ഇതുവരെ കണ്ട എസ്.യു.വികള്‍ പോലെയല്ല, കിയ സിറോസ് വേറെ ലെവലാണ് | Kia Syros SUV

Поделиться
HTML-код
  • Опубликовано: 31 янв 2025
  • കിയ മോട്ടോഴ്‌സിന്റെ വാഹനശ്രേണിയിലെ രണ്ടാമത്തെ കോംപാക്ട് എസ്.യു.വിയാണ് സിറോസ്. സെല്‍റ്റോസിന് താഴെയായും സോണറ്റിന് മുകളിലായും സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ വാഹനം ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള എസ്.യു.വികളില്‍ നിന്ന് വേറിട്ട ലുക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ടോള്‍ ബോയി ബോഡി ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ ഈ സെഗ്മെന്റിലെ തന്നെ ആദ്യത്തെ നിരവധി ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്.
    1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 8.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 15.99 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദത്തിന്റെ വില. അതേസമയം, ഡീസല്‍ എന്‍ജിന്‍ മോഡലിന് 10.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് 16.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയാകും.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #kiasyros #autodrive

Комментарии •