നല്ല രീതിയിൽ തേച്ചാൽ പൂട്ടി ആവിഷമില്ല കോൽ വെച്ചാൽ പേപ്പർ കേപ്പ് പോലും ഇല്ലാത്ത രീതിയിൽ തേപ്പ് നടത്തണം പേപ്പർ ഇട്ടു വൃത്തിയാക്കി നന്നായി ചുമർ നനച്ചു വൈറ്റ് സിമന്റ് ഒരുകോട്ട് അടിക്കുക വൈറ്റ് സിമന്റ് മാക്സിമം ഒരു മണിക്കൂറിനുള്ളിൽ അടിച്ചു തീർക്കുന്നത് മാത്രം കലക്കുക അല്ലേൽ ഉണങ്ങി കഴിഞ്ഞു കൈകൊണ്ട് തുടച്ചാൽ പൊടി കയ്യിൽ പോരും ശേഷം പ്രൈമർ ഒരു കൊട്ടും അടിച്ചു പേപ്പർ ഇട്ടു രണ്ട് കോട്ട് പെയിന്റ് അടിച്ചാൽ മതി
തേപ്പ് കഴിഞ്ഞ് വൈറ്റ് സിമൻ്റ് അടിക്കേണ്ട തുണ്ടോ... അടിക്കാതെ പ്രൈമർ മാത്രം അടിച്ച് പെയ്ൻ്റ അടിക്കാമോ.. വൈറ്റ് സിമൻ്റ് അടിക്കണം എങ്കിൽ തേപ്പ് കഴിഞ്ഞ് എത്ര സമയത്തിനുള്ളിൽ വൈറ്റ് സിമൻ്റ് അടിക്കണം
നിങ്ങളുടെ video വലിയ ഉപകാരപ്രദം തന്നെ. പ്രത്യേകിച്ച് വീട് പണിയാൻ തുടങ്ങിയിരിക്കുന്ന എന്നെപ്പോലു ള്ളവർക്ക് .❤
സർ, പറയുന്നത്. ഒകെ ശരി. അതുപോലെ. ചെയ്യാൻ. പറ്റുന്ന. പണിക്കർ. ഇന്നു. ഇല്ല
Parajath വളരെ ശേരിയാണ്.. പൂട്ടി വേണ്ടാന് parajal പിന്നെ അവിടെ തോന്നിയ പോലെ പ്ലാസ്റ്ററിങ് ചെയുന്നു... എന്റെ എക്സ്പീരിയൻസ് അതാണ്
Pathu coat primer adichalum puttyde finish kittoola
Excellent information and guidance from Pavan. Thankyou Ebadu for all these videos.
You answered a question I had for years. Putty is basically unnecessary for people on a budget
നല്ല രീതിയിൽ തേച്ചാൽ പൂട്ടി ആവിഷമില്ല കോൽ വെച്ചാൽ പേപ്പർ കേപ്പ് പോലും ഇല്ലാത്ത രീതിയിൽ തേപ്പ് നടത്തണം പേപ്പർ ഇട്ടു വൃത്തിയാക്കി നന്നായി ചുമർ നനച്ചു വൈറ്റ് സിമന്റ് ഒരുകോട്ട് അടിക്കുക
വൈറ്റ് സിമന്റ് മാക്സിമം ഒരു മണിക്കൂറിനുള്ളിൽ അടിച്ചു തീർക്കുന്നത് മാത്രം കലക്കുക അല്ലേൽ ഉണങ്ങി കഴിഞ്ഞു കൈകൊണ്ട് തുടച്ചാൽ പൊടി കയ്യിൽ പോരും
ശേഷം പ്രൈമർ ഒരു കൊട്ടും അടിച്ചു പേപ്പർ ഇട്ടു രണ്ട് കോട്ട് പെയിന്റ് അടിച്ചാൽ മതി
😮very good information
Waiting for next episode- why he used exterior putty in interior for your home.
Putty ittit oru masam paint adikkathe vachal ullile eerpam purath varumo shesham painting cheythal pinne eerpam nilkunna prashnam future solve akumo
Putty cheerkuka allel bubbles form cheyyunathinu endhaannu solution?
Water proof പുട്ടി ആണ് ഔട്ട് സൈഡിൽ ഇടേണ്ടത്.
വൈറ്റ് സിമന്റെ കൂടി പറയൂ
തേപ്പ് കഴിഞ്ഞ് വൈറ്റ് സിമൻ്റ് അടിക്കേണ്ട തുണ്ടോ... അടിക്കാതെ പ്രൈമർ മാത്രം അടിച്ച് പെയ്ൻ്റ അടിക്കാമോ.. വൈറ്റ് സിമൻ്റ് അടിക്കണം എങ്കിൽ തേപ്പ് കഴിഞ്ഞ് എത്ര സമയത്തിനുള്ളിൽ വൈറ്റ് സിമൻ്റ് അടിക്കണം
Putty adichal nalla eduppa
പുട്ടി ഇടാത്ത വീടുകൾക്ക് വീട് നമ്പർ കൊടുക്കില്ല എന്ന് കേൾക്കുന്നു... 😌😌😌😌
Than.......Aruva....
Onnu ...po...uveeee....😅😅😅
Putty ( പടി )
ഒരു സംശയം ഒണ്ട്. ആദ്യം പ്രൈമർ പിന്നെ 2 കോട്ട് പുട്ടി പിന്നെ പ്രൈമർ പിന്നെ emulsion. ഇ രീതി ശരിയാണോ?
😇😇പ്രൈമർ അടിച്ചതാണോ പുട്ടി ഇടുന്നത് അതോ ഡയറക്ട് ആണോ പുട്ടി ഇടുന്നത്
ഹലോ ഡയറക്റ്റ് പൊട്ടിയൊടിക്കുന്നത് ഉണ്ട് പ്രൈമറിന് മുകളിൽ അടിക്കുന്നതും ഉണ്ട്