdusaleemchingilssery8156
    @abdusaleemchingilssery8156 6 лет назад +148

    പോലീസിനെ അഴിഞ്ഞാടാന്‍ വിടുന്ന സര്‍കാരിന്നും കേരള പോലീസിന്നും ഇതില്‍ നല്ലൊരു മസ്സേജുണ്ട് thank you good massege

  • @sreeharivijayan6370
    @sreeharivijayan6370 6 лет назад +574

    അർജുനന്റെ ചിരി , മോഹനവല്ലീടെ കരച്ചിൽ , മായാവതിയമ്മേടെ ദേഷ്യം , കമലാസനന്റെ കുരുട്ടുബുദ്ധി , പിള്ളേരുടെ കുരുത്തക്കേട് - ഇത്രയും ചേർന്നാൽ സ്വാദിഷ്ടമായ തട്ടീം മുട്ടീം റെഡി..

    • @AD-hm3kf
      @AD-hm3kf 6 лет назад +8

      SreeHari Vijayan correct.😊

    • @rassenamadam4749
      @rassenamadam4749 6 лет назад +4

      Don savio true

    • @iamranid9017
      @iamranid9017 6 лет назад +5

      SreeHari Vijayan idhvare miss aakeetilla mazhavilil aage ulla nlloru program

    • @davisaugastin2851
      @davisaugastin2851 6 лет назад +5

      മോഹന വല്ലിയെ ഒഴിവാക്ക് ബാക്കി എല്ലാവരുo No | കമലാസനൻ എല്ലാറ്റിലും No I

    • @srentertainments1600
      @srentertainments1600 5 лет назад +1

      ruclips.net/video/G6fqgyZbnPk/видео.html

  • @liyaseditzzz
    @liyaseditzzz 4 месяца назад +9

    2024 ൽ കാണുന്നവരുണ്ടോ
    👇

  • @omanaasokan8198
    @omanaasokan8198 3 года назад +12

    കമലാസനൻ ചേട്ടനെ ന്ന് ഒരുപാട് ഇഷ്ടം 🥰🥰🥰🥰

  • @sanalp.c6985
    @sanalp.c6985 6 лет назад +820

    Kamalasanan fans aarakke und????????

  • @vlogwithlittleboyo8689
    @vlogwithlittleboyo8689 4 года назад +7

    സൂപ്പർ തട്ടി മുട്ടി ഞാൻ കാണുന്നു മൂന്നു സീരിയൽ ഉപ്പും മുളകും തട്ടീം മുട്ടീം ചക്കപ്പഴം ഇതൊക്കെയാണ് തട്ടിമുട്ടി യിലെ എല്ലാവരെയും എനിക്ക് വളരെ ഇഷ്ടമാണ് സൂപ്പർ സീരിയൽ ആണത്

  • @anvrshanu712
    @anvrshanu712 2 года назад +4

    11:35 ആഴ്ചയിൽ രണ്ടു വണ്ടി പോകുന്ന റോഡിൽ പോലീസ് ചെക്കിങ്😃😃

  • @sangeethaharikrishnan3971
    @sangeethaharikrishnan3971 6 лет назад +22

    പഴയ എപ്പിസോഡ് പോലെ നർമ്മത്തോടെയും സമകാലിക വാർത്തകളേയും മുൻനിർത്തി പഴയ രീതിയിൽ എപ്പിസോഡ് കൊണ്ട് വന്നതിൽ വളരെ നന്ദി...thankyou തട്ടീം മുട്ടീം ടീം members

  • @racingclub409
    @racingclub409 5 лет назад +30

    Kamalahassan makes our life happiness☺✨ and happy😄😃😁

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB huh huh huh BBB GB MNM
      BBB b Hugh huh JJ BBB gnu
      JJ huh huh high I juju I juju mm BBB
      Mmkk!lull Johnny huh?unhung

  • @sajassaju5209
    @sajassaju5209 4 года назад +22

    Licenco athenna
    Kamalasanan rocks 😍😘😂😂

  • @noushadtpnoushad9515
    @noushadtpnoushad9515 6 лет назад +56

    ലളിതമാ ചേച്ചി എന്റെ ഒരു ബിഗ് സല്യൂട്ട്

  • @muneerkpmuneer1857
    @muneerkpmuneer1857 6 лет назад +220

    എന്തോ ഇഷ്ട്ടമാണ് കമലാസ്സനെ ❤❤❤

    • @habidm551
      @habidm551 3 года назад +2

      പൊളി സാധനം

  • @christinsusanregi3774
    @christinsusanregi3774 6 лет назад +198

    Kamalasanan fans ethra perund

  • @renjuanand6629
    @renjuanand6629 5 лет назад +102

    വണ്ടി ഓടിയ്ക്കുമ്പോഴും ഡയറി കക്ഷത്തിൽ തന്നെ വെക്കുന്ന കമലാസനൻ കൊലമാസ്സാണ് 😆😆😆

  • @abdulnasar8556
    @abdulnasar8556 3 года назад +2

    Mohanvali fanslikeadi😊😊😊😊

  • @nishadr5481
    @nishadr5481 3 года назад +4

    Mohana valli fans aarumille

  • @alafinaa2474
    @alafinaa2474 6 лет назад +19

    Meenakshi adipwoli😍😍

  • @acantony3657
    @acantony3657 3 года назад +11

    Arjunan smile 😁

  • @lij0076
    @lij0076 4 года назад +10

    2:59 look meenakshis face😍😍😍

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB JJ by k jjujj
      Kmkjj j n nn high
      Gnu jjj juju I Hugh JJ
      Gnu jjj juju mm JJ by k
      Nmkm mm n nn jjj I Hugh
      Nmkm mm n nn jjj I Hugh JJ

  • @sajassaju5209
    @sajassaju5209 4 года назад +5

    Meenakshi ഇഷ്ടം 😍😘😚😙😽😻♥️💘💝💖💗💓💞💕💟❣️❤️💛💚💙💜

  • @fathimafebin1489
    @fathimafebin1489 6 лет назад +235

    അർജുനൻ ഇഷ്ടം ഉള്ളവർ like ചേയോ

  • @ramsiramsi4627
    @ramsiramsi4627 6 лет назад +61

    9:31 to14:20....😂😂😂 കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കമലാസനൻ Rocks.......

    • @sunwitness7270
      @sunwitness7270 6 лет назад

      കൊള്ളാം കമലഹാസൻ..

    • @jerusalem0771
      @jerusalem0771 5 лет назад +4

      ഹെൽമെറ്റ്‌ ഇടാത്തത് മുടിയുടെ ആങ്കിൾ മാറി പോകുമെന്ന് 😂😂

  • @Akbarshabhrs
    @Akbarshabhrs 6 лет назад +161

    🌷🌷🌷മീനാക്ഷി♥♥♥ഫാന്‍സ് ഉണ്ടോ???

  • @jasminem523
    @jasminem523 6 лет назад +144

    മീനാക്ഷി നല്ല ഭംഗി 😍😍😍

  • @munuartkm8494
    @munuartkm8494 Год назад +2

    വണ്ടി ഓടിക്കുമ്പോഴും കക്ഷത്തിൽ ഡയറി വിടില്ല 🥰🥰🥰

  • @mptrack3589
    @mptrack3589 3 года назад +7

    അർജുനൻറെ ചിരി..😄😄

  • @renjithmanayani4810
    @renjithmanayani4810 6 лет назад +19

    kamalasanan. vere levala 🤣

  • @padmakumarg9489
    @padmakumarg9489 5 лет назад +46

    നസീറേ... ആണ്ടിലും "സംക്രാന്തി" ക്കും വന്നാ പോരാ എന്നും വരണം.

  • @aymananwar6963
    @aymananwar6963 5 лет назад +7

    kamalasanan polichu

  • @krishnab5103
    @krishnab5103 4 года назад +3

    Venda Venda vekkumboo Vendavenda vekunno 😂😂😂😂 arjunanchettan's dialogue

  • @jionmoljoseph6609
    @jionmoljoseph6609 4 года назад +3

    Camalahasan fans

  • @muhammedmufeed5763
    @muhammedmufeed5763 4 года назад +4

    Kannan fans aarokke und

  • @binithaissac6015
    @binithaissac6015 6 лет назад +325

    ഞാൻ കാണുന്ന രണ്ടു സീരിയൽ ഉപ്പും മുളകും തട്ടീം മുട്ടീം മാത്രം ആണ്

  • @abhinandvp9385
    @abhinandvp9385 4 года назад +9

    Kamalassanan fans evide like adii

  • @ajeeshajeesh1018
    @ajeeshajeesh1018 6 лет назад +54

    കമ ലഹസ്സൻ സർ നെ ഇങ്ങനെ വിലയില്ലാത്ത രീതിയിൽ അവതരിപ്പിക്കാരുതെ നലൊരു കലാകാരനാണ് അദ്ദേഹം ..

  • @MuneerBabu-yd6hr
    @MuneerBabu-yd6hr Год назад

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സീരിയൽ മറിമായം

  • @prasannanap9246
    @prasannanap9246 4 года назад +36

    അവനവൻ്റെ സൗകര്യത്തിന് ജോലിക്ക് പോകാൻ ഉള്ള ഏതു ഡിപ്പാർട്ട്മെൻറാ കേരളത്തിലുള്ളത്?

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 5 лет назад +4

    Kamalahasan chetta supera keto

  • @shijykorah7053
    @shijykorah7053 6 лет назад +11

    Kmalasan fan hit a like

  • @numanrazi9630
    @numanrazi9630 5 лет назад +5

    Kamlassan fans addi like

  • @Poovallur51
    @Poovallur51 6 лет назад +11

    Arjunettan joli kk pokanam nn ullavar plz like

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 3 года назад +2

    ഞാൻ കാണുന്നത് മറിമായം 😍🔥

  • @annmariageorge9598
    @annmariageorge9598 3 года назад +1

    Athu polichu ellareyum koodi police pidichathu😁😁

  • @samvallathur3475
    @samvallathur3475 6 лет назад +12

    Good episode, police forces should be mannered. They should be disciplined with extra-training
    for public safety and protection.

  • @nishadr5481
    @nishadr5481 3 года назад +1

    Mohana valli 💕💕💕💕💕 athu kondanu ethu kanunnathu thanne

  • @daisymohan644
    @daisymohan644 5 лет назад +4

    Mohanavalli fans please like

  • @mekhamol.a4258
    @mekhamol.a4258 6 лет назад +7

    Super ep kannan so nice

  • @Urbanclock
    @Urbanclock 4 года назад +7

    കേരള പോലീസ് നേ വരച്ച് കാണിച്ച്.. 🤣

  • @manojacob
    @manojacob 6 лет назад +7

    The best episode. Everyone did great.

  • @Njrboy-dg5ii
    @Njrboy-dg5ii 3 года назад +4

    Njan kannan fan aan

  • @NoorNoor-kg6bo
    @NoorNoor-kg6bo 6 лет назад +26

    അടിപൊളി സൂപ്പർ അടിപൊളി കമലാസനൻ സൂപ്പർ

  • @ashnaraj6316
    @ashnaraj6316 6 лет назад +6

    Pwoli episode...Kure chirichu..kamalahasanan scenum pne mohanavali arjuan scene

  • @OfficialFlokey
    @OfficialFlokey 4 года назад +5

    *Police kare nice ayit trolli* 😂😂

  • @anitathomaskutty2553
    @anitathomaskutty2553 4 года назад +1

    It is so fentastic ,, good stories always

  • @hayaparveenhaya7328
    @hayaparveenhaya7328 6 лет назад +6

    Nice episode 👍

  • @ajuswowworld7164
    @ajuswowworld7164 4 года назад +8

    കമലാസൻ ഫാൻസ്‌ അടി ലൈക്ക്

  • @vinodv7945
    @vinodv7945 4 года назад +2

    Team 6

  • @abelisac4971
    @abelisac4971 6 лет назад +10

    Kannane kanumbol Nammude comady ulsavathile midhun chettante oru look undo ennoru samsayam..😜😜😜

  • @sanilsasidharan7507
    @sanilsasidharan7507 5 лет назад +1

    So sweet menakishi

  • @marjanpc7404
    @marjanpc7404 3 года назад +1

    2020 le kandever like 2021 le kandever comment

  • @craftycreators3214
    @craftycreators3214 4 года назад +6

    ചിരിച്ചു ചത്ത episode

  • @ajithaajitha7951
    @ajithaajitha7951 6 лет назад +5

    Masss

  • @noName-hx1yx
    @noName-hx1yx 6 лет назад +33

    😂😂😂😂തുടക്കം ഗംഭീരം

  • @lamanindian210
    @lamanindian210 4 года назад +3

    മദ്യപാന രംഗം കുറച്ചു കൂടി പോകുന്നുണ്ട്. ഇത് നല്ല പ്രവണതയല്ല! ഒറിജിനൽ മദ്യമല്ലായിരിക്കാം എന്നാലും ഫാമിലി (കുട്ടികളടക്കം കാണുന്നു)

  • @safvanfarisfaris1092
    @safvanfarisfaris1092 3 года назад +2

    Polli

  • @NIHANApkPk
    @NIHANApkPk 4 года назад +4

    ഭാര്യയെ പണിക്ക് അയക്കുന്നില്ല അതുകൊണ്ടാണ് പണിക്കു പോകാത്തത്

  • @sreejith_ss
    @sreejith_ss 6 лет назад +12

    ഇന്നത്തെ കാലത്തിനു കറക്ട് ആയ സ്ക്രിപ്റ്റ്

  • @lijibabu4952
    @lijibabu4952 6 лет назад +4

    Adipoli

  • @rajukannan79
    @rajukannan79 5 лет назад +4

    Kamalasanan rocks

  • @jithinjs8708
    @jithinjs8708 5 лет назад

    Kamalahaasan fans like 👏👏👏👍🏻👍🏻👍🏻

  • @nisamudheenpv1007
    @nisamudheenpv1007 4 года назад +2

    Hi

  • @rogerashar9548
    @rogerashar9548 6 лет назад +5

    Best serial comedy on tv..

  • @soniajohn1
    @soniajohn1 4 года назад

    I am seeing only two serial that are uppum mulakum and thatteem mutteem

  • @കിലുകിലുക്കം
    @കിലുകിലുക്കം 4 года назад +2

    കമലഹാസനൻ കൂടുതൽ കോമഡി അടിക്കുന്നത് പേടിയാ ഈ കോമഡി കണ്ട് ഏതെങ്കിലും സിനിമ പ്രൊഡ്യൂസർ മാർ കൊണ്ടുപോകുമോ എന്നൊരു പേടി

  • @akshayts5130
    @akshayts5130 4 года назад +1

    Sahadevan Poli aanu....

  • @febinzz7865
    @febinzz7865 6 лет назад +31

    kamalahasan rockzzz

  • @vlogwithlittleboyo8689
    @vlogwithlittleboyo8689 4 года назад

    ഈ തട്ടിമുട്ടി ഗ്രൂപ്പിൽ എനിക്ക് എല്ലാവരെയും വളരെ ഇഷ്ടമാണ്
    ഞാൻ ദിവസവും ഇത് കാണാറുണ്ട് ഉപ്പും മുളകും കാണാറുണ്ട് ഉപ്പും മുളകിലെ അത്ര പോരാ ഇത് പിന്നെയാണ് മനസ്സിലായത് സൂപ്പർ ആണെന്ന് പിന്നെ കാണാത്ത ഒരു സീരിയലുകൾ ഇല്ല എനിക്ക് എല്ലാ സീരിയലും വളരെ ഇഷ്ടമാണ് പിന്നെ ഞാൻ തട്ടിമുട്ടി ഫുൾ കണ്ടെത്തി തീർത്തു കാണുകയും ചെയ്തു പുതിയ തട്ടിമുട്ടി എല്ലാവരെയും വളരെ ഇഷ്ടമാണ്

  • @shiju5698
    @shiju5698 4 года назад +1

    Nice

  • @safwanevp770
    @safwanevp770 5 лет назад +1

    Super program

  • @niyaskayalpuram7019
    @niyaskayalpuram7019 6 лет назад +36

    അല്ല ഒരിക്കലും ജോലിക്കു പോയില്ല എങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടില്ലേ

    • @sasidharan.m8870
      @sasidharan.m8870 3 года назад

      5 വർഷത്തെ leave ലാണ്

    • @omanaasokan8198
      @omanaasokan8198 3 года назад

      അങ്ങേര് അഞ്ചുവർഷത്തേക്ക് മറ്റോ ലീവ് എടുത്തു

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +1

    2022 ethu kanunavar undo 🤗

  • @Vayalum_Veedum
    @Vayalum_Veedum 6 лет назад +8

    Kamalasanan😍😍😍

  • @renjishachandran1911
    @renjishachandran1911 6 лет назад +28

    Ghost theme aayi varunna oru comedy episode idamo.?

  • @cvrajeswari7817
    @cvrajeswari7817 6 лет назад +16

    Kamalasanan is a great entertainer.
    Kamalasanan aanu ee thatteem mutteem show nallathu aakkunnathu. allengil eppazhe potti pokum aayirunnu.

  • @aslamvolg2205
    @aslamvolg2205 3 года назад +1

    ഹയ്ജ് 🙊🙊🙊

  • @b4blogz961
    @b4blogz961 6 лет назад +4

    Powlich

  • @murshiali1908
    @murshiali1908 6 лет назад +4

    kidu episode

  • @sharafudeena1361
    @sharafudeena1361 4 года назад

    Super 🥰😍🥰😍🥰😍🥰

  • @qatarliveameen526
    @qatarliveameen526 5 лет назад +2

    kamalasan oru rakseum illa and arjuna 😄😄😄

  • @safiyaashrafsafiyaashraf6645
    @safiyaashrafsafiyaashraf6645 5 лет назад +3

    21:12 😇😇

  • @sinan-saunsinan3031
    @sinan-saunsinan3031 4 года назад +1

    Sinan. E😎😎😎😎

  • @samadkv1498
    @samadkv1498 3 года назад +2

    Njanum

  • @nkmuhammed1104
    @nkmuhammed1104 4 года назад +1

    Good ePi Sode

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +5

    പൊളിച്ചു

  • @binukrishnapillai6256
    @binukrishnapillai6256 5 лет назад +3

    Kamalasanan 2nd jagathi

  • @soumiyathayoob687
    @soumiyathayoob687 6 лет назад +7

    Pwolichuuuuu......

  • @shifuznapu6787
    @shifuznapu6787 3 года назад

    2021 l kanunnavar like plzz 😊

  • @jessysaju9139
    @jessysaju9139 6 лет назад +5

    Ellarum thakarthu...good episode.

  • @sreejithjith6493
    @sreejithjith6493 5 лет назад +1

    Kamlahasanan ullathukondu kanunnuuuu

  • @goldenmaster8559
    @goldenmaster8559 3 года назад

    Kamalu fans like adi