Swimming Pool നാലുകെട്ട്‌ | Nalukettu | Home Tour | Lumion Animation | Riddha Designs | Nadumuttam

Поделиться
HTML-код
  • Опубликовано: 26 окт 2024
  • 3d Animation | Traditional kerala home design
    Swimming Pool നാലുകെട്ട്
    Please do watch and let me know your comments
    and subscribe to our channel for future updates.
    Contact us on
    Instagram
    www.instagram....
    Lumion 11 #Lumion10​ # Keralahome #keralahomedesign​ #naalukettu​ #nalukettu​ #nadumuttam​ #Riddhadesigns​ #Riddha​ designs #നാലുകെട്ട്​ #നടുമുറ്റം​ #lumion​ #traditional​ kerala home #Riddha #traditional #traditional kerala home #Naalukettu #Kerala home theatre #nostalgia #Lumion11 #Swimming Pool നാലുകെട്ട്‌ #Swimming Pool #Home Theatre

Комментарии • 813

  • @sajithlal6287
    @sajithlal6287 2 года назад +46

    Great Traditional Design... പ്രഭാതത്തിലെ വെയിൽ വരെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്...👌🏻 കലക്കി... ബാക്ഗ്രൗണ്ടിൽ ഓടക്കുഴൽ നാദം കൊടുത്തത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു... Great work Team RD😎😍

  • @Psycle-p7d
    @Psycle-p7d 3 года назад +156

    ടീവിയിൽ ലാലേട്ടന്റെ പടം. അത് മസ്റ്റാ 🔥🔥🔥

  • @amrutha5865
    @amrutha5865 3 года назад +70

    😍😍ആരും ഇഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള പ്ലാനുകൾ... ഇനിയും പ്രതീക്ഷിക്കുന്നു

    • @Riddhadesigns
      @Riddhadesigns  3 года назад +2

      ❤️❤️

    • @deeparaju3571
      @deeparaju3571 3 года назад +1

      yes

    • @stylesofindia5859
      @stylesofindia5859 3 года назад +1

      @@Riddhadesigns അടിപൊളി

    • @stylesofindia5859
      @stylesofindia5859 3 года назад

      എത് സാധാരണക്കാരനും പണിയാൻ സാധിക്കുന്ന വീട് 😃😃😃

    • @Riddhadesigns
      @Riddhadesigns  3 года назад

      @@stylesofindia5859 ❤️❤️

  • @akhiln1348
    @akhiln1348 3 года назад +32

    Poomukham+ morning sunlight+ this soothing music ❤️❤️🔥

  • @nirmalkesavan7920
    @nirmalkesavan7920 2 года назад +17

    Never seen such masterpiece. Genius blend of Dravidian house style with all the western amenities. I ll definitely book you when i m building my house

  • @Chandini315
    @Chandini315 3 года назад +2

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നാല് കെട്ട് വീട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പൊ എന്റെ ചേച്ചിക്കും hus നും ഒരു വീട് വെക്കാൻ plan ഒണ്ട്. ഇത് കണ്ടപ്പോൾ ഇതുപോലൊരു വീട് വെക്കാൻ തോന്നുന്നു. ❤️❤️

  • @ayanarajs4700
    @ayanarajs4700 3 года назад +4

    Enth rasaaa.. ningalde oro video's.. suuper work.. amazing.. ithepole okke ulla oru naalukettu veykan kothiyavunnu..

  • @rrk2009
    @rrk2009 3 года назад +48

    ഓരോന്ന് ഡിസൈൻ ചെയ്യുന്നു; മനുഷ്യനെ kothippikkaanaayitt 🥰🧡

  • @gayathrichelladurai1433
    @gayathrichelladurai1433 5 месяцев назад +2

    Desing Wow ❤my dream house

  • @saleenafairus4792
    @saleenafairus4792 3 года назад +12

    It's mind blowing. No more words.. it just amazing. Love it. ❤️❤️❤️❤️❤️

  • @abhirammenon1280
    @abhirammenon1280 3 года назад +2

    4 kettu + land cruiser adipoli

  • @jyothiak1155
    @jyothiak1155 3 года назад +3

    ശാന്തവും സൗമ്യവുമായ വീട്.

  • @sreerajkrishna3929
    @sreerajkrishna3929 Год назад +1

    I was searching for new home design ...
    This one is masterpiece, now i can rebuild my old traditional house.

  • @naveenkumarvn8451
    @naveenkumarvn8451 3 года назад +7

    daivam anugrahichal....oru 5 years nullil inganoru veedu njan paniyum....💖💕🙏

  • @prajullas
    @prajullas 2 года назад +2

    After watching this I realized how poor I am. This brought me found memories of good old days. You made me cry.

  • @jayarajvirat18vm88
    @jayarajvirat18vm88 3 года назад +2

    ഓരോ പ്ലാനും ഒന്നിനൊന്നു കിടിലൻ ഒന്നും പറയാൻ ഇല്ല സൂപ്പർ 🥰🙏

  • @sreejith.s2330
    @sreejith.s2330 3 года назад +1

    Njan swpanam kandituula athe viduu😱😱😍😍same imagination

  • @gopikabinoy3337
    @gopikabinoy3337 3 года назад +11

    എല്ലാ പ്ലാനുകളും ഒന്നിനൊന്നു മികച്ചതാണ്. ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍

  • @amardeepadiga4332
    @amardeepadiga4332 3 года назад +7

    U r work is super , extra ordinary

  • @rajishavasudevan320
    @rajishavasudevan320 3 года назад +1

    ആ ടാക്കീസ് പൊളിച്ചു ട്ടാ. വെറൈറ്റി ഐഡിയ 👏👏

  • @Wildcook222
    @Wildcook222 3 года назад +3

    അതിമനോഹരം ❤ഞാനും ഇത്തരം ഒരു ചെറിയ നാലുകെട്ടിന്റ പണിപ്പുരയിലാണ്, ഹാളിൽ ആഡ് ചെയ്തിരിക്കുന്ന തിണ്ണ ഏറെ ഇഷ്ടം എന്റെ വീട്ടിലും ഇതേ രീതിയിൽ പൊക്കത്തിൽ തിണ്ണ ചെയ്തിട്ടുണ്ട്. Bgm very lovely ❤ ഇനിയും മനോഹരങ്ങളായ വീഡിയോകൾക്കായി വെയിറ്റിംഗ് 🙏

  • @aryadevivijayan7294
    @aryadevivijayan7294 3 года назад +1

    ആഹാ അതി മനോഹരം

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +13

    Some people are lucky enough to have such beautiful home with peace😍😍

    • @Riddhadesigns
      @Riddhadesigns  3 года назад

      ❤️❤️

    • @sreelekshmi7636
      @sreelekshmi7636 3 года назад +1

      Peace undakumo ennath ipozhe parayan pattilla.. Avide tamsaikkunnavrude sobavathe ashrayichu irikkum

  • @sarathck8591
    @sarathck8591 3 года назад +1

    നിങ്ങളുടെ ഓരോ ഡിസൈനും വല്ലാതെ കൊതിപ്പിക്കുന്നു.👌🏻👌🏻..ഒരു നാൾ ഞാനും...🥰🥰🥰🥰

  • @athirashaji3399
    @athirashaji3399 3 года назад +1

    ഒരു രക്ഷയുമില്ല. പൊളിയാണ്. Superb ❤❤

  • @abelaugustin8238
    @abelaugustin8238 3 года назад +1

    Promo kandapol wait cheyaan thudangi tha

  • @vyshnapp9434
    @vyshnapp9434 2 года назад +1

    Kunnolam agrahichal kunnikuruvolam kittum ennalle... Ithenne vallathe mohippikkunnu.. Ithrayillelum... ithupole cheruth onnu nigalekond design cheyyikkan pattunna kaalathinuvendi orupaad agrahikkate ithine.. ❤️.. Spr wrk.. 🙏🥰🥰

  • @devnas6442
    @devnas6442 2 года назад +3

    ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളെ video മുഴുവൻ കണ്ടു ഒരുപാട് ഇഷ്ട്ടമായി. മനസിലെ ആഗ്രഹം നടപ്പിലാക്കാൻ സാധിക്കുമെന്ന് തോന്നുമ്പോൾ ഞാൻ നിങ്ങളെ contact ചെയ്യും 👍🏻

  • @sivamsham2883
    @sivamsham2883 2 года назад

    ഒത്തിരി ഇഷ്ട്ടമായി.

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 3 года назад +4

    So beautiful 💐👌👌

  • @മടിച്ചിപെണ്ണ്

    Great work ❣️👏🏽
    Amazing 🎊

  • @sabitharetheesh3739
    @sabitharetheesh3739 3 года назад +1

    സൂപ്പർ

  • @ranjith56850
    @ranjith56850 2 года назад +1

    അത്ഭുതം 💯

  • @krishnadas3304
    @krishnadas3304 3 года назад +4

    നാലുകെട്ട് expert 👌🏻👌🏻👌🏻
    അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @prejesh
    @prejesh 2 года назад +1

    Totally Loved it...

  • @haripriyaas8882
    @haripriyaas8882 3 года назад +3

    Super plan and amazing ❤️❤️
    Great work
    👍👍

  • @savitharatheeshbabu8854
    @savitharatheeshbabu8854 2 года назад +1

    Oru kidukkachi design thanney. Kasundel ethupolonnuvechu jeevichu armaadikkam😉😄😄😄😂😂😍😍😍. Sooper. Unique designs. Oru rakshaulyim illa nalukettukal kalakki🥰🥰😍😍. Oru Lalettan fan aanu ennu thonnunnu🤣🤣🤣. Ellam lalettans movie🌺🌺🌺💃💃💃😊😊. Gambeeram🦋🦋💃💃💃

  • @athultv1
    @athultv1 Год назад +1

    BGM pwoli ❤️

  • @gwaposooraj1482
    @gwaposooraj1482 2 года назад +6

    Loved it. I have been looking to get something like this. Now i am moving my family back to India would love to build this. Will be calling u soon. Need to know how much land i need to get to do this

  • @bhavanaba4285
    @bhavanaba4285 3 года назад +1

    Nte valya oru dream ann ith poloru house.... ....

  • @abhishekk7887
    @abhishekk7887 3 года назад +4

    അതിമനോഹരം, ഒരുപാട് ഇഷ്ടായി 😍🤩

  • @nithinkb6905
    @nithinkb6905 3 года назад +1

    ufff aa thulasiyil veyil adikumbolulla bangi

  • @nageswararaop2624
    @nageswararaop2624 2 года назад +1

    Adbhutaha

  • @MrRohinr
    @MrRohinr 2 года назад +1

    MASS BROTHER WHAT A FEEL REALLY GREAT

  • @bhagyalathasudevan431
    @bhagyalathasudevan431 3 года назад +1

    Adipoliyanu tto planokke anikk lthupolulla oru veedanu swapnam

  • @anandhanofc
    @anandhanofc 2 года назад +4

    പൈസ ഇല്ല അല്ലേൽ ഇതുപോലെ ഒരെണ്ണം അങ്ങ് വെച്ചേനെ 😁
    Great and inspiring design ✨❤️

  • @ardrap8260
    @ardrap8260 3 года назад +1

    Super naalu kettu

  • @jismysimon7337
    @jismysimon7337 3 года назад +1

    പിന്നേ...വീഡിയോയിൽ ഓരോ സീനുകളിലും കൺഫ്യൂഷൻ വരുന്നുണ്ട്.. ഹാൾ കഴിഞ്ഞ് റൂമുകൾ കാണിക്കുമ്പോൾ, സ്വിമ്മിംഗ് പൂൾ ഏരിയ വീടിന്റെ ഏതു ഭാഗത്താണെന്നും മനസിലാവുന്നില്ല...ഇതും കൂടെ ശ്രെദ്ധിച്ചു അടുത്ത വീഡിയോ ഇടണേ.. ബാക്കി എല്ലാം പെർഫെക്ട്.. Plan, animation എല്ലാം. ❤️

  • @adamk-mm1bx
    @adamk-mm1bx 3 года назад +2

    Beautiful..impressed..

  • @hamrahrahmah5581
    @hamrahrahmah5581 3 года назад +1

    Ma Sha Allah

  • @anuu7918
    @anuu7918 2 года назад +2

    Enelum ith pole oru veed njan paniyum ..ath orappa ..I will contact you for that sure ..ath vare eh comment ivide kidanote 😊

  • @shimasaras2662
    @shimasaras2662 3 года назад +1

    കിടിലോത്‌കിടിലം ❤️

  • @sithakavalur7374
    @sithakavalur7374 4 месяца назад +1

    Please do mentioned and ping the area and approximate cost of the house (along with interiors) in all video of yours...
    Will be great😊🙏

    • @Riddhadesigns
      @Riddhadesigns  4 месяца назад

      Sure, this one is around 3600 sqft, budget around 1 cr based on materials used.

  • @crochet-and-coffee
    @crochet-and-coffee 3 года назад +13

    Wow...loved this. This is your best design so far. Wish we could get the cost details .

    • @Riddhadesigns
      @Riddhadesigns  3 года назад +7

      Thanks, budgeted around 70-80 lakhs based on materials used.

    • @signofmemories547
      @signofmemories547 3 года назад +5

      അടുത്ത ഓണം ബമ്പറടിക്കണേ ഭഗവാനേ.

    • @Wicked1234
      @Wicked1234 3 года назад

      @@signofmemories547 😂👌

    • @reactkumar5413
      @reactkumar5413 3 года назад

      @@Riddhadesigns what is build up area ? And total area of plot ??

    • @Riddhadesigns
      @Riddhadesigns  3 года назад

      @@reactkumar5413 home around 3600 sq ft, plot around 20-25 cent and above

  • @sivakumarl7546
    @sivakumarl7546 3 года назад

    Really nice.. Please attach the blue print of the house....

  • @sanjaymalani4205
    @sanjaymalani4205 3 года назад +1

    Dream home designer. 🙏💐

  • @alanlalu8188
    @alanlalu8188 3 года назад +3

    This is extremely awesome😍💕💕... I want this 🙂....

  • @remyabiju1447
    @remyabiju1447 3 года назад +1

    Small budget nalukkettu design cheyyamo.. Or traditional

  • @bindumadhu9768
    @bindumadhu9768 3 года назад +2

    budha wall super. always awesome 👏

  • @BeardedRedDevil
    @BeardedRedDevil 2 года назад +3

    Lovely design!!

  • @vyomvs9025
    @vyomvs9025 3 года назад +2

    എന്റെ തറവാട് നാലുകെട്ട് ആണ്.
    എന്റെ അങ്കിൾ, തിരൂരിൽ, മംഗലം എന്ന സ്ഥലത്ത് ആ വീട് കുറച്ചൂടെ വലുതാക്കി, കുളപ്പുര അടക്കം നിർമിചിട്ടുണ്ട്. സിമന്റ് ഉപയോഗിച്ചിട്ടില്ല.എന്തൊക്കെയോ സാധനങ്ങൾ ഒരു കുഴിയിൽ ഇട്ടു ഇടിച്ചിട്ടു ആ പേസ്റ്റ് കൊണ്ടാണ് കല്ല് പടുത്തത്. പിന്നെ ഫുൾ മരവും.ആശാരി പണിയും പൊളീഷും തീരാൻ 4 വർഷം എടുത്തു ടോട്ടൽ 6 വർഷം കൊണ്ട് പണി പൂർത്തിയായി.ഇപ്പോൾ താമസം തുടങ്ങിട്ട് 1 വർഷം ആയി.😊

  • @MangattuTharavadu
    @MangattuTharavadu 2 года назад

    Great work 🌹

  • @choreovibes8019
    @choreovibes8019 Год назад +2

    My dream house 😍

  • @caaspirant849
    @caaspirant849 3 года назад +2

    Dream Home 🏡 💕

  • @athiranairiv2471
    @athiranairiv2471 3 года назад +1

    Dream...only dream for me

    • @Riddhadesigns
      @Riddhadesigns  3 года назад

      One day all your dreams will come true ❤️

  • @sreekumar4314
    @sreekumar4314 3 года назад +1

    Collect old മെറ്റീരിയൽ.. Then reduce coast

  • @rakeshhembram6859
    @rakeshhembram6859 3 года назад +1

    Waw ,, no words ,,, 😮😲😲

  • @anju6523
    @anju6523 3 года назад +1

    Aiwaaa🤩🤩🥰🥰Kidukkachiii🔥🔥❤️❤️❤️❤️❤️❤️❤️

  • @anaghav639
    @anaghav639 3 года назад +1

    Adipoli

  • @pscmarathon9465
    @pscmarathon9465 3 года назад +4

    Extraordinary work keep it up

  • @sreekumar4314
    @sreekumar4314 3 года назад +1

    സൂപ്പർ 😍😍😍

  • @anjali.p535
    @anjali.p535 3 года назад +2

    Wow super 🤩

  • @trulysree1126
    @trulysree1126 3 года назад +1

    Adipoliii❤️

  • @Happy-yg4eu
    @Happy-yg4eu 2 года назад

    Love from dehradun.. just ausm ❤❤❤❤❤

  • @harishmenon3005
    @harishmenon3005 3 года назад +4

    Amazing design guys 👏🏻👌🏻

  • @pavin.p.p9869
    @pavin.p.p9869 3 года назад +1

    Wow beautiful 🥰🥰💕🥰💕

  • @durga.k.rajesh2367
    @durga.k.rajesh2367 3 года назад +1

    Super l love this house

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 3 года назад +5

    Please add tutorials how you make this type house

    • @Riddhadesigns
      @Riddhadesigns  3 года назад +1

      👍👍

    • @Life_is_Awesome_Civil
      @Life_is_Awesome_Civil 3 года назад

      @@Riddhadesigns hi good morning
      I going to take dell g15 core i7 16gb 4gb ram will this software support this laptop

    • @Riddhadesigns
      @Riddhadesigns  3 года назад

      @@Life_is_Awesome_Civil go for 6gb or more graphics, it will be good for future.

  • @sivadamsivanandanam6343
    @sivadamsivanandanam6343 2 года назад +1

    Brother great work 🙏 I will be touched with you soon

  • @parvathituttututtu4632
    @parvathituttututtu4632 3 года назад +2

    Njn agarahicha polathe veeduu😌❤

  • @adv.anamikab.6378
    @adv.anamikab.6378 2 года назад

    Ningalude ella designsum gambheeram.onninu onnu mecham.oru karyam chodichote e flute music album peru koodi onnidamo.manassine vallathe touch cheyyunna music.

  • @rajishavasudevan320
    @rajishavasudevan320 3 года назад +1

    അടുത്ത കൊല്ലം ഓണം ബമ്പർ ഒന്ന് അടിച്ചോട്ടെ ഞാനും വക്കും 😌

  • @bhavikvayeda2122
    @bhavikvayeda2122 Год назад +2

    Very nice

  • @vijayasekharvakati1257
    @vijayasekharvakati1257 2 года назад +2

    The home designs you are focusing on are great. You can remove the Dislike option and put a love symbol in that space

  • @viswanathankp1209
    @viswanathankp1209 3 года назад +1

    BGM supper...

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +1

    Unique

  • @suns9079
    @suns9079 3 года назад +1

    അടിപൊളി നല്ല ഒന്നാദരം തറവാട്ട് വീട്.....എന്നാൽ കുറച്ചൊക്കെ ഗ്രാഫിക്സ് ആണെന്ന് തോന്നുന്നു.... എന്തായാലും വീട് അടിപൊളി.... 👌👌👌

  • @gurudathnk7838
    @gurudathnk7838 2 месяца назад +1

    Nice

  • @anoopvp1209
    @anoopvp1209 2 года назад +1

    Super plan

  • @ownyourlife6195
    @ownyourlife6195 3 года назад +1

    Tv Le lalettan 🥰

  • @dayakv3597
    @dayakv3597 3 года назад +2

    Super

  • @rekhasuresh8216
    @rekhasuresh8216 3 года назад +1

    Super work

  • @j.m.nisharahamed4259
    @j.m.nisharahamed4259 3 года назад +1

    Excellent.

  • @aravindhe2545
    @aravindhe2545 3 года назад +2

    Super 👍👍👍

  • @vinitraman97
    @vinitraman97 3 года назад

    Soooperb

  • @sijithardra1514
    @sijithardra1514 3 года назад +1

    Nice design

  • @sunilfoodvlogs5861
    @sunilfoodvlogs5861 2 года назад

    super super super

  • @ranjinivishnu3421
    @ranjinivishnu3421 3 года назад +1

    Super.. Loved it..

  • @vrinda.v738
    @vrinda.v738 3 года назад +1

    theatre roomil ninnum അടുത്ത room kaanichirunnu. but atra correct ആയി എവിടെ വരുന്ന rithil ആണെന്ന് മനസ്സിലായിട്ടില്ല 🤔🤔🤔 full confusion. പിന്നെ swimming pool varunnu അത് വീടിന്റെ ഏത് corner ആയിട്ടാണ് വരുന്നത്‌ എന്ന് മനസിലായില്ല. അടുത്ത വീഡിയോ il വീടിന്റെ mukalil ninnnum,അതായത്‌ spacial view കൊണ്ടുവരാന്‍ sramikane. appo കൊറേ koodi clarify aakum. 😇. .
    നിങ്ങളുടെ ഓരോ വീഡിയോ um നാലുകെട്ട് ന്റെ different രീതിയില്‍ new generation tatpryam um കൂടി ചേര്‍ന്ന് ഉള്ളതാണ് അതുകൊണ്ടാണ് ഞാൻ അടക്കം ഒരുപാട്‌ പേരുടെ ullil നിങ്ങളുടെ ഓരോ വീടിന്റെ plan um നിലനില്‍ക്കുന്നു. അത് നിങ്ങളുടെ Hardwork ഇന്റെ കഴിവാണ് 👌👌👌👍👍👍🤝👏👏👏. 🥰🥰🥰🥰🥰

  • @priyaps17
    @priyaps17 3 года назад +1

    Perfectly splendid 🎊👌