@@JeesJoy pulser ume R15 ume cbr ume. And ഡ്യൂക്ക് ഒക്കെ ഇറങ്ങും മുന്നേ കൊറേ ഓളം ഉണ്ടാക്കിയ വണ്ടി തന്നെയാണ് മോനെ കരിഷ്മ r അറിയില്ലെങ്കിൽ ചേട്ടൻമാരോട് ചോദിച്ചാൽ മതി 🎉❤
Bro പോരായ്മകൾ ഉണ്ടങ്കിൽ അവർ പെട്ടന്ന് പെട്ടന്ന് തന്നെ update വരുത്തും. Bajaj പോലെ ഒരു 50kollam പെയിന്റും usd ഫോർക്കും മാത്രം കൊടുത്തു ഒരു വണ്ടിയെ വര്ഷങ്ങളോളം ദ്രോഹിക്കില്ല
കുറേ കാലമായി hero നല്ല sports bike ഇല്ലാണ്ട് നടക്കായിരുന്നു ആഗെ ഉള്ള bike xpulse aanu honda കൈ വിട്ടോടുകൂടി കഷ്ട്ടകാലം ആയിരുന്നു കരിസമക്കി..ഇപ്പോഴാ ഒന്നു set aaye RC,R15,Rs adakki ഭരിക്യയിരുന്നു ഇനി വൻ competition ആവും എല്ലാ companigalum updating കൊണ്ട് വരട്ടെ
ഞൻ karizma r യൂസ് ചെയ്ത വെക്തി അന്ന്, back in 2012 to 2016, 1 lkh അധികം ഞനൊടി, അത് കഴിഞ്ഞ ബജാജ് 200 എടുത്തത്, ഇപ്പോളും അത് കൈൽ ഉണ്ട്, ഞൻ ന്റെ ഹീറോ ആയിരുന്ന karizma തന്നെ ബുക്ക് ചയ്തു 😇😇😇
@@COLDAWM ante ponne mwone nee manna budhi aahle 🤣 indiyil suzuki irakki irikunnathe Gixxer sports tourer not sports version athu pole thanne aahnu cbrum sports tourer pakshe mwone ariyatha karyam outside our country these companies is much way better'than yamaha and it's provide it's sports version like gsxr cbr 250rr athe indiyil irakkathathe athinte high responses performance kondanu mwone ee randu companyum safety nokki irakkane allande down scale model alla plastic with high price pinne mwone parajhalo r25 athe irakkiyal ee randu companyum avarude iconic bike igha irakkum pinne makkade yamaha mullum pinne mwone vallapozhum google aduthe search chey best bike company makkane kanan pattum 1 st honda second suzuki third aahnu mwonte yamaha 🤣🤣🤣🤣🤣
RS200 DESIGN KANDU MADUTHU & NO BETTER UPDATIONS. KARIZMA NEW SPORTY DESIGN , PLASTIC QUALITY BETTER ANU & ALSO VERY GOOD REFINED ENGINE. MAINTENANCE, PERFORMANCE, MILEAGE, PRICE, FEATURES ELLAM VECH FAR BETTER , SEGMENT KILLER & VALUE FOR MONEY 💯 PINNE ORU PEDI SERVICE CENTRE ANU SERVICE BUDGETIL NIKKUMEGILUM NALLA SERVICE ILLATHATH ORU MADUPPANU, ATH KUDE CORRECT AKKIYAL ADIPOLI....
@@KID_ALIEN ente friend karizma launch poyirunnu , vandiyekurich aduth ariyanum odich nokkanum chance kitty appo paranju, pothuve herokk parayunna negatives ee engine parayan illa, Pne DOHC engine pothuve nalla refined anu bro, ath ariyamengil okey, bcz ente bike oru dohc engine anu appo athine kurich enik ariyavunnath paranju, 200 cc segment powerfull & torque engine anu karizmak , also iam sure decent mileage, riding performance also good & decent topend. its call refined engine. That's all bro.
ഞാൻ BS3 Yellow color RS200 ആണ് use ചെയുന്നത്.. ഇവന്മാര് ഒരു അപ്ഡേറ്റും കൊണ്ട് വന്നില്ല... പിന്നെ ഞാൻ തന്നെ USD fork underbelly oke വെച്ച് ഞാൻ തന്നെ അപ്ഡേറ്റ് ചെയ്തു 😌.. Karizma pwoliyanu... പക്ഷെ bs3 rs200 നെ പൊട്ടിക്കാൻ പറ്റില്ല.. അത് ചരിത്രം.. 162 /khp BS3 RS200 കയറും 💯💯
Sambavam kollam korach koodi bulky ayit undarunengil nallath arunene 👀 ennalum kuzhappam illa RS um oppanith oppan nikkunnapole ond pakshe bajaj company athra pora 🫠 Enthanelum 2023 rc200 ne kalum kanan kollam ee vandi 😅 R15 pinne pidi tharatha oru item 👀 150 cc engine 200 segment il malsarichum nikkum pinne nalla mileage um athoru ballathe jadhi item 😹
കരിഷ്മ ആദ്യ തലമുറ വണ്ടി ക്ക് ഏകദേശം 135 മുതൽ 147 വരെ ടോപ്പ്SPEED കിട്ടിയിട്ടുണ്ട്..... ഇതിന്റെ കാര്യം എങ്ങനെയാണ് എന്നറിയില്ല എങ്കിൽ ഒരു കാര്യം ഉറപ്പാണ് അതിന്റെ. 143.topend..speed..വേഗത്തിൽ.. തന്നെ കേറും...
ഞാൻ ഇന്ന് karizma xmr black colour book cheythu💪🏻💪🏻💪🏻🔥🔥🔥
❤🔥
On road price??
Prize?
Congratulations bro
Happy Jorney
എന്തായാലും segment പിടിച്ചടക്കും, കുറച്ചു അധികം വണ്ടി roads ൽ ഇനി കാണാൻ ആകും ✨️ അതിന്റെ main matter dohc karizma engine ആണ്
❤🔥
😂😂 nice joke
@@JeesJoy pulser ume R15 ume cbr ume. And ഡ്യൂക്ക് ഒക്കെ ഇറങ്ങും മുന്നേ കൊറേ ഓളം ഉണ്ടാക്കിയ വണ്ടി തന്നെയാണ് മോനെ കരിഷ്മ r അറിയില്ലെങ്കിൽ ചേട്ടൻമാരോട് ചോദിച്ചാൽ മതി 🎉❤
@@JeesJoy mone vandi 150 adikunna vedio RUclips und... Rc 200 polum 147 ull... Ok... 25.5 ps power, 20.5 nm trq oke kanan vechekuvalla
@@jptravaler3025 അത് തന്നെ
RS കാണാൻ look ഒരു രക്ഷയും ഇല്ല...സൂപ്പർ ആണ്.. Karizma ഇപ്പോളത്തെ ഡിസൈൻ നല്ലതാണ്.. ഒന്നുടെ look RS തന്നെ ആണ്.
❤
Bro പോരായ്മകൾ ഉണ്ടങ്കിൽ അവർ പെട്ടന്ന് പെട്ടന്ന് തന്നെ update വരുത്തും. Bajaj പോലെ ഒരു 50kollam പെയിന്റും usd ഫോർക്കും മാത്രം കൊടുത്തു ഒരു വണ്ടിയെ വര്ഷങ്ങളോളം ദ്രോഹിക്കില്ല
@@satheeshms8514 അതൊരു സത്യം ആണ്.. Bajaj ഒട്ടും അപ്ഡേറ്റഡ് അല്ല..
@@satheeshms8514Xmr usd വരും 👍
Rs, ns കണ്ട് മടുത്തു ബ്രോയ് 😡..( 2012 തൊട്ട്)
ഹോണ്ടയെ പ്പോലെ ആകാതിരുന്നാൽ bajaj ന് നല്ലത് 😔.സ്കൂട്ടർ മാത്രം വിറ്റ് ജീവിക്കേണ്ടി വരും 😆
Once a legend always a legend karizma🔥
❤
കുറേ കാലമായി hero നല്ല sports bike ഇല്ലാണ്ട് നടക്കായിരുന്നു ആഗെ ഉള്ള bike xpulse aanu honda കൈ വിട്ടോടുകൂടി കഷ്ട്ടകാലം ആയിരുന്നു കരിസമക്കി..ഇപ്പോഴാ ഒന്നു set aaye RC,R15,Rs adakki ഭരിക്യയിരുന്നു
ഇനി വൻ competition ആവും എല്ലാ companigalum updating കൊണ്ട് വരട്ടെ
❤🔥
No chance. Bro hero engine super quality aanu. . But. Look power . Saund athalo rs r15 ellom thanne.
എല്ലാവരും അപ്ഡേറ്റ് കൊണ്ടുവരും പക്ഷെ bajaj sticker updation കൊണ്ടുവരും 😄. പിന്നെ ഹോണ്ടയുടെ അവസ്ഥ ഇത് തന്നെയാണ് ഇപ്പോൾ activa വിറ്റ് കഴിയുന്നു.
കരിഷ്മ 🔥🔥🔥.. വേറെ ലെവൽ
❤🤟
Karizma തന്നെ ആണ് ഇതിൽ നല്ലൊരു ഓപ്ഷൻ.
എല്ലാ കാര്യത്തിലും karizma ആണ് മുന്നിൽ 😊❤
❤🔥
S എനിക്ക് ഇഷ്ട്ടപ്പെട്ടു ബ്ലാക്ക് കളർ ബുക്കും ചെയ്തു 💪🏻💪🏻💪🏻🔥🔥🔥
Already booked xmr black
Kurach upayogich nokiyale parayan pattu heronte alle
Karizma poli🔥പക്ഷേ Still i love RS 200 😍
TOP END ഇൽ അന്നും ഇന്നും എന്നും RS തന്നെ
❤
Annu aanenkil okey innathe kaaryam parayanda 😂😂
@@mujy94bs3മൈരേ 😄
@@mujy94 aa muthal upayogichavarke ariyu rs nte power nthanenu⚡️😌 okay
ആ മൈരിനെ പൊക്കിപിടിക്കാതെ പോടാ. Bajaj നേ വെളുപ്പിച്ചെടുക്കേണ്ട 🤣. 2012തൊട്ട് ഈ സ്പോർട്സ് ന്റെ രൂപത്തിലുള്ള സാദാ bike കാണുന്നുണ്ട് 😆
ഞൻ karizma r യൂസ് ചെയ്ത വെക്തി അന്ന്, back in 2012 to 2016, 1 lkh അധികം ഞനൊടി, അത് കഴിഞ്ഞ ബജാജ് 200 എടുത്തത്, ഇപ്പോളും അത് കൈൽ ഉണ്ട്, ഞൻ ന്റെ ഹീറോ ആയിരുന്ന karizma തന്നെ ബുക്ക് ചയ്തു 😇😇😇
Front look kurachoode nannakkamayrnnu and oru usd forks koodi kodukkendathayrnnu...ithippo oru xtreme 200s power koodiya variant pole thonnunnu....
Never compare with Xtream This is powerful one ❤👍🏻
Its dohc engine 🔥
Tank black colour karizma kku vendayirunnu,sherikkum bore anu,karizma ennu ezhuthiyekkunnathu eduthu kanikkunnilla,i am 2013 model hero karizma oner
Njn rs 200 bs4 user aanu 5 year ayyitt njn ippo dominte gear indication okke chayyth set akki kond nadakkunnu 80k km ayyi vandi njn koduthalum touring aanu njn satisfied aanu pna updation illa enn mathrame ullu onnathe rs full heavy head vandi aanu eni usd vannal alloy wheel angane kurach sathanangalil wight kurayum qualityil kuraykkum enn ullath kond aano ennum ariyilla .. fairing stretcherinu thanne nalla wight und njn ente vandiyile fairing ellam ooritt ottichittund aa tymil seen performance aanu pna usd vannal wight koodum appo wight kuraykkum avar aah nthayalum bs3 bs4 kanikkumbole eni irangunna vandikk kaikkan pattumo enne casil doubt aanu bt eni ethokke vandi vannalum ente vandi stil❤❤athine vittu noo kali💖
Rs inde engine sohc alle
RR310 Duke Rc R15 നാലു വണ്ടികളിൽ നിന്നും ഏതെങ്കിലുമൊരു ബൈക്ക് വാങ്ങണം
RR310
Pulsar 220 Rs 200 ഈ രണ്ടു വണ്ടികളും അപ്ഡേറ്റ് ഇറക്കണം
വില അപ്പോ വീണ്ടും കൂടിയല്ലേ അതിന്റെ
@@rakeshkumar-tg2ro കുറച്ചു വില കൂട്ടിയാലും സാരമില്ല പുതിയ വണ്ടികളുടെ കൂടെ പിടിച്ചു നിൽക്കാൻ അപ്ഡേറ്റ് കൊടുത്താൽ ശരിയാവും
Ns. Rs. Domi.ഈ 3വണ്ടികൾക്കും നിലവിൽ ഉള്ള ഡിസൈനിൽ മാറ്റം വരുത്തി അപ്ഡേറ്റ് ചെയ്യേണ്ട സമയം epole കഴിഞ്ഞു.
But there is legend without any updates until it has launched one and only pulsar 220
@@diljithtv708 ശെരിയ ഇപ്പോ sale തീരെ ഇല്ലന്നെ ollu😁😁😁
Domi pinnem potte ee NS, RS okke kand veruthu. Pinne varshavarsham sticker maatti ottikkunnundallo. Atha avanmarde ettavum valya updation😂
Top end കൂടുതൽ Karizma ക്ക് ആണ്..
See drag race videos
Bro r15 top end slow aahnu pinne slipstreaming cheyyanam annal vallathum nadakkum 😂 pakshe Gixxer sr 250 catch cheyyan r15 nadakilla
Gixer SF 250 ath Vere Level Alle bro 🔥
155 ulla e15 compare akan 200,250 cc bikisinte segmentil appo thanne r15 level oohikam r25 indial vannal eee parayan ella vandiyum mari irikana pattu pinae
@@COLDAWM ante ponne mwone nee manna budhi aahle 🤣 indiyil suzuki irakki irikunnathe Gixxer sports tourer not sports version athu pole thanne aahnu cbrum sports tourer pakshe mwone ariyatha karyam outside our country these companies is much way better'than yamaha and it's provide it's sports version like gsxr cbr 250rr athe indiyil irakkathathe athinte high responses performance kondanu mwone ee randu companyum safety nokki irakkane allande down scale model alla plastic with high price pinne mwone parajhalo r25 athe irakkiyal ee randu companyum avarude iconic bike igha irakkum pinne makkade yamaha mullum pinne mwone vallapozhum google aduthe search chey best bike company makkane kanan pattum 1 st honda second suzuki third aahnu mwonte yamaha 🤣🤣🤣🤣🤣
@@COLDAWM compare cheyyumbo price koodi nokk bro appo ok aakum
@@COLDAWMtop end paranj ethra kaalam pidich nikkum ath ee indian roadsil,150 okke ethanel minimum 4 kms straight continues aayi ride cheyanam,athum mukeetanu ethunne ennittaanu ee thallu,onn podappa
Karizma xmr vs mt15
Which will be a better choice
Both are good ❤
I think karizma bro. Bcz Yamaha engine nalla durability ullathanengilum oru sadharanakkaranu kayyil kondi nadakkan pattunna vehicles anu eppolum hero irakkunne new karizma feature loaded & refined engine mileage & price , karizma always value for money bike,
RS200 DESIGN KANDU MADUTHU & NO BETTER UPDATIONS. KARIZMA NEW SPORTY DESIGN , PLASTIC QUALITY BETTER ANU & ALSO VERY GOOD REFINED ENGINE. MAINTENANCE, PERFORMANCE, MILEAGE, PRICE, FEATURES ELLAM VECH FAR BETTER , SEGMENT KILLER & VALUE FOR MONEY 💯 PINNE ORU PEDI SERVICE CENTRE ANU SERVICE BUDGETIL NIKKUMEGILUM NALLA SERVICE ILLATHATH ORU MADUPPANU, ATH KUDE CORRECT AKKIYAL ADIPOLI....
❤👍🏻
👍🔥👍
Main dealer shipil mathrame sales & service ulloo...... Premium shops udane thanne varunundu.....
Ipo vandi irangiye ollu.athinum munne refined engina 😂 enthanu udeshiche thangal 😂
@@KID_ALIEN ente friend karizma launch poyirunnu , vandiyekurich aduth ariyanum odich nokkanum chance kitty appo paranju, pothuve herokk parayunna negatives ee engine parayan illa, Pne DOHC engine pothuve nalla refined anu bro, ath ariyamengil okey, bcz ente bike oru dohc engine anu appo athine kurich enik ariyavunnath paranju, 200 cc segment powerfull & torque engine anu karizmak , also iam sure decent mileage, riding performance also good & decent topend. its call refined engine. That's all bro.
RS 200 ന് gear position indicator വന്നോ
Ys
Rs nte look eshtapedathavar undo!?
Ys ❤
മൂങ്ങ കണ്ണ് 🤣
ഇറങ്ങിയ മുതൽ ഇതുവരെ ഒരേ ഡിസൈൻ..
കണ്ട് മടുത്തു
Ishtamayirunnu pakahe bajajin updation onnum konduvaran thalparyamillathakond ipolum same sadhanam vech aalukale 3 g aakkikondirikkunnu
GPX DEMON 200 inspired aano design ennoru doubt ond 🤔
Athee oru Cut und ❤
Rs lokathil thanne ettavum flop tail resign... Love... Ini ingane oru durantham tail section ee yugathil thanne varilla..... Adutha yugathilum sadyatha illa unmatchable.
Karizma xmr kanditt keeway k 300r pole thonni
❤👍🏻
ഞാൻ BS3 Yellow color RS200 ആണ് use ചെയുന്നത്.. ഇവന്മാര് ഒരു അപ്ഡേറ്റും കൊണ്ട് വന്നില്ല... പിന്നെ ഞാൻ തന്നെ USD fork underbelly oke വെച്ച് ഞാൻ തന്നെ അപ്ഡേറ്റ് ചെയ്തു 😌.. Karizma pwoliyanu... പക്ഷെ bs3 rs200 നെ പൊട്ടിക്കാൻ പറ്റില്ല.. അത് ചരിത്രം.. 162 /khp BS3 RS200 കയറും 💯💯
❤🔥
But unfortunately you can't always ride at 162 km speed. So that is pointless...
Bro mvd camerayude munbil ini onnum adichu parapikkan pattilla, just enjoy cheythu drive cheyyam ,even other states are starting with speed cameras
Huge Speedo error
Da mone ,ebr designs ആണിൽ ആൺ V 2 ഇറക്കിയത് ,0to 60 3,60 സെക്കൻ്റ് ആണ് കമ്പനി പറയുന്നത് ,xmr ന് 0to 60 ,3.80 ebr ഡിസൈനിൽ അല്ല പുതിയ കരിസ്മ
യതാർഥ 200 CC Segment പോരാട്ടം തുടങ്ങി ഇത്രേം നാൾ 155 ന് ഒപ്പം ആയിരുന്നു എല്ലാരുടെയും ആക്രമണം
❤
Yamaha R15 ❤️
🖤
Best in class eppo Karizhma alle❤
Specs & Features Karizma 🔥
Karizma no tft no usd
Eee Priceil UsD illelum Kuzappamilla
210 Dohc Liquid cooled engine
Dueal Chanal Abs
trellis frame
Skipper Clutch
Adjustable Windshield
Double Led Headlights
ഇതൊക്കെ ഈ വിലക്ക് വേറെ ആര് കൊടുക്കും? 1.72 Lakh
@@Vaishnavmotovlogbut price avr increase cheyyum ith introductory aan
EMPEROR IS AN EMPEROR ❤. KARIZMA R
❤
മോനെ ഞാൻ എടുത്തു. വണ്ടിക്ക് heatting issue നല്ല pole ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Aaraa ninod paranjath rs 200 Topantt Illa ann
Bajaj nte pulsar model segment ne ithuvare oru company kkum marikadakkan pattiyittilla
Karizma XMR automatic headlamp ആണ്, trellis frame
Engine pani varumo? Honda engine aano?
Heroyude sontham Engine
Karizma but Suzuki sf250 is vfm.
Gixer SF 250 is always a powerful monster 💥
Correct bro awesome performance in initial and midrange in this segment
Bajaj um Yamaha yum segment kings anu ennalum Karizma nanavatte ❤
❤🔥
KTM
I think look aayalum power aayalum saund aayalum rs 200 thanne. Onnu drag race vech nok apo ariyu. ❤❤❤
Based on spec karizma is better
Ys
Karizma വീണ്ടും എത്തി. Karizma പ്രേമികൾക്ക് ഇനി അടിച്ചുപൊളിക്കാം.
Bajaj engine is well refined
❤
🥴
Mileage okke rs aado vere channel mileage paranju kazhinhu
Sambavam kollam korach koodi bulky ayit undarunengil nallath arunene 👀 ennalum kuzhappam illa
RS um oppanith oppan nikkunnapole ond pakshe bajaj company athra pora 🫠
Enthanelum 2023 rc200 ne kalum kanan kollam ee vandi 😅
R15 pinne pidi tharatha oru item 👀 150 cc engine 200 segment il malsarichum nikkum pinne nalla mileage um athoru ballathe jadhi item 😹
❤
Rs 200 320mm aanu disk size...
No.. If in doubt, Google it 😁
300 Mm ✅
R15 v2& v4 ❤❤❤❤
❤
Rs front look. Anelm side view pora🤣
🫢
V4 ♥️
❤
Karizma❤️
❤🔥
യമഹ വിയർക്കും..പൾസർ മൂത്രമൊഴിക്കും😅😅😅
🤣
Yamaha r15 200cc ആക്കിയാൽ തീരുന്ന പ്രേശ്നമേ ഉള്ളു 🫣
ഇനി അപ്പി ഇടാൻ ആരെലും കാണുവോ 🤣🤣
@@voiceoffaceless9376 🤣
@@voiceoffaceless9376 gixxer🤣🤣
Rs 5th gear alle
No...6 Speed gears ✔️
Designil bajaj thanneyaayirikkum mumbil nilkkuka
❤👍🏻
Bro rs200 sohc engine alle
Ys
Rs updation verunind bro on the way⚡️
satyamm aa front il ninn headlight karizma yude orumathri bakki okei pakka anu
💯❤️
Headlight പോളിയാണ്. Rear ആണ് നന്നാവാനുള്ളത്
Bro oro elements um zoom cheyth nokial look kanila. Nammal nokkunna angle il ninn light adipoliyann
Rs sohc alle
The one and only King Karizma
Rs അല്ലെങ്കിലും sales ഇല്ല. R15 ന്റെ market പോവാനും പോകുന്നില്ല. Karizma അത്യാവശ്യം sales കിട്ടും.
❤
🔥
Karizma usd fork koodi undayirunnel 🔥🔥
💯❤
Updation വരും
ഉടനേ വരും
ഇപ്പോൾ പ്രൈസ് കുറക്കാൻ വേണ്ടി ആണ് xtreme 160R വന്നത് പോലെ അത് ഉള്ള മോഡൽ 6 month കഴിഞ്ഞു വരും
Rs200bs3 🤴 king 🤴of 200cc bicks
Karizma dohc 👌👌👌
❤
കരിഷ്മ ആദ്യ തലമുറ വണ്ടി ക്ക് ഏകദേശം 135 മുതൽ 147 വരെ ടോപ്പ്SPEED കിട്ടിയിട്ടുണ്ട്..... ഇതിന്റെ കാര്യം എങ്ങനെയാണ് എന്നറിയില്ല എങ്കിൽ ഒരു കാര്യം ഉറപ്പാണ് അതിന്റെ. 143.topend..speed..വേഗത്തിൽ.. തന്നെ കേറും...
❤🔥
XMR 210 . 162 allallo 163.5 alle
Karizma frond lookaanu❤❤❤
❤
Enthoka parajalum top end nokubo rs aane munpil aroka vanalum 😂
അണ്ണാ ഇതിൽ R15v4 തോക്കും പക്ഷേ cc നോക്കണ്ട ,bhp നോക്കണ്ട R15v3 ഇവന് മുട്ടി നിക്കും.
14nm toque vach v3 andi unakkum tharathil kalikku 😌🤭 topend kittuvayirikum allandonula
എനി ബജാജ് വണ്ടിയുടെ വില കുറച്ച് കാര്യമില്ല അപ്ഡേറ്റ് കൊടുത്ത് ഇറക്കണം
Ys💯
Ns 200🥰
Xmr Topspeed 144
147,150 around und bro
R15 the brand 📈
Apache RTR 200 is good
Ns 200 yetha ullapeduthathathu😊
Ns 200 Naked Motorcycle alle... sports bike alalalo ☺️❤
@@Vaishnavmotovlog yes but pandu Pulsar 220 & NS 200 Comparison & drag race,. Enthinu parayunnu nammude nattil thanne oru competition undayirunnu pathukke 220 athil ninnu irangiyappola bajajinte thane RS200 varunnath ath pinne pala bikes poyi appolum karizma avde thanne undayirunnu comparisons ippolum thudarnnu kondirikkukayum chyunnund both bikes are good , onnineyum vila kuricha kanenda avashyam illa avaravarude purpose of choice athil anu karyam.
Xmr orupaaad complaints parayunnund😢
Karizma❤💥💪
❤🔥
❤ RS 200 ❤
❤
Rc200 evde
1000cc bike kandalum Rs inde look enne mayakum
look kond bakki features vendann vekkan thonum kurachadhikam perk
🙂
Eniku rsnekal look ishtapettathu karizma anu
❤
ഒരു മാറ്റവും കൊണ്ടുവരാതെ rs 200 പിടിച്ചു നില്കുന്നുണ്ടല്ലോ...
ഇനി പിടിച്ചു നിൽക്കാൻ പാടാണ് 🙂
@@Vaishnavmotovlogപക്ഷെ ഈ കരിസ്മയും വല്യ ഭംഗി ഇല്ലാ 😆😆
Evide pidichu nilkkunnu😂
YES Bajaj ellam vrithikedaki nashipoichukondirikyukayanu 😢
🥲
Karizma xmr 34 milage.
35+ 40 Ullil enthayalum Kitum 💯
Rs 200❤❤❤❤❤❤❤
❤
Not 162...163 karizma
Pulsar kazhnjite ulo hero elam
Koppa😂😂 kollam kure aayallo nere chovve updation polum kodukkathe avanmar avanmar kindikalil sticker ottich kalikkuva. Ithupole oru moonjiya company. NS okke kand veruthu. Idakk irakkiyathokke roadukalil polum athikam kananilla. Pinne pulsar vandikalude okke avastha endhanennum ariyam kure kazhiyumbol
Et karishma kond povum enn enik thonunu 💛
❤🔥
Yamaha, honda ivarod muttendaa karizma 😅😅
@@4thepeople367muttan kelpundenn kanich koduthittund😎
Pavam RS😢
Will come back
R15😍155cc king😍
😍💥
V4
Still RS200 🥹
❤
Rs200❤
😍💥
💗💗💗
Gixxer ne pidikko
ഒലക്ക പിടിക്കും 🤣
@@4thepeople367 😁
Rs 200 updating ill ann
Waiting for the king RS👑❤️🔥
Conform anoo
Wait & see 😅
@@viperPredator46 showroomkaar parayunind
@@Vaishnavmotovlog athe vazhiyullu
Nalla oru adaar item veratte 🤩
@@Vaishnavmotovlog ns or xpulse ano better bro??
Better choice r15 v4 but price high aan
Vali
@@AslamKichu നീ 🥴
@@Gokul.s.sr15 fan boy plastic toy fan
@@AslamKichu karizma too faired bike uses carbon fibre its also plastic u r also a plastic toy fan 🥴
Rs power 🪄🪄🪄🪄
❤
RS look ok baki okke😢
Bajaj rs tail lamp design is very bad 😅
🥲
YAMAHA R15🔥💥
❤