Annies Kitchen | Epi :101|Cookery Show | Amrita TV Archives

Поделиться
HTML-код
  • Опубликовано: 26 май 2024
  • Annies Kitchen | Epi :101|Cookery Show | Amrita TV Archives
    Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
    Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking.
    #Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #lena
  • ХоббиХобби

Комментарии • 120

  • @sreelathalatha806
    @sreelathalatha806 Месяц назад +31

    ചോറ് കൈകൊണ്ട് വാരി വെച്ചത് ശരിയായില്ല എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് ചെയ്യാൻ

  • @priyajayakumar1131
    @priyajayakumar1131 Месяц назад +36

    മലയാളം കുറച്ച് കൂടെ നന്നായി സംസാരിച്ചിരുന്നെങ്കിൽ കേൾക്കാൻ കുറച്ച് കൂടെ സുഖമുണ്ടാകുമായിരുന്നു.. ഇതിപ്പോ പ്രായം ചെന്ന അമ്മച്ചിമാരുടെ സംസാരവും പിന്നെ തോന്നി ബംഗാളി മലയാളം padich🍫പറയുന്നത് പോലെ...

    • @Fre6dy
      @Fre6dy Месяц назад +3

      മലയാളം ഭയങ്കര ബോർ

    • @vanajadinesh5135
      @vanajadinesh5135 Месяц назад +3

      ആനീ മലയാളി ആണല്ലോ പിന്നെന്തു പറ്റി ഇങ്ങനെ സംസാരിക്കൻ പല്ല് പോയോ ?

    • @stockbuys6415
      @stockbuys6415 Месяц назад +1

      അത് രണ്ടു സ്ഥലത്തെ മലയാള സംസാര രീതി ഒന്നിച്ചു, അതും ഇതും ഒക്കെ കൂടി ശെരിയായ ഒരു രീതി ഇല്ലാണ്ടാകും. അതിനു എന്തിനാണ് ആനിയെ ഇങ്ങനെ കുറ്റം പറയുന്നത്.

  • @alliesamuel5039
    @alliesamuel5039 Месяц назад +49

    Keeping her hair in front while cooking is not hygienic

    • @sonuninu
      @sonuninu Месяц назад +5

      Ningalendina ee negative mathram kandupidikkunnad...endoram positive und parayanayit...kashtam thanne....

  • @avaaccounts8522
    @avaaccounts8522 Месяц назад +20

    ആനി യുടെ മലയാളം accent മലയാളം അറിയാത്ത പോലെ. Love u lena ❤️

    • @shynimv3696
      @shynimv3696 Месяц назад

      Ottum illa

    • @sanketrawale8447
      @sanketrawale8447 Месяц назад

      artificial ആയി തോന്നുന്നു ആനിയുടെ സംസാരം, പുറമെ കോട്ടയംഭാഷ ഒന്നുകൂടി ബോറായി തോന്നുന്നു👎

    • @shilpamary9724
      @shilpamary9724 Месяц назад +1

      @@sanketrawale8447 ithu kottayam bhaasha alla. Ethu naattile bhaasha aanennu Annie kkum ariyaan vazhi illa. Kottayam accent aakkaan nokkunnatha but nashippichu .

  • @abrahamolickal4045
    @abrahamolickal4045 Месяц назад +36

    ആനി ചുമ്മാ വേഷം കേട്ട് ആണ്..

  • @jasminerpse6373
    @jasminerpse6373 Месяц назад +13

    ആനി fakeness മാറ്റി നോർമൽ ആയി മലയാള ഭാഷ പറഞ് കേൾക്കുമെന്നത് ഒരു നടക്കാത്ത ആഗ്രഹം ആണ് 😅✅

  • @ajithavs3128
    @ajithavs3128 Месяц назад +27

    മലയാളംപറയുന്നതു കേട്ടിട്ട് അറു ബോർ

  • @Comparisons1729
    @Comparisons1729 Месяц назад +19

    ഇത് artificial talk ബോർ അടിക്കുന്നു.. ഇതിലും നല്ല എത്രയോ കുക്കിംഗ്‌ ചാനൽ ഉണ്ട്‌. ഇപ്പോൾ ആനി കുറച്ചു ഓവർ ആകുന്നു. ലെനെയെ കണ്ടുപഠിക്കൂ... എത്ര വൃത്തിയായി മലയാളം സംസാരിക്കുന്നു..
    ഞാൻ ഈ ചാനൽ കാണാറേ ഇല്ല. ഈ വെടി സംസാരം ആണ് ഇഷ്ടമല്ലാത്തത്

  • @madhuriammini-fo7em
    @madhuriammini-fo7em Месяц назад +30

    എന്നാലും ആനിയേക്കാളും നന്നായി മലയാളം പറയുന്നുണ്ട് ലെന

  • @user-rf7wf2ir5q
    @user-rf7wf2ir5q Месяц назад +4

    ഓമനത്തിങ്കൾ സീരിയൽ മുടങ്ങാതെ കാണുo ലെനയെ അത്രയ്കും ഇഷ്ടമായിരുന്നു അന്നുമുതൽക്കേ : കണ്ണിലും ചുണ്ടിലുമാണ് ലെനയുടെ അഭിനയ മികവ് തെളിയുന്നത്. :❣️💐🙏

  • @user-dh2cj8nj8t
    @user-dh2cj8nj8t Месяц назад +16

    ഇവര്‍ക്ക് നന്നായി മലയാളം സംസാരിക്കാന്‍ അറിയാം ഇച്ചിരി ഉല്ലി വയാട്ടി ഇനി എണ്ണൊ ചെയ്യണം

    • @sanketrawale8447
      @sanketrawale8447 Месяц назад +3

      സത്യം, ഭാഷ മഹാബോർ തന്നെ. അല്ലെങ്കിലെ കോട്ടയം ഉൾപ്പെട്ട തെക്കൻ ജില്ലക്കാരുടെ ഭാഷ ഒരു രസവുമില്ല കേൾക്കാൻ🤮 ഇച്ചിരി, ഒക്കത്തില്ല , പറ്റത്തില്ല , എന്നാത്തിനാ...... തുടങ്ങി ബോറൻ👎👎👎

  • @kanchanaraj2455
    @kanchanaraj2455 Месяц назад +47

    ആനിയുടെ മലയാളം.. ഇംഗ്ലീഷ്കാർ മലയാളം പറയുന്ന പോലെ.. ഭയങ്കര ബോറിങ്... സ്കിപ് ചെയ്ത് ലെന വന്നതിനു ശേഷമാണു കണ്ടത്

    • @leenaphilip
      @leenaphilip Месяц назад +3

      I always skip to the guest

    • @annammapt6991
      @annammapt6991 Месяц назад +1

      If it is so don't watch the programme. Who is forcing you ?

  • @lathamohan5444
    @lathamohan5444 Месяц назад +39

    മലയാളം മോശമാക്കി. അരോചകം

  • @sheelasuresh970
    @sheelasuresh970 Месяц назад +27

    ആനി മാഡത്തിന്റെ ഭാഷയും അക്‌സെന്റും too ബോറിങ്

  • @kalathilakan7918
    @kalathilakan7918 Месяц назад +15

    സംസാരം മാറ്റിയോ.

  • @beenaanand8267
    @beenaanand8267 Месяц назад +10

    Very good episode 👏👏👏👌👌👌

  • @Julie-pb7fe
    @Julie-pb7fe Месяц назад +16

    Annie just be normal and casual - just the way you are . That is what , all love to see.
    Your true - real- self
    You sound and look so artificial now.
    Hope you would consider this as a good suggestion.

  • @lathamohan5444
    @lathamohan5444 Месяц назад +43

    ആനീടെ മലയാളം ഒരു ബോർ ആയിട്ടോ

    • @ChuchumonInternetmommy
      @ChuchumonInternetmommy Месяц назад

      Palakarude varthamanam angane aanu , avarude reethiya

    • @leenaphilip
      @leenaphilip Месяц назад +1

      Not Pala, this is over , not normal Pala

    • @ramnasanthosh8142
      @ramnasanthosh8142 Месяц назад +2

      വ എന്നതിന് പകരം വ്യ എന്നൊക്കെയാണ് കൂടുതൽ ഉപയോഗിച്ചത്. പക്ഷെ ലെനയോട് സംസാരിക്കുമ്പോൾ കുറച്ചു വ്യത്യാസം ഉണ്ട്

  • @valsalamadhavdas3143
    @valsalamadhavdas3143 Месяц назад +11

    Now she trying to imitate Ranjini Haridas. Manglish

    • @anithakottur8042
      @anithakottur8042 Месяц назад

      Renjini was too good in her presentation,and Anni is tooboring

  • @SOBHIJOY
    @SOBHIJOY Месяц назад +24

    ആനിയുടെ ഭാഷ ഒരു സുഖം ഇല്ല കേൾക്കാൻ

  • @DrMarinPrince
    @DrMarinPrince Месяц назад +8

    Annieees talk is extremely annoying. Have to appreciate every guest who sit & tolerate her itchy sarcastic & dump way of talking.

  • @diyasworld3509
    @diyasworld3509 Месяц назад +4

    Food kaikond thottaal pettennu cheethayaakum nammal choru kazhichathinte baakki vechirunu nokoo thavikond vilambiya chorum ithum koodi vechu nokkanam oru manikoor kazhiyumpol manazilaakum kutam paranjathalla ❤

  • @Rashmirnair100
    @Rashmirnair100 Месяц назад +5

    It's too old video. I think this video was shot in 2015

  • @nancysayad9960
    @nancysayad9960 Месяц назад +3

    Which language Annie is speaking ... Lenas song is 👌

  • @vijayamkalan1392
    @vijayamkalan1392 Месяц назад +6

    It isn’t safe to use nylon /polyester shawl while cooking. What are you conveying to the people Annie

  • @radhikadas6726
    @radhikadas6726 Месяц назад +3

    ആനി പറയുന്ന മലയാളം ഇപ്പോൾ പാലായിലെ അമ്മച്ചിമാർ പോലും പറയുമെന്ന് തോന്നുന്നില്ല.
    ആന്നു... ആന്നേല്... ഇച്ചിരി...

  • @user-cj3qn6rw9g
    @user-cj3qn6rw9g Месяц назад +3

    Lena is talking correct malayalam but you?

  • @shilpamary9724
    @shilpamary9724 Месяц назад +14

    Ente ponnu Annie, maryaadakku malayalam parayavo? Allenkil english para. Ithippam athumilla ithumillatha paruvam. 10 yr kutti konji parayunna pole ondu. Virthikku malayalam parayaan ariyaan melaanjittallallo ee kopraantham

  • @anithakottur8042
    @anithakottur8042 Месяц назад +1

    ❤ Lena superb ❤❤

  • @user-kn7mg1gr6c
    @user-kn7mg1gr6c Месяц назад

    Lena ....you rock ....👏👏👏

  • @appu9896
    @appu9896 Месяц назад +5

    അമ്മൂമ്മമാരുടെ (35+ ആയ ഞങ്ങളുടെ അമ്മൂമ്മമാരുടെ)മലയാളം ഇതിനെക്കാൾ ഭേദം.

  • @vidyasajeesh
    @vidyasajeesh Месяц назад +10

    Ith Kottayam slang onumalla😂

  • @mohanamohana5517
    @mohanamohana5517 Месяц назад +40

    1:05 എല്ലാംകൊള്ളാം.... ആ കൈകൊണ്ട് വാരിവച്ചത് വളരെ മോശമായിപ്പോയി... വീട്ടിലുള്ളവർക്കാണെങ്കിൽ പോലും ഇങ്ങനെചെയ്യരുത്.... കൈയിട്ടു വാരിയത്ക്കെയാണോ ഗസ്റ്റിനുകൊടുക്കുന്നത്😄😄 ചോറ് ഉതിർത്തിടാൻ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്...

    • @subhajayakrishnan2537
      @subhajayakrishnan2537 Месяц назад +7

      Correct

    • @sreeragam8225
      @sreeragam8225 Месяц назад +1

      Yes yes

    • @user-mm7kp3ke9l
      @user-mm7kp3ke9l Месяц назад +3

      Even I felt it unhygienic

    • @leenaphilip
      @leenaphilip Месяц назад +2

      Generally I feel Annie is not very clean.. she does things like this as if to look Nadan, but even nadan people don’t do such things when cooking

    • @rosysuresh820
      @rosysuresh820 19 дней назад

      അതെ

  • @sahidaanoop3591
    @sahidaanoop3591 Месяц назад

    ❤👍🏻👍🏻👍🏻👍🏻

  • @sunithasuni6296
    @sunithasuni6296 Месяц назад +2

    Echiri....vevekela...ennannuvechal...araannuvechalu...enna parayunne...enna cheyyannuvechalu...adi pidikkuvela....ethilannu dum ...avasaanam kayyittu vari lenakku vilambanam😂😂😂😂😂

  • @sreelathap9150
    @sreelathap9150 13 дней назад

    Yip🎉

  • @laxmankp1829
    @laxmankp1829 Месяц назад +2

    Is she reading the comments about her Malayalam presentation

  • @Laly-mi2dr
    @Laly-mi2dr Месяц назад +15

    ShajiAani biryani enna njan kettath 😂Annie de samsaram valare artificial ayit thonnunu, Lena etra nannaita parayane

  • @jollyveliyath5943
    @jollyveliyath5943 Месяц назад +1

    Eth enth language ano chechii, kashtam

  • @ambilybs7181
    @ambilybs7181 Месяц назад +7

    Evalkk mariyadakk samsarikkan vayye showinte thudakkam normal

  • @seenavinu1949
    @seenavinu1949 Месяц назад +5

    Chor idan spoon use cheyarnnu

  • @SKV369
    @SKV369 Месяц назад +8

    ആഹാരം കഴിയ്ക്കാൻ അനൂവദീയ്ക്കൂ.. അവരെ

  • @roseed8816
    @roseed8816 Месяц назад +5

    It seems like Annie didn't have exposure to smart women muh! She is just speechless in front of smart ladies like Lena!

  • @sindhusajith5795
    @sindhusajith5795 Месяц назад +1

    Lena നന്നായി സംസാരിക്കുന്നു ആനിയും ശ്രമിച്ചാൽ നല്ല മലയാളം സംസാരിക്കാൻ പറ്റും 🥰

  • @annammaalex5954
    @annammaalex5954 Месяц назад +1

    Ariyathe. Edakk. Normal ayi. Sumsarikkunnund. Mattullavark. Ishttakedundakkunnavidhathil idapedathirikkuka

  • @Mongiko
    @Mongiko Месяц назад +2

    Nimisha Sajayaney onnu koodi vilikooo... Biriyaani yo enkil kani kusrutiye viliku

  • @bencysebastian6012
    @bencysebastian6012 Месяц назад +49

    എന്തിനാ ആനീ ഇങ്ങനെ കൊയ കൊയാന്ന് പറഞ്ഞ് show കാണിക്കുന്നത്. നിങ്ങൾ സ്ഫുടമായി മലയാളം പറയുന്നത് മറ്റൊരു ചാനലിൽ കണ്ടല്ലോ കഷ്ടം😂😂😂😂

    • @rvn2342
      @rvn2342 Месяц назад +6

      സത്യം. സാധാരണ നേരെ സംസാരിക്കുന്നതാ.. എന്തോ പറ്റീട്ടോണ്ട്.

    • @user-lk3tx5bp5e
      @user-lk3tx5bp5e Месяц назад

      Exactly! I also thought about that .She was talking without an accent!.😮

    • @stockbuys6415
      @stockbuys6415 Месяц назад

      അത് രണ്ടു സ്ഥലത്തെ മലയാള സംസാര രീതി ഒന്നിച്ചു, അതും ഇതും ഒക്കെ കൂടി ശെരിയായ ഒരു രീതി ഇല്ലാണ്ടാകും. അതിനു എന്തിനാണ് ആനിയെ ഇങ്ങനെ കുറ്റം പറയുന്നത്.

  • @shobhanashobha5611
    @shobhanashobha5611 Месяц назад +3

    ആനിയും അമ്മച്ചി അല്ലേ,3 വലിയ ആൺ മക്കളുടെ അമ്മച്ചി, ഭാഷ ഒന്ന് മാറ്റി പറ

  • @sfmedia8739
    @sfmedia8739 Месяц назад +1

    Enikk annie chechiyude ee program bhayangara istanu samsarom pachakavum vachakavum okke so sweet

  • @user-xs3fl3jl7x
    @user-xs3fl3jl7x Месяц назад +18

    ഓവർ ഭാഷ ഷോ.കൃത്രിമം

  • @prameelamathews929
    @prameelamathews929 Месяц назад +2

    കോട്ടയം മലയാളം ഇതാണ്.

  • @prameelamathews929
    @prameelamathews929 Месяц назад

    ഭക്ഷണം പാചകം ചെയ്യുമ്പോൾ കൈ കൊണ്ട് തിരുമ്മി കൂട്ട് ചേർക്കുമ്പോൾ കൂടുതൽ രുചി കിട്ടുന്നു.

  • @pinakii369
    @pinakii369 Месяц назад +2

    Ith pazhaya video aano

  • @margaretfrancis2140
    @margaretfrancis2140 Месяц назад

    Annie you have to speak little more fast.i have watched it speed mode

  • @kamalanairjothi6092
    @kamalanairjothi6092 Месяц назад

    Oru konchalanu kerala thanne janichathu

  • @georgemathew5716
    @georgemathew5716 Месяц назад +2

    ചോറ് സ്പൂൺ ഉപയോഗിച്ച് ഇടുക

  • @jayasrees757
    @jayasrees757 Месяц назад

    വർത്താനം 😂

  • @santhoshkuttan8579
    @santhoshkuttan8579 Месяц назад +1

    👏👏👏

  • @sajukunnam1822
    @sajukunnam1822 Месяц назад

    അവരുടെ സ്ലാഗ് സംസാരിക്കുന്നതാണ് കോഴിക്കോട് കാസർകോട് ത്രിശൂർ ഒക്കെ വേറെ ശൈലി ആണ്

  • @philipmathew3016
    @philipmathew3016 Месяц назад

    മലയാളം നല്ല കോട്ടയം Style ൽ സംസാരിക്കുന്ന ആനിക്കെന്തുപറ്റി?

  • @hmjg182
    @hmjg182 Месяц назад +8

    I think she has got tongue pain

    • @manjulathiroormanjula1657
      @manjulathiroormanjula1657 Месяц назад

      Avar അവരുടെ ജോലി ചെയ്ത് പോക്കോട്ടേ.
      എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ.
      കഷ്ടം
      Cooking അറിയാത്തവർക്ക് ഇത് വലിയ useful തന്നെ ആണ്

  • @ancyparadise1206
    @ancyparadise1206 Месяц назад

    Annie. Entha parayunnathe Malayalam. Aano nanamille

  • @indirack9380
    @indirack9380 Месяц назад +2

    Artificial voice.. dub cheythathano 😤

  • @maleeha7862
    @maleeha7862 Месяц назад

    Aani കോട്ടയത്ത്‌ kaariya

  • @user-iy9ix3fh6u
    @user-iy9ix3fh6u Месяц назад

    Anee natives?

  • @ancyparadise1206
    @ancyparadise1206 Месяц назад

    Konja konja konja konja Malayalam. Annie

  • @sobhanab2968
    @sobhanab2968 Месяц назад +1

    ഒരു സാധാരണക്കാരെ ആറത്തെയെങ്കിലും ഇവിടേക്ക് വിളിക്കാറുണ്ടോ? ഒക്കെ vip സ് മഹാബോറ് ഒരു സാധാരണക്കാരെ വിളിച്ച് ഇതുപോലെ ഒരു ഭക്ഷണം കൊടുക്കൂ

  • @vinivini5747
    @vinivini5747 Месяц назад +1

    Konji konji malayalam pareyumbol Jan Mani ye orthu vannu. So please show off venda Annie.

  • @sreeragam8225
    @sreeragam8225 Месяц назад +1

    Old video. Lena is not like this, now

  • @geethacherukara1319
    @geethacherukara1319 Месяц назад

    നമ്മൾ കുറ്റം മാത്രം കാണാൻ

  • @user-qz9wt8bv8w
    @user-qz9wt8bv8w Месяц назад

    മുടി പുറകിൽ ഇടുന്നതാണ് ആനിക്ക് നല്ലത്

  • @indirak8897
    @indirak8897 Месяц назад

    ഈ ഭാഷ കോട്ടയം ആണ്,പക്ഷേ പൊതുവില് സംസാരിക്കുന്പോങ് മാരരം വരുത്തുന്നത് നല്ലതാണ്,ഇച്ചിരി,ഒത്തിരി,കരോട്ട്,മേലോട്ട്,ഇതൊക്കെ ഗ്രാമഭാഷയാണ്,,

  • @sreelathalatha806
    @sreelathalatha806 Месяц назад +1

    കൈകൊണ്ട് ചോറ് ശരിയായി

  • @anilbhaskaran9975
    @anilbhaskaran9975 Месяц назад +1

    Annie yude malayalathinu oru kuzhappavum illa. Oro desathu oro slang aayirikkum athu nammal angeekarikkanam.

    • @sree1968
      @sree1968 Месяц назад

      കോട്ടയം കാരുടെ സ്ലാങ് നമുക്ക് ഇഷ്ടമാണ് ഇത് അതല്ല കാര്യം ആർട്ടിഫിഷ്യൽ ആക്കുന്നു. ആനി ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആനിയുടെ സംസാരം ഒർജിനലി ഇങ്ങനല്ല. ചാനൽ കാര് പറഞ്ഞിട്ടാകാം പക്ഷെ ഇതു vulgar ആയി പോകുന്നു

  • @leenaphilip
    @leenaphilip Месяц назад

    Lena said she prefers the dhum biriyani and Annie also agreed that taste better. But she served Lena with the just mutton and rice mixed, not even fried cashew and raisin…. Pathetic

  • @lakshmibaikk5497
    @lakshmibaikk5497 Месяц назад +3

    Many people criticised she had no PG degree

  • @ashasathish7900
    @ashasathish7900 Месяц назад +3

    It not perfect

  • @vidyajkm8445
    @vidyajkm8445 Месяц назад +4

    Annie your cooking is good, but the way you talk seems to be so artificial. You are trying to imitate kottayam slang but we could clearly understand its not your real slang and you are purposefully trying to portrait yourself like a "naadan kottayamkari". Do check your episodes years back, so that you can understand that. Be natural and genuine.

  • @sajukunnam1822
    @sajukunnam1822 Месяц назад

    ഒരു ടിപ്സ് പറഞ്ഞു തരാം മുന്ദ്രിയിലും അണ്ടിപ്പരിപ്പിലും കേടുവരാതിരിക്കാൻ എന്തോ ചേർക്കുന്നുണ്ട് ചൂടുവെള്ളത്തിൽ കഴുകി എടുക്കുക അറിയുന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @sabeenan1902
    @sabeenan1902 Месяц назад

    മറ്റുള്ളവർക്കും കഴിക്കാൻ കൊടുക്കാനുള്ള food ഇങ്ങനെയങ്ങ് കൈ കൊണ്ട് , ഛേ

  • @anithakottur8042
    @anithakottur8042 Месяц назад

    Annie please avoid artificiality in talking,do in natural way, l think you are thinking that you are a younger than your viwers

  • @marygeorge3478
    @marygeorge3478 Месяц назад

    ഈ കൊച്ചിൻ്റെ നാക്കിൽ നിന്ന് ഒരു എല്ല് ഊരിപ്പോയതാണോ!
    സംസാരം കുഴഞ്ഞു കുഴഞ്ഞു പോകുന്നു!! കഷ്ടം!!!

  • @kanakamnikarthil9554
    @kanakamnikarthil9554 Месяц назад +2

    Hand using isn’t right

  • @judypearl9917
    @judypearl9917 Месяц назад

    Over acting.jaada illatha aanikku jada vannu vikrithamayippoyi

  • @RM-xq4rf
    @RM-xq4rf 10 часов назад

    ഇനിയെങ്കിലും നന്നായിട്ടു മലയാളം പറയാൻ try ചെയ്യു
    ഒരു സ്പൂൺ ഉപയോഗിച്ചു ചോറ് സെറ്റു ചെയ്യാമായിരുന്നു
    👎🏻👎🏻👎🏻

  • @rinakv8011
    @rinakv8011 Месяц назад

    I think she born and brought up in Trivandrum. But her Malayalam 👎🏻👎🏻👎🏻

  • @lekhanair82
    @lekhanair82 16 дней назад

    I have heard you talking very clearly but when you come to this cooking program why so much of drama. Its really boring. You are a aged lady not a small baby to act in this way. Improve your language .

  • @celinethomas4978
    @celinethomas4978 Месяц назад +8

    മലയാള ഭാഷയെ ഇത്രയും വികൃതം ആക്കി കളയരുത് .കോട്ടയം _പാലാ ഭാഷ എന്നൊക്കെ എവിടെയോ കേട്ടു ...
    നല്ല മലയാളം എന്ന പേര് ആണ്‌ ഈ നാട്ടിലെ ഭാഷയ്ക്ക് ഉള്ളത് .കളഞ്ഞു കുളിച്ചു .
    പാചകം സൂപ്പർ ❤

    • @priyankaaugustin9022
      @priyankaaugustin9022 Месяц назад +1

      ഞങ്ങൾ പാലാക്കാരുടെ സംസാരം ഇങ്ങനെയല്ല. ചെറിയ സാമ്യം ഉണ്ടെന്നേയുള്ളു

    • @celinethomas4978
      @celinethomas4978 Месяц назад +1

      ജനിച്ചു വളർന്നത് പാലായിൽ ആണ് ഞാനും 😂